💯Perfect Samosa | കിടിലൻ രുചിയിൽ | (Ramadan Iftar Special) by Shamees Kitchen | Easy Samosa | Veg

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 830

  • @ShameesKitchen
    @ShameesKitchen  3 года назад +190

    5 Minutes Samosa Sheet
    എല്ലാവരും കണ്ടുനോക്കണേ👇
    ruclips.net/video/7Lsi6tlRQvg/видео.html
    ruclips.net/video/7Lsi6tlRQvg/видео.html
    ruclips.net/video/7Lsi6tlRQvg/видео.html
    ruclips.net/video/7Lsi6tlRQvg/видео.html

    • @nssghsswadakanchery5080
      @nssghsswadakanchery5080 3 года назад +5

      Hai..shame itha🤩

    • @aminas8520
      @aminas8520 3 года назад +5

      Shamee itha ,innale bright restaurantil vech kandarunu😍🥰 aduth vann mindanpoyapolekkum poyarunu.Just miss🙁U r so beautiful MashaAllah. RAMADAN KAREEM♥️

    • @hamiyanazeer4717
      @hamiyanazeer4717 3 года назад +3

      Ramadan kareem dear

    • @fathiimasana2047
      @fathiimasana2047 3 года назад +2

      Plees coment

    • @Abdurahoof-ut9qv
      @Abdurahoof-ut9qv 3 года назад +2

      Hi shemi 💕👍 Ramadan Kareem 💕👍

  • @akcta2045
    @akcta2045 3 года назад +689

    ഇവിടെ ഒത്തു കൂടിയ എല്ലാ സുഹൃത്തുക്കൾകും ഒരു നല്ല പുണ്യ റമദാൻ ആശംസകൾ 💥😍

  • @mehroossameer3440
    @mehroossameer3440 3 года назад +443

    നോമ്പ് ഉള്ളവർ 👍👍😍

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +1146

    *കട്ടിലിൽ കിടന്നു കാണുന്നവർ 🔥*

    • @fathimafathima8742
      @fathimafathima8742 3 года назад +13

      ഈ comment ഒന്ന് മാറ്റിപിടിക്കു... എപ്പോഴും ഇത് തന്നെയാണല്ലോ ഇടുന്നത്

    • @thasreefa213
      @thasreefa213 3 года назад +4

      ഞാൻ irunnitta

    • @l4ammu862
      @l4ammu862 3 года назад +1

      🤔

    • @letmetellyousomemysterious1372
      @letmetellyousomemysterious1372 3 года назад +6

      Chair ill erinnu kannunavar

    • @muhammadfaizal2908
      @muhammadfaizal2908 3 года назад +4

      Njan kattilill irunn kanunnu

  • @aboobackerkoombara4551
    @aboobackerkoombara4551 3 года назад +245

    ഇന്ന് നോബിനെ ഇത് ഉണ്ടാകുന്നവർ ആരൊക്കെ ലൈക്‌ അടി...😄

  • @babubabu-zo3im
    @babubabu-zo3im 9 месяцев назад +74

    2024 മാർച്ച്‌ 12 ഇന് കാണുന്നു 🎉🎉🎉

  • @tanaz_izza
    @tanaz_izza 9 месяцев назад +41

    2024 nombinu kanunnavar undo

  • @minimarys.r0405
    @minimarys.r0405 3 года назад +126

    സമോസയും ഒപ്പം സോസും കഴിക്കാൻ ഇഷ്ടമുള്ളവർ ആരൊക്കെ ✌️

  • @LetCain
    @LetCain 8 месяцев назад +6

    2024 ഏപ്രിൽ മാസം കാണുന്നവരുണ്ടോ ?😅☀️🌤️

  • @MUHAMMADAL-HAMD
    @MUHAMMADAL-HAMD 9 месяцев назад +3

    സോഫയിലാണ് കിടന്നു കാണുന്നവർ🔥🔥😍 please 👍

  • @sweettyms5311
    @sweettyms5311 2 года назад +23

    Oil
    Onion
    Green chilli
    Ginger paste
    Garlic paste
    Carrot
    Beans
    Chilli powder
    Coriander powder
    Cumin powder
    Black pepper
    Garam masala
    Pottatto
    Lemon juice
    Salt
    Sugar

  • @safaz_gallery7378
    @safaz_gallery7378 3 года назад +18

    ഒത്തിരി സ്നേഹത്തോടെ ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ
    Ramdan Kareem♥

  • @AmaneesLite
    @AmaneesLite 3 года назад +13

    എല്ലാവർക്കും റമദാൻ mമുബാറക്ക്. എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തണെ 🤲

  • @rizasworld429
    @rizasworld429 3 года назад +112

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @fathimaazeez4853
    @fathimaazeez4853 3 года назад +4

    Njn tryy cheydhuuu...adipoly aanuu🥰 llaarkum ishtayiii....njn eppalum shemiithante recipes aann tryy cheyyar

  • @adhiscorner442
    @adhiscorner442 3 года назад +1

    ഇന്നെന്തായാലും പുതിയ റെസിപ്പിയുമായി വരുമെന്ന് വിചാരിച്ചിരുന്നു. റമളാൻ ആശംസകൾ....

  • @sameerali9783
    @sameerali9783 2 года назад +1

    ഹായ് സമീസ് ഞാൻ നിങ്ങളുടെ സമൂസ വീഡിയോ ഇന്ന് കണ്ടു വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ വിശദമായിട്ട് വളരെയധികം ഭംഗിയോടെ കൂടി അവതരിപ്പിച്ചു ഇന്നത്തെ നോമ്പ് തുറക്ക് ഞാൻ ട്രൈ ചെയ്യും സൗദി ജിദ്ദയിൽ നിന്നും സമീർ ബാവ പൂക്കളത്തൂർ

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu santhosham comments kanumbole 🥰thanku

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +69

    *അപ്പോ ella മുത്തു മണികൾക്കും 😌റമളാൻ മുബാറക് &Happy വിഷു ആശംസകൾ ❤❤❤❤❤❤❤❤*

    • @ShameesKitchen
      @ShameesKitchen  3 года назад +2

      Ramadan Kareem.. Happy Vishu Dear💓💝💓😍

    • @RjDora99
      @RjDora99 3 года назад +1

      റമദാൻ അല്ലെ 🤔🤔🤔റമളാൻ അല്ലാലോ 😖😖

    • @laiba7760
      @laiba7760 3 года назад

      Ramadan kareem

  • @noufalpanakkal5560
    @noufalpanakkal5560 3 года назад +1

    ഇത്തയുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @rizasworld429
    @rizasworld429 3 года назад +24

    Ramadan kareem to all🌙♥️

  • @shanzashanza47
    @shanzashanza47 2 года назад +2

    Shameetha inn njn carrot juicum samoosayum undakki vechittund

  • @nihalanadeernihalanadeer4251
    @nihalanadeernihalanadeer4251 3 года назад +6

    ഷമീസ് കിച്ചൺ...... അടിപൊളി മനസ്സിൽ വിചാരിച്ച റെസിപ്പി 👌👌👌

  • @hazbinstatuz4747
    @hazbinstatuz4747 3 года назад

    .... അവിൽ ചേർത്ത് ആദ്യം ആയിട്ട് കേൾക്ക.... Try ചെയ്തു നോക്കണം... ഇന്ഷാ അല്ലാഹ് 👍👍

  • @baijuahammed9171
    @baijuahammed9171 3 года назад +1

    എന്തായാലും sis ന്റെ സംസാരം പൊളി ആണ് ട്ടോ

  • @annamolsaji5079
    @annamolsaji5079 3 года назад +26

    അടിപൊളി റെസിപ്പി 😍❤️

  • @jazjasmin1918
    @jazjasmin1918 3 года назад +27

    Video കാണുന്ന എല്ലാർക്കും Ramadan Mubarak

  • @user-ml8ld5vd4u
    @user-ml8ld5vd4u 3 года назад +1

    നോമ്പിന്റെ Special വ്രതവും പ്രാർത്ഥനയും ലളിതമായ ഭക്ഷണ രീതിയുമാണ്. ആരോഗ്യത്തിനും അതാണ് നല്ലത്... പാചകം സൂപ്പർ... all the best

  • @preelasurendran280
    @preelasurendran280 3 года назад +9

    റംസാൻ and വിഷു ആശംസകൾ ❤️❤️❤️❤️

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +66

    *നോമ്പ് ഉള്ളവർക്ക് ഇവിടെ കുടം 😁🔥*

  • @najanaju843
    @najanaju843 2 года назад +7

    Super. Nomb ullavar 👍👍

  • @smallartbymarwa8047
    @smallartbymarwa8047 2 года назад +2

    Njn endenku rcp nokumbol adyam ithayude rcp noki yilenkil samadanam avilla🥰💖

  • @jalaljalaljaleel9898
    @jalaljalaljaleel9898 Год назад

    iee video yilnokkiyittane nan samoosa sheet filling cheyyuvan padichade thankyou shamees kichen😘😘😘

  • @Ali.kanjayi
    @Ali.kanjayi 3 года назад +1

    Koreyayi samosa racipe kananam enn vijarikunnu eppo Kand Masha Allah thanks irhaa😍😀

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +10

    നോമ്പ് തുറക്കുന്നതിന് മുമ്പേ കൊതിപ്പിക്കാനായി ഇത്ത എത്തിയല്ലോ 😌😁🤩❣️

  • @zamsworld3354
    @zamsworld3354 3 года назад

    Assalamualaikkum...Shaharu റമദാൻ...😊😊😊tdy my നോമ്പുതുറ വിഭവം ഇതായിരിക്കും.... Inshaah Allah👍👍👍nice👌👌👌

    • @ShameesKitchen
      @ShameesKitchen  3 года назад

      Walikkum Assalam 😇😇😇😇🥰 Thanku dear

  • @beemashibu234ctr6
    @beemashibu234ctr6 2 года назад +1

    Thatha njan innu undakki poli 🥰 tnq thatha madakanum padich❤️ i am so happy😍

  • @sudhisudheesh9720
    @sudhisudheesh9720 3 года назад

    ഹാപ്പി റമദാൻ ആശംസകൾ 🤗🤗 പിന്നെ സൂപ്പർ സമൂസ 👌👌😋😋🤗🤗🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi.. happy Ramdan Mubarak 💕🥰😘💕

  • @ashrafpm213
    @ashrafpm213 3 года назад +2

    😍😍Nalla taste indaa tta 😋😋

  • @alisheikha3808
    @alisheikha3808 3 года назад

    Hi ithaa asslmkm....samosa suprb ketoo...njn undaki...nannayitund enu ellrm paranjuu...ennepoleyulla newcomers inu ithade recipies nalla helpfull anu ketoo...❤️❤️

  • @afsalsherief7626
    @afsalsherief7626 3 года назад

    Shami thathikkum Shami thathiyude videos kanunnavarkellavarkum ramadan aashamsakal samoosa yummy

  • @Haiii7
    @Haiii7 3 года назад +1

    Firstee Super Perfect Samosa Yummy Crispy samosa 😀😀😍😍🥰🥰💓❤️💓😋😋😋 Shammekutty 🥰🥰

  • @ItsMeMuhsii
    @ItsMeMuhsii 3 года назад +1

    Samoosa ith varem njn undakeettillla vangeeettee ullu.. Thanks itha i Try it 😍

  • @reno-koreanfoodlover6569
    @reno-koreanfoodlover6569 3 года назад +15

    Love the simplicity! So good!!

  • @Sahalsannan
    @Sahalsannan 2 года назад +2

    Njan inh idh nhoki undaki....vere level🔥
    Thank you

  • @mariyamathmusheena247
    @mariyamathmusheena247 3 года назад

    Tnx Shamee namal undagii nokii nala taste 😍😍😍

  • @dhanyavl8929
    @dhanyavl8929 3 года назад +1

    അടിപൊളി അവതരണം.. പെട്ടെന്ന് മനസ്സിലാവുന്നുണ്ട്..

  • @wheelsofcreation7595
    @wheelsofcreation7595 3 года назад +6

    Adipoliyayttund shami ithaaaa...Ramadan Mubarak to u all....❤

  • @safwaswaliha6218
    @safwaswaliha6218 Год назад

    ഇണ്ടാക്കുയൊന്നുമില്ല. എന്നാലും ഒരു സുഖം ❤️

  • @sandhya3850
    @sandhya3850 3 года назад +1

    Urappaayittum try cheyyum dear.....Lots of love❤️❤️❤️

  • @haseenairshad9350
    @haseenairshad9350 3 года назад +1

    എല്ലാവർക്കും എന്റെ റമളാൻ ആശംസകൾ, ഷമിയുടെ സമൂസ തന്നെയാകട്ടെ ഇന്നത്തെ നോമ്പ്തുറ സ്പെഷ്യൽ 👍👍💖💖😍😍

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Orupaddu Happiye 🤩🥰💕 ramdan Mubarak 🤩🤩

    • @haseenairshad9350
      @haseenairshad9350 3 года назад

      @@ShameesKitchen 😍😍💖💖

  • @shakeelabeevi4420
    @shakeelabeevi4420 3 года назад

    Muthe..inu randu recipe aanallo..😀😀Ramadan special ano..inu njan samosa undaki kazhinjapozhanu nammude muthumani yude recipe kandathu...ini idu try cheyyanam..👍👍👍😋😋😍😍

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi..shaku muthumaniye 😘🥰 ramdan special video Ann🥰🥰😘💕

  • @fathiimasana2047
    @fathiimasana2047 3 года назад +8

    കൊതിപ്പിച്ചു കൊല്ലും അല്ലെ...😘😘😀👌അങ്ങനെ നമ്മേടെ ഷമീതാക്ക് 3milion ലേക്ക് കടന്നപ്പോൾ വേറെ ലെവലാണല്ലോ😆👏👏👏 😀😍oldh best shemitha 4 milion ലേക്ക് കടക്കാൻ ഞങ്ങളുടെ കട്ട സപ്പോട്ട് ഉണ്ട് ട്ടോ😍😍👍👏(ramdhan ആശംസകൾ)

    • @fathiimasana2047
      @fathiimasana2047 3 года назад +2

      കൊതിപ്പിച്ചു കൊല്ലും അല്ലെ 😀കാണുമ്പോൾ ആരും കൊതിച്ചു പോകും😋ഉണ്ടാക്കി നോക്കി tast ചെയ്യാൻ🤗 പക്ഷെ കാണുമ്പത്തന്നെകൊതിയവു കയും ചെയ്യും😘😍👏👏 ramdhan ആയത് കൊണ്ടാണോ സാമൂസ try ചെയ്തത് (ramdhan ആശംസകൾ)😍😍

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Muthe 😘💕💕 orupaddu Santhosham 🥰💕 Thanku dear 🥰🥰🤩

  • @fathimaminha9342
    @fathimaminha9342 3 года назад +22

    എല്ലാവർക്കും എന്റെ വക പുണ്യ റമദാൻ ആശംസകൾ 😍

  • @diyasworld4377
    @diyasworld4377 3 года назад +4

    ഇനിയും snacks ഇന്റെ videos ഇടണേ...

  • @soumyirshad8875
    @soumyirshad8875 3 года назад

    Samoosa innu undakiyirunnu first experiment ayirunnu ellavarkum ishtapettu njan ivde oronnun undakkunnath ithayude pratheekshayilanu

  • @sananasrin83
    @sananasrin83 3 года назад +1

    3.1 million congratulation shamees kitchen

  • @shanid8325
    @shanid8325 3 года назад

    Sheet madakkal adi poli 3 pravashyam kandu madakkan padichu😁😁😁😁😘😘😘😘😘😘😘😘😘😘😘😘😘😘

  • @sojajose9886
    @sojajose9886 3 года назад +1

    Happy Ramadan Kareem 💜💗💗

  • @shaheensalam5623
    @shaheensalam5623 3 года назад +2

    Shamees Kitchen
    Really perfect samoosa

  • @satheeshkc2757
    @satheeshkc2757 8 месяцев назад +1

    Superb excellent 🎉🎉

  • @naeefsayousaf9343
    @naeefsayousaf9343 3 года назад +1

    മോളെ സുഖമാണോ 🌹🌹🌹🥰ഇന്ന് നോബ് 1 ഇന്നത്തെ സ്പെഷ്യൽ സമൂസ ❤❤❤

  • @fabusframes
    @fabusframes 3 года назад

    Happy Vishu Shamee itha...

  • @adithyaks1883
    @adithyaks1883 3 года назад +12

    Advance HAPPY VISHU to all 😍❤️

  • @abhayaraj10a33
    @abhayaraj10a33 3 года назад +6

    ചേച്ചിയുടെ Recipes എല്ലാം അടിപൊളി ആണ് 😘💋💝

  • @vickyoman4586
    @vickyoman4586 3 года назад

    Shameethanda raspi kanuna elavrkome Happy Ramadan kareem ❤️🌹❣️&Happy vishu ❤️🌹🎆🎇

  • @safiyarahman4608
    @safiyarahman4608 3 года назад +1

    ഷെമീസിന്റെ ഈ സമോസ യും നമ്മുടെ നോമ്പ് തുറയിൽ ഉൾപ്പെടുത്താം അല്ലെ 😁😁സൂപ്പർ സമോസ ട്ടോ 👌👌👌👍👍😁😄♥️♥️❤️

    • @ShameesKitchen
      @ShameesKitchen  3 года назад

      🥰🥰💕🤩😘 happiye 🥰🥰 muthe

  • @sree8036
    @sree8036 3 года назад

    Shameees ithaa greenpeace curry recipe video idamo? 😘😘😘njan masala macroni try cheythutto poli😘

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi.. dear 🤩🥰 njn try cheyamme 😇😘😘

  • @abdulrasheedpa7405
    @abdulrasheedpa7405 3 года назад

    Ellaavarkkum ente vaka ramzaan aashamsakal

  • @pkrworld7523
    @pkrworld7523 3 года назад

    Hi. Shamithaaa. Super samosa. ഇന്ന് ട്രൈ ചെയ്തു നോക്കണം. റമളാൻ ആശംസകൾ 😍😍😍

  • @jesuscreatedfam3418
    @jesuscreatedfam3418 3 года назад +1

    Kathirikkuvarunnu ith karanam sheet mathrame undakullallo sooper👏👏👏

  • @rafya3986
    @rafya3986 3 года назад +1

    ഞാൻ ഉണ്ടാക്കി super ആയിരുന്നു

  • @abbascp7976
    @abbascp7976 3 года назад

    Super shamiii try cheyya too 😋😋😋👍👍

  • @jollyasokan1224
    @jollyasokan1224 3 года назад +2

    എന്റെ വക എല്ലാവർക്കും റമദാൻ ആശംസകൾ മുത്തുമണിക്ക് special ആശംസ 👍👍🥰🥰🍧🍧

  • @snehanandhu3204
    @snehanandhu3204 3 года назад +1

    കാണുമ്പോ തന്നെ കഴിക്കാൻ തോനുന്നു 😇🤤🤤🤤🤤

  • @faizanfaiz4164
    @faizanfaiz4164 3 года назад

    Shamithaaa ingal sambavalla oru prasthaanamaan waiting for ur new and veriety recepies

  • @athiraanand7095
    @athiraanand7095 3 года назад +4

    അടിപൊളി 👌, റംസാൻ & വിഷു ആശംസകൾ 💕

  • @adhilslifestyle241
    @adhilslifestyle241 3 года назад

    Patragal ellam maattiyo adipiliyayittunde ethdee aaa tespoon aanu higlate

  • @poojanayak4760
    @poojanayak4760 Год назад

    Can u plz share links to the cookware u use?

  • @Kbfcfan-w2y
    @Kbfcfan-w2y 3 года назад +1

    Hoooi, muthumani, happy ramalan🥰, super samoosa, thanksdaaaaaa

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi...🥰🤩🥰

    • @Kbfcfan-w2y
      @Kbfcfan-w2y 3 года назад

      @@ShameesKitchen sugalleee shamikuteeeeeey, enthoooo ninnod oru prathyeka ishtadaaa enik, really lovevyou tooo, ente makkkalsinum ishtataaaa🥰❤️

  • @shefibush5877
    @shefibush5877 3 года назад +1

    Shamithade ethelum cooking item taste cheyanamenn ennepole agraham ullavar undo...😋

  • @fahadrahman594
    @fahadrahman594 3 года назад +3

    Poli.... ഇന്ന് നോമ്പ് തുറക്ക്..... ഞാൻ try ചെയ്യും... 🥳🥳🥳🥰

  • @arshidadanish9208
    @arshidadanish9208 3 года назад

    Mornigil thanne Fillings ellam sheetil set aaki fridgil vech evening porikkan pattuo? Fridgil veknne kond nthelum problm undo itha?

  • @marwaph04
    @marwaph04 2 года назад +5

    Shammmestha the real hero of food 😌🔥😍

  • @shamsipolka336
    @shamsipolka336 3 года назад

    Ithayude samsaram kelkan nalla rasand🌸😍

  • @shubha1232
    @shubha1232 3 года назад

    Sooper.🤩njn cheyyudu noki adipoli😋😋

  • @muhammedfayis9489
    @muhammedfayis9489 3 года назад +5

    അടിപൊളിയാണ് സമൂസ കിടുക്കി ❤❤❤❤👌👌👌

  • @Abdurahoof-ut9qv
    @Abdurahoof-ut9qv 3 года назад +1

    Try cheyd nokanam💕🥰💕👍

  • @althafsumayya1920
    @althafsumayya1920 3 года назад

    Shamitha simble curry resipe idane.

  • @rizwanarizz670
    @rizwanarizz670 2 года назад +1

    Ramadan kareem😍

  • @thansihaunais7476
    @thansihaunais7476 3 года назад

    Njan try cheythu ithhaa Adipwoli ayitund😍😋

  • @muhammedmuzammil1592
    @muhammedmuzammil1592 3 года назад +2

    RAMADAN KAREEM SHAMEETHA AND ALL💫

  • @athikkasalahuddeen8318
    @athikkasalahuddeen8318 3 года назад

    @shamees kitchen njan vitil undaki noki supppeeeeer

  • @thahazeenaasafi6406
    @thahazeenaasafi6406 10 месяцев назад +1

    Thank u ❤🎉

  • @muhammedfouzanfinu7864
    @muhammedfouzanfinu7864 3 года назад

    Spr ഇത്ത....സമോസാ ഷീറ്റ് മടക്കിയത് എനിക്ക് ഒത്തിരി ഇഷ്ടായി ❤️😍👍

  • @sanubashefi7244
    @sanubashefi7244 3 года назад

    Shamees kitchen njan try cheytu super

  • @faaris.j3392
    @faaris.j3392 Год назад

    My favourite samosa
    This recipe for best samosa recipe and I likely that .

  • @Maliya_farah
    @Maliya_farah 2 года назад +1

    Ramadan kareem ✨️

  • @swathisajeevan5412
    @swathisajeevan5412 3 года назад

    Njn undakki nokkiyirinnu adipwoli aayirinnu🥰🥰

  • @hizasvlog1010
    @hizasvlog1010 3 года назад

    Ithanteee voice nalla ishttta 😘

  • @asluayaan6139
    @asluayaan6139 3 года назад

    Shemi's kitchen channelile samoosayanu ente samoosayude ingredients 😊😊😊