HERO VIDA V1 PRO രണ്ട് പേരെ വെച്ച് വയനാട് ചുരം കയറുമോ നോക്കാം വീഡിയോ കാണുക

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 13

  • @faizva
    @faizva 7 месяцев назад +3

    Good effort bro......expecting more videos...
    ഒരു വിട യൂസർ എന്ന നിലയിൽ മറ്റ് ഇലക്ട്രിക് വണ്ടികളും അവയുടെ പ്രശ്നങ്ങളും ഒക്കെയായി താരതമ്യം ചെയ്യുമ്പോൾ നല്ലൊരു വണ്ടിയാണ് വിട.
    അലോയ് വീൽ പൊട്ടിയ സംഭവം വളരെ നിർഭാഗ്യകരമായിപ്പോയി, അത് താങ്കൾ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ടല്ലോ.
    ഈ ഒരു കേസ് വെച്ചിട്ട് വിടക്കെതിരെ നല്ല രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്.

  • @anumohan4440
    @anumohan4440 7 месяцев назад +4

    Njan oru Vida user aanu. Athyavashyam nallapole nokki odichal 120 km range kittum. Videoyile pole kayattangal ellam oru budhimuttum illathe kayarunnund. Vida user enna nilak njan happyanu. Good range. Good performance. Good riding comfort. Happy user. ❤. Kooduthal video pratheekshikunnu bro.

  • @shanvideoskL10
    @shanvideoskL10 7 месяцев назад +7

    ഈ വണ്ടി കാണുമ്പോൾ ആ accident ആണ് ഓർമ വരുന്നത്...
    Manufacturer defect...

  • @shinugthomas9999
    @shinugthomas9999 7 месяцев назад +5

    ഒന്ന് എടുത്തുകൊണ്ട് പോടെ...ഒരു അപകടം നടന്നിട്ടു... തിരിഞ്ഞു നോക്കാത്തവന്മാര.. Vida എടുത്താൽ വിട പറയാം ..

    • @majosephjosephmchokkana5624
      @majosephjosephmchokkana5624 6 месяцев назад

      Vida ഒരു പാവം മനുഷ്യന് ജീവിതത്തിൽ നിന്ന് തന്നെ "വിട" നൽകി 😢😢

  • @amaleanikara
    @amaleanikara 7 месяцев назад +2

    Oruthane konnittu mathiyayille

  • @TCLhari
    @TCLhari 7 месяцев назад +2

    Killer scooter

  • @sunilkumararickattu1845
    @sunilkumararickattu1845 7 месяцев назад

    Durability കുറവള്ള വണ്ടി?
    wheel ഒടിഞ്ഞ് calicut നടുത്ത് ഒരാൾ മരിച്ചതായി വാർത്ത കണ്ടു. Company യാതൊരു ഉത്തരവാദത്വവും അപകടം പറ്റിയ ആൾക്ക് നൽകിയില്ല.

    • @aksajeed
      @aksajeed 7 месяцев назад +1

      Durability കുറവ് എന്ന് പറയാന്‍ നിങ്ങള്‍ Owner ആണോ?

  • @SahirVp-v4y
    @SahirVp-v4y 7 месяцев назад

    ഈ വണ്ടി വാങ്ങിയാൽ
    വേഗം വിട വാങ്ങാം

  • @khanmajeed1
    @khanmajeed1 7 месяцев назад +1

    ഈ vida എടുത്തു വിട വാങ്ങാൻ പോവുകയാണോ നിങ്ങൾക്കു നാണം ഇല്ലേ ഒരുത്തനെ ഈ vida ലോകത്തോട് വിട പറയിച്ചത് അത് മനുഫെക്ചർ ഡിഫെക്ട് ആന്നെന്നു ആർക്കും മനസിൽ ആകും എന്നിട്ട് ആ കുടുംബത്തെ തിരിഞ്ഞു നോക്കാത്ത ഈ കമ്പനിയുടെ വണ്ടിയുടെ പ്രൊമോഷൻ നടത്താൻ. പിന്നെ നിങ്ങക്ക് ആര് എന്തായാലും പ്രശ്നം ഇല്ല പ്രൊമോഷൻ ഫീ കിട്ടിയാൽ അല്ലെ വീട്ടിലെ റേഷൻ വാങ്ങാൻ കഴിയു. ഇതിനേക്കാൾ നല്ലത് തെണ്ടി തിന്നുന്നതാണ്. ഒരു ഡിസ്‌ലൈക്ക് അടിച്ചു unsubscribe ചെയ്തു