ORAPPAN PARA/ ഒരപ്പൻ പാറ // Web series // Episode 2 //Njarambu Rogikal /ഞരമ്പ് രോഗികൾ

Поделиться
HTML-код
  • Опубликовано: 16 апр 2022
  • ORAPPAN PARA/ ഒരപ്പൻ പാറ // Web series // Episode 2 //Njarambu Rogikal /ഞരമ്പ് രോഗികൾ
    Director - K V Kadampanadan
    profile.php?...
    Mob.No -9048364655
    Background Music - Anu B Ivar
    Cinematography - Siju Kadampanad
    Editing - Shiju George
    Associate Director -Rajesh Thattekadu
    Production Controller - Shajan Vamozhikkottam
    Title Design - Sajayan Kadavilthottam
    Stills - Binu Kallukuzhy
    Live Audio - Umesh Pookavu
    Hashtag Media
    Luminous Express Studio
  • КиноКино

Комментарии • 220

  • @NAAGACREATIONS
    @NAAGACREATIONS 2 года назад +36

    വീഡിയോ അടിപൊളി... ഒതളങ്ങാ തുരുത്തിന് എന്ത് പറ്റി ... അതൊരു വൈബ് ആയിരുന്നു

  • @adityajohar7620
    @adityajohar7620 2 года назад +19

    കടമ്പനാടിന്റെ മുത്ത്... പ്രിയപ്പെട്ട.. ശിവപ്രസാദ്... നാടിനു അഭിമാനമായി ഉയരുവാൻ ആശംസകൾ നേരുന്നു..😍😍😍💕💕💕🙏🙏🙏🙏

  • @rechu6908
    @rechu6908 2 года назад +29

    ആ വണ്ണവും വെച്ചു ആർക്കും പിടികൊടുക്കാതെ ഓടി ലക്ഷ്യ സ്ഥാനം കണ്ടെത്തിയ അണ്ണനാണ് എന്റെ ഹീറോ 😂😂😂😂എല്ലാരും പൊളിച്ചു.... ചിരിച്ചു മരിച്ചു 🥰🥰🥰🥰സജയൻ ഏട്ടൻ വേറെ ലെവൽ 🥰🥰🥰🥰🥰🥰.... അടുത്ത ഭാഗത്തിനായി കട്ട waiting ❤❤❤❤

    • @user-nl3qt9op4g
      @user-nl3qt9op4g 2 года назад +3

      മാമ്മൻ ഉയിർ ❤️❤️🥰🥰

    • @sajayteck8549
      @sajayteck8549 2 года назад

      Rechu kunjeeeeeee😍😍😘😘😘😘😘😘😘

  • @sainora666
    @sainora666 2 года назад +7

    onnude aaanju pidikku........................ kazhivulla artistukal aaanu ellavarum... all the best...

  • @satheesansasi3314
    @satheesansasi3314 2 года назад +8

    തടിയൻ സൂപ്പർ ആയിട്ടുണ്ട്, അഭിനയം

  • @vmevlogs
    @vmevlogs 2 года назад +6

    ചേച്ചി അടിപൊളി 😂😂🥰👍

  • @Pritamarya143
    @Pritamarya143 2 года назад +7

    ഐയോടാ വിളിയാ.. അവൻ വന്നേക്കുവാ ഉണ്ടാക്കാൻ.... വിളിയാ..🤣🤣🤣👌👌👌👌👌

  • @sindhumariya3332
    @sindhumariya3332 Год назад +3

    നന്നായിട്ടുണ്ട് സൂപ്പർ എല്ലാവരും അടിപൊളി 👌ചൂല് ദേഹത്ത് എറിയുന്ന സീൻ ഇഷ്ടം ആയില്ല best of luck 🤗

  • @jithinunnyonline3452
    @jithinunnyonline3452 2 года назад +11

    ഒതളങ്ങ തുരുത്തിന് വേണ്ടി വേറ്റിംഗ്

  • @athulyavallikkunnu8887
    @athulyavallikkunnu8887 2 года назад +5

    🤣🤣🤣🤣chiriche chiriche oru valathae,adi paavada 🤣🤣🤣kalakki

  • @silasanthosh8598
    @silasanthosh8598 2 года назад +9

    സൂപ്പർ. എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട്. ബോറടിക്കാതെ നല്ല രീതിയിൽ വർക്ക് ചെയ്ത എല്ലാ കലാകാരൻമാർക്കും ശിലാ മ്യൂസിയത്തിന്റെ അഭിനന്ദനങ്ങൾ

  • @bhramarammediaadoor6047
    @bhramarammediaadoor6047 2 года назад +6

    സൂപ്പർ അടിപൊളി എല്ലാവർക്കും വിജയാശംസകൾ നേരുന്നു🌹👍👍👍

  • @LKYGAMEING
    @LKYGAMEING 2 года назад +5

    കിണ്ടിയും വേണ്ടേ മണിയാനും 🤣🤣🤣👌👌👌👌👌👌

  • @nitinpremjha221
    @nitinpremjha221 2 года назад +5

    😃😃😃😃🤭🤭🤭 അടിപൊളി അടിപൊളിയെ... അയൽവക്കം അയൽ ഇങ്ങനെ വേണം..🤣🤣 തുണി കള്ളാ

  • @brokengamer4709
    @brokengamer4709 2 года назад +28

    ഒന്നാം ഭാഗം കണ്ടു.. അത് കണ്ട ശേഷം രണ്ടാം ഭാഗത്തിനായി കാത്തിരിപ്പായിരുന്നു അത്രയ്ക്ക് മനോഹരമായി ഒന്നാം ഭാഗം ചെയ്തു... ഇപ്പോ രണ്ടാം ഭാഗം കണ്ടു.. അതും പൊളി.. ടീമേ ആശംസകൾ 😅😅😅😅💕💕💕💕💕

  • @kunjoosvlog2921
    @kunjoosvlog2921 2 года назад +6

    Super 💕🥰🥰 sajayan chettaa..kalakki 😍😍😍

  • @ajithakhil-rh9yt
    @ajithakhil-rh9yt 2 года назад +9

    ഉന്മേഷ് അണ്ണൻ പൊളിച്ചു ❤️
    എല്ലാവരും അടിപൊളി ❤️❤️❤️

  • @ArjunA-sz3ht
    @ArjunA-sz3ht 2 года назад +7

    ഇങ്ങനെ തന്നെ പോയ മതി ആയിരുന്നു

  • @vmevlogs
    @vmevlogs 2 года назад +3

    നമ്മുടെ ചങ്ക്‌സ് 😍പോളിയാണ്

  • @sisvsbroworld7858
    @sisvsbroworld7858 2 года назад +4

    Ahaa adipoly😍😍😍😆 sumeshe kalakki🤪🤪🤪🤪ashamsakal

    • @sajayteck8549
      @sajayteck8549 2 года назад

      🤭🤭😄😄 thank uuuu ചങ്കെ 😍😍😍

  • @Akhil_drummer
    @Akhil_drummer 2 года назад +7

    Unmesh chettan oru reshayum ella thakarthu bakki ellarum nannayitt perform cheythu👍🏼❤

  • @VINEESHVNAIR-os7ck
    @VINEESHVNAIR-os7ck 2 года назад +5

    ഒതളങ്ങ തുരുത്തിന്റെ ഒരു കോപ്പി പോലെ തോന്നി ...എല്ലാത്തിലും ഓട്ടവും ചാട്ടവും എല്ലാം

  • @manushivaragmanu1234
    @manushivaragmanu1234 2 года назад +5

    ഉന്മേഷ് അണ്ണൻ 😄😍😘🤟

  • @Tefy_world
    @Tefy_world 2 года назад +5

    Siju chan❤️

  • @rayu2565
    @rayu2565 2 года назад +5

    Location supper ❤

  • @aneesan364
    @aneesan364 2 года назад +4

    Powder itt palluthekkunna orale adyayitt kanuva

  • @abhinavssujith9297
    @abhinavssujith9297 2 года назад +7

    "ഒരപ്പൻപാറ ".... ഹ ഹ ഹ കലക്കി..

  • @chithramaracreations9707
    @chithramaracreations9707 2 года назад +12

    സ്വാഭാവികമായ അഭിനയം എല്ലാവരും.
    ക്യാമറാ വർക്ക് വേറേ ലെവൽ...
    എഡിറ്റിംഗും ഗംഭീരം.
    മനോഹരമായ ദൃശ്യാനുഭവം. ആശംസകൾ .

  • @laishram.milonjitsingha7075
    @laishram.milonjitsingha7075 2 года назад +7

    സുമേഷേ....ഓടി വാടാ..😅😅😅👌👌👌👌👌💕💕💕💕

  • @itachhiee
    @itachhiee 2 года назад +7

    ചേച്ചിമാരും കലക്കി..😅😅😅😅👌👌😍😍😍

  • @akhilkuttu3487
    @akhilkuttu3487 2 года назад +17

    ഇതൊക്കെ ആണ് ബിഗ് സ്ക്രീൻനിൽ ഇറങ്ങേണ്ടത് 👍 ഇതൊക്കെ ആണ് സിനിമ 👍👍 പൊളി 👍👍കിടു

  • @PlayGame-md7so
    @PlayGame-md7so 2 года назад +13

    വെടിയും പുകയും പൊളി..😃😃ഞരമ്പ് രോഗികൾ അതിലും പൊളി..🤣🤣👌👌👌എല്ലാരും പൊളിച്ചു...😍😍 സംവിധാനം മനോഹരമായി ചെയ്തു..👌👌ക്യാമറ വർക്ക്‌ അതും സൂപ്പർ... എല്ലാരും പൊളിച്ചു 😍😍👌👌👌

  • @prudhvisai8958
    @prudhvisai8958 2 года назад +7

    ഒരപ്പൻ പാറ.... എല്ലാവരും പൊളിച്ചു.... 😅😅👌👌👌👌👌💕💕💕

  • @amalrajp.a38
    @amalrajp.a38 2 года назад +5

    സൂപ്പർ 👍🏻👍🏻👍🏻🎉

  • @sanoopsandra9067
    @sanoopsandra9067 2 года назад +5

    Camera 🔥🔥🔥

  • @cmhilihhts7888
    @cmhilihhts7888 2 года назад +6

    Extreme 💥

  • @SalmanKhan-yu6kw
    @SalmanKhan-yu6kw 2 года назад +5

    😅😅കിണ്ണപ്പി... കലക്കി മോനെ 👌👌👌😅😅😅

  • @titlightworld3235
    @titlightworld3235 2 года назад +7

    ഒരപ്പൻ പാറ 🔥🔥🔥🔥 team 🔥🔥🔥🔥പൊളിച്ചു 🔥🔥🔥👍🔥🔥

  • @neethuzhorizon5833
    @neethuzhorizon5833 2 года назад +6

    😄😄😄😄😄❤️❤️❤️❤️polichu

  • @akhilanand366
    @akhilanand366 2 года назад +5

    Waiting aarunnu🥳🥳🥳🥳🥳🥳🥳🥳🔥🔥🔥✌🏼

  • @soniamathew9115
    @soniamathew9115 2 года назад +5

    Supper .....

  • @nishanthksebastian6612
    @nishanthksebastian6612 2 года назад +7

    പ്രേതീക്ഷിച്ച ആരുമില്ല, ന്നാലും കണ്ടു അത്ര തന്നെ..!

  • @Shymen_01
    @Shymen_01 2 года назад +7

    😅😅👌👌👌 എല്ലാവരും കലക്കി... എടുത്തു പറയുവാൻ... സംവിധാനം. ഗംഭീരം.., ക്യാമറ അതും കിടു..👌👌 BGM പക്കാ...👌👌💕💕💕😍😍😍ആശംസകൾ

  • @kirans5830
    @kirans5830 2 года назад +6

    Nceeeee

  • @prasanths2352
    @prasanths2352 2 года назад +5

    Polichu👌👌👌

  • @mannadyaneesh
    @mannadyaneesh 2 года назад +5

    സൂപ്പർ😂🤣

  • @albinbenny3735
    @albinbenny3735 2 года назад +5

    Aravind uyir 😘❤️

  • @geethureghu1324
    @geethureghu1324 2 года назад +4

    ചേച്ചിമാർ രണ്ടും സൂപ്പർ 🥰🥰

  • @ratheeshnirapuvila4014
    @ratheeshnirapuvila4014 Месяц назад

    അടിപൊളി.... ഓട്ടം ജിൽ ജിൽ ക്യാമറ ഒരു രക്ഷയുമില്ല 👍👍😃😂

  • @mypassionworld2137
    @mypassionworld2137 2 года назад +3

    Aravinthe nee poliyada mone

  • @Udayasurya_S
    @Udayasurya_S 2 года назад +5

    Sathi amma pwolichu💖💝💝

  • @svideos1509
    @svideos1509 2 года назад +3

    പൊളിച്ചു

  • @shakeabhi.
    @shakeabhi. 2 года назад +5

    Pattern onn maati pidikkunnath nannayirikkum😊 Othalanga thuruthil kand kand maduthu ee pattern

  • @rahulkukkuvlogs5191
    @rahulkukkuvlogs5191 2 года назад +8

    മുന്നേറട്ടെ 🥰🥰🥰🥰ആശംസകൾ

  • @alasan7753
    @alasan7753 2 года назад +5

    Aranjoda aranna bhudi kodutthe😅😅😅😅

  • @aneeshps7606
    @aneeshps7606 2 года назад +5

    എനിക്ക് വയ്യ ചിരിക്കാൻ 🤣🤣🤣🤣🤣

  • @kurishgo8pm109
    @kurishgo8pm109 2 года назад +4

    കഷ്ട്ടം ,,, ഒതലങ്ങ തുരുത് , ചത്തു ,,,,😄😄😄😄

  • @syamindu3420
    @syamindu3420 2 года назад +19

    കൊതുമ്പ് വള്ളം ടീമിന് ആശംസകൾ. അഭിനയിക്കുകയാണ് എന്ന തോന്നൽ ഇല്ലാതെ സാധാരണ ജീവിതങ്ങളിലെ സംഭവങ്ങൾ വളരെ കൃത്യമായി ഹ്യൂമർ ടച്ചോട് കൂടി കാണിക്കാൻ നിങ്ങൾക്ക് സാധിച്ചു. എല്ലാവരും പൊളി. സജയാ മുത്തെ🥰🥰🥰🥰💯👌

    • @sajayteck8549
      @sajayteck8549 2 года назад +1

      Aliyoooooo thank uuuu mutheee 😍😍😍😍😘💞💞💞💞

  • @subinlal9194
    @subinlal9194 2 года назад +3

    Othalanga Thiruth 💥

  • @fromkerala8668
    @fromkerala8668 2 года назад +5

    ഇത് ആ ടീം തന്നെയാണ് ഓട്ടം കണ്ടാൽ അറിഞ്ഞുകൂടേ

  • @ashasasidharan9874
    @ashasasidharan9874 2 года назад +4

    Sajooo super 👌👌👌👌👌👌👌

    • @sajayteck8549
      @sajayteck8549 2 года назад

      🥰🥰🥰 thank uuuu muthe 😘😘💕💕💕

  • @user-oi1qy6by2q
    @user-oi1qy6by2q 2 года назад +16

    കട്ടപ്പരയെ കണ്ടത് കൊണ്ട് മാത്രം വന്ന ഞാൻ 😆

  • @ben-rx3py
    @ben-rx3py 2 года назад +2

    Nte ponnanna ningalithu pan do irakiyirunnel numma chanku pettenu onippol nattil pastara 🤭🤭🤭

  • @ajoysasthamcotta.ft.kollam4895
    @ajoysasthamcotta.ft.kollam4895 2 года назад +4

    Super 💯💯💯💯👏

  • @youmekingyt3559
    @youmekingyt3559 2 года назад +3

    അരവിന്ദ് എ suppr

  • @joestn432
    @joestn432 Год назад +2

    Machanmar poli aaatttoo

  • @kl-25creations80
    @kl-25creations80 2 года назад +113

    *അ ഒതളങ്ങ തുരുത്ത് എന്തായി...അതിലെ മച്ചമ്പി ഇതിൽ ഉണ്ടെല്ലോ ...നാലും നാല് വഴിക്കായോ...എന്തായാലും കൊള്ളാം വീഡിയോ സ്ഥിരം ഇടനേ😀*

    • @sumeshs6112
      @sumeshs6112 2 года назад +5

      ആ മച്ചമ്പി ആണ് മാഷേ ഇതിന്റെ എല്ലാം ആയ പൊന്നൻ 😍😍

    • @kl-25creations80
      @kl-25creations80 2 года назад +15

      @@sumeshs6112 *ആണല്ലേ എന്നാലും ഒതളങ്ങ തുരുത്ത് വേറെ വൈബ് ആരുന്നു*

    • @baijuhariharan
      @baijuhariharan 2 года назад +5

      Samayam pole ngalude chellapan chettante chayakada koodi onnu kantunokkane...cheriya work anu ..

    • @user-id2xe3cu8b
      @user-id2xe3cu8b 2 года назад +6

      ഒതളങ്ങാത്തുരുത്ത് സിനിമയാകുകയാണ്. അതിൻ്റെ തിരക്കിലാണ് ടീം.

    • @ullasm_r1329
      @ullasm_r1329 2 года назад +4

      ഒതളങ്ങ തുരുത്ത്, അത് വേറെ vibe ആരുന്നു 😍

  • @nandhu_vyas
    @nandhu_vyas 2 года назад +2

    Kattappana 🤣🤣 poli 😂😂

  • @PRINCE-ZZZ-18
    @PRINCE-ZZZ-18 2 года назад +7

    Aravind fans😘😘😍

  • @nishanthviru5360
    @nishanthviru5360 2 года назад +7

    പാവം എന്റെ തടിയനെ ഇങ്ങനെ ഓടിപ്പിക്കല്ലേ..😪😪

  • @MagicalWorldStories
    @MagicalWorldStories 2 года назад +10

    😅😅😅👌👌👌ഒരപ്പൻ പാറ.. പൊളിച്ചു എല്ലാരും തകർത്തു... ആശംസകൾ...😅😅😅

  • @kannans5958
    @kannans5958 2 года назад +4

    ക്യാമറാ മേനോന്റെ കൈക്ക് വല്ല കുഴപ്പവും ഉണ്ടോ😄😄😄😄

    • @kothumbuvallam7230
      @kothumbuvallam7230  2 года назад

      😂ക്യാമറാ മേനോന്റെ കൈയ്ക്ക് വലിയ കുഴപ്പമില്ല.... , പക്ഷേ ... കയ്യിലിരിപ്പ് കുഴപ്പമാ... 😂

  • @asiftravelvideos
    @asiftravelvideos 2 года назад +4

    👍🏻👍🏻

  • @abishaji9564
    @abishaji9564 2 года назад +4

    😍😍😘😘😘😘🔥

  • @dhaneshsudhakaran6477
    @dhaneshsudhakaran6477 2 года назад +5

    Making,acting,location 👌🙂

  • @renjupp1984
    @renjupp1984 Год назад +1

    Adipoli supper

  • @simi-u9b
    @simi-u9b День назад

    നമ്മൾ കടമ്പനാട്കാരുടെ മുത്തുകൾ🎉🎉🎉🎉

  • @satheeshsatheesh7552
    @satheeshsatheesh7552 2 года назад +4

    👍👍👍👌

  • @abishaji9564
    @abishaji9564 2 года назад +5

    😍😍😍🥰🥰🥰🥳🥳🥳🥳🦋🦋🤗🤗🤗🤗

  • @vmevlogs
    @vmevlogs 2 года назад +5

    കിടിലൻ ആണ് എല്ലാവരും ❤. എല്ലാവർക്കും ആശംസകൾ അഭിനന്ദനങ്ങൾ 👍👌

  • @housepainting9655
    @housepainting9655 2 года назад +5

    ❤️❤️❤️

  • @abishaji9564
    @abishaji9564 2 года назад +4

    😍😍😍😍😍

  • @ottayankl2322
    @ottayankl2322 2 года назад +2

    മച്ചാനെ👍👍👍

  • @user-dg6ru7cp8x
    @user-dg6ru7cp8x 2 года назад +8

    അരവിന്ദ് പൊളിച്ചു 🔥അരവിന്ദ് uyir.അരവിന്ദ് fan boy

  • @anjanakadampanad3422
    @anjanakadampanad3422 2 года назад +2

    പ്രസാദ് മാമ സൂപ്പർ

  • @vallamTV
    @vallamTV 2 года назад +4

    👌👌👌

  • @anishdevchunakkara4630
    @anishdevchunakkara4630 2 года назад +6

    ആശംസകൾ 👏👏👏👏

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +6

    5.18k💖

  • @rameshkp296
    @rameshkp296 2 года назад +2

    അടിപൊളി സ്ഥലം

  • @Bradula29
    @Bradula29 8 месяцев назад

    BRA അതൊരു പൊളി തന്നെ ആണ് 🦋🦋

  • @GAMES-xn7zm
    @GAMES-xn7zm 2 года назад +14

    ഒരപ്പൻ പാറ... 😄👌👌 കൊതുമ്പ് വള്ളം ടീം കലക്കി... ആശംസകൾ, 🤣🤣🤣👌👌👌👌❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @somarajr5035
    @somarajr5035 2 года назад +5

    😀😀😀😀🔥🔥

  • @vivekanpradeep186
    @vivekanpradeep186 2 года назад +3

    Super.

  • @NAAGACREATIONS
    @NAAGACREATIONS 2 года назад +7

    ചിലയിടങ്ങളിൽ ഡയലോഗ്സ് കുറച്ചു ക്ലാരിറ്റി കുറവുണ്ട്

  • @monkey-oc7hk
    @monkey-oc7hk 2 года назад +4

    14:00 😂😂

  • @sandeepkodungallur5252
    @sandeepkodungallur5252 2 года назад +6

    💙💙💙💙🔥🔥😍😍

  • @sumeshs6112
    @sumeshs6112 2 года назад +9

    കടമ്പനാട് തന്നെയാണോ ലൊക്കേഷൻ പൊളി ഏരിയ.
    ഓട്ടം കുറച്ചാൽ കുറേകൂടി പടം ഓടും.
    അഭിനയിച്ചവർക്ക് എല്ലാം ആശംസകൾ 🥰

  • @abishaji9564
    @abishaji9564 2 года назад +4

    👌👌👌👌👌👌👌👌😁😁😁💚💚💚

  • @kolapulliappan-kf9jq
    @kolapulliappan-kf9jq Год назад +1

    എല്ലാവരും പൊളി 😍🥰🥰

  • @agnalweddingmovies
    @agnalweddingmovies 2 года назад +5

    ♥️♥️♥️♥️♥️♥️