നടുവേദന ഉള്ളവർ bed rest എടുത്താലുള്ള പ്രയാസങ്ങളെക്കുറിച്ച് Dr Abdul Hakeem M (Sr. Consultant Orthopedic Surgeon , Aster MIMS Kottakkal) സംസാരിക്കുന്നു. നടുവേദനയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക് വിളിക്കുക : +91 9656 000 610
Arogyam Sir എന്റെ നട്ടെല്ല് പൊട്ടി കിടപ്പിലാണ്. L2 എന്ന സ്ഥലത്ത് ചെറുതായി scratch മാത്രമേ ഒള്ളു. കാൽ ചലിക്കുന്നതിനോ മറ്റൊ ഒരു പ്രശ്നവും ഇല്ല. ഇപ്പോൾ ഒരു month കഴിഞ്ഞു. ഇപ്പോൾ ഡോക്ടർ നിർദേശ പ്രകാരം മെല്ലെ എണീറ്റ് ബാത്‌റൂമിൽ പോവും. അത് പോലെ ഭക്ഷണം കഴിക്കാൻ എന്നീക്കും. ഇങ്ങനെ 3 weak കിടക്കാൻ പറഞ്ഞിട്ടുണ്ട്.. എനിക്ക് നല്ല ഒരു എക്ക്സസൈസ് പറഞ്ഞു തരുമോ
Sir എനിക്ക് 6 വർഷമായി നടുവേദന, കുറെ മരുന്ന് കഴിച്ചു, ഫിസിയോ തെറാപ്പി ചെയ്‌തു, പൂർണമായും മാറിയിട്ടില്ല, ഇപ്പോൾ പിരടിയും വേദനിക്കുന്നു, ബെഡ് റസ്റ്റ് എടുക്കുമ്പോൾ നടുവേദന കൂടുന്നു
എന്റെ L5 ബൽജ ചെയിതിരിക്കുകയാണ്. 2 വർഷം ആയി. ഇപ്പോഴും കാൽമുട്ട് വാളകത്തെ കുമ്പിടാൻ പറ്റില്ല. 2 കാലിൽ വേദന ഉണ്ട്. ഇരുന്നു കാൽ നിവർത്താൻ നോക്കിയാൽ കൽ വിറക്കൽ ആണ്... ചില നേരങ്ങളിൽ കിടക്കുമ്പോഴും വേദന അനുഭവപ്പെടും.
ഡോക്ടർ എനിക്ക് 30 വയസ്സാണ് ഡിസ്ക്ക് ജാമയതാണ് എന്നാണ് പറഞ്ഞത് കുടുതൽ ഇരിക്കുബോയും നിൽക്കുബോയും കോനിയുബോയാണ് വേദന അതിന് എഥാണ് പ്രധിവിധി മറുവടി തരുമോ please
2 മാസമായി ജോലി ഇല്ലാതെ ബാച്ച്ലർ റൂമിൽ ഇരുന്നും കിടന്നും ദിവസങ്ങൾ പോകുകയാണ്. എനിക്ക് നല്ല ഊര വേദന ഉണ്ട്.... ഒപ്പം മസിൽ കടച്ചിലും..... ഒരു പരിഹാരം മാർഗം പറഞ്ഞു തരുമോ
ഒരു ദിവസം ഫുട്ബോൾ കളി കഴിഞ്ഞ് ഇരിക്കുമ്പോൾ വല്ലാത്ത നടുവേദന അനുഭവപ്പെട്ടു .നാൻ അതു കാര്യമാക്കിയില്ല .പിന്നെയും കളിച്ചപ്പോൾ വേദന വന്നു .കാൽ നിലത്തു കുത്താൻ വയ്യ..😓😓വല്ല പരിഹാരവും ഉണ്ടോ...
നിന്റെ വിഡിയോ കണ്ട് rest എടുക്കാതെ യാത്ര ചെയ്ത് 4 കൊല്ലമായിട്ട് നടുവേദന മാറിയില്ല 3 kollam മര്യാദക്ക് പണിക്ക് പോകാൻ പറ്റിയില്ല do my മേലാൽ വീഡിയോ ഇടരുത്
ഞാൻ 15 വർഷമായി വേദന അനുഭവിക്കുന്നു വേദനയുടെ കാ ഠിന്യം അറിയാവുന്നത്കൊണ്ട് റിപ്ലൈ തരാമെന്നു കരുതി... ഞാൻ ചെയ്യാത്ത മെഡിസിൻ ഒന്നുമില്ല... ഇപ്പോൾ physiotherappy ചെയ്യുന്നുണ്ട് അതിൽ പണ്ടത്തെതി ലും ഒരു പാട് മാറ്റം ഉണ്ട്... താങ്കളും ഒരു നല്ല physiotherappisitiney കണ്ടു നോക്കു
@@soumyamathew7968 enike 9 വർഷം ആയി തുടങ്ങിയിട്ട് എല്ലാസമയത്തും നടുവേദന ആണ്. മുട്ട് കാലിനും ഉണ്ട് നല്ല വേദന. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു മാറ്റമില്ല 😭
എനിക്ക് മൂന്നു മാസം aayi നടു വേദന കുറയുന്നില്ല. നാളെല്ലിന്റെ ഒന്ന് രണ്ടു സ്ഥലത്തെ പശ പോയി എന്ന് ഡോക്ടർ പറഞ്ഞു പിസിയോതെറാപ്പി chyyan പറഞ്ഞു ഞാൻ ആയുർവേദത്തിൽ കാണിച്ചു ട്രീറ്റ്മെന്റ് എടുത്തു പക്ഷെ eppo kurachu നേരം നി ക്കാനും കുറച്ചു നേരം ഇരിക്കാനും ഒന്നിനും പറ്റുന്നില്ല പെട്ടന്ന് കിടക്കണം ennale ഒരു ആശ്വാസം കിട്ടുന്നുള്ളു ജോലി ഒന്നും chyyan കഴിയുന്നില്ല. ഇതിനു enthu ചെയ്യണം
Dear Sir, Thank you Soo much for ur valuable messages👍👍👍Thankyou so much Sir for the valuable information 👏👏👏God bless you and your family.. I am a nurse by profession currently not working since 9 yrs.😃😃. My name is Nisha Varghese from Thiruvalla. Since few years severe lower back pain 😔 😔 😔 Weight is 100 kilos.. Fully on bed.. No activity 😃😃
സാർ എന്റെ നാടുവിന്റ നിർക്കട്ടെന്ന് പറയുന്നു sir സ്ക്കാൻ ചെയ്തു ഞാൻ നടക്കുബോൾ ഒരു ചെരിവ് ആണ് ഒരു ഭാഗം മാത്രം ഒരു ബാലൻസ് ഇല്ലത്തെ പോലെ ആണ് സ്റ്റേപ് കേറാൻ പറ്റുന്നില്ല തൊഴിലുറപ്പ് ജോലിക് പോകുന്നു സാർ നിവർന്നിരിക്കാൻ പറ്റുന്നില്ല
Bro. ennikum und age=17 ആണ്. ഞാനും koree ഡോക്ടർമാരെ യും ആയുർവേദത്തിലെ ഉയിച്ചിലും നടത്തി.ഒരു കാര്യവും ഇല്ല.ഇപ്പൊ ഞാൻ physiotherapy ചെയ്യുക ആണ്.നല്ല മാറ്റം ഉണ്ട്. മരുന്ന് ഇല്ല.exesice ഉം ചൂട് വെള്ളം പിടിക്കലും ആണ് ഇപ്പൊ.നല്ല മാറ്റം ഉണ്ട്.ഞാൻ കാണിക്കുന്ന physiotheraphy center ൻ്റ ആണ് SPS PHYSIOTHERAPY AND REHABILITATION CENTER. ഇത് youtube ill type ചെയ്താൽ കാണാം❤️
എനിക്കു naduvathana ഉണ്ട് കാലിൽ kuda വേതന ഉണ്ട് ഞാൻ ഉഴിച്ചിൽ കഴിഞ്ഞു 1manth ആയി പക്ഷെ channa വേതന മാറുന്നില്ല അതിനു എന്തു ചെയ്യണം സാർ. മറുപടി തരണം pilees
Sir ante Right leg pain aanu MRI cheydhu disc bulge annu parayunnadhu ayurveda tablet kaychu adhinu shesham eppo kashayam kudikkunnu pakshi vedhana koravilla
Ente ponnu doctor naduvedanayodu kudi aanu ee video kannunathu doctor ennodu paranjathu 5days bed rest edukan paranju but angane paranjathu kondu ayirikkum oru divasam polum bed rest edukan pattiyittu ella
Sir, ഞാൻ 40വയസ്സ് ഉള്ള പുരുഷൻ, എനിക്ക് 3, 4വര്ഷമായിട്ട് കാല്മുട്ടുകളുടെ താഴെയും ഇടുപ്പിന്റെ രണ്ടു വശങ്ങളിലും വേദന ഉണ്ട്, ആദ്യം നടുവേദന ഉണ്ടായപ്പോൾ 10ദിവസം ഫിസിയോ തെറാപ്പി ചെയ്തു. വേറെ മരുന്നു ഒന്നും കഴിക്കാൻ ഡോക്ടർ പറഞ്ഞില്ല, മസിൽ ബലപ്പെടുവാൻ കുറേ വ്യായാമം ചെയ്യാൻ പറഞ്ഞു. കുറവായപ്പോൾ വ്യായാമം നിർത്തി ഇപ്പോൾ വീണ്ടും വേദന വന്നു ഡോക്ടർ കണ്ടു മരുന്നു കഴിക്കുന്നു യോഗ ചെയ്യുന്നു, തുടർന്ന് 30മിനുട്ട് നിന്നാൽ ഇടുപ്പ് കടയുന്നു. എല്ലുകളുടെ ഉള്ളില് പൊളിച്ചിലും. മരുന്ന് ഒരു മാസം കഴിച്ചപ്പോൾ കുറവായിരുന്നു. ഇപ്പോൾ വീണ്ടും വരുന്നു. ഞാൻ ഏതു തരം ചികിസ്ത എടുക്കണം 75കിലോ ഭാരമുള്ള ആളാണ്.
Sir company joli cheythapo just uluki pathuka pathuka naduvinu vedana kudy vannu 2 month kazhinju kuniyan patatha ayruvedic Dr kanichu Nadu vedana just kuranju pinayaum marathathu kond alopathy kanich ipo tablets kazhikund but ipo vedana right leg back sidilot varunnu entha cheyuka
Njn Vera Dr onum kanichila exercise thudangi full mari pina exercise nirthy oru 3month Munna pinam vedana vannu exercise thudangi Nala reethiyil kuranju buy cheriya vedana und weight oka edukumbol vedana und
Sir എനിക്ക് നടുവിനും കാലുകൾക്കും ഭയങ്കര വേദനായ് mri എടുത്തപ്പോൾ ഡിസ്ക്കിനു അടുപ്പം ഞരമ്പുകൾ ഞെരുങ്ങുന്നു അതുമൂലം കാലുകൾ മടക്കി ഇരുന്നാൽ നിവർത്തുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന എന്താണ് ഇതിനു പരിഹാരം
Doctor eniku 50years und 23years munpu delivery siserian aayirunnu athinu sesham eniku naduvedana und doctorey kandu xray eduthu disc thallinilkunnu ennanu doctor paranjathu eppol belt use cheyunnu kuniyanonnum kazhiyilla
Madam, please contact our coordinator Mr. Yasir: +919656000629, he connect you to doctor, also you can send your reports to whatsapp in same number i mentioned in this comment
നടുവേദന ഉള്ളവർ bed rest എടുത്താലുള്ള പ്രയാസങ്ങളെക്കുറിച്ച് Dr Abdul Hakeem M (Sr. Consultant Orthopedic Surgeon , Aster MIMS Kottakkal) സംസാരിക്കുന്നു. നടുവേദനയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക് വിളിക്കുക : +91 9656 000 610
Arogyam Sir എന്റെ നട്ടെല്ല് പൊട്ടി കിടപ്പിലാണ്. L2 എന്ന സ്ഥലത്ത് ചെറുതായി scratch മാത്രമേ ഒള്ളു. കാൽ ചലിക്കുന്നതിനോ മറ്റൊ ഒരു പ്രശ്നവും ഇല്ല. ഇപ്പോൾ ഒരു month കഴിഞ്ഞു. ഇപ്പോൾ ഡോക്ടർ നിർദേശ പ്രകാരം മെല്ലെ എണീറ്റ് ബാത്‌റൂമിൽ പോവും. അത് പോലെ ഭക്ഷണം കഴിക്കാൻ എന്നീക്കും. ഇങ്ങനെ 3 weak കിടക്കാൻ പറഞ്ഞിട്ടുണ്ട്.. എനിക്ക് നല്ല ഒരു എക്ക്സസൈസ് പറഞ്ഞു തരുമോ
ഭാരം എടുത്തു പൊക്കിയപ്പോൾ നടുവേദന തുടങ്ങിയതാണ് എന്താണ് ചെയ്യേണ്ടത്?
@@thejourneyahead173 Please contact our coordinator Mr. Yasir : +919656000629, he connect you to doctor
@@antifa0078 Orupaadaayo thudangeett?
Aster MIMS Kottakkal ഇല്ല 1 week ആയിട്ടുള്ളു...എന്താണ് ചെയ്യേണ്ടത്?
പ്രിയ ഡോക്ടർ, നല്ലൊരു ഉപദേശം ആണ് തന്നത് വളരെ നന്ദി.....
Thank you for your valuable feedback
വളരെ നല്ല solution dr....ഇങ്ങനേ ആരും effective solution പറഞ്ഞ് തന്നിട്ടില്ല thank you Dr
വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻
Useful information
Super Sir. God bless you and family doctor 🙏🌹🌹
നല്ല അറിവാണ് dr
Tankyio.....docter.sir
Tahnk u sir, for valuable message.
thank you for your valuable feedback
Please make a video about fibro mayalgia treatment.
Thank you sir for your valuable words
വലിയ ഒരു അറിവ് തന്നതിന് നന്ദി സർ🙏🙏🙏
Sir എനിക്ക് 6 വർഷമായി നടുവേദന, കുറെ മരുന്ന് കഴിച്ചു, ഫിസിയോ തെറാപ്പി ചെയ്‌തു, പൂർണമായും മാറിയിട്ടില്ല, ഇപ്പോൾ പിരടിയും വേദനിക്കുന്നു, ബെഡ് റസ്റ്റ് എടുക്കുമ്പോൾ നടുവേദന കൂടുന്നു
Maati tharam
E samshayangal cbodikkunnavark onnu marupadi koduthoode?
Thank you for the information, doctor.
Thank you for your valuable feedback
ഞാൻ വെയ്റ്റ് എടുതപ്പോ നടു നെട്ടി പോയി ഇപ്പോ നല്ല വേദന കൂടെ കാൽ വേദനയും എനിക് റെസ്റ്റ് edukkumbo കുറച്ച് സുഖണ്ട്
എന്നിട്ട് ഇപ്പോൾ കുറവുണ്ടോ
Enthaai ippol
😊
Very good 👍 GOD BLESS U ALL 🙏
എന്റെ L5 ബൽജ ചെയിതിരിക്കുകയാണ്.
2 വർഷം ആയി. ഇപ്പോഴും കാൽമുട്ട് വാളകത്തെ കുമ്പിടാൻ പറ്റില്ല.
2 കാലിൽ വേദന ഉണ്ട്. ഇരുന്നു കാൽ നിവർത്താൻ നോക്കിയാൽ കൽ വിറക്കൽ ആണ്... ചില നേരങ്ങളിൽ കിടക്കുമ്പോഴും വേദന അനുഭവപ്പെടും.
Man... pls check PELD videos... Its very good treatment..
@@mtnihal67 സർജറി ചെയ്തതിനു ശേഷം . പിനീട് ഡിസ്ക് പുറത്തു വരില്ല എന്ന് ഉറപ്പാണോ.
ഭാരം എടുക്കാൻ പറ്റുമോ.?
@@alifahad4969 സർജറി ചെയ്യരുത്. പണി കിട്ടും.
@@vee5616 athentha angane.... Munpe aarenkilum paranju anubhavam undo?
No opreat olly exasice
ഡോക്ടർ എനിക്ക് 30 വയസ്സാണ് ഡിസ്ക്ക് ജാമയതാണ് എന്നാണ് പറഞ്ഞത് കുടുതൽ ഇരിക്കുബോയും നിൽക്കുബോയും കോനിയുബോയാണ് വേദന അതിന് എഥാണ് പ്രധിവിധി മറുവടി തരുമോ please
Gd vedeo❤️ pls... Check 3:43
Good
പിടിവിട്ട് പോയ കിടന്ന് പോകും ഡോക്ട്ടറെ... അനുഭവസ്ഥൻ
What happened?
S
Yes
Yes
Yes
Nallaclass
Thank you for your valuable feedback
Disc bulge ullavar rest edukano??
ℂ𝕠𝕟𝕤𝕦𝕝𝕥 𝕨𝕚𝕥𝕙 𝕒 𝕠𝕣𝕥𝕙 𝕕𝕠𝕔𝕥𝕠𝕣
നട്ടെല്ലിന്റെ കണ്ണി അകൽച്ച ennal entha??? DESICCATION OF DISC ano???? Plz reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤔🤔🤔🤔🤔🤔
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Enikkum ethu thanneya problem
Kottkal sps physio therapy centre und contact them
❤
Thanks
straightening of lumbar spine suggestive paraspinal muscle spasm problem anooo
Eanthu cheyyum othiri dr kannichu
Very good 👍
Enikk spondylo listhesis aan..rest edukkarilla.but mrng ezhunelkumboyulla pain sahikkan pattunnilla
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Ravila enikumbol body full enikkum undu pain,athu ithu kondano?
2 മാസമായി ജോലി ഇല്ലാതെ ബാച്ച്ലർ റൂമിൽ ഇരുന്നും കിടന്നും ദിവസങ്ങൾ പോകുകയാണ്. എനിക്ക് നല്ല ഊര വേദന ഉണ്ട്.... ഒപ്പം മസിൽ കടച്ചിലും..... ഒരു പരിഹാരം മാർഗം പറഞ്ഞു തരുമോ
Hi u whtsaapp number aykke
ഒരു ദിവസം ഫുട്ബോൾ കളി കഴിഞ്ഞ് ഇരിക്കുമ്പോൾ വല്ലാത്ത നടുവേദന അനുഭവപ്പെട്ടു .നാൻ അതു കാര്യമാക്കിയില്ല .പിന്നെയും കളിച്ചപ്പോൾ വേദന വന്നു .കാൽ നിലത്തു കുത്താൻ വയ്യ..😓😓വല്ല പരിഹാരവും ഉണ്ടോ...
Please contact our coordinator Mr. Yasir : +919656000629, he connect you to doctor
Maariyo broo, same avastha aan, entha cheythath
@@tonystark7375 ok Ayo bro
Exercise enn parayumbol koree model undallo athil Nadu vedanakulla exercise ethaan parann theroo Dr.
അടിപൊളി
Well said 👍👍👍
Thank you for your valuable feedback
Thanks 🙏
പുനരുജ്ജീവിപ്പിക്കാൻ ഉള്ള exersice എന്തൊക്കെ എന്നു പറഞ്ഞു തരിക
❤❤
Muscle spasam aanel anth cheyanam dr? Athra days kazhiyumbol marum?
നിന്റെ വിഡിയോ കണ്ട് rest എടുക്കാതെ യാത്ര ചെയ്ത് 4 കൊല്ലമായിട്ട് നടുവേദന മാറിയില്ല 3 kollam മര്യാദക്ക് പണിക്ക് പോകാൻ പറ്റിയില്ല do my മേലാൽ വീഡിയോ ഇടരുത്
Njan rathri dhaaralam vellam kudikkarundu. Ravile kurachu neram neekan polum patathe naduvedhana aanu. Athinu entha kaaranam
സർ, ഉള്ളിലുള്ള വല്ല അവയവത്തിനും രോഗം വന്നാൽ നടുവേദന ഉണ്ടാകുമോ? ഊ: വൃക്ക, Liver, Heart, ആമാശയം. Please replay.
Yes വരും
sir നടുവേദനക്ക് Physio Tharappi
ചെയ്താൽ exercise വേണോ
I tried chiropractic treatment. It helped me than physio.
Good information thank you
Thank you for your valuable feedback
How to prevent the flow of waterin tank
Veenittu എൻ്റെ വാരിയെല്ല് ന ചെറിയ അകൽച്ച ഉണ്ട് അതിന് ബെഡ് റെസ്റ്റ് ആവശ്യമുണ്ടോ 5:35 5:35 5:35
Excesise introduce pleas
8വർഷമായി ഞൻ അനുഭവിക്കുന്നു എത്ര ഡോക്ടർ വയധ്യർ എല്ലാം കാണിച്ചു നോ രെക്ഷ
ഞാൻ 15 വർഷമായി വേദന അനുഭവിക്കുന്നു വേദനയുടെ കാ ഠിന്യം അറിയാവുന്നത്കൊണ്ട് റിപ്ലൈ തരാമെന്നു കരുതി... ഞാൻ ചെയ്യാത്ത മെഡിസിൻ ഒന്നുമില്ല... ഇപ്പോൾ physiotherappy ചെയ്യുന്നുണ്ട് അതിൽ പണ്ടത്തെതി ലും ഒരു പാട് മാറ്റം ഉണ്ട്... താങ്കളും ഒരു നല്ല physiotherappisitiney കണ്ടു നോക്കു
@@soumyamathew7968 enike 9 വർഷം ആയി തുടങ്ങിയിട്ട് എല്ലാസമയത്തും നടുവേദന ആണ്. മുട്ട് കാലിനും ഉണ്ട് നല്ല വേദന. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു മാറ്റമില്ല 😭
@@Paroooos peld cheyyu👍
@@soumyamathew7968 mariyo
@@Turbo-ld7ll marumo
Dr. എനിക്ക് നടുവേദന ഉണ്ട്... ഇപ്പോൾ ചെറുതായിട്ടു പുറം വേദന എടുക്കുണ്ട്.. ഇത് മാറാൻ എന്തെകിലും വഴി ഉണ്ടോ
Same da
എനിക്ക് മൂന്നു മാസം aayi നടു വേദന കുറയുന്നില്ല. നാളെല്ലിന്റെ ഒന്ന് രണ്ടു സ്ഥലത്തെ പശ പോയി എന്ന് ഡോക്ടർ പറഞ്ഞു പിസിയോതെറാപ്പി chyyan പറഞ്ഞു ഞാൻ ആയുർവേദത്തിൽ കാണിച്ചു ട്രീറ്റ്മെന്റ് എടുത്തു പക്ഷെ eppo kurachu നേരം നി ക്കാനും കുറച്ചു നേരം ഇരിക്കാനും ഒന്നിനും പറ്റുന്നില്ല പെട്ടന്ന് കിടക്കണം ennale ഒരു ആശ്വാസം കിട്ടുന്നുള്ളു ജോലി ഒന്നും chyyan കഴിയുന്നില്ല. ഇതിനു enthu ചെയ്യണം
3:46 ദീർഘാനാളത്തെ bed rest ഒഴിവാക്കുക എന്നല്ലേ
𝕐𝕖𝕤
𝕐𝕖𝕤
Oru masam aayi dr njan pain anubhavichu nadakunnu,rest eduthalum pain eduthillelum pain ellam pareekshich naale medical clgil pokunna njan
Dear Sir, Thank you Soo much for ur valuable messages👍👍👍Thankyou so much Sir for the valuable information 👏👏👏God bless you and your family.. I am a nurse by profession currently not working since 9 yrs.😃😃. My name is Nisha Varghese from Thiruvalla. Since few years severe lower back pain 😔 😔 😔 Weight is 100 kilos.. Fully on bed.. No activity 😃😃
Sett
Ok
Good message🙏👍
Thank you for your valuable feedback
Sir
Enikku naduvedana vannittu 2 varshamayi kasserukal dry Ayil5 l1 prasanathil annu disc complaint annu oru varshamkondu ayurveda chikilsayilannu
Orupad joli cheyumbol vedana kudunnu ippol lamuttum vedanaundu enikku 62vayasund weight74
Enthu chriyum sirhyppoyhyroid BP undu
സാർ എന്റെ നാടുവിന്റ നിർക്കട്ടെന്ന് പറയുന്നു sir സ്ക്കാൻ ചെയ്തു ഞാൻ നടക്കുബോൾ ഒരു ചെരിവ് ആണ് ഒരു ഭാഗം മാത്രം ഒരു ബാലൻസ് ഇല്ലത്തെ പോലെ ആണ് സ്റ്റേപ് കേറാൻ പറ്റുന്നില്ല തൊഴിലുറപ്പ് ജോലിക് പോകുന്നു സാർ നിവർന്നിരിക്കാൻ പറ്റുന്നില്ല
എനിക്ക് 17 വയസ്സ് ആയുള്ളോ .but മൂന്ന് varshamaaayi എനിക്ക് ഊര വേദനയാണ് .ഇപ്പോൾ അത് നല്ല vannam കൂടി .എന്താ ചെയ്യുക .
എനിക്കും
എനിക്കും...😑ജീവിതം മടുത്തു ബ്രോ
@@പൂത്തഒറ്റമരം enikum 18 ayite ullu 1 varshamayi football playerayrnnu.....but i dont lose hope...we will come back👍
Bro. ennikum und age=17 ആണ്. ഞാനും koree ഡോക്ടർമാരെ യും ആയുർവേദത്തിലെ ഉയിച്ചിലും നടത്തി.ഒരു കാര്യവും ഇല്ല.ഇപ്പൊ ഞാൻ physiotherapy ചെയ്യുക ആണ്.നല്ല മാറ്റം ഉണ്ട്. മരുന്ന് ഇല്ല.exesice ഉം ചൂട് വെള്ളം പിടിക്കലും ആണ് ഇപ്പൊ.നല്ല മാറ്റം ഉണ്ട്.ഞാൻ കാണിക്കുന്ന physiotheraphy center ൻ്റ ആണ് SPS PHYSIOTHERAPY AND REHABILITATION CENTER. ഇത് youtube ill type ചെയ്താൽ കാണാം❤️
@@പൂത്തഒറ്റമരം bro egane und
Disc problem undu... medicine kazjichu ipoo vedhana kuravaa...... cricket. Kalikkamooo.....
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Anthu tablta kayichad tell me pllz
Disk prolapsed aanu sir medicine gabatine kazhikkunund night only ente disk problems nu reply tharane please sir
Could you do an episode about fibro adenosis Sir?
Weight lift kaaranam undaya back pain engne maatum
എല്ലു തേമാനത്തിന് നട്ടെല്ലിന് റസ്റ്റ് എടുക്കുന്നതിൽ കുഴപ്പമുണ്ടോ സാർ
Jessy Andrews... Doctor enikkee naduvine valath vedhanayane? Kente belt mattan pattunnilla oru marupadi tharumo.
Sir ethrayayi vedhana thudangiyitt
Aloohhh.bedil kidanalum sugham kitunillaa😢😢😢
Intagesic gel nallathaanno ee paranna naduvedanakk
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Vedhana kondu nadakan vayyathavar rest edukkathe pinne enthu cheyyum.
Sir... enik.. 2masamayi.... pain... legpain+നടുവേദന.... sciatica.... aanennu... paranju..... plz.. help.. me...
സാർ എന്റെ നാടുവിനും രണ്ടു കാലിനും നല്ല ബലക്കുറവ് നടക്കും ബോൾ കാലിനു തളർച്ച യും കാണുന്നു ഞാൻ എന്തു ചെയ്ണം
ഡിസ്ക്ക് ബൾജ് ആണ്
എനിക്കും ഇതേ പ്രശ്നം
Assalamu alikkum .sir disc problum indenkil poornamay marumo?
MRI eduthittundo
No
@@nizwashoukath1063 You should consult with Doctor first, however, if you need any help please talk with our coordinator Mr. yasir : +919656000629
@@AsterMIMSKottakkal MRI charge?
@@eyevision1651 ₹ 7000
ഇതു കേല്‍ക്കുമ്പോഴും കാലില്‍ വെയ്റ്റ് ഇട്ട് കിടന്ന് കൊണ്ട് വീഡിയോ കാണുന്ന ഞാന്‍
Redy aayttu ellngile messge chyye solution und maariyu undgil payment thannle mathi
@@sha6045എന്താണ് സൊല്യൂഷൻ
സർ back pain ഉള്ളവർ നടക്കുന്നത് നല്ലതാണോ
Dr മാർ ആഴ്ച റെസ്റ്റ് എടുക്കാൻ പറയുന്നത് എന്ത്കൊണ്ടാണ്?
എനിക്കു naduvathana ഉണ്ട് കാലിൽ kuda വേതന ഉണ്ട് ഞാൻ ഉഴിച്ചിൽ കഴിഞ്ഞു 1manth ആയി പക്ഷെ channa വേതന മാറുന്നില്ല അതിനു എന്തു ചെയ്യണം സാർ. മറുപടി തരണം pilees
Please contact our coordinator Mr. Yasir : +919656000629, he connect you to doctor
Enikkum kollangalayi ithupole vedanathanneyayirunnu pal treetumenukalum cheythu oru maattavum undayilla ennadu sarjari allayhe vereyoru margavum illa ennu parajhu jhan ipppl kalathu eneechu nadannu bedil kidatham ozhivakki 1 ear enikku yathoru vethanayum vannittilla kattilil ninnim bed ozhivakko joging cheyyu 👍
Sir ante Right leg pain aanu MRI cheydhu disc bulge annu parayunnadhu ayurveda tablet kaychu adhinu shesham eppo kashayam kudikkunnu pakshi vedhana koravilla
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Bro how much is the charge MRI?
bro..how are you now
@@RK-jo6ur hai
@@manoharanbattathur1753 hai bro
Nattellu disc akalcha ullavarude karyamo?????
Sir am 20 year's old enk 6 years ayit naduvedhana nd Karanam enthan arila kore neram nilkubo oke vedhanaya aa what shall I do sir ??
Disc bulg ആവും
@@javadhkenza431 apo ntha chyande solution
എക്സസൈസ് ചെയ്യണം ഞാനിപ്പോ ഇതേ സിറ്റുവേഷനിലാ ഞാൻ കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ട്രീറ്റ് മെൻറ്റില
@@javadhkenza431 mariyo
@@jayakrishnanpv5920 മാറി വന്നു ഞാൻ ഫുട്ബോൾ കളിക്കാൻ പോയി വീണ്ടും വന്നു 😂
Enikkoru dr bed rest nirdheshichu..... Oroo dhivasavum pain koodiyathee ollu.....
Mild desk complaint bed rest aavshyamaano
Ente ponnu doctor naduvedanayodu kudi aanu ee video kannunathu doctor ennodu paranjathu 5days bed rest edukan paranju but angane paranjathu kondu ayirikkum oru divasam polum bed rest edukan pattiyittu ella
Sir gymil work out cheythappol Vanna naduvedhana cure cheyyan pattuo??
എനിക്കും ജിമ്മിൽ വർക്ക് ഔട്ട് ചെയ്തപ്പോൾ നടു വേദന വന്നു.. താൻ എന്നിട്ട് ഇപ്പോൾ workout ചെയ്യുന്നുണ്ടോ??
@@syammohansyam4014 ippo maariyo bro?
Sir, ഞാൻ 40വയസ്സ് ഉള്ള പുരുഷൻ, എനിക്ക് 3, 4വര്ഷമായിട്ട് കാല്മുട്ടുകളുടെ താഴെയും ഇടുപ്പിന്റെ രണ്ടു വശങ്ങളിലും വേദന ഉണ്ട്, ആദ്യം നടുവേദന ഉണ്ടായപ്പോൾ 10ദിവസം ഫിസിയോ തെറാപ്പി ചെയ്തു. വേറെ മരുന്നു ഒന്നും കഴിക്കാൻ ഡോക്ടർ പറഞ്ഞില്ല, മസിൽ ബലപ്പെടുവാൻ കുറേ വ്യായാമം ചെയ്യാൻ പറഞ്ഞു. കുറവായപ്പോൾ വ്യായാമം നിർത്തി ഇപ്പോൾ വീണ്ടും വേദന വന്നു ഡോക്ടർ കണ്ടു മരുന്നു കഴിക്കുന്നു യോഗ ചെയ്യുന്നു, തുടർന്ന് 30മിനുട്ട് നിന്നാൽ ഇടുപ്പ് കടയുന്നു. എല്ലുകളുടെ ഉള്ളില് പൊളിച്ചിലും. മരുന്ന് ഒരു മാസം കഴിച്ചപ്പോൾ കുറവായിരുന്നു. ഇപ്പോൾ വീണ്ടും വരുന്നു. ഞാൻ ഏതു തരം ചികിസ്ത എടുക്കണം 75കിലോ ഭാരമുള്ള ആളാണ്.
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Sir company joli cheythapo just uluki pathuka pathuka naduvinu vedana kudy vannu 2 month kazhinju kuniyan patatha ayruvedic Dr kanichu Nadu vedana just kuranju pinayaum marathathu kond alopathy kanich ipo tablets kazhikund but ipo vedana right leg back sidilot varunnu entha cheyuka
Ippo kuravundoo
Enthaairunnu chikilsa
Njn Vera Dr onum kanichila exercise thudangi full mari pina exercise nirthy oru 3month Munna pinam vedana vannu exercise thudangi Nala reethiyil kuranju buy cheriya vedana und weight oka edukumbol vedana und
Dr...I hv sciatica pain last one year..my age is 52..pls tell me your valuable advice and medicine
Hi where are you from
Dr. Rajeev Rao Jubilee mission hospital Thrissur,
Please give all your videos for me
Veenittu എൻ്റെ വാരിയെല്ല് ന ചെറിയ അകൽച്ച ഉണ്ട് അതിന് ബെഡ് റെസ്റ്റ് ആവശ്യമുണ്ടോ
Yes aaytu ethra aayi
Sir എനിക്ക് നടുവിനും കാലുകൾക്കും ഭയങ്കര വേദനായ് mri എടുത്തപ്പോൾ ഡിസ്ക്കിനു അടുപ്പം ഞരമ്പുകൾ ഞെരുങ്ങുന്നു അതുമൂലം കാലുകൾ മടക്കി ഇരുന്നാൽ നിവർത്തുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന എന്താണ് ഇതിനു പരിഹാരം
@@Sajina12388 mariyo
Sir bikelnn veenatha njan x ray eduthappol disc thettiyittundd.... Nalla vedhanaya endha cheyyendath maran
Enit epo angne und maroyo pls rply me
@@saliarakkal922 ബ്രോ മാറിയോ
My wife got severe backach After c section
wakup is very difficult.... feeding very difficult.....
X-Ray, MRI enthelum eduthittundo?
Enikum angane ...1 yr akunu cervical lumbar saccrum coccyx pain..
@@Simbily MRI eduthittundo ?
Njn xray eduthu pine ayurveda treatmnt cheythitulu 2 weeks akunu epo aaswasam ind...
@@Simbily ipo undo
Chamram padinjirikumbo after 10 minute nattellinte adibagathu kadachiledunnathupoleyulla pain aanu. Enthhukondanu ennu parayuo Dr
Back pain thane anu!!
Backpain naduvinu bulging...eth maraan..enthekyanu exersice Kal..plzz send
Dr. Rajeev Rao Jubilee mission hospital Thrissur,
Sire ,back pain belt regular ayi edunath naladano???
Disc dislocation, rest nallathalle?
നടു വേദന ചെറുതായി ഉള്ളപ്പോൾ 5km നടക്കാൻ പാടുണ്ടോ
Dr c section kazhinjavark nAduvedana vannal rest edukan padile
Sir lower pain engne matam. Kalikkunbo aaydhan.lumbaton capsule first nalla results aairunu.eppo results Ella. my age 22
Ethra naalaayi
Dude where are you from
@@abhisankarabhi881 മാറിയോ
Sir enik naduvine crack aane. Vedhanayum und. Ith pooranamaayum marumo.
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Satica pain anenkil... Bed rest edukano..
naduvedhana und gymil poovan pattuvo
👍👍👍👍👍
disc cheriya bulging und nalla vedana und enthanu remedy
Please voice your doubt to our coordinator Mr. Yasir +919656000629 in Whatsapp
Cheta.. sheriyayo? Entharunnu remedy?
enthayi
@@ankushrkrishna6096 മാറിയോ
@@jayakrishnanpv5920 no, kuranju