USED INNOVA MALYALAM | BEST PRICE INNOVA FOR SALE | AUTOLUX | TEAM TECH | EPISODE 416

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 304

  • @ksa7010
    @ksa7010 2 года назад +45

    ബിസിനസിനെ പറ്റി നല്ല രീതിയിൽ ധാരണയുള്ള ഒരു മുതലാളി തന്നെ പുള്ളി.. അതുപോലെ റീ രജിസ്ട്രേഷൻ വണ്ടികളെ പറ്റി വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു..

    • @kerikadanjose
      @kerikadanjose 2 года назад

      🥃🥃🥃🥃🥃🥃🥃🥃🥃🥃🍷🍷🥂🍻🍻🍻🍻🍻🍻🍻🥂🍷🍷🍻🍻🍻🥃🥃🍾🥃🥃🥃🥃🥃🍻🍻🍻🍻🍻🥂🥂🥂🥃🥃🥃🥃🥃🍻🍻🍻🍻🥂🥂🥂🥂🍻🍻🥃🥃🥃🥃🥃🥃🥃🥃🥃🥃🥃🥃🥃🥃🥃🥃🍻

  • @indianmilitary5572
    @indianmilitary5572 2 года назад +106

    ജോഫിൻ ചേട്ടൻ എല്ലാ കാര്യങ്ങളും ക്ലിയർ ആയി പറയുന്നുണ്ട്. റീ വണ്ടികൾ എടുക്കുമ്പോഴുള്ള എല്ലാ സംശയങ്ങളും തീർക്കുന്നുണ്ട് 👍🏻

  • @sharafmhd9541
    @sharafmhd9541 2 года назад +51

    ഇന്നോവയെ പ്രണയിച്ചവൻ ❤

  • @rafeekzz1497
    @rafeekzz1497 2 года назад +11

    നല്ലരു അറിവ് പറഞ്ഞു തന്ന ചേട്ടന് ഇരിക്കട്ടെ കുതിര പവൻ 🔥🔥🔥🔥🔥🔥 പൊളി ആണ്‌ bro

  • @neethunijin3161
    @neethunijin3161 2 года назад +51

    ജോബിൻ ചേട്ടൻ ഇതാവണം മുതലാളി ലാഭത്തേക്കാൾ വിശ്വസം അത് നിങ്ങളിൽ കാണുന്നു സൂപ്പർ

  • @raijomichael1234
    @raijomichael1234 2 года назад +41

    ഞാൻ ഇവിടുന്നു vandi എടുത്തായിരുന്നു 👍👍ജോഫിൻ സൂപ്പറാണ് വണ്ടിയും സൂപ്പർ 👍👍👍👍❤❤

  • @backerthekke
    @backerthekke 2 года назад +6

    ഇങ്ങനെ ആകണം ബിസിനസ്‌ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു 👌

  • @mohammedfasil9669
    @mohammedfasil9669 2 года назад +22

    ജോഫിൻ ചേട്ടൻ പൊളി 😄
    മുടി വേറെ ലെവൽ 👍🏻

  • @ameerkhanu4612
    @ameerkhanu4612 2 года назад +2

    Noc യെ പറ്റി നല്ല വിവരണം
    എല്ലാകാര്യങ്ങളും പറഞ്ഞുള്ളു കച്ചവടമാണ് നല്ലത്

  • @muthuhajara8481
    @muthuhajara8481 2 года назад +8

    റീ വണ്ടികളുടെ എല്ലാം സംശയങ്ങളും തീർത്ത് തന്നു...!! Thanks.... 👍

  • @wildthoughts9602
    @wildthoughts9602 2 года назад +2

    2014 ഇന്നോവ എടുത്തിട്ടുണ്ട് ഇവിടെനിന്നും .പക്കാ ഡീലിങ് ആണ്

  • @rajeshrajeshk1293
    @rajeshrajeshk1293 2 года назад +3

    ജോബിൻ ചേട്ടൻ മാസ് ആണ്

  • @MXmotomx
    @MXmotomx 2 года назад +3

    Jobin boss super real used cars dealer 👌👌👌👌💯💯💯💯trust

  • @mohamedirfan3303
    @mohamedirfan3303 2 года назад +36

    എന്തൊക്കെ പറഞ്ഞാലും വില നല്ല കൂടുതൽ ആണ് 2015-16 വണ്ടിയൊക്ക maximum 8 lakh കൊടുത്താൽ കേരള register ചെയ്‌ത് തരുന്നുണ്ട്

  • @rajeevrajan6881
    @rajeevrajan6881 Год назад

    ജനുവരി ഞാനും ഇവിടെന്ന് വാങ്ങുന്നുണ്ട് 👍

  • @suhailmanazir2007
    @suhailmanazir2007 2 года назад +22

    സത്യസന്തമായ കച്ചവടക്കാരനാണ്.
    പക്ഷേ.. Rate മാർക്കറ്റ് വിലയെക്കാൾ 1 lakh കൂടുതലാണ്

    • @muhabbath100
      @muhabbath100 2 года назад +2

      10 ലക്സ് ൻ്റേ റിസ്ക് അദ്ദേഹം നമുക്ക് ഫ്രീ ആകി തരുന്നില്ലേ കണ്ണും പൂട്ടി എടുകാലോ 50k കുറച്ച് മാർജിനിൽ വണ്ടി എടുത്താൽ മതിയല്ലോ

    • @shajigeorge3383
      @shajigeorge3383 2 года назад +1

      Yes

  • @Carshub.in.
    @Carshub.in. 2 года назад +8

    നല്ല വീഡിയോ നല്ല ഓഡിയോ❣️

  • @akshaykrishna8935
    @akshaykrishna8935 2 года назад +7

    Owner pwolichu🔥

  • @John-es1jw
    @John-es1jw 2 года назад +10

    ഇത് എന്താ ഈ പറയണേ വില നല്ല കൂടുതൽ ആണ്

  • @jithinanto73
    @jithinanto73 2 года назад +1

    ചാലക്കുടിയിൽ ഉള്ള വണ്ടികൾ എന്താണ് എല്ലാം ഇരിഞ്ഞാലക്കുടയിൽ രജിസ്റ്റർ ചെയുന്നത്? ഇരിങ്ങാലക്കുട 🤟❤

  • @premkumarnayak1162
    @premkumarnayak1162 Год назад +2

    Diesel vehicles registration eppo vare kittum?

  • @abeljosejojo3319
    @abeljosejojo3319 2 года назад +13

    Divine ധ്യാനകേന്ദ്രത്തിന്റെ opposite alla. Same side il aanu

  • @shibinasa1258
    @shibinasa1258 2 года назад +1

    ആക്ടർ ജിനു ജോസഫ് ന്റെ അനിയൻ ആണോ നല്ല മുതലാളി ♥️♥️♥️♥️♥️

  • @kishorcs6121
    @kishorcs6121 2 года назад +15

    2014 Innova mp ഞാൻ വേടിച്ചത് 4 ലക്ഷം രൂപക്ക് 90 കിലോ മീറ്റർ ഒടിയത്

  • @shajigeorge3383
    @shajigeorge3383 2 года назад +5

    2016 : 9 lekh
    2015 : 8 lekh
    2014 : 7 lekh
    2013 : 6 lekh
    2012: 5 Lekh
    @ Range 👍

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +15

    ഇന്നോവ ഏറ്റവും ഇഷ്ടമുള്ള ഒരു വണ്ടിയാണ് പക്ഷേ മൈലേജ് കുറവ്,പിന്നെ ഇൻഷുറൻസ് രണ്ടും സഹിക്കൂല

    • @SadikAli-ke9te
      @SadikAli-ke9te 2 года назад

      ഇൻഷൂറൻസ് എത്ര വരും

  • @rejibabu6990
    @rejibabu6990 2 года назад +2

    I think Joffin gives customer service speech on videos only? I have messaged him asking about car sale option and noc related clarity to decide the purchase, but didn't get any response.

  • @pesking7218
    @pesking7218 2 года назад +5

    Joffin chettan 😍🔥

  • @SadikAli-ke9te
    @SadikAli-ke9te 2 года назад +11

    Safari cars വീഡിയോ കണ്ട് നോക്കു. Anfal safari

  • @mirashmohdrafeek
    @mirashmohdrafeek 2 года назад +25

    rate nalla kooduthal aanu ee rate okkea ippo marketil new features ulla vandikal kittum 10 lakshathinu onnum oru vila illea

  • @Ndrkv
    @Ndrkv 2 года назад +27

    2 ലക്ഷത്തിന് ഇന്നോവ വാങ്ങിയാൽ അത് റോഡിൽ ഇറക്കണം എങ്കിൽ 5 ലക്ഷം ചെലവ് ചെയ്യേണ്ടിവരും

    • @muhabbath100
      @muhabbath100 2 года назад +1

      ആദ്യം വീഡിയോ കാണുക😂

    • @kareemm8138
      @kareemm8138 2 года назад +1

      രണ്ട് ലക്ഷത്തിന് ഒരു ഗുണഫലം ഉണ്ടാവും

    • @mahsoomtv6480
      @mahsoomtv6480 2 года назад +1

      എന്ത് വദൈ താൻ പറയുന്നത് 😀😀😀😀😀

    • @violetfreefire7201
      @violetfreefire7201 2 года назад +1

      Toyota=reliability

  • @renjithraj683
    @renjithraj683 2 года назад +1

    Good Video

  • @renjithpillai7664
    @renjithpillai7664 2 года назад +8

    Price high aanu?

  • @bisharathulbadisha
    @bisharathulbadisha 2 года назад +4

    Re reg vandi mahe il registeration cheyyan pattumo?? I mean py 03 ??

  • @Haridevu890
    @Haridevu890 2 года назад +7

    റീ വണ്ടിക്ക് ഇത്രയും വിലയോ 🤔🤔🤔🤔

  • @Hjkioofti99o
    @Hjkioofti99o 2 года назад +1

    ചേട്ടാ ഈ ഫിനാൻസ് എത്ര വർഷം കിട്ടും എന്ന് കൂടി പറഞ്ഞാൽ ഉപകാരം ആവും.. അപ്പൊ EMI എത്ര വരും എന്ന് ഒരു ഏകദേശ രൂപം നമുക്ക് കിട്ടും.

  • @rajeshk9107
    @rajeshk9107 2 года назад

    ബാക്കി പിന്നെ.

  • @eldhose569
    @eldhose569 2 года назад +13

    Re വണ്ടിക്ക് rate വളരെ കൂടുതൽ ആണ് സഹോ

    • @amalsurendran2455
      @amalsurendran2455 2 года назад +2

      Yaa original kerala vandikku ethilum rate kurava olx nokkumbol

  • @muhammedsafwan6894
    @muhammedsafwan6894 2 года назад +3

    Thalassery ASR showroominn video cheyy

  • @Onlysiderthings
    @Onlysiderthings Год назад

    2016 DL 6.50 with NOC.

  • @rahulranjith8010
    @rahulranjith8010 2 года назад +2

    കണ്ണൂർ Car Land (Sampreeth ബ്രോയുടെ )പള്ളിക്കുന്നു അവരുടെ വീഡിയോ ചെയ്യാമോ?

  • @muneershaunboxing292
    @muneershaunboxing292 2 года назад +8

    വില ഒരുപാട് കൂടുതൽ ആണ് ഈ വീഡിയോ വേസ്റ്റ് ആണ്...

  • @sudhanpb454
    @sudhanpb454 2 года назад

    Good information

  • @ctjahamgircheruvady7779
    @ctjahamgircheruvady7779 2 года назад +5

    2laksh പറഞ്ഞ് തുടങ്ങും പിന്നെ എല്ലാവരും പറഞ്ഞു തുടങ്ങുന്നത് 5,7 laks price ആയിരിക്കും

    • @mahilalsdhss7288
      @mahilalsdhss7288 2 года назад

      2lks kail undengil bakki finance kittum ennarikkum udeshichath

  • @travelwithnizam1177
    @travelwithnizam1177 2 года назад +1

    Pepe yude voice anu chettanu

  • @sameeraliepsameerali4316
    @sameeraliepsameerali4316 2 года назад +13

    Rate ഒരുപാട് കൂടുതൽ

  • @ramneeksinghgrover8405
    @ramneeksinghgrover8405 2 года назад +1

    Kind request to you please try use English or Hindi for other customers in India for easy approach to dealer for purchase.. 🙏🏼

    • @TeamTechMedia
      @TeamTechMedia  2 года назад +1

      We will try... Because most of our viewers are from kerala. 🙏🏻

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 2 года назад +4

    Good cars 👍

  • @shihabsafasafa2929
    @shihabsafasafa2929 2 года назад +3

    പൊളിച്ചു 😍😍😍

  • @sreejithsree8912
    @sreejithsree8912 2 года назад +2

    First comment

  • @Alanjoseph2004
    @Alanjoseph2004 Год назад

    Inganae ulla dealers nae aanu njangalk aavishyam

  • @kerikadanjose
    @kerikadanjose 2 года назад +7

    Entyl kuraya new cars ond . list below
    Porsche mechan= 1 lakh rupees
    Benz= 4 crores
    Lamborghini= 78 crores
    Mistibushi lancer= 43 crores
    Rolls Royce= 3 crores
    Toyota Corolla= 12 lakh
    Alto 800 ( gold cotted ) = 35 crores
    Audi= 12 crores
    Maruti 800( diamond, gold cotted) = 156 crores

    • @capshort59
      @capshort59 2 года назад

      Porsche undo

    • @kerikadanjose
      @kerikadanjose 2 года назад +1

      @@capshort59 sorry ath sold ayi vera enthengilum veno

    • @capshort59
      @capshort59 2 года назад

      Vagnor rate kurvulla vallthum undo bro

    • @kerikadanjose
      @kerikadanjose 2 года назад

      @@capshort59 Mercedes a class veno

    • @kerikadanjose
      @kerikadanjose 2 года назад +1

      @@capshort59 maruti 800 ond gold cotted verum 156 crores ullu

  • @sijukuriakose6965
    @sijukuriakose6965 2 года назад +3

    ജോഫിൻ ചേട്ടൻ 👌👌👌👌👍👍👍❤❤❤❤❤

  • @mysworld4893
    @mysworld4893 2 года назад

    How much money u getting from you tube per month. Please reply brother.

  • @tsk100m4
    @tsk100m4 2 года назад

    ഒരു ഇന്നോവ എടുക്കണമെന്ന ആഗ്രഹമുണ്ട്. എടുക്കുവാണേൽ ജോഫിൻ ചേട്ടന്റെ ഷോറൂമിൽ വന്നേ ഇന്നോവ വാങ്ങു

  • @sanjayp5807
    @sanjayp5807 2 года назад

    നമ്മുടെ നാട്ടിൽ എത്തിയല്ലോ

  • @sreejithsree8912
    @sreejithsree8912 2 года назад +3

    First view

  • @vishnuchandran1735
    @vishnuchandran1735 2 года назад +2

    ethil 2 laks vandi evide?

  • @passionworld1708
    @passionworld1708 2 года назад

    പൊളി മൊതലാളി 😍😍😍

  • @sebinkc8417
    @sebinkc8417 2 года назад

    സൂപ്പർ

  • @zainudheenj
    @zainudheenj 2 года назад +8

    കൊള്ള വില സഫാരി കാര് മലപ്പുറം good price 2015 16 ok ഏകദേശം8ന്റെ ഉള്ളിൽ കിട്ടും

  • @feruziya
    @feruziya 2 года назад +3

    Evidedo thante 2 lakshathinte innova

  • @അപ്പുവിന്റെഅടുക്കള

    ജോഫിൻ ചേട്ടന്റെ വാട്സപ് നമ്പർ പ്ലീസ്..
    പരിപാലന ചെലവ് എത്ര വരും ?
    Service cost?

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 2 года назад

    Super

  • @aswinpanchajanyam
    @aswinpanchajanyam 2 года назад +4

    Re innovayil കൂടിയ മോഡലിലും steering ൽ control button ഇല്ലാത്തത് എന്താണ്...

    • @qurtubamedia6842
      @qurtubamedia6842 2 года назад

      V model സാധാരണ നിലയിൽ രണ്ട് ലക്ഷം രൂപ ഇത്തരം വാഹനങ്ങളെ കാൾ കൂടും.. വി മോഡൽ തന്നെ വേണമെന്നുണ്ടെങ്കിൽ അവർ ചിലപ്പോൾ എടുത്തു തരും

    • @TeamTechMedia
      @TeamTechMedia  2 года назад

      🤔

    • @sariyanulfarisy1250
      @sariyanulfarisy1250 2 года назад

      Brw ath v topinum.z num I'll u..g4 ilaa

  • @nphones6648
    @nphones6648 2 года назад

    Sound ഭയങ്കര കുറവാണ് നിങ്ങളുടെ വീഡിയോസിന്

    • @ajayanpk9736
      @ajayanpk9736 Год назад

      ent ഡോക്ടറെ കാണൂ...

  • @majumanmasun7641
    @majumanmasun7641 2 года назад

    Indian beds 👍👍

  • @varunraj6823
    @varunraj6823 2 года назад +1

    Super👍

  • @athulkattanam4126
    @athulkattanam4126 2 года назад +2

    Bro k&k il nale morning chennal aalu avide kaanum please do

  • @abhilashvadakkel121
    @abhilashvadakkel121 2 года назад +1

    Hi

  • @rsmadinah8832
    @rsmadinah8832 2 года назад +3

    Second view

  • @hrushivarma866
    @hrushivarma866 2 года назад +1

    Sir,
    Do you have a Petrol Engine Innova/??

  • @manojparambath3841
    @manojparambath3841 2 года назад

    ഇപ്പോൾ ഇത് എല്ലാം പറയു വണ്ടി എടുക്കാൻ പോകുബോൾ ഇവരു ടൈ സ്വഭാവംമാറു

  • @tanjaneyuluthevara498
    @tanjaneyuluthevara498 2 года назад +1

    Brother....
    Is it possible if a customer from Andhra Pradesh wanted to buy a car, can he be able to register in Andhra?
    Please give me reply if you have time.... Tnq brother....

    • @TeamTechMedia
      @TeamTechMedia  2 года назад

      Sure.. Noc will take to your registration place👍🏻

  • @amithp7397
    @amithp7397 2 года назад

    Good

  • @latheef.mlatheef.m959
    @latheef.mlatheef.m959 2 года назад +3

    കാസറഗോഡ്. വീഡിയോ.മാത്രം.കണ്ടില്ല

  • @shanravuthar5128
    @shanravuthar5128 2 года назад +7

    വില നല്ല കൂടുതൽ ആണ് ബ്രോ ഇങ്ങനെ വായിൽ തോന്നിയ വില പറഞ്ഞാൽ ആരാ വാങ്ങിക്കുക

    • @TeamTechMedia
      @TeamTechMedia  2 года назад +3

      Negotiable aanu

    • @shanravuthar5128
      @shanravuthar5128 2 года назад +2

      @@TeamTechMedia അത് മനസിലായി ഞാൻ പറഞ്ഞത് പണം ഉള്ളവൻ പുതിയ കാർ വാങ്ങും എധൊരു വ്യക്തിയുടെയും ഒരു സ്വപ്നമായിരിക്കും ഒരു കാർ സ്വൊന്തം ആകുക എന്നുള്ളത് പുതിയ കാർ വാങ്ങാൻ കഴിവ് ഇല്ലാത്തതു കൊണ്ടാണ് യൂസ്ഡ് കാർ വാങ്ങാൻ നോക്കുക ഒരു മര്യാദക്കൊക്കെ വില പറഞ്ഞാൽ അല്ലെ വാങ്ങാൻ പറ്റുള്ളൂ ബ്രോ

    • @amithp7397
      @amithp7397 2 года назад +2

      ന്യായമായ വില ആണ് ബ്രോ..2016 ഇയർ വണ്ടിക് ഇൻഷുറൻസ് and രെജിസ്ട്രേഷൻ അടക്കം 10 lakhs...പിന്നെ 3 month ഗ്യാരന്റി...flood,no ആക്‌സിഡന്റ് surety....ഇത്രയും കാര്യങ്ങൾ ഉള്ള 2016 വണ്ടി 10 ലക്ഷം ന്യായം ആയ വില ആണ് ബ്രോ....

    • @abcd-bs8wq
      @abcd-bs8wq 2 года назад +2

      @@TeamTechMedia ee negotiable എന്നാല്‍ ഒരു ലക്ഷം, രണ്ടു ലക്ഷം ഒന്നും കുറക്കില്ലല്ലോ.. പത്ത് ലക്ഷം രൂപക്ക് ഒരു 5000 rupa കുറയും.. അതാണ് negotiable 😂

  • @paxnewstate777
    @paxnewstate777 2 года назад

    Thumbnail kanich pattikunno🥺 2 leksham adachal vandi kayil kittum vaaki finance ind😤

  • @hilal5175
    @hilal5175 2 года назад +2

    Re vandi insurance cheyyo?

  • @riyasriyas5187
    @riyasriyas5187 2 года назад +1

    Poli

  • @mininv8107
    @mininv8107 2 года назад

    വർഷോപ്പിൽ കൊണ്ടു ഇട്ടേക്കാൻ ആണോ 2 ലക്ഷം കൊടുത്ത്,

  • @rishikeshrajesh7423
    @rishikeshrajesh7423 2 года назад +1

    Tiago🥰

  • @shameerbabh598
    @shameerbabh598 2 года назад +1

    റീവണ്ടി നമ്മുടെ പേരിൽ ആകാൻ എ ത്ര ദിവസം എടുക്കും

    • @TeamTechMedia
      @TeamTechMedia  2 года назад

      Please contact to the showroom🙏🏻

  • @jamesjacob306
    @jamesjacob306 2 года назад +3

    2014 മുതൽ ഉള്ള V യുണ്ടോ
    Please advise

  • @azibayi
    @azibayi 2 года назад

    Today like joffin bayiku irikatte

  • @Aravindomomnamasivaya5747
    @Aravindomomnamasivaya5747 2 года назад +1

    No അയക്കമോ

  • @Sarath.Mattanur
    @Sarath.Mattanur 2 года назад +1

    Video full kandu 2lakshathinde vandi kandilla

  • @TheSidharth610
    @TheSidharth610 2 года назад

    G model matharama ulloo, v model undo

  • @rajendranvellingiri9646
    @rajendranvellingiri9646 2 года назад +3

    Combatore customer, loan கிட்டுமா? (Kittuma?)

  • @latheefnarambadiasmakealah2789
    @latheefnarambadiasmakealah2789 2 года назад

    2016forchiniyer yend vila

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад +2

    10. Lacksham walare. Kurawane chettaa

  • @muhammedashraf9764
    @muhammedashraf9764 2 года назад +5

    ഇൻഷൂർ ഉണ്ടാവുംന്ന് പറഞ്ഞു, Tax ഉണ്ടാവില്ലേ ?
    എത്ര വർഷത്തെ Tax വണ്ടിക്ക് ഉണ്ടാവും ?

    • @abeljosejojo3319
      @abeljosejojo3319 2 года назад +1

      Till its renewal

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 2 года назад

      15 years

    • @abeljosejojo3319
      @abeljosejojo3319 2 года назад

      @@mohammedaslam.a.m7063 no bro.. Ath new cars inu aanu. Re reg cheyuna cars inu, Till its renewal aani

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 2 года назад

      @@abeljosejojo3319 🙏thanks for the valuble information for me

    • @anoopsreedharan2794
      @anoopsreedharan2794 2 года назад +2

      15 വര്ഷം ആവാൻ എത്ര കൊല്ലം ബാക്കി ഉണ്ടോ അത്ര tax കേരളത്തിൽ അടച്ചാൽ റീ reg ചെയ്യാൻ പറ്റുള്ളൂ. 10 ലക്ഷത്തിലെ മേലെ ഉള്ള വണ്ടിയ്ക്ക് വണ്ടി വിലയുടെ 13 ശതമാനം tax അടയ്ക്കണം. വേറെ ചാര്ജസും വരും

  • @unnikrishnancm3248
    @unnikrishnancm3248 2 года назад +2

    🥇

  • @naisamnaisam6259
    @naisamnaisam6259 2 года назад +1

    👍👍👍

  • @ashifg10b58
    @ashifg10b58 2 года назад +1

    Thudarnnum ividenn videos pratheekshikkunnu

  • @CR7123CR7
    @CR7123CR7 2 года назад +2

    വില കുറഞ്ഞു പോയോ എന്നൊരു സംശയം

  • @muhammedfarooq905
    @muhammedfarooq905 2 года назад

    How much cost MH Reg innova to kA

  • @personalstorage376
    @personalstorage376 Год назад

    ഒടുക്കത്തെ വിലയാണെല്ലൊ ചേട്ടന്റെ കടയിൽ . മുതലാളിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും മാത്രമാണ് ഇതിൽ comments ഇട്ടേക്കുന്നതിൽ 95% പേരും എന്നാണ് എനിക്ക് തോന്നുന്നത്

  • @hansanjosek5262
    @hansanjosek5262 2 года назад +1

    Evidyado 2 lakshathin innova kodukane thaan. Thumbnail idumbo onnu koode sradichaal valare upakaarayirikkum😏

  • @rahulviswanath7916
    @rahulviswanath7916 2 года назад

    if u want to buy 2016 old innova for 9 lakh y cant u go for brand new ertiga with 2 year warranty.