ഹരേ കൃഷ്ണാ 🙏🌹🙏ഇത്രയും നന്നായിട്ട് നിർമ്മാല്യം ദർശനം ഞങ്ങളുമായി ഷെയർ ചെയ്ത ലാലാ ചേച്ചിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏♥️🙏എനിക്ക് ഇന്ന് വരെ നിർമ്മാല്യം തൊഴാൻ പറ്റിയിട്ടില്ല 🙏
ലാലാമ്മാ... 🥰 അമ്മയുടെ ഭക്തിയാൽ നിറഞ്ഞ ഗുരുവായൂരപ്പന്റെ നമ്മുടെ പൊന്നുണ്ണികണ്ണന്റെ വർണന കേട്ടിട്ട് മനസ്സും കണ്ണും നിറഞ്ഞു. ഭഗവാനോട് അത്രയും ഭക്തിയാൽ ചേർന്നുനിൽക്കുന്നു. ഇനിയും ഇങ്ങയുള്ള അനുഭവങ്ങൾ ഞങ്ങളോട് പങ്കുവെക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
എല്ലാവർക്കു . ഇങ്ങനെ തൊഴാൻ ഭാഗ്യം കിട്ടുകയില്ല. കേട്ടപ്പോൾ കൊതി തോന്നുന്നു. VIP കൾക്ക് മാത്രമേ സാധിക്കു ഭഗവാൻ എല്ലാവരേയും ഇങ്ങനെ തൊഴാൻ അനുഗ്രഹിക്കട്ടെ. ഇരുവായൂരപ്പാ ശരണും🙏🙏🙏🙏🙏
ലാല് നന്ദി ഭഗവാന്റെ വിശദമായി പറഞ്ഞുതന്നതിന് നമ്മൾ ക്ക് ഇത് പോലെ നാടയിൽ വരാൻ സാധിക്കില്ല എങ്കിലും നിങ്ങളുടെ യൊക്കെ വാക്കിലൂടെ നമുക്ക് ഭഗവാനെ എന്നും കാണാൻ കഴിയുന്നുണ്ടല്ലോ വളരെ നന്ദി യുണ്ട്
കൃഷ്ണാ ഗുരുവായൂരപ്പാ ശരണഠ❤❤❤
എന്റെ..ഭഗവാനേ..നിർമ്മാlliam.. തൊഴാൻ..ഇതുവരെ..സാധി ചിട്ടില്ല..ലാലമ്മയുടെ..വാക്കുകളിലൂടെ..നന്നായി..തൊ ഴാൻ..സാധിച്ചു...വാകച്ചാ ർത്തും..തൊഴുതു..നന്ദി..ലാലാമ്മാ... 🙏🙏🙏🙏🙏🙏🙏🙏
Thanku🙏🏼❤️ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം🙏🏼❤️❤️❤️🙏🏼എല്ലാം നമ്മുടെ കണ്ണനാണ് 🙏🏼❤️❤️
ലാലചേച്ചി ഞങ്ങളും മനസ്സിൽ കണ്ടു നിർമ്മാല്യം വകച്ചാർത്ത് അഭിഷേകം കലശം ചേച്ചിരെ വിവരണത്തിലൂടെ 🙏
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🏼❤️🙏🏼
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏼❤️❤️🙏🏼🙏🏼🙏🏼❤️
കൃഷ്ണാ ഗുരുവായുരപ്പാ കാത്തു കൊള്ളണേ കണ്ണാ🌿🌿🙏🙏
എല്ലാം കേൾക്കുമ്പോൾ അവിടെ വന്നു തൊഴാനും അവിടെ നടക്കാനും ഒക്കെ കൊതി ആവുന്നു 🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏അനുഗ്രഹിക്കണേ ഞങ്ങളെ എല്ലാപേരെയും എന്റെ കണ്ണാ നാരായണ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പശരണം ലാലിയുടെ ഭഗവാൻ്റെ നിർമ്മാല്യം വിവരണം നമ്മൾകണ്ടു തൊഴുത പ്രതീതി കണ്ണാ ഉണ്ണിക്കണ്ണാ ശരണം🙏🙏🙏🙏🙏
നിർമ്മാല്യത്തെപ്പറ്റി ഇത്ര അധികം കേട്ടതിൽ സന്തോഷംഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ❤❤❤
ഹരേ കൃഷ്ണാ 🙏🏼💕
വിഷ്ണുവിന്റെ ലൈവിൽ എന്നപോലെലാലാജീയുടെ ഒപ്പം ഞങ്ങളും ഉണ്ടായതുപോലെ തന്നെ തോന്നി .സന്തോഷായി.🥰🙏🏻ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ❤🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏 നിർമ്മാല്യം വീട്ടിൽ ഇരുന്ന് നേരിട്ട കണ്ട ഒരു സുഖം ആയിരുന്നു വളരെ നന്ദി കണ്ണ് കോടി നമസ്കാരവുംനന്ദിയും തൃപ്പാദത്തിൽ സമർപ്പിക്കുന്നു
🙏🏼🙏🏼❤️thanks ❤️സന്തോഷായി 🙏🏼❤️ഹരേ കൃഷ്ണാ 🙏🏼ഗുരുവായൂരപ്പാ ശരണം
കൃഷ്ണ ഗുരുവായൂരപ്പൻ നല്ല അവതരണം വളരെ മനോഹരമായിരിക്കുന്നു. ഞങ്ങളും നിർമ്മാല്യം നിർമ്മാല്യം കണ്ടു തൊഴുത ഒരു ഫീൽ❤❤
കഴിഞ്ഞഴ്ചഈ സമയം ഗുരുവായൂർ അമ്പലത്തിൽ 🙏🙏🙏🙏🕉️🕉️🕉️🕉️🥰🥰🥰🥰
ഹരേ കൃഷ്ണാ 🙏🌹🙏ഇത്രയും നന്നായിട്ട് നിർമ്മാല്യം ദർശനം ഞങ്ങളുമായി ഷെയർ ചെയ്ത ലാലാ ചേച്ചിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏♥️🙏എനിക്ക് ഇന്ന് വരെ നിർമ്മാല്യം തൊഴാൻ പറ്റിയിട്ടില്ല 🙏
Thank U🙏🏼❤️❤️
ഹരേ കൃഷ്ണാ 🙏🏼
ഹരേ കൃഷ്ണാ 🙏🏼 ഇത്രയും നല്ല നിർമ്മാല്യ ദർശന വിവരണം ഞങ്ങൾക്ക് നൽകിയതിൽ Thank u Lala ❤❤
ലാലാമ്മാ... 🥰 അമ്മയുടെ ഭക്തിയാൽ നിറഞ്ഞ ഗുരുവായൂരപ്പന്റെ നമ്മുടെ പൊന്നുണ്ണികണ്ണന്റെ വർണന കേട്ടിട്ട് മനസ്സും കണ്ണും നിറഞ്ഞു. ഭഗവാനോട് അത്രയും ഭക്തിയാൽ ചേർന്നുനിൽക്കുന്നു. ഇനിയും ഇങ്ങയുള്ള അനുഭവങ്ങൾ ഞങ്ങളോട് പങ്കുവെക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼❤️🙏🏼❣️santhoshayi ❤️എല്ലാം കണ്ണന്റെ കാരുണ്യം
@@lalaprasad999 കമന്റ് കണ്ടപ്പോ വീണ്ടും സന്തോഷമായി. ഗുരുവായൂരപ്പൻ അനുഗ്രഹിച്ചപോലെ. ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🏻
Nirmalya ദർശനം ഇതേ വരെ കണ്ടിട്ടില്ല. ഇപ്പൊ കേള്കാനെങ്കിലും ഭാഗ്യമുണ്ടായി. Hare Krishna Sree Guruvayurappa Saranam❤❤❤❤❤
എല്ലാവർക്കു . ഇങ്ങനെ തൊഴാൻ ഭാഗ്യം കിട്ടുകയില്ല. കേട്ടപ്പോൾ കൊതി തോന്നുന്നു. VIP കൾക്ക് മാത്രമേ സാധിക്കു ഭഗവാൻ എല്ലാവരേയും ഇങ്ങനെ തൊഴാൻ അനുഗ്രഹിക്കട്ടെ. ഇരുവായൂരപ്പാ ശരണും🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏼❤️
മോളെ നിർമ്മാല്യ ദർശന വിവരണം നിർമ്മാല്യം കണ്ട് തൊഴുത പ്രതീതിയാണ് ഉണ്ടായത്🙏❤️ വളരെ വളരെ നന്ദി മോളെ❤️ ഹരേ കൃഷ്ണാ🙏🙏🙏🙏
🙏🏼❤️❤️❤️
🙏 ഭഗവാൻ്റെ അനുഗ്രഹം നല്ല പോലെ കിട്ടി എന്നു മനസ്സിലായി. വളരെ സന്തോഷം കേൾക്കാൻ കഴിഞ്ഞതിൽ 'ഹരേ കൃഷ്ണ🙏🙏🙏
Hare krishna guruvaurappa saranam .thank u lala ❤🙏
ഭാഗ്യവതി 😍😍
നന്ദി സഹോദരി എന്തു ഭംഗിയായിയാണ് ഭഗവാന്റെ ദർശനത്തെ കുറിച്ച് വിവരിക്കുന്നത് 🙏
🙏🏼🙏🏼🙏🏼
നിർമാല്യം ഇതുവരെ തൊഴുവാൻ സാധിച്ചിട്ടില്ല ലാല പറയുന്ന കേട്ടപ്പോൾ വേഗം വന്ന് നിർമാല്യം തൊഴാൻ ഭാഗ്യം ഉണ്ടാകട്ടെ🙏😅🪔🙏🪔
ഹരേ കൃഷ്ണാ 🙏🏼ഗുരുവായൂരപ്പാ ❤️ഭാഗ്യം ഉണ്ടാകട്ടെ 🙏🏼
Krishna Guruvayoorappa.👏❤
നിർമാല്യ ദർശനം പറഞ്ഞു തന്നതിൽ ലാല ചേച്ചിക്ക് നന്ദി
ഹരേ ഗുരുവായൂരപ്പാ... ഇന്ന് ലാലാ ചേച്ചിയിലൂടെ അവിടുത്തെ നിർമ്മാല്യ ദർശനവും കാണാൻ സാധിച്ചു. നന്ദി ഭഗവാനെ..... എല്ലാവർക്കും നല്ലത് വരുത്തേണമേ..... 🌿🌿🌿
ഹരേ കൃഷ്ണാ 🙏🏼❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
ഹരേ കൃഷ്ണഹരേ ഗുരുവായൂരപ്പാ 🎉🎉🎉🎉🎉ശരണം 🎉🎉🎉🎉🎉🎉
ലാലജീ ശരിക്കും പുണ്യജൻമം 🙏ഹരേ കൃഷ്ണ 🙏
HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏
ഭാഗ്യം ചെയിത ജന്മം ആണ് ചേച്ചിടെ ❤️❤️
നമസ്കാരം ചേച്ചി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ലാല് നന്ദി ഭഗവാന്റെ വിശദമായി പറഞ്ഞുതന്നതിന് നമ്മൾ ക്ക് ഇത് പോലെ നാടയിൽ വരാൻ സാധിക്കില്ല എങ്കിലും നിങ്ങളുടെ യൊക്കെ വാക്കിലൂടെ നമുക്ക് ഭഗവാനെ എന്നും കാണാൻ കഴിയുന്നുണ്ടല്ലോ വളരെ നന്ദി യുണ്ട്
ഹരേ കൃഷ്ണാ 🙏🏼❤️❤️
Krishna guruvayurappa🙏❤
👌🙏🙏🙏🙏🙏
Krishna guruvayoorappa kathukoollanai bhaghavanai 🙏
എൻ്റെ കൃഷ്ണ കാത്തുകൊള്ളണേ ഭഗവാനെ
Harae Krishna Guruvayoor appa saranam Harrae 🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana
നിർമ്മാല്യ ദർശനം ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്ന ലാലായിക് ഒരുപാട് നന്ദി🙏🥰🙏
ഹരേ കൃഷ്ണാ 🙏🏼🙏🏼
Om namo narayanaya
Nirmalya darshanam explanation supper ayirunnu. Thanks
ഹരേ കൃഷ്ണാ 🙏🏼
🙂🙏🙂
ഹരേ കൃഷ്ണ 🙏🙏🙏
നന്ദി ലാല🙏🙏❤❤
🙏🏼🙏🏼🙏🏼
അവതരണം മനോഹരമായ നന്നായി ഭഗവാനെ കണ്ടു തൊഴുതു ഒത്തിരി നന്ദി നമസ്കാരം🙏🙏❤️🙏
ഹരേകൃഷ്ണ.... സർവ്വം കൃഷ്ണാർപ്പണമസ്തൂ....
ലാല ചേച്ചി മുൻജന്മ സുകൃതം 🙏🙏🙏🙏🙏🙏❤️❤️❤️🥰🥰🥰🥰
🙏🏼🙏🏼🙏🏼
നിർമ്മാല്യം തൊഴുതു ട്ടോ❤❤
🙏🏼🙏🏼
Krishnaguruvayurappa saranam
എന്റെ കണ്ണാ പൊന്നുണ്ണിക്കണ്ണാ ""❤❤❤
ഹരേ കൃഷ്ണാ. ലാലയുടെ നിർമ്മാല്യ ദർശനം നേരിൽ കണ്ടപോലെയുള്ള അനുഭവമായി തോന്നി. എല്ലാം ഭഗവാൻ്റെ അനുഗ്രഹം. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണ🙏🙏🙏
ഹരേ കൃഷ്ണ നിർമാല്യം തൊഴുതു കാത്തുകൊള്ളണേ ഭഗവാനേ
ഹരേ കൃഷ്ണാ ലാ ല ചേച്ചിയുടെ അവതരണം supper ഞാനും നിർമ്മാല്യം തൊഴുതു സർവ്വം കൃഷ്ണാർപ്പണ മസ്തു
Ith kelkan kazhiyunath thane maha bhagyam thanks chechi🙏🙏🙏🙏
Krishna. Krishna. Krishna❤❤❤❤❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നിർമാല്യ ദർശനം വിവരിച്ചു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നിർമ്മാല്യം തൊഴുതു പോലെയായി
ഹരേ കൃഷ്ണ 🙏🙏🙏🙏ഒത്തിരി സന്തോഷം ലാല ❤️❤️❤️❤️
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വളരെ സന്തോഷം ലാലാ 👌🏻👌🏻👌🏻🌹🌹🌹
ഹരേ കൃഷ്ണാ 🙏🏼
ലാല ചേച്ചി ലൈവിൽ വന്നപ്പോൾ വളരെ സന്തോഷം
🙏🏼❤️❤️
കൃഷ്ണ കൃഷ്ണ ❤ കൃഷ്ണ കൃഷ്ണ ❤ കൃഷ്ണ കൃഷ്ണ ❤ കൃഷ്ണ കൃഷ്ണ ❤കൃഷ്ണ കൃഷ്ണ ❤
Krishna hare jaya Krishna guruvayurappa ❤
എന്റെ കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം 🙏❤️
ഹരേ കൃഷ്ണ ലാലാ ജി ❤
Enikk innu vare nirmalyam thozhuvan sadichittilla Lala parayunnathu poley orikkalengilum enikkum nirmalyam thozhuvan bhagyam tharane bhagavaney🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ
Hare Krishnnaa 🙏🙏🙏
നിർമ്മാല്യ ദർശനം ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്ന ലാല ചേച്ചിക്ക് നമസ്കാരം🙏🏻🙏🏻🙏🏻🙏🏻
ലാലയുടെ വിവരണത്തിലൂടെ ഞാൻ ഭഗവാനെ കണ്ടു. നന്ദി 🙏🏻 നമസ്കാരം 🙏🏻
🙏🏼🙏🏼
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏കാത്തോളണേ കണ്ണാ 🙏🙏🥰❤️
കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤
എന്റെ ഗുരുവായൂർ അപ്പാ 🙏❤️💐
Hare Krishna ഗുരുവായൂരപ്പാ
Krishna guruvayurappa
കൃഷ്ണാ.. ഗുരുവായൂരപ്പാ.....❤❤❤❤❤
ഓംനമോനാരായണായ🙏
Hare krishna Jai Shree Radhe Radhe Shyam 🙏🙏🙏
Hare Krishna Hare Guruvayurappa saranam
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏
Hare krishna hare guruvayurappa❤❤
🕉️namo narayana🙏🏼🙏🏼
Harekrish krishna hare krishna hare ❤❤❤
Krishna Saranam
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏
Hare krishna🙏hare guruvayoorappa🙏🙏
ഹരേ കൃഷ്ണ...! ഗുരുവായൂരപ്പാ ശരണം🙏🙏🙏
🙏ഹരേ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ ഹരേ 🙏
Hare Krishna hare Guruvayurappa 🙏 Lala sis namaskaram 🙏
Hare Krishna Guruvayurappansharanam. Lala kum namaskaram. Vishnu namaskaram
🙏🏼🙏🏼🙏🏼
Santhoshamayi Lala Prasad. Thank you so much Lala
Hare🙏🏼❤️
ഹരേ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ എന്റെ പൊന്നു കണ്ണാ ശരണം 🙏🏻🙏🏻
Nirmalya വിവരണം മനോഹരം ലാലാജി നമസ്കാരം
🙏🏼🙏🏼🙏🏼
എന്റെ കൃഷ്ണ കണ്ണൻ കുഞ്ഞേ🙏🙏🙏🙏🙏
ലാലു prasatha നമസ്കാരം നാരായണ 💐🙏❤️
🙏🏼🙏🏼
കണ്ണാ 🥰
Innuvere nirmalya darshanam kittiyittillyatha enikku chechide viveranathiloode kanda anubhavam undayi... Thank you❤ chechi... 🙏🙏🙏
🙏🏼🙏🏼🙏🏼
🙏🏼🙏🏼
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ❤🙏എന്നു൦ വിഷ്ണുവിനൊപ്പ൦ ഭഗവാനെ കണ്ടുതൊഴുകാറുണ്ട് ഇന്ന് ലാലമ്മയ്ക്കൊപ്പ൦ നി൪മാലൃ൦ തൊഴാ൯ സാധിച്ചു 🙏🙏🙏🙏 സന്തോഷം വിഷ്ണു സവിത ലീലാമ്മ ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏼
Narayana🙏 Narayana🙏 Narayana🙏
ഹരേ 🙏🪷🙏
Hare krishna guruvayurappa saranam nirmalya dharsanam ellavarilekkum ethichu thannna chechikku thanks 🙏🙏