വീട്ടിൽ മത്തൻ കൃഷി എളുപ്പമാക്കാം | Mathan Krishi | Pumpkin Cultivation Malayalam

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 527

  • @noufalbabu7100
    @noufalbabu7100 Год назад +2

    ഞാനും തുടങി കൃഷി ചെയ്യാൻ ennik ഒരുപാട് ഇഷ്ട കൃഷി ചെയ്യാൻ ചേച്ചി പറഞത് സത്യം നമ്മൾ നാട്ടുപിട്ടിപ്പിച് അതിൽ പൂവിടുന്നതും വളർന്നതും കണ്ണുപോൾ വലിയ സ്തോഷമാണ് thankyou ഇപ്പോളും കാണാറുണ്ട് വിഡിയോ പച്ചക്കറി വിത്ത് കിട്ടിയാൽ adiyam ചേച്ചിഡേ വിഡിയോ നോക്കിയാലെ സമാധാനം 🥰

  • @KappayumBurgerum
    @KappayumBurgerum 3 года назад

    പച്ചക്കറി കൃഷിയൊക്കെ ചെയ്ത അത് വിളവെടുത്ത് അത് കൊണ്ട് ഉണ്ടാക്കി കഴിക്കുന്നത് എന്ത് ടേസ്റ്റാ😍😍 ഒരിക്കൽ അറിഞ്ഞാൽ എല്ലാവരും കൃഷി ചെയ്യും👍. കൃഷി ചലഞ്ചിനെ കുറിച്ച് ഒരു പാട് പേരോട് പറഞ്ഞിട്ടുണ്ട് ട്ടൊ ചേച്ചി . മത്തൻ കൃഷി കാണാൻ നല്ല ഭംഗിയുണ്ട് ട്ടൊ👍🙏 ചേച്ചിയുടെ വീഡിയോസ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാവുന്നത് തന്നെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതാണ്. ഞാൻ ഇഷ്ടപ്പെടുന്നതും അതാണ്

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear ellavarum krishi cheyyate alleee vishathil ninnum ozhinju nilkumallo allee 🤗👍

  • @minithilakan1150
    @minithilakan1150 3 года назад +7

    സൂപ്പർവീഡിയോ..... തേങ്ക്സ് ❤️❤️❤️

  • @kichukichzz7838
    @kichukichzz7838 3 года назад +1

    Valara sariyanu Supper vedieo Thanku Mini 👌👌👌👌👌👌👌👌💓💓💓💓💓💓💓💓💓💓

  • @danprakash5713
    @danprakash5713 2 года назад

    നന്ദി മിനിചേച്ചി ഞാൻ മത്തങ്ങ എങ്ങനെ കുഴിച്ചിട്ടണം എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് മിനിചേച്ചിയുടെ വീ ഡിയോ കാണുന്നത് ഞാനൊരു grow Bag നെരത്തെ വാങ്ങിച്ചിട്ടുണ്ടായിരുന്നു എനിക്കു ചെയ്യാൻ പറ്റില്ല എന്ന് ഞാൻ വിചാരിച്ചു പക്ഷേ മിനി ചേച്ചിയുടെ വിഡിയോകണ്ട പ്പോൾ പറ്റുമന്ന് എനിക്കു മനസിലായി Thanku മിനിചേച്ചി

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Ellam nissaram.....👍😅 dhyrymayi thudanghikolu

  • @perfectparadise6627
    @perfectparadise6627 3 года назад

    ചേച്ചി എല്ലാം നേരിട്ടി ഇങ്ങനെ ചെയ്തു വിവരിച്ചു കാണിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. വലിയ മനസ്സാണ് മിനിചേച്ചിക്ക്. All your videos are highly energetic. 😂🥰🥰🙏

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Thanks dear video prayojanapettu ennerinjathil valare santhosham

  • @shameemak1651
    @shameemak1651 3 года назад

    Hai ചേച്ചീ ഒരു തള്ളുമില്ല ചേച്ചി വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്നു അത് ഏത് ചെറിയ കുട്ടിക്ക് പോലും 'മറ്റൊരാൾ വിവരിച്ച് കൊടുക്കാതെ മനസ്സിലാക്കാന കഴിയുന്നുണ്ട് എന്നതാണ് സത്യം ചേച്ചി എത്ര പറഞ്ഞാലും കേട്ടിരിക്കാൻ ഇഷ്ടമുള്ളവർ ഉണ്ട്

  • @sabarinath7369
    @sabarinath7369 3 года назад +3

    Innathe video colour full ayittund mini chechi 😍😍

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    Hi mini chechiii.
    മത്തൻ കാണാൻ എന്താ ഭംഗി. ഇനി
    വിഡിയോ കാണാം.

  • @aswathysubhash2648
    @aswathysubhash2648 2 года назад

    Ente chechy njan terrusil oru veg garden undakki edukkamennu paranju kandu thudangiyatha ..oru fan ayi maripoyi

  • @kalasandeep3718
    @kalasandeep3718 3 года назад +1

    Tomato ude illakal wellicha vannu thinnu, chechi paraju thanna, weppila, veluthully and majal arachu layani thalichu epol tomato nannay valarnnu vannu thanks chechi,fishamino acid undaki

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 ellam nannayi varate all the best

  • @divyavinesh6946
    @divyavinesh6946 3 года назад

    Super video enikku kumpalam undu 5 ennam undayittundu cheruthanu nannayi ishttayi

  • @lachuskr1639
    @lachuskr1639 3 года назад

    Nalla Arivukal Paranjuthanna thinu Thanks

  • @hrishimenon6580
    @hrishimenon6580 3 года назад

    എല്ലാ വീഡിയോയും ശ്രദ്ധിക്കാറുണ്ട്.

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 3 года назад

    Mini Aunty
    Onam krishichallenge 2 minute il koodiyal disqualify cheyyumo? 😅

  • @rosammamathew8284
    @rosammamathew8284 3 года назад +24

    എനിക്ക് web site വഴി order ചെയ്യാനൊന്നും അറിയില്ല.

  • @reshooslifestyle4063
    @reshooslifestyle4063 3 года назад

    Psc എന്റമ്മോ. മത്തൻ കൃഷി ചെയ്യാറുണ്ട് ചേച്ചി. കൂടുതലും ഞാൻ ചെയുന്നത് വയലിലാണ് ചേച്ചി. ഇപ്പോഴല്ല. ഒരുപാടു കിട്ടാറുണ്ട്. ചേച്ചി പറഞ്ഞത് ശരിയാണ്. എല്ലാം try ചെയ്തു കൊണ്ടിരുന്നല്ലേ success ആവുകയുള്ളൂ അല്ലേ. ഉരുളക്കിഴങ്ങു കൃഷി പരാജയം. എന്നാലും വീണ്ടും growbagil ചെയ്തിട്ടുണ്ട്. Nokam ❤️❤️

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Achooda ivideyum parajayam pinmarilla njan😅😅🤣🤣
      Thanks dear 💞

  • @shyjasomarajan940
    @shyjasomarajan940 3 года назад +4

    ഹലോ മിനിചേച്ചി തള്ളൽ ഒന്നുമല്ല വീഡിയോ സൂപ്പർ ആണ്👌👌❤️. മിനി ചേച്ചിയിൽ നിന്ന് വാങ്ങിയ കുമ്പളങ്ങ വിത്ത്നട്ട്പൂവൽ ഉണ്ടയി😊. വളരെ സന്തോഷം💕❤️🤗

  • @kidshappyworldbyannliya4616
    @kidshappyworldbyannliya4616 3 года назад +10

    Beautiful

  • @Gwl661
    @Gwl661 2 года назад

    Mini chechi... ക്ക് കട്ട support... കണ്ടു പഠിക്കണം....

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu 🥰 thank youuuuuu 🥰😘

  • @snehalathanair1562
    @snehalathanair1562 3 года назад

    Mathan krishi adipoli......healthy anu......super mathan varatte.....gyannum nattu ....pakshe kilirthittu adhu vadi poyi.....pinneyum try cheyyam.....Mini yude payaru, venda seeds paagi ......nalla pole varum ennu hope undu......Minikuttiyude good wishes undagum allo.......pinne video adipoli....veendum veendum idupole encourage cheyuga

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear 🥰 ellam nannayi varate all the best 👍🥰

  • @partofocean1021
    @partofocean1021 3 года назад +3

    ❤Super wait cheyythirunna video, ❤

  • @somyabraham7494
    @somyabraham7494 3 года назад +1

    Mini aunty my chilli plant flowers are going please do a video that is helpful to all

  • @sarithaanil8560
    @sarithaanil8560 3 года назад +3

    Thank you chechi ❤️
    This video super chechi ❤️💖❤️💖

  • @rajeswarithankamma5655
    @rajeswarithankamma5655 3 года назад

    വിത്തുകൾ കിട്ടി നന്ദി💐💐💐

  • @ambilyremesh8450
    @ambilyremesh8450 3 года назад +3

    Hi aunty... Backil kaanunna kanadi chedikal kaanan nalla bhagi und 🤩😍

  • @girijasuku8468
    @girijasuku8468 3 года назад

    Hi mini vedio super thanks

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Video istapettu ennerinjathil valare valare santhoshsm

  • @nandhithamohanan1598
    @nandhithamohanan1598 3 года назад +7

    ആട്ടിന്റെ വീഡിയോ ഇട്ടാമോ ചേച്ചി

  • @ibrahimkutty8170
    @ibrahimkutty8170 3 года назад

    Hai chehhi njan nishamol valare upakarapradamaya veediyo ayirunnu ketto chehhi mathan thai nadan vendi kuzhi undakkan vendi upayogichha man vetti kanan nalla rasamunde ivide poozhi allathathkonde athe kandittilla mazhamariyale ente krishiyoke nadaku athukonde krishibhavan ninne kittiya grobage eduthilla pazhayathila thaiyoke nattathe.

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Nishakuttide place evideyanu
      Ivide athinu kunthali ennuparayum mazhaok marit Nadato

    • @ibrahimkutty8170
      @ibrahimkutty8170 3 года назад

      Ente sthalam alappuzha jillayil muhama thannermukathite idayke puthanagadi enna sthalamane

  • @Rajithadevadasan
    @Rajithadevadasan 3 года назад +2

    Anuty nanum vettill mathan thakkali vazhuthinika urullakizhak kuballaka payar vadaka allam njan vallarthiyethund ketto allathu anuty da channelill kandu chaythatha adipwli ayyi vallarunud pinee mazhakallath agane krish vallartham anulla aoru video post cheyo plz plz

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 ellam nannayi varate all the best ❤️

  • @midhunaav9229
    @midhunaav9229 3 года назад

    ഹായ് മിനി ചേച്ചി എന്റെ മത്തന്റെ ഇലയിൽ നിറയെ ഭസ്മം പോലെ കാണുകയും പിന്നീട് ആ ബലകളെല്ലാം കരിഞ്ഞു പോവുകയും ചെയ്യുന്നു ഇതിനൊരു പരിഹാരം പറഞ്ഞു തരു ചേച്ചി💖

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Veppenna veluthilli misritham spray chaitholu

  • @krishnakripa2362
    @krishnakripa2362 3 года назад

    Kumbalangakke padhal kettunna vitham video idumo

  • @ramlabeevi2497
    @ramlabeevi2497 3 года назад +1

    കൂൺകൃഷിയെക്കുറിച്ച് ഒന്ന് പറഞ്ഞു തരുമോ മാഡം

  • @nishajoy773
    @nishajoy773 3 года назад

    Mini auntyy video 👌👌 aan. തള്ള് onnumallaa ellavarum vishamulla pachakarigal kazhikkathe veettil thanne krishi chedh visham illatha shudhamaaya pachakarigal kazhikkanam enna aagraham kond alle aunty ingane udhaaharanam ok parayunnath ath തള്ള് onnumalla auntyy 😍😍 inganathe kaaryangal paranju tharunnath nallath allee 🙂🙂😊😊.. manikuttan, manikutty, brunoo 😘😘😘 ammayum njanum pachakari waste idayk kurumulaginte thadathil ittukodukkaarund apol athil ninnum 3, 4 mathante തൈ mulachu vannittund ipol valli veeshiyum thudangii.. 😄😄😍😍

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear ancykutty video istapettu ennerinjathil valare valare santhoshsm

  • @rehnam.r9716
    @rehnam.r9716 3 года назад

    ചേച്ചി സൂപ്പർ വളരെ നല്ല വീഡിയോ

  • @jijithomas2204
    @jijithomas2204 3 года назад +1

    ഹലോ മിനി ചേച്ചി ചേച്ചി പറഞ്ഞു തരുന്ന കാര്യം എല്ലാം എത്ര നല്ല കാര്യങ്ങളാണ് അത് തള്ളലായി ഒന്നും തോന്നുന്നില്ല ❤ഇനി യും ഇതുപോലെ
    വിശദമായി എല്ലാം പറഞ്ഞു തരണം

  • @robinkr2996
    @robinkr2996 3 года назад +2

    Bruno..cutee

  • @sreejayasree3110
    @sreejayasree3110 3 года назад

    ഹായ് ചേച്ചി...😍
    ഞാൻ കൃഷി ചെയ്തു പയർ പാവൽ വെണ്ട വെള്ളരി ചീര ഇതെല്ലാം നന്നായി വിളവെടുത്തു...
    മത്തൻ നന്നായി പടർന്നു വന്നപ്പോഴേക്കും മഴ ആയി.. നശിച്ചു പോയി...
    ഇപ്പോഴും മഴ തന്നെ ഒരു കൃഷി യും ശെരി ആവുന്നില്ല..
    വഴുതന പച്ചമുളക് മാത്രം കുഴപ്പമില്ലാതെ നിൽക്കുന്നു...

  • @thresiammamani8473
    @thresiammamani8473 3 года назад +1

    I watch all your videos very inspiring

  • @rajilanassar3884
    @rajilanassar3884 2 года назад

    Explanation is very good

  • @mejodavis7898
    @mejodavis7898 3 года назад

    very അർജന്റ് ....... പ്ലീസ് റിപ്ലേ ചേച്ചീ

  • @kalpanaanirudh1773
    @kalpanaanirudh1773 3 года назад

    Super meal kurachi pazhakkamullathane athil kanam kuranja neelamulla Vella puzhu ethe eni use cheyamo

  • @sherinharis1057
    @sherinharis1057 3 года назад

    Nalla ishtam chahide video avatharanam samsaram Allam adipoli

  • @renithabinu4808
    @renithabinu4808 3 года назад +2

    This is a super video

  • @ranipmani5641
    @ranipmani5641 3 года назад

    Mini chechi njan ചകിരി കൊണ്ട് ചകിരിച്ചോറ് ഉണ്ടാക്കി

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 9 месяцев назад

    Female and male flower engane thirichariyumenn onnu പറയുമോ??

  • @anjalidinesh7938
    @anjalidinesh7938 3 года назад

    Minichechi nallapole visadheekarichu paranju tharunnathanu.👍 eniku thonniyitilla video valichu neetunnu ennonnum

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear friend🥰😘

  • @ancymathew9452
    @ancymathew9452 3 года назад +1

    Uvvave kettittu kollam ammem makkalum 🥰🥰😍

  • @udayasree1427
    @udayasree1427 3 года назад

    Mattan April aanu vittidunnat mini.ippol vilavedukuanu.

  • @anandhakrishna503
    @anandhakrishna503 3 года назад +1

    Good afternoon

  • @muneerkc7998
    @muneerkc7998 3 года назад

    വിത്ത് കിട്ടി.
    Thank You

  • @lathavp2028
    @lathavp2028 3 года назад +1

    മിനിചേച്ചി ഞാൻ രണ്ട് തവണ മത്തൻ കൃഷി ചെയ്തു കായ ആയി തുടങ്ങിയപ്പോൾ വള്ളി നശിച്ചു തുടങ്ങി. ഇലയുടെ മുകളിൽ ചാരം വിതറിയപോലെ ഉണ്ടായിരുന്നു. അതുകൊണ്ട് ആണോ നശിച്ചു പോയത് എന്നറിയില്ല. ഏതായാലും ഒന്നുകൂടി try ചെയ്യട്ടെ. Thank you

  • @varunrajm5290
    @varunrajm5290 Год назад

    Mathan krishi super

  • @nishasnair1328
    @nishasnair1328 3 года назад +1

    Super video chechi👍👍

  • @kalasandeep3718
    @kalasandeep3718 3 года назад +1

    Manikuttan kandathil happy, supper video 🥰🥰🥰💙💙❤❤

  • @hareeshtraveleattechvlogs9477
    @hareeshtraveleattechvlogs9477 3 года назад

    Chachi adipoli vdo njn epoza kandathu

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Nalla nalla videos ittitund samayam kittumpol adyathe videos kanan marakandato

  • @sooryam989
    @sooryam989 3 года назад

    കുമ്പളത്തിന്റ ചേട്ടൻ ആയ ചമ്പളത്തിനെ കുറിച്ചു വീഡിയോ ഇടാമോ plsss😘😘

  • @sooryam989
    @sooryam989 3 года назад

    Njan നട്ടിട്ടുണ്ട് പൂവിട്ടു തുടങ്ങി 🥰🥰🥰 ആന്റി 🥰🥰

  • @rajeevanrajeev4964
    @rajeevanrajeev4964 3 года назад +2

    Love u chechii❤❤

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 3 года назад

    Hello Mini Chechi adipoli video Aane👌👌👌💞💞💞💞

  • @nithyaps4890
    @nithyaps4890 Год назад

    Ok good message

  • @anjalidinesh7938
    @anjalidinesh7938 3 года назад

    Sathyam parayalo chechiyude video kanumbo eniku oru positive energy aanu😊☺
    Email vazhi video aayikunnathu Chechiyude etho oru videoil paranjitundayirunnu athethu videoil aanu athinte link aayichu tharumo Plz reply

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Hash tag use chaith youtubil upload cheyyam

    • @anjalidinesh7938
      @anjalidinesh7938 3 года назад

      @@MinisLifeStyle 2 video njan aayichitundu athu youtub vazhi ayathondu aanu

  • @renithabinu4808
    @renithabinu4808 3 года назад

    I see all your video. Thank you so much for all

  • @SMGGVlogs
    @SMGGVlogs 3 года назад

    Iam very happy now

  • @MUHAMMED-qy3hl
    @MUHAMMED-qy3hl 2 года назад +1

    Veppanna veluthuli misritham athinte link ayukuka

    • @MinisLifeStyle
      @MinisLifeStyle  2 года назад

      5ml eduthit veluthilli chathachit kalaki nerpich spray chaitholu

  • @Rajithadevadasan
    @Rajithadevadasan 3 года назад +2

    Chechi njana diya nthe pare parayanu paranjuthu parayu chechi plz plz plz appozhum maranupovanallo plz para

  • @sasikalabhat582
    @sasikalabhat582 3 года назад

    Mathan seed super anu

  • @mouni_is_my_queen_2057
    @mouni_is_my_queen_2057 3 года назад +1

    Eppa ethra per aayi chechi. Njan register cheythu onam krishi challenge video vannappa thanje njan register cheythu.8am class Karan register cheythe😁

  • @ayushrameh9343
    @ayushrameh9343 3 года назад

    Enikkum website vazhi order cheyyan ariyilla.growbag order cheyyan endha cheyyuka.Mini chechiyude video enikku kanumbol endhoru positive energyaanenno.👌❤

  • @sujeshsukumaran7745
    @sujeshsukumaran7745 3 года назад

    Ente mathan ellam aanpoova idune.mathan undakan valla tips undo chechi...

  • @venupkd9824
    @venupkd9824 3 года назад

    Mathan cholelum nnattalum pidikumo ? Choleleu ethoke krishicheyyanpattum onnu paranjutharamo.

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Athyavisham veyil venam
      chempu manjal inchi...ok nadam

  • @sabups2482
    @sabups2482 2 года назад

    Penpoov virinja Shem cheriya Kaye aayite kozhinge pokunnu. Endu cheyanam . Please give reply.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Pookal thammil polination cheyyunnathu nallathanu

  • @lisha5866
    @lisha5866 3 года назад

    Adipoli Mini aunty

  • @dalydalyjoji3341
    @dalydalyjoji3341 3 года назад

    Hai mini chechi
    Enthokeyundu visesham.
    Mathan njanum nattittundu ketto. Pakshe pookal kozhinju pokukaya. Pinne penpoovu adhikakm undavunnilla. Nammude🐔🐔🐤🐤 kozhikalude oru vedio paranjirunnu. Ellavarum orumichu parayumpol vedios edan pattunnudavilla alle? Budhimuttikkallatto. 😘😘😘😘🤗🤗🤗

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Ellavarum sugharikunnu Daly
      Kozhide video idato

  • @sinibiju2424
    @sinibiju2424 3 года назад +2

    Super

  • @remyaretheesh3745
    @remyaretheesh3745 2 года назад

    Njan start cheyyunnathe ullu. Enikk sthalamonnum ella. Lastvare mathan grobagil thanne krishicheyyan pattumo?Kummayamennu parayunnath chuvarilokke adikunna kummayamano?

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Seedshopil chennal krishikulla kummayam kittum adhiktam sthalamonnum vendato krishi cheyyan

    • @remyaretheesh3745
      @remyaretheesh3745 2 года назад

      @@MinisLifeStyle thank u chechi.

  • @oursimplelifestyle2057
    @oursimplelifestyle2057 3 года назад

    Hai minichechi sughamanno. Video super ayyittund .🥰🥰🥰🥰🥰🥰

  • @jayammapn5759
    @jayammapn5759 3 года назад

    Thanks

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Congratsss
    God bless you and family

  • @keerthanaks4744
    @keerthanaks4744 3 года назад

    Super super Minichechi 😍😍😍😍

  • @lekhasasi7925
    @lekhasasi7925 3 года назад

    Adipoli super💜💛💓❤️💚💙💗

  • @bijoychackowithgabbar7064
    @bijoychackowithgabbar7064 2 года назад

    Chechi Kaya orupaduu ondakkunnu ,pakshe ellam kedayi pokunnu, eacha kuthhunathano plz reply

  • @farisha.p.k6695
    @farisha.p.k6695 3 года назад +2

    Hi minichechi

  • @Jiyamariya
    @Jiyamariya 2 года назад +2

    മത്തൻ കായ ഒരാഴ്ച വളർന്നു കഴിയുമ്പോൾ പൊഴിഞ്ഞു പോകുന്നു. എന്താണ് ചെയേണ്ടത്. പിന്നെ സീനിയ പൂവ് ഒത്തിരി ഉണ്ടായിട്ടോ

  • @abhiadhi7122
    @abhiadhi7122 3 года назад

    Thanks chechi

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Welcome 🤗

    • @abhiadhi7122
      @abhiadhi7122 3 года назад

      Njanum മത്തൻ nattu tharayillanu padarthiyathu kuzhappam undo

    • @abhiadhi7122
      @abhiadhi7122 3 года назад

      Churaka krishi onnu cheyyamo

  • @VivoYs-lh3kz
    @VivoYs-lh3kz 3 года назад +1

    Chechi vith order cheythal enganeya kittuka post vazhiyano

  • @radhikavv4029
    @radhikavv4029 Год назад

    Chechi njan mathan nattu.orupadu Kay varunnund. Pakshe Kay valuthavunnathinu munne athinte poovil puzhu vannu Kay cheenju povanu.pinne ellam kayulla poovanu .Kay illatha pookal kuravanu.athinal paraganam nadathanum pattunilla.

    • @MinisLifeStyle
      @MinisLifeStyle  Год назад

      Beauveria enna jaivakeedanashini spray chaithit coverit nirthooo

  • @rachselphilip8606
    @rachselphilip8606 Год назад

    Nalla mannanallo

  • @Shik_ah
    @Shik_ah Год назад

    Chechi mathanga pidikunnathellam etho insect kuthi കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യുക

  • @shabnaali8071
    @shabnaali8071 3 года назад

    Video kandu chechi kummayam & whitewash (veedu whitewash) cheyunnathum same ano ..?enna njan chodichath

  • @sabub7291
    @sabub7291 3 года назад +1

    Mini anty super

  • @rajijrj5090
    @rajijrj5090 3 года назад

    Chechi mathan parambu niraye padarnnu kidakkunud poovund pakshe kai indaavunna poovilla. Fish amino acid allam ozichu koduthu athinu sesham kai indavunna poo vannu kozinju poyi niraye. Padarnnu ini chechi parayunna pole cheythu nokkate

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Valathodoppam swalpam psudomonos chertholu

    • @rajijrj5090
      @rajijrj5090 3 года назад

      @@MinisLifeStyle thanks

  • @deepikagopinath
    @deepikagopinath 3 года назад

    ചേച്ചിടെ വീഡിയോ കണ്ടു കണ്ടു... Next എന്താ പറയാന് വരെ അറിയാം 😆😆😆😆..... ചെടി അറിയാതെ പറിക്കുന്നത് ആണ് highlighted dialogue 🥰🥰🥰🥰🥰
    എത്ര പേര് റെസ്ജിസ്റ്റർ ചെയ്തു എന്ന് അപ്ഡേറ്റ് ചെയ്യണേ ചേച്ചി 🤗🤗🤗🤗

  • @DrVrindaRaghavan
    @DrVrindaRaghavan 3 года назад

    Hii ചേച്ചി മത്തൻ growbag ൽ വളരില്ലേ 🤔... Njnm ഇതുപോലെ growbag l കിളിപ്പിച്ചു... But ഇനി മാറ്റി നട്ടാൽ cheethiyayi പോകുമോന്നു doubt😓...

  • @thresiammamani8473
    @thresiammamani8473 3 года назад

    God bless

  • @bibithavijayan8521
    @bibithavijayan8521 3 года назад +1

    Mini chechi kovalinte ila yellow colourile oru prani vannu nashippikunnu entha solution?

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Beauveria enna jaivakeedanashini spray cheyyam

  • @sanjualias2670
    @sanjualias2670 3 года назад

    Thankyou 🥰🥰

  • @umavenugopal5575
    @umavenugopal5575 3 года назад

    Mathanil neeroottikkudikkunna Chaazhiye nasippikkan entha cheyka.paranju tharanam

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Beauveria enna jaivakeedanashini spray cheyyam

  • @lincythomas5472
    @lincythomas5472 3 года назад

    Hi chechi njn chechide fan anu ...proffisional vere anu but krishi ente favourate anu .. But epo parmbil ergan pedianu .njn 3-4 pravisham pambine kandu athini valum ..remide undo

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Chanakam kalaki ozhikam veluthulli chathachit kalaki avideyok thalikam

    • @lincythomas5472
      @lincythomas5472 3 года назад

      Thanks chechi.ente mol angel 11yrs chechi anshichu eni paryan parju🥰

  • @minivarghese7325
    @minivarghese7325 3 года назад

    Mini cheche yude first video etha pls parayu