💢ഒരു നേരം ഇത്രയും കഴിക്കേണ്ട കാര്യമില്ലായിരുന്നു.. ഇത് കുറച്ച് കൂടി പോയോ‼️।

Поделиться
HTML-код
  • Опубликовано: 2 окт 2024
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    Tea: ₹15
    [7.9/10]
    Chicken Samoosa: ₹20
    [8.4/10]
    Spring Roll: ₹15
    [7.5/10]
    Mongolian Hot Pot Soup: ₹130
    [8/10]
    Momos: ₹240 (H)
    [7.8/10]
    Mandrin Orange Chicken: ₹420
    [7.9/10]
    Thai Prawns: ₹350
    [7.8/10]
    Hamour Tawa Fry Combo: [8.4/10]
    ₹975 [650 Gms]
    Mueshwiyath Mushakal: ₹1499
    [8/10]
    Mango Shake: ₹100
    [8.3/10]
    Mixed Smoothi Mojito: ₹110
    [8/10]
    Strawberry Margarita: [7.8/10]
    Maraabi Special Falooda: ₹199
    [8/10]
    Lemon Tea: ₹15
    [6.8/10]
    Peshawari Roti: ₹30
    [8.3/10]
    MaraaBi Restaurant
    Opp Mosque | Near Ramananda Oil Mill
    South Bazar
    Kannur
    Contact: 8129 322 997

Комментарии • 406

  • @refillyourtummy
    @refillyourtummy  2 года назад +230

    Tea: ₹10
    Samoosa: ₹15
    Spring Roll: ₹12
    (If Served from the tea counter)
    Momos: ₹240 (H)

  • @AJ-s_world
    @AJ-s_world 2 года назад +714

    ഇങ്ങള് ഒരാളെ ഒരു family ആയി പ്രഖ്യാപിച്ചിരിക്കുന്നു

    • @fifagamingworld3105
      @fifagamingworld3105 2 года назад +7

      🤣🤣🤣🤣

    • @brambleff8081
      @brambleff8081 2 года назад +5

      😂😂😂😂😂😂

    • @marveliamgroot8433
      @marveliamgroot8433 2 года назад +4

      🤣

    • @pam8890
      @pam8890 2 года назад +4

      🤣🤣🤣🤣

    • @Unknown-eo6bj
      @Unknown-eo6bj 2 года назад +18

      അങ്ങനെ ഒന്നും പറഞ്ഞ് കൊച്ചാക്കല്ലെ , ഇത് അതുകും മേലെയാണ്

  • @jithinraj7574
    @jithinraj7574 2 года назад +113

    ഇത് മൊത്തം നിങ്ങള് ഒറ്റക്കാണോ കഴിച്ചേ എന്ന കമന്റ്‌ ഒന്നൂടെ ആവർത്തിച്ചിരിക്കുന്നു 😌❤️

    • @justinjohnson4167
      @justinjohnson4167 2 года назад +2

      അതാണ്‌ എന്റെ doubt

    • @subaidariyas8373
      @subaidariyas8373 2 года назад

      😂

    • @abrahamkhureshi1783
      @abrahamkhureshi1783 2 года назад +9

      അതിനിവിടെ പ്രസക്തിയില്ല 😂😂🤣
      ഇതൊക്കെ paid promotion അല്ലേ. എല്ലാം കുറച്ചു കഴിച്ചു വീഡിയോ എടുക്കും. നല്ല ചെലവ് വരുന്ന ലാഭം ഉള്ള ഫുഡ്‌ ഐറ്റംസ് നല്ലത് ആണെന്ന് പറയും
      This is business

  • @masashi_kishimoto_
    @masashi_kishimoto_ 2 года назад +68

    Sugar diet aanenn paranj "without" kudichitt pinnne falooda vare kudicha inghal pwoliyaann...🤣❤️‍🩹

  • @AJCREATIONS-b2p
    @AJCREATIONS-b2p 2 года назад +53

    Tummy bro ഒരു സംഭവം തന്നെ 🔥😂😋❤

  • @rashidariyas1110
    @rashidariyas1110 2 года назад +32

    ആദ്യം ഞാനാണ് കാണുന്നേ വീഡിയോ കണ്ടിട്ടില്ല കാണുന്നതിനു മുമ്പ് എനിക്കറിയാം അടിപൊളി ആണ് 💥💥

  • @thoppiFliqq
    @thoppiFliqq 2 года назад +71

    ഒരു shake കുടിച്ചാൽ എന്റെ വയർ നിറയും 😅🤣😂

    • @sajeerarahiman8172
      @sajeerarahiman8172 2 года назад +1

      Sathyam

    • @oishiAppleHoneyGreenTea
      @oishiAppleHoneyGreenTea 2 года назад +6

      Oru shake full kudikan kayyatha njan 😁 ennit epolum huss parayum ente paisa kalayan aan ne verunne enn 😌😌

    • @squadfinisher
      @squadfinisher 2 года назад +1

      Nammal ithililla kandal mathi🚶🚶

    • @sudhaprakash6636
      @sudhaprakash6636 2 года назад +1

      Athey 😅oru shake pollum kudicha theerkkn pattath lae njn 😅😂

    • @thoppiFliqq
      @thoppiFliqq 2 года назад

      @@sajeerarahiman8172 😂🤣

  • @rahilabbas7577
    @rahilabbas7577 2 года назад +6

    Name :refillyour tummy
    Hobby:കുറച്ചേ കഴിക്കു 😁🤍

  • @vishnuv8826
    @vishnuv8826 2 года назад +9

    ബ്രോയുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം....

  • @athul89062
    @athul89062 2 года назад +5

    ഹോട്ടൽ അടക്കുന്നത് വരെ അവിടെ ഇരുന്ന് ഫുഡ് കഴിച്ചെന്നാണു കേട്ടത്... 😅

  • @dr_crew7982
    @dr_crew7982 2 года назад +22

    ഇങ്ങടെ voice oru rekshayum illaaa❤️‍🔥🥰😍

  • @rufeenaashique4979
    @rufeenaashique4979 2 года назад +21

    I think ഇത് ഫുൾ ഒന്നും ഒരാളെക്കൊണ്ടൊന്നും ഒറ്റക്ക് കഴിക്കാൻ കഴിയില്ല...

    • @ANANTHU12360
      @ANANTHU12360 2 года назад +2

      മൂപ്പരെ വേണ്ട അത്ര പരിചയം ഇല്ല എന്ന് തോനുന്നു😌😂. Konjam previous videos paarunge kanna 😎

    • @irfanmuhammed5373
      @irfanmuhammed5373 2 года назад +6

      @@ANANTHU12360 എന്താ ചെങ്ങായ്‌ ഇയാൾ മനുഷ്യൻ ഒന്നും അല്ലെ തൊള്ളക്ക് limit ഇല്ലെങ്കിലും പള്ളക്ക് ഏതൊരു മനുഷ്യനും അത് ഉണ്ടാകും.
      ഇയാൾ ഇത് അല്പം കഴിച്ചു ബാക്കി പാർസൽ ആകുന്നുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. Just my opinion

    • @rufeenaashique4979
      @rufeenaashique4979 2 года назад

      @@ANANTHU12360 ഞാൻ വീഡിയോസ് കാണാറുണ്ട് ചേട്ടാ... ഒത്തിരി ഇഷ്ട്ടമാണ് ഇവരുടെ വീഡിയോസ്

    • @rufeenaashique4979
      @rufeenaashique4979 2 года назад +3

      @@irfanmuhammed5373 അതാണ് ഞാനും ആലോചിക്കുന്നത്.. എത്ര നന്നായി കഴിക്കുന്നയാൾക്കും രണ്ട് ബിരിയാണിയിലപ്പുറം ഒന്നും കഴിക്കാൻ കഴിയില്ല.. ഇത് പാർസൽ ആക്കുന്നത് തന്നെയാവും

  • @nithin3409
    @nithin3409 2 года назад +1

    Njn oru 10 divasam pattine kedanal polum ith mothom kazhikan pattila😂 ..ningal oru sambavam thane

  • @aadhisworld1178
    @aadhisworld1178 2 года назад +13

    Ethreem items chettaney kondu thanney kazhikkan pattulluuu... So kind of you🥰🥰🥰

  • @shreyasuresh8727
    @shreyasuresh8727 2 года назад +1

    Ningale vtl onnum vazhak parayaarille🙄njn okke maasathil orikkal hotelil ponmnn prnja nallath kekkarind😬🙏

  • @sonofsivan
    @sonofsivan 2 года назад +3

    ആദ്യം ഇതൊരു വീട് ആയിരുന്നു.. പിന്നെ restaurant ആക്കി.. പിന്നീട് അതൊരു architecture institute ആയിരുന്നു.. പിന്നീട് ആണ് ഇങ്ങനൊക്കെ ആയത്.. കാരണം ഞാൻ അവിടെയാണ് പഠിച്ചത്..😁😁😁

  • @ashifa6652
    @ashifa6652 2 года назад +3

    Ithrem orumicch kazhikkan engane pattunnu chettayiii😬

  • @abhiramiashok6234
    @abhiramiashok6234 2 года назад +3

    Bro food taste cheythit baki parcel aakuvalle sathyam para 🤭

  • @Anshad.fckbfc
    @Anshad.fckbfc 2 года назад +9

    Njan varum 100 atho 200 rupees in kayikkumbol
    Ningal 4200 rupeesin
    Ethokke engeneyya uvve saathikkunne 😁

    • @jithinpj3420
      @jithinpj3420 2 года назад

      Paid Promotion Bro 😂😂😂

    • @akmfacts2128
      @akmfacts2128 2 года назад

      @@jithinpj3420 but എല്ലാം അങ്ങനെ അല്ല. ചിലത് bill സഹിതം കാണിക്കും. ഇത് ജിന്നാണ് മക്കളെ 😂😂

  • @sreenath3605
    @sreenath3605 2 года назад +3

    ഒറ്റക് ഇത്രയും ഐറ്റംസ് കഴിക്കാൻ tummy chettan ആനയൊന്നുമല്ലല്ലോ..ഉറപ്പായും just ടേസ്റ്റ് നോകും..ബാക്കി വീട്ടിലോ.. ഫ്രണ്ട്സിനോ പാഴ്സൽ ആക്കി കൊടുക്കുമായിരിക്കും..💯
    അതൊന്നും മനസ്സിലാക്കാതെ ഒറ്റയ്ക്ക് ഇതെങ്ങനെ ഇത്രയും തിന്നുന്നു... എന്ന് പറഞ്ഞ് പറഞ്ഞ്.. ചേട്ടനെ പെരുവയറൻ ആക്കാതെ...😂🙏

  • @sunithavijayan8165
    @sunithavijayan8165 2 года назад +1

    Le sugar diate only 3 falooda........ 2kg chiken 1kg rice kababe sugar diate anne onnum tonaruta 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @WidgetMasterMalayalam
    @WidgetMasterMalayalam 2 года назад

    ഇങ്ങനെ വേണം suger diet എടുക്കാൻ

  • @abctou4592
    @abctou4592 2 года назад +24

    Just a doubt bro, are you finishing every dish completely by yourself?

  • @shahinam45c2a7
    @shahinam45c2a7 2 года назад +3

    Notification കണ്ട ഉടനെ ഇങ്ങട്ട് കേറിവന്നു 🌝❤️

  • @anjanum
    @anjanum 2 года назад

    ഇത് തേച്ചും നിങ്ങള് ഒറ്റക്കാ കയ്ക്കുന്നതെന്ന് ഞങ്ങൾ വിശ്വസിക്കൂല ചങ്ങായി... ഇങ്ങളൊപ്പരം ബേറാരെക്കെയൊ ഇണ്ട്...

  • @anxil_xx9146
    @anxil_xx9146 2 года назад +1

    Strellഇന്റെ ശബ്ദവും ആയി സാമ്യം തോന്നിയത് എനിക്ക് മാത്രം ആണോ?

  • @shanifca1143
    @shanifca1143 2 года назад +8

    ഇങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ.. നിങ്ങൾക്ക് ഒരു അവാർഡ് തന്നെ തരണം 😂❤

    • @amalbalotelli2471
      @amalbalotelli2471 2 года назад +2

      Athi vangaan Inger ready avoola bcoz award kodukukbil photo edkoole appo ayaalude montha 🙂aalkaar kannoole😹

    • @shanifca1143
      @shanifca1143 2 года назад +1

      @@amalbalotelli2471 ചളി വാരി തെറുപ്പിക്കുവാണെല്ലോ

  • @Kavya-xv2jb
    @Kavya-xv2jb Год назад

    Ningalde voice nalla super aan... And aa parayunna vidham humor sense, ellam perfect ok.... Liked it.

  • @zayaanriza1250
    @zayaanriza1250 2 года назад +8

    ഒരു മാസം കഴിക്കാൻ ഉള്ള പൈസക്ക് ഇങ്ങേരു ഒരു നേരം കഴിക്കുന്നു🙄🙄🙄😒

  • @user-ue4mp6cm4c
    @user-ue4mp6cm4c 2 года назад +3

    Ingane consistent ayi food kazhikanum venam oru kazhiv 🥵🥵

  • @Josh_Mathew555
    @Josh_Mathew555 2 года назад +37

    Not the point ചെറിയ ഒരു sugar dietയിൽ ആ 🤣😍

  • @shaduli786shalu4
    @shaduli786shalu4 2 года назад +2

    ഒരു ദിവസം നിങ്ങൾ കഴിക്കാൻ പോകുമ്പോൾ എന്നെയും കൊണ്ട് പോകുമോ 😂😂എനിക്ക് spl ഒന്നും ഓർഡർ ചെയ്യണ്ട. നിങ്ങൾ കഴിക്കുന്നതിൽനിന്നും എല്ലാതും ഒന്നു ടെസ്റ്റ്‌ ചെയ്യാൻ തന്നാൽ മതി. അപ്പൊ തന്നെ ഞമ്മളെ വയർ ഫുള്ളാകും 😍😍😍

  • @jiyooshjibu7621
    @jiyooshjibu7621 2 года назад

    Ningal Sugar kazhichillengil sugar diet aakkum. Beef kazhichillengil beef diet enn parayum. Sathyathil nthengilum kazhichillengil athinda diet enn parayum

  • @irfanmuhammed5373
    @irfanmuhammed5373 2 года назад

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഇത് മൊത്തം ഒന്നും ഒരാൾക്കു ഒറ്റക്ക് കഴിക്കാൻ പറ്റില്ല.ഇയാൾ മനുഷ്യൻ ഒന്നും അല്ലെ തൊള്ളക്ക് limit ഇല്ലെങ്കിലും പള്ളക്ക് ഏതൊരു മനുഷ്യനും അത് ഉണ്ടാകും.
    ഇയാൾ ഇത് അല്പം കഴിച്ചു ബാക്കി പാർസൽ ആകുന്നുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ എന്നോട് തെളിവ് ചോദിക്കുന്നവരോട്
    സ്വന്തം ആരോഗ്യത്തിൽ ഭയമില്ലാത്ത ഒരാളാണ് ഇയാൾ എന്ന് ഞാൻ വിശ്വസിക്കുന്നില്ല
    Just my opinion

  • @A-bhi
    @A-bhi 2 года назад +18

    കട്ട വെയ്റ്റിംഗ് ആയിരുന്നു മുത്തേ ❤🔥😋

  • @lekshmipillai9960
    @lekshmipillai9960 2 года назад +1

    Bro, ningal sherikkum ith full complete cheyyuvo ottak 🙄... Atho food waste aakuvo🤔

  • @annmariyashaji2624
    @annmariyashaji2624 2 года назад

    3perkk sugam ayi kazhikkam eannu paranja e set chettan motham ottakku ano kazhiche🙄&backy itemsum?

  • @irfanajasmin5648
    @irfanajasmin5648 2 года назад +1

    Chetta ini engilum mukam onn kanik kaanan poothi ayi kure ayi voice kellkal thudangitt voice poli ttaà

  • @Nofear690
    @Nofear690 2 года назад +1

    Nee ninte face endha kaanikkathe

  • @friday8540
    @friday8540 2 года назад

    Njn nallonm fd kaykum...food waste aakarum illya... Ingal nne kalyanm kaykuo...plsss...

  • @dhanyasudhakaran7549
    @dhanyasudhakaran7549 2 года назад +2

    Thani ravanan... But vayaru kumbhakarnantem... 😂😂

  • @anshida6534
    @anshida6534 2 года назад

    Iniyulla videosil kazichkazinnathin sheshammm kaliyayaaa aaa pathrammm kkkooodeee kanich tharnmmmm.
    Enikkkoru dout nighal ithooinummm muzhuvan kazikkunnnilllaannnn athokkondddaaa

  • @manojsdas7791
    @manojsdas7791 2 года назад +66

    Nice restaurant. Good ambience.
    Are you having all these alone.
    They way you present will make the audience feel the pleasure of eating .
    Nice presentation 👏

  • @appuzff6311
    @appuzff6311 2 года назад +1

    Ethoke engane sadhikan👀😂

  • @nadasharizwannadasharizwan1100
    @nadasharizwannadasharizwan1100 2 года назад +1

    Thalàssery new MRA yilote eppozhanne tummy broo

  • @enzoesp7242
    @enzoesp7242 2 года назад

    Ippo karyam manasilaayi. Video edukane athrom mathrama fud kazhikanollu. Bakki full pack cheythe kondupokuvanallee

  • @starboy3840
    @starboy3840 2 года назад +1

    Aaaa....ithokke onnu nerritt kaananenkilum bhagyam indaya mathyarnnu....🤤

  • @gokul6731
    @gokul6731 2 года назад +7

    ഓ സീൻ എജാതി 🔥

  • @seriouslynotserious7817
    @seriouslynotserious7817 2 года назад +5

    As everyone that watches your videos almost always thinks.... "Ithokke engotekka ee ketti vidunne ingal pahayaa" 🤣🤣

  • @nihalanihu6977
    @nihalanihu6977 2 года назад +1

    Ikkante name engilum onn parayo

  • @rajiratheesh695
    @rajiratheesh695 2 года назад

    Oru sport undu Malappuram vazhikkadavu hotel galaxy

  • @aswathivfd
    @aswathivfd 2 года назад +1

    Oru roll shavarma kazhich vayar niranjirikkunna nj.. Ithokke engane ottakk..🙏🏻 namichu bro..

  • @nourasmuhammed2647
    @nourasmuhammed2647 2 года назад +1

    Without Tea kudich icecreams sweets laddu angana illa ella itemsum kazhikne teams ind 😂😂😂

  • @amaljithvs1037
    @amaljithvs1037 2 года назад +1

    Ningalkku entho valiya asugham aanu🙂😢

  • @photographicsoul
    @photographicsoul 2 года назад +2

    nan yesterday night poi😌🤍
    set food + kidilan ambience💥

  • @salmaisra6031
    @salmaisra6031 2 года назад +1

    Nalle momos venenkil kasargod parche cafe vaaaaaa settaaan

  • @swathilekshmis5320
    @swathilekshmis5320 2 года назад +2

    Ithokke just taste cheyyathe oll... Chumma ang thalluvaa🙂

  • @malluinstastars1819
    @malluinstastars1819 2 года назад

    *സേട്ടാ i love you 😌❤️.....നിങ്ങളെ അസിസ്റ്റന്റ് ആയിട്ട് വരട്ടെ ഞാൻ 🥺❤️ എനിക്ക് ഫുഡ്‌ മാത്രം മതി.. അതും ചെറിയ എന്തേലും 😌❤️.. ഞാൻ നന്നാവും 🥺❤️*

  • @zedoxgaming419
    @zedoxgaming419 2 года назад +1

    Sherikum ithe full kazhikunudo atho wast akuano

  • @droller6503
    @droller6503 2 года назад +1

    Kasaragod cherkala ideal food court
    Try cheyyo

  • @rggangubai3588
    @rggangubai3588 2 года назад +2

    😌ingale pole ingal mathre ollu❤️

  • @justinjohnson4167
    @justinjohnson4167 2 года назад +2

    എന്റെ പൊന്നോ ഇജ്ജ് വേറെ ലെവൽ ആണ് കേട്ടോ 🔥🔥🔥🔥

  • @bullymaguire8458
    @bullymaguire8458 2 года назад

    Matt stone RUclips nirthi pokendi varuvo avo

  • @armyworld9810
    @armyworld9810 2 года назад

    enta ponne ith vayatil thanne ahno pone 😳 egane kazikunnn kann vach ngen 😅

  • @cptinmrvl9601
    @cptinmrvl9601 2 года назад

    ബ്രോ എനി കഴിക്കൻ പോകുമ്പോൾ എന്നെ വിളിക്കോ.? 😕

  • @adhi_99
    @adhi_99 2 года назад

    bro ഇത് ഒറ്റക്ക് തന്നെ ആണോ കഴിക്കുന്നത് വയറിൽ ഇത്രയും അധികം സ്ഥലം ഉണ്ടേ

  • @Charlotte_Knott
    @Charlotte_Knott 2 года назад +20

    Asking for help can be hard sometimes. However, it’s one of the best ways to deal with tough situations. Tell people what you need specifically if they offer to help. Don’t be afraid to call on friends and family and ask them for help

  • @06-8babhinavkrishnatm2
    @06-8babhinavkrishnatm2 2 года назад

    സുലൈമാനി without aayirunno

  • @aflaht3089
    @aflaht3089 2 года назад

    ഞാൻ കുറേ ആയി ചോദിക്കണമെന്ന് വിചാരിക്കുന്നു ഇതൊക്കെ എങ്ങോട്ടാ പോകുന്നേ??? 😁

  • @hasiali275
    @hasiali275 2 года назад +1

    Sherikulla Chetanta joli endha

  • @Krishna-de1dt
    @Krishna-de1dt 2 года назад

    Ente padachone......njangade Tummy chettane kaatholiiiii......😀😀😀 Ningale namichirikkunnu🙏🙏🙏

  • @BLgirl100
    @BLgirl100 2 года назад +1

    Bro Kozhikode Gokulam Mall il Momo and me try cheyth nokk

  • @mayookhachakki4990
    @mayookhachakki4990 2 года назад

    അല്ല ചങ്ങായീ ഇങ്ങള് ആൾക്കാരെ കൊതിപ്പിക്കാൻ നേർച്ച വല്ലോം എടുത്തിണ്ടോ 🤦‍♀️🤤🤤

  • @sinanahmadmedia7030
    @sinanahmadmedia7030 2 года назад

    Next വീഡിയോയിൽ ഇങ്ങളുടെ face കാണിക്കുവോ please

  • @deepudipin6872
    @deepudipin6872 Год назад

    ഇവിടുത്ത ഫുഡ്‌ ആണോ health ഡിപ്പാർട്മെന്റ് പിടിച്ചത്..?

  • @llnalankeri8522
    @llnalankeri8522 2 года назад +1

    Eyale aarenkilum 2 divasam pattinikittinaa🤔

  • @fidharamshidfidharamshid3299
    @fidharamshidfidharamshid3299 2 года назад +1

    Kayal thiram poyina mattool best food aan

  • @stephennedumpally2070
    @stephennedumpally2070 2 года назад +1

    Ente...ponne ashaneee

  • @v3queen710
    @v3queen710 2 года назад +7

    Kothiaavunnu 😋😋😋😋❤️

  • @adithyanbaiju340
    @adithyanbaiju340 2 года назад

    Eyadayitt oru gumm illallllo machaane💔

  • @ukyt-k6p
    @ukyt-k6p 2 года назад

    Eeshwara ingheerude koadal 😜😜

  • @nichunichuu589
    @nichunichuu589 2 года назад

    engane idhokke kaykknnnee...sherikkum vayril athrayum sthalm indooo

  • @mishalhussain4730
    @mishalhussain4730 2 года назад

    Ith oru human kodall allaaa athhh orappaaa😬😬😬

  • @soumyasoumya9858
    @soumyasoumya9858 2 года назад

    ചുരുക്കി പറഞ്ഞൽ 4118 Rs ആയി

  • @sreelalbs
    @sreelalbs 2 года назад

    Records nu apply tummy bro😁🙂

  • @smr6345
    @smr6345 2 года назад

    Ingale channelinte name pole thanne tummy refill cheythondirikkan vere aarekondum pattoolla, ithokke eppo kazhich theeranane, 😅😅😅

  • @GS_love_passion
    @GS_love_passion 2 года назад

    Room il urangan vendi kidana njn ith edthathe tett vayil vellam niranjatt tapi nokiyapo bag il bagyathinu eriv kappalandi de oru kunji packet athum nokki 😑

  • @musfiramuspi506
    @musfiramuspi506 2 года назад +2

    Veraiti momoos try chey ksd vann

  • @ashmiaash5296
    @ashmiaash5296 Год назад

    Suger ayit enthinu kurakunnuu🤔🤔🤔

  • @aamirbinnazar7763
    @aamirbinnazar7763 2 года назад

    6:01 😊
    Mashwiyaat Mushakkal ennaaayrkkm:
    "Arabic Name"
    Mashwiyaat: BBQ type dishes
    Mushakkal : Mixed
    Mixed BBQ

  • @zylx9397
    @zylx9397 2 года назад

    Ethu ellam ottakano kazhiche 😳

  • @akshayachu7309
    @akshayachu7309 2 года назад

    That 🍊 chicken oru vithathilum enikku set aaavilla orappa . 🐔 And tank flavour aswwwwww

  • @athiraachuz3913
    @athiraachuz3913 2 года назад +1

    ethoke engott pokunnu tummy ettaaaa😁😁

  • @rafshinaanees1822
    @rafshinaanees1822 2 года назад

    Pettanne adichupovum evaney

  • @yas6497
    @yas6497 2 года назад

    😨😨Kakey igale sammedich😂😇

  • @dezusa1
    @dezusa1 2 года назад +1

    Oru falooda kazhichal full aavunna le njan😅

  • @soz4856
    @soz4856 2 года назад

    Ii order cheythe items full kayikal ano atho kurach kayich bakki oyivako?

  • @shajithattarathodi1688
    @shajithattarathodi1688 2 года назад

    Ithoke ingal tinnuo bbaki veetil kond povuo ingale sammaich njanum foood nallom tinnum buttttt😵

  • @sruthinair1515
    @sruthinair1515 2 года назад

    Cheeta enikoru doubt und... Ithhh fulllll cheetan otak kazhiko... I mean.. plate thudachutte eneekullu...🙈

  • @terropff0007
    @terropff0007 2 года назад +1

    Colity 1080p vare aakuo