How to Drive in Traffic JAM Malayalam|ട്രാഫിക് ബ്ലോക്കിൽ കാർ ഓഫ് ആകാതെ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 130

  • @rosemariajose3681
    @rosemariajose3681 2 года назад +112

    വണ്ടി ആദ്യം ഓടിച്ചു തുടങ്ങുമ്പോൾ ഈ situations സാധാരണമാണ്... പക്ഷെ അത് മനസിലാക്കി ഒരു സാവകാശവും ക്ഷമയും കാണിക്കണം പുറകെ വരുന്നവർ.. ഇങ്ങനെ ഉള്ള അവസരങ്ങളിൽ പുറകിൽ ഉള്ളവർ horn അടിച്ചു അക്ഷമർ ആകുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയുന്നത് കാണാം... വളരെ മോശം പ്രവണത ആണ് അത്.. അവരും ഒരു കാലത്ത് ഇതേ തെറ്റുകൾ കാണിച്ചവരാകാം, ചിലർ ചിലപ്പോൾ ഡ്രൈവിങ്ങിൽ ആദ്യ നാളുകളിൽ തന്നെ പ്രതിഭ തെളിയിച്ചവരും ആകാം.. എന്ന് കരുതി എല്ലാവർക്കും ഒരേപോലെ ഇത് വശപ്പെട്ട് വരണമെന്നില്ല... പക്ഷെ ഈ കാലത്ത് എല്ലാവർക്കും വണ്ടി ഓടിക്കാൻ പഠിച്ചേ പറ്റു താനും...അത് കൊണ്ട് തന്നെ കുറച്ചൊക്കെ ഒരു ക്ഷമയോടെ പെരുമാറണം.. അറിഞ്ഞു കൊണ്ട് ആരും വണ്ടി off ആക്കാൻ നോക്കില്ലല്ലോ... പുറകിലുള്ളവർ ദേഷ്യപ്പെടുന്നത് കാണുമ്പോൾ tension കയറി വണ്ടി നിന്ന് നിന്ന് പോകും.. അതിലും ഭേദം പുറകിലുള്ളവർ അല്പം സാവകാശത്തോടെ കാര്യങ്ങളോട് സഹകരിച്ചാൽ എല്ലാവർക്കും ബുദ്ധിമുട്ടില്ലാതെ വണ്ടി ഓടിക്കാം..

    • @lifetechlifetech1898
      @lifetechlifetech1898 2 года назад +3

      So true bro

    • @decemberdecember4401
      @decemberdecember4401 Год назад +2

      Exactly 👍👍👍👍

    • @kooliyoterahman4035
      @kooliyoterahman4035 Год назад +4

      എത്ര സത്യമായ വാക്കുകൾ
      ബേക്കിൽ ഉള്ളവരുടേ ഹോൺ അടി കേട്ട്
      വേഗത്തിൽ എടുക്കുമ്പോൾ വണ്ടി ഓഫാകി പോക്കും

    • @vismayasd2220
      @vismayasd2220 Год назад +1

      Samw avasta vannu.... Ipo traffic roadil vandi oodikunna karyam orkumbo bayankara pediyann😣

    • @shabitharahman4170
      @shabitharahman4170 9 месяцев назад

      Mm

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 года назад +17

    ഞാൻ ഇതിന് മുൻപ് ഈ video watch ചെയ്തിരുന്നു ഒരു പ്രാവശ്യം. Commentഉം ഇട്ടിരുന്നു. ഞാൻ ശ്രദ്ധിച്ചത് traffic on a plain road മാത്രം. പക്ഷെ, ഇന്ന് trafficൽ പെട്ടത് slopeൽ. Half clutchലും, brakeളുടെ മെല്ലെ മെല്ലെ മുന്നോട്ട് പോവാം എന്ന് കരുതി. പക്ഷെ, car പിന്നോട്ട് പോവുവാൻ തുടങ്ങുകയും, തുടർന്ന്
    co-driver handbrake ഇട്ടു തന്നതിന് ശേഷം
    താങ്കൾ slopeൽ ഉള്ള traffic blockൽ നിന്ന് എങ്ങിനെ car മുന്നോട്ട് എടുക്കാം എന്ന് guide ചെയ്തതു പോലെ drive ചെയ്തു
    തൽക്കാലം രക്ഷപ്പെടുത്തിത്തന്നു.
    താങ്കളുടെ video അവസാനം വരെ ശ്രധിച്ചിരുന്നുവെങ്കിൽ തെറ്റ് എന്റെ ഭാഗത്ത് നിന്ന് സംഭവിക്കില്ലായിരുന്നു.
    Once again thanks a lot for the best guidance
    💐

  • @N4shanoos
    @N4shanoos Год назад +8

    എത്ര കണ്ടാലും മെമ്മറി യിൽ ഫീഡ് ആകുന്ന ദ് വരെ ബുദ്ധിമുട്ട് തന്നെ. അതിന് പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമേ ശരിയാകു

  • @vmvisualmedia1114
    @vmvisualmedia1114 3 года назад +6

    വലിയ ട്രാഫിക് ബ്ലോക്കിൽ എങ്ങിനെ ആണ് ചെയ്യേണ്ടത്
    വണ്ടി എടുക്കുമ്പോഴേക്കും വണ്ടി നിർത്താൻ ആവില്ലേ
    അപ്പൊൾ കുറെ തവണ ഇങ്ങിനെ ചെയ്യുന്നത് എങ്ങിനെ.
    Block വരുന്നു നിർത്തുന്നു , പിന്നെ കുറച്ച് മുന്നോട്ട് എടുക്കുന്നു, പിന്നെയും നിർത്തുന്നു, പിനെയും എടുക്കുന്നു, പിന്നെയും നിർത്തുന്നു
    പ്രത്യേകിച്ച് ചുരം ഒക്കെ ബ്ലോക്ക് ആയാൽ, വലിയ ട്രാഫിക് ബ്ലോക്കിൽ ഒക്കെ ഇത് സാധാരണ ആണ്

  • @sibiar9751
    @sibiar9751 2 года назад +3

    Thanks a lot Sir Goodson Kattappana 💯❤️👍👍👍.

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 года назад +10

    You have given very important guidance.
    Thanks a lot
    👌💐

  • @hameedkuttiyammuchikal3376
    @hameedkuttiyammuchikal3376 2 года назад +3

    നല്ല ക്ലാസ്സ്. അവതരണം മനോഹരം❤️

  • @bushrafaisal3442
    @bushrafaisal3442 3 года назад +5

    super perfect enikk upakarapettu

  • @colmanaugustus5808
    @colmanaugustus5808 2 года назад +1

    Very good advice, I waiting for this example of how to go up a slope after u stop on a slope, thank so much for pleasant & good advice, God bless u.

  • @undakkannanbu9691
    @undakkannanbu9691 4 года назад +3

    Chetta Avatharanam nannayitunde

  • @najiyanasrinmp252
    @najiyanasrinmp252 4 года назад +9

    സർ കയറ്റത്തു ട്രാഫിക് വന്നാൽ വണ്ടി പിറകിലോട്ടു പോകാതെ റണ്ണിംഗ് നിലനിർത്തി കൊണ്ട് മുമ്പോട്ടു എടുക്കാനും താത്കാലിക മായി നിർത്താനും എന്താണ് ചെയ്യുക,

    • @shahalmuhammed882
      @shahalmuhammed882 2 года назад

      Half cluthl niruthi. Braklnn kaleduth axilrtr kodkkuka

    • @najiyanasrinmp252
      @najiyanasrinmp252 2 года назад

      @@shahalmuhammed882 break kaal edukkan aan pedii... 😅

    • @najiyanasrinmp252
      @najiyanasrinmp252 2 года назад +1

      @@shahalmuhammed882 ethu njn one year munb itta comment an.. epol there is no issues.. 😂😅

  • @rafeeqthaju.t3258
    @rafeeqthaju.t3258 Год назад +3

    Top ഗിയറിൽ നിന്നും 2nd or 1st ഗിയറിലേക്ക് direct ഇടുന്നത് കൊണ്ട് വണ്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

  • @vmadhavakamath2097
    @vmadhavakamath2097 4 года назад +3

    Thank you for your video. Keep it up.

  • @bijuv.c4389
    @bijuv.c4389 4 года назад +3

    Dear brother Thank you.
    God bless you.

  • @Useranv
    @Useranv 4 года назад +3

    Good info Brother ❤️

  • @rakeshpaika4928
    @rakeshpaika4928 4 года назад +2

    Good class broi..keep it up

  • @antonykj1838
    @antonykj1838 4 года назад +5

    ഗുഡ് സെൻ താങ്ക്സ്

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 года назад +1

    Simple, easily understandable explanation.

  • @jazujazu5949
    @jazujazu5949 3 года назад +4

    Good class bro 👍

  • @rahiyafarhin731
    @rahiyafarhin731 3 года назад +3

    Namale 4 th gear aa varune petene oru vandi munilee chadii apo ndthee cheyann

  • @amiiiii1
    @amiiiii1 2 года назад +1

    Enikk aage ulla preshnam ithanu

  • @royp4593
    @royp4593 2 года назад +1

    Roundaboutil clutch, breake how to use. Please show a video. In which gear we can go in a roundabout.

  • @shansenani
    @shansenani 4 года назад +9

    Ee heavy traffic nalla kuthane kayatam ulla road anengil move stop move stop traffic anengil half clutch accelerator mathram upayogichu vandi odikamallo.. slight clutch ayavu or accelerator kuranju poyal vandi off akulle.. ee oru situation aanu eatavum difficult

  • @sairabanu.k5967
    @sairabanu.k5967 4 года назад +4

    Thanks alot good information

  • @musthafamusthumusthu4142
    @musthafamusthumusthu4142 4 года назад +3

    Thenks amall chettaa

  • @solyjoseph3879
    @solyjoseph3879 3 года назад +5

    We avasarathil 4hand vennam

  • @jasnaafsal5124
    @jasnaafsal5124 Год назад +1

    Good explanation

  • @jomym8219
    @jomym8219 4 года назад +3

    thanks goodson

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 11 месяцев назад +1

    Needed 👍🏽

  • @sureshkumar-bs8xl
    @sureshkumar-bs8xl 4 года назад +4

    A very useful Iesson

  • @vishnus5186
    @vishnus5186 3 месяца назад

    Ee video new version ഇടുമോ in RUclips

  • @roshansukumar2928
    @roshansukumar2928 3 года назад +1

    Sir very useful video ,excellent

  • @nithinlaltm1886
    @nithinlaltm1886 3 года назад +5

    Hand brake ON aakiyillelum, half clutch il vandi pirakkilot pokumo?

  • @abinmsunny9262
    @abinmsunny9262 3 года назад +3

    U r a good son😄

  • @ramachandrannairpv6026
    @ramachandrannairpv6026 Год назад +1

    Very useful Thnx

  • @sudheerponmili9440
    @sudheerponmili9440 2 года назад +2

    Verry good thnk u

  • @truewaybanking
    @truewaybanking 3 года назад +1

    Slop topic is very useful to me

  • @sajithkumaresan3645
    @sajithkumaresan3645 4 года назад +4

    Very useful

  • @santhoshgeorge1066
    @santhoshgeorge1066 4 года назад +6

    നല്ല സന്ദേശം,, ബ്രദർ,, bullet ഓടിക്കുന്നെ ഒന്ന് ഇടുക

  • @Vishnupvtr
    @Vishnupvtr 4 года назад +3

    ചേട്ടാ എന്റെ പ്രശ്നം ട്രാഫിക്കിൽ കാർ ഓഫ്‌ ആകുന്നത് അല്ല. നല്ല സ്പീഡിൽ മൂവ്മെന്റ് കിട്ടുന്നില്ല. അതുകൊണ്ട് പുറകിലെ വണ്ടി ക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് എങ്ങനെ പരിഹരിക്കാം

  • @askarop7612
    @askarop7612 Год назад +1

    Super class

  • @sajithakabeer7322
    @sajithakabeer7322 4 года назад +5

    Super vidio

  • @shereefvashibil9499
    @shereefvashibil9499 2 года назад +1

    Hive signalum thirakku pidicha for road junshionum u teanum peadi und vidio cheyyaamo.

  • @sonaannasiby4415
    @sonaannasiby4415 2 года назад

    Mazhayath drive cheyumpol entoke sradhikanam..oru video cheyamo

  • @josephka5707
    @josephka5707 2 года назад +1

    Thank you sir♥️👌

  • @rihanshafi1702
    @rihanshafi1702 2 года назад +2

    Thanks a lot 👍👌

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 11 месяцев назад +1

    ശ്രദ്ധിക്കാൻ സമയം പിന്നിലുള്ള വണ്ടികൾ ഹോൺ അടിച്ചു ടെൻഷൻ ആക്കും

  • @praveenchand8035
    @praveenchand8035 3 года назад +23

    ക്ഷമ യാണ് പ്രധാനം

  • @muhammadnihal6102
    @muhammadnihal6102 3 года назад +1

    Nihal KL, 10 Pandikkad

  • @aswinvlogs1488
    @aswinvlogs1488 3 года назад +3

    Thankyou ❤️

  • @arj2263
    @arj2263 Год назад +1

    trafficil ബൈക്ക് എങ്ങനെ ഓടിക്കും. വണ്ടി ഇടയ്ക്കിടെ off ആവുന്നു. അതുപോലെ ജംഗ്ഷനിൽ വണ്ടി off ആവാതെ എങ്ങനെ എടുക്കാം. പറഞ്ഞു തരാവോ

  • @devasuraj5525
    @devasuraj5525 4 года назад +5

    Good

  • @abrahamkoshy1598
    @abrahamkoshy1598 3 года назад +2

    Good class

  • @mollykutty5781
    @mollykutty5781 2 года назад +2

    Thanks 👍👍👍👍

  • @shk4039
    @shk4039 Год назад +1

    Tnxxxx brooo

  • @faisalpullat9083
    @faisalpullat9083 2 года назад +1

    Good 👍🏻

  • @thanveermalikthaveermalik8791
    @thanveermalikthaveermalik8791 4 года назад +5

    Sir ബ്ലോക്കിൽ എങ്ങിനെ vandi ഓടിക്കുക

  • @anoopnandanan8549
    @anoopnandanan8549 8 месяцев назад

    Super

  • @Goliath972
    @Goliath972 6 месяцев назад +1

    5:34 5:37

  • @ardraprasad6756
    @ardraprasad6756 3 года назад +2

    Accelerator kodukumbol vandi speedil chaadunnund athend kondaanu.

    • @oblivion_007
      @oblivion_007 3 года назад

      ക്ലച്ച് പയ്യെ റിലീസ് ചെയ്യണം

  • @nazrinbaiju2550
    @nazrinbaiju2550 Год назад +3

    Traffic il off ആകൂല ബട്ട്‌ signal kittiya udane off aakum😪😪😪

  • @shahubanhaneefa954
    @shahubanhaneefa954 2 года назад

    Good video

  • @jijoabraham932
    @jijoabraham932 2 года назад +1

    👍

  • @akhilprakash2108
    @akhilprakash2108 4 года назад +2

    First comment

  • @nisarrannaavlog
    @nisarrannaavlog 3 года назад +2

    Back irangunn Hang brick itt munnot itt pore

  • @rihanshafi1702
    @rihanshafi1702 2 года назад +1

    Riverce edkunna vidio send cheyyu

  • @manojm6012
    @manojm6012 2 года назад +1

    ❤️👍🏻

  • @ejaspro9084
    @ejaspro9084 2 года назад

    👍🏻👍🏻

  • @anupmanohar3762
    @anupmanohar3762 2 года назад +1

    👌👌👌👍👍👍നൈസ്

  • @gsmexpertz1888
    @gsmexpertz1888 4 года назад +3

    ✌️✌️👍

  • @simiphilip8206
    @simiphilip8206 2 года назад

    Ente ipozhathe pradhaana problem

  • @panchajanyam2477
    @panchajanyam2477 4 года назад +2

    3rd comment

  • @preethiprasad8960
    @preethiprasad8960 Год назад

    ഇന്നലെ ട്രാഫികിൽ പെട്ട് പോയ ഞാൻ 😔🤭😁

    • @N4shanoos
      @N4shanoos Год назад

      ചീത്ത കിട്ടിയോ 😁

  • @adhilkt3610
    @adhilkt3610 4 года назад +3

    Ut number thyrumo

  • @amalnandhu1570
    @amalnandhu1570 4 года назад +2

    Second comment😆😆

  • @manikuttan1257
    @manikuttan1257 4 года назад +3

    Thanks goodson

  • @prakashpk1070
    @prakashpk1070 Год назад +1

    Good

  • @ameerap5757
    @ameerap5757 2 года назад

    Thanks 👍

  • @geethareghudas8036
    @geethareghudas8036 2 года назад +1

    Good👍