ജിന്നിനോട് എന്തൊക്കെ സഹായം ചോദിക്കാൻ പറ്റും? | Faisal Moulavi

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 127

  • @kalathils
    @kalathils Месяц назад +22

    ഈ വീഡിയോ ക്ലിപ്പ് സാദാരണക്കാർക് മാക്സിമം എത്തിച്ചാൽ നന്നായിരിക്കും.. സാദാരണക്കാർ ഏറെ അങ്ങലാപ്പിൽ ആണ്, ബൗധികം, ആബൗധികം.. ഏറെ കൺഫ്യൂഷൻ ആക്കിയിട്ടുണ്ട്.

    • @JafarJafar-z6e
      @JafarJafar-z6e Месяц назад

      ജിന്ന് എന്ന വിവാദം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കൊണ്ട് വന്നത് പിന്നെ എന്തിനാണ് ? ഹാളിനും ഖാദിറുംമായ ജിന്നിനോട് ചോദിച്ചാൽ ശിർക്കാകുക ഇല്ല വസീലത്തു ശിർക്ക് ആകുകയുള്ളൂ എന്ന സകരിയ സ്വലാഹിയുടെ വാദം ഇപ്പോൾ ഒഴിവാക്കിയോ? സാധാരണക്കാരായ പാവം ശിർക്കിൽ നിന്നും ബിദ്ഹത്തിൽ നിന്നും മാറി നിന്ന് അള്ളാഹുവിനെയും റസൂലിനെയും അറിഞ്ഞും മനസ്സിലാക്കിയും ഇബാദത്ത് ചെയ്ത് പോന്നിരുന്ന സമൂഹത്തിലേക്ക് ആവശ്യമില്ലാത്ത ഇത്തരത്തിലുള്ള കൺഫ്യൂഷൻ എന്തിന് ഇട്ട് കൊടുത്തു ? ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഈമാൻ കാര്യവും ഇസ്ലാം കാര്യവും അല്ലാത്ത വിഷയം പാവം വിശ്വാസിക്കളിൽ ഇട്ട് കൊടുത്തിട്ട് എന്ത് നേടി ? ജിന്ന് വിഷയം വരുന്നതിന് മുബ് മുജാഹിദുകൾ ഏത് പാതയിലായിരുന്നുവോ അത് തന്നെ മതിയായിരുന്നില്ലേ! ആവശ്യ മില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കിയതിന് അള്ളാഹുവിനോട് മറുപടി പറയേണ്ടിവരും,

    • @Musthafa-vz1wl
      @Musthafa-vz1wl Месяц назад +2

      പിന്നെ എന്തിനാ visdom ഉണ്ടാക്കി പോയത്. കഷ്ടം

    • @Musthafa-vz1wl
      @Musthafa-vz1wl Месяц назад +1

      തിരിയാണ്ടോന് തിരിഞ്ഞു ക്കുണ്. അത് കൊണ്ടല്ലേ knm ൽ ഉറച്ചു നിന്നെ

    • @ibnumuhammed4240
      @ibnumuhammed4240 28 дней назад

      അതന്നെ ​@@Musthafa-vz1wl

    • @ameenedavanna4230
      @ameenedavanna4230 28 дней назад

      ​@@Musthafa-vz1wlഇപ്പൊ മനസ്സിലായി ഇങ്ങക്ക് ഒന്നും തിരിഞ്ഞിട്ടില്ല ന്ന്

  • @JawaharNalakath
    @JawaharNalakath 23 дня назад +1

    الحمد لله، clearly explained

  • @shajim6318
    @shajim6318 Месяц назад +3

    അൽഹംദുലില്ലാഹ് ❤️

  • @habibibrahim2889
    @habibibrahim2889 Месяц назад +12

    It is very clear

    • @ameeraarif
      @ameeraarif Месяц назад

      Yea.. clear than calling is Shirk.
      That's what KNM says. 😅

  • @ajinase
    @ajinase Месяц назад +6

    അൽഹംദുലില്ല 💚💚

  • @ismailva1670
    @ismailva1670 Месяц назад +3

    Good answer

  • @Abdullah-s3f7m
    @Abdullah-s3f7m Месяц назад +15

    ഇത്രയും നാൾ ഇതു തന്നെയായിരുന്നു wisdom പറഞ്ഞു വന്നിരുന്നത്. പിന്നെ ജിന്നിനോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രചരണം നടത്തിയതും അതിന്റെ പേരിൽ കുറെ ആളുകളെ പുറത്താക്കിയത് ചില ആളുകൾക്ക് Knm ന്റെ അധികാര കസേര നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഭയന്നാണ്. പ്രചരിപ്പിച്ചത് കുറെ തൗഹീദ് ഉള്ള മനുഷ്യന്മാരെ

    • @JafarJafar-z6e
      @JafarJafar-z6e Месяц назад

      ഹയ്യും ഹാളിറും ഖാദീറുമായ ജിന്നിനോട് സഹായം ചോദിച്ചാൽ ശിർക്കാകുക ഇല്ല വസീലത്തു ശിർക്ക് ആവുകയുള്ളൂ എന്ന മുൻ തീരുമാനം ഇപ്പോൾ വിസ്ഡം വിഭാഗത്തിനുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയാണ് മനുഷ്യർക്ക് അത് ജിന്നാണെന്ന് മനസ്സിലാക്കാൻ ഉള്ള മാന ദണ്ഡം ? അതല്ല അത്രയും വാദം ഇപ്പോൾ വിസ്ഡം വിഭാഗത്തിന് ഉണ്ടോ? ഒറ്റയ്ക്ക് ഏതെങ്കിലും പ്രയാസത്തിലകപ്പെട്ടാൽ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരാൾ ജിന്നായിരിക്കാം എന്ന വാദം എന്തിന് പാവം വിശ്വാസികളുടെ ഇടയിൽ അവതരിപ്പിച്ചു ? പിളരാൻ ഇതെല്ലെ കാരണമായത് !

    • @shafeeked9220
      @shafeeked9220 27 дней назад

      മനുഷ്യർക്ക് ജിന്നുകളെ കാണാൻ കഴിയുകയില്ല എന്ന് ഖുർആൻ. അത് തന്നെയില്ലെ അദൃശ്യവും അഭൗതികവും എന്ന് പറയുന്നത്? പക്ഷെ ജിന്നുകൾ മനുഷ്യരെ കണ്ടു കൊണ്ടാണ് ഉപദ്രവിക്കുന്നത് അത് കൊണ്ട് അത് യഥാർത്ഥത്തിൽ ദൃശ്യവും ഭൗതികവുമാണ്. അപ്പോൾ അവർ ഇങ്ങോട്ട് ചെയ്യുന്നത് നമ്മെ സംബന്ധിച്ചിടത്തോളം അദൃശ്യമായ കാര്യവും ജിന്നുകളെ സംബന്ധിച്ച്‌ ദൃശ്യവും. അത് കൊണ്ട് നാം അവരോട് ചോദിക്കുന്നത് അല്ലാഹുവിനോട് ചോദിക്കുന്ന അതേ രൂപത്തിൽ(ഇഹ്സാൻ) ആകുന്നത് കൊണ്ട് ശിർക്ക്. പടച്ചവനെ നാം കാണുകയില്ലെങ്കിലും അവൻ നമ്മെക്കാണുന്നുണ്ട് എന്ന് വിശ്വസിച്ച് വിളിക്കുമ്പോൾ അത് പ്രാർത്ഥനയാകും. ഈ രൂപത്തിലല്ലാതെ മനഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് മനുഷ്യന് നടത്താൻ കഴിയുമോ? സൂറത്ത് ജിന്നിൽ പറഞ്ഞ സഹായ തേട്ടം അവിടെ ഹാജറുള്ള ജിന്നുകളോടായിരുന്നു എന്നും അവരുടെ കഴിവിൽ പെട്ട കാര്യം ആയിരുന്നു എന്ന് അത് ഒന്ന് ഓതി നോക്കിയാൽ തന്നെ മനസ്സിലാവും.

  • @RBB_Media
    @RBB_Media Месяц назад

    Wisdom 🔥

  • @badshapalamadathil3339
    @badshapalamadathil3339 Месяц назад +4

    ജിന്നിനോടു ബന്ധമുണ്ടാക്കനേ നമുക്കു കഴിയില്ല എന്നാണ് മനസ്സിലാക്കാവുന്നത്.. എന്നാൽ ജിന്നുപിശാചുക്കൾക്ക് മനുഷ്യരിൽ ദുർബോധനം നടത്തി മനുഷ്യനെ വഴികേടിലാക്കാൻ കഴിയുമെന്ന് നാം താക്കീതു ചെയ്യപ്പെട്ടിട്ടുമുണ്ട്. അഭൗതികമാർഗ്ഗത്തിലൂടെ നമ്മെ സഹായിക്കാർ അല്ലാഹുവിനു മാത്രമെ കഴിയൂ. അത് ചിലപ്പോൾ മുങ്ങിത്താഴുന്നവന് പിടിവള്ളിയായോ, സഹയത്തിനായി അതുവഴി ആളെയെത്തിച്ചുതന്നോ , മറ്റുതരത്തിലോ ആകാം.

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад +1

      അല്ലാതെ അല്ലാഹു നേരെ കാറുപിടിച്ചു വന്നല്ലല്ലോ സഹായിക്കാറുള്ളത്.... അവൻ നിശ്ചയിച്ച വസ്തുവോ ജീവിയോ കാറ്റോ മഴയോ മണലോ..മലക്കോ .... Ets നമ്മുടെ സഹായിയായി എത്തിച്ചേരും...
      ഇത്തരത്തിൽ അഭൗതീകമായ സഹായം വന്നെത്തുമ്പോൾ അല്ലാഹുവിനെ വിട്ട് അല്ലാഹു സഹായമായി വിട്ട സൃഷ്ടി യിലേക്ക് നമ്മൾ തിരിഞ്ഞ് കളയുന്നു.....കഷ്ടം....😪
      ബദറിൽ അല്ലാഹു മലക്കുകളെ ഇറക്കി സഹായിച്ചു... ഇവിടെ മലക്കുകൾ അവരുടെ ഇഷ്ടത്തിന് വന്നതോ റസൂലോ സഹാബികളോ വിളിച്ചപ്പോൾ വന്നതോ അല്ല...
      തിരു ദൂതരും സഖാക്കളും അല്ലാഹുവിലേക്കാണ് കൈകൾ ഉയർത്തിയത്.... ബദറിൽ സഹായം എത്തിച്ച റബ്ബിലേക്കാണ് ബദരീങ്ങൾ സ്തുതിയും നന്ദിയും അർപ്പിച്ചത്...

    • @abdulabdul9880
      @abdulabdul9880 Месяц назад

      ​@@shajahanmpmelakathputhiyam6729
      Aarum srishttiyilekku thirinjittilla..

    • @abdulabdul9880
      @abdulabdul9880 Месяц назад

      ​@@shajahanmpmelakathputhiyam6729
      Do you have any answer..
      ജിന്ന് നമ്മെ കാണും എന്ന് ഖുർആനിൽ ഉണ്ട്..ജിന്ന് അഭൗതികമായതുകൊണ്ട് ജിന്നിന്റെ കാഴ്ച അല്ലാഹുവിന്റെ കാഴ്ചപോലെയാണെന്ന് ആരെങ്കിലും പറയുമോ ?
      ഇല്ലല്ലോ?
      1. അപ്പോൾ ജിന്നിന്റെ അഭൗതികം അല്ലാഹുവിന്റെ അഭൗതികം അല്ല.
      2. ജിന്നിനെ മനുഷ്യനു കാണാനും മനസ്സിലാക്കാനും പറ്റാത്തതുകൊണ്ട് മനുഷ്യനെ സംബന്ധിച്ച് കേവലം അഭൗതികമാണ് എന്ന് പറയാം.
      3. പക്ഷെ ഇതൊന്നും ജിന്ന്സഹായിക്കും എന്ന് കരുതിയാൽ ശിർക്കാവുന്നതിനുള്ള കാരണം അല്ല...
      4. മനുഷ്യനെ സംബന്ധിച്ച് ഒരു ജീവി [സൃഷ്ട്ടി] അഭൗതികമായാൽ പിന്നെ ആസൃഷ്ട്ടിയുമായുള്ള എല്ലാഇടപാടും ശിർക്കാകും എന്ന് ആരാനിങ്ങളോട് പറഞ്ഞത്.
      5. മനുഷ്യനെസംബന്ധിച്ച് ഒരുജീവി [സൃഷ്ട്ടി] അഭൗതികമാകലാണോ ശിർക്കിന്റെ മാനദണ്ഡം ?
      അല്ലല്ലോ!!
      കാണാത്ത ജീവികൾക്ക് പ്രത്യേക തൗഹീദും ശിർക്കും ഉണ്ടാക്കി എന്നതാണ് നിങ്ങളുടെ [KNM +Markz Dawa] മണ്ടത്തരം.
      അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുമ്പോഴാണ് ശിർക്കാവുക. അത് നേരെമുന്നിലുള്ള മനുഷ്യന് അല്ലാഹുവിന്റെവിശേഷങ്ങൾ കൊടുത്താലും ശിർക്കാവും, നമുക്ക് കാണാൻ കഴിയാത്ത ജിന്നിന് അല്ലാഹുവിന്റെ വിശേഷങ്ങൾ കൊടുത്താലും ശിർക്കാവും.
      അല്ലാഹുവിന്റെ നാമവിശേഷണങ്ങളെയും പ്രവർത്തികളെയും സൃഷ്ട്ടികളുമായി തുല്യമാക്കുന്നില്ലെങ്കിൽ ഏതുജീവിയുടെ കാര്യത്തിലും ശിർക്കാവില്ല.
      ഇനി നിങ്ങൾ[KNM +Markz Dawa] ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രമാണ്. കഴിവുള്ള, ഹാജരുള്ള, ജീവിച്ചിരിക്കുന്ന ഒരുജിന്നിൽനിന്ന് ആരെങ്കിലുംസഹായം പ്രതീക്ഷിച്ചാൽ അത് അല്ലാഹുവിന്റെ പ്രവർത്തികളുമായി തുല്യമാക്കുന്ന പണിയാണ് [അതായത് ശിർക്കാണ്‌ ] എന്ന് തെളിയിക്കുക. അതിന്‌ കഴിയില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട് പൊട്ടന്മാരെ!!

  • @shafeeked9220
    @shafeeked9220 27 дней назад

    അല്ലാഹുവിനോട് ചോദിക്കുന്ന പോലെ അഥവാ നാം ചോദിക്കുന്ന സഹായതേട്ടം അവൻ എങ്ങിനെയാണ് കേൾക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കുകയില്ലെങ്കിലും അവൻ അത് കേൾക്കും എന്ന വിശ്വാസത്തോടെ ചോദിക്കുന്നത് അത് പോലെ അവൻ എങ്ങിനെ നമുക്ക് ഉത്തരം നൽകുന്നു എന്ന് നമുക്ക് മനസ്സിലാകുകയില്ലെങ്കിലും നാം അവന് അതിന് കഴിവുണ്ട് എന്നും ഉത്തരം നൽകും എന്ന വിശ്വാസത്തോടെ അഥവാ ആദൃശ്യവും അഭൗതികവുമായ രീതിയിൽ ഉള്ള സഹായതേട്ടം ആണല്ലോ പ്രാർത്ഥന. അപ്പോൾ ജിന്നായാലും മലക്കായാലും മരണപ്പെട്ടവരായാലും ആ രൂപത്തിലല്ലാതെ സഹായം ചോദിക്കാൻ മനുഷ്യന് കഴിയില്ലല്ലോ. പിന്നെയും നിങ്ങൾ ജിന്നിനെയും മലക്കിനെയും ആ ശിർക്കിൽ നിന്ന് ഒഴിവാക്കുന്നതെന്തിന്?

  • @anas01111
    @anas01111 29 дней назад +1

    ഞാൻ ഒരു ജിന്നാണ്. എന്നോട് എന്തും ചോദിക്കാം. ഞാൻ നല്ല ജിന്നാണേ.

    • @sadiquem6692
      @sadiquem6692 19 дней назад

      നീ ശൈത്താൻ ആണ്

  • @cvshams3557
    @cvshams3557 Месяц назад +5

    ജിന്നിന് നമ്മെ സഹായിക്കാൻ പറ്റില്ല, നമുക്ക് തിരിച്ചും പറ്റില്ല, രണ്ടും രണ്ട് ജീവികളാണ്

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад

      പിന്നെ ചില സഹിരന്മാരെ ജിന്ന് ശൈത്താൻ സഹായിക്കും....😜... തിരിച്ചും സഹായിക്കും....😜
      അത്രേ ഉള്ളു 🤣

    • @cvshams3557
      @cvshams3557 Месяц назад

      ജിന്ന് മലക്ക് ഇതോക്കെ മറഞ്ഞ് നിൽക്കുന്ന ശ്രഷ്ടിയാണ്, അത്കൊണ്ട് തന്നെ അതിനെ സഹായിക്കാൻ വിളിക്കൽ തെറ്റാണ്, എന്നൽ ഒരു ശബ്ദം കേട്ടു, അവിടെ ഒരു മനുഷ്യൻ ഉണ്ടാകും എന്ന് കരുതി നമ്മൾ സഹയിക്കണെ എന്ന് വിളിച്ചു, അതിൽ തെറ്റില്ല കാരണം അവിടെ ആൾ ഉണ്ടെങ്കിൽ അയാൾ വിളി കെട്ടിട്ടുങ്കിൽ വന്ന് നമ്മെ രക്ഷിക്കാൻ കഴിയും, അത്പോലെ മാരണം ചെയ്യൻ കഴിയും എന്നാൽ അത് തെറ്റാണ് , മാരണത്തിൻ്റെ ഫലം സഹായമല്ല നമ്മുടെ മനസ്സിനെ ഒസ് വാസ് ഉണ്ടായി നമ്മെ ദ്രോഹിക്കലാണ് , അത് കൊണ്ട് തന്നെ അതിലെക്ക് അടുക്കൽ തെറ്റാണ്

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад

      @@cvshams3557 ജിന്നുകൾ മനുഷ്യരിൽ വസ്വാസ് ഉണ്ടാക്കും എന്നത് ഖുർആൻ പറഞ്ഞതാണ് അതിൽ പോലും എല്ലാ മനുഷ്യരും പെടില്ല അല്ലാഹുന്റെ ചിന്തയിൽ നിന്ന് വഴി മാറിയവനെ മാത്രമേ അതിന് കിട്ടുകയുള്ളു....
      മാരണം ചെയ്തുകൊണ്ട് വസുവാസുണ്ടാക്കാൻ സാധ്യമല്ല കാരണം മാരണം ചെയ്യുന്നത് പിശാചിനെ സേവിച്ചുകൊണ്ടാണ് (ശിർക്ക് ചെയ്തുകൊണ്ടാണ് ) അതുകൊണ്ട് ഇത് വെറും ഹറാമിന്റെ പരിധിയിലല്ല വരുക ശിർക്കിന്റെ പരിധിയിലാണ് വരുക
      മാരണത്തിന് ഫലമില്ല അഥവാ ശിർക്കിന് ഫലമില...
      മാരണം കൊണ്ട് വസ്വാസോ ശാരീരികമോ സാമ്പത്തികമോ.... ആയ ഒരുപദ്രവും സാധ്യമല്ല

    • @ibrahimvc4293
      @ibrahimvc4293 Месяц назад

      ഇതായിരുന്നു KNMആദ്യമേ പറഞ്ഞിരുന്നത്. ഇതംഗീകരിക്കാത്തവരാണല്ലോ WISDOM കാർ.

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад

      @@cvshams3557 മാരണത്തിന്റെ ഫലം സഹായിക്കലുമല്ല വസ്വസ് ഉണ്ടാക്കലുമല്ല....
      പിശാച് വസ്വാസു ഉണ്ടാക്കുന്നതിനു മാരണമെന്ന പരിപാടിയൊന്നും വേണ്ട..
      മാജികിനു സിഹ്ർ എന്നാണ് പറയുക, ഇത് പഠിക്കാൻ കഴിയുന്ന ഒരു തന്ത്രവിദ്യയാണ് ഇതിൽ ചില തോന്നലുകൾ കാഴ്ചക്കാരിൽ ഉണ്ടാവും പക്ഷെ യാഥാർഥ്യമില്ല
      മനുഷ്യരെ പിഴപ്പിക്കാൻ വസ്വസ് നടത്തിയതിന്റെ ശിക്ഷ പിശാചിലേക്ക് ചേരും പക്ഷെ മനുഷ്യൻ ചെയ്ത തിന്മയുടെ ശിക്ഷ മനുഷ്യനിൽ തന്നെ പൂർണ്ണമായും വരും...പിശാചിന്റെ താല്പര്യത്തെ അവഗണിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും കഴിവും അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്... നമ്മുടെ പ്രവർത്തിയിൽ പ്രേരണയല്ലാതെ അവനു യാതൊരു സ്വാധീനവുമില്ല.

  • @shahulhameed-iz5gb
    @shahulhameed-iz5gb Месяц назад +3

    ഫൈസൽ മൗലവി രക്ഷപ്പെട്ടു. വിസ്ഡം മുഖല്ലിതുകൾ കുടുങ്ങി.

  • @shahulhameed-iz5gb
    @shahulhameed-iz5gb Месяц назад +3

    ഫൈസൽ മൗലവി രക്ഷപ്പെട്ടു. വിസ്ഡം മുഖല്ലിതുകൾ കുടുങ്ങി. പാവങ്ങൾ ഇപ്പോളും ജിന്നുകൾക്ക് വേണ്ടി വാദിച്ചു കൊണ്ടിരിക്കുകയാണ്

    • @mohsinsalih3372
      @mohsinsalih3372 Месяц назад

      ഫൈസൽ മൗലവിയും രക്ഷപ്പെടില്ല മുസ്ലിം സഹായം തേടിയാൽ ശിർക്കാവുന്നതിനും ശിർക്കല്ലാത്തതിനും ഒരു ആയത്ത് ഓതിയ മനുഷ്യനാണ് അയാൾ.

  • @shafeeked9220
    @shafeeked9220 27 дней назад

    മനുഷ്യർക്ക് ജിന്നുകളെ കാണാൻ കഴിയുകയില്ല എന്ന് ഖുർആൻ. അത് തന്നെയില്ലെ അദൃശ്യവും അഭൗതികവും എന്ന് പറയുന്നത്? പക്ഷെ ജിന്നുകൾ മനുഷ്യരെ കണ്ടു കൊണ്ടാണ് ഉപദ്രവിക്കുന്നത് അത് കൊണ്ട് അത് യഥാർത്ഥത്തിൽ ദൃശ്യവും ഭൗതികവുമാണ്. അപ്പോൾ അവർ ഇങ്ങോട്ട് ചെയ്യുന്നത് നമ്മെ സംബന്ധിച്ചിടത്തോളം അദൃശ്യമായ കാര്യവും ജിന്നുകളെ സംബന്ധിച്ച്‌ ദൃശ്യവും. അത് കൊണ്ട് നാം അവരോട് ചോദിക്കുന്നത് അല്ലാഹുവിനോട് ചോദിക്കുന്ന അതേ രൂപത്തിൽ(ഇഹ്സാൻ) ആകുന്നത് കൊണ്ട് ശിർക്ക്. പടച്ചവനെ നാം കാണുകയില്ലെങ്കിലും അവൻ നമ്മെക്കാണുന്നുണ്ട് എന്ന് വിശ്വസിച്ച് വിളിക്കുമ്പോൾ അത് പ്രാർത്ഥനയാകും. ഈ രൂപത്തിലല്ലാതെ മനഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് മനുഷ്യന് നടത്താൻ കഴിയുമോ? സൂറത്ത് ജിന്നിൽ പറഞ്ഞ സഹായ തേട്ടം അവിടെ ഹാജറുള്ള ജിന്നുകളോടായിരുന്നു എന്നും അവരുടെ കഴിവിൽ പെട്ട കാര്യം ആയിരുന്നു എന്ന് അത് ഒന്ന് ഓതി നോക്കിയാൽ തന്നെ മനസ്സിലാവും.

  • @noushathek2506
    @noushathek2506 Месяц назад +2

    Islaminte mukhya shathru mujahid

    • @ameenedavanna4230
      @ameenedavanna4230 28 дней назад

      അല്ല സമസ്ത മയ്യത്ത് പൂജ ഷിയാ പ്രസ്ഥാനം ആണ് ശത്രു

  • @saithalaviaji7671
    @saithalaviaji7671 Месяц назад +1

    : പൈസ ചോദിച്ചാലും എത്തിക്കും ജർമ്മനിയിൽ മരന്നും കൊണ്ട് വരും എന്ന് പറഞ്ഞ വന് എന്ത് പറ്റി വഴിയറിയാതെ വിഷമിക്കുമ്പോൾ പായം ചോദിക്കൽ തപ്പാം ഒഴിവാക്കി യോ ഒഴിവാക്കിയെങ്കിൽ പറഞ്ഞത് തീരം ത്തുന്നു. തന്ന് പറയുക. തെറ് പ്രചരിപ്പിച വർ തിരുത്തണം.

  • @MuhammedunaisUnais-rr6dv
    @MuhammedunaisUnais-rr6dv 6 дней назад

    മരിച്ചാൽ ദൈവമാകുമോ

  • @abdlatif-fm9mf
    @abdlatif-fm9mf Месяц назад +2

    എൻറെ അസിസ്റ്റന്റ് ഒരു ജിന്നാണ്

  • @badaru3
    @badaru3 Месяц назад +2

    ഫൈസൽ മൗലവി പറഞ്ഞ ആദ്യത്തെ 4 മിനുട്ട് 35 സെക്കൻ്റ് വരെ പറഞ്ഞതാണ് ശരി - അതിന് ശേഷം പറഞ്ഞ 7 മിനുട്ട് ശരിയും തെറ്റും കൂട്ടി കലർത്തി പറയുന്നു - പിശാചിന് ഗ്വൈബ് അറിയാനുള്ള യാതൊരു മാർഗവുമില്ല - ആദൃശ്യ കാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ ( പിന്നെ ജ്യോത്സ്യന്മാർക്ക് എങ്ങാനെയാണ് അദൃശ്യമറിയുക) അതു കൊണ്ട് ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന ആദ്യം പറഞ്ഞ 4 മിനുട്ട് 35 സെകൻ്റിന് ശേഷം പറഞ്ഞ കാര്യങ്ങൾ ആവശ്യമില്ലാത്തതും, വസ് വാസ് ഉണ്ടാക്കാൻ വേണ്ടിയുള്ളതുമാണ് !!!

    • @latheeflathi9862
      @latheeflathi9862 Месяц назад

      പിശജിൻ അറിയുന്നു parajilla.അവർ കട്ട് കേള്കുകയാണ്

  • @hamsakooliyattle8602
    @hamsakooliyattle8602 29 дней назад

    ഇങ്ങനെ അല്ലല്ലോ ഇദ്ദേഹം മുമ്പ് പറഞ്ഞത്ജിന്നിനോടുള്ള എല്ലാ നേട്ടവും ശിർക്കല്ല എന്നാണ്

  • @sidiqsidiq1284
    @sidiqsidiq1284 3 дня назад

    ജിന്നിന് മഹാൻമാർ ക്ലാസ് എടുക്കാറുണ്ട് പഴയ കാലം അത് തെറ്റാണൊ

  • @ayaanmuhammed4571
    @ayaanmuhammed4571 Месяц назад

    എല്ലാ പ്രാർഥനയും അല്ലാഹുവിനോടു മാത്രം
    KNM
    യാ ഇബാദല്ലാഹ് അ ഈ നൂ നീ എന്ന് വിളികൽ വസീലത്തു ശിർക്കാകുന്നു wisdom

    • @uppauppa6156
      @uppauppa6156 Месяц назад

      Hadees vishdeekaricha pandthanmar paranjathan wisdom paranjathalla

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 Месяц назад

    ഫൈസൽ മുസ്‌ലിയാർ
    Pls check Sura : ജിന്ന് 9തന്നെ ആയത്ത് അമാനി മൗലവി തഫ്സീർ

  • @riyase714
    @riyase714 Месяц назад +2

    ഇങ്ങിനെ പറയരുത് ഫൈസൽ മൗലവി, ഹനീഫാകും അനസിനും സങ്കടം ആകും,
    അവർക്ക് ഇതു കേൾക്കുമ്പോൾ ഒരു ഇന്ററസ്റ്റ്
    ഉണ്ടാകില്ല, കൺഫ്യൂഷൻ ഉണ്ടാക്കാൻ പറ്റുന്ന പോലെ പറയൂ അപ്പോഴേ അവർക്ക് ഹാപ്പി ആകൂ..😢😢😢

    • @ameeraarif
      @ameeraarif Месяц назад

      Ningalk parayamengil KNM nu paranjal enda... Ningal 1 divasam muzhuvan eduth paranjkondirinnathum ath thanne alle... KNM akatte 1 hr lu othulki clear akkum... Ningal parayunnathil theliv illa enn 😅

    • @riyase714
      @riyase714 Месяц назад

      @ അമീറെ ഇങ്ങിനെ പറഞ്ഞിട്ടും അനക്ക് തിരിയിന്നില്ലേ?🥲🥲

    • @ameeraarif
      @ameeraarif Месяц назад

      @@riyase714 enak thirinjinu, .Wasweelathu shirkim, shirkum, haramaum 2012 le thirinjinu.. njan 8hr full class kettathanu.. enik ningal de bhagam clear ayi ariyam..
      ennitum njan enda ingane parayunnath enn vechal ningal pramanangalk ethiranu..
      Ivde anas moulavi,kaykodi ennivar paranja clip najn kandu.. athinte artham, arod end vishayathil tharkikkulayayirunu enn koode pariganichal ningalk karyam manassilakum..

    • @ameeraarif
      @ameeraarif Месяц назад

      @@riyase714 sahodara, ivde ake Wasweelathu shirkum , haramum , shirkum alle charcha.. atha angot Matti vechal avde theernu ellam..
      "Adimayk Avante Allahu pore" enna pramanathilek thirch varu... Atre KNM Karan ningalod parayunnolou...
      Apo parayum ningal arem vilich prarthikkunnilla enn... Shariyanu... Pinne endina e vishayam samoohathil pinneyum charcha cheyunnath.. ningal charcha cheythal athile thett thiruthan KNM varum. Theercha..
      Karanam ennum shirk num Wasweelathu shirk haramum ennoke parayunnavarod KNM Nu ethirth thanneyanu sheelam.. ariyavunnathanallo.. ☺️

    • @riyase714
      @riyase714 Месяц назад +1

      @ wisdom കാരെ ജിന്നിനോട് വിളിച്ചു പ്രാർത്ഥിക്കുന്നവർ എന്ന് പറഞ്ഞ് ആട്ടി അകറ്റിയിട്ടും
      kali തീരാതെ നാഴികക്ക് നാൽപ്പത് വട്ടം ജിന്നൂറികൾ
      എന്ന് കളിയാക്കി dawat മുടക്കികളുടെ മുന്നിൽ അടിയറ വക്കാനുള്ളതല്ല അല്ലാഹുവിന്റെ ദീൻ…
      muvahhidukale അല്ലാഹു കാത്തു കൊള്ളും I think wisdom is stright path now , ദീനു വച്ചു കളിച്ചവരെ അവൻ മാനം കെടുത്താതെ വിടില്ല

  • @saidalavisaid6499
    @saidalavisaid6499 Месяц назад +4

    ഫൈസൽ മൗലവി ഈ വിഷയം എത്രയോ തവണ പന്യുന്നതാണ് എന്നാലും കെഎൻഎം കാർ ആപാട്ടു പാടിക്കൊണ്ടേ ഇരിക്കും
    ജിന്ന് വിഷയം പറഞ്ഞ് നടന്നെങ്കിലെ കെഎൻഎംഎൻ ന് നിലനിൽപ്പുള്ളൂ

  • @sidiqsidiq1284
    @sidiqsidiq1284 3 дня назад

    സുലൈമാൻ നബിയെ ജിന്ന് സഹായിച്ചു ഇത് ശരി യാണോ

  • @JafarJafar-z6e
    @JafarJafar-z6e Месяц назад

    ജിന്നിനോട് സഹായം ചോദിക്കുന്ന ഒരാളും പിളർപ്പിന് മുംബ് മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നില്ല! ഇപ്പോഴും ഇല്ല എന്നാണ് എൻ്റെ വിശ്വാസം എന്നാൽ പാവം വിശ്വാസികളുടെയിടയിലേക്ക് ആവശ്യമില്ലാത്ത വിഷയം ഇട്ട് കൊടുത്തു അവരെ കൺഷ്യൂഷ നിലെത്തിച്ചത് ആരാണ് ! തൗഹൗദിന് ബാധിക്കാത്ത ഇത്തരം വിഷയം ചർച്ച ചെയ്യാതിരുന്നാൽ പോരായിരുന്നോ? ഇപ്പോൾ ഹാളിറും ഖാദിറും ആയ ജിന്നും പോയി / വെള്ളത്തിൽ മുങ്ങിത്താഴുന്നവൻ്റെ വിളിച്ചും പോയി വിളിച്ചാൽ ശിർക്കും വസീലത്തു ശിർക്കും പോയി എല്ലാം പോയി / ഖുറാഫി പണ്ഡിതൻ മാരിൽ നിന്നും രക്ഷപ്പെട്ടാൽ പോരാ മുജാഹിദിൻ്റെ പണ്ഡിതൻമാരിൽ നിന്നും ചില വിഷയത്തിൽ രക്ഷപ്പെടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്! (ഉപകാരപ്രതമായ അറിവിനെ തന്ന് നീ അനുഗ്രഹിക്കേണമേ!

  • @shafeeked9220
    @shafeeked9220 27 дней назад

    മനുഷ്യൻ സഹായം ചോദിച്ചാൽ അതിനുത്തരം നൽകാനും സഹായിക്കാനും ജിന്നുകൾക്കും മലക്കുകൾക്കും കഴിയും എന്നതിന് ഖുർആനിലും ഹദീസിലും തെളിവുണ്ടോ? അഥവാ അങ്ങിനെയൊരു കാര്യകാരണബന്ധം ഉണ്ടോ?

  • @ppbabu70
    @ppbabu70 Месяц назад

    വിശദീകർക്കുമ്പോൾ അനസിന്റെ ക്ലിപ്പ് കൂടെ ഇട്ടുകൂടായിരുന്നില്ലേ

  • @ppbabu70
    @ppbabu70 Месяц назад

    വിശദീകർക്കുമ്പോൾ അനസിന്റെ ക്ലിപ്പ് കൂടെ ittukoodayirunnille

  • @Mhdali-o8m
    @Mhdali-o8m Месяц назад

    നാട്ടിൽ ജനങ്ങൾക്ഉപകാര പ്രധമായ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് അതൊന്നും ചെയ്യാതെ ജിന്നിനോട് സഹായം തേടാമോ ന്ന് നോക്കി സമയം കളയുന്നു കഷ്ടം

  • @hibasidheeque
    @hibasidheeque Месяц назад

    ജിന്നിനോട് ഒരു ഇടപാടും പാടില്ല ന്നാ ജിന്നിനെ വിളിച്ചു പ്രാർത്ഥിച്ചാൽ അത് ശിർക്കല്ല 😂 എത്ര ലളിതം wisdom

    • @ameeraarif
      @ameeraarif Месяц назад

      😂😂 alukale pattikkal Wisdome😅

    • @muhammedfijinkassim7871
      @muhammedfijinkassim7871 Месяц назад

      Jinnine vilich prarthikkam enn parayana video de link onn ayach tharavo. Evde aan ath paranjekkanath ?

    • @hibasidheeque
      @hibasidheeque Месяц назад

      @@muhammedfijinkassim7871 എന്തിനാണ് പ്രാർത്ഥിക്കുന്നത് പ്രാർത്ഥിച്ചാൽ ശിർക്ക്‌ അല്ല എന്ന വാദം തന്നെ പോരെ

  • @TmShak
    @TmShak Месяц назад

    യാ ഇബാദല്ലാ 😂

  • @TheSanmathi
    @TheSanmathi Месяц назад +6

    വിഷയത്തിന്റെ മർമം മനസ്സിലാക്കാത്ത ചോദ്യവും ഉത്തരവും. അതല്ല സ്വയം നിർമിത ചോദ്യമാണോ? ഒരു പക്ഷെ ഇരുട്ടിൽ തപ്പിത്തടയുന്നവൻ അടുത്ത് നിന്ന് കേൾക്കുന്ന ശബ്ദം ജിന്നാണെന്ന് കരുതി എനിക്കൊരു വെളിച്ചം തരൂ എന്ന് ജിന്നിനോട് സഹായം ചോദിച്ചാൽ അത് ശിർക്കല്ലെന്ന വിസ്ഡം വാദത്തെ മുൻനിർത്തി ചോദിച്ചതുമാവാം
    ഇവിടെ ആക്ഷേപം വിസ്ഡം വിഭാഗം ജിന്നിനോട് സഹായം ചോദിക്കുന്നു എന്നതോ ചോദിക്കൽ അനുവദനീയമെന്ന് പറയുന്നു എന്നോ അല്ല. മറിച്ച് ഒരാൾ ജിന്നിനോട് ഭൗതിക(?) കാര്യങ്ങളിൽ സഹായം ചോദിച്ചാൽ അത് ശിർക്കാണോ അല്ലയൊ എന്നുള്ളതാണ്. ഹയ്യും (?) ഹാദിറും(?) ഖാദിറു(?)മായ ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായ ചോദ്യം ശിർക്കാവില്ല അത് ശിർക്കിലേക്ക് നയിക്കുന്ന വസീല മാത്രമേ ആകൂ എന്ന തൗഹീദ് പൊളിക്കുന്ന വിസ്ഡം വാദമാണ് മർമം. മറഞ മാർഗത്തിലൂടെ സഹായം പ്രതീക്ഷിച്ചോ ഉപദ്രവം ഭയപ്പെട്ടോ ഒരാൽ ഇസ്തിആനത്ത് നടത്തുന്ന ആ നിമിഷം അയാൽ ശിർക്കിൽ വീണുകഴിഞു. ജിന്ന് മലക്കുകളോട് മറഞ മാർഗത്തിലൂടെ അല്ലാതെ സഹായം പ്രതീക്കിക്കാൻ കഴിയുകയുമില്ല. ശിർക്കിനെ ഇമ്മാതിരി നിർലജ്ജം ലഘൂകരിക്കുന്ന പണിയാണ് നിർഭാഗ്യവശാൽ വിസ്ഡം നടത്തുന്നത്

    • @shafeequeparappan5068
      @shafeequeparappan5068 Месяц назад +2

      അപ്പോൾ ജിന്നിന്റെ കഴിവുകൾ ഭൗധികം അഥവാ കാര്യകാരണ ബന്ധങ്ങൾക്കധീതം എന്നാണ് നിങ്ങളുടെ വിശ്വാസം..?
      കാര്യകാരണ ബന്ധങ്ങൾക്കധീതമായ കഴിവ് ഏതെങ്കിലും ശ്രഷ്ടികൾക്ക് ഉണ്ട് എന്ന് വിശ്വസിച്ചാൽ ആ വിശ്വാസം ശിർക്കാണ്

    • @muhammadanasp3825
      @muhammadanasp3825 Месяц назад

      അങ്ങനെയെങ്കിൽ, മറഞ്ഞ മാർഗത്തിൽ ഉപദ്രവം ചെയ്യാൻ ജിന്നിനോ മലക്കിനോ കഴിയുമോ?
      കഴിയുമെന്ന് വിശ്വസിച്ചാൽ തന്നേ ശിർക്ക് വന്നില്ലെ?

    • @a19a99a
      @a19a99a Месяц назад +1

      മറഞ്ഞ മാർഗ്ഗത്തിലൂടെ സഹായിക്കുമെന്ന് വിശ്വസിച്ചാൽ ശിർക്ക്‌ വരുമൊ?

    • @shafeequeparappan5068
      @shafeequeparappan5068 Месяц назад

      @@a19a99aകണ്ണുകൊണ്ട് കാണാത്തത് എന്ന അർത്ഥത്തിൽ മനുഷ്യനെ സംബന്ധിച്ചു മറഞ്ഞ വഴി എന്ന് നമ്മുടെ പണ്ഡിതന്മാർ ഉപയോഗിക്കാറുണ്ട്. എന്നാൽ സാക്ഷാൽ മറഞ്ഞ വഴി എന്നത് കാര്യകാരണ ബന്ധങ്ങൾക്കധീതം എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.
      സാക്ഷാൽ മറഞ്ഞവഴിയുള്ള ഒരൂ പ്രവർത്തി അള്ളാഹു അല്ലാത്ത വർ ചെയ്യുമെന്ന് വിശ്വസിക്കുന്നത് ശിർക്കാണ്

    • @TheSanmathi
      @TheSanmathi Месяц назад

      @@a19a99a മറഞ മാർഗം എന്നത് കൊണ്ട് ഉദേശിക്കുന്നത് ഗൈബിയായ മാർഗം എന്നതാണ്. നാം നമ്മുടെ ഒരു സുഹൃത്തിനോട് വെളിച്ചം ചോദിച്ചാൽ അയാൾ തെളിഞ മാർഗത്തിലൂടെ യാണ് നമുക്കു വെളിച്ചം തരുന്നത്. ഒന്നുകിൽ ടോർച്ചടിച്ച് അല്ലെങ്കിൽ തീ കത്തിച്ചു അങ്ങനെ അങ്ങനെ.
      എന്നാൽ ജിന്നിനോട് നാം വെളിച്ചം തേടിയാൽ എങ്ങിനെയാണ് ജിന്ന് നമുക്ക് വെളിച്ചം തരുന്നത്. അത് നമുക്കറിയില്ല.ഇതാണ് മറഞ വഴി എന്നത് കൊണ്ട് ഉദേശിക്കുന്നത്. ഇങ്ങനെ മനുഷ്യന് ഗ്രഹിക്കാൻ കഴിയാത്ത അഭൗതിക മാർഗത്തിലൂടെ സഹായിക്കാൻ അല്ലാഹു വിന് മാത്രമാണ് കഴിയുക. ഇത് തൗഹീദിന്റെ പരമ പ്രധാനമായ ഭാഗമാണ്

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 Месяц назад

    വിശുദ്ധ ഖുർആൻ
    ജിന്ന് - 9 ആയതിന്റെ വിശദീകരണം വായിക്കുക
    അമാനി മൗലവി തഫ്സീർ
    ഇദ്ദേഹം പറയുന്നത് തെറ്റാണെന്നു ബോധ്യപ്പെടും.
    ഇൻശാ അല്ലാഹ്

  • @ameeraarif
    @ameeraarif Месяц назад

    Ith kond thanneyananu dheergha veekshanam ulla pandithanmar parnajath ith vasweelathu shirk alla shirk thanne anenn.. endinenn vechal samoohathe nale athilekk nayikkathirikkan ......
    Pandithanmar thanne ingane thudangyal pavam anuyayikal end cheyum....
    Wasweelayum ellam shirk akkumm... Arh kond ath vittwkk... KNM THANNE SHARI.. PRAMANA BHADHAM.

  • @mohsinsalih3372
    @mohsinsalih3372 Месяц назад +2

    ഇപ്പോൾ നിങ്ങൾ പറയുന്നു ജിന്നിനോട് ഒരു കാര്യവും ഒന്നും ചോദിക്കരുത് എല്ലാം ശിർക്കാണ് ഇത് ജനങ്ങളുടെ മുമ്പിൽ ബോധ്യപ്പെടുത്താൻ 12 വർഷങ്ങൾ വേണ്ടിവന്നു. ഇത് ഇപ്പോൾ പറയുമ്പോൾ മറ്റൊരിടത്ത് പറയുന്നു സൃഷ്ടി കഴിവിൽ പെട്ട കാര്യങ്ങൾ സൃഷ്ടികളോട് ചോദിക്കുന്നതെല്ലാം ശിർക്കാവുമെങ്കിൽ ആനയെ മനുഷ്യനു ഉപയോഗപ്പെടുത്തുന്നു ആനയിൽ നിന്ന് സഹായം കിട്ടുന്നു നായിനു സഹായം കിട്ടുന്നു ഇതൊക്കെ ശിർക്കാ വേണ്ടേ എന്ന് ന്യായീകരണം എന്തിനാണ് പറഞ്ഞത്. കാര്യകാരണ ബന്ധത്തിനപ്പുറമുള്ളതാണ് ശിർക്ക് കാര്യകാരണ ബന്ധത്തിനുള്ളിലുള്ളത് എങ്ങനെയാണ് ശിർക്കു വരിക ഇരുട്ടിൽ തപ്പി തടയുന്നവൻ ഒരു ശബ്ദം കേട്ട് ജിന്നാണെന്ന് കരുതി ആദിലിനോട് വെളിച്ചം തരാൻ ആവശ്യപ്പെട്ടാൽ ശിർക്കാവില്ല ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ കൃത്യമായ മറുപടിയാകും

    • @asarafpa6290
      @asarafpa6290 29 дней назад

      ഈ വിഷ്ട്ടം ഗ്രൂപ്പ്‌ ഇതിന്റെ പേരോ വൈരുധ്യം 😂😂😂😂

    • @mohsinsalih3372
      @mohsinsalih3372 29 дней назад

      @asarafpa6290 അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒരു സൃഷ്ടിയാണല്ലോ ജിന്ന് വർഗ്ഗം അവരും നമ്മെപ്പോലെ ഇവിടെ ജീവിക്കുന്നു അവരുടേതായ ജീവിത വ്യവസ്ഥയിൽ നമുക്കതുമായി ഒരു ബന്ധവുമില്ല വെറുതെ ഒരു അനാവശ്യമായ നമ്മെ സഹായിക്കാൻ നമുക്ക് എന്തെങ്കിലും ഉപകാരം കിട്ടാൻ ഈ വർഗ്ഗത്തെ അല്ലാഹു നമുക്ക് നിയോഗിച്ചു തന്നിട്ടില്ല പിന്നെ ആ വർഗ്ഗത്തെ അവരുടെ പാട്ടിനു വിട്ടാൽ മതി വെറുതെ അതെടുത്തു വിസ്ഡം തോളിൽ കേറ്റി ഇപ്പഴൊന്ന് ഇറക്കി വെക്കാൻ പാടുപെടുകയാണ് സുന്നികളുമായ ഒരു സംവാദ വ്യവസ്ഥയിൽ വിസ്ഡം കാരോട് ഹസനി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ജിന്ന് കാക്കണേ ഒരു വെളിച്ചം തരണമേ എന്ന് തേടിയാൽ ശിർക്കാണോ അല്ലേ ആവർത്തിച്ച് ആവർത്തിച്ച് അവർ ചോദിച്ചിട്ടും ആളുകൾക്ക് ഒരു മറുപടി പറഞ്ഞു കൊടുക്കാൻ കഴിയാത്ത ഒരു ഗതികേട് അവർക്ക് സംഭവിച്ചു. ഇപ്പോൾ നാടുനീളെ പറയുന്നു ജിന്നിനോട് എല്ലാ ശിർക്കാണെന്ന്. ചില ഇടപാടുകൾ ഒഴികെ എന്താണാവോ ആ ഇടപാടുകൾ

  • @abdulazizshamsudeen
    @abdulazizshamsudeen Месяц назад

    ജിന്നിനെ കാണാൻ പറ്റുമോ.
    എങ്കിൽ എങ്ങനെ. നബി ജിന്നിന്റെ സഹായം തേടിയിട്ടുണ്ടോ. നമുക്ക് മാതൃക ഉണ്ടോ.
    അലാഹുവിനോടല്ലാതെ നമ്മൾ സഹായം തേടരുത്. അപ്പോൾ പിന്നെ ജിന്നിനോട് എങ്ങനെ തേടും.

  • @sainudheep1826
    @sainudheep1826 Месяц назад

    പിന്നെ എന്തിനാ വേറെ പോയി അതാ തിരിയാത്തത് ജിന്നിനോടുള്ള എല്ലാ സഹായ തേട്ടവും ശിർക്കാണെന്ന് പറഞ്ഞു എന്നാണല്ലോ പരാതി

  • @ameeraarif
    @ameeraarif Месяц назад

    0:32 Alla musliayare.. ningalaee vay thorathe prasangichat....chodichal shirkk avathatund enn... Apo pinne ipo chodikkan padilla enn parayunnath endina....
    Ith thanneyanu KNM parnajath ith shirkilekk ningale kondetgikkum... Avasanam shirkkil aapathikkum enn... Kalanjit KMN nte koode thirich keran nokk..

  • @manalipuzha
    @manalipuzha Месяц назад

    ജിന്നൂരികൾ എന്ന ഒരു വിഭാഗം പിറവിയെടുത്ത സമയം മുതൽ ഞാൻ ഇവരുടെ ഇതുമായി ബന്ധപ്പെട്ടു കണ്ട വീഡിയോകളിലെല്ലാം ഇതേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്! പിന്നെ എന്തു കൊണ്ടാണ് ജിന്നൂരികൾ എന്ന് മാറ്റി നിറുത്താൻ കാരണം? അന്ന് ആ പിളർപ്പ് ഇല്ലാതിരുന്നെങ്കിൽ പുതിയ കാലത്ത് കേരള സുന്നികൾ തലയിൽ മുണ്ടിട്ട് ഓടൽ സ്ഥിരമാകുമായിരുന്നു!

  • @moideenkuttypk6377
    @moideenkuttypk6377 Месяц назад

    നമ്മുടെ മുഖ്യശത്രുവായ പിശാചിനോട് പിന്നെ എങ്ങനെയാണ് വഴി ചോദിക്കുന്നത്.? അങ്ങനെ അവരോട് സഹായം തേടുന്നത് ശിര്ക്കാണല്ലൊ. അതിനെയാണ് വിസ്ഡം ഹറാമാക്കിയത്? കഷ്ടം!!
    ഇപ്പോൾ പറയുമ്പോഴും മുസ്ല്യാർ ഹറാം എന്ന വാക്ക് തന്നെ ബോധപൂർവ്വം ഉപയോഗിക്കുന്നു.!!?
    ശിര്ക്ക് എന്നു പറയാൻ ഇയാളുടെ "ഈ ഗോ" അങ്ങോട്ട് സമ്മതിക്കുന്നില്ല !!.

  • @true2393
    @true2393 27 дней назад

    മടവൂരി CD ടവർ KNM കാർക്ക് ഇനിയും തിരിയാത്ത ജിന്ന് 🤔?

  • @noushad3450
    @noushad3450 Месяц назад

    ഇമാമീങ്ങൾ തേടിയിട്ടില്ലേ?

  • @themessage2you
    @themessage2you Месяц назад

    സത്യത്തിൽ സഹായം അല്ലാഹുവിനോട് അല്ലാത്തവരോട് എന്നതല്ലേ പ്രശ്നം. ചെലത് പറ്റും ചെലവ് പറ്റില്ല എന്നൊക്കെ പറഞ്ഞു നിങ്ങളുടെ അരിപ്പയിലൂടെ വരുന്നതുമാത്രം അനുവദനീയമാകുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

    • @ameeraarif
      @ameeraarif Месяц назад

      Iyal urangi enitt kazhinjal innale paranjath marannu pokunnundo enn oru samshayam....
      Innale paranju pattum enn.. inn paranju paulla enn... Anikalk enda ith manassilavathath enna enik manassilavathath.. 😅

  • @noushad3450
    @noushad3450 Месяц назад

    തേടിയാൽ ശിർക്കാണോ?

  • @ezzellentautomotive8679
    @ezzellentautomotive8679 27 дней назад

    No perfect answer I give you

  • @babumonbabumon4262
    @babumonbabumon4262 Месяц назад

    ദീനിന്റെ കാര്യത്തിൽ ചോദിക്കാം ഇയാള് പറഞ്ഞത് ശരിയല്ല

  • @rasiyapadath4936
    @rasiyapadath4936 Месяц назад +1

    ഈ ജിന്ന് വിവാദം ഒന്ന് നിർത്തിക്കൂടെ ഈ ഫൈസൽ മൗലവിയോട് മാത്രം എന്താ ഇത് ചോദിക്കുന്നത് കഷ്ടം

    • @ameeraarif
      @ameeraarif Месяц назад

      Ith kond nadakkunnath angerayath kond. 😅

  • @truth3925
    @truth3925 Месяц назад

    😂😂 ജിന്നുമായി oru ബന്ധവും പാടില്ല എന്ന്. അതിനു ഫൈസൽ മൗലവി,ജിന്നുമായി oru ബന്ധവും മനുഷ്യർക്ക് ഉണ്ടാക്കാൻ പറ്റില്ല അത് ഇത് വരെ അറിയില്ലേ 😂😂

  • @shihab5975
    @shihab5975 Месяц назад

    ഒരു ജിന്ന് എൻ്റെ മുമ്പിൽ
    ജിന്നിൻ്റെ രൂപത്തിൽ
    വന്നാൽ 10 രൂപ കടം ചോദിച്ചാൽ
    ശിർക്കാണോ

    • @ameeraarif
      @ameeraarif Месяц назад

      Njan thanna pore sahodara 10 roopa.. 😅

    • @shihab5975
      @shihab5975 Месяц назад

      @ameeraarif
      നീ ജിന്നാണോ
      ജിന്നു വാദി ആണോ

    • @ameeraarif
      @ameeraarif Месяц назад

      @@shihab5975 randum alla.. jinnu vadikale vidathe koodiya thiuheed vadi..

  • @alavikalattingal4208
    @alavikalattingal4208 Месяц назад

    ഇനി മാറ്റി പറയുമോ ahamed bin ഹമ്പൽ വിജന പ്രദേശത്തു യായ്ബാത അള്ളാ എന്ന് പറഞ്ഞത് തെറ്റാകുമല്ലോ? സിഹ്‌റു നിഷേധിക്കേണ്ടി വരില്ലേ

    • @Subair-fq5hy
      @Subair-fq5hy Месяц назад

      നിങ്ങൾ കുഭൂരികളെക്കാൾ മോശമാണോ

  • @shereefp2492
    @shereefp2492 Месяц назад

    എന്തിനാ 4 കൊല്ലം മുന്നേ ഇതൊക്കെ പറഞ്ഞു knm പിള ർത്തിയത്. പഴയ വീഡിയോ ഒക്കെ ഉണ്ട്

  • @AlimayyeriAli
    @AlimayyeriAli Месяц назад +2

    പിന്നെ എന്തിനാ സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ ഈ വിഷയം വെറുതെ എടുത്തിട്ടത്?

    • @faisalkaithayil9512
      @faisalkaithayil9512 Месяц назад

      ഈ വിഷയം എടുത്തിട്ടത് വിസ്ഡം അല്ലല്ലോ… എടുത്തിട്ടത് കെഎംഎം … അവരാണ് റില്ലാടത്തും ഈ വിഷയം എടുത്തിടാറ്

    • @ameeraarif
      @ameeraarif Месяц назад

      Oh pinne.... E kazhinja divasam 8 hr full parnaj kondirunnath enda??
      Ningalayalum madavoori ayalum vere arayalum thouheedinu ethire paranjal KNM veruthe vidilla 😅

  • @babumonbabumon4262
    @babumonbabumon4262 Месяц назад

    നിങ്ങളും അതേമാതിരി പരീക്ഷ ആണോ എന്ന് സംശയമുണ്ട്

  • @abdutrade9880
    @abdutrade9880 Месяц назад

    കുട്ടിച്ചാത്തൻ നെ വിളിക്കാമോ?

  • @hamzakoya2472
    @hamzakoya2472 Месяц назад +1

    അപ്പൊ പിന്നെന്തിനാ ഓരോ കാര്യം പറഞ്ഞു പിരിവ് നടത്തുന്നത്?

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 Месяц назад

      അത് പിന്നെ കള്ള് കുടിക്കൽ ഹറാമല്ലേ ഉള്ളു! ശിർക്കല്ലല്ലോ! അല്ലാഹു പൊറുക്കും 😜
      അത്പോലെ ഇതും അല്ലാഹു പൊറുക്കും 😜

    • @ameeraarif
      @ameeraarif Месяц назад

      Jinninod chodichitt kittathondavim..😅

  • @naseema-bj7vt
    @naseema-bj7vt Месяц назад +1

    ഇത്രയും നാൾ അങ്ങനല്ലല്ലോ paranjath😂

    • @zakkariyack2871
      @zakkariyack2871 Месяц назад +1

      ഇങ്ങിനെ തന്നെ പറഞ്ഞതു എന്തെങ്കിലും ആരെങ്കിലും ജിന്നിനോട് പറഞ്ഞാൽ അത് ശിർക്കാവില്ല ശിർക്കാവണമെങ്കിൽ അതിൻ്റെ നിബന്ധനകൾ നടക്കണം എന്നാണ് പറഞ്ഞത് ജിന്നിനോട് സംസാരിക്കൽ പോയിട്ട് കാണാൻ തന്നെ കിട്ടുമൊ?

    • @mafazmedia7688
      @mafazmedia7688 Месяц назад

      പിന്നെ എങ്ങിനെ യാ പറഞ്ഞത്??

    • @naseema-bj7vt
      @naseema-bj7vt Месяц назад

      @@mafazmedia7688 കഷ്ട്ടം

    • @shameeraavaz8117
      @shameeraavaz8117 Месяц назад

      Ithrayum naale inganethanne paranjathu.allathathu knm nte nuna.

  • @farooquemuhammed2070
    @farooquemuhammed2070 Месяц назад

    ഷിയാ ഏജന്റ്‌ ഫൈസലിന്നും വെളിവ്‌ വന്നോ? ഈത്രകാലം ജിന്നിനെ വിളിക്കാം എന്ന് പറഞ്ഞ്‌ നടന്നിട്ട്‌ പെട്ടെന്ന് ഒരു മനം മാറ്റം, സംവാദങ്ങൾ നടത്തുന്നതിന്ന് ഫലം കാണുന്നുണ്ട്‌

    • @Nisuudaranikkal
      @Nisuudaranikkal Месяц назад +1

      ഒരു നുണ ആയിരം തവണ പറഞ്ഞാലും അത് നുണ തന്നെയാണ് Bro.

    • @yoonusyoonus8123
      @yoonusyoonus8123 Месяц назад +1

      ജിന്ന് വിഷയം തുടങ്ങിയ സമയം മുതൽ ഫൈസൽ മൗലവി എന്നല്ല ആ വിഷയത്തിൽ മനസ്സിലാക്കിയിട്ടുള്ള എല്ലാ മൗലവിമാരും ഇതുതന്നെയാണ് പറയുന്നത് . എന്നാൽ ജൂതന്മാരുടെ പാത പിൻപറ്റുന്ന കെ എൻ എം കാര്യം മർക്കസുദ്ദവ ക്കാരും ഇത് മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം

  • @gafoorgafoor-ey8iq
    @gafoorgafoor-ey8iq Месяц назад

    ജിന്ന് ഇല്ല മൗലവി വെറുതെ സമയം കളയാദെ

  • @thoufeeqa2981
    @thoufeeqa2981 Месяц назад +1

    പിന്നെ എന്തിനാ ഈ സംര ഭം തുടങ്ങിയത്

    • @samajad1
      @samajad1 Месяц назад

      Shirkkaanenu ippuym pranittilla

    • @ameeraarif
      @ameeraarif Месяц назад

      Adhikaram... Allathe end..
      Shirkilekk enn paranjitta (Wasweelathu shirk) e samrambhamnthanne undayath

  • @noushathek2506
    @noushathek2506 Месяц назад

    Ivanmar alukale vazhi pizhappikkum

  • @shihab5975
    @shihab5975 Месяц назад

    ഉരുണ്ട് കളിക്കുന്നു