എന്താണ് Option Trading? | Call - Put Options? | Option Trading Malayalam - Ep 1

Поделиться
HTML-код
  • Опубликовано: 29 сен 2024
  • In this video, we are discussing about basics of options
    For more videos subscribe to this channel.
    കൂടുതൽ ട്രേഡിങ്ങ് സംബന്ധമായ വിവരങ്ങൾ സൗജന്യമായി ലഭിക്കുവാൻ ടെലഗ്രാമിൽ Join ചെയ്യൂ: bit.ly/Oharipa...
    Open account with Upstox (Discount broker): bit.ly/Upstox-...
    follow me on insta www.instagram....
    arbitrage trading • Arbitrage trading stra...
    derivative market 1( what is future and option ) • What is future and opt...
    derivative market 2( expiry, contract value, hedging, speculation, ) • Uses of future contrac...
    derivative market 3( why spot price and future price different )
    • Why future and spot pr...
    derivative market 4( open intrest )
    https

Комментарии • 242

  • @OharipadanamMalayalam
    @OharipadanamMalayalam  4 года назад +19

    ചാനൽ ഇഷ്ട്ടപെട്ടെങ്കിൽ subscrib ചെയ്യുക. Upstoxil അക്കൗണ്ട് ഓപ്പൺ ചെയ്യാൻ താൽപര്യം ഉള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക upstox.com/open-account/?f=0wYl

    • @justinpoulose4569
      @justinpoulose4569 4 месяца назад

      കോൺടാക്ട് നമ്പർ അയക്കാമോ

  • @ajeethpm8917
    @ajeethpm8917 4 года назад +73

    ഇതിലും സിമ്പിൾ ആയി ഈ വിഷയം പറഞ്ഞു തരാൻ ആർക്കും കഴിയും എന്ന് തോന്നുന്നില്ല.. eagerly waiting for ur new videos. A BIG HUG AND LOTS OF LOVE NIKHIL.. 🥰🥰

  • @prathibhamouzhmi.s4240
    @prathibhamouzhmi.s4240 2 года назад +3

    Simply explained than any other videos.. Very helpful 🙏

  • @mikzmora
    @mikzmora 3 года назад

    I am mainly a options trader which deals only in index options which gives me good income stably , i only sell options . Dont go for buy pe or ce. Try only sell.. chances in profit is 10-5 percentage. If you think share value goes up then sell a pe.. with hegded.. for example..
    maruti is 7000 now.. if you think maruti will go to 7400 sell a 7400 pe and you can buy a 6800 pe also for safe.
    Or buy future and sell a pe or sell future and buy a ce.. this is how we manage options

    • @OharipadanamMalayalam
      @OharipadanamMalayalam  3 года назад

      Ooops.... 7400 pe sell and 6800 pe buy means 600 point gap between spread.... What the hell.... Where is the risk reward???

    • @OharipadanamMalayalam
      @OharipadanamMalayalam  3 года назад

      If expire at 6900 u will loose money in selling option also... And u will loose money 6800 buying options also

  • @tonybabu493
    @tonybabu493 3 года назад

    Good video ...thank you ..❤️❤️

  • @muralisopanam7837
    @muralisopanam7837 2 года назад +7

    ഫീസ് കൊടുത്ത് പഠിച്ചു കഴിഞ്ഞത് മനസ്സിലാക്കാൻ സാധിച്ചത് തങ്ങളുടെ വീഡിയോ കണ്ടപ്പോളനാണ്👍👍👍🙏🙏

  • @beabay5666
    @beabay5666 3 года назад +1

    Don't take it as a advise try to implement it....ur dress code thumbnails are so urogenital....try to change that u will be in high

  • @entertainer2148
    @entertainer2148 4 года назад +4

    അന്റെ ബിസിനസ്സ് ലൈൻ എനിക്ക് പിടികിട്ടി. Thats why you are promoting intraday trading. ഇതിനെയാണ് കൈ നനയാതെ മീന്പിടിക്കുക എന്നു പറയുന്നത്. ബുദ്ധിമാൻ...

  • @ajayindextrades
    @ajayindextrades 11 месяцев назад

    വളരെ നിരാശാജനകമായ വീഡിയോ.
    വെറുതെ വളച്ചുകെട്ടി പറയുന്നു

  • @Hello_its_Me_Sarath
    @Hello_its_Me_Sarath 16 дней назад

    Hi Nikhil, hope you well I am working abroad Would you help me to open an trading account, Zerodha or upstox thanks

  • @niyaskcn3297
    @niyaskcn3297 4 года назад +8

    Sir സൂപ്പർ നല്ല രീതിയിൽ മനസ്സിൽ ആക്കിതന്നതിന്. വെരി ഗുഡ്..

  • @amminikuttan4278
    @amminikuttan4278 3 года назад +5

    Wow.... super vedio bro...... ഇതിൽ നല്ല മറ്റൊരു വീഡിയോ യൂ ട്യൂബ് ൽ ഇല്ല. നന്നായി മനസിലായില്ല

  • @vinodkumark.p9027
    @vinodkumark.p9027 2 года назад +1

    ഞാൻ trading ൽ ഒരു തുടക്കക്കാരൻ ആണ്... Call, Put Option എന്നിങ്ങനെയുള്ള terms എനിക്ക് അറിയില്ല. trading നെ കുറിച്ച് ആത്മാർത്ഥമായി പഠിക്കണമെന്ന് ആഗ്രഹമുണ്ട്. Trading പ്രാഥമികമായി ഒരു തുടക്കക്കാരന് പറക്കാനുള്ള Website ഒന്ന് പറഞ്ഞു തരാമോ...അല്ലെങ്കിൽ മലയാളം ബുക്സ് എന്തെങ്കിലും ഉണ്ടോ.. പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും. താങ്ക്സ്.

  • @amminikuttan4278
    @amminikuttan4278 3 года назад +2

    Subscribed... ennum kaanarundu vedios. But ee vedio subscribe cheyyippichu kalanju....

  • @equaliser777
    @equaliser777 6 месяцев назад

    കൂടുതൽ അറിയണം ..... help ചെയ്യാമോ ? Office എവിടെയാണ് ? ഒന്ന് കാണാൻ പറ്റുമോ ?

  • @HIJRA203
    @HIJRA203 5 месяцев назад

    4.40 min 30 k ano? 30 lkh ano?

  • @SamThomasss
    @SamThomasss День назад

    പന്ത്രണ്ടാം ക്ലാസിലെ കോമേഴ്സ് പുസ്തകത്തിൽ കോൾ ഓപ്ഷൻ പുട്ട് ഓപ്ഷൻ എന്നുപറഞ്ഞ് നാലുവരി എഴുതിയിട്ടുണ്ട്. അതെഴുതിയ സാറിനോ പഠിപ്പിച്ച എനിക്കോ പഠിച്ച പിള്ളാർക്ക് ഒരു ചുക്കും മനസ്സിലായിടല്ല. ഞാൻ പിള്ളേരോട് പറഞ്ഞു കാണാതെ പഠിച്ച് എഴുതിക്കോ, രണ്ടു മാർക്കിന്റെ ചോദ്യം ഉറപ്പാ. വയസ്സുകാലത്ത് ഞാനിപ്പോ ഒരു കൊച്ചുകുട്ടിയിൽ നിന്ന് ഇതെല്ലാം കുത്തിയിരുന്നു പഠിക്കുകയാണ്. നന്ദിയുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.

  • @shreeharig
    @shreeharig 2 года назад +1

    നിങ്ങളുടെ പ്രധാന ഗുണം എന്തെന്നാൽ, ഉള്ള കാര്യം നേരെ അങ്ങ് ലളിതമായി പറയും.
    വേറെ കുറച്ചു പേർ പരത്തി പറഞ്ഞു, വീഡിയോയുടെ അവസാനം തലയും വാലും പിടികിട്ടില്ല.

  • @ibrahima1872
    @ibrahima1872 8 месяцев назад +1

    Sharique samsudheen bro de student aano ninghal 😅

    • @OharipadanamMalayalam
      @OharipadanamMalayalam  8 месяцев назад

      🤣🤣 oharipadanam started 2018 😂😂😂

    • @ibrahima1872
      @ibrahima1872 8 месяцев назад +1

      @@OharipadanamMalayalam pulli explain cheyunna pole thanne vekthamaayi example vechu paranu thannu... So anghane thonni 😂😂

    • @OharipadanamMalayalam
      @OharipadanamMalayalam  8 месяцев назад

      ✌️✌️

  • @bintvm
    @bintvm 3 года назад +1

    ഒരു സംശയം ഒരാൾ option premium കൊടുത്തു seller യുമായി എഗ്രിമെന്റ് ഉണ്ടാക്കി. Expiry day ൽ ആ particular സ്റ്റോക്കിന്റെ വില അയാൾ വിചാരിച്ച പോലെ മുകളിൽ പോയാൽ option buyer ആ stock seller ൽ നിന്നു വാങ്ങണോ?

  • @vighneshvicky6823
    @vighneshvicky6823 4 года назад +7

    Bro plz put a smile on ur face..☺

  • @danishmp4115
    @danishmp4115 4 месяца назад

    Appo index okke expiry date el trget hit aayal full index kittuoo? ( Njan bank nifty ce 48200 15 quantity (premium paid 9000 around)buy cheythaal athu expiry datel 48200 hit aayal 15 quantity (Market value 720000)holder aavoo)?
    Please reply

  • @manzourrazac
    @manzourrazac 3 года назад +6

    Seen many videos on option. Best explained video is this one. Thanks brother

  • @vviissaakkhh1990
    @vviissaakkhh1990 4 года назад +3

    Vannnuu adutha video 😍 Bro video il enthegilum sharente option nte rate um example aayi ulpeduthan nokkane. Pattumengil oru option trade videoum 😁

  • @balachandrannairr2215
    @balachandrannairr2215 9 месяцев назад

    4:39 30 lakh profit alle?

  • @praleesh.clicks
    @praleesh.clicks 4 года назад +24

    *Bro യുടെ എല്ലാ വീഡിയോസും ഞാൻ കാണാന്‍ ശ്രമിക്കാറുണ്ട്.... സ്വിങ് ട്രേഡിങ് നെ കുറിച്ച് കൂടുതല്‍ വീഡിയോസ് ചെയ്യാമോ... അതൊരു play list കൂടി ആക്കിയാൽ ഉപകാരമായിരുന്നു... Thank you so much bro for your effort and dedication 👍🤝🤝*

    • @OharipadanamMalayalam
      @OharipadanamMalayalam  4 года назад +3

      Sure

    • @ganadeepanparavilayil8113
      @ganadeepanparavilayil8113 Год назад

      Call option കാലാവധി കഴിയുമ്പോൾ വാങ്ങിയ ആളുടെ പണം എന്താകും

    • @trzvlogzz5058
      @trzvlogzz5058 Год назад

      ​@@ganadeepanparavilayil8113
      അത് പിണ മാവും

  • @anuvideos5865
    @anuvideos5865 3 года назад +1

    Option trading live ayi cheyyunna video undo ? Begginer nu vendiyulla video undenkil nannayirunnu

  • @vktrollzzz5837
    @vktrollzzz5837 Год назад +1

    Ppt nokki maanam nokki nikkumbol youtube kond thanna ponnum vilayulla video😘😘😘😘😘😘😘😘😘😘

  • @Musthafa-zt1ny
    @Musthafa-zt1ny 4 года назад +3

    Bro long term investment pattiya oru video cheyyumo

  • @safari173
    @safari173 3 года назад +2

    എല്ലാവർക്കും ഈ ഓപ്ഷൻസ് വാങ്ങാൻ കഴിയുമോ?

  • @indiancitizen4659
    @indiancitizen4659 Год назад

    നാട്ടിൽ വെച്ച് ഓപ്പൺ ആക്ക്കിയ upstox അക്കൗണ്ട് വെച്ച് വിദേശത്ത് ഇരുന്നു ട്രേഡിംഗ് ചെയ്യാൻ പറ്റുമോ?

  • @sajith7844
    @sajith7844 Год назад

    അപ്പോൾ സെല്ലെർക് ഓപ്ഷൻ സെൽ ചയ്തു expairykku മുൻപേ exit ആവാൻ pattille.അതോ auto squire off ആകുമോ.pls reply sir.

  • @mtrader8260
    @mtrader8260 4 года назад

    നമ്മൾ വാങ്ങിയ niftyCE എക്സ്‌പയറി ഡേറ്റ് ആവുമ്പോഴേക്കും loss ആണെങ്കിൽ പ്രോഫിറ്റ് ആവാൻ വേണ്ടി വെയിറ്റ് ചെയ്ത് അവസാനം എക്സ്‌പയറി അയാൽ ബ്രോക്കർ squre off ചെയ്യും അല്ലേ... ലോട്ട് വാങ്ങാൻ ഉപയോഗിച്ച പൈസ ലോസ് ആയിട്ട് പോവും. അല്ലേ?

  • @sanojkuriakose638
    @sanojkuriakose638 5 месяцев назад

    Super ❤

  • @justinpoulose4569
    @justinpoulose4569 4 месяца назад

    സുഹൃത്തേ കോൺടാക്ട് നമ്പർ തരാമോ????

  • @josept4299
    @josept4299 5 месяцев назад

    നിങ്ങൾ പറയുന്ന കാര്യം ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഉദാഹരണം പറയുക

  • @arunjoshik2531
    @arunjoshik2531 4 года назад +1

    വളരെ സിമ്പിൾ ആയിട്ട് വിവരിച്ചു നന്നായിട്ടുണ്ട് വീഡിയോ .ഒരു സംശയം ഒരു കോൾ ഓപ്ഷൻ രാവിലെ ഇൻട്രാഡേയിൽ വാങ്ങിയത് ഡെലിവറി ലേക്ക് കൺവെർട്ട് ചെയ്യാൻ സാധിക്കുമോ?
    pls reply me?

  • @മനുഷ്യൻ-ഢ3ഛ
    @മനുഷ്യൻ-ഢ3ഛ 3 года назад

    ഒരു doubt expiry ആയിട്ടും നമ്മൾ വാങ്ങിയത് കയ്യിൽ തന്നെ വെച്ചോണ്ട് ഇരുന്നാൽ എന്തെലും പ്രശ്നം

  • @shafeekmuhammad6467
    @shafeekmuhammad6467 2 года назад

    വളരെ നല്ല വിഷതീകരണം എനിക്കു പൊതുവെ യൂട്യൂബിൽ നോക്കിയാൽ ഒന്നും മനസിലാവില്ല പക്ഷെ ബ്രോന്റെ മനസിലായി ഒരു സംശയവും കൂടാതെ തന്ന

  • @ajeshchikku8347
    @ajeshchikku8347 4 года назад +1

    option tradingil delivery order eduthal ethra days holding cheyyan pattum

  • @sabithnk2730
    @sabithnk2730 4 года назад +5

    Thanks bro waiting next part😍👌💯

  • @sajialappuzha4882
    @sajialappuzha4882 4 года назад +2

    വളരെ ലളിതമായി അവതരിപ്പിച്ചു..... തുടക്കക്കാർക്ക് വളരെ helpful...

  • @enchanfrancis7427
    @enchanfrancis7427 4 года назад +6

    E series oru poli polikum

  • @SAN-dk6bj
    @SAN-dk6bj 3 года назад

    ഇതിൽ premium കൊടുക്കുമ്പോ SL ഇടാൻ പറ്റോ.. അല്ലെങ്കി 10 Rs. Premium കൊടുക്കുമ്പോ അത് മുഴുവൻ പോകുമോ?

  • @shafeeqmohammed1969
    @shafeeqmohammed1969 4 года назад +4

    Option tradingine patti kettathil best 🔥🔥👏🏻

  • @jayanparothingal9779
    @jayanparothingal9779 Год назад

    30 k ആണോ 30 ലക്ഷം ആണോ ആദ്യത്തെ അവസ്ഥയിൽ ലാഭം

  • @riyasvp3061
    @riyasvp3061 4 года назад +8

    Very helpful series 👍 waiting for the next part

  • @ajithspeaks5061
    @ajithspeaks5061 3 года назад +2

    Watched many videos
    This is so good for option basics

  • @vipinlal1284
    @vipinlal1284 4 года назад +2

    ഒരുപാട് നാളായി കാത്തിരുന്ന vedio... Hats of uuu sir😍

  • @rekhak1115
    @rekhak1115 3 года назад +1

    Profit is 30 lakhs not k.

  • @srinathadhi4720
    @srinathadhi4720 3 года назад +2

    bhai i have a doubt what is fullform of E in CE and PE?????pls clarify🙏

    • @Allahu718
      @Allahu718 2 года назад +2

      CE-call European option,PE- put European option

  • @rashidtm3670
    @rashidtm3670 4 года назад +1

    Hi
    Share vangit ethra nnall stock cheyan pattum

  • @ubailkhan
    @ubailkhan 3 года назад

    Sir kandra stock foundfolio ഇൽ aug 13 നു കാണുന്നില്ല

  • @antonync2237
    @antonync2237 11 месяцев назад

  • @saviobinu10a2
    @saviobinu10a2 Месяц назад

    🎉❤

  • @sagar5ag
    @sagar5ag 2 года назад

    Sir ce option buy cheytha ath option buying aano...or option selling?? Begineer aanu ath kond ചോദിക്കുന്നു

  • @jeespf8604
    @jeespf8604 4 года назад +3

    Nalla avatharanam keep going and all the best Katta support 👍

  • @ajeeshthomas3930
    @ajeeshthomas3930 3 года назад +1

    എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ വിവരിക്കുന്നത്.

  • @shahinkt1858
    @shahinkt1858 3 года назад

    Call seller, put seller,put buyer oke enthanennu explain cheythillallo....

  • @minivlog4564
    @minivlog4564 2 года назад

    Expiry datil mammal endhnu cheyyndthe sell cheyyano atho automatically sell akumo

  • @RandumFunVibes
    @RandumFunVibes 4 года назад +1

    Thank u ... swing trading stocks select cheyyan strategies ne patti video cheyyamo ...

  • @eleganztyle
    @eleganztyle Год назад

    Not able to join in your telegram group.pls help

  • @gauthamsanthosh5676
    @gauthamsanthosh5676 4 года назад +1

    Option premium time decay sambavikkille oru short position delivery eduth hold cheyyunath nallath aano????

    • @OharipadanamMalayalam
      @OharipadanamMalayalam  4 года назад

      Short position chumma delivery edukaruthu huge risk

    • @gauthamsanthosh5676
      @gauthamsanthosh5676 4 года назад

      FnO activate cheythittila bro
      Njan padichukond irikkuvan....oru doubt chothichatha....
      Time decay sambavikkumengil enthayalum price kurayille
      Apol buy cheythal profit alle??

  • @Trexomyil
    @Trexomyil 3 года назад

    Any Shariq Samsudheen fans ? Army comment here

  • @fahadakalad2429
    @fahadakalad2429 2 года назад +2

    👍 Very simple presentation bro👏

  • @gjacob1000
    @gjacob1000 3 года назад

    I understand Call option buy and Put option sell, but don't understand Call option Sell and Put option buy 🤔

  • @ajithclassic
    @ajithclassic Год назад

    Upstox അക്കൗണ്ട് ഓപ്പൺ ആക്കി പക്ഷേ അതിൽ f&o ആക്റ്റീവ് ചെയ്യാൻ പറ്റുന്നില്ല

  • @mikzmora
    @mikzmora 3 года назад

    Storyoke kolam... but opitons are meant for selling unles a big move.. options are made for sell ... when we buy a future for insurance we will sell a options... options will decay only when moves near to expiry.. unless a big move comew(chances are 10% in options)

    • @OharipadanamMalayalam
      @OharipadanamMalayalam  3 года назад +2

      Who told to u option are made for sell 😇😇 option are made hedging... Hedging u can do with buying option or selling option.. There is lot of various methods.... And foolish people only do naked option selling

  • @rijuam1180
    @rijuam1180 4 года назад

    വളരെ നന്നായിട്ടുണ്ട് ബ്രോ. ഒരു സംശയം, ഇൻട്രാഡേ ഷോർട്ടിൽ ലോവർ സർക്യൂട്ട് അടിച്ചാൽ ട്രേഡിൽ നിന്ന് എക്സിറ്റ് ആവാൻ എന്തെങ്കിലും തരത്തിലുള്ള റിസ്ക് ഉണ്ടോ?

  • @anoopn2347
    @anoopn2347 4 года назад +4

    Adipoli bro.. ✌️

  • @paintwithjayaraj7806
    @paintwithjayaraj7806 Год назад

    Very well explained. Liked and subscribed. Waiting for more videos.

  • @2445644
    @2445644 4 года назад +5

    Simply explained well....

  • @anujames5929
    @anujames5929 2 года назад +2

    Great explanation...go ahead..✌️

  • @bharathsv7971
    @bharathsv7971 2 года назад +1

    Good one bro ,gives a clear idea about options

  • @7775522anil
    @7775522anil 2 года назад +1

    Very good. Thank you.

  • @anuirfan1813
    @anuirfan1813 3 года назад

    Good video, story roopathil ayath kond sherik manassilavunnu, any way tank you

  • @JustAnExplorer7
    @JustAnExplorer7 4 года назад +2

    Its very simple video, thanks u for clearing my last 1 years doubt

  • @sunilnemmara3000
    @sunilnemmara3000 4 года назад +1

    Nice presentation brooo option Trading live onnu cheyamoooo

  • @Hannah-o2p
    @Hannah-o2p Год назад +2

    Well explained

  • @rahulr7901
    @rahulr7901 4 года назад

    Option lu intraday cheyan option premium vende ??

  • @sasikumar-lq6bv
    @sasikumar-lq6bv 2 года назад +1

    Simple narration.very helpful...thank u

  • @muhammedanask7158
    @muhammedanask7158 3 года назад

    50k use ചെയ്ത് കൊണ്ട് 30k പ്രോഫിറ്റ് ഉണ്ടാക്കിയത് എങ്ങനെ എന്ന് mnassilayilla.. Anybody plz help

    • @rahulmohan2423
      @rahulmohan2423 3 года назад

      30lakh ennayirunnu parayendath

    • @muhammedanask7158
      @muhammedanask7158 3 года назад

      @@rahulmohan2423 ohh angane... Avide nan pause cheyth vech kuree calculate chyth noki... Avasanam brandh aayitt video full kandilla.... Ini onnoode kand nookatt 👍

  • @hariprasad-fl5lz
    @hariprasad-fl5lz 4 года назад +2

    Good explanation nikhil..thanks for the video..

  • @salamnelluvelil
    @salamnelluvelil 2 года назад +1

    4:40 30 Lakh.. not 30 k

  • @ajmala9947
    @ajmala9947 2 года назад

    👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Bijumukthi
    @Bijumukthi 4 года назад

    Teligram groupil join cheyyan pattunnilla

  • @hashikhs1
    @hashikhs1 4 года назад +2

    Very informative I expect more from you. Thank you

  • @sonysamuel1340
    @sonysamuel1340 2 года назад +1

    Explained simply and very usefully . 🥰
    Keep it up

  • @Area-cd3vw
    @Area-cd3vw 3 года назад +1

    Very good explanation dear bro

  • @jobyemmanuel1471
    @jobyemmanuel1471 2 года назад +1

    Super❤️❤️

  • @jdsvds1307
    @jdsvds1307 2 года назад +1

    വളരെ നല്ല അവതരണം 👌🏻

  • @winterbookz3786
    @winterbookz3786 4 года назад +1

    Valare nalla avatharanam👌👌

  • @karthiixk
    @karthiixk 3 года назад +1

    Niceee☺💕

  • @sellercapital
    @sellercapital 4 года назад +2

    ZERODHA yile GTT enthaan..?
    Ath enganaanu use cheyyendhath...?
    Engane stoplossum targettum zerodha yil sett cheyyam...?

  • @tojjen2386
    @tojjen2386 4 года назад +2

    Ok.. good

  • @dhanyamolpn1546
    @dhanyamolpn1546 3 года назад

    Super class Plz share put call parity

  • @apsanaasokan7684
    @apsanaasokan7684 2 года назад +1

    💯

  • @hasainbasheer3206
    @hasainbasheer3206 4 года назад +1

    👍👍

  • @umrahman5877
    @umrahman5877 3 года назад

    Very simply and useful ...thanku

  • @abduljaleelvallooran8345
    @abduljaleelvallooran8345 Год назад +1

    Goodvideo