Hero vida electric scooter എടുത്ത എന്റെ ഇപ്പോഴത്തെ അവസ്ഥ 😟

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 33

  • @sebimathew7043
    @sebimathew7043 3 месяца назад +8

    പ്ലാസ്റ്റിക്ക് വണ്ടി. ഓട്ടത്തിനിടെ അപ്രതീക്ഷിതമായി ഹബ് ക്രാക്ക് ആയി മരണം വരെ സംഭവിച്ച കേസുകളും ഉണ്ട്. ഇത് വളരെ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാൽ ഇതുവരെ കുഴപ്പമൊന്നുമില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. കുഴപ്പമുണ്ടായ ആളുകൾ ഇവിടെ വീഡിയോ ഇടാൻ വരാത്ത അവസ്ഥയിൽ ആകുന്നതിനാൽ ദയവ് ചെയ്തു കുടുംബത്തെയും കുട്ടികളെയും അപകട വണ്ടിയിൽ നിന്ന് അകറ്റി നിർത്തുക. ദൈവം രക്ഷിക്കട്ടെ.

  • @varghesenmbabu9098
    @varghesenmbabu9098 Месяц назад +5

    എൻ്റെ വണ്ടി vida v1 PIus ആണ്
    9200 ആയി
    സ്വുച്ച് കംബ്ലായിൻ്റ് 2 വട്ടം ആയി
    2വട്ടം വും മാറി
    ബ്രേക്ക് പാഡ് വരെ ഫ്രീയായി മാറി കിട്ടിയിട്ടുണ്ട്
    ഇതുവരെ വഴിയിൽ കിടത്തിയിട്ടില്ല

  • @gamingrolex2.066
    @gamingrolex2.066 2 месяца назад +1

    Ather🔥🔥

  • @anooprc7279
    @anooprc7279 3 месяца назад +6

    ഒരുത്തേങ്ങയുമില്ല വണ്ടി പോളിയാണ്

    • @successguru105
      @successguru105 2 месяца назад

      Don't buy vida. jst saved from eccident yesterday by wheel jam. Already a guy passed away bcs of same issue. 2 vehicle got same issue yeasterday for me

    • @successguru105
      @successguru105 2 месяца назад

      പൊളി അല്ല ബ്രോ be safe innale ചാവാഞ്ഞത് ഭാഗ്യം റിയർ വീൽ പ്രോബ്ലം ഉണ്ട്

  • @sambhu27
    @sambhu27 2 месяца назад

    There is a limp mode issue while driving, which causes panic, and even after the update, there have been no changes. The switches have started to malfunction after just a rain. The accelerator cable rusts easily and has been changed three times within 11 months, costing around 1700 Rs. I kindly advise against purchasing this vehicle.

  • @levinho4493
    @levinho4493 3 месяца назад

    Ather app vazhi alle fast charging payment adakkuka ? But athil pisa add cheyyinnath enganyanennu onn paranj tharamo

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 месяца назад

      എനിക്ക് അറിയില്ല bro. എനിക്ക് 5 year ചാർജിങ് free ആണ്

    • @nisam1637
      @nisam1637 3 месяца назад

      Ather ഓണർസിന് ആണ് ATHER app use ചെയ്യാൻ കഴിയുക. അതിൽ ഓപ്ഷൻ ഉണ്ട്

    • @levinho4493
      @levinho4493 3 месяца назад

      @@nisam1637 bro vida fast charging cheyyanamenkil eth app aanu use cheyyande

    • @farhanalungal4910
      @farhanalungal4910 3 месяца назад

      ​@@TrueTipsharikottayil83 5 year ഉണ്ടൊ...? അതോ 2 year ആണോ...?

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 месяца назад

      @farhanalungal4910 5 year ആണ്. Hero free & battery warrenty
      Ather ൽ presently free ആണ്

  • @anishjoy6305
    @anishjoy6305 3 месяца назад +1

    Try to change wheel rim

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 месяца назад

      Check ചെയ്തു നോക്കിയിരുന്നു.. Presently crack ഒന്നും കാണുന്നില്ല..
      വാങ്ങിയപ്പോൾ ഏപ്രിൽ 2024 batch ആണ് എടുത്തത്..
      Wheel drum vendor നെ മാറ്റി പുതിയ vendor ആണ്.. Complaint ഉണ്ടാകില്ല എന്ന് പറഞ്ഞ ഉറപ്പില്ല ആണ് വണ്ടി എടുത്തത്..
      ബാക്കി എല്ലാം വണ്ടി നല്ലത് ആണ്..

  • @trickmasterbyshifin
    @trickmasterbyshifin 2 месяца назад +1

    ഇന്ത്യയിലെ ഏറ്റവും മോശം ബൈക്ക് കമ്പനി hero ആണ് എന്നാണ് എന്റെ അഭിപ്രായം 👎👎

  • @Sreerag-r9t
    @Sreerag-r9t 3 месяца назад +1

    ഒരിക്കലും ഈ വണ്ടി എടുക്കരുത്... റിസ്ക് ആണ്... ബസിനു പോയാലും ഇതു എടുക്കണ്ട...

  • @sameerp4950
    @sameerp4950 3 месяца назад +5

    ജീവൻ വേണമെങ്കിൽ ഈ വണ്ടി ഒഴിവാക്കിക്കോ!!

  • @rahulrajkumar1014
    @rahulrajkumar1014 3 месяца назад

    Range etra kittunund?

  • @farhanparu5768
    @farhanparu5768 3 месяца назад +4

    iam using hero Vida but don't buy this scooter deasater

  • @vishnupillai300
    @vishnupillai300 3 месяца назад +2

    Vida eduthal...Vida parayam..😢

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 месяца назад

      🙏🏻

    • @vishnupillai300
      @vishnupillai300 3 месяца назад +1

      @@TrueTipsharikottayil83 enik ishtamulla scooter aarunu Vida..Pakshe wheel hub issue vannath kond vandi veruthu..Hero brandil ulla viswasam poyi..Companyude response athilum mosham aayirunnu.Vitta vandikal Recall polum cheythilla.Anyway wishing you a safe journey bro..

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 3 месяца назад +2

    ഫാമിലി ആയിട്ട് ഇതിൽ പോകരുത്

  • @sunilkumararickattu1845
    @sunilkumararickattu1845 2 месяца назад

    vida യുടെ Fork ഒടിഞ്ഞ് പോയ വാർത്ത കണ്ടുവോ?

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 месяца назад

      കണ്ടിരുന്നു.. കുറച്ചു മാസങ്ങൾക്ക് മുൻപ് അല്ലെ..