Signup on CashKaro Website - bit.ly/316hNeC Download CashKaro App - bit.ly/3giSqN5 CashKaro offers amazing CASHBACK on purchases made on Amazon, Flipkart, Myntra, Ajio, The Man Company, Beardo, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Darkmode Starts from 01:30
Oru suggestion und Ads last koduthal pore😄😄 Video thodanghumbol ulla ah flow ange poovum Veruthe oru paradi paranjatha....endhanelum sulthanum channelum chankinte ullil und
@Quiz and Talks after his death I saw chhichore and Dil bachare wow amazing movie ...He was best young actor in Indian film industry.. unfortunately our film industry can't treat him properly
Common sense ഉപയോഗിച്ചാൽ മനസിലാക്കുക പ്രേതം എന്നത് ഇല്ല എന്നാണ്. പക്ഷെ നമ്മൾ മരിച്ചു കഴിഞ്ഞാൽ നമ്മൾ എന്തെങ്കിലും ആയിട്ട് ഭൂമിയിൽ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം.എന്നാലും യഥാർത്ഥത്തിലും മരിച്ചു കഴിഞ്ഞു അയാളുടെ തലച്ചോറിൽ നിന്നു ഓർമകളും ചിന്തകളും സൂക്ഷിക്കുന്ന കോശങ്ങൾ നിര്ജീവമായാൽ പിന്നെ അയാൾ ഒരു കഥ മാത്രം എന്നതാണ് സത്യം.
പണ്ട് എന്റെ കുട്ടുകാരന്മാരെല്ലാം കുടി ouija board കളിച്ചു. ഇയ്യോ വന്നതാരാണെന്നു അറിയാമോ മരിച്ചു പോയ ഞങളുടെ പഴയ പഞ്ചായത്ത് പ്രസിഡന്റ്. പുള്ളി പിന്നെ പോവത്തില്ല പഴയ പാലം ഒക്കെ പണിതിട്ടെ പോവതുള്ളുന്നു പറഞ്ഞു
സ്കൂളിൽ പഠിക്കുമ്പോൾ സുൽത്താൻ ബയോളജിയും ഫിസിക്സും ഒക്കെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാനൊക്കെ റാങ്ക് ഹോൾഡർ ആയേനെ 😉😌സത്യമല്ലേ കൂട്ടുകാരെ.... 😁 എന്നാൽ ഞാൻ അങ്ങട് 🙏🏃♀️🏃♀️
17:38 എന്റെ ചെവീടെ കൊഴപ്പം ആണോ അതോ ഹെഡ്സെറ്റ് ന്റെ കൊഴപ്പം ആണോ എന്ന് അറിയില്ല കണകോണ എന്ന് കൊറേ sound അല്ലാതെ എനിക്ക് വേറെ ഒന്നും കേക്കാൻ പറ്റണില്ല, അതെന്താ അങ്ങനെ
Dear Sultan...പാരാ സൈക്കോളജിയും,അവിശ്വസനീയമായ ദുരൂഹതകളും അവയ്ക്ക് പിന്നിലെ നിഗൂഢമായ പിന്നാമ്പുറക്കഥകളുമെല്ലാം കോർത്തിണക്കി Dr.ജോർജ് മാത്യു സാറുമായി ഒരു Exclusive സംവാദം Dark🖤Mode-ൽ നടന്നു കാണണമെന്ന് ആഗ്രഹമുണ്ട്...ഇന്ന് മലയാളം യുട്യൂബേഴ്സിൽ സുൽത്താന് തന്നെയാണ് അത്തരമൊരു വിഷയം അതിൻ്റെ എല്ലാ പ്രാധാന്യത്തോടും കൂടി ചർച്ച ചെയ്യാനാകുക!🤚😊
Dislike അടിക്കാനായി ചിലർ ചാനൽ subscribe ചെയിതിട്ടുണ്ട് എന്ന് തോനുന്നു... എത്ര പെട്ടന്നാണ് dislike അടിക്കുന്നത്.. 🤣🤣 എന്തായാലും സുൽത്താനിന് ഒരു കൊയപ്പോം ഇല്ല 😇😇
ഒരു പ്രേത കഥയുടെ പണിപ്പുരയിൽ ആയിരുന്നു.. ഇത് കേട്ടപ്പോൾ ചുമ്മാ ഒന്നു കയറി നോക്കിയതാണ്. സംഭവം കൊള്ളാം. താഴെയുള്ള കമന്റ് വായിച്ചപ്പോൾ കുറച്ചും കൂടി കാര്യങ്ങൾ വ്യക്തം. കേരള സമൂഹം ചിന്തിച്ചു തുടങ്ങി... 😘😘😘😘😘👍👍👍
നമസ്ക്കാരം സുൽത്താൻ .... ഗംഭീരം .... അതി ഗംഭീരം .... ആരും തൊടാത്ത ,ആരും കാണാത്ത എന്തിന് ,ആരും അറിയാത്ത ഒരു പൂവ്വ് കൊണ്ടുവന്ന് അതിൻ്റെ പ്രത്യേകതകൾ കാണിച്ച് വിസ്മയിപ്പിച്ച ഒരു പര്യവേഷകനെ പോലെ ... ഒരു വിഷയം ,സുൽത്താൻ്റെ തനത് ശൈലിയിൽ അവതരിപ്പിച്ചു ഫലിപ്പിച്ചിരിയ്ക്കുന്നു .... ഇത്തരം വിഷയങ്ങളും അത് അവതരിപ്പിയ്ക്കുന്ന രീതിയും ആണ് ശ്രീ ശ്യാം എന്ന സാധാരണകാരൻ്റെ ശബ്ദത്തെ ബേപ്പൂർ സുൽത്താനാക്കി മാറ്റുന്നത് .... കുറിക്ക് കൊള്ളുന്ന വാക്കുകളുടെ കൂരമ്പുകളും ,മനസ്സിലെ ഉത്തരം തേടുന്ന ചോദ്യങ്ങളും ആണ് ഞാൻ സൗണ്ട് ഇഫക്റ്റിനേക്കാളും ,ദൃശ്യവിസ്മയത്തേക്കാളും ഞാൻ ശ്രദ്ധിച്ചത് ...ശ്രീ ശ്യാം എന്ന സാധാരണക്കാരൻ DM എന്ന യുദ്ധതന്ത്രത്തിലൂടെ ഒരു പോരാളിയാകുന്ന കാഴ്ച്ച ... മുൻപ് മ്ടെ തൃശൂര് എന്ന സുൽത്താൻ്റെ vlog ൽ സുൽത്താൻ്റെ സുഹൃത്ത് പറഞ്ഞ ഏകലവ്യൻ്റെ കഥയിലെ പോലെ ... ഗുരു തൻ്റെ പെരുവിരൽ ചോദിച്ചപ്പോൾ അത് മുറിച്ച് കൊടുത്ത തോടെ ഏകലവ്യൻ്റ കഥ അവസാനിച്ചു പക്ഷേ ജരാനരൻ്റ പതിനായിരക്കണക്കിനു വരുന്ന പടയാളികളിൽ ഒരു സാധാരണ പടയാളി യാ യി എകലവ്യൻ ജീവിച്ചു തന്ന് അദ്ദേഹം കൂട്ടി ചേർത്തപ്പോൾ ,എൻ്റെ ശരീരത്തിലെ ഓരോ രോമവും എഴുനേറ്റു നിന്നു ... ( അ ഒരു ഭാഗം ഞാൻ Cut ചെയ്ത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ഇടക്കിടക്ക് കേൾക്കും ,വല്ലാതൊരു എനർജിയാണിതിന് ... വിധി എന്നൊന്ന് ഇല്ല എന്നും അത് നമ്മുക്ക് ചുറ്റുമുള്ളവർക്കും നമ്മൾ സ്വയം പരിശ്രമിച്ചും മാറ്റാവുന്നതേ ഉള്ളു എന്നും മനസ്സിലാകും ....ദയവായി കോപ്പിറൈറ്റ് ആക്റ്റ് എടുക്കരുത് ) ആ ഒരു വെറുമൊരു പടയാളിയായിട്ടും ,പെരുവിരലില്ലാതിട്ടും മുന്നിലെ ശത്രുവിനെ ലക്ഷ്യം വെയ്ക്കുന്ന ആ ചങ്കൂറ്റമുണ്ടല്ലോ അതാണ് ഈ VLogൽ ഞാൻ BS ൽ കണ്ടത് .... ശബ്ദം താഴ്ത്തി തെറി വിളിക്കുന്നതിനേക്കാൾ ,ഒന്നുമിണ്ടാതെ ശത്രുവിൻ്റെ നേരെ മുൻപിൽ ചെന്ന് കഴുത്തിൽ പിടിക്കുന്നവരെയാണ് ഞങ്ങൾ ഗുരുവായൂർക്കാർ ,ആൺകുട്ടികൾ എന്ന് വിളിക്കുന്നത് ... സുൽത്താൻ ആ വിളിക്ക് അർഹനാണ് ,(വെളിച്ചെണ്ണ, മീൻ, ബാക്കി വന്ന കല്യാണ ഭക്ഷണം തുടങ്ങിയ SOS VLog ഉദാഹരണം ) ഈ സൈബർ ലോകത്തിലെ BS എന്നഈ കൂട്ടുക്കാരൻ ഒരു ആൺക്കുട്ടിയാണ് എന്ന ചാരിതാർത്ഥ്യത്തോടെ ... രമേശ് ഗുരുവായൂർ ....
@@aadhilaadhu5724 നമസ്ക്കാരം ആദിൽ ... എൻ്റെ കമൻറിന് ലൈക്ക് അടിച്ചതിനും ,Reply കമൻ്റ് ഇട്ടതിനും ഹൃദയം നിറഞ്ഞ നന്ദി ... പക്ഷേ എന്തിനാണ് എനിക്ക് സല്യൂട്ട് തന്നത് എന്ന് അറിഞ്ഞതിൽ കൊള്ളാം .... എൻ്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ BS നോട് ഈ കമൻറ് ബോക്സിലൂടെ അറിയിച്ചു എന്ന് മാത്രം .... നിങ്ങളുടെ വിലയേറിയ സമയത്തിൽ നിന്ന് എനിക്കായ് മാറ്റി വെച്ച സമയത്തിന് ഒരായിരം നന്ദി ... മറുപടി പ്രതീക്ഷിയ്ക്കുന്നു ... രമേശ് ഗുരുവായൂർ ....
@@aadhilaadhu5724 thanks.... ആദിൽ... കമൽറ് ബോക്സ് എന്നത് നമ്മുടെ അഭിപ്രായം ,vloger നെ അറിയിക്കാനുള്ള ഉപാദിയാണ് ... എൻ്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ എവിടേയും എഴുതുന്നു ... അത്രമാത്രം ... വികാരവിചാരങ്ങൾ ഉള്ള ഏക ജീവിയായ മനുഷ്യൻ അവൻ്റെ മനുഷ്യത്വം കാണിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാ ,അവനെ മനുഷ്യൻ എന്ന് വിളിക്കുക ?... രമേശ് ഗുരുവായൂർ ....
@@aadhilaadhu5724 ... ഫെമിന നസീർ എന്ന ഒരു ഉമ്മച്ചിപെങ്ങൾ ഇടക്ക് എനിക്ക് റിപ്ലെ തരുവായിരുന്നു അതിനു ശേഷം ആദ്യമായാണ് മറ്റൊരാൾ .... ഒത്തിരി നന്ദി ....എനിക്കും ആദിലിൻ്റെ വാക്കുകളിൽ സത്യസന്ധത കാണാം ... എൻ്റെ ലോകം ,അത് വളരെ ചെറുതാണ് പക്ഷേ അത് എൻ്റെ എല്ലാമെല്ലാമാണ് ... അങ്ങനെ ഒരു ലോകം ആദിലിനുണ്ടെങ്കിൽ അതിൽ നിങ്ങൾ ആഗ്രഹിയ്ക്കുന്നതെന്തും സർവേശ്വരൻ കനിഞ്ഞു നൽക്കാൻ പ്രാർത്ഥിയ്ക്കുന്നു ... രമേശ് ഗുരുവായൂർ ....
പ്രിയ സുഹൃത്തുക്കളെ., വളരെ വിനീതമായ ഒരു അഭ്യർത്ഥന. നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന കൊറോണ സാഹചര്യം കാരണം ചെറുകിട ബിസിനസുകാർക്ക് വലിയ നഷ്ടം നേരിടുന്നു. ഒരു മാസം ബിസിനസ് നടക്കാതെ വന്നാൽ പൂട്ടിപ്പോകുന്ന ചെറുകിട ബിസിനസുകൾ ആണ് നമുക്ക് ചുറ്റുമുള്ളവയിൽ ഭൂരിഭാഗവും.. ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോ മാർട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പകരം നിങ്ങളുടെ വീടിനടുത്തുള്ള നിങ്ങളെ കണ്ടാലും കേട്ടാലും അറിയാവുന്ന ഷോപ്പുകളിൽ നിന്ന് നിങ്ങൾക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുക. ഓൺലൈൻ പ്ലാറ്റ്ഫോം ഉടമകളായ ആമസോണിന്റെ ജെഫ് ബെസോസ്, ഫ്ലിപ്കാർട്ടിന്റെ വാൾടാൻ ഫാമിലി, അല്ലെങ്കിൽ ജിയോമാർട്ടിന്റെ അംബാനി തുടങ്ങിയവർക് അവരുടെ അടുത്ത 10 തലമുറകളെ പോറ്റാൻ മതിയായ പണമുണ്ട് ആമസോൺ അതിജീവിക്കും, ഫ്ലിപ്കാർട്ട് അതിജീവിക്കും, ജിയോ നിലനിൽക്കും, പിസ്സ ഹട്ട് അതിജീവിക്കും, മക്ഡൊണാൾഡ്സ് അതിജീവിക്കും, കെഎഫ്സി അതിജീവിക്കും. നിങ്ങളുടെ പണം അതിജീവിക്കാൻ ശരിക്കും ആവശ്യമുള്ള ആളുകൾക്കോ ചെറുകിട ബിസിനസുകൾക്കോ നൽകുക. ചെറിയ വാങ്ങലുകൾ നടത്തുക, സ്വതന്ത്ര ഷോപ്പിംഗ് നടത്തുക, ചെറിയ കടയുടമകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ വാങ്ങിക്കൊണ്ട് സമ്പദ്വ്യവസ്ഥ നിലനിർത്തുക. നാളുകളായി നമ്മുടെ നാട്ടിൽ നില നിന്ന സാമൂഹ്യമായ കൊടുക്കൽ വാങ്ങൽ നില നിർത്തി രാജ്യം ഒരു ആരാജകത്വത്തിലേക് പോകുന്നത് തടയുക ഈ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സമൂഹത്തിലെ ചെറിയ ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും വാങ്ങുന്നതിലൂടെ മാത്രമേ അവരുടെ ബിസിനസിൽ സജീവമായി തുടരാനുള്ള ശക്തി നൽകാൻ കഴിയൂ. നിങ്ങളുടെ ക്രിയാത്മക പിന്തുണ സമൂഹത്തിലെ ഈ വിഭാഗത്തിന് ജീവൻ നൽകും, ഇത് അവരുടെ കുടുംബങ്ങളെ സഹായിക്കും.
9:35 "Saadhanam kayyilundo", would be more accurate Actually I thought of conducting ghost hunting, but night vision and thermal camera was not buyable for me.
Very well said the facts. Not only Steve many others also have taken this ghost reading to take popularity. Appreciate your effort to make people understand the reality behind these.. well explained. hope this video helps people to use their common sense..hats off to you for your time and dedication behind this
ഹായ് സുൽതാൻ, ഈ ചാനൽ ആണ് ഇപ്പോ എന്റെ ഏറ്റവും ഫേവറിറ്റ് ചാനൽ. ഓരോ ആഴ്ച, സുൽതാൻ ന്റെ വീഡിയോ കാട്ടിരുന്നു കാണുന്നേ ഒരു ഹറം ആയി മാറി ഇപ്പോ. എപ്പോഴെങ്കിലും സൽട്ടനെ നേരിട്ടു കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്. I love to get sultanified.
READ SOMETHING SO CREEPY : 😲 Dad: Hey Son. Son: Hey Dad. What is it now? Dad: Sorry I can’t be there. I was delayed on business. Dad: It’s only for one night. I’ll be home tomorrow. Dad: Are you sure you’re OK on your own? Dad: I could still get a babysitter to come over… Son: *GROAN* I don’t need a babysitter. Son: I’m 10. I can take care of myself. Dad: Are you sure? It can be scary spending the night alone. Son: Yeah, I’m sure Dad: Well it’s past your bedtime. Son: GAH! Dad: How about I tell you a bedtime story? Son: *SIGH* If you must Dad: Something wrong? Son: Is this going to be another stupid scary story? Dad: What? I thought you liked my stories. Son: Maybe when I was a little kid, but they’re not scary now Dad: Alright. I get it. So now you’re 10, you’re a big man. Dad: All grown up and nothing can scare you anymore. Son: Well… Your stories are kind of lame. Son: Sorry, Dad. Just being honest. Son: If you’re going to tell a scary story Son: You need to make sure it’s REALLY scary Dad: I see… Dad: Well, there is one story I could tell you… Dad: But… I don’t know… Dad: It might be a bit too scary Son: I can handle it. Dad: OK… Here we go. Dad: Once upon a time, there was a boy named Colby. Son: Ugh. The start is like a fairytale Dad: Bear with me… Dad: This boy named Colby used the Internet a lot. Dad: He joined a lot of websites. Dad: He started talking to other kids onlne. Dad: He made friends with another boy named StrangerDanger23. Dad: They liked the same movies and TV shows. Dad: They played games together online. Dad: They chatted and laughed at each other’s jokes. Son: Then they got married and lived happily ever after. The End. Dad: Not quite… Dad: After they had been friends for a few months Dad: StrangerDanger heard that Colby’s birthday was coming up Dad: Since they were best friends, Dad: StrangerDanger23 wanted to send him a cool present. Dad: He asked Colby for his home address. Dad: Colby was hesitant at first Dad: He thought about it for a while. Dad: He has known StrangerDanger23 for a long time. Dad: So he figured it wouldn’t hurt to give him his address Dad: As long as he promised not to give it to anyone else Dad: StrangerDanger23 swore he wouldn’t. Dad: So Colby gave him the address and StrangerDanger23 said Dad: He would mail the package right away. Dad: Do you think that was a good idea? Son: Uh… probably not. Dad: Well, after a while, neither did Colby. Dad: The boy had second thoughts about giving out his address Dad: Especially to someone he didn’t really know. Dad: His parents had always told him not to do that. Dad: He felt nervous and guilty about it. Dad: The fear and the guilt grew and grew Dad: Until they were gnawing away at him. Dad: By bedtime the next night Dad: He decided to tell his parents what he had done. Dad: They would probably be angry. They might even punish him. Dad: But it would be worth it to put his mind at ease. Dad: He lay in his bed as he waited for his parents to come upstairs to tuck him in. Dad: Colby lay there in the darkness and listened. Dad: He listened to all the noises throughout the house. Dad: The humming of the refrigerator in the kitchen Dad: The sound of the TV in the living room. Dad: The cries of his baby brother in the next room. Dad: The soft patter of the rain outside. Dad: The scraping of branches against his window. Son: This story is putting me to sleep Dad: But there were some other noises he couldn’t quite account for. Dad: Finally, he heard his dad’s footsteps coming up the stairs. Dad: “Hey Dad?” Colby called out nervously. Dad: “Can I talk to you for a minute?” Dad: In the darkness, he saw the bedroom door slowly creak open. Dad: His dad stuck his head through the doorway. Dad: “Yes, son” said his dad in a muffled voice. Dad: “Are you okay, Dad?” the boy asked. Dad: “Yes, Son,” his dad replied. Dad: “Ummm… Is Mom around?” Dad: “Here I am!” said his mom in a high-pitched voice. Dad: She stuck her head through the doorway as well. Dad: “What do you want to tell us?” she asked. Dad: “Um… I think I made a big mistake,” said Colby. Dad: “I accidentally gave our address to someone on the internet” Dad: “Oh, you shouldn’t have done that!” said his mom. Dad: “We told you never to do that!” Dad: “Who did you give it to?” asked his dad. Dad: “Um… this kid named StrangerDanger23,” said Colby. Dad: “Oh, but he wasn’t really a kid!” said his mom. Dad: “He just pretended to be a kid to fool you.” Dad: “And do you know what he did?” Dad: “He broke into our house and murdered both of us!” Dad: “Just so he could spend some time with you!” Son: Oh God! Dad: All of a sudden, the door opened wide. Dad: A fat man in a yellow raincoat stood there in the doorway. Dad: He was holding something in his hands. Dad: The severed heads of Colby’s mom and dad. Dad: Colby gasped and let out a shriek of terror. Dad: The man dropped the heads on the floor and took out his knife Son: NO NO NO! Dad: After several hours, the boy was almost dead. Dad: His terrified screams had become pitiful whimpers. Dad: Then the killer noticed something. Dad: He heard the baby crying in the other room Dad: He bent down and pulled his knife out of the Dad: Bloody mess that had once been Colby. Dad: Then he turned and followed the sound of the baby’s cries. Dad: When he got to the nursery, he walked up to the crib Dad: He picked the baby up and held it in his arms. Dad: The baby stopped crying. It looked up at him and smiled. Dad: The man had never held a baby before. Dad: He stroked the baby’s cheek Dad: He walked out of the nursery and took the baby with him. Dad: He took the baby home and raised him as his very own son. Dad: He named him “William”. Son: But Dad… my name is William. Dad: I know it is, Son. Dad: Son? Dad: Will? Dad: William? Dad: You still there, Son? Dad: Was that story scary enough for you? Dad: Want to hear another? Dad: LOL. Sleep tight, Son.
Signup on CashKaro Website - bit.ly/316hNeC
Download CashKaro App - bit.ly/3giSqN5
CashKaro offers amazing CASHBACK on purchases made on Amazon, Flipkart, Myntra, Ajio, The Man Company, Beardo, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today!
Darkmode Starts from 01:30
Poli sultana 😍😍😍😍
Cashkarro fake alloo alla🧐
Oru suggestion und
Ads last koduthal pore😄😄
Video thodanghumbol ulla ah flow ange poovum
Veruthe oru paradi paranjatha....endhanelum sulthanum channelum chankinte ullil und
sulthaane🥰🥰🥰🥰🥰🥰
Sulthane e AD okke last eduth idanne..video kanan athra polum waitaan vaiyya
എന്റെ പൊന്നു സുൽത്താനെ..ഫിലിം ഇൻഡസ്ട്രീലെ സൗണ്ട് എഞ്ചിനീർസ് മാറി നിക്കുലോ ഇങ്ങളുടെ സൗണ്ട് ഇഫക്ട്സിന്റെ മുന്നിൽ.. ഇജ്ജാതി ഫീൽ.. 🤩❤️
🤣🤣🎈🎈🙏🙏
സത്യം...
സുൽത്താനും ഒരു ചെറിയ സിനിമക്കാരനല്ലേ മോനൂസെ.. അപ്പൊ പിന്നെ പറയണ്ടല്ലോ!..😍
Yendum ayikote Like etta shesham maathrame video nokarullu , ningal vere level aan bhaii🔥🖤
Polli
മുത്തശ്ശി കഥ പോലെ കേൾക്കാൻ മനോഹരം ..... കഥ പറഞ്ഞു ഞങ്ങളെ പിടിച്ചിരുത്താനുള്ള കഴിവ് അതി മനോഹരമാണ് 😍
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🎈🎈🥰🥰🥰
@@storyvlogbysilpa4444 real jinn videos ente channelil
ഗോസ്റ്റ് ഹണ്ടിങ് ആണല്ലേ സുൽത്താനെ .. അപ്പോ 12 മണിക്ക് ശേഷം കാണാം....🤩
നാളെ ഉച്ചക്ക് 12 കഴിഞ്ഞ് 😪
പ്രേതത്തിന്റെ കൂടെ ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🥰🥰🎈🎈🎈
@@storyvlogbysilpa4444 pee mak movie aano🙄
@@shijinkrishnan7929 അതെനിക്കറിയില്ല . പക്ഷെ ഇതിനെ base ചെയ്ത് തായ്ലൻഡിൽ സിനിമകൾ ചെയ്തിട്ടുണ്ട്.
Shoo nanum
സുൽത്താന്റെ ഓരോ darkmode വീഡിയോസ് കാണുമ്പോഴും blackസ്ക്രീനിൽ സ്വന്തം മുഖം കണ്ട് പേടിക്കുന്നത് ഞാൻ മാത്രമാണോ😂🤔
Njanum und😂
Njan 😂😂😂
Njan🤣
🤣🤣🤣🤣
ha ha ha
സുൽത്താൻ , കുടുംബക്ഷേത്രങ്ങളിലും പുരാതന തറവാടുകളിലും മറ്റും നടത്തി വരുന്ന സർപ്പം തുള്ളൽ, ഗന്ധർവ്വൻ പാട്ട് ഇവയെ കുറിച്ചൊക്കെ ഒരു വീഡിയോ ചെയ്യാമോ ?
പേടിപ്പിച്ചു കൊല്ലാനായിട്ട് നട്ടപ്പാതിരക്ക് ഇറങ്ങിക്കോളും😂😂
സുൽത്താൻ ഇഷ്ടം🖤
🎈🎈🎈🥰🥰🥰🥰
സുൽത്താന്റെ പ്രൊമോഷന്റെ പരസ്യ അവതരണം പോലും നിഗൂഢതകൾ നിറഞ്ഞതാണ് 😁😍
കയറി പോരിൻ ചങ്ങായിമാരെ ❣️❣️❣️
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
@@storyvlogbysilpa4444 Pee mak aano ?
🎈🎈🤣🤣🙏🙏🙏
Sathyam
Adutha kumbidi akkan aano ninte udeshem
Vere level editing.. 💪💪
🎈🎈🥰🥰🥰
Adhe 💖💖💖❤️
Real ghost in my channel ☝️
സുശാന്ത് അല്ലെ thumbnail ൽ. ഇജ്ജ് കൊള്ളാലോ. Missing സുശാന്ത്. Dil Bechare 😢😢
paedikum enn arinjitum...😰
enthino vendi kandirunn paedikunnu..😜
sulthanified❤️
2 മണിക്കൂറിന്റെ ഒരു പ്രേതസിനിമ കാണുന്നതിനേക്കാൾ പേടി ആണ് സുൽത്താന്റെ കഥകൾ കേൾക്കുമ്പോൾ
സൂപ്പർ ❤️🎈🎈🎈
🥰🥰🎈🎈🙏🙏
Sathyam
WHO ALL MISSES SUSHANT SINGH RAJPUT AFTER DEATH
*I FEEL HAPPY FOR THAT HE* *WAS BORN*
HE WAS GREATLY TALENTED
🎈🎈🥰🥰🥰
@Quiz and Talks after his death I saw chhichore and Dil bachare wow amazing movie ...He was best young actor in Indian film industry.. unfortunately our film industry can't treat him properly
I wasn't a fan of him.,who watched all his movies and all but his death shocked me.
@@vishnuharidas4922 correct
@@neerajartoons Me too
❤️⚓
സുൽത്താൻ, ഇങ്ങൾ പറഞ്ഞ മൂന്ന് ശബ്ദവും എനിക്ക് ഇങ്ങള് പറഞ്ഞ പോലെ കേൾക്കാൻ കഴിഞ്ഞില്ല...😩
എനിക്ക് മാത്രം ആണോ ഇങ്ങനെ....!!!!
Common sense ഉപയോഗിച്ചാൽ മനസിലാക്കുക പ്രേതം എന്നത് ഇല്ല എന്നാണ്. പക്ഷെ നമ്മൾ മരിച്ചു കഴിഞ്ഞാൽ നമ്മൾ എന്തെങ്കിലും ആയിട്ട് ഭൂമിയിൽ തന്നെ ഉണ്ടാകും എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം.എന്നാലും യഥാർത്ഥത്തിലും മരിച്ചു കഴിഞ്ഞു അയാളുടെ തലച്ചോറിൽ നിന്നു ഓർമകളും ചിന്തകളും സൂക്ഷിക്കുന്ന കോശങ്ങൾ നിര്ജീവമായാൽ പിന്നെ അയാൾ ഒരു കഥ മാത്രം എന്നതാണ് സത്യം.
sathyathinu like kurava mone . sughippichu parayannathinum thalli marikkunnathinuokke like kittu ..
Conjuring, anabelle, exorcism of Emily Rose, ithoke demons (atmakal oke bandhapeduthy eduthathan real life stories) atmakal prethangal bhoothangal onnum illen parayaruth paranomial activities sathyam an. Chila udayipum aytt nadakunvrund avrde karyamalla ith profession aytt kond nadakunvrund 🙌🙌🙌
Satyam
Pretham illa but negative energy und😍😀
സുശാന്ത് ഇന്നും ഒരു നോവാണ്
His innocent smile!
It makes me off
🎈🎈🎈🎈🎈🎈
Ayale onn vittude...😒
@@ALVI666videos 🤬🤬🤬🤬🤬🤬
@@georgegeorge7160 endhada.. 🤬
Gost related videos അതിന്റെ ഒരു ഫീലോടുകൂടി അവതരിപ്പിക്കുന്ന മലയാളത്തിലെ no 1 yutuber ആയിരിക്കും മ്മടെ ബേപ്പൂർ സുൽത്താൻ 😌
🥰🥰🎈🎈🙏🙏🙏
Athu correct aan
പണ്ട് എന്റെ കുട്ടുകാരന്മാരെല്ലാം കുടി ouija board കളിച്ചു. ഇയ്യോ വന്നതാരാണെന്നു അറിയാമോ മരിച്ചു പോയ ഞങളുടെ പഴയ പഞ്ചായത്ത് പ്രസിഡന്റ്. പുള്ളി പിന്നെ പോവത്തില്ല പഴയ പാലം ഒക്കെ പണിതിട്ടെ പോവതുള്ളുന്നു പറഞ്ഞു
Ouija board alla kaaja board🤣🤣
@@amruthasankar985 🤣🤣
😬😬😬
😬😬😬
Karikku🤭😀😀
'കേൾക്കുന്നുണ്ട്' എന്ന് പറഞ്ഞത് സുൽത്താന്റെ ബീവി ആണ്!😂
Sultans beevi wants to know Ur location🙂
*എന്റെ പൊന്നോ എജ്ജാതി....effects ഇങ്ങനെ പോയാൽ ഇനിവരുന്ന പ്രേത പടങ്ങളുടെ editor ആയി മാറാൻ സത്യതയുണ്ട്*
Ejjathi sound effects
Heavy
Athe pole thanne
Your voice
The way you speak
Awesome man
😍😍😍😍😍😘😘
പ്രേതത്തിന്റെ കൂടെ ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
I will
🥰🥰🎈🎈🙏🙏
അതങ്ങ് പള്ളി പോയി പറഞ്ഞ മതി ഞാൻ നാളെ കാലത്തെ കാണു ടാറ്റാ
രാത്രി ആയില്ലേ ഇനി നാളെ കാണാം
I AM BUSY
NB:പേടി ആയത് കൊണ്ടല്ല:)
❄❄❄
😅
@@karnan2774 💞💞
🎈🎈🎈🥰🥰🥰
@@BeyporeSultanOnline THANK U SULTHAN
😂😂
സ്കൂളിൽ പഠിക്കുമ്പോൾ സുൽത്താൻ ബയോളജിയും ഫിസിക്സും ഒക്കെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാനൊക്കെ റാങ്ക് ഹോൾഡർ ആയേനെ 😉😌സത്യമല്ലേ കൂട്ടുകാരെ.... 😁
എന്നാൽ ഞാൻ അങ്ങട് 🙏🏃♀️🏃♀️
❤️
17:38 എന്റെ ചെവീടെ കൊഴപ്പം ആണോ അതോ ഹെഡ്സെറ്റ് ന്റെ കൊഴപ്പം ആണോ എന്ന് അറിയില്ല കണകോണ എന്ന് കൊറേ sound അല്ലാതെ എനിക്ക് വേറെ ഒന്നും കേക്കാൻ പറ്റണില്ല, അതെന്താ അങ്ങനെ
Randaamath enikk kettath kyomkyom ennan 🤣
,😂😂😂
Kure chirichu. Thanks 😀😀😀
@@ZoyaKhan-pd4zi yeah ennikum kyomkyom 😂 njan vijarich ennik mathran angne kelkunnenn
@@adrikaharish 🤣
Dear Sultan...പാരാ സൈക്കോളജിയും,അവിശ്വസനീയമായ ദുരൂഹതകളും അവയ്ക്ക് പിന്നിലെ നിഗൂഢമായ പിന്നാമ്പുറക്കഥകളുമെല്ലാം കോർത്തിണക്കി Dr.ജോർജ് മാത്യു സാറുമായി ഒരു Exclusive സംവാദം Dark🖤Mode-ൽ നടന്നു കാണണമെന്ന് ആഗ്രഹമുണ്ട്...ഇന്ന് മലയാളം യുട്യൂബേഴ്സിൽ സുൽത്താന് തന്നെയാണ് അത്തരമൊരു വിഷയം അതിൻ്റെ എല്ലാ പ്രാധാന്യത്തോടും കൂടി ചർച്ച ചെയ്യാനാകുക!🤚😊
🎈🎈🙏🙏🥰🥰
Yes
Corect bro.....
👍
ജോർജ് മാത്യു സർ ഒന്നിനും കൃത്യമായി ഉത്തരം പറയാൻ കഴിയില്ല 50 50 ലെവൽ പറയുംഎപ്പോഴും
Sushant 😔😓❤️ such a pure soul...... We miss you
Please join the protests for sushant sir
AD പോലും ഇരുത്തി കാണിച്ച ശബ്ദം 🎈🎈🎈🎈🎈
🎈🎈🎈🥰🥰🥰
🎈🎈🎈
@@BeyporeSultanOnline ningal poliyan🎈🎈🎈
രാത്രി നോട്ടിഫിക്കേഷൻ കണ്ടെങ്കിലും പകൽ വന്ന് വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ...? 😁😁😁🎈🎈🎈
ഞാൻ.... ഈ നട്ടുച്ചക്ക് ആണ് കാണുന്നതെങ്കിലും ഒടുക്കത്തെ പേടി
@@Vidyaaa96 sulthan effect 🔥⚡️⚡️
@@anandhums5205 aah athaanu... muzhuvanaayitt kaaanatte... aah sukham kalayalle
@@Vidyaaa96 shyoo.. enjoyi...enjoyiii...
@@anandhums5205 പേടിച് പണ്ടാരടങ്ങി
**Who wants to see a horror/ Adventure movie written and directed by Sultan?!
Ivide Like adich sulthane ningalude aagraham ariyiku!😎
യക്ഷി, പ്രേതം ഒന്നുമില്ല സഹോ..
പക്ഷെ ഭൂതം ഉണ്ട്.
ബേപ്പൂർ സുൽത്താന്റെ അസ്സൽ ഭൂതഗണങ്ങൾ😎🎈🎈🎈🎈
ഹഹഹ വിഷ്ണു കണ്ണാ ❤️
@@Enkilengane ബ്രോ😊💖
🎈🎈🎈🥰🥰🥰
@@kl-2family401 muyhe vishnu
സുൽത്താനെ.. മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ?
🎈🎈🎈🥰🥰🥰
Plz cheyane Sulthane..
സുൽത്താനെ ജി നെ ഇതുപോലെ ഉള്ള കഥകൾ തപ്പി പറക്കി ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നതിൽ നിറഞ്ഞ കൈയ്യടി 👏👏
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🥰🥰🎈🎈🎈🙏🙏
@@BeyporeSultanOnline 💞👍
@@storyvlogbysilpa4444 👍👍
18:40 this thing was happened in the swedish song 'bad boy'. Hearing the song after reading the malyali comments, we hear bad boy as babu.
Its called common sense "MEMORIES"Movie...🔥🔥🥰🥰
വെറുതെ ഇങ്ങനെ പേടിക്കല്ല മിഷ്ടർ 😬🤒🤒🏃🏃🏃🏃
🤣🤣🎈🎈
Sushanth sir nn justice labikyanam enn aagrahikyunnavar ..adi like
Ys..... aa rhea chakrobarthy naad vittennokkeyaa vaayichath...... enthokkeyo duroohathakal und
Observation, Dedication, presentation &Effort One Name Beypore sulthan 💯🔥😘
ആരേലും ഇത് ഹെഡ്സെറ്റ് വെക്കാതെ കാണുന്നുണ്ടേൽ.JUST STOP. Head Set മുഖ്യം ഡാ.
Sultane.... Pwoliiii..... Always a fan.... Thanks for inspiring us sultane cinema cheyyanam sultan.....
Sulthane subconscious mindine Patti Oru darkmode idaamo😍😍
🥰🥰🎈🎈🎈
Shoo.. etra speed il vannalum pin avunillalo😢😢😢sulthane katta fan... vtl ipo elrum sulthanified aanu💓💓💓
🎈🎈🎈🥰🥰🥰
GHOST HUNTING ആണല്ലേ, അപ്പൊ ഇനി 12 മണിക്ക് കാണാം.
നാളെ ഉച്ചക്ക് 12 മണിക്ക്.............. 😅😅
🎈🎈🎈🎈
Great work sulthan... namichu❤️❤️❤️
വീഡിയോ കണ്ട് തുടങ്ങുവരെ പിടിച്ച് ഇരുത്തുന്ന ഇതുപോലുള്ള content um മികച്ച
അവതരണശൈലിയും വേറെ ഒരു ചാനലിനും അവകാശപെടാൻ സാധിക്കില്ല സുൽത്താനെ.
🎈🎈🎈
To be a hunter
(A Ghost hunter)
🎈🎈🥰🥰🥰
Sultan:arenkilum kelkunundoo
_______:athey Calcutta il ninnu pokumbozhe oru kambili potheppode medich kond verney
Sulthan:helo,kelkunilla kelkunilla
Sultan look like actor Indrajith in Lucifer movie 😜 enthayalum your sound is awesome.
Ningalippo angane paranjathukond ellaarkkum angane thonnuu.... audio paro! Angane ndho oru asugam aanu namukk😅 sulthaana paranje🤪
@@_itsme_varsha._ 😁
"It's called commonsense "😍😍
സുൽത്താൻ ചില നേരങ്ങളിൽ ചെകുത്താൻ ആയി മാറുന്നു.....🥺🥺ഉഫ്.....ആ നിശ്വാസം കേട്ട് ൻടെ ജീവശ്വാസം പകുതി പോയി
Viedio erangan wait chithe irikumbol vanu notification 😍
പ്രേതത്തിന്റെ കൂടെ ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🥰🥰🎈🎈🎈🎈
Video kandukond comment vayikkunath njan maatram aano🎈
One of my favorite youtuber.... Lots of love...😊😊
സുൽത്താനെ തുബാദ് സിനിമയിലെ ഹസ്തർ നെക്കുരിച് വീഡിയോ ചെയ്യാമോ
Athe kollalo
@@crazzysisterzzz6275 👍👍👍
Dislike അടിക്കാനായി ചിലർ ചാനൽ subscribe ചെയിതിട്ടുണ്ട് എന്ന് തോനുന്നു... എത്ര പെട്ടന്നാണ് dislike അടിക്കുന്നത്.. 🤣🤣
എന്തായാലും സുൽത്താനിന് ഒരു കൊയപ്പോം ഇല്ല 😇😇
Epic truth 🥰🥰🎈🎈🎈
അവസാനനിമിഷം അരക്കെട്ട് നനഞ്ഞത് പോലെ തോന്നിപോയി
😝
🤣🤣🎈🎈🎈
ഫസ്റ്റ് ടിങ് ടിംഗ് അടിക്കാൻ വന്നതാ😰😰😰 ഇഞ്ചി യയത് ഞാൻ മാത്രമാണോ😓
🎈🎈🎈🥰🥰🥰
ഒരു പ്രേത കഥയുടെ പണിപ്പുരയിൽ ആയിരുന്നു.. ഇത് കേട്ടപ്പോൾ ചുമ്മാ ഒന്നു കയറി നോക്കിയതാണ്. സംഭവം കൊള്ളാം. താഴെയുള്ള കമന്റ് വായിച്ചപ്പോൾ കുറച്ചും കൂടി കാര്യങ്ങൾ വ്യക്തം. കേരള സമൂഹം ചിന്തിച്ചു തുടങ്ങി... 😘😘😘😘😘👍👍👍
നമസ്ക്കാരം സുൽത്താൻ ....
ഗംഭീരം .... അതി ഗംഭീരം ....
ആരും തൊടാത്ത ,ആരും കാണാത്ത എന്തിന് ,ആരും അറിയാത്ത ഒരു പൂവ്വ് കൊണ്ടുവന്ന് അതിൻ്റെ പ്രത്യേകതകൾ കാണിച്ച് വിസ്മയിപ്പിച്ച ഒരു പര്യവേഷകനെ പോലെ ... ഒരു വിഷയം ,സുൽത്താൻ്റെ തനത് ശൈലിയിൽ അവതരിപ്പിച്ചു ഫലിപ്പിച്ചിരിയ്ക്കുന്നു ....
ഇത്തരം വിഷയങ്ങളും അത് അവതരിപ്പിയ്ക്കുന്ന രീതിയും ആണ് ശ്രീ ശ്യാം എന്ന സാധാരണകാരൻ്റെ ശബ്ദത്തെ ബേപ്പൂർ സുൽത്താനാക്കി മാറ്റുന്നത് ....
കുറിക്ക് കൊള്ളുന്ന വാക്കുകളുടെ കൂരമ്പുകളും ,മനസ്സിലെ ഉത്തരം തേടുന്ന ചോദ്യങ്ങളും ആണ് ഞാൻ സൗണ്ട് ഇഫക്റ്റിനേക്കാളും ,ദൃശ്യവിസ്മയത്തേക്കാളും ഞാൻ ശ്രദ്ധിച്ചത് ...ശ്രീ ശ്യാം എന്ന സാധാരണക്കാരൻ DM എന്ന യുദ്ധതന്ത്രത്തിലൂടെ ഒരു പോരാളിയാകുന്ന കാഴ്ച്ച ... മുൻപ് മ്ടെ തൃശൂര് എന്ന സുൽത്താൻ്റെ vlog ൽ സുൽത്താൻ്റെ സുഹൃത്ത് പറഞ്ഞ ഏകലവ്യൻ്റെ കഥയിലെ പോലെ ...
ഗുരു തൻ്റെ പെരുവിരൽ ചോദിച്ചപ്പോൾ അത് മുറിച്ച് കൊടുത്ത തോടെ ഏകലവ്യൻ്റ കഥ അവസാനിച്ചു പക്ഷേ ജരാനരൻ്റ പതിനായിരക്കണക്കിനു വരുന്ന പടയാളികളിൽ ഒരു സാധാരണ പടയാളി യാ യി എകലവ്യൻ ജീവിച്ചു തന്ന് അദ്ദേഹം കൂട്ടി ചേർത്തപ്പോൾ ,എൻ്റെ ശരീരത്തിലെ ഓരോ രോമവും എഴുനേറ്റു നിന്നു ... ( അ ഒരു ഭാഗം ഞാൻ Cut ചെയ്ത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ഇടക്കിടക്ക് കേൾക്കും ,വല്ലാതൊരു എനർജിയാണിതിന് ... വിധി എന്നൊന്ന് ഇല്ല എന്നും അത് നമ്മുക്ക് ചുറ്റുമുള്ളവർക്കും നമ്മൾ സ്വയം പരിശ്രമിച്ചും മാറ്റാവുന്നതേ ഉള്ളു എന്നും മനസ്സിലാകും ....ദയവായി കോപ്പിറൈറ്റ് ആക്റ്റ് എടുക്കരുത് )
ആ ഒരു വെറുമൊരു പടയാളിയായിട്ടും ,പെരുവിരലില്ലാതിട്ടും മുന്നിലെ ശത്രുവിനെ ലക്ഷ്യം വെയ്ക്കുന്ന ആ ചങ്കൂറ്റമുണ്ടല്ലോ അതാണ് ഈ VLogൽ ഞാൻ BS ൽ കണ്ടത് ....
ശബ്ദം താഴ്ത്തി തെറി വിളിക്കുന്നതിനേക്കാൾ ,ഒന്നുമിണ്ടാതെ ശത്രുവിൻ്റെ നേരെ മുൻപിൽ ചെന്ന് കഴുത്തിൽ പിടിക്കുന്നവരെയാണ് ഞങ്ങൾ ഗുരുവായൂർക്കാർ ,ആൺകുട്ടികൾ എന്ന് വിളിക്കുന്നത് ... സുൽത്താൻ ആ വിളിക്ക് അർഹനാണ് ,(വെളിച്ചെണ്ണ, മീൻ, ബാക്കി വന്ന കല്യാണ ഭക്ഷണം തുടങ്ങിയ SOS VLog ഉദാഹരണം )
ഈ സൈബർ ലോകത്തിലെ BS എന്നഈ കൂട്ടുക്കാരൻ ഒരു ആൺക്കുട്ടിയാണ് എന്ന ചാരിതാർത്ഥ്യത്തോടെ ...
രമേശ് ഗുരുവായൂർ ....
Big salute to you 😀
@@aadhilaadhu5724
നമസ്ക്കാരം ആദിൽ ...
എൻ്റെ കമൻറിന് ലൈക്ക് അടിച്ചതിനും ,Reply കമൻ്റ് ഇട്ടതിനും ഹൃദയം നിറഞ്ഞ നന്ദി ...
പക്ഷേ എന്തിനാണ് എനിക്ക് സല്യൂട്ട് തന്നത് എന്ന് അറിഞ്ഞതിൽ കൊള്ളാം ....
എൻ്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ BS നോട് ഈ കമൻറ് ബോക്സിലൂടെ അറിയിച്ചു എന്ന് മാത്രം ....
നിങ്ങളുടെ വിലയേറിയ സമയത്തിൽ നിന്ന് എനിക്കായ് മാറ്റി വെച്ച സമയത്തിന് ഒരായിരം നന്ദി ... മറുപടി പ്രതീക്ഷിയ്ക്കുന്നു ...
രമേശ് ഗുരുവായൂർ ....
@@rameshkmgvr6911 kureye perk ith kond gunam undavum koreye samayam chilavitt ee ezhuthiyathin thanks.. ithil malayalam type cheyyan pattila athukondanu.. ith kandapol enik valare ishtapettu arum ith pole comment cheyyana njan kandittilla 🙂🙂
@@aadhilaadhu5724 thanks.... ആദിൽ...
കമൽറ് ബോക്സ് എന്നത് നമ്മുടെ അഭിപ്രായം ,vloger നെ അറിയിക്കാനുള്ള ഉപാദിയാണ് ... എൻ്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ എവിടേയും എഴുതുന്നു ... അത്രമാത്രം ...
വികാരവിചാരങ്ങൾ ഉള്ള ഏക ജീവിയായ മനുഷ്യൻ അവൻ്റെ മനുഷ്യത്വം കാണിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാ ,അവനെ മനുഷ്യൻ എന്ന് വിളിക്കുക ?...
രമേശ് ഗുരുവായൂർ ....
@@aadhilaadhu5724 ... ഫെമിന നസീർ എന്ന ഒരു ഉമ്മച്ചിപെങ്ങൾ ഇടക്ക് എനിക്ക് റിപ്ലെ തരുവായിരുന്നു അതിനു ശേഷം ആദ്യമായാണ് മറ്റൊരാൾ ....
ഒത്തിരി നന്ദി ....എനിക്കും ആദിലിൻ്റെ വാക്കുകളിൽ സത്യസന്ധത കാണാം ...
എൻ്റെ ലോകം ,അത് വളരെ ചെറുതാണ് പക്ഷേ അത് എൻ്റെ എല്ലാമെല്ലാമാണ് ... അങ്ങനെ ഒരു ലോകം ആദിലിനുണ്ടെങ്കിൽ അതിൽ നിങ്ങൾ ആഗ്രഹിയ്ക്കുന്നതെന്തും സർവേശ്വരൻ കനിഞ്ഞു നൽക്കാൻ പ്രാർത്ഥിയ്ക്കുന്നു ...
രമേശ് ഗുരുവായൂർ ....
End caption pwoli🥂 🎈
🎈🎈🎈🥰🥰
പൊളി മച്ചാനെ.... ❤️❤️❤️ ഞൻ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ്. എനിക്ക് ഇഷ്ടമാണ്.... 😍🤩
SULTHAN DREAM MODE INIM ENNAN....
Ghost hunting... poli an njan ithu oru 12:30pm nu kanan irikuva.......
Udan varum🎈🎈🥰🥰
Vdo Super sulthan chettaii. Ingade editing pwoliyattoo😃
പ്രിയ സുഹൃത്തുക്കളെ.,
വളരെ വിനീതമായ ഒരു അഭ്യർത്ഥന.
നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുന്ന കൊറോണ സാഹചര്യം കാരണം ചെറുകിട ബിസിനസുകാർക്ക് വലിയ നഷ്ടം നേരിടുന്നു.
ഒരു മാസം ബിസിനസ് നടക്കാതെ വന്നാൽ പൂട്ടിപ്പോകുന്ന ചെറുകിട ബിസിനസുകൾ ആണ് നമുക്ക് ചുറ്റുമുള്ളവയിൽ ഭൂരിഭാഗവും..
ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോ മാർട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പകരം നിങ്ങളുടെ വീടിനടുത്തുള്ള നിങ്ങളെ കണ്ടാലും കേട്ടാലും അറിയാവുന്ന ഷോപ്പുകളിൽ നിന്ന് നിങ്ങൾക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുക.
ഓൺലൈൻ പ്ലാറ്റ്ഫോം ഉടമകളായ ആമസോണിന്റെ ജെഫ് ബെസോസ്, ഫ്ലിപ്കാർട്ടിന്റെ വാൾടാൻ ഫാമിലി, അല്ലെങ്കിൽ ജിയോമാർട്ടിന്റെ അംബാനി തുടങ്ങിയവർക് അവരുടെ അടുത്ത 10 തലമുറകളെ പോറ്റാൻ മതിയായ പണമുണ്ട്
ആമസോൺ അതിജീവിക്കും,
ഫ്ലിപ്കാർട്ട് അതിജീവിക്കും,
ജിയോ നിലനിൽക്കും,
പിസ്സ ഹട്ട് അതിജീവിക്കും, മക്ഡൊണാൾഡ്സ് അതിജീവിക്കും, കെഎഫ്സി അതിജീവിക്കും.
നിങ്ങളുടെ പണം അതിജീവിക്കാൻ ശരിക്കും ആവശ്യമുള്ള ആളുകൾക്കോ ചെറുകിട ബിസിനസുകൾക്കോ നൽകുക.
ചെറിയ വാങ്ങലുകൾ നടത്തുക, സ്വതന്ത്ര ഷോപ്പിംഗ് നടത്തുക, ചെറിയ കടയുടമകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ വാങ്ങിക്കൊണ്ട് സമ്പദ്വ്യവസ്ഥ നിലനിർത്തുക.
നാളുകളായി നമ്മുടെ നാട്ടിൽ നില നിന്ന സാമൂഹ്യമായ കൊടുക്കൽ വാങ്ങൽ നില നിർത്തി രാജ്യം ഒരു ആരാജകത്വത്തിലേക് പോകുന്നത് തടയുക
ഈ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സമൂഹത്തിലെ ചെറിയ ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും വാങ്ങുന്നതിലൂടെ മാത്രമേ അവരുടെ ബിസിനസിൽ സജീവമായി തുടരാനുള്ള ശക്തി നൽകാൻ കഴിയൂ.
നിങ്ങളുടെ ക്രിയാത്മക പിന്തുണ സമൂഹത്തിലെ ഈ വിഭാഗത്തിന് ജീവൻ നൽകും, ഇത് അവരുടെ കുടുംബങ്ങളെ സഹായിക്കും.
Like അടിച്ചിട്ട് ഉണ്ട് 👍🏻
അപ്പൊ ശെരി.. Video nale രാവിലെ കാണാം alle ?? 😣
മനക്കരുത്ത് illa 🚶
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🥰🥰🎈🎈🎈🎈🎈
🤣🤣
Same here😝
ഇത് മുഴുവൻ SKIP ചെയ്യാതെ കണ്ടത് ഞാൻ മാത്രം ആണോ?😊
Alla njanum
9:35
"Saadhanam kayyilundo", would be more accurate
Actually I thought of conducting ghost hunting, but night vision and thermal camera was not buyable for me.
🎈🎈🎈
Very well said the facts. Not only Steve many others also have taken this ghost reading to take popularity. Appreciate your effort to make people understand the reality behind these.. well explained. hope this video helps people to use their common sense..hats off to you for your time and dedication behind this
Informative like always , sultan😍😍😍
സുൽത്താൻ പറഞ്ഞത് പോലെ വീഡിയോ പൊളിച്ചു 💕💥💔💔
🎈🎈🎈🥰🥰🥰
Ad കണ്ടപ്പോൾ ഞാൻ വിചാരിച്ചു അതിനെ പറ്റി ഉള്ള ദോഷം പറയാൻ വന്നതാണെന്നു
😅😍💯💕
sulthane......
mentalisathe patti oru ideo cheyyavo?
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
@@storyvlogbysilpa4444 nokkam bro
🎈🎈🎈🥰🥰🥰
BGM നേക്കാളും editing നേക്കാളും എനിക്ക് ഏറെ ഇഷ്ടം നിങ്ങളുടെ narration aanu
Beypore Sultan❤️❤️
Thank you so much for subtitles sultan. Now my non malayalam frienda can watch this. Thank you really. Big Up!!!
Interesting subject..
Nice...!❤❤❤
🎈🎈🎈🎈🎈
Aadhyayitt sulthante vedio headset vachu kandu,nte mwone adar effect,ellarum headset vachu kandolin sulthan vere levela
🥰🥰🙏🙏🎈🎈
ഹഫ് പാരനോര്മല് പക്കാ ഉഡായിപ്പ്..സുഷാന്തിന്റെ പഴയ വോയ്സുകള് വെട്ടിച്ചേര്ത്ത് എഫക്ട് കൊടുത്തതാണ്...
First tym aahn ivide ishtapettu poyi
Luvng ur content man
*ഇതാ എത്തി 😍😍😍ഭൂതകണങ്ങൾ 👍👍*
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🎈🎈🎈🥰🥰🥰
സുൽത്താനെ.... ഭൂതഗണങ്ങൾ കാത്തിരിക്കുന്നു....... 🤩🤩🤩
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🎈🎈🎈🥰🥰🥰🥰
🎈🎈🎈
Like adi muthumanikale sapport sulthan 👍
🎈🎈🥰🥰🥰
Sapportinte spelling wrong aada support itha spelling
@@gouthamsubhash5783 oooo manglish anu mone
@@gouthamsubhash5783 athu full vayichunokkado athinte munpilum pinnilum eanthannu
ഹായ് സുൽതാൻ, ഈ ചാനൽ ആണ് ഇപ്പോ എന്റെ ഏറ്റവും ഫേവറിറ്റ് ചാനൽ. ഓരോ ആഴ്ച, സുൽതാൻ ന്റെ വീഡിയോ കാട്ടിരുന്നു കാണുന്നേ ഒരു ഹറം ആയി മാറി ഇപ്പോ. എപ്പോഴെങ്കിലും സൽട്ടനെ നേരിട്ടു കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്. I love to get sultanified.
English horror movie polum ingane edit cheyula sulthan powli🎈
സുൽത്താനെ ഈ ഭൂതഗണം ഹാജർ❤️
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🥰🥰🥰🎈🎈🎈
READ SOMETHING SO CREEPY : 😲
Dad: Hey Son.
Son: Hey Dad. What is it now?
Dad: Sorry I can’t be there. I was delayed on business.
Dad: It’s only for one night. I’ll be home tomorrow.
Dad: Are you sure you’re OK on your own?
Dad: I could still get a babysitter to come over…
Son: *GROAN* I don’t need a babysitter.
Son: I’m 10. I can take care of myself.
Dad: Are you sure? It can be scary spending the night alone.
Son: Yeah, I’m sure
Dad: Well it’s past your bedtime.
Son: GAH!
Dad: How about I tell you a bedtime story?
Son: *SIGH* If you must
Dad: Something wrong?
Son: Is this going to be another stupid scary story?
Dad: What? I thought you liked my stories.
Son: Maybe when I was a little kid, but they’re not scary now
Dad: Alright. I get it. So now you’re 10, you’re a big man.
Dad: All grown up and nothing can scare you anymore.
Son: Well… Your stories are kind of lame.
Son: Sorry, Dad. Just being honest.
Son: If you’re going to tell a scary story
Son: You need to make sure it’s REALLY scary
Dad: I see…
Dad: Well, there is one story I could tell you…
Dad: But… I don’t know…
Dad: It might be a bit too scary
Son: I can handle it.
Dad: OK… Here we go.
Dad: Once upon a time, there was a boy named Colby.
Son: Ugh. The start is like a fairytale
Dad: Bear with me…
Dad: This boy named Colby used the Internet a lot.
Dad: He joined a lot of websites.
Dad: He started talking to other kids onlne.
Dad: He made friends with another boy named StrangerDanger23.
Dad: They liked the same movies and TV shows.
Dad: They played games together online.
Dad: They chatted and laughed at each other’s jokes.
Son: Then they got married and lived happily ever after. The End.
Dad: Not quite…
Dad: After they had been friends for a few months
Dad: StrangerDanger heard that Colby’s birthday was coming up
Dad: Since they were best friends,
Dad: StrangerDanger23 wanted to send him a cool present.
Dad: He asked Colby for his home address.
Dad: Colby was hesitant at first
Dad: He thought about it for a while.
Dad: He has known StrangerDanger23 for a long time.
Dad: So he figured it wouldn’t hurt to give him his address
Dad: As long as he promised not to give it to anyone else
Dad: StrangerDanger23 swore he wouldn’t.
Dad: So Colby gave him the address and StrangerDanger23 said
Dad: He would mail the package right away.
Dad: Do you think that was a good idea?
Son: Uh… probably not.
Dad: Well, after a while, neither did Colby.
Dad: The boy had second thoughts about giving out his address
Dad: Especially to someone he didn’t really know.
Dad: His parents had always told him not to do that.
Dad: He felt nervous and guilty about it.
Dad: The fear and the guilt grew and grew
Dad: Until they were gnawing away at him.
Dad: By bedtime the next night
Dad: He decided to tell his parents what he had done.
Dad: They would probably be angry. They might even punish him.
Dad: But it would be worth it to put his mind at ease.
Dad: He lay in his bed as he waited for his parents to come upstairs to tuck him in.
Dad: Colby lay there in the darkness and listened.
Dad: He listened to all the noises throughout the house.
Dad: The humming of the refrigerator in the kitchen
Dad: The sound of the TV in the living room.
Dad: The cries of his baby brother in the next room.
Dad: The soft patter of the rain outside.
Dad: The scraping of branches against his window.
Son: This story is putting me to sleep
Dad: But there were some other noises he couldn’t quite account for.
Dad: Finally, he heard his dad’s footsteps coming up the stairs.
Dad: “Hey Dad?” Colby called out nervously.
Dad: “Can I talk to you for a minute?”
Dad: In the darkness, he saw the bedroom door slowly creak open.
Dad: His dad stuck his head through the doorway.
Dad: “Yes, son” said his dad in a muffled voice.
Dad: “Are you okay, Dad?” the boy asked.
Dad: “Yes, Son,” his dad replied.
Dad: “Ummm… Is Mom around?”
Dad: “Here I am!” said his mom in a high-pitched voice.
Dad: She stuck her head through the doorway as well.
Dad: “What do you want to tell us?” she asked.
Dad: “Um… I think I made a big mistake,” said Colby.
Dad: “I accidentally gave our address to someone on the internet”
Dad: “Oh, you shouldn’t have done that!” said his mom.
Dad: “We told you never to do that!”
Dad: “Who did you give it to?” asked his dad.
Dad: “Um… this kid named StrangerDanger23,” said Colby.
Dad: “Oh, but he wasn’t really a kid!” said his mom.
Dad: “He just pretended to be a kid to fool you.”
Dad: “And do you know what he did?”
Dad: “He broke into our house and murdered both of us!”
Dad: “Just so he could spend some time with you!”
Son: Oh God!
Dad: All of a sudden, the door opened wide.
Dad: A fat man in a yellow raincoat stood there in the doorway.
Dad: He was holding something in his hands.
Dad: The severed heads of Colby’s mom and dad.
Dad: Colby gasped and let out a shriek of terror.
Dad: The man dropped the heads on the floor and took out his knife
Son: NO NO NO!
Dad: After several hours, the boy was almost dead.
Dad: His terrified screams had become pitiful whimpers.
Dad: Then the killer noticed something.
Dad: He heard the baby crying in the other room
Dad: He bent down and pulled his knife out of the
Dad: Bloody mess that had once been Colby.
Dad: Then he turned and followed the sound of the baby’s cries.
Dad: When he got to the nursery, he walked up to the crib
Dad: He picked the baby up and held it in his arms.
Dad: The baby stopped crying. It looked up at him and smiled.
Dad: The man had never held a baby before.
Dad: He stroked the baby’s cheek
Dad: He walked out of the nursery and took the baby with him.
Dad: He took the baby home and raised him as his very own son.
Dad: He named him “William”.
Son: But Dad… my name is William.
Dad: I know it is, Son.
Dad: Son?
Dad: Will?
Dad: William?
Dad: You still there, Son?
Dad: Was that story scary enough for you?
Dad: Want to hear another?
Dad: LOL. Sleep tight, Son.
ഹെന്റമ്മോ സമ്മതിച്ചു 🤭
Pwoli🔥
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
Flavoured extravagant story
@@sajithkrishna2999 yeah perhaps....
Big fan pwoli ❤️❤️ ഒരു രക്ഷയുമില്ല
🎈🎈🥰🥰🥰
Real feel kittan rathri 12 manikk video Kanda njaan. Sulthane njaan ippolum jeevanode ind.......
You are awesome....
I HAVE NO WORDS TO APPRECIATE YOU FOR THIS VIDEO BECAUSE IT IS SUPER AWESOME . THE BACKGROUND EFFECT DID FREAK ME OUT
Ayoo 12:00 മണി ayiii 😲😲
വേറെ ലെവൽ ad. 😁
🥰🥰🎈🎈🎈
Hat's of you SULTHAAN ❤️❤️❤️
❤️
🥰🥰🎈🎈
3:52 ya mone
Sulthante introye pranayichavar undo
Indakil keri poreen chenghayimaare
👇🏻🎶🖤
Super bro anik bhyankara akamshaya aane ghostine kurache ariyaan njn broyude ealla videos kaanarind 🤩 powerish🔥
When the whole world is grieving for Sushant's mysterious death, it's disgusting that you used his pic for ur Ghost video's AD.
Exactly.
First njan aanenn thonnunnu
Alle
പ്രേതത്തിന്റെ ഒപ്പം ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
🎈🎈🎈🎈🎈
Ad തന്നെ aultham horror ആക്കി 🧟♀️🧟♂️
Superb 👌👌👌👌👌.
Theater feel kitti kandu kazhinjappol👏👏👏👏👏
Well said Sulthan 👍
Nice video 🌷
First first njan first 🥇
Evanu oru medal koduku guys
പ്രേതത്തിന്റെ കൂടെ ജീവിച്ച ഭർത്താവിനെ കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കാമോ
211njan
Njanum oru varna pattamayurunnu...
@@Lelouch_Gaming thank you 😁😁😁