തിരുവോണം 21 കൂട്ടി സദ്യ 🌸വൈകീട്ടു പരിപാടികൾ😜ONAM DAY2023പണിയെടുക്കാത്ത ഓണം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии • 155

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +105

    1.27 ഒരിക്കലും ചോദിക്കില്ല, തീർച്ചയായും നിങ്ങൾ ഓണ സദ്യ ഓർഡർ ചെയ്തത് നല്ല കാര്യം. കാരണം ഇത്രേം ദിവസം പണിയോട് പണിയും ഓട്ടവും അലച്ചിലും ആയിരുന്നല്ലോ. ബാക്കി എന്ത് പരിപാടി ആയാലും നിങ്ങൾ food ഉണ്ടാക്കുക ആയിരുന്നല്ലോ പതിവ്. ഇത് ഏതായാലും നന്നായി

  • @akhilarajendran6685
    @akhilarajendran6685 Год назад +4

    എന്നും ഇതുപോലെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @MayaDevi-bq9ti
    @MayaDevi-bq9ti Год назад +2

    Sree polichootta achanum ammayum ullakalam ettavum punyakalamanu orupad bhavukangal ammakkoru special kettyppidichoru umma sreeyude swantham mayechi

  • @galiyaliya5006
    @galiyaliya5006 Год назад +7

    ഇത്തവണ ഓണം ശ്രീ കൊണ്ടുപോയി 😘

  • @sugandhiv3963
    @sugandhiv3963 Год назад +4

    ആ നടത്തം. എല്ലാരും 👌♥️♥️♥️♥️

  • @syamsree.1613
    @syamsree.1613 Год назад +4

    ഞാൻ കണ്ണ് വച്ചത് സദ്യ വിളമ്പിയ ആ...fresh fresh ഇലക്ക് ആണ് കേട്ടോ... ശ്രീ..🤗😍.(കാശു കൊടുത്തു ഇല medikkunna സങ്കടം..🙄).. നല്ല സന്തോഷം തരുന്ന ഒരു വീഡിയോ...❤❤

  • @angelkukku1478
    @angelkukku1478 Год назад +18

    ഞാനും ഈ തവണ പാർസൽ മേടിക്കു ആയിരുന്നു.പക്ഷേ ഒരുരുചി ഇല്ലായിരുന്നു. അങ്ങനെ ഓണം കുളം അയി.ഭാഗ്യ ന്റെ മേക്കഓവർ സൂപ്പർ 👍🏻കുറച്ചു കുടി ചെറുപ്പും അയി.ഞാനും കണ്ടു RDX സൂപ്പർമൂവി

  • @anujisanoosh8698
    @anujisanoosh8698 Год назад +3

    ഞങ്ങളും പുതിയ വീട്ടിൽ താമസം ആരംഭിച്ചു. ശ്രീ യുടെ വീടും ഹൗസ് warming um ഒക്കെ കാണുമ്പോൾ ഞങ്ങളുടെ വീടും എത്രയും പെട്ടെന്ന് പണി പൂർത്തി ആവാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഓരോ തിരക്കുകൾ കൊണ്ട് വീഡിയോ ഇപ്പൊൾ കാണാൻ സമയം കിട്ടാറി ല്ലയിരുന്നു.. ഇന്ന് ഓണം വീഡിയോ കണ്ടു. വീണ്ടും മനസ്സ് ഒന്ന് ഉഷാറായി. ശ്രീയുടെ വീഡിയോ കാണുമ്പോൾ മടിപിടിച്ചിരിക്കുന്ന മനസ്സ് മാറും. വീട്ടിലെ എല്ലാ ജോലിയും ചെയ്യാൻ നല്ല എനർജി കിട്ടും. Thank you daa

  • @nishishami4608
    @nishishami4608 Год назад +3

    Avasanam sreede❤ paint adipole😂ellaarde nadatham😂adipoli ayi❤❤❤

  • @snehasharoon
    @snehasharoon Год назад +6

    ഭാഗ്യന്റെ ചേച്ചിയുംഫാമിലിയും വേണമായിരുന്നു

  • @nishasanthosh6661
    @nishasanthosh6661 Год назад +1

    Super sree❤ cooking miss cheythu …🥰🥰

  • @Nivyamangalath993
    @Nivyamangalath993 Год назад +6

    പക്ഷേ ഓണം ആയാലും വിഷു ആയാലും ചേച്ചിയും അമ്മയും കൂടെ പാചകം ചെയ്തു എല്ലാവരും കൂടി കഴിക്കുന്നത് കാണാൻ ആണ് ഇഷ്ടം....❤ ചേച്ചി traditional ആയിട്ട് അല്ലെ എല്ലാം ചെയ്യാറുള്ളത് അതാണ് ❤️🙏

  • @hochfilegenderadler8146
    @hochfilegenderadler8146 Год назад +3

    കുഞ്ഞന്റെ ഡ്രസ്സ് powli❤

  • @sainabashif2799
    @sainabashif2799 Год назад

    നിങ്ങളുടെ. ഓണം. Super. Sree. സദ്യ. കടയിൽ. വാങ്ങിയതു० ❤❤❤👍💯😂😂🙋😘😘😘😘

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Njan e onam otak 12 tharam koottan undakki ellavarumai adichupollichi

  • @babysaroja4308
    @babysaroja4308 Год назад +2

    Sree onam vlog adipoli super❤❤

  • @sunithapremkumar9756
    @sunithapremkumar9756 Год назад +2

    Sreeyide.chechi.valare.pavam

  • @deepthisurian7240
    @deepthisurian7240 Год назад +7

    സദേട്ടന്റെ പാട്ട് ഒന്ന് കേൾപ്പിക്കായിരുന്നു..ഹാപ്പി ഓണം ....

  • @itsmevava8175
    @itsmevava8175 Год назад +5

    ഇടക്ക് ഒരു rest വേണ്ടേ. അപ്പൊ readymade സദ്യ ആവാം.

  • @sandhyawilson3121
    @sandhyawilson3121 Год назад

    Soooperrrr ❤❤❤❤ adipoli 🎉🎉🎉🎉🎉kannum manasum niraju.... belated Happy Onam dear❤❤❤❤❤

  • @sabnaanilmarakkath9269
    @sabnaanilmarakkath9269 Год назад +3

    Hello sree...I am sabna..one of your subscriber. I'm very happy to watch your and ammas videos. We wish to come and meet you(all your family members)and Aju Saritha, if possible, next in our holidays. I will explain to you how we are using the chappathi maker and how to clean the nano white bench top very easily on that time🥰 I felt so many similarities on you with my character, especially the yellow fan😂all the very best wishes for your channel, Bhagyans business and sreekuttans studies ❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +3

    🥰🥰🥰🥰🥰🥰🥰🥰🥰എനിക്ക് ഈ കൊല്ലം ഓണം 😭😭ഛർദി പിടിച്ച് ഞാൻ കിടപ്പിലായിരുന്നു കഞ്ഞി ആണ് കുടിച്ചത് ഒന്നും ഉണ്ടാക്കിയില്ല അച്ഛനും മോനും തൃക്കാക്കര അമ്പലത്തിൽ പോയി ഓണ സദ്യ കഴിച്ചു പൂവും ഇട്ടിരുന്നില്ല പീരിയഡ്സ് ആയത് കൊണ്ട് അങ്ങനെ മൊത്തം കൊളമായി പോയി 😭😭😭😭ഹെല്പിന് ആരും ഇല്ല ഇതായിരുന്നു എന്റെ ഓണം 🥰🥰🥰

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад

      Achodaaa☹️☹️☹️

    • @sreelekhasmarar7652
      @sreelekhasmarar7652 Год назад +4

      അടുത്ത് ഒരു വിശേഷ ദിവസം ഓണം പോലെ ആഘോഷിച്ചു പൊളിക്ക്

    • @jyothyrajaram3087
      @jyothyrajaram3087 Год назад

      Trikakarayano veedu. Am near temple

    • @SreedevAnilkumarSreedevAnilkum
      @SreedevAnilkumarSreedevAnilkum Год назад +2

      ശ്രീകൃഷ്ണ ജയന്തി അല്ലെ വരുന്നത് സദ്യയും പായസവും വെച്ച് ആഘോഷിക്കൂ

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum Год назад +3

    സാമ്പാർ -പപ്പടം അല്ല, ഇവിടെ പരിപ്പും പപ്പടവും ആണ് 😄

  • @userfkhjykyy
    @userfkhjykyy Год назад +2

    Bagyans old look was good

  • @libinabalan2540
    @libinabalan2540 Год назад +1

    റീൽസ് അടിപൊളി ആയിരുന്നു

  • @manjusanju9704
    @manjusanju9704 Год назад +2

    ശ്രീ ടെ വീഡിയോ കണ്ടപ്പോൾ ശെരിക്കും ഓണം കൂടിയ പ്രതീതി ഉണ്ടായി.... എല്ലാവരും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ....
    ❤❤❤❤❤

  • @diyadhwanis8800
    @diyadhwanis8800 Год назад

    Ona sadhya order cheythath nannayi sree… nalla video…ennum engane Santoshaayirikan eeswaran anugrahikatte… god bless

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Год назад

    Adipoli onam ♥️♥️♥️♥️🥰🥰🥰👍👍

  • @sobhasobha8252
    @sobhasobha8252 Год назад

    എല്ലാം സൂപ്പർ

  • @mohammedkhidashmalappuram2250
    @mohammedkhidashmalappuram2250 Год назад +1

    Adipoli

  • @lishabeegum.n5378
    @lishabeegum.n5378 Год назад +1

    Hai........ Sreeja....... Vlog super anu. Sreeja sundari anu. Sreeja oru hai parayane. Bhagyanum Sreekuttanum oru hai paraymo. ❤❤❤❤❤❤❤❤❤❤❤❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    ഹാപ്പി ഓണം

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +2

    പൊളിച്ചു തകർത്തു. Last ആ നടത്തം അതൊരു കിടുക്കൻ നടത്തം ആയിരുന്നു

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 Год назад +6

    Good decision dear to order food, Amma kyum vaya llo.Happy to see that ur back on track 😊

  • @crazythoughtswithgaya3537
    @crazythoughtswithgaya3537 Год назад

    Njan thaloor varumbo palathavana ee shopil kerittund but ee adutha chexhide vlog sthiram ayt kand thudagith ini varumbo nthayalum kananam😍

  • @kumarigopalan9001
    @kumarigopalan9001 Год назад

    അടിപൊളി ശ്രി എനിക്ക് ഈ തവണ ഓണം ഇണ്ടായിരുന്നില്ല

  • @radhambikabk6815
    @radhambikabk6815 Год назад +2

    Happy Onam 👍💕🥰

  • @achummapk6769
    @achummapk6769 Год назад

    Superrr

  • @rincygeorge9154
    @rincygeorge9154 Год назад +1

    Ellarum agarhikuna oru jeevitham.. God bless you

  • @ananyaanay
    @ananyaanay Год назад

    Sree chechi looking so beautiful 😍🥰

  • @sandhyabiju295
    @sandhyabiju295 Год назад +1

    അടിപൊളി ഓണം 🥰🥰

  • @adheenaa5891
    @adheenaa5891 Год назад +1

    ശ്രീ സദ്യയിൽ സധേട്ടനെ ഉണ്ണാൻ കണ്ടില്ലല്ലോ

  • @rajithapraveenkumar4016
    @rajithapraveenkumar4016 Год назад

    Hi Sree പാത്ര വെയ്ക്കുന്ന Stand online ൽ വാങ്ങിയതാണോ

  • @divyanair5560
    @divyanair5560 Год назад

    Nic video beautiful sree 🥰🥰🥰

  • @harshanideshnidesh2822
    @harshanideshnidesh2822 Год назад

    Chechi suppperrr♥️♥️🥰🥰🥰

  • @priyagokul9275
    @priyagokul9275 Год назад +1

    hai chechi njn 31stinu chechide trissur vaniru chechiye kanan varanm enn indayirunnu nadannila ... next tym vannal chechide kandite tirich poru ... chechi trissur pwoliatto ❤❤❤❤❤

  • @shoukathali3067
    @shoukathali3067 Год назад +7

    കുഞ്ഞാറ്റെ drs polichu 👍👍👍👍😍😍😍

  • @sreejasivakumar8659
    @sreejasivakumar8659 Год назад

    Hi sree ❤

  • @omanarajan4828
    @omanarajan4828 Год назад

    Adipoli onam, 👍🥰

  • @joshypjacobputhussery4607
    @joshypjacobputhussery4607 Год назад

    Onam celebration gambhiram👍👍😘

  • @9288171320
    @9288171320 Год назад +3

    എന്റെ ശ്രീ ആ ചേട്ടച്ഛനെകൊണ്ട് ഒരു മുണ്ട് ഇടാൻ പറയി. എന്നും geens. ഓണം അല്ലെ

  • @AthiraSatheesan-gq8es
    @AthiraSatheesan-gq8es Год назад

    Ayyo chechi sadhyak paripp ille avide

  • @lifeofanju9476
    @lifeofanju9476 Год назад

    ഓണം പൊളിച്ചു ♥️🥰

  • @anamikaanamika2872
    @anamikaanamika2872 Год назад

    H appy ഓണം🌹🌹

  • @minnalagru
    @minnalagru Год назад

    Hi sree Video super ayitundu

  • @jijisunny1843
    @jijisunny1843 Год назад +1

  • @anildajohnson7580
    @anildajohnson7580 Год назад +2

    ഇളയമോൻ കൂടെ ഇല്ല തത് കൊണ്ട് ഞാനും സദൃ ഉണ്ടാക്കി യില്ല.. പഠിക്കാൻ കാനഡ ക്ക് പോയി മോൻ.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +3

      🥰അതെ ചിലരുടെ കുറവുകൾ നികത്താൻ പറ്റില്യ ചേച്ചി 🥺but അതൊക്കെ ശീലിക്കണം നമ്മൾ ,കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കണം ❤️

  • @lalimasworld3138
    @lalimasworld3138 Год назад

    Happy Onam

  • @haynes7532
    @haynes7532 Год назад

    Sri onam dress link please

  • @vincysaji9218
    @vincysaji9218 Год назад

    Kungam avideya padikne ?

  • @remithnk1403
    @remithnk1403 Год назад

    Sreee🎉🎉🎉

  • @lijirenjith923
    @lijirenjith923 Год назад +2

    Adipoli vlog sree❤

  • @anusreesunil9832
    @anusreesunil9832 Год назад

    Happy onam

  • @shivanisworld4404
    @shivanisworld4404 Год назад

    Chechi video edit chyunathe kanikko pls

  • @vinivini5982
    @vinivini5982 Год назад +11

    കശുള്ളവന് എന്നും ഓണം. കാശില്ലാത്തവന് എന്ത് ഓണം.......

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +2

      Onam ellavrkkum ullatha no cash issue ullathukondu onm pole

    • @Nivyamangalath993
      @Nivyamangalath993 Год назад +3

      തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്കാണ് എന്നും ഓണം... പണം ഉണ്ടായിട്ടും കാര്യം ഇല്ല.. എന്റെ നക്ഷത്രം തിരുവോണം ആണ് അത്യാവശ്യം എല്ലാം ഉണ്ട് പക്ഷേ ഓണത്തിന് പോലും വിഷമം ഉണ്ടാവുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ 😔 അതാണ് ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ അവസ്ഥ. നിങ്ങൾ പറഞ്ഞു പണം ഉള്ളവന് എന്നും ഓണം എന്നു എവിടെ ആടോ അങ്ങനെ ഒരു വസ്തുത.. കൂടുതൽ പണം ഉള്ളവന് സ്വസ്ഥത കുറയും അത് അനുഭവിച്ചവർക്കേ അറിയൂ 👍

  • @mfarook2747
    @mfarook2747 Год назад +1

    Super🎉 ഓണം പേരുപടി ഒന്നും ഉണ്ടായില്ല

  • @reshmashiju9778
    @reshmashiju9778 Год назад

    Aa lastathee aa varavu kalakkeee
    Aa penne sreede onam kukking missayeee❤❤❤

  • @sheelathadevoos9746
    @sheelathadevoos9746 Год назад +1

    ശ്രീ.... തകർത്തു👌👌👌👌👍❤️❤️❤️❤️😀😀😀😀 ഓണം കൂടണമെങ്കിൽ ഇങ്ങനെയാവണം

    • @lathaanilkumar7122
      @lathaanilkumar7122 Год назад

      നിങ്ങളും ഭർത്താവിന്റെ വീട്ടുകാരെ ചേർക്കാതെ ഭാര്യവീട്ടുകാരുമായി മാത്രം ആണോ ഓണം ആഘോഷിക്കുക. ഞങ്ങൾ ഭർത്താവിന്റെ വീട്ടുകാർ ചേർന്നാണ് ആഘോഷിക്കുക.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад

      🥰🥰

    • @sheelathadevoos9746
      @sheelathadevoos9746 Год назад

      @@lathaanilkumar7122 ഭർത്താവിന്റെ ആയാലും ഭാര്യയുടെ ആയാലും ഒരു മ യുള്ള എല്ലാവരും കൂടി ആഘോഷിക്കുക. അവർക്ക് വരാൻ പറ്റാത്ത എന്തെങ്കിലും കാരണമുണ്ടാകും. കൂടുന്നവർ ആഘോഷിച്ച് തിമിർക്കുക അത്രേയുള്ളൂ👍

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +2

    Sree non veg work area vazhi kondu varunnadanu nalladu..munnil pooja room ulladalle.. randu vazhi ulladu kondane paranjadu..

  • @ashsworld6118
    @ashsworld6118 Год назад +1

    Onam thinu munne njn sree de kadayil vannarunu...njngalde veedu palkkd anu, ernakulamth ninu varunna vazhi avide keri vegitables medikkan...😊 Ningal avide undarunu but mindan pattiyilla...😂😂 ..

  • @sowmyamajo806
    @sowmyamajo806 Год назад

    🎉🎉🎉🎉❤❤❤

  • @sajinibaijubaiju3338
    @sajinibaijubaiju3338 Год назад

    👌🏻👌🏻👌🏻❤️❤️❤️❤️

  • @BTSARMY-h9m
    @BTSARMY-h9m Год назад

    Chicken okkea onnu vrithiya kayugu suhruthea kashtam

  • @sarigamidhun3998
    @sarigamidhun3998 Год назад

    Sreee chechiii❤

  • @umachand3265
    @umachand3265 Год назад +5

    Hi sree🥰 ശ്രീക്കും കുടുംബത്തിനും belated onam wishes 💐. 5 വർഷത്തിന് ശേഷമാണ് ഞാൻ ഓണത്തിന് നാട്ടിൽ വരുന്നത് 🙂 അത് കൊണ്ട് എന്റെ വീട്ടിലെ ഓണം ഗ്രാന്റ് ആയിരുന്നു 🥰🥰🥰.. ഇത്രക്ക് അധികം സന്തോഷിച്ച ദിവസം ജീവിതത്തിൽ ഉണ്ടായിട്ടില്ല 🥰🌹

  • @_Sujath
    @_Sujath Год назад

    👍👍👍👍

  • @peaceforeveryone967
    @peaceforeveryone967 Год назад

    പാഴ്സൽ മേടിച്ചത് ഒരു കുറ്റമല്ല, വീട്ടിലെ സ്ത്രീകൾ അടുക്കളയിൽ നടുവൊടിഞ്ഞ് പണിയെടുത്ത് സദ്യ തയ്യാറാക്കണം എന്ന് നിർബന്ധം ഉളള ആളുകൾ നമ്മുടെ ജീവിതത്തിൽ ഇല്ലാത്തത് നല്ല കാര്യമല്ലേ? പറയാനെളുപ്പമാണ്. ഞാനും ഇങ്ങനെയാണ് ആഘോഷിച്ചത്.

  • @amrutharahin2785
    @amrutharahin2785 Год назад

    ❤❤❤❤❤

  • @angryboysvlog281
    @angryboysvlog281 Год назад

    👨‍👩‍👦🥰

  • @sobhana6599
    @sobhana6599 Год назад +1

    ശ്രീ ഓണആഷോഷം ഒക്കെ കഴിഞ്ഞോ

  • @rajeeshen3028
    @rajeeshen3028 Год назад

    Last camera man achan aano

  • @sunithapremkumar9756
    @sunithapremkumar9756 Год назад

    Kungan.cinimaku.pokumbozhuldressil.nalla.bangiyundu

  • @anniejoy3201
    @anniejoy3201 Год назад

    From where you bought this meal

  • @g.e.e.t.h.a-k
    @g.e.e.t.h.a-k Год назад +1

    Pride goes before a fall

  • @anjalims8506
    @anjalims8506 Год назад +1

    🥰❤

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Год назад

    Hoooo
    എന്നത്തേക്കാളും അടിപൊളി ഓണാഘോഷം ആയിപ്പോയി ശ്രീ ഇത് 😍എല്ലാരും കൂടുമ്പോൾ തന്നെ എന്തൊരു രസം കാണാൻ 😍😍

  • @aswathyscookaryshow3167
    @aswathyscookaryshow3167 Год назад

    ഓണം കളറാക്കിയല്ലോ 👌😊

  • @somiem1166
    @somiem1166 Год назад

    Sree ithu evideya trissur aano sreeyude veedinaduthu land medikkanuddoo enikku kothiyakunnu avide veedu vachu tamasikkan njanghalkku ethayalum oru veedu venam athu ee swopnam polathe sthalathu aakan aagrahikkunnu

  • @userfkhjykyy
    @userfkhjykyy Год назад

    😮

  • @reenajose5528
    @reenajose5528 Год назад +1

    Thank. God
    April. 12. Muthal. Kidappu. Roggi. Aaayirunnu. Njan
    Kalil. Kuppichillu. Kkaysri. Pazhuthu. Durggerry
    Onnum. Parayanda.
    Eippozhum. Murivu. Unageeettilla
    Valiya. Oru. Avadtha.
    But. Eee. Onam. Thinu. Njan. Adukkalsuil. Kaysti
    Sambar
    Ealsserry
    Pinapple. Curry. (makan. Veachu)
    Pachsdi
    Pulinji
    Vaduka puli
    Pappadam
    Beef. Varuthathum❤❤❤❤❤❤
    Njan. Undakki.
    Avar. Hus. Makan. Sahayichu.
    Payassam. Eilla.
    Sugar. 😂😂😂😂😂😂 valllatha. Oru. Suggam

  • @s658-u10
    @s658-u10 Год назад

    Kunjante pallu kettiyathinte oru vedio cheyyuo

    • @shoukathali3067
      @shoukathali3067 Год назад +4

      എന്തൊക്കെ ചോത്യം അന്ന് ഇവരൊക്കെ ചോദിക്കുന്നത് 🤔

    • @s658-u10
      @s658-u10 Год назад

      Athu oru awareness vedio aanu teeth clip edan agrahikunnavarkku... allathe ethilu entha ethra kashtam vekkan...🤭

  • @jaimolthomas5782
    @jaimolthomas5782 Год назад +4

    പ്രവാസികൾക്ക് എന്ത് ഓണം നിങ്ങളുടെ ഓണം കാണുമ്പോഴെല്ലാം ഞങ്ങൾക്ക് ഒരു സന്തോഷം❤❤❤❤

  • @lincyjoby7300
    @lincyjoby7300 Год назад

    Hello sreeja Nan ernakulam Nan innalae ningaludae shopil vannirunnu. Vegetable vangi😊 ammae thirakki lv annu aa lady parannu Chalakkudy varae varanamayirunnu😊

  • @shebababu4837
    @shebababu4837 Год назад

    Glad to know you had a good Onam.

  • @VijisreekK
    @VijisreekK Год назад

    തൃശൂരിൽ എവിടെയാ

  • @akhilasunil2514
    @akhilasunil2514 Год назад

    Njan Thrissurkari aanu chechi seriyato nammalk madhuram ithiri ishtam kooduthal aanu❤

  • @skumar2095
    @skumar2095 Год назад +4

    Ellavarudeyum veshabhooshadikal okke marithudangiyalloo😂

  • @shiflalukman5145
    @shiflalukman5145 Год назад

    ശ്രീയുടെ കുക്കിംഗ്‌ miss ചെയ്തൂട്ടോ. സൂപ്പർ vlog👍🏻

  • @gokulgowtham369
    @gokulgowtham369 Год назад

    Super

  • @saranyap4323
    @saranyap4323 Год назад

    ♥️