ഹൃദയമിടിപ്പ് കൂടിയാൽ സ്വയം ചെയ്യേണ്ട കാര്യങ്ങൾ! / Heart Palpitations Relief!

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഒരാളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" അല്ലെങ്കിൽ "പാൽപിറ്റേഷൻ" എന്ന് പറയുന്നത്. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാൽ ഇതിനെ അത്ര നിസ്സാരമായി കാണരുത്. പല കാരണങ്ങൾ കൊണ്ടും ഹൃദയമിടിപ്പ് കൂടാം. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. നിരന്തരമായ ഉയര്‍ന്ന ഹൃദയമിടിപ്പ് ഹൃദയപേശികള്‍ ദുര്‍ബലമാവുന്നതിനോടൊപ്പം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി പങ്കുവെക്കുന്നത്.
    എങ്ങനെയാണ് ഹൃദയമിടിപ്പ് കൂടുന്നത്? അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്? ഹൃദയമിടിപ്പ് ഏതെല്ലാം തരത്തിലുണ്ട്? എങ്ങനെ ഈ രോഗം കണ്ടുപിടിക്കും? നിരന്തരമായ ഉയര്‍ന്ന ഹൃദയമിടിപ്പ് എന്തെല്ലാം ദോഷങ്ങൾ ഉണ്ടാക്കാം? നമ്മൾ ശ്രദ്ധിക്കേണ്ട കാരണങ്ങൾ എന്തൊക്കെ? ഹൃദയമിടിപ്പ് ആശങ്കകൾക്ക് കാരണമാണോ? ഒരു കാർഡിയോളജിസ്റ്റിനെ എപ്പോഴാണ് സന്ദർശിക്കേണ്ടത്? എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം ഹൃദയമിടിപ്പ് കൂടുന്നത് കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും നമുക്ക് സ്വയം ചെയ്യാവുന്ന ചില പൊടിക്കൈകളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.
    കൂടുതൽ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / drkalashealthybuds
    HEART PALPITATIONS RELIEF!
    Palpitations are a kind of feelings or sensations that your heart is pounding, racing, fluttering or skipping a beat, often bothersome, but hardly ever having a sign of heart disease. They can be felt in your chest, throat, or neck. You may have an unpleasant awareness of your own heartbeat. Heart palpitations can have causes that aren't due to underlying disease.
    In this video, Dr. Kala shares with us essential information about Palpitations that each one of us must be aware. These are explained in detail along with some easy precautions and self remedies to reduce it.
    This video covers,
    What Are Palpitations?
    How Do You Calm Heart Palpitations?
    What Does Palpitation Feel Like?
    What Are the Symptoms and Causes of Heart Palpitations?
    How To Diagnosis Heart Palpitations?
    Should I Be Worried About Heart Palpitations?
    When To Worry About Heart Palpitations
    How To Stop Heart Palpitations?
    What Are the Home Remedies and Tips to Reduce Heart Palpitations?
    What Helps Heart Palpitations Immediately?
    What Can I Eat or Drink to Stop Palpitations?
    What Foods You Must Avoid If You Have Heart Palpitations?
    How Do I Get My Mind Off Heart Palpitations?
    Can Palpitations Go Away on Their Own?
    How To Get Heart Palpitations Relief?
    And More......
    For More such videos please visit
    / drkalashealthybuds
    #palpitations #palpitation #arrhythmia #palpites #palpite #heart #heartproblems #heartpulse #heartproblem #heartpatients #heartflutter #heartbeat #heartbeatz #heartbeatstatus #heartdisease #heartdiseaseawareness #heartdiseaseprevention #heartdiseasestreatment #heartwarming #heartwarmingmoments #tachycardia #cardiacattack #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips

Комментарии • 313

  • @pushpalatharaghavan-uv8hv
    @pushpalatharaghavan-uv8hv 5 месяцев назад +45

    എനിക്കീ പ്രശ്നം ഉണ്ടാവാറുണ്ട്. എന്തെങ്കിലും ടെൻഷൻ ഉണ്ടാവുമ്പോഴാണ് ഇങ്ങനെ ഉണ്ടാവാറ്. ഈ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. നന്ദി.

    • @sayjen123
      @sayjen123 25 дней назад +1

      Pranayama ചെയുക

  • @JaisonJoseph-n5l
    @JaisonJoseph-n5l 3 месяца назад +6

    എനിക്കും ഇതുപോലെ ഹാർട്ട്ബീറ്റ് 130 വരെ വന്നു ഡോക്ടർ വിലയേറിയ നിർദ്ധേശം തന്നതിന് ഒത്തിരി നന്ദി ഡോക്ടർ🙏🙏

  • @VINESH-e2h
    @VINESH-e2h 3 месяца назад +13

    വളരെ നന്ദി ഡോക്ടർ. എനിക്ക് heart beets അനുഭവപ്പെട്ടപ്പോൽ. ഡോക്ടറെ കണ്ടു. ഇസിജി. Ecco എന്നിവ നോക്കി കുഴപ്പമില്ല. ഇപ്പോളും അങ്ങനെ തന്നെ. ഈ അറിവ് എനിക്ക് ഗുണം ചെയ്യ്തു നന്ദി 🙏🙏🙏🙏

  • @mohd_razi2736
    @mohd_razi2736 3 месяца назад +9

    എനിക്ക് ഈ പ്രശ്നം ഉണ്ട് ECG യിൽ കുഴപ്പം ഇല്ല .പക്ഷേ എനിക്ക് ചില സമയങ്ങളിലൊക്കെ മിടിപ്പ് കൂടുന്ന പ്രശ്നം ആണ് തലകറക്കം പോലെയും അപ്പോൾ അനു ഭവപ്പെടും 10 മിനിറ്റ് കഴിഞ്ഞാൽ റെഡിയാവുംDr thankyou

    • @PriyankaP-t8j
      @PriyankaP-t8j Месяц назад +1

      Same 3 time ECG eduthu kuzhappamilla tension kondannu paranju.pakshe epozhum onde

  • @THLawrence
    @THLawrence Год назад +4

    Useful tips, as usual.
    (The bilingual written introduction is good!)

  • @philipstharakan3983
    @philipstharakan3983 Год назад +4

    Very good information. Thank you Dr. Kala chechi

  • @VelayudhanKN-l1f
    @VelayudhanKN-l1f 6 месяцев назад +10

    വളരെ നന്നായിരുന്നു ഡോക്ടർ നന്ദി

  • @ftbevanaja7518
    @ftbevanaja7518 Месяц назад +1

    എനിക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @tcshaji197
    @tcshaji197 Месяц назад +5

    ചായ കടുംകാപ്പി കുടിച്ചാൽ ഹൃദയമിടിപ്പ് കൂടും.. ഒഴിവാക്കണം...
    ഹൃദയമിടിപ്പ് കൂടുമ്പോൾ പതുക്കെ പതുക്കെ ചുമച്ച് കഫം വരുന്ന രീതിയിൽ ചുമച്ചാൽ ഹൃദയമിടിപ്പിന്റെ വേഗത കുറയും...
    ഹൃദയമിടിപ്പിന്റെ തുടക്കത്തിലെ ചുമച്ച് തുടങ്ങിയാൽ ഒരുപക്ഷേ ഹൃദയമിടിപ്പിൽ നിന്നും രക്ഷപ്പെടാനും സാധിക്കും..
    ചോക്ലേറ്റ് മുട്ടായി നെയ് ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക...
    കുനിഞ്ഞു നിന്നുകൊണ്ടുള്ള ജോലികൾ കഴിവതും ഒഴിവാക്കുക..
    പെട്ടെന്ന് ശരീരത്തിന് ഇമ്പാക്ട് ഉണ്ടാകത്തക്ക രീതിയിലുള്ള ജോലികൾ ഒഴിവാക്കുക..
    എന്റെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്

  • @jayachandrannair4356
    @jayachandrannair4356 5 месяцев назад +6

    My father experienced tachycardia without any complication, without any medicine and died at the age of 90,now I am also experience palpitation from the age of 28 and still continues even at the age of 71with out complication,I drink cold water fully and recovers

  • @deva.p7174
    @deva.p7174 5 месяцев назад +8

    സാധാരണ ക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ Dr പറഞ്ഞു തന്നതിന് വളരെ നന്ദി. 🙏❤❤❤❤❤

  • @elzybenjamin4008
    @elzybenjamin4008 7 месяцев назад +10

    Very Useful Message🙏🙏 THANK YOU DR.🙏🙏

  • @rajeswarakumar6342
    @rajeswarakumar6342 Месяц назад

    Thank you very much doctor. Last 6 months I suffered from palpitations. This msg is very useful for me ❤

  • @ousephdevasia6628
    @ousephdevasia6628 9 дней назад +1

    Good info. Thanks Dr🙏

  • @jessythomas561
    @jessythomas561 6 месяцев назад +7

    Valuable message 🙏

  • @krishnaravi6042
    @krishnaravi6042 6 месяцев назад +3

    Thank u very much for this valuable information actually i was admitted due to palpitation after that 2months again i suffered the same and they conducted angiogram n found 2 blocks and one n half angioplast balance half they left due to my weakness now i am settled in hyd now taking medicines

  • @anumohan9522
    @anumohan9522 6 месяцев назад +4

    Very useful message ma'm. Thank you so much

  • @basilantonyantony4220
    @basilantonyantony4220 5 дней назад

    Hi very useful speech 🌹 so Thanks 👍

  • @thomassabu2442
    @thomassabu2442 10 месяцев назад +3

    Thanks doctor ❤

  • @leelachandy2886
    @leelachandy2886 Месяц назад +1

    Thank you Dr for this valuable information can I take tab magnesium glycinate370 mg❤

  • @nkrahmathulla
    @nkrahmathulla 2 месяца назад +4

    Anxiety കാരണം Heartbeat കൂടുതൽ ആണ് homiyoyil മരുന്ന് ഉണ്ടോ , qurier ൽ ലഭിക്കുമോ?

  • @joseemmatty3121
    @joseemmatty3121 5 месяцев назад +2

    Doctor you are great advisor ICame to understand a lot of information from you You arenot proud Besides you are not selfish God willbless y0u and your family JosEmmatty English Trainer Ayyanthole 3

  • @Shivashankar-nj1jo
    @Shivashankar-nj1jo 5 месяцев назад +4

    Valuable precautions. Thanks a lot.

  • @ajithak4783
    @ajithak4783 8 месяцев назад +7

    Thank you നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏🙏🙏

  • @vaishakhan-u9u
    @vaishakhan-u9u 6 месяцев назад +4

    thank u doctor, നല്ല ഇൻഫർമേഷൻ

  • @AbdulWahab-yw3ff
    @AbdulWahab-yw3ff Месяц назад +2

    Heart beat കുറഞ്ഞു പോയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തല്ലമാണ്?

  • @arkcreations7544
    @arkcreations7544 6 месяцев назад +4

    Thanks Doctor, Good presentation

  • @christeenachristiano8205
    @christeenachristiano8205 Месяц назад +1

    Thankyou Dr. Enikku ingane anubavapettu. Pettennu heartbeat koodukayum kannil iruttu kayari veezhan poyi. Oru 10 sec. Pnne ok ayi

  • @soja5434
    @soja5434 6 месяцев назад +4

    Whatarethe Medicine cause for
    Palpitation

  • @minimol1439
    @minimol1439 Месяц назад +7

    എനിക്ക് രോഗഭയം ഉണ്ടാവുമ്പോൾ ഇത് പെട്ടന്ന് വരും

    • @AsiyaKuruva
      @AsiyaKuruva 8 дней назад

      എനിക്കും

    • @ambroseg162
      @ambroseg162 2 дня назад

      വന്നാൽ ഭയം കൂടും 😢

  • @sayjen123
    @sayjen123 25 дней назад +2

    ഇത്രയും ഭയ പെടുത്തുന്ന അവസ്ഥ ഇല്ല നമ്മുക്ക് ഒരു കണ്ട്രോളും ഇല്ലാതെ ഹാർട്ട്‌ ബീറ്റ് കൂടുക.

  • @maryjose4192
    @maryjose4192 Месяц назад +1

    Thanku for the valuable messeages

  • @salamomarsalam4144
    @salamomarsalam4144 Месяц назад

    Thank you very much for best information

  • @rosilylazar4727
    @rosilylazar4727 5 месяцев назад +3

    Breathing exercises must do at what time morning or at before bed...

  • @safa_safuz
    @safa_safuz Месяц назад +1

    Thankyou ഡോക്ടർ ❤

  • @ThomasKalpetta
    @ThomasKalpetta 3 месяца назад +4

    നല്ല ആശംസകൾ നേരുന്നു

  • @girijanair348
    @girijanair348 6 месяцев назад +5

    Thank you, Dr.!🙏🏾

  • @danivinu4774
    @danivinu4774 6 месяцев назад +5

    Very good message 👍

  • @joseemmatty3121
    @joseemmatty3121 4 месяца назад

    Thank you doctor for your advice You are not selfish God bless you Jos Emmatty spoken English Trainer Ayyanthole

  • @SMRVGA65SMR65
    @SMRVGA65SMR65 7 месяцев назад +5

    ബ്ലഡ് പ്രെഷർ കാരണം നെജിടിപ് രാത്രി യിൽ ഒറങ്ങാൻ ബുദ്ദിമുട്ട്
    ബി. പി. കുറഞ്ഞാൽ
    ശരിയാകുമോ. D. R

  • @minimol1439
    @minimol1439 Месяц назад +2

    ഞാൻ ഒരു വർഷം കൊണ്ട് എ അൻക്സിറ്റ് ക്കു മരുന്ന് കഴിക്കുന്നു ഇപ്പോൾ കുഴപ്പമില്ല

  • @divakarank8933
    @divakarank8933 6 месяцев назад +8

    നമസ്തെ ഡോക്ടർ,
    ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുന്നു.
    എത്ര ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ പ്രഭാഷണം. മാം അവിടുന്ന് നിർദ്ദേശിച്ച കാര്യങ്ങൾ അമൂല്യമാണ്, അഭിനന്ദനങ്ങൾ🎈🤩👏♥️😊🎉💐❤️🎊😍🌷🙏

  • @SunilVaderil-y4h
    @SunilVaderil-y4h 13 дней назад

    Dr eniku 56 years aayi. 1year aayi heart beat vallathe koodunnu.enthanu remedy.☺

  • @joyalexander1261
    @joyalexander1261 Месяц назад

    ❤Thank you Doctor for the valuable information 🎉🎉🎉

  • @manojparameswarannair7069
    @manojparameswarannair7069 Месяц назад

    Thank you so much Doctor...👍

  • @praveenapraveena6290
    @praveenapraveena6290 2 месяца назад

    Thank you Dr. for your valuable information

  • @kunjamma4546
    @kunjamma4546 6 месяцев назад +4

    Thank you docter

  • @anandaj5464
    @anandaj5464 5 месяцев назад

    A big hai Dr.
    Iam suffering from this palpitation
    since 2018. Continuing the
    medicine Novastat CV10
    Is it preferable for me?
    During midnights I experinced
    this. Ur words r very informative.
    Thank u somuch. Kindly give
    special advice for me.
    Iam nearing seventy.
    May God bless u. 🙏🙏

  • @babyandrews6833
    @babyandrews6833 6 месяцев назад +2

    Thanks for good information

  • @nithinps3421
    @nithinps3421 5 месяцев назад +2

    നല്ലൊരു അറിവ് തന്നേനെ നന്ദി

  • @Ssmuyyam
    @Ssmuyyam День назад

    Doctor ഞാൻ ഇപ്പോൾ ഒരു 4മാസം ആയി metoprolol succinate extended release tablet ip 12.5 mg നയിക്കുന്നു. ഇനി അത് ഒഴിവാക്കാൻ പറ്റുമോ

  • @mahadevansankaranarayanan9874
    @mahadevansankaranarayanan9874 3 месяца назад +1

    Very useful. Thank🙏 you doctor. 🍎🍎🍎🍎🍎🍎🍎

  • @rajuphilip2759
    @rajuphilip2759 28 дней назад

    Thank you very much

  • @usmanv8186
    @usmanv8186 5 месяцев назад

    Thahes Dr: what is the treatment
    for Palp it a tion in Homeopathy i

  • @susansusan4733
    @susansusan4733 Год назад

    Very nice presentation 👍

  • @jessyjessy7615
    @jessyjessy7615 Месяц назад

    നല്ലൊരു ഇൻഫർമേഷൻ 🙏🏻

  • @salahudeenm8989
    @salahudeenm8989 10 месяцев назад +7

    enikku palpitation varumbol phoneduthu kooduthal samsarikkunna kootukare vilikkum ethenkilum vishayam samsarichu samsarichu angu time pass cheyumbol nenjidippu 100nu thazhevarum.

  • @mercygeorge7346
    @mercygeorge7346 Месяц назад +2

    Enikku heartinte valvinu leakage undennu Echo test cheythappol kandu....athukondu prasnamundo? Pls reply me

    • @minivasanth
      @minivasanth Месяц назад

      Me too..😢 I have thyroid prblm...

  • @modeenpk786moossa4
    @modeenpk786moossa4 24 дня назад +1

    ഇടത് തിരിഞ്ഞു കിടക്കാൻ മുഹമ്മദ്‌ നബി യുടെ ഹദീസ് ആണ്

  • @minimol1439
    @minimol1439 Месяц назад +1

    Thanku ഡോക്ടർ

  • @naadan751
    @naadan751 Месяц назад +1

    ബ്ലഡ്‌ ചെക്ക് ചെയ്യുന്ന മെഷീനിൽ ഹാർട് റേറ്റ് കണ്ടുപിക്കാമല്ലോ!

  • @mariammajohn2771
    @mariammajohn2771 Месяц назад

    Valuable information

  • @SreedevSivadas
    @SreedevSivadas 6 месяцев назад +1

    Thank you dr for giving this information😊

  • @elsysomu3953
    @elsysomu3953 6 месяцев назад

    Dr. നമസ്കാരം.
    Thyroid pts. Milk കുടിക്കാൻ പാടില്ലന്ന് ഉണ്ടോ?
    പാൽ ഉത്പന്നങ്ങൾ -butter നെയ്യ് എന്നിവ ഉപയോഗിക്കാൻ പാടുണ്ടോ.

  • @noreencabral9937
    @noreencabral9937 Месяц назад +1

    Thank you doctor. I get now and then. But now doctor says it is gas.

  • @sarada438
    @sarada438 7 месяцев назад +3

    Thank you somuch doctor❤

  • @army...3495
    @army...3495 7 месяцев назад +3

    Thanku Dr.

  • @vineethavineetha1034
    @vineethavineetha1034 7 месяцев назад +1

    🙏🙏ഇപ്പൊ എനിക്ക് ഇതാണ് അവസ്ഥ.. ഡോക്ടർ നെ കണ്ട് മെഡിസിൻ ഉപയോഗിക്കുന്നു 24hrs ടെസ്റ്റ്‌ ഒക്കെ ചെയ്തു ആണ് തന്നെ.. ഇനി മാഡം പറഞ്ഞ ഒക്കെ ട്രൈ ചെയ്യാം.. എനിക്ക് ഉറക്കം ഇല്ലായ്മ യും സ്‌ട്രെസ്‌ ഉം ടെൻഷൻ എല്ലാം മാക്സിമത്തിലും അപ്പുറം ആണ്.. അതൊക്കെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു നോകാം 🙏🙏

  • @shamjanavas6082
    @shamjanavas6082 2 месяца назад

    എന്റെ mother ന് ഹൃദയമിടിപ്പ് കുറവാണ്‌. നടക്കുമ്പോ കുറയുന്നു. ഇതിന് എന്താണ്‌ ചെയ്യേണ്ടത്‌ 😢

  • @shantijames1348
    @shantijames1348 5 месяцев назад

    Doctor my heart beat is always high above 135 and blood pressure is 96/56?

  • @apmohananApmohanan
    @apmohananApmohanan Месяц назад

    Thanks 👍

  • @Mswalih799
    @Mswalih799 3 месяца назад +1

    Ma‘m ente husbandin right chestil maathram idakkide midipp koodunnu ath enthukondaanenn ariyunnavar paranju tharumo😢😢please

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 3 месяца назад

    Very good speech 👍💗🙌

  • @suthac8383
    @suthac8383 7 месяцев назад +5

    Palpitation annual prarajgal Malayalam parayumo

  • @sreedharanp4333
    @sreedharanp4333 5 месяцев назад

    Verygood information,,,,, താങ്ക്യൂ,, doctor,,,,,

  • @devikp4215
    @devikp4215 4 месяца назад +1

    Useful Message

  • @pancrasiousm792
    @pancrasiousm792 5 месяцев назад

    Thanks for your message

  • @ashokkumar-k2i
    @ashokkumar-k2i 2 месяца назад

    Very nice mam thanks.

  • @rajank5355
    @rajank5355 5 месяцев назад

    ഒരു പാട് നന്ദി dr 👍👍👍👍👍🙏

  • @SujaRejimon
    @SujaRejimon 2 месяца назад

    Palpitations nu 6വർഷം tab എടുക്കുന്നു. കുറച്ചു ദിവസം മുൻപ് വന്നു കുറഞ്ഞില്ല. ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ എടുത്തു. അപ്പൊ കുറഞ്ഞു.

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 месяца назад +1

    എനിക്ക് anxiety disorder ഉണ്ട്.. അതിന് ശേഷം palpitations ഉണ്ട്.. Anxiety ക്ക് മരുന്ന് കഴിക്കുന്നുണ്ട്.

    • @muhammedMurshid-t8b
      @muhammedMurshid-t8b 2 месяца назад

      Propranonal ഗുളിക ആണോ കഴിക്കുന്നത്

    • @priyanlal3896
      @priyanlal3896 Месяц назад

      ഞാനും anxity ക്ക് അലോപ്പതി മരുന്ന് കഴിച്ചതാ. ഇപ്പോൾ ക്രമേണ നിറുത്തി. ഡിപ്രെഷൻ നും കാരണം ആണ്. ടെൻഷൻ വരുമ്പോൾ ആണ് ഉണ്ടാകുക. ഇപ്പോൾ കുറഞ്ഞു. ഡീറ്റെയിൽസ് ന് മെസ്സേജ് വിടുക

    • @jijigeorge9331
      @jijigeorge9331 Месяц назад

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @VishnuPriya-yx6nx
      @VishnuPriya-yx6nx Месяц назад

      @@jijigeorge9331 മുന്നത്തേക്കാൾ ഭേദം ഉണ്ട്

  • @rosemathew6703
    @rosemathew6703 Месяц назад +1

    Enik ഇതുപോലെ വന്നു.തൈറോയ്ഡ് കൂടിയത്തരുന്നു. ഒരു വർഷം ടാബ് കഴിക്കാൻ പറഞ്ഞു

  • @Faaz-bl3vj
    @Faaz-bl3vj 5 месяцев назад +1

    Enikk numbalo cheriye gastic polay orngumbol 3 pravishyam isarth aanh endha ittha

  • @reenar2107
    @reenar2107 Месяц назад

    Thankyou

  • @sukumarank8082
    @sukumarank8082 13 дней назад

    വളരെ നല്ല ഉപദേശം

  • @tobinjoseph7410
    @tobinjoseph7410 3 месяца назад

    I accidentally found RBBB in my ECG. Echo and TMT normal . Am worried

  • @pradeepasic628
    @pradeepasic628 Месяц назад

    Good 👍👍

  • @Pranav12798
    @Pranav12798 11 месяцев назад +10

    Age 16....eniku tension varumbol heart rate 180 vare okke pokum.. Ecg and echo normal... Ithu enthekillum kozhapam ondo please reply

    • @safeenarameessafeena827
      @safeenarameessafeena827 10 месяцев назад +6

      Panic attack. No problem dr kanich medicine edthaal mathi

    • @rn5992
      @rn5992 5 месяцев назад +1

      180 sinus tachycardia aano

  • @bindhyagopalkp7420
    @bindhyagopalkp7420 Месяц назад

    Tnku doctor ❤

  • @AshrafAshraf-pl5wt
    @AshrafAshraf-pl5wt 9 месяцев назад +28

    Urangi eneecha uden palpitation

  • @anitasagadevan9501
    @anitasagadevan9501 6 месяцев назад +2

    Nice info mam but ur background sound is disturbing

    • @ambroseg162
      @ambroseg162 2 дня назад

      Sarvasatharana undakunna oru പ്രതിവാസം.heart szyclon. 😂

  • @darshiniv-tj7si
    @darshiniv-tj7si 5 месяцев назад

    Very useful information Thankyou Dr

  • @jancybabu1936
    @jancybabu1936 7 месяцев назад +3

    Super God information

  • @sreekumarparappurath6539
    @sreekumarparappurath6539 6 месяцев назад +2

    Nice informatic Video

  • @john02024
    @john02024 7 месяцев назад +1

    Good.. ❤ information.

  • @SreelathaMSreelathaM
    @SreelathaMSreelathaM 3 месяца назад +2

    എനിക്ക് മെല്ലെ നടക്കുമ്പോൾ തന്നെ ഇടിക്കും. മുൻപ് ടെൻഷൻ ഉണ്ടായിരുന്നു മാഡം അതുകൊണ്ട് ഒറ്റയ്ക് എവിടെയും പോകാറില്ല

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 3 месяца назад +2

      Enikkum..pala test um cheithu.

    • @SreelathaMSreelathaM
      @SreelathaMSreelathaM 3 месяца назад +1

      @@VishnuPriya-yx6nx ഞാൻ ഇപ്പോൾ പണിക് പോലും പോകാറില്ല പേടിച്ചിട്ടു.

    • @priyanlal3896
      @priyanlal3896 Месяц назад

      കൊളസ്‌ട്രോൾ ഉണ്ടോ

    • @SreelathaMSreelathaM
      @SreelathaMSreelathaM Месяц назад

      @priyanlal3896 ഇല്ല

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 19 дней назад

      Enik panic disorder diagnose cheithu

  • @jumbosudheer5088
    @jumbosudheer5088 19 дней назад

    I have HR 178 while in running

  • @haneeworldauchannel6008
    @haneeworldauchannel6008 29 дней назад

    ചിലപ്പോൾ ഉറക്കം ഉണർന്നാൽ ഉണ്ടാകാറുണ്ട്... എന്തു കൊണ്ട്?

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it 6 дней назад

      ബ്ലഡ് അളവ് കുറഞ്ഞാൽ hb നോക്

  • @usharamakrishnan9172
    @usharamakrishnan9172 7 месяцев назад

    Thank you Doctor ❤❤

  • @dirarputhukkudi9049
    @dirarputhukkudi9049 6 месяцев назад +1

    Creatin.. 1.1. ഉള്ളവർക്കു... പൊട്ടാസ്യം.. പാടുണ്ടോ.....😢....😮... 😔