'രാമഭൂമി'യോട് സംഘ രോഷം | After the defeat in UP, BJP spread hatred | Out Of Focus

Поделиться
HTML-код
  • Опубликовано: 10 июн 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 328

  • @spider492
    @spider492 Месяц назад +261

    അയോധ്യയിൽ തോറ്റത് മിത്രങ്ങൾക്ക് ആകെ നാണക്കേട് ആയി

    • @vickyz169
      @vickyz169 Месяц назад

      മിക്കവാറും ഒരു കലാപം പ്രതീക്ഷിക്കാം. .THE bloody BJP old stratergy

    • @vishnu_namboothiri
      @vishnu_namboothiri Месяц назад +13

      തീർച്ചയായും.. മാനക്കേട് ആണ്.

    • @user-fw7pn2qf6j
      @user-fw7pn2qf6j Месяц назад +18

      ​@vishnunamboothiri3686 ആ നാണക്കേട് വീണ്ടുംവീണ്ടും അധികവും ഏറ്റവും ഉണ്ടാവട്ടെ 🤲🤲

    • @vishnu_namboothiri
      @vishnu_namboothiri Месяц назад

      @@user-fw7pn2qf6j ഓ.. കാണാം നമുക്ക്

    • @nabeelahmad2385
      @nabeelahmad2385 Месяц назад +18

      നാണമില്ലാത്തവർക്ക് എന്ത് നാണക്കേട് 😅

  • @rroosshhaann7777
    @rroosshhaann7777 Месяц назад +60

    മതം വിറ്റു വോട്ട് ഇനി കിട്ടില്ല

  • @Secular633
    @Secular633 Месяц назад +68

    മോഡി ശ്രീരാമനോട് പിണങ്ങിയോ. മര്യാദ പുരുഷോത്തമനായ ശ്രീരാമന് സത്യത്തിന്റെ കൂടെയല്ലേ നിൽക്കാൻ കഴിയു 😁

  • @HakeemmpHakeemmp
    @HakeemmpHakeemmp Месяц назад +94

    രാമ ഭൂമിയിൽ ജീവിക്കുന്നത് നല്ലവരായ രാമ ഭക്തർ ആണ് ആരാണ് രാമൻ എന്ന് തിരിച്ചു അറിയുന്ന പാവപെട്ട ജനത അവർ ആണ് ഇന്ത്യയിലെ ഏറ്റവും നല്ല വോട്ടർമാർ ഇന്ത്യാ ജനാതിപത്യത്തിലേക്ക് തിരിച്ചു പോവേണം ഇന് അഭിപ്രായം ഉള്ളവർ ആണ്

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 Месяц назад

      അയോധ്യ ജയിച്ചത് ആരാ ഇസ്ലാമിസ്റ് തീവ്രവാദി ആണോ നമുക്ക് രാഷ്ട്രീയ അല്ല വിഷയം, ജയിച്ചത്‌ ആരാണ് ഹിന്ദു ആണോ ബിജെപി ആയാലും samajvadhi പാർട്ടി ആണെങ്കിൽ, ഹിന്ദുക്കൾ അവർക്കു ഇഷ്ടപെട്ടവരെ ജയിപ്പിക്കും, ഇതിൽ നിനക്ക് ഓക്കേ എന്ത് കാര്യം, ഗാന്ധിജി തന്ന ഔദാര്യം അല്ലെ നിന്റെ പൗരത്വം

    • @patricksequeira3784
      @patricksequeira3784 Месяц назад

      Very Chart Brother 😊😊😊

  • @sheikhahmed8167
    @sheikhahmed8167 Месяц назад +115

    3 തിരിച്ചടികൾ. 1 അയോധ്യയിലെ തോൽവി
    2. മോഡി യുടെ ഭൂരിപക്ഷം കുറവ്
    3 സ്മൃതിയുടെ തോൽവി

    • @rohithvr600
      @rohithvr600 Месяц назад +6

      Sathyam

    • @nishad2819
      @nishad2819 Месяц назад +5

      💯💯💯💯

    • @MuthuMuthu-ns8gd
      @MuthuMuthu-ns8gd Месяц назад +13

      Up യിലെ സീറ്റുകളുടെ കുറവ്

    • @nabeelahmad2385
      @nabeelahmad2385 Месяц назад +11

      തിരിച്ചടികൾക്ക് പകരം മോഡിയുടെ ചെകുട്ടത് അടിക്കാൻ ആളുണ്ടായിരുന്നേൽ ഒരുപക്ഷെ രാജ്യം നന്നായേനെ

    • @harshadmp7405
      @harshadmp7405 Месяц назад +2

      Yes correct 👍👍👍​@@rohithvr600

  • @amalprasannan1384
    @amalprasannan1384 Месяц назад +22

    ഒന്ന് തോറ്റാൽ തീരുന്നതേ ഉള്ളു ഇവന്റെയൊക്കെ ഹിന്ദു സ്നേഹം,

  • @laijugeorgh6348
    @laijugeorgh6348 Месяц назад +20

    വളരെ ശരിയായ നിരീക്ഷണം 👍👍👍👍👏👏👏

  • @user-zi7zx6lt3b
    @user-zi7zx6lt3b Месяц назад +11

    യഥാർത്ഥ രാമ രാജ്യം എന്തെന്ന് അയോദ്ധ്യ ജനങ്ങൾ കാണിച്ചു തന്നു. 🙏

  • @abdurahiman6702
    @abdurahiman6702 Месяц назад +21

    ബിജെപി യുടെ കപട ഭക്തി ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു എന്ന് ഈ ഇലക്ഷൻ തീർത്തും ബോധ്യ പ്പെടുത്തി 👍

  • @Real_indian24
    @Real_indian24 Месяц назад +80

    ലേശം ഓവറാക്കിയാലെ ആൾക്കാരു ശ്രദ്ധിക്കു....
    പക്ഷേ പള്ളിക്കാട്ടിൽ പ്രതിഷ്ടിച്ച രാമൻ്റെ കാര്യത്തിൽ അത് ചിറ്റിപ്പോയി😂😂😂

  • @sajkannur
    @sajkannur Месяц назад +40

    Give some credit to Dhruv Rathi too, Dear Out of Focus team....

    • @vishnu_namboothiri
      @vishnu_namboothiri Месяц назад +4

      💯

    • @Mandalorian_94
      @Mandalorian_94 Месяц назад

      തലക്ക് ഓളം ആണോ അന്തം കമ്മിയെ.. ധ്രുവ് രതിയുടെ വീഡിയോ കണ്ടിട്ടാണോ യുപിയിൽ BJP'kk വോട്ട് കുറഞ്ഞത്? 🤣🤣 അടുപ്പ് കൂട്ടി ചർച്ചയുടെ ആരാധകര് ഒക്കെ ഇങ്ങനെ ആണോ

    • @rjrahna7951
      @rjrahna7951 Месяц назад

      Exactly

  • @abdulrafeeq6929
    @abdulrafeeq6929 Месяц назад +22

    അയോധ്യയിലെ ജനങ്ങളാണ് യഥാർത്ഥ മതേതര ജനങ്ങൾ 👌👌👍👍

  • @suhailabdulla6879
    @suhailabdulla6879 Месяц назад +130

    ഒടുവിൽ ബിജെപി ക്കാര് തന്നെ സമ്മതിച്ചല്ലോ,, വിശ്വാസത്തിന്റെ പേരിലല്ല വോട്ടിനാണ് ഞങ്ങൾ ഇതൊക്കെ ചെയ്തതെന്ന്

    • @vishnu_namboothiri
      @vishnu_namboothiri Месяц назад +10

      അത് ബിജെപി 2019 പ്രകടന പത്രികയിൽ തന്നെ പറഞ്ഞിട്ടുണ്ട്..
      💯 വോട്ടിനു വേണ്ടി തന്നെയാണ്..
      നിങൾ ആണ് ഇതൊക്കെ വിശ്വാസത്തിന് വേണ്ടി ചെയ്തത് എന്ന് ചിന്തിച്ചത്..

    • @user-rf7ex5om7h
      @user-rf7ex5om7h Месяц назад +8

      കളം മാറ്റി ഇപ്പോൾ ജഗന്നാഥൻ

    • @vishnu_namboothiri
      @vishnu_namboothiri Месяц назад +1

      പ്രകടന പത്രികയിൽ കൊടുക്കുന്ന വാഗ്ദാനം വോട്ടിനു വേണ്ടി തന്നെയാണ്..
      അതിലൊന്നും BJP ഒരിക്കലും സംശയിച്ചിട്ടില്ല.
      (എൻ്റെ കമെൻ്റ് യുട്യൂബ് ഹൈഡ് ചെയ്യുന്നു.. അതുകൊണ്ട് ഒന്നുകൂടെ ഇട്ടെന്നെ ഒള്ളു)

    • @sayyid6631
      @sayyid6631 Месяц назад +7

      ​@@user-rf7ex5om7h വോട്ടിന് വേണ്ടി പോലും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കരുത്. രാജ്യം ഒരിക്കലും പുരോഗതി പ്രാപിക്കില്ല. ഏറ്റവും വലിയ രാജ്യദ്രോഹമാണ് ബിജെപി ചെയ്തുകൊണ്ടിരുന്നത്.

    • @dcompany5240
      @dcompany5240 Месяц назад +1

      ഞമ്മന്റെ വിശ്വാസം ആണ് വെല്യത 😂😂😂

  • @Prabanjam1990
    @Prabanjam1990 Месяц назад +25

    അടുത്ത തവണ വാരണാസി പോലും ജയിക്കുമോ എന്നുറപ്പില്ല

  • @user-ji3dj4lg6r
    @user-ji3dj4lg6r Месяц назад +20

    അയോദ്ധ്യയിൽ ജയിച്ചത് ദളിതനാണ്.

  • @ShafeeqRazz
    @ShafeeqRazz Месяц назад +12

    തൊഴിലില്ലായ്മയും പട്ടിണിയും നിറഞ്ഞു. ഒരു നേരത്തെ അന്നത്തിനും വേണ്ടി പെടാപാട് പെടുന്നവർക്ക് എന്ത് അമ്പലം എന്ത് പള്ളി പിന്നെ അവരുടെ വിശ്വസത്തിൽ രാഷ്ട്രീയം തിരുകി കയറ്റി ഒരുമാതിരി എല്ലാകളിയും കളിച്ചു

  • @kathalan162
    @kathalan162 Месяц назад +34

    😂😂😂രാമൻ ഒരു മതേതര വാദി ആണ്.. എന്ന് ഇപ്പോൾ മനസ്സിലായി.

  • @showoff5271
    @showoff5271 Месяц назад +13

    ഇപ്പോ രാമനിൽ വിശ്വാസം കൂടി...

  • @salimk2690
    @salimk2690 Месяц назад +5

    അധികാരം ഉപയോഗിച്ച് ആർക്കും ആരെയും പലതും കീഴ്പ്പെടുത്താം.🙏
    പക്ഷേ . സത്യസന്ധനായ ദൈവം ഒരു കാരണവശാലും .
    ആക്രമികൾക്ക് അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കില്ല. 🙏

  • @shanumon4753
    @shanumon4753 Месяц назад +8

    poll ചെയ്ത അഞ്ചര ലക്ഷം വോട്ടുകൾ കാണാനില്ല. EVM കൂടി ഇല്ലെങ്കിൽ 100 സീറ്റ് പോലും ബിജെപി ക്ക് കിട്ടില്ല.

  • @vr1zmart-yx7iw
    @vr1zmart-yx7iw Месяц назад +20

    അത് അപകടമാണ്. അവിടെ തങ്ങൾക്ക് ഭൂരിപക്ഷം കിട്ടാൻ ഗുജറാത്ത് മോഡൽ action ഒരുപക്ഷേ കൊണ്ടു വന്നാലോ.?. പല ജീവൻ കളഞ്ഞും ഒരു വിഭാഗത്തെ കുടിയൊഴിപ്പിക്കനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ സാദ്ധ്യതയുണ്ട്.. അവർക്ക് ഒരൊറ്റ ആഘോഷ പ്രകടനം മതി അവർക്ക് ഒരു ചോരപ്പുഴ ഒഴുക്കാൻ..

    • @ibrahimkallatra244
      @ibrahimkallatra244 Месяц назад +1

      ഇനി അതൊന്നും വേവില്ല -

    • @usafnaushad6657
      @usafnaushad6657 Месяц назад

      Katthicaal vevatta valladhum undo …? 😮

  • @sheikhahmed8167
    @sheikhahmed8167 Месяц назад +21

    യോഗിയുടെ കളി ഒന്നുമല്ല
    ദളിത് മുസ്‌ലിം യദവർ ഒന്നിച്ച്

  • @sayyid6631
    @sayyid6631 Месяц назад +6

    പണി പൂർത്തിയാകാതെ ഉത്ഘാടനം ചെയ്തു അത് വിശ്വാസികൾക്ക് മനസ്സിലായി.

  • @josek.j7561
    @josek.j7561 Месяц назад +8

    Day after election Modiji changed His God from Lord Rama to Lord Jagananth?

  • @sheikhahmed8167
    @sheikhahmed8167 Месяц назад +38

    ആര്. പോലും തിരിഞ്ച് നോക്കാതെ
    അനാഥ മാവും അയോധ്യ. Real estate
    മാഫിയയുടെ കളികൾ എല്ലാം പൊളിച്ചു
    സമാജ് വാദി പാർട്ടി 😮😮

  • @Prabanjam1990
    @Prabanjam1990 Месяц назад +7

    Bsp vote വിഹിതം പൂർണ്ണമായും ഇന്ത്യാ മുന്നണിയിലേക്ക് പോയി അതാണ് ബി ജെ പി തോൽവിക്ക് കാരണം

    • @muhammedsuhail3137
      @muhammedsuhail3137 Месяц назад +1

      അത് മാത്രമല്ല. BJP യുടെ vote share ഇൽ വലിയ ഇടിവാണ് വന്നിരിക്കുന്നത്. അതും ഒരു factor ആണ്
      4.5 കോടി vote ഉണ്ടായിരുന്നിടത് 3.5 കോടി ആയി
      1 കോടി യിൽ കൂടുതൽ vote ആണ് കുറഞ്ഞത്

  • @Kambisserry
    @Kambisserry Месяц назад +15

    അയോദ്ധ്യയിലെ തോൽവി ദുഷ്ടനായ ഭോഗിക്കും കടുത്ത വർഗ്ഗീയവാകൾക്ക് മൂർദ്ധാവിൽ കിട്ടിയ കടുത്ത പ്രഹരം

  • @autofocus211
    @autofocus211 Месяц назад

    സൈഫു ഇപ്പോ അവതരണം ഒക്കെ ഉഷാറായി വന്നു 👍,

  • @naseernasi669
    @naseernasi669 Месяц назад +1

    👍

  • @jabbarkk9359
    @jabbarkk9359 Месяц назад +10

    അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന വർഗം

  • @AnoopArayakandy-wn7vh
    @AnoopArayakandy-wn7vh Месяц назад +1

    രാമന് തീരെ ബുദ്ധി ഇല്ലേ... പള്ളി കക്കൂസിന്റെ അടിയിൽ നിന്നും പൊക്കി സ്വന്തം ആയി ഒരു അമ്പലം കെട്ടി കൊടുത്തപ്പോൾ രാമൻ കാല് മാറി

  • @irshuu2308
    @irshuu2308 Месяц назад +4

    This episode hevy level❤❤❤❤

  • @moviefond6964
    @moviefond6964 Месяц назад +2

    ജീവിതത്തിലുടനീളം ഒരുപാട് തോൽവികൾ ഏറ്റുവാങ്ങിയ മനുഷ്യനായിരുന്നു രാമൻ.ആദ്യം സ്വന്തം കൊട്ടാരവും രാജ പദവിയും ഉപേക്ഷിച്ച്ഭാര്യയുടെയും അനിയനെയും കൂടെ കാട്ടിലേക്ക് പോകേണ്ടതായി വന്നു.അവിടെവച്ച് ഭാര്യയെ രാവണൻ തട്ടിക്കൊണ്ടുപോയി.രാവണന് തോൽപ്പിച്ച് അയോധ്യയിൽ സീതയെ എത്തിച്ചെങ്കിലുംഅവർക്ക് ഒരുമിച്ച് ഒരു ദാമ്പത്യജീവിതം സാധ്യമായില്ല.പിന്നീട് ഭാര്യയും തൻറെ മക്കളും ഒരു മുനിയുടെ ആശ്രമത്തിലാണ് വളർന്നത്.ഒടുവിൽ സീത ഭൂമി വളർന്ന്പാതാളത്തിലേക്ക് പോകുന്നു.സരയൂ നദിയിൽ മുങ്ങിലക്ഷ്മണനും ഇല്ലാതാകുന്നു.ഇന്ന് ഈ അയോധ്യയിലെബിജെപിയുടെ പരാജയവുംപാവം രാമൻറെ തലയിൽ ആകുന്നു.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Месяц назад

    In this discussion why don't you include the issue of excess EVM vote counts in constituencies

  • @josephdevasia5154
    @josephdevasia5154 14 дней назад +1

    ❤😅 1:02

  • @musthafap.p1785
    @musthafap.p1785 Месяц назад +4

    തിരിച്ചടി അല്ല നിഷാദ് ഇരുട്ടടി യാണ്

  • @josephphilip346
    @josephphilip346 Месяц назад +1

    Preset EVM s were sent to southern states like orissa, telungana, andhra, tamil nadu and Kerala to achieve 400 plus seats goal.
    Because around 90-95% seats were already with BJP in northern states.
    This calculation failed
    Th

    • @vishnu_namboothiri
      @vishnu_namboothiri Месяц назад

      ഓ പിന്നെ..!! കേരളത്തിൽ evm തട്ടിപ്പ് നടതാമെങ്കിൽ യുപിയിൽ ആണോ നടക്കാത്തത്..😂

  • @Allinone-ns4ke
    @Allinone-ns4ke Месяц назад

    ഇതിന്റെയെല്ലാം പിന്നിൽ എന്താണ് എന്ന് അന്നം കഴിക്കുന്ന ആളുകൾക്ക് മനസിലായിട്ടുണ്ട്. Well done

  • @sakkeerhussain7715
    @sakkeerhussain7715 Месяц назад +3

    പള്ളിപ്പറമ്പിലെ രാമൻ ബിജെപിയെ കൈവിട്ടു 😂

  • @FrancisJames-ld8ur
    @FrancisJames-ld8ur Месяц назад

    ❤❤❤

  • @lawofkarma121
    @lawofkarma121 Месяц назад

    😮🎉

  • @mohammedat8630
    @mohammedat8630 Месяц назад

    🤲🤲

  • @salimnalloor8324
    @salimnalloor8324 Месяц назад +2

    രാമ BHOOMI💚മറക്കുക യഥാർഥ രാമൻ ചരിത്ര പരമായ ഒരു സത്യയം ആണെന്നും അത് ഏതൊരു ഇന്ത്യ കാരന്റെയും ധർമ്മം ആണെന്നും തിരിച്ചറിയുക അതിനു മുകളിലും നമ്മളെ നയിക്കുന്ന ഒരു പ്രപഞ്ചിക SATHIAYAM😛ഉണ്ടാന്നും.. അവിടെയാണ് നമ്മൾ വിധേയ പെടേണ്ടതെന്നും തിരിച്ചറിയുക.. അപ്പോൾ സാമൂഹിക മൂല്ലിയങ്ങളെയും അബുകൊണ്ട് ബോദ്ധിക സുഖങ്ങളും അനുഭവിക്കാം നമുക്ക് റബോഴിലെടുക്കാം ആഹാരം കഴിക്കാം അരസ്പരം സ്നേഹിക്കാം വിശ്വസിക്കാം പഠിക്കാം ചിന്തിക്കാം.. വികസിപ്പിക്കാം കൂട്ടുചേരാം..

  • @sabinaabraham7088
    @sabinaabraham7088 Месяц назад

    In DelhiI am sure the votes have been manipulated in favour of BJP. How is it that both Congress and AAP lost . Very strange especially when the people were clearly with Kejriwal.

  • @aikikkaklusman4870
    @aikikkaklusman4870 Месяц назад +1

    Evm ഇല്ലായിരുന്നെങ്കിൽ കുറച്ചു കൂടെ സിറ്റ് ഇന്ത്യമൂന്ന്യാനിക്ക് തീർച്ചയായും കിട്ടുമായിരുന്നു

  • @sreeragparayil8869
    @sreeragparayil8869 Месяц назад

    @Ajims BSP's candidate Sachidanand Pandey was a Brahmin and wasn't a random decision from them.

  • @joshyjob4110
    @joshyjob4110 Месяц назад +5

    ഇവന്മാരുടെ കരച്ചിൽ ഇതുവരെ തിന്നില്ലേ 😂😂😂

    • @MuhammedAli-yl1bk
      @MuhammedAli-yl1bk Месяц назад +9

      മോങ്ങി ടെ മോങ്ങൽ ഇഇജ് കേക്കിനില്ലേ സംഘ്യേ 😂

    • @joshyjob4110
      @joshyjob4110 Месяц назад +1

      ആശ്വാസികാൻ എന്തല്ലാം മാർഗങ്ങൾ 😆😆😆

    • @radiorocky8762
      @radiorocky8762 Месяц назад

      എല്ലാ ദിവസവും മോങ്ങൾ തന്നെ

    • @jamshadali9915
      @jamshadali9915 Месяц назад

      വിസ ഉണ്ടോ ഉസ്ബാകിസ്ഥാനിലോട്ടു

    • @moideenkutty1966
      @moideenkutty1966 Месяц назад +1

      മണിപ്പൂരിലും കരച്ചിൽ നിന്നില്ലെന്നു മോഹൻ ഭാഗവതും പറഞ്ഞു. 😏

  • @jabez5366
    @jabez5366 Месяц назад +6

    മോദിക്ക് രാമനും, ജഗന്നാഥനും, ക്രിസ്ത്യാനിയും, മുസ്ലിമും എല്ലാം വോട്ട് കിട്ടാനുള്ള ഉപാതി എന്നല്ലാതെ അതിന്റെ അപ്പുറത്തോട്ട് ഒരു ഭക്തിയും മോദിക്കില്ല..
    ഈ show കാണുന്ന എന്നെപോലെയുള്ളവർക് പണ്ടേ അറിയുന്ന കാര്യം..
    തൃശൂർ ഗോപി കാണിച്ച മതസൗഹാർദവും വെറും show തന്നെ.
    രാഷ്ട്രീയത്തിൽ മതം പാടില്ല..

  • @itzme-saeed
    @itzme-saeed Месяц назад

    ശ്രീരാമൻ സത്യത്തിന്റെ കൂടെയല്ലേ നിൽക്കുള്ളൂ

  • @lulumol6951
    @lulumol6951 Месяц назад +1

    ❤😂❤😂

  • @sujariyavk6552
    @sujariyavk6552 Месяц назад

    Why are you advising BJP for aggressive politics again?

  • @nizarnizu1186
    @nizarnizu1186 Месяц назад

    It's only a drama. വരും കാലം അതു തെളിയിക്കും.എന്തൊക്കെയോ സംഭവങ്ങൾ നടന്നിട്ടുണ്ട്.എൻഡിഎ ക്ക് ഒരിക്കലും 150 സീറ്റിനപ്പുറം കിട്ടില്ലായിരുന്നു.

  • @beauty9369
    @beauty9369 Месяц назад +1

    ഒരു ലക്ഷo കൊടുക്കാമെന്നു, രാഹുൽ ഗാന്ധി കൊടുക്കാമെന്നു notice അടിച്ചു വിതരണം ചെയ്തില്ലേ

    • @mohammedkutty8217
      @mohammedkutty8217 Месяц назад +1

      Bharanam kittiyal koduthu kanichu tharumayirunnu

    • @anoopabraham1
      @anoopabraham1 Месяц назад

      ഭരണം കിട്ടിയാൽ രാഹുൽജി വേറെ ഒന്നും നോക്കാതെ പറഞ്ഞ പൈസ എടുത്തു കൊടുക്കാമായിരുന്നു 😇😇

  • @jacksonpalakkal6176
    @jacksonpalakkal6176 Месяц назад

    The victory is always with MODI
    He will rule next session with confidence.

  • @thajuthajudheen2847
    @thajuthajudheen2847 Месяц назад

    B🤝👍

  • @DaisyJose-do6cm
    @DaisyJose-do6cm Месяц назад

    Don't underestimate Comman Man..... We are against Castism.... We Indians are religious not fool's😊

  • @vijayakumaranpp5715
    @vijayakumaranpp5715 Месяц назад

    രാമക്ഷേത്രത്തിന് അശുദ്ധിയുണ്ട് അവിടെ ശുദ്ധീകരണം വേണം

  • @sivaprasad5502
    @sivaprasad5502 Месяц назад

    ദേശ വിദേശ ശക്തികൾ. ദേശ വിദേശ ചാനലുകൾ, 40 ഓളം
    ട്യുകെട ഒപ്പൊസിഷൻ പാർട്ടിക്കാർ, ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡ്
    എന്നിട്ടും മൂന്നാമതും PM ചെറിയ
    കാര്യം അല്ല. മൂന്നാം പ്രാവശ്യം
    Dr Bank manager PM Dr Manmohan Singh ji ക്കു കിട്ടിയതു
    വെറും 40 seat.

    • @lunkitimes3258
      @lunkitimes3258 24 дня назад

      മൻമോഹൻ സിംഗിൻ്റെ കോണകം കഴുകാൻ പോലും ബോണ്ട് കള്ളന് അർഹതയില്ല ടെ ,,, മോനെ

  • @basheerp.b9950
    @basheerp.b9950 Месяц назад

    How long people are going to suffer all these atrocities, there is a limit for every thing, survival is the factor not anything else better delink religion from politics.

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 Месяц назад

    ആത്മീയ വിശ്വാസവും രാഷ്ട്രീയ വിശ്വാസവും രണ്ടും രണ്ടാണ്. സാധാരണ ജനം വെറും ആത്മീയതയിൽ മാത്രം മുഴുകിയാൽ അവൻ്റെ ദൈനം ദിന ജീവിത വ്യാപാരം നടക്കില്ല. ദൈവീകമായ ( പൈശാചിക അല്ല ) ചൈതന്യം മനുഷ്യനെ നേർ വഴിയിലേക്ക് കൊണ്ട് പോകും. മറിച്ച് പൈശാചിക ചൈതന്യം നാശത്തിലേക്ക് തന്നെയെ കൊണ്ട് പോകൂ. അതിന്നു ഈശ്വര ഭക്തി ശരിയായ മുറയിൽ അനുഷ്ഠിക്കണം. ഈശ്വര സാന്നിദ്ധ്യം ഉള്ളവൻ ഒരിക്കലും ദുഷ്‌പ്രവർത്തിയിൽ ഏർപ്പെടില്ല. ദുഷ് പ്രവർത്തി ഏതെന്ന് അറിയാത്തവർ ആയി ആരും ഉണ്ടാകില്ല. ഈശ്വരൻ ഇഷ്ടപ്പെട്ട പ്രവർത്തി ആണ് ചെയ്യുന്നതെങ്കിൽ ഈശ്വരൻ്റെ കടാക്ഷം ഉണ്ടാകും. തുടർന്ന് ഭക്തൻ നല്ലതേ ചെയ്യൂ. നല്ലതേ പ്രവർത്തിക്കൂ. മറിച്ചാണെങ്കിൽ ഈശ്വര കോപം അല്ലെങ്കിൽ ശാപം അവനിൽ ഉണ്ടാകും. അത് കൊണ്ട് ദൈവത്തെ മാറ്റി പിടിച്ച് മുന്നോട്ടു പോകുന്നതിൽ വല്ല അർത്ഥവും ഉണ്ടോ എന്ന് ചിന്തിക്കുന്നതല്ലെ നല്ലത്. ഈശ്വരൻ സർവവ്യാപിയാണ്. അവന്ന് തൻ്റെ ദാസൻമാരിൽ വ്യത്യാസം ഇല്ല. തൻ്റെ പ്രതി പക്ഷമായ പിശാശിന്നു ചില കഴിവുകൾ ഈശ്വരൻ കൊടുത്തിട്ടുണ്ട്. അത് തൻ്റെ ദാസൻമാരെ പരീക്ഷിക്കാൻ ആണ്. എന്ന് മാത്രം ഇപ്പൊൾ പറയാം.

  • @user-er4cj9qi1s
    @user-er4cj9qi1s Месяц назад +3

    Ithaanu njammalu paranja "aduppu kallu churcha " 😂😂
    Media Fun .
    Focus adichu poya moonnu maanyanmaarude kulamkushamaaya churcha. Enthino bendi thilakunna saambaarukal.

    • @jmr6041
      @jmr6041 Месяц назад

      Modi mairan😂😂😂

  • @nishpakshan2848
    @nishpakshan2848 Месяц назад

    Njaan janicha entenaatil enteperil orupothu phoomi yilla sangadanayod paranju sangadippikkanam. 😊😊😊😊

  • @ifuzking
    @ifuzking Месяц назад

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു

  • @user-tg7oi1bn8n
    @user-tg7oi1bn8n Месяц назад

    ഈന്തിമുന്നണി. ഒറ്റകെട്ടായി. നിന്നാൽ. ബിജെപിയും. അരസസും.. അടഖിയ. കമ്പനി. നിലമ്പരിശവും.

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    മോഡി കരുതി രാമ ക്ഷേത്രം നിർമിച്ചു ഇന്ത്യ മുഴുവൻ ബിജെപി ക്ക് വോട്ട് കിട്ടും എന്ന് കരുതി 400+സീറ്റ്‌ സ്വപ്നം കണ്ടു

  • @ajabullash6672
    @ajabullash6672 Месяц назад +1

    തടിക്കാരൻ ജയിച്ചത്‌ എങ്ങിനെ എന്ന് ഉടനെ പുറത്തു varumw😂😂😂

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Месяц назад +4

    കരച്ചിൽ 😂മുറിയാൻ 😂😂😂

    • @Aliyasworld-ih9oo
      @Aliyasworld-ih9oo Месяц назад

      മുറിക്കാത്ത തന്റെ സാധനത്തിൽ ചേ റും ചളിയും മൂത്രവും അടിഞ്ഞു കൂടിയിരിക്കും, ആ തോലങ്ങ് പൊളിച്ചു നോക്കിയാൽ മതി... അതൊന്ന് വൃത്തിയാക്ക് ആദ്യം... എന്നിട്ട് പോരേ...

    • @nasernellichode3832
      @nasernellichode3832 Месяц назад

      തൊലിയന്മാർ ആണ് ഇപ്പൊ കരച്ചിൽ 😄😄

    • @hawkingdawking4572
      @hawkingdawking4572 Месяц назад +1

      1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ.
      2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം.
      3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ.
      4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം.
      5. തൽപ്പഡെ വിമാനം
      6. വിമാന ശാസ്ത്രം.
      7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ.
      8. വയനാടൻ കരിന്തണ്ടൻ കഥ.
      9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി.
      10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ.
      11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം.
      12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു.
      12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു.
      13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം.
      14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം.
      15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്.
      16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്.
      [ ലിസ്റ്റ് നീളുന്നു..... ]
      ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്.
      ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
      1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
      2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
      3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
      4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.

  • @hamsatk9757
    @hamsatk9757 Месяц назад

    മുരുകൻ, കേരളത്തിൽ അയ്യപ്പൻ

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    303 സീറ്റിൽ നിന്ന് ബിജെപി യെ 240ൽ തളച്ചഇന്ത്യ മുന്നണിക്ക് ആയിരം നന്ദി

  • @PRAVEENKUMARS-ux1ys
    @PRAVEENKUMARS-ux1ys Месяц назад +1

    Jai.bhim

  • @user-ui5np3ij1u
    @user-ui5np3ij1u Месяц назад

    കേജരിവാൾ എവിടെ പോയി ആരും 2ആം തിയതിക്കു ശേഷം ആപേര് പറഞ്ഞു പോലുംകേൾക്കുന്നില്ലല്ലോ?എന്തെ...

  • @manon2wheels771
    @manon2wheels771 Месяц назад +2

    ആഹ...ഹാ... എന്താ കരച്ചിൽ 😂😂

  • @ashrafashraf1301
    @ashrafashraf1301 Месяц назад

    ഇദ് തോന്നോ ആണ് ഇപ്പോൾ കേരളത്തിൽ അവർ നോക്കുന്നദ്

  • @user-bd6bg6gm4w
    @user-bd6bg6gm4w Месяц назад

    പച്ച നുണകൾ പടച്ചുണ്ടാക്കിപല്ലു പിടിച്ച് രാമനെ കുടിയിരുത്തിയത്ശരിയല്ലെന്ന് ഈ സത്യം തെരഞ്ഞെടുപ്പ് വെളിവാക്കുന്നു

  • @sayoojvirippary2651
    @sayoojvirippary2651 Месяц назад

    Be happy with your business

  • @jineshbabu8564
    @jineshbabu8564 Месяц назад

    പടിക്കു പുറത്തു നിൽക്കേണ്ടവൻ ശ്രീകോവിലിൽ കയറാൻ നോക്കിയതാകം കാരണം

  • @suryachadran
    @suryachadran Месяц назад

    ഇത്രയും കൂലം കഷ . മായി നോക്കി കാര്യം മനസിലായി ഇനി സമാധാനമായി കക്കൂസിൽ പോകാം..!

  • @user-pz3qr1rg2f
    @user-pz3qr1rg2f Месяц назад

    ഞാൻ ദൈവമാണെന്ന് പറയുന്ന
    ആളെ വിവേകമുള്ളവർ
    സ്വീകരിക്കുമോ
    രാമന് എത്ര വെറുപ്പുണ്ടാവും ഇവരോട്

  • @moidunnigulam6706
    @moidunnigulam6706 Месяц назад

    കരിമീൻ പൊള്ളിച്ചത് തീർന്നു. ഒരു bjp പൊള്ളിച്ചത് എടുക്കട്ടെ ?

  • @bijupanickerg
    @bijupanickerg Месяц назад +6

    കഷ്ടമാണ് താങ്കളുടെ നിലവാരം തീരെ താഴേക്ക് പോകുന്നു

    • @mohammediqbal65
      @mohammediqbal65 Месяц назад +5

      Modji yude nilavaaram aanalle 😂😂😂😂😂😂😂😂😂

    • @AnoopArayakandy-wn7vh
      @AnoopArayakandy-wn7vh Месяц назад

      പോയി മോദിക് ഊമ്പി കൊടുക്കട ബിജു അപ്പി ബിജു

    • @Saalim-pg7li
      @Saalim-pg7li Месяц назад +2

      മോദിജീ ഇതൊക്കെ ശ്രദ്ധിക്കണ്ടേ

  • @Tommyverceti8669
    @Tommyverceti8669 Месяц назад +1

    Adupkooti charcha thodangiyalo😂😂😂

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv Месяц назад +1

    ജഗനാഥ് 😂 രാമൻ😅 അയോദ്യവിട്ട രാമൻ 'വേട്ട് ചെയ്യാത്ത രാമൻ

  • @RinatRocks
    @RinatRocks Месяц назад

    I am a BJP fan.... but I am happy with strong opposition... Whether it be BJP or any other party that is ruling... nation as a whole should evolve to the point where rulers know that they cant fool the people

  • @muhammedashraf6217
    @muhammedashraf6217 Месяц назад +1

    ബഡാ മോഡി മഹാരാമനെ
    കൊച്ചു രാമനാക്കി ക്ഷേത്രം പണിതത് പള്ളിപ്പറമ്പിലാണെന്ന് ഓർക്കണം. അതിന്റെ ഒരിതും ഉണ്ടാകാതെ പറ്റില്ലല്ലോ! രാമക്ഷേത്രം ഇനി
    ഒരു പ്രഹേളികയാകുമോ സാർ?

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    സ്പീക്കർ സ്ഥാനം jdu ചോദിക്കും

  • @vinoddamodaran1153
    @vinoddamodaran1153 Месяц назад

    Gaza Maranu😮 ini modi😢😢

  • @hashimsuhail3030
    @hashimsuhail3030 Месяц назад

    Ayodhya >>>>>>thrissur

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад

    ഇവിഎം അട്ടിമറിക്കു ചുക്കാൻ പിടിക്കുന്ന ദൈവം ....ഈ അട്ടിമറിയെ കുറിച്ച് ഒരു ചാനലും ചർച്ച ചെയ്യുന്നില്ല

  • @jahfarch
    @jahfarch Месяц назад

    ബിസ്പ് വെറുതെ വോട്ട് പിടിച്ചില്ലെങ്കിൽ 17 മണ്ഡലത്തിൽ ബിജെപി തോൽക്കുമായിരുന്നു

  • @user-jr6yk9xk6e
    @user-jr6yk9xk6e Месяц назад +2

    നിനക്കൊന്നും ഒരു നാണവും ഇരിയുമില്ല

  • @isaacvitus4369
    @isaacvitus4369 Месяц назад +1

    Nishads hair style 👌

  • @jacobgeorge5484
    @jacobgeorge5484 Месяц назад

    Nothing Happened Sonia out from India politics,She take Sympathy to Advantage?❤❤❤😂😂😂 People give Sympathy for last her son to PM, 🙏 good people support maximum. Some Congress Leaders does not like her leadership. So She will take it Social not Politics 😞?❤❤❤❤😂😂😂

  • @mkmiritty-mw2eg
    @mkmiritty-mw2eg Месяц назад +3

    സാദിഖലി തങ്ങൾക്ക് ഖാസിയായി നിൽക്കാമെങ്കിൽ മോഡിക്ക് പ്രാണപ്രതിഷ്ഠയും നടത്താം

    • @hakeemsaqafi9830
      @hakeemsaqafi9830 Месяц назад +3

      എന്ത് മണ്ടത്തരമാണ് പറയുന്നത് 😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Месяц назад +5

      ഖാസി എന്നാൽ എന്താണ് എന്ന് ശാഖാ പൊട്ടന് അറിയില്ല 😅

    • @suhailabdulla6879
      @suhailabdulla6879 Месяц назад +2

      🤣🤣🤣🤣ഇവനൊക്കെ ഇത്രയേ വിവരമുള്ളൂ

    • @mkmiritty-mw2eg
      @mkmiritty-mw2eg Месяц назад +2

      @@akbarpoolanchalil7439 ഖാസിയാകാനുള്ള എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത് താങ്കൾക്കറിയാമെങ്കിൽ പറയൂ

    • @mkmiritty-mw2eg
      @mkmiritty-mw2eg Месяц назад

      @@suhailabdulla6879 വിവരമുള്ള താങ്കൾ പറയൂ... ഖാസിയാകാൻ യോഗ്യത ലീഗിൻ്റെ പ്രസിഡന്റ് ആയാൽ മതിയോ😀

  • @kishorkumarkeekan8649
    @kishorkumarkeekan8649 Месяц назад

    Whats intersting in modi 3 is😅😅😅😅😅 not even a single....anti national..😅😅😅😅😅. Its very intetesting...😅😅😅😅

  • @manjunair9840
    @manjunair9840 Месяц назад

    😂

  • @ski8960
    @ski8960 Месяц назад

    😂😂😂

  • @user-hl2xq6ib9w
    @user-hl2xq6ib9w Месяц назад +2

    Edo ningal idh vare idh nirthiyille 😂😂😂

    • @Kerala_voice791
      @Kerala_voice791 Месяц назад +4

      അയോദ്യ യിൽ ബിജെപി തോറ്റത് അങ്ങനെ നിർത്താൻ പറ്റുവൊഡാ ഉവ്വേ 😂

    • @rafeeknellikkad4656
      @rafeeknellikkad4656 Месяц назад

      Ath anganeyonum marakkan patula kutta

  • @sgtpbvr6143
    @sgtpbvr6143 Месяц назад +1

    യോഗിയെ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ up യിൽ പണികൊടുത്തു

    • @kaydee3407
      @kaydee3407 Месяц назад

      Pyauda...
      Ayodhya.yil kure very kashthathilaanu
      Jeevitha sthalam govt moshthichittannu ram janmabhoomi temple kettiyathi

  • @abubakers.m9903
    @abubakers.m9903 Месяц назад +4

    മോഡി രാമനെ തോട്ടിൽ എറിഞ്ഞു ജഗനാഥാന്റെ പിറകെയാണ്. സ്വായം ദൈവമായി ചാമിഞ്ഞു നോക്കി 400കിട്ടിയിരുന്നെങ്കിൽ ഉറപ്പായും ദൈവമായി പരിവർത്താനം നടത്തിയേനെ

  • @nishad2819
    @nishad2819 Месяц назад +5

    Mithrangal engne sahikkum 😂