ഇപ്പോ എല്ലാ ദിവസോം വൈകിട്ട് ഒരോ റെസിപ്പീസ് ഉണ്ടാക്കി നോക്കൽ ആണ് എന്റെ മെയിൻ പരിപാടി.... ഉന്നയ്ക്കാ, onion cabbage പക്കോട, tomato ketchup, onion rings.... ഇതൊക്കെ ഉണ്ടാക്കി...... എല്ലാർക്കും ഇഷ്ടായീ... താങ്ക്യൂ ഇത്ത...❤️❤️❤️❤️
ശമിത്താത്തോ Super .... ഇവിടെ വീട്ടിലെല്ലാരും നിങ്ങടെ ഫാനാണ്. ഇങ്ങളെ റെസിപ്പീസ് എപ്പഴും try ചെയ്യാറുണ്ട്. വിജയിക്കാറും ഉണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം..... Super.
Hai Shami njn. Samoosa sheet shopil Poyi വാങ്ങാൻ ഇരിക്കയായിരുന്നു എന്തായാലും ഇത് പോലെ ഒന്നു try ചെയ്ത് Sheet ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചThank you shami .
Can v make it with atta & corn flour..... .... v can’t use this sheet for puffs right??? Like your receipes... entertaining presentation 👍🏼all the best for a good life 🙏
Paper pooleyyy induuu samoosaaa sheettttt.......kaanumbol thanneyy aryaammm nice and softyy softyy aanennuuuuu........ Kollaattooo maasheyyyy.....good work keep it up shameeseeeeeeee...... 😊😊😊😊😊.......
Amazing recipe and easy ingredients ..i tried making beef samosas everyone just loved it with these homemade sheets , i tried storing few for later use but i couldnt use after three days while making they were tearing apart . any suggestion ..i kept in refrigirator in ziplock bag ..not in freezer . But Thank you so much for this wonderful recipe !!
Super itha,,😘😘..njn ithade vdos ennum kanarund..I like ur voice and presentation.. quarantine ayapo tym ponnila Apo njnum Oru chnnl start cheythu itha🤣🤣🤣..not at all perfect like ur vdos🤗😂ithade fud ellam spr Anne ttoo..njn enike ishttamulla dish ente family grplilum share cheythu kodukarund..Thanku itha..
Hai..shami... സമൂസ ഷീറ്റ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ.. എത്ര സിമ്പിൾ ആയിട്ടാണ് സെമി അത് ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കുന്നു
*സമോസ ഫാൻസ് ഇവിടെ ഇവിടെ*
*😋😋*
💝💝🥰😍😍😁😍🥰
evde unde haha
@@ShameesKitchen aa
Mm
@@ShameesKitchen hggggvv
Ith nombinu kanunnavar undo 😍
Njn
Njanund
Aa
Und
Aa
സമൂസ ഇഷ്ടമുള്ളവർ ഉണ്ടോ
Aa
As und
Pinnille
Aa
Aa
ഇപ്പോ എല്ലാ ദിവസോം വൈകിട്ട് ഒരോ റെസിപ്പീസ് ഉണ്ടാക്കി നോക്കൽ ആണ് എന്റെ മെയിൻ പരിപാടി.... ഉന്നയ്ക്കാ, onion cabbage പക്കോട, tomato ketchup, onion rings.... ഇതൊക്കെ ഉണ്ടാക്കി...... എല്ലാർക്കും ഇഷ്ടായീ... താങ്ക്യൂ ഇത്ത...❤️❤️❤️❤️
നോമ്പിനു കാണുന്നോർ ഇവിടെ കമോൺ 😍
2024 nombinu❤
ഞങ്ങൾ ഇന്നെലെ ഉണ്ടാക്കി. ശെരിക്കും നല്ല ഷീറ്റ് ആയികിട്ടി. താങ്ക്സ് ചേച്ചി
സമൂസ ഒരിക്കലെങ്കിലും ഉണ്ടാക്കിയ വരോ കഴിച്ച് വരോ ഉണ്ടോ ഇവിടെ
Und
ഈ അവതരണം സംസാരവും ഒരുപാട് ഇഷ്ട്ടപ്പെടുന്നത് എന്നിക്ക് മാത്രമാണോ???
alla janum und
അല്ല njangalum
alla njanumund shameeyude katta fan
Alla njnum und
😘🥰🤩😍
Ningalde സൗണ്ട് കേൾക്കുമ്പോ ഒരു ആശ്വാസം തോന്നും...😍😍
ശമിത്താത്തോ Super .... ഇവിടെ വീട്ടിലെല്ലാരും നിങ്ങടെ ഫാനാണ്. ഇങ്ങളെ റെസിപ്പീസ് എപ്പഴും try ചെയ്യാറുണ്ട്. വിജയിക്കാറും ഉണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം..... Super.
Reaching 2M subscribers, advanced wishes.
Love Youu 🥳🥰😘🤩
Hai Shami njn. Samoosa sheet shopil Poyi വാങ്ങാൻ ഇരിക്കയായിരുന്നു എന്തായാലും ഇത് പോലെ ഒന്നു try ചെയ്ത് Sheet ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചThank you shami .
Hi.. Orupaadu Santhosham comments kannumbol 💝🥰 dear 🥰🥰
Thathade voice എനിക്ക് വളരെ ഇഷ്ട്ടമാണ് ❤
ഞാൻ മൈദ കൊണ്ടും ആട്ടകൊണ്ടും പരത്തിയിട്ട് ഉണ്ടാക്കിയിട്ടുണ്ട് ഇങ്ങനെ ട്രൈ ചെയ്തിട്ടില്ല. എന്തായാലും ട്രൈ ചെയ്യും.Shemi👌👌👌😘😘😘😘
hi... Thanku dear 🥰😍
താങ്ക്സ് ഷെമീ. സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കും ഇൻശാ അല്ലാഹ്
hi..try chaythittu feedback ariyikane dear 🥰😍😍
Hi
സൂപ്പർ ആയിരുന്നു ഞാൻ 3 വെച്ച ഉണ്ടാക്കിയട് വെരി വെരി സൂപ്പർ 😍😍😍
Can v make it with atta & corn flour..... .... v can’t use this sheet for puffs right??? Like your receipes... entertaining presentation 👍🏼all the best for a good life 🙏
ഞാൻ കടയിൽ നിന്ന് വാങ്ങിയ ഉണ്ടാക്കിയെ. ഇത്ര ഈസി യാന്നോ. താങ്ക്സ് ഷെമീ . നല്ല അവതരണം. എല്ലാ റസി പിയും കാണാറുണ്ട്.🌹🌹🤝👍👍
Hi.. happiye 😘 dear 🥰🥰
Iftar-nu samoosa indakkanu nokitha ee video🤩...... Adipowlii aayind, Tnqx ithaa💖......
Shemi kutti.ഇന്നലെ ഇവിടുന്നു അഭിപ്രായ പെട്ടിട്ടേ ഉള്ളു സമൂസ ഉണ്ടാക്കുന്നത് .ഇന്നിപ്പോ പോക്കറ്റ് ഷവർമ ഉണ്ടാക്കാമെന്ന് വിചാരിച്ചു നാളെ ഉണ്ടാക്കി നോക്കാം കേട്ടോ ഇൻശാഅല്ലാഹ് 😍😍
Hi . athumathiye 🥰🥰 dear 🥰
😍😍എല്ലാ റെസിപിയും ഞാൻ കാണാറുണ്ട് 👍👍👍👌എല്ലാം സൂപ്പറാണ് പിന്നെ ഷെമിയുടെ voice എന്നിക് വളെരെയധികം ഇസ്ട്ടറ്റോ ❤️❤️❤️❤️😘😘😘😘😘
hi... Thanku dear 🥰😍
Ippo undakkiythe ollu nannayi vannu thanku soo much
Luv you ithaaa😍😍😙😙
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰 love you dear
😍😍
Itha freezer il vechitt udan thanne use cheyyan pattumo
Atho kure neram purath vekkano
Kanupp nalla esy ayidd thonnum valiya esy onnumalla nalla tym edukkum.. 😍
നിങ്ങടെ കൂടുതൽ ഡിഷും try ചെയാറുണ്ട് ഈസിയും ടേസ്റ്റിയും ആണ്..... 👌👌👌
💝💝🤩🥰
ചേച്ചി കുട്ടിയേ !!! comments ഒന്നും ഇടാറില്ലെങ്കിലും എല്ലാം ഓടി വന്ന് കാണുന്നുണ്ടട്ടോ😘😘
സമൂസ റെസിപ്പി പ്രതീക്ഷിക്കുന്നു ട്ടോ
Lóve you mutheee
Hi.. muthumaniyee 😘😘 happiye 😘 love you
Seme to you
Shamee thank you ,anikku othiri ishtam Anu Shameene pinne presantationum super.....
ഇന്നലെ ഉരുളകിഴങ്ങു കൊണ്ട് ഉണ്ടാക്കി സൂപ്പർ മുത്തേ.... എല്ലാർക്കും ഇഷ്ട്ടായി 😋😋❤️❤️👌👌😍😍😘
Hi..happiye dear 🥰🥰🥰😘😘💝💝🥰
Ippo ittathalle ullu
Lpl
Njn undakiii perfect aayi shammitha 🌸lub uuiiii😍😍😍😍😍😍ellarum undaki nokk😍😍😍
വളരെ useful ആയ recipe ആണ് ഷമീ thank you so much 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi..hi... Thanku dear 🥰😍
ഷെമിത്താ... നിങ്ങളുടെ എല്ലാ റെസിപീസും ഞാൻ കാണാറുണ്ട്.. എല്ലാം പൊളിയാട്ടോ.. 🥰🥰🥰🥰 പിന്നെ ഇത്താടെ voice എനിക്ക് വളരെ വളരെ ഇഷ്ട്ടാട്ടോ😘😘😘
Hi .... ishttamayi ennariyunnathil 😘😘🥰 Orupaadu Santhosham 💝💝😘💝
ലോക്ക് ഡൌൺ ആയാലും ഈ പെണ്ണ് വെറുതെ ഇരിക്കില്ലല്ലേ 😃😃😃😃😃
😁😁😁🙈🙈💝🥰😍
Shemme chechi poliyalle pinne aengane veruthe irikum chechiku cooking nalla ishtamanenna thonnunnae 😍😌😚😚😚😚😚😚😚😚
😄😄
സൂപ്പർ മുത്തേ.. നോക്കി നടന്നു കുഴഞ്ഞു ഇ റെസിപ്പി. ആവേശം കാണിക്കാതെ തന്നെ ഇണ്ടാക്കി എടുക്കാം കേട്ടോ...
Haha😁😁🤩🤩😘😘😘
Thank dear very useful waiting for filling 😍😍😍
😁😁👍🥰 cheyam dear
റെസിപി പോലെ തന്നെ ഷെമിത്താന്റെ വോയിസും അടിപൊളിയാണ്.. Love uuu😘😘
muthumaniyee 😘🥰🥰🥰 happiye 🥰😍
😘😘enik vayangara ishttatto ningale
ശമി യുടെ സംസാരത്തിൽ തന്നെ ഫുഡ് ഒരു കല പോലെ തോന്നും🥰😍🤩
എല്ലാവർക്കും സുഖം ആണല്ലോ. ചേച്ചികുട്ടിക്കു സുഖം ആണോ. ഇന്നത്തെ വീഡിയോ സൂപ്പർ ആയിട് ഉണ്ട് 😍😍😍😍😍😍👌👌👌👌👌
shamee yude ee churu churukanu enikishtam 😍😍
😁😁🙈🙈🙈🥰🥰🤩🥰
കാത്തിരുന്ന റെസിപ്പി. അപ്പോൾ ഇങ്ങനെയാണ് സംഭവം അല്ലേ. പഠിച്ചു. ഇനി ട്രൈ ചെയ്യാം. മുത്തു മണിയെ
Happiye 🥰😘 try chaythittu feedback ariyikane 😇
2million subscribersoooo😍😍 polichuuu....advances best wishes for U.......
3 Million ആണ്
Paper pooleyyy induuu samoosaaa sheettttt.......kaanumbol thanneyy aryaammm nice and softyy softyy aanennuuuuu........ Kollaattooo maasheyyyy.....good work keep it up shameeseeeeeeee...... 😊😊😊😊😊.......
Hi.. muthe 😘😘 happiye 😘😘 dear 🥰🥰🥰🥰
അടിപൊളി..
ഞാൻ തേടി നടക്കുവരുന്നു ഈ റെസിപ്പി
😁🥰😍💝💝happiye dear 🥰🥰🥰
കൊള്ളാലോ ശമീ... ഒരുപാട് പേർക്ക് ഉപകാരം ഉള്ള ഒരു rcpe.. 👍👍👌👌thanks dear..
Hi.. happiye 🥰 dear 🥰🥰
സമൂസ ഷീറ്റ് ഉണ്ടാകാൻ ഇത്രയും എളുപ്പമായിരുന്നോ
😁🥰🥰athe.. dear 🥰
Njan try cheythu adipoli 😃
*ഇന്ന് ഉണ്ടാക്കാൻ വിചാരിച്ചിരുന്നു.. താങ്ക്സ് ഷെമീ😍*
Happiye 😘😘 dear 🥰🥰🥰
ഞാൻ കുറെ നാളായി ഈ റെസിപ്പി ക്കു വേണ്ടി കാത്തിരിക്കുന്നു.. ഒരുപാട് നന്ദി
Super ayitund chechiyude voice esttamullavar like cheyu
happiye dear 🥰🥰🥰
Enikk nalla ishattan😊 enikk parijayamulla chilarkkum ishttanu. (Husbandinte account aanu ith )
Hai shamitha njaninnu try cheythu.superayi vannu thnkuuu dr😍😚
Useful Video👍 Thank you 😘
Ramadan Kareem ❤
Ramadan Mubarak 💝 dear 🥰🥰
Supper.ഇനിയും ഒരുപാട് ഉണ്ടാക്കാൻ കഴിയട്ടെ
Shemithade voice ikk vallya ishtattoo. Verarkoke ishtamund.
എനിക്കും
എത്ര അഭിനന്ദിച്ചാലും മതിയാവൂല... എല്ലാ വീഡിയോസും അത്യുത്തമം... thank you so much... എല്ലാ വീഡിയോസിനും 🤲🕋😍😍😍😍👌👌👍
hi... Thanku dear 🥰😍
Easy method... Perfect samosa sheets....Thank you for sharing this recipe...
Hi... hapiyeeee dear 🥰🥰🥰
താങ്ക്യൂ ഷെമി പ്രതീക്ഷിച്ചിരുന്ന വീഡിയോ തന്നെ കിട്ടി l wil try
ഞാനൊക്കെ ഇതു വരെ സമോസ ഷീറ്റ് കടയിൽ നിന്നും വാങ്ങുവാർന്നു. ഇങ്ങനെ ഉണ്ടാക്കാം എന്ന് അറിയില്ലാരുന്നു തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰
Hi... hapiyeeee dear 🥰🥰🥰🥰
Ethvare samoosa sheet shariyakarilla edupole tray cheithu nokatte 👍🏻😘😘
Happiye 😘😘🥰 dear 🥰🥰
Amazing recipe and easy ingredients ..i tried making beef samosas everyone just loved it with these homemade sheets , i tried storing few for later use but i couldnt use after three days while making they were tearing apart . any suggestion ..i kept in refrigirator in ziplock bag ..not in freezer . But Thank you so much for this wonderful recipe !!
❤
റെസിപി സൂപ്പർ. അതിനേക്കാൾ സൂപ്പറാ ഷമീയുടെ അവതരണം
😁😁😁Muthe 😘😘 happiye dear 🥰
ഷെമീ താത്ത സൂപ്പർ 👌👌👌👌👌
ഞാൻ കുറെ നോക്കുന്നു സമുസ ഷീറ്റ് thanks 🥰🥰🥰🥰
Hi.. hapiyeeee dear 🥰🥰🥰🥰
@@ShameesKitchen 🥰🥰🥰🥰🥰
സൂപ്പർ ഷമീ..,
എഗ് കബാബ് try ചെയ്തു സൂപ്പറാണ് thanks...
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Chechi... മുട്ട പഫ്‌സ് ഉണ്ടാകാമോ...
Shameethanda samosanda masala indakinna video kandin adhinda sheet indakinnadh kanann vannaya Nala try cheyyatto 😊
Wow superb nammalokke cheythal ithre perfect aavila.u r awsome
Hi .try cheyyu..Sheri akum.. dear 🥰😍
സമൂസ ഷീറ്റ് അടിപൊളിയായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടത് ഷംസി ഇത്തയുടെ സംസാരമാണ്👌👌👌👌
😁😁😁💝happiye dear 🥰🥰🥰
Thanks shamee.Enikk mànnapithamaanu.Duaa cheyyanee 😳
🤲🤲
Take..care...get well soon dear 😍 god bless you 😇😇
തേടിയ വള്ളി കാലിൽ ചുറ്റി കട്ട വെയ്റ്റിംഗ് ആയിരിന്നു താങ്ക് യു ഷമീ 👌👌👌👌
😁😁😁😍💝🥰🤩 happiye dear 🥰🥰
Ith fry panil idunnadinu mumb Shapil cut cheidal athrem waste aavillallo?
Illa👍🤩🥰
Mikkathum njn try cheyyunnundu....orikkalum stop cheyyallle......Comments ellathinum idaan pattarilla....but...Ella videosum kaanarunduttoo..,..😍😋
Your new Subscriber from Tamilnadu❤your dishes are awesome chechi❤❤
Hi.. happiyee 😘 Dear Thanku Dear 🥰🥰😘
Njangalum indakki tto super arunu😊😊😊
Innalathe kabab try cheydu..super itha..idum try cheyyum..🥰
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Innalathe urulakizhang recepe njan undakki ellarkkum ishtayi. Thankyou shemithaaa
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Shemithaa 🥰
Ningade recipe kand kand njanum oru mini cook👩🍳 aayoonn samshayam 🤭
😁😁😁🤩🥰🥰💝💝
ഇന്നലത്തെ respy ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടായി, thaks മുത്തേ
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Ente favourite samosa.innalem koode kazhichathe ullu.thanks for the recipe and shameetha udane 2m adikuvallo💃
hi... Thanku dear 🥰😍
ഞാൻ ഇന്ന് ഉണ്ടാക്കി super🤩🤩🤩
2M അടിക്കാൻ പോവുന്ന നമ്മുടെ സ്വന്തം ഷമിക്ക് അഭിനധനങ്ങൾ💟💟💟
Thank you very much Shamee😘 kure aayi nalloru idea kittaan shremikunnu 👍🏼😍
🥰🥰🤩🥰🥰🥰
@@ShameesKitchen 😂
കൊളളാലോ .....
♥♥♥♥♥
💝💝😍🥰🥰💝
Super itha,,😘😘..njn ithade vdos ennum kanarund..I like ur voice and presentation.. quarantine ayapo tym ponnila Apo njnum Oru chnnl start cheythu itha🤣🤣🤣..not at all perfect like ur vdos🤗😂ithade fud ellam spr Anne ttoo..njn enike ishttamulla dish ente family grplilum share cheythu kodukarund..Thanku itha..
Happiye dear 🥰🥰🥰 thnakuu dear 🥰🥰🥰🥰🥰🥰
Masha Allah 🤩😘
Mutta pafsinte recipe upload cheyyoo.. plzz
സൂപ്പർ സൂപ്പർ ഈ നോമ്പുകാലത്ത് പറ്റിയ ഒരു റെസിപ്പി സൂപ്പർ...
Hi.. happiye 😘 dear 🥰🥰🥰
Thank u itha for this video 💖 oru simple tipsinayi waiting ayirunnu 💓
Hi.. happiye 😘 dear 🥰🥰
Suprrrrrr 😍😍😍😍njan ith Kure kaalamayi thappinadakuvaairunnu😍😍😍
Hi .. hapiyeeee dear 🥰🥰🥰
ഷെമിയുടെ കണ്ണൂർ ഫാൻസിനു ഇവിടെ ലൈക്കാം
ഷെമി ഇഷ്ടം 😍
🤩🤩💝🥰😍
അവതരണം കേൾക്കാൻ നല്ല രസം ഉണ്ട്...
Chechi pwoliyaaanu ❤
Ha poli
Shamee ithade videos ellam spr aato orupaad recipie njan try cheythirunnu spr taste thank aayirunnu snacks ellam soundum spr aanu
Shemiyee, oru RAMADAN VLOG cheyyamoo?......
😁😁😍💝nokam..😍
Ettare devasàm vekka e sheet
Shamees nte ella videosum sthiram ayi kanarund. Ellam variety recipe. Super
Hi.. hapiyeeee dear 🥰🥰🥰
@@ShameesKitchen,😍😍
Am a New Subscriber ithaa🥰🤩
hi... Thanku dear 🥰😍
Hai..shami... സമൂസ ഷീറ്റ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ.. എത്ര സിമ്പിൾ ആയിട്ടാണ് സെമി അത് ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കുന്നു
Urapapyyittum upload cheyyam 🥰 dear Thanku 🥰😍
സമൂസ ഉണ്ടാക്കണം എന്ന ആഗ്രഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ ഇവിടെ ഒന്നു വരുമോ
Shemii endhundakkiyalum super thanneya 😘😘😄😃👑👑
hi... Thanku dear 🥰😍
It came out very well 👍
Hi cheachi
Cheachi maida idutha measuring cup 1 cup ennu paranjath 250 aano allenkil total 250 ennano patanje
Sammosa ma ever time favrt💗💗💗💗💗🤘ithusin sugam thanneyano?nombokke engane ponu
Set ഇപ്പോ തന്നെ തയ്യാറാക്കി നോക്കാം 🥰😂
Shammeeee. Love you.
Love you dear 😍🥰
Thirichum cheyyum
Njan oru subscribaran
389disliko😔😔 ..ee samsaravum cookingum kandal aaarkanavo dislike adikan thonnunne...ella vediosum supera to dislike kand vishamikanda ingal poliyan muthu manee🥰🥰
12k like ndallo😍