ഇത് വരെ അമ്മയുടെ വീഡിയോ കണ്ടിട്ടില്ല. ഇപ്പോൾ സ അ മ്മകാണിച്ചു തന്നു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം അ വിടെ നിന്നും കിട്ടും എന്ന് വിശ്വസിക്കുന്നു. അന്ന് ഉണ്ടായ വിഷമം ആണ് ഇന്ന് അനുഭവിക്കുന്നത്. ദേവി എന്നെ സഹായിക്കണേ... 😭🙏
25 വർഷം മുമ്പ് ഞാൻ ഈ അമ്പലത്തിൽ പോയിട്ടുണ്ട്. എന്ത് മാറ്റം ഇപ്പോൾ.35th മൈൽ താമസിക്കുമ്പോൾ. Husband 35 th മൈൽ പോലീസ് സ്റ്റേഷനിൽ work ചെയ്യുമ്പോൾ. ഞങ്ങൾ തിരുവന്തപുരംക്കാരാണ്. ഇപ്പോൾ പെൻഷൻ ആയി. തിരുവന്തപുരത്താണ്. 🙏🙏🙏🙏നല്ല ശക്തിയുള്ള അമ്മയാണ്. അമ്മേ ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മൃഗ ശല്യം ഒന്നും അങ്ങനെ ഇല്ല.. ഈ സ്റ്റേറ്റിന്റെ വേറെ അടുത്ത ഭാഗങ്ങളിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തിരുന്നു.. റോഡിൽ വളർത്തുമൃഗങ്ങൾ കാണും അല്ലാതെ മറ്റു ശല്യങ്ങൾ ഒന്നുമില്ല
ഞാൻ തിരഞ്ഞു നടന്ന വീഡിയോ...... ഇങ്ങനെ ഉപകാരം ഉള്ള ഇത്തരം വീഡിയോ ആരും ഇടാറില്ല.. Thanks 💥💥
ഇനിയും വീഡിയോ ഉണ്ടാകും ഫുൾ വഴി ആകുമ്പോൾ
ദേവി ആയി കാണിച്ചു തന്നു ഈ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme Saranam 🙏🏻❤️
Super 👌
Thankyou ഒന്നു ഷെയർ ചെയ്യണേ
വള്ളിയാൻ കാവ് ദേവി ക്ഷേത്രത്തിൽ ഗുരുതി പൂജ ചെയ്‌താൽ ഏത് നടക്കാത്ത ആഗ്രഹവും നടക്കുമോ 🙏
കേരളത്തിന്റെ പാലഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.. വെള്ളിയാഴ്ച ആണ് കൂടുതൽ തിരക്ക്..
എന്തും നടക്കും അതിന് കരിങ്കുറ്റിയാൻ മൂർത്തിയുടെ നടയിൽ നിന്ന് പ്രാർത്ഥിച്ചവരോട് പറഞ്ഞാൽ മതി കൗളത്തിൽ ദ്രോഹങ്ങൾ അകറ്റും.
ഓരോരുത്തരുടെ വിശ്വാസം
വിശ്വാസത്തിൽ അല്പം സത്യവും ഉണ്ടെന്ന് അനുഭവം കൊണ്ട് പഠിച്ച ഒരു ഭക്തൻ
❤❤
😍😍
🙏
കടുവ ഉണ്ട്
അവിടെയോ??
അതു trnt ൽ അല്ലെ
ruclips.net/video/P7OmnHNeE7Y/видео.html
തിലകൻ മെമ്മോറിയൽ പാർക്ക്&ലെയ്ക്
ഇപ്പോൾ ഗുരുതി ഉണ്ടോ?
വെള്ളിയാഴ്ച ദിവസങ്ങളിൽ
Bro bus undo aa root
ഉണ്ട് ടൈം പറയാം
@@Jkdkvlogs ok
ഇത് വരെ അമ്മയുടെ വീഡിയോ കണ്ടിട്ടില്ല. ഇപ്പോൾ സ അ മ്മകാണിച്ചു തന്നു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം അ വിടെ നിന്നും കിട്ടും എന്ന് വിശ്വസിക്കുന്നു. അന്ന് ഉണ്ടായ വിഷമം ആണ് ഇന്ന് അനുഭവിക്കുന്നത്. ദേവി എന്നെ സഹായിക്കണേ... 😭🙏
🙏
ഇതെവിടെയാണ് സ്ഥലം
ഇത് ഇടുക്കി ജില്ലയിൽ പീരുമേടു താലൂക്കിൽ ഇടുക്കി കോട്ടയം ജില്ലയുടെ ബോഡർ ആയ മുണ്ടക്കയം 35ആം മൈൽ പ്രവേശന കവാടം
25 വർഷം മുമ്പ് ഞാൻ ഈ അമ്പലത്തിൽ പോയിട്ടുണ്ട്. എന്ത് മാറ്റം ഇപ്പോൾ.35th മൈൽ താമസിക്കുമ്പോൾ. Husband 35 th മൈൽ പോലീസ് സ്റ്റേഷനിൽ work ചെയ്യുമ്പോൾ. ഞങ്ങൾ തിരുവന്തപുരംക്കാരാണ്. ഇപ്പോൾ പെൻഷൻ ആയി. തിരുവന്തപുരത്താണ്. 🙏🙏🙏🙏നല്ല ശക്തിയുള്ള അമ്മയാണ്. അമ്മേ ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇടക്ക് വന്നു പോകു
जै भैरवी ♥️🪷
🙏
ഗുരുതി കഴിഞ്ഞാൽ രാത്രി ക്ഷേത്രപരിസരത്ത് അന്തിയുറങ്ങരുത് എന്ന് സമീപവാസികൾ പറയുന്നത് എന്തുകൊണ്ട്
അതിന്റെ കാര്യങ്ങളെ പറ്റി എനിക് അറിവ് പോരാ
ANIL
യാത്രയിൽ മൃഗശല്യം പ്രശ്നം ആണോ
മൃഗ ശല്യം ഒന്നും അങ്ങനെ ഇല്ല..
ഈ സ്റ്റേറ്റിന്റെ വേറെ അടുത്ത ഭാഗങ്ങളിൽ
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തിരുന്നു.. റോഡിൽ വളർത്തുമൃഗങ്ങൾ കാണും അല്ലാതെ മറ്റു ശല്യങ്ങൾ ഒന്നുമില്ല
@@Jkdkvlogs thanks ബ്രോ ♥
കടുവ ഉണ്ട്
Businu pokan pattile ambalam vare??
പോകാൻ പറ്റും
Jnan poyeettundu
👍
Ammyavelechpoyalapathell