ഇന്ത്യ സഖ്യത്തിന്റെ ഇനിയുള്ള പ്ലാന്‍ എന്ത് ? | INDI Alliance | Rahul Gandhi | Mallikarjun Kharge

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷം. തത്ക്കാലം സർക്കാർ രൂപീകരക്കാനില്ല എന്ന നിലപാടിലാണെങ്കിലും ശ്രമങ്ങൾ തുടരണമെന്ന അഭിപ്രായം ഇന്ത്യ മുന്നണിയിലെ ചില നേതാക്കൾക്കെങ്കിലും ഉണ്ട്.
    The opposition has activated its moves to seize power. At least some of the leaders of the INDI Alliance are of the opinion that efforts should be continued even though they are of the view that no government can be formed for the time being.
    #modigovernment3.0 #indiaalliance #oppositionparty #rahulgandhi #loksabhaelectionresult2024 #malayalamnews #keralanews #todaynews #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 34

  • @yesiamindian7830
    @yesiamindian7830 3 месяца назад +11

    ഇൻഡി സഖ്യത്തിന്റെ അടുത്ത പ്ലാൻ കിട്ടുന്ന കഞ്ഞിയും കുടിച്ച് ഭരണപക്ഷത്തെ പരദൂഷണം പറഞ്ഞു രസിച്ചു അഞ്ച് വർഷം സുഖമായി കഴിയാം.

    • @user-un1fg3bs8h
      @user-un1fg3bs8h 3 месяца назад

      5 വർഷം പരദൂഷണം പറയാൻ 5വർഷം തികയ്ക്കോ ഈ മോങ്ങി സർക്കാർ 🤣🤣🤣

    • @geethak6076
      @geethak6076 3 месяца назад

      😂😂

  • @Junaid-n1k
    @Junaid-n1k 3 месяца назад +6

    ആ പഴയ ഇന്ത്യ നമുക്ക് തിരിച്ചു കിട്ടട്ടെ നമ്മുടെ ഇന്ത്യ എല്ലാവരുടെയും ഇന്ത്യ ബാപ്പുജിയുടെ ഇന്ത്യ അംബേദ്കറിന്റെ ഇന്ത്യ ✍🏻പിഡിപി പള്ളിമൂല യൂണിറ്റ്

    • @akhilsudhinam
      @akhilsudhinam 3 месяца назад +2

      🤣🤣🤣🤣🤣പിഡിപി

  • @sivaprasad5502
    @sivaprasad5502 3 месяца назад +1

    കേംബ്രിഡ്ജിൽ പോയി സുനക്കു
    മായി സംസാരിച്ചു കുറെ എംപി
    മാരെ കൊണ്ടു് വരുക.

  • @nishanthmv4291
    @nishanthmv4291 3 месяца назад +1

    കുറെ ദിവസമായി കേൾക്കുന്നു ഇത്തരം വാർത്തകൾ! മനസ്സിലാവാത്ത ഒരേ ഒരു കാര്യം I.n.d.i.a ആയാലും nda ആയാലും മുന്നണികൾ തന്നെയല്ലേ? ഒന്നുമാത്രം തകരുന്നതും മറ്റൊന്ന് തകർക്കപ്പെടാൻ ആവാത്തതും ആണെന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നത്? ഒരേ ഒരു ലോജിക് മാത്രമേ ഉള്ളൂ ഒന്നുകിൽ രണ്ടും തകരും അല്ലെങ്കിൽ രണ്ടും തകരില്ല! ചർച്ച ചെയ്യാൻ കഴിയുന്നത് തകരുകയാണെങ്കിൽ എങ്ങനെ തകരാമെന്നും തകരുന്നില്ലെങ്കിൽ എങ്ങനെ തകരാതിരിക്കാം എന്നും ഉള്ള അഭിപ്രായങ്ങൾ മാത്രമാണ്...

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 месяца назад +3

    അടുത്ത... പ്ലാൻ കൊതുക് നെ ഓടിക്കുക 🤣🤣

  • @maneeshp2662
    @maneeshp2662 3 месяца назад +1

    എന്ത് പദ്ധതി?? അഞ്ച് വർഷം ഇങ്ങനെ അങ്ങ് പോകും

  • @yesiamindian7830
    @yesiamindian7830 3 месяца назад +2

    233 സീറ്റും വച്ചു ഭരണം പിടിക്കാൻ ശ്രമം നടത്തണം എന്ന് പറയുന്നത് വലിയൊരു സ.ഭവം തന്നെ.

    • @ajmalmannala8977
      @ajmalmannala8977 3 месяца назад +1

      2 സീറ്റ്‌ വെച്ച് ബിജെപി ഭരണം പിടിച്ചിട്ടുണ്ട് mla മാരെ ചാക്കിട്ടു pidichu 😂

    • @mallusinuk2967
      @mallusinuk2967 3 месяца назад

      Ool😂

    • @pky802
      @pky802 3 месяца назад

      ​@@ajmalmannala8977അത് എവിടെ

  • @HaridasKk-s3k
    @HaridasKk-s3k 3 месяца назад

    Oru planum illa ullathu swPnam kamal mathram last fox and grape orgox and goats story

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 3 месяца назад

    Ee oru avastha bjp kanu vannirunnathwngil avar baranam
    Nadathiyene

  • @sreenivasabaliga7782
    @sreenivasabaliga7782 3 месяца назад

    ഒരു ഗാനമേള, നാടകം, വില്ലടിച്ചാൻ അങ്ങിനെ ഏതെങ്കിലും ഗ്രൂപ്പ് ഉണ്ടാക്കി കൊണ്ട് നടന്നാൽ നല്ലത്. പരിപാടി നടത്തി 4 കായ് ഉണ്ടാക്കാമല്ലോ. അല്ലേ ബ്രോ!

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 3 месяца назад

    Evaroke amitine kandu padykanam
    Kiteya avasaram muthalakkan areyathavar

  • @sureshv9114
    @sureshv9114 3 месяца назад

    Eedayaalum bhandakettu eduttu kondu italiyilekku pokuka

  • @rahoofrahoof.p5521
    @rahoofrahoof.p5521 3 месяца назад +1

    ഇതിനു കേസ് അപ്പോൾ ബിജെപി പറയുന്നതോ

  • @tsfrancis3476
    @tsfrancis3476 3 месяца назад +6

    ഈ കൂട്ടത്തിൽ യച്ചൂരിക്ക് എന്ത് പങ്കു അവിടെ സൈഡില് കുത്തിയിരിക്കുന്നു😂😂

    • @Rajesh-il5fd
      @Rajesh-il5fd 3 месяца назад

      ചായ. കെടുക്കൻ.

  • @nishanturikoth563
    @nishanturikoth563 3 месяца назад

    ഇനി നേരെ വീട്ടിൽ പോയി സുഖമായി കിടന്നു ഉറങ്ങുക...അടുത്ത ഇലക്ഷൻ വരുമ്പോ.അടുത്ത കുത്തിത്തിരിപ്പുമായി ഉറങ്ങുക..

  • @sivaprasad5502
    @sivaprasad5502 3 месяца назад

    കേംബ്രിഡ്ജിൽ പോയി സുനക്കു
    മായി സംസാരിച്ചു കുറെ എംപി
    മാരെ കൊണ്ടു് വരുക.

  • @satheeshchandran5812
    @satheeshchandran5812 3 месяца назад

    എന്തോ ഒലത്താനാ ഈ എ ഷ് ക്കൂറി മുന്നണി യോഗത്തിൽ ഇരിക്കുന്നത് പൊന്നൂരുക്കുന്നിടത് പൂച്ചക്കെന്താ കാര്യം

  • @rajeev_shanthi
    @rajeev_shanthi 3 месяца назад

    28 രാശി ഉത്തമ രാശി, നീചരാശി , ഇവർ എങ്ങിനെ ഒത്തു പോകും

  • @HaridasKk-s3k
    @HaridasKk-s3k 3 месяца назад

    Plan Athogathy

  • @HaridasKk-s3k
    @HaridasKk-s3k 3 месяца назад

    Thattykkoottu munnanikku Aayus theere kuravanu kandolu next week itself

  • @Junaid-n1k
    @Junaid-n1k 3 месяца назад

    അവർണ്ണന് അധികാരം പീഡതർക്ക് മോചനം -----മഅദനി

  • @Barja-yv6pp
    @Barja-yv6pp 3 месяца назад

    Indi alliance അല്ല
    India alliance

  • @sukumarannair4416
    @sukumarannair4416 3 месяца назад

    ഈ ഇരിക്കുന്നവർ പ്രധാനമന്ത്രിമാർ.... ഹി ഹി ഹി..