കരിങ്കോഴികളെയും നാടൻ കോഴികളെയും കിട്ടുന്ന കൊല്ലത്തെ ഏറ്റവും വലിയ ഒരു ഹാച്ചറി.. RG Farming

Поделиться
HTML-код
  • Опубликовано: 7 окт 2024
  • കരിങ്കോഴികളെയും നാടൻ കോഴികളെയും കിട്ടുന്ന കൊല്ലത്തെ ഏറ്റവും വലിയ ഒരു ഹാച്ചറി..
    23 രൂപ മുതൽ ഇവിടെ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കാം #buffalo #messi #army #lowcost #Dresses #indianarmy #airforce #kerala #farming #fruta
    കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് ആണ് കൈരളി ഹാച്ചറി സ്ഥിതി ചെയ്യുന്നത്...
    അമ്പതിനായിരത്തിലധികം കോഴിക്കുഞ്ഞുങ്ങളെ ഒറ്റ തവണ വിരിയിക്കാൻ പറ്റുന്ന മിഷനറീസ് ആണ് ഈ ഒരു കൈരളി ഹാച്ചറിയിൽ ഉള്ളത്. കൂടാതെ നല്ലയിനം കരിങ്കോഴികളെയും നാടൻ കോഴികളെയും എല്ലാം ഈ ഒരു ഹാച്ചറിയിലൂടെ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.
    23 രൂപ മുതൽ കോഴിക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും വാങ്ങിക്കാം..
    നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധമായുള്ള വീഡിയോകളും ഞങ്ങളുടെ ചാനലിൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ കോൺടാക്ട് ചെയ്യുക..
    രാഹുൽ 9074165619

Комментарии • 15

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 4 месяца назад

    അവതാരകൻ കലക്കി

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,രാഹുൽചേട്ട,തിരുവോണആശംസകൾ,❤

  • @SunithK-r2t
    @SunithK-r2t 2 месяца назад

    Ippol Kozhi undo

  • @jayaprasad4937
    @jayaprasad4937 4 месяца назад

    Karnkozhi വില എത്ര ആണ്. ജോഡി എത്ര ആണ് അഡ്രെസ്സ് പ്ലീസ്

  • @rajeshrajendran3546
    @rajeshrajendran3546 5 месяцев назад

    ഇവിടെ മുട്ട കാടക്കോഴി കുഞ്ഞുങ്ങൾ കൊടുക്കുന്നുണ്ടോ

  • @happyjourney9144
    @happyjourney9144 8 месяцев назад

    ഡെയ്‌ഹോൾഡ് കരിങ്കോഴി വില എത്ര

  • @Vishnukashi-k6n
    @Vishnukashi-k6n 9 месяцев назад

    വില എത്ര

  • @sajnashihabssvlog9931
    @sajnashihabssvlog9931 11 месяцев назад

    പാലക്കാട് ഡെലിവറി ഉണ്ടോ

  • @sulublog
    @sulublog Год назад

    ഹാപ്പി ഓണം ❤️

  • @shafeek538
    @shafeek538 4 месяца назад

    Ippo onnumilla njan innu poyatha

  • @kavyakarthik6775
    @kavyakarthik6775 9 месяцев назад

    ഇപ്പോൾ ഉണ്ടോ 😅

  • @DileepKumar-ux8rl
    @DileepKumar-ux8rl Год назад

    Hi