Smart Phone Waterfall Photography, മൊബൈൽ ഫോൺ ഉപയോഗിച്ച് വെള്ളച്ചാട്ടങ്ങൾ പാൽപോലെ ഫോട്ടോയെടുക്കാം

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 124

  • @exhabibi5392
    @exhabibi5392 2 года назад +5

    Photography ഒരു കഴിവ് തന്നെ ആണ്,അത് മൊബൈൽ ആയാലും,dslr ആയാലും...superb 🥰

  • @AKCreationZ
    @AKCreationZ 4 года назад +18

    വളരെ മികച്ച ഒരു വീഡിയോ ഉപകാരം ഉള്ള ഒത്തിരി നല്ല ഒരു വീഡിയോ

  • @jijukt6821
    @jijukt6821 2 года назад +1

    കൃത്യമായി മനസിലാകുന്ന വിധം ജനങ്ങൾക്ക്‌ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നതിനു ബിഗ് സല്യൂട്ട്
    എന്നെ ഈ ചാനൽ ആകർഷിക്കാൻ കാരണം നല്ല അവതരണം കൃത്യമായി മനസിലാകുന്നു എന്നുള്ളതാണ് തുടർന്നും നല്ല ഉപകാര പ്രേതമായ വിഡിയോ ചെയ്യണം കൂടാധേ ഒന്നും അറിയാത്ത എന്നെ പോലുള്ള ആളുകൾ സംശയം ചോദിച്ചാൽ തിരിച്ചു കമന്റുകൾ തന്നേക്കണേ

  • @faisalelankur342
    @faisalelankur342 4 года назад +12

    10:56 കുളി കഴിഞ്ഞ്‌ പോവുന്ന ചേട്ടന് ഒരു ലൈക് കൊടുത്തെ എല്ലാവരും....

  • @Timelessvlog
    @Timelessvlog 3 года назад +2

    Excellent 👌👌വളെരെ നല്ല അറിവ് thags najumukka 👏👏

  • @nichupanchu
    @nichupanchu 4 года назад +5

    Mobile photography videos eniyum venam

  • @Vishnuprasad27
    @Vishnuprasad27 4 года назад +2

    ND and polarised filtersine kurich oru video idumo... best and cheap available in market.... ND filters usage... advantages .... etc

  • @soorajsuresh7143
    @soorajsuresh7143 3 года назад

    chatta édit cheyan pattyath app ethan . fonilum edukanokumo ethra kleyar ayittani

  • @nabeelklbm952
    @nabeelklbm952 4 года назад

    Valiyaperunnal movieyil shane nigathinte vappa alle

  • @m.rafeeq7170
    @m.rafeeq7170 4 года назад +1

    Third party camera ne kurchij oru video jeyumo paid& free

  • @cartoonscolouring
    @cartoonscolouring 4 года назад

    Pocox2 aano realme 7 pro aano camerakk best.?

  • @moydupmoydu6573
    @moydupmoydu6573 3 года назад +1

    ഞാൻ അത്യാവശ്യം ഫോട്ടോ ഷൂട്ട് ചെയ്യാറുണ്ട് അതികവും കല്യാണവും പോർടൈറ്റും ആണ് എന്റ പ്രസ്നം ഫ്രൈ മിംങ്ങും കോമ്പോസിഷനുമാണ് പ്രതേകിച്ച് 18-55 പോലുള്ള കിറ്റ് ലെൻസിൽ ഷൂട്ട് ചെയ്യുമ്പോൾ സൂം ചെയ്ത് ഫ്രൈം കരക്ട് ചെയ്യാണോ വേണ്ടത് ലെൻസ് വൈഡിൽ നിന്ന് മാറ്റാതെ മുമ്പോട്ടോ പിറകോട്ടോ ക്യാമറ മാറ്റി ആണോ ഫ്രൈം ചെയ്യേണ്ടത് ഇത് മനസിലാകുന്ന ഒരു പ്രാക്ടിക്കൽ വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @farseenfarsu3355
    @farseenfarsu3355 4 года назад

    കാണാൻ ഒരുപാട് വൈകി എങ്കിലും അടിപൊളി വീഡിയോ

  • @Nisha-op4uq
    @Nisha-op4uq 3 года назад +1

    Phone camera eathaan chetta

  • @shafishafak2869
    @shafishafak2869 4 года назад

    Chotur evideyaa

  • @marwankaruthedath
    @marwankaruthedath 4 года назад +1

    Mobile Photography ക്ക് പറ്റുന്ന നല്ല Tripod ഏതാണ് ?

  • @randomclips3342
    @randomclips3342 4 года назад

    Bro.apature manualy controll(a dedicated ring for aparture) cheyyan pattunna lens vaangaan kittuo

  • @fairooz9589
    @fairooz9589 4 года назад +1

    Ningal oru sanbavaan ttooo😍🤩
    Compact camarayude video cheyyamo pls

  • @___jinnn9347
    @___jinnn9347 4 года назад +1

    ഇക്കാ സംഭവം പോളി ആണ്...👌👌👌👌 ഞാൻ use cheyyunnath vila കുറവായ ലെനോവയിൽ ആണ്...ഞാൻ പ്രോ ഉപയോഗിക്കുമ്പോൾ iso 200 idaarollo..😊 njan munp ingakk whatsapp cheythirunnu😊😊😊

  • @thedreamtraveleraslu
    @thedreamtraveleraslu 4 года назад +2

    Pro camera yil EV control cheythal enth sambavikkum?
    Ithu pole edukkan kazhiyumo?
    Chodyam thettaanenkil kshamikkanam...
    Anyway nice video 👌

  • @abhisheks1591
    @abhisheks1591 4 года назад +1

    Bro please make a vedio of carrier in photography and how to start carrier in photography (your life way bro)

  • @capturedesign119
    @capturedesign119 4 года назад +1

    Ikka nammal ippo vandiyil yatra povumbo video shoot cheyyunna samyath ead focus mode aan use cheyyandath

  • @marymalamel
    @marymalamel 4 года назад

    കൊള്ളാല്ലോ.........👌👌👌👌👌

  • @noufalkp8389
    @noufalkp8389 4 года назад +1

    Huawei P30 pro inbuilt option und silky water

  • @Nabeel_Kummalil
    @Nabeel_Kummalil 4 года назад +4

    Ikka varunnath munne parayumaayirunnenkil onn kaanaayirunnu

  • @JackJack-iy5zy
    @JackJack-iy5zy 4 года назад +1

    Polichu

  • @A.Rahman654
    @A.Rahman654 4 года назад +1

    അടിപൊളി....

  • @prakzzff2412
    @prakzzff2412 4 года назад +1

    Ede appilan edit cheydad

  • @thetru4659
    @thetru4659 4 года назад +2

    താങ്കൾ പറഞ്ഞ App ന്റെ പേര് Slow shutter cam എന്നാണൊ, 159 രൂപയാണ് വില, ശരിയാണൊ . ഈ ആപ്പ് ഉപയോഗച്ച് Night view photos എടുക്കാൻ സാധിക്കുമൊ. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @nichupanchu
    @nichupanchu 4 года назад +1

    Supper najmu Bai

  • @abdulsadath8982
    @abdulsadath8982 4 года назад +1

    Good information

  • @muhammedsalih7284
    @muhammedsalih7284 4 года назад +2

    Poli vdo ikka

  • @PhotoandvideographyMalayalam
    @PhotoandvideographyMalayalam 4 года назад

    അടിപൊളി ആയിട്ടുണ്ട്.

  • @___a__s__p___
    @___a__s__p___ 3 года назад

    Nammale ayyapanovu😍

  • @hashimshan8995
    @hashimshan8995 4 года назад

    Ayappanov 🤩😍

  • @ajr1417
    @ajr1417 4 года назад

    Phone ethaa

  • @sudevkumar5850
    @sudevkumar5850 4 года назад +1

    Good video....

  • @റൊസാരിയോയിലെതാടിക്കാരൻ

    Powlli 🧡💜💙

  • @kaneethkumaran
    @kaneethkumaran 4 года назад +1

    അടിപൊളി......👌🏽👌🏾👌🏿

  • @subairmachincheri9852
    @subairmachincheri9852 4 года назад +1

    super....

  • @prasadvasu9357
    @prasadvasu9357 4 года назад

    ഇക്ക pro ക്യാമറ ഡൌൺലോഡ് ലിങ്ക് ഉണ്ടെങ്കിൽ തരുമോ

  • @AjmalEzhur
    @AjmalEzhur 4 года назад +2

    Ayyapanov 🔥

  • @naufeenanoufeena9778
    @naufeenanoufeena9778 4 года назад +7

    എന്റെ നാടാണ് കോട്ടക്കൽ ഇക്ക നിൽക്കുന്ന ഇൗ സ്ഥലത്ത് നൻ പോയിരുന്നു

  • @SajinRajK
    @SajinRajK 4 года назад +3

    Ente phonil shutter speed change cheyyan pattilla.
    Ithokke njan phonil edutha photos aanu
    Engane und nn parayumo
    flickr.com/photos/sajin_raj_k

  • @SUDHARSHANDN
    @SUDHARSHANDN 4 года назад +1

    Super👌

  • @afsalhashim3841
    @afsalhashim3841 4 года назад +1

    Ikka ingale oru videopollum kanathe povill. But ippozhanu comment adikkunne

  • @vijeshvv7359
    @vijeshvv7359 4 года назад +1

    നന്ദി

  • @satheeshkumar-rg9nr
    @satheeshkumar-rg9nr Год назад

    Najummukka ♥️♥️♥️♥️

  • @shafeequeiv2061
    @shafeequeiv2061 4 года назад +1

    Woow❣️❣️

  • @penmans322
    @penmans322 4 года назад

    Slo shutter vech vere pic tips

  • @faslufp7704
    @faslufp7704 4 года назад

    Poco F1 payethanelum Sanam legendary item anu

  • @sheejalal9469
    @sheejalal9469 4 года назад +1

    Nice ❤️

  • @techtactics
    @techtactics 4 года назад +2

    Love it💕✋🏻

  • @justinjacobkochuparambil2497
    @justinjacobkochuparambil2497 4 года назад +1

    Hi sir

  • @Tibin_Abraham
    @Tibin_Abraham 4 года назад +1

    Ikka....😍

  • @vinupaul1190
    @vinupaul1190 Год назад

    Poco f1 legend

  • @amal2521
    @amal2521 4 года назад +1

    Nikon D3200 kollamoo

    • @ishootphotography
      @ishootphotography  4 года назад

      പഴയ വേർഷൻ ആണെങ്കിലും കൊള്ളാം

  • @sadiqsadu8082
    @sadiqsadu8082 3 года назад

    Athavanad🙂🙂🙂🙂

  • @dk-mg1on
    @dk-mg1on 4 года назад +1

    Thank you bro

  • @nabeelnabu3694
    @nabeelnabu3694 4 года назад

    Njammale mAttummal ayyappanov 😀😀👍

  • @kpzArtandCraft
    @kpzArtandCraft 4 года назад +1

    ഇത് അയ്യപ്പനോവ് ആണല്ലോ

  • @samad9846156208
    @samad9846156208 4 года назад +1

    അയ്യപ്പനവ്

    • @ishootphotography
      @ishootphotography  4 года назад

      yes

    • @samad9846156208
      @samad9846156208 4 года назад

      @@ishootphotography നമ്മള്‍ ഈ നാട്ടുകാരനാണ്. പുത്തനത്താണി

  • @samad9846156208
    @samad9846156208 4 года назад +1

    Poco f1

  • @penmans322
    @penmans322 4 года назад

    Super I phone try pod ethan nalle

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 4 года назад +1

    👌😍

  • @WOW_EDITING
    @WOW_EDITING 4 года назад +1

    Polichu Chetta phone numberonnutharooo

  • @abinfilms5701
    @abinfilms5701 3 года назад

    👍

  • @___jinnn9347
    @___jinnn9347 4 года назад +1

    പിന്നെ ഇക്ക ഉപയോഗിക്കുന്നത് പൊക്കോ അല്ലേ..?

  • @gokulkvijayan8644
    @gokulkvijayan8644 4 года назад

    Tnx ikkaa😻😘.. Android le app koode paranj thannal nannayrnu😁

  • @safsal6807
    @safsal6807 4 года назад

    PRO ആപ്പിന്റെ ലിങ്ക് അയക്കു

  • @mp.muhammedaly8317
    @mp.muhammedaly8317 4 года назад

    താങ്കൾ ടെ കൈയ്യിൽ ഒപയോഗം കഴിഞ്ഞ് വെറുതെ വച്ചിരിക്കന്ന ക്യാമറകൾ ഉണ്ടെന്ന് അറിഞ്ഞു..
    subcrb. / coment ചെയ്യുന്നവരിൽ നിന്ന് 'നറുക്കി ട്ടെടുത്ത് അതിലൊരു കാമറ കൊടുത്തൂടെ.ചുമ്മാ ഒരു രസം. നജ്മു
    ആലോചിച്ച് ചെയ്?

  • @shabeelshabeelvakkayil848
    @shabeelshabeelvakkayil848 4 года назад

    U watsapp no tharu

  • @SoloFinder
    @SoloFinder 4 года назад +3

    ഉപകാരം ഉള്ള മികച്ച ഒത്തിരി നല്ല ഒരു വീഡിയോ

  • @malayalamstatusmaster1514
    @malayalamstatusmaster1514 4 года назад

    Super video