Future എന്താകുമോ എന്ന അമിത ഉത്കണ്ഠ മൂലം ഉറങ്ങാൻ പറ്റാതെ അവസാനം ഇവിടെ എത്തിയ ഞാൻ. ഇത് കേട്ടു കഴിഞ്ഞപ്പോൾ വലിയ ഒരു ആശ്വാസം. ഇനി ഞാൻ പോയി ഉറങ്ങട്ടെ, ഭാവിയെക്കുറിച്ച് ചിന്ത ഇല്ലാത്ത മനസ്സുമായി.😇
@@vishnum4548 Lockdown mari college il poyi thudangiyathode kureyoke matam vannu. I think nammal oru place il thanne pretyekich paniyonnum illathirikumbozhanu problem.
ഞാൻ ഒരു anxiety patient ആണ്, എന്തൊക്ക ചെയ്തിട്ടും മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ ഇതിന്റ കാരണം തേടി youtube, ഗൂഗിൾ ഒക്കെ കുറെ തിരഞ്ഞു പക്ഷെ ശെരിക്കും ഒരു രോഗിയുടെ 100% ലക്ഷണവും അവർ അനുഭവിക്കുന്ന പ്രേശ്നങ്ങളും ആർക്കും കൃത്യമായി അറിയില്ല.. ഇപ്പോ എന്റെ ലക്ഷണങ്ങൾ :- കല്യാണത്തിന് പോയാൽ ഒരു പാനിക് ആവുന്ന അവസ്ഥ, പുറത്തുള്ള ഹോട്ടലിൽ പോയാൽ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ, ദൂരെ യാത്ര പോവാൻ പേടി അങ്ങനെ കുറെ ഇതൊക്കെ എല്ലാവർക്കും അറിയാം, പക്ഷെ ആ സമയം എന്റെ മനസ്സ് എവിടെ concentarate ചെയ്യും എന്ന് പോലും അറിയില്ല, breathing uncontrolled ആണ്, സ്വൊന്തം ഉമിനീര് പോലും നിയന്ത്രിക്കാൻ പറ്റില്ല ഇറക്കി ഇറക്കി തൊണ്ട വരളും, പിന്നെ ഗ്യാസ് വന്ന് stomach upset ആവും, പിന്നെ കുറെ സമയം ആഹാരം കഴിക്കാൻ പറ്റില്ല, കഴിച്ചാലും തൊണ്ടയിൽ കുടുങ്ങും പേടി, പക്ഷെ നിയന്ത്രിക്കാൻ പറ്റില്ല.. പിന്നെ രാവിലെ എണീക്കുമ്പോൾ ചില ദിവസങ്ങൾ കാര്യമായ കുഴപ്പം കാണില്ല, എന്നാൽ ചില ദിവസം രാവിലെ തന്നെ പേടി കാണും... ആ പേടി ഒരു 6:30 വരെ ഒക്കെ നിയന്ത്രിക്കാം രാവിലെ, ഉച്ചക്ക് എല്ലാം കറക്റ്റ് ആയി കഴികാം... എന്നാൽ 6:30 കു ശേഷം stomach upset ആവും ഭക്ഷണം വേണ്ട തോന്നും, കഴിച്ചാലും 4 സ്പൂൺ എങ്കിലും കഴിക്കാൻ പറ്റിയാൽ നല്ലത്.. എരിവ് കഴിക്കാൻ പറ്റില്ല ഞാൻ അറിയാതെ ഒരു പേടി വയറ്റിൽ വരും.. പക്ഷെ മധുരം കഴിക്കാം ഒരു പ്രേശ്നവും ഇല്ല.. ഈ കാരണം കൊണ്ട് അല്ലെങ്കിൽ ഗ്യാസ് വന്നു ശ്വാസം മുട്ടും എന്ന പേടി കാരണം ചില ഭക്ഷണം ഒഴിവാക്കും, എന്തിനു Dr തരുന്ന മെഡിസിൻ പോലും കഴിക്കാൻ പേടി വരും... കഴിക്കാൻ പറ്റില്ല.. നെഗറ്റീവ് ചിന്ത, പക്ഷെ അതിൽ ഒരു ട്വിസ്റ്റ് ഉണ്ട്.. രാത്രി ആണ് ആ മരുന്ന് കഴിക്കേണ്ടത് ആ സമയം മാത്രമേ ആ നെഗറ്റീവ് ചിന്ത വരുള്ളൂ.. രാവിലെ എല്ലാം കഴിച്ചാലേ പറ്റു എന്നെകൊണ്ട് പറ്റും എന്ന് തോന്നും, 6:30 കഴിഞ്ഞാൽ ആ മനസ്സിന്റെ ശക്തി കുറയും.. പിന്നെ നെഗറ്റീവ് ആണ്... ശെരിക്കും anxiety വരുമ്പോ 2 മനസ്സ് ആക്റ്റീവ് ആവുന്നുണ്ട് അതിന് ഒരു സമയവും ഉണ്ട്.. പക്ഷെ പഠിക്കാൻ ഒരുപാട് ഉണ്ട്.. ഇപ്പോഴും ഞാൻ നോർമൽ അല്ല.. ഇപ്പോ 7 മാസം ആയി തുടങ്ങിയിട്ട് മെഡിസിൻ കഴിക്കാൻ പറ്റുന്നില്ല... അങ്ങനെ കുറെ ഉണ്ട് പാനിക് അറ്റാക്ക് വേറെ ആണ് അത് കുറച്ച് സമയം കൊണ്ട് തന്നെ ശെരിയാകും പക്ഷെ ഈ നെഗറ്റീവ് ചിന്ത ഒത്തിരി സമയം എടുക്കും... നമ്മൾ കാണുന്ന നിറത്തിൽ, വസ്തു, ശബ്ദം എന്നിവയിൽ നിന്ന് പോലും പെട്ടന്ന് പാനിക് ആവും, nagative ആവും.. uncontrolled ആണ് ഒരു ചെറിയ അസുഗം ആണ് പക്ഷെ ആ ഒരു സമയം ആ രോഗിയുടെ അവസ്ഥ ആ രോഗിക്ക് മാത്രമേ അറിയൂ.. ഈ വാക്കുകളിൽ കഴിയുന്നില്ല anxiety... എന്തായാലും ഇതിന്റ വേര് തേടി ഞാനും സൈക്കോളജി പഠിക്കാൻ പോവാണ്.. ഒരു ദിവസം മനസ്സിലാവും...
@@sahil-zf8oe ആർക്കും മനസ്സിലാവില്ല bro... അത് അങ്ങനെ ആണ്, ആ സമയത്ത് നമുക്കുണ്ടാവുന്ന മാനസികാവസ്ഥ നമുക്ക് മാത്രമേ അറിയൂ.. അത് മാറ്റണമെങ്കിൽ psychiatry ഡോക്ടറിനെ തന്നെ കാണണം ഞാൻ കാണിക്കുന്നുണ്ട് 6 മാസം ആയിട്ട്.. പക്ഷെ ഞാൻ മെഡിസിൻ crct ആയി കഴിക്കില്ല വന്നും പോയ്‌കൊണ്ടും ഇരിക്കുന്നു
@@sahil-zf8oe മെഡിസിൻ കഴിച്ചില്ലേൽ അത് അനുഭവിച്ചു അനുഭവിച്ചു ലാസ്റ്റ് അത് മനസ്സ് accept ചെയ്യണം ബ്രോ എന്നാലും ഇടയ്ക്ക് വരും... പെട്ടന്ന് വിട്ടു പോവില്ല.. യോഗ എല്ലാം ചെയ്താൽ പോവും എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അത് ചെയ്താലും തുടർന്ന് പോവാൻ മനസ്സ് അനുവദിക്കില്ല.. നെഗറ്റീവ് ആവും.. ഞാൻ മെഡിസിൻ ഇല്ലാതെ കൊറേ നോക്കിയതാ ബ്രോ 7 months കഴിഞ്ഞു ഒരു കാര്യവും ഇല്ല... മെഡിസിൻ കഴിച്ചാലേ മാറുന്നുള്ളു അതും മാറിയാലും പിന്നേം ഒരു 1 months കഴിക്കണം.. ബ്രോ dr നെ കാണിക്കുന്നത് നല്ലതാ മാറും മാറും എന്ന് വിചാരിച്ചു ലൈഫ് പോവും.. മെഡിസിൻ കഴിച്ചാൽ 1 week കൊണ്ട് തന്നെ ആശ്വാസം കിട്ടും
Anxiety is stress response of body.The best way is to overcome anxitey is reconditioning your body and subconcious programs by Meditation. It will provide you overall health.
സർ, കൊറേ പേർക്ക് Phycologists എടുത്ത് പോകാൻ മടി ആണ് കാരണം തലക്ക് സുഖം ല്ലാത്തവർ ആണ് പ്രാന്തു ല്ലവർ ആണ് ഇവരെ എടുത്ത് പോകുന്നത് എന്ന് മിദ്യ ധാരണ ഉണ്ട് സമൂഹത്തിൽ അത് തെറ്റാണെന്ന് സർ ഒന്ന് മനസിലാക്കി കൊടുക്കണം Plz
എനിക്കും ഉണ്ടാരുന്നു.. ഈ problem..but ഇപ്പോൾ കൺട്രോൾ ആണ് ... എങ്കിലും ചെറുതായിട്ട് ഉണ്ട്.. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുന്നു.. നല്ലത് പോലെ ഈ വിവരം അവതരിപ്പിച്ചു... thank u... sir.. 🙏
ഒരു ‘സെല്ഫ ഹെല്പ/മോട്ടിവേഷൻ ബുക്ക് ‘സമയം എടുത്ത് വായിക്കുന്നതിനെക്കാൾ നല്ലതാണ് 5-10 മിനിട് മാത്രം സമയം ചിലവഴിച്ച് ഇതേഹത്തിന്ടെ ഒരു വീഡിയോ കാണുന്നത്. Expecting more videos like these..!!
എനിക്കും ഒരു ബയോപ്സി ടെസ്റ്റ് എടുത്തിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത്. ടെസ്റ്റ് എടുത്തതിനുശേഷം ആണ് അറിഞ്ഞത് ബയോപ്സി ടെസ്റ്റ് പൊതുവേ കാൻസർ ടെസ്റ്റ് ചെയ്യാൻ ആണ് എടുക്കാറുള്ളത് എന്ന്. ആ റിപ്പോർട്ട് വാങ്ങാൻ പിന്നെ ഞാൻ അവിടേക്ക് പോയിട്ടില്ല. ഇന്ന് 32 വയസ്സായി കുടുംബസമേതം സന്തോഷത്തോടെ ജീവിക്കുന്നു ഒരു പ്രശ്നവുമില്ല
എനിക്കും ഈ പ്രശ്നം നല്ല തോതിൽ ഉണ്ടായിരുന്നു..😐 വല്ലാത്തൊരു അവസ്ഥയാണ്..😒 അത് ഞാൻ തന്നെ മാറ്റിയെടുത്തു.. ഞാൻ ചെയ്തതും അത് വെറും തോന്നൽ aahn യാഥാർഥ്യമല്ല എന്ന് sowyam പറഞ്ഞു പഠിപ്പിച്ചു തന്നെയാണ്!💫
@@Lilygirl6085 ഒന്നും പേടിക്കണ്ടടോ.. Njamukk തന്നെ മാറ്റിയെടുക്കാവുന്നതേ ഉള്ളു. അതൊക്കെ ആവിശ്യമില്ലാത്ത ചിന്തയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. വെറുതെ ചിന്തിച് കൂട്ടുന്നതാണെന്ന് മനസിലാകുക. പിന്നെ ഞമ്മുടെ നെഗറ്റീവ് ചിന്തകളല്ല ജീവിതത്തിൽ സംഭവിക്കുക എന്ന യാഥാർദ്യം ഉൾക്കൊണ്ടാൽ മതി!.
In my life, I have been through anxiety and depressions, over tension, what if they think about me and I can't move on in my past I'm stuck in my past. now I'm alright, with my amma therapy, I trying to move on. Now I love myself, what I am because of bts they taught me how to love yourself
just one thing at the moment when u accept yourself how u are what u are. Don't give a fuck about them who judge u and hurt u. We have one life in one we gave importance to others when will be live like ourself. If u are stuck in a past like me don't give a shit about past things it's not gonna come again I can't change that stop going that way. everyone gonna die one day so fuck it. I'm not gonna say I completely recover from anxiety and pain but I'm starting to say it's okay I love u I'm not waiting for someone to say I love u I don't need that if I'm here .no one is happy every time .u also not need to happy every time if u have the mood to cry you should cry, you want to laugh loudly you should laugh don't suppress ur feelings, anyone, I don't know u but I love u.
Bro.. നിങ്ങളുടെ നമ്പർ ഷെയർ ചെയൂ.. നമ്മൾക്കു മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാം.. ♥️♥️ പരസ്പരം മനസ്സ് തുറന്ന് ആശ്വാസം നേടാം ♥️ ഒന്നിച്ചു നമ്മൾക്കു പോരാടാം ഭയത്തെ
എനിക്കും ഉണ്ട് 😔... എപ്പോഴും negative thoughts ആണ്.... ഭാവിയെ പറ്റി ആലോചിച്ചു tension ആവുന്നു... അത്പോലെ ഇല്ലാത്ത അസുഖത്തെ പറ്റി ചിന്തിക്കുക... ചെറിയ ഒരു തലവേദന വന്നാൽ അപ്പോൾ ഗൂഗിൾ ചെയ്ത് നോക്കും വേറെ വല്ലതും ആണോ എന്ന് അറിയാൻ.... എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റുന്നില്ല.... 😔😔😔pls help me... 🙏🏻
Ee oru vedio enik athriakum upakarachu. Ningalude oru vaak endine kurich ulkanda varunno ad nadannal end sambavikkum enn chindichu. Onnumilla.. thank u soooo much
എനിക്ക് നല്ലപോലെ ഉണ്ട്.. 14 വർഷം ആയി കൊണ്ട് നടക്കുന്നു.. ശരീരത്തിൽ എവിടെയെങ്കിലും വേദന വന്നാൽ വലിയ രോഗങ്ങൾ ആണോ എന്ന് ചിന്തിച്ചു കൂട്ടും.. പിന്നെ heart beats ഒക്കെ കൂടും... ഇങ്ങനെ പേടിച്ച് പേടിച്ചു വിഷാദരോഗം വരുമോ എന്നാണ് ഇപ്പൊ പേടി... രക്ഷപെടാൻ എന്തെങ്കിലും മാർഗം ആരെങ്കിലും പറഞ്ഞ് തരുമോ 🙏
Meditation work aakan kurach time edukkum. But work ayi thudangiyal pwoli aanu. Ipo thanne cheriya change okke varunnille?... Daily Meditation cheyyu. Oru day polum skip akaruth. Meditation slow process aanu. But highly effective um aanu
Sir.. എനിക്ക് 2020 may.. അതായത് lockdown തുടങ്ങിക്കഴിഞ്ഞ് ആദ്യമായി panic attack വന്നു.. ആദ്യം heart attack ആയിരുന്നു പേടി... പിന്നെ ടെസ്റ്റുകൾ ചെയ്തു.. കുഴപ്പമില്ല.. പിന്നെ psychiatrist നെ കണ്ടു.. anxiety disorder എന്നായിരുന്നു diagnosis.. കുറേ sedatives തന്നു.. അല്ലാതെ ഒന്നുമായില്ല.. പിന്നെ tension ഞാൻ തന്നെ മാറ്റി.. വീണ്ടും ഓഗസ്റ്റ് ആയപ്പോൾ വീണ്ടും panic ആയി.. ഇത്തവണ fear of cancer ആയിരുന്നു.. gastric problem വരാറുണ്ട്.. പക്ഷേ അതെല്ലാം cancer ആണോയെന്നുള്ള doubts.. 2021 ലും ഞാൻ ഈ രോഗത്തിൽ ആണ് . ഞാൻ ഇഷ്ടപ്പെട്ട ഒരു profession എനിക്ക് കിട്ടിയില്ല.. അമ്മയുടെ സമ്മർദ്ദത്തിൽ ആണ് profession തിരഞ്ഞെടുത്തത്.. ആ നഷ്ടബോധം എന്നെ വേട്ടയാടുന്നു.. എന്താണ് ഒരു solution
@@sandeepv5149 ഞാൻ recover ആയി..2020 ഈ സമയത്ത് വളരെ panic ആയിരുന്നു... ആ സമയങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ല.. പ്രാർത്ഥിക്കുക, TV കാണുക, എല്ലാവരുമായി മിണ്ടി ഇരിക്കുക, google ൽ രോഗങ്ങളെക്കുറിച്ച് തിരയാതിരിക്കുക
Clonotril & flunil 8 , 10 kollam ആയിട്ട് കഴിച്ച് കൊണ്ടിരുന്നത്. ഒരു 6 മാസം ആയി doctor ne kandu നിർത്തിയതാണ്, എനിക്ക് ഇപ്പൊൾ anxiety കൂടിയോ എന്നൊരു doubt , I don't know...
ഡോക്ടർ, എനിക്ക് ശരീരത്തിന്റെ പലഭാഗത് തുടിക്കുന്ന പോലെ അനുഭവപ്പെടാർ ഇണ്ട്. ഇടക്ക് heart beat കൂടി തല ചുറ്റുന്ന പോലെ തോന്നുന്നു. കൈ തരിക്കുന്നതും തണുക്കുന്നത് പോലെ അനുഭവപ്പെടുന്നു. തലയുടെ ഏറ്റവും ടോപ്പിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നു. ഇവിടെങ്കിലും പോകുമ്പോൾ തല ചുറ്റുന്ന പോലെ തോന്നുന്നു. ഇദ് mental disease aano physical aano. ആരെ കാട്ടുമെന്ന് അറിയില്ല help me
എന്റെ കുഞ്ഞുങ്ങൾ സേഫ് ആണോ? അവർക്ക് എന്തെങ്കിലും അപകടം പറ്റുമോ? നമ്മുടെ ചുറ്റുമുള്ളവരുമൊക്കെ എന്തെങ്കിലും അപകടത്തിൽ പെടുമോ? ഇതൊന്നും ഒരിക്കലും എനിക്ക് മാറ്റാൻ കഴിയാത്ത ചിന്തകളാണ്.എപ്പോഴും പേടി തോന്നും ഇത്തരം ചിന്തകൾ കാരണം.
Bro ee body de control kai vittu pokunnu🥶. Angane varumbo pedi avum. Eee panic attack moolam arelum marikko chila nerath heartbeats koodum, breathing kittoola
Njn oru intercaste marriage cheytha aalanu... Ipo ente husband nu anxiety aanu... Ellam tension... Athukond njn religious aayilenkil veetil problems undakum ennanu alde pedi😢
നമസ്‍കരം സാർ എനിക്ക് 19 വയസ് ഒണ്ട് സാർ ഞാൻ വല്ലാത്തൊരു പ്രശ്നത്തില എനിക്ക് മറ്റുള്ളവരുടെ മുൻപിൽ വെച് എന്ധെങ്കിലും എഴുത്തിയാലോ ഭക്ഷണം കഴിച്ചാലോ അമിതമായി എന്റെ കൈ വിറക്കാൻ തൊടങ്ങും എനിക്ക് ഒന്നും ചെയ്യാൻ കഴിയുനില്ല... ഇത് കാരണം ചേട്ടന്റെ കല്യാണത്തിന് പോലും എനിക്ക് ഒഴിഞ്ഞുമാരി നടക്കേണ്ടി വന്നു വല്ലാത്തൊരു അവസ്ഥയാണ്... എന്റെ ജീവിതം ഇനി എന്താകുമെന്ന് ഒരു പിടിം ഇല്ല എന്ധെങ്കിലും വഴി ഒണ്ടോ സാർ ഇതിൽ നിന്ന് രക്ഷപെടാൻ.... Please help 😭
എനിക്കും ഉണ്ടായിരുന്നു anxiety ഇഷ്യൂ ... ഇപ്പൊ controlled ആയി.... സ്വയം നിയന്ത്രിച്ചു... നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട്..
Angneyaan controle chaidath plz tel me
Number please
@@adithiaadithyan5783 try meditation it will change your life
@@adithiaadithyan5783 നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ആക്കാൻ ശ്രമിച്ചു നോക്കുക.. എളുപ്പമല്ല.. സമയം എടുക്കും.. പക്ഷെ ശരിയായിക്കോളും...👍👍
@@AkhilsTechTunes how it is?
Future എന്താകുമോ എന്ന അമിത ഉത്കണ്ഠ മൂലം ഉറങ്ങാൻ പറ്റാതെ അവസാനം ഇവിടെ എത്തിയ ഞാൻ. ഇത് കേട്ടു കഴിഞ്ഞപ്പോൾ വലിയ ഒരു ആശ്വാസം. ഇനി ഞാൻ പോയി ഉറങ്ങട്ടെ, ഭാവിയെക്കുറിച്ച് ചിന്ത ഇല്ലാത്ത മനസ്സുമായി.😇
hemme..urangikkoo vavoo🤣
Same situation
How u recovered
@@vishnum4548 Lockdown mari college il poyi thudangiyathode kureyoke matam vannu. I think nammal oru place il thanne pretyekich paniyonnum illathirikumbozhanu problem.
@@devikaslittleplanet1047 k..tanks
ഈ വിഷയം ഓന്നൂടെ detail ആയി പറയേണ്ടതുണ്ട് കൂടാതെ panic attack panic disorder etc..
ഞാൻ ഒരു anxiety patient ആണ്, എന്തൊക്ക ചെയ്തിട്ടും മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ ഇതിന്റ കാരണം തേടി youtube, ഗൂഗിൾ ഒക്കെ കുറെ തിരഞ്ഞു പക്ഷെ ശെരിക്കും ഒരു രോഗിയുടെ 100% ലക്ഷണവും അവർ അനുഭവിക്കുന്ന പ്രേശ്നങ്ങളും ആർക്കും കൃത്യമായി അറിയില്ല.. ഇപ്പോ എന്റെ ലക്ഷണങ്ങൾ :- കല്യാണത്തിന് പോയാൽ ഒരു പാനിക് ആവുന്ന അവസ്ഥ, പുറത്തുള്ള ഹോട്ടലിൽ പോയാൽ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ, ദൂരെ യാത്ര പോവാൻ പേടി അങ്ങനെ കുറെ ഇതൊക്കെ എല്ലാവർക്കും അറിയാം, പക്ഷെ ആ സമയം എന്റെ മനസ്സ് എവിടെ concentarate ചെയ്യും എന്ന് പോലും അറിയില്ല, breathing uncontrolled ആണ്, സ്വൊന്തം ഉമിനീര് പോലും നിയന്ത്രിക്കാൻ പറ്റില്ല ഇറക്കി ഇറക്കി തൊണ്ട വരളും, പിന്നെ ഗ്യാസ് വന്ന് stomach upset ആവും, പിന്നെ കുറെ സമയം ആഹാരം കഴിക്കാൻ പറ്റില്ല, കഴിച്ചാലും തൊണ്ടയിൽ കുടുങ്ങും പേടി, പക്ഷെ നിയന്ത്രിക്കാൻ പറ്റില്ല..
പിന്നെ രാവിലെ എണീക്കുമ്പോൾ ചില ദിവസങ്ങൾ കാര്യമായ കുഴപ്പം കാണില്ല, എന്നാൽ ചില ദിവസം രാവിലെ തന്നെ പേടി കാണും... ആ പേടി ഒരു 6:30 വരെ ഒക്കെ നിയന്ത്രിക്കാം രാവിലെ, ഉച്ചക്ക് എല്ലാം കറക്റ്റ് ആയി കഴികാം... എന്നാൽ 6:30 കു ശേഷം stomach upset ആവും ഭക്ഷണം വേണ്ട തോന്നും, കഴിച്ചാലും 4 സ്പൂൺ എങ്കിലും കഴിക്കാൻ പറ്റിയാൽ നല്ലത്.. എരിവ് കഴിക്കാൻ പറ്റില്ല ഞാൻ അറിയാതെ ഒരു പേടി വയറ്റിൽ വരും.. പക്ഷെ മധുരം കഴിക്കാം ഒരു പ്രേശ്നവും ഇല്ല.. ഈ കാരണം കൊണ്ട് അല്ലെങ്കിൽ ഗ്യാസ് വന്നു ശ്വാസം മുട്ടും എന്ന പേടി കാരണം ചില ഭക്ഷണം ഒഴിവാക്കും, എന്തിനു Dr തരുന്ന മെഡിസിൻ പോലും കഴിക്കാൻ പേടി വരും... കഴിക്കാൻ പറ്റില്ല.. നെഗറ്റീവ് ചിന്ത, പക്ഷെ അതിൽ ഒരു ട്വിസ്റ്റ് ഉണ്ട്.. രാത്രി ആണ് ആ മരുന്ന് കഴിക്കേണ്ടത് ആ സമയം മാത്രമേ ആ നെഗറ്റീവ് ചിന്ത വരുള്ളൂ.. രാവിലെ എല്ലാം കഴിച്ചാലേ പറ്റു എന്നെകൊണ്ട് പറ്റും എന്ന് തോന്നും, 6:30 കഴിഞ്ഞാൽ ആ മനസ്സിന്റെ ശക്തി കുറയും.. പിന്നെ നെഗറ്റീവ് ആണ്... ശെരിക്കും anxiety വരുമ്പോ 2 മനസ്സ് ആക്റ്റീവ് ആവുന്നുണ്ട് അതിന് ഒരു സമയവും ഉണ്ട്.. പക്ഷെ പഠിക്കാൻ ഒരുപാട് ഉണ്ട്.. ഇപ്പോഴും ഞാൻ നോർമൽ അല്ല.. ഇപ്പോ 7 മാസം ആയി തുടങ്ങിയിട്ട് മെഡിസിൻ കഴിക്കാൻ പറ്റുന്നില്ല...
അങ്ങനെ കുറെ ഉണ്ട് പാനിക് അറ്റാക്ക് വേറെ ആണ് അത് കുറച്ച് സമയം കൊണ്ട് തന്നെ ശെരിയാകും പക്ഷെ ഈ നെഗറ്റീവ് ചിന്ത ഒത്തിരി സമയം എടുക്കും... നമ്മൾ കാണുന്ന നിറത്തിൽ, വസ്തു, ശബ്ദം എന്നിവയിൽ നിന്ന് പോലും പെട്ടന്ന് പാനിക് ആവും, nagative ആവും.. uncontrolled ആണ് ഒരു ചെറിയ അസുഗം ആണ് പക്ഷെ ആ ഒരു സമയം ആ രോഗിയുടെ അവസ്ഥ ആ രോഗിക്ക് മാത്രമേ അറിയൂ.. ഈ വാക്കുകളിൽ കഴിയുന്നില്ല anxiety...
എന്തായാലും ഇതിന്റ വേര് തേടി ഞാനും സൈക്കോളജി പഠിക്കാൻ പോവാണ്.. ഒരു ദിവസം മനസ്സിലാവും...
ningal parnje same problem ahn enikum evde poyalum food kazhikkan pattanilla arkum ithonnum parnjitum mansilakuniilla
@@sahil-zf8oe ആർക്കും മനസ്സിലാവില്ല bro... അത് അങ്ങനെ ആണ്, ആ സമയത്ത് നമുക്കുണ്ടാവുന്ന മാനസികാവസ്ഥ നമുക്ക് മാത്രമേ അറിയൂ..
അത് മാറ്റണമെങ്കിൽ psychiatry ഡോക്ടറിനെ തന്നെ കാണണം ഞാൻ കാണിക്കുന്നുണ്ട് 6 മാസം ആയിട്ട്.. പക്ഷെ ഞാൻ മെഡിസിൻ crct ആയി കഴിക്കില്ല വന്നും പോയ്‌കൊണ്ടും ഇരിക്കുന്നു
@@vigneshvickey4553 medicine allathe vere enthelm vazhi indooo
enik veetil ullapol oru kuzappavum illa purath erangyal ahn scene
@@sahil-zf8oe മെഡിസിൻ കഴിച്ചില്ലേൽ അത് അനുഭവിച്ചു അനുഭവിച്ചു ലാസ്റ്റ് അത് മനസ്സ് accept ചെയ്യണം ബ്രോ എന്നാലും ഇടയ്ക്ക് വരും... പെട്ടന്ന് വിട്ടു പോവില്ല.. യോഗ എല്ലാം ചെയ്താൽ പോവും എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അത് ചെയ്താലും തുടർന്ന് പോവാൻ മനസ്സ് അനുവദിക്കില്ല.. നെഗറ്റീവ് ആവും.. ഞാൻ മെഡിസിൻ ഇല്ലാതെ കൊറേ നോക്കിയതാ ബ്രോ 7 months കഴിഞ്ഞു ഒരു കാര്യവും ഇല്ല... മെഡിസിൻ കഴിച്ചാലേ മാറുന്നുള്ളു അതും മാറിയാലും പിന്നേം ഒരു 1 months കഴിക്കണം.. ബ്രോ dr നെ കാണിക്കുന്നത് നല്ലതാ മാറും മാറും എന്ന് വിചാരിച്ചു ലൈഫ് പോവും.. മെഡിസിൻ കഴിച്ചാൽ 1 week കൊണ്ട് തന്നെ ആശ്വാസം കിട്ടും
സർ ന്റെ സംസാരം കേൾക്കിമ്പോൾ തന്നെ സ്വയം motivated ആവുന്നുണ്ട്
Anxiety is stress response of body.The best way is to overcome anxitey is reconditioning your body and subconcious programs by Meditation. It will provide you overall health.
Which meditation is better bro?? Inhale through nose and exhale through mouth ഇത് ചെയ്താൽ മതിയോ??
താങ്കളുടെ വീഡിയോ ഈ ഇടയായി കാണാൻ കഴിഞ്ഞത് വളരെ ഉപകാര പടുന്ന വീഡിയോഗൾ ആണ് താങ്കൾ ചെയ്യുന്നത് കീപിറ്റപ് 😍
സൈം അവസ്ഥ യിലൂടെ യാണ് ഞാൻ കടന്ന് പോയികൊണ്ടിരിക്കുന്നത് നേരാവണ്ണം ഉറങ്ങിയിട്ട് മാസങ്ങളോളം ആയി 😔
Njan 3 year aaayii😊
Me too bro, but coming in terms slowly
സർ,
കൊറേ പേർക്ക് Phycologists എടുത്ത് പോകാൻ മടി ആണ് കാരണം തലക്ക് സുഖം ല്ലാത്തവർ ആണ് പ്രാന്തു ല്ലവർ ആണ് ഇവരെ എടുത്ത് പോകുന്നത് എന്ന് മിദ്യ ധാരണ ഉണ്ട് സമൂഹത്തിൽ അത് തെറ്റാണെന്ന് സർ ഒന്ന് മനസിലാക്കി കൊടുക്കണം
Plz
Sheriyaa😢
ആരോഗ്യo ഉള്ള ശരീരത്തിലെ ആരോഗ്യം ഉള്ള മനസ് ഉണ്ടാവു എല്ലാരും നന്നായി exercise ചെയുക നല്ല food കഴിക്കാൻ ശ്രെമിക്കുക
എനിക്കും ഉണ്ടാരുന്നു.. ഈ problem..but ഇപ്പോൾ കൺട്രോൾ ആണ് ... എങ്കിലും ചെറുതായിട്ട് ഉണ്ട്.. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുന്നു.. നല്ലത് പോലെ ഈ വിവരം അവതരിപ്പിച്ചു... thank u... sir.. 🙏
♥️
@@nipinniravath bro watsap nmbr undo?
ചിന്തിച്ചാൽ ഒരു അന്തോം ഇല്ല, ചിന്തിച്ചില്ലേൽ ഒരു കുന്തോം ഇല്ല 😊
Hi
ഒരു ‘സെല്ഫ ഹെല്പ/മോട്ടിവേഷൻ ബുക്ക് ‘സമയം എടുത്ത് വായിക്കുന്നതിനെക്കാൾ നല്ലതാണ് 5-10 മിനിട് മാത്രം സമയം ചിലവഴിച്ച് ഇതേഹത്തിന്ടെ ഒരു വീഡിയോ കാണുന്നത്.
Expecting more videos like these..!!
Athyam a photo correct side vekk
Hi
എനിക്കും ഒരു ബയോപ്സി ടെസ്റ്റ് എടുത്തിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത്. ടെസ്റ്റ് എടുത്തതിനുശേഷം ആണ് അറിഞ്ഞത് ബയോപ്സി ടെസ്റ്റ് പൊതുവേ കാൻസർ ടെസ്റ്റ് ചെയ്യാൻ ആണ് എടുക്കാറുള്ളത് എന്ന്. ആ റിപ്പോർട്ട് വാങ്ങാൻ പിന്നെ ഞാൻ അവിടേക്ക് പോയിട്ടില്ല. ഇന്ന് 32 വയസ്സായി കുടുംബസമേതം സന്തോഷത്തോടെ ജീവിക്കുന്നു ഒരു പ്രശ്നവുമില്ല
എനിക്കും ഈ പ്രശ്നം നല്ല തോതിൽ ഉണ്ടായിരുന്നു..😐
വല്ലാത്തൊരു അവസ്ഥയാണ്..😒
അത് ഞാൻ തന്നെ മാറ്റിയെടുത്തു.. ഞാൻ ചെയ്തതും അത് വെറും തോന്നൽ aahn യാഥാർഥ്യമല്ല എന്ന് sowyam പറഞ്ഞു പഠിപ്പിച്ചു തന്നെയാണ്!💫
Bro nomber tarumoo
😔😔engne aanu maariyath pss help
@@Lilygirl6085 ഒന്നും പേടിക്കണ്ടടോ.. Njamukk തന്നെ മാറ്റിയെടുക്കാവുന്നതേ ഉള്ളു. അതൊക്കെ ആവിശ്യമില്ലാത്ത ചിന്തയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. വെറുതെ ചിന്തിച് കൂട്ടുന്നതാണെന്ന് മനസിലാകുക. പിന്നെ ഞമ്മുടെ നെഗറ്റീവ് ചിന്തകളല്ല ജീവിതത്തിൽ സംഭവിക്കുക എന്ന യാഥാർദ്യം ഉൾക്കൊണ്ടാൽ മതി!.
💜 💜💜
Enganeya maariye?😢
U r inspiring for who have suffering with anxiety
എനിക്ക് ഈ അറിവ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു താങ്ക്യൂ
enik und problem over thinking ath corona vannathinu shesham aanu angane 😞
oro future karyangalum pinne nadakkatha kure karyangaleyum past kazhinju poya karyangale patti orth manass thane sheriyalla ithinoru pariharam paranju tharanam sir🙏🏻
Same here
Thank you... sir.... for choosing this topic !🤗❤️
In my life, I have been through anxiety and depressions, over tension, what if they think about me and I can't move on in my past I'm stuck in my past. now I'm alright, with my amma therapy, I trying to move on. Now I love myself, what I am because of bts they taught me how to love yourself
@Haseena Hasee do you want to know how I overcome it?
just one thing at the moment when u accept yourself how u are what u are. Don't give a fuck about them who judge u and hurt u. We have one life in one we gave importance to others when will be live like ourself. If u are stuck in a past like me don't give a shit about past things it's not gonna come again I can't change that stop going that way. everyone gonna die one day so fuck it. I'm not gonna say I completely recover from anxiety and pain but I'm starting to say it's okay I love u I'm not waiting for someone to say I love u I don't need that if I'm here .no one is happy every time .u also not need to happy every time if u have the mood to cry you should cry, you want to laugh loudly you should laugh don't suppress ur feelings, anyone, I don't know u but I love u.
സമയം വളരെ കുറഞ്ഞുപോയി... അത് ഒരു വലിയ പോരായ്മ ആണ്.... കാരണം വിഷയം വളരെ ആഴത്തിൽ ഉള്ളത് ആകുമ്പോൾ
👏
Bro.. നിങ്ങളുടെ നമ്പർ ഷെയർ ചെയൂ.. നമ്മൾക്കു മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാം.. ♥️♥️ പരസ്പരം മനസ്സ് തുറന്ന് ആശ്വാസം നേടാം ♥️ ഒന്നിച്ചു നമ്മൾക്കു പോരാടാം ഭയത്തെ
Corona വന്ന് മാറിയതിനു ശേഷം ആണ് enik ഈ അസുഖം തുടങ്ങിയത് 😑
Same
Bro ippo engane ind
@@mohdarshad-sr4hr Mattam onum ഇല്ല bro
@@Reus...enthengilum treatment edkkunnundoo...?
@@mohdarshad-sr4hr Dr കണ്ടു
വൈകുന്നേരം 1മണിക്കൂർ നടക്കാൻ പോകുക നല്ല നല്ല മാറ്റം വരും പിന്നെ യോഗ and ദ്യാനം ചെയ്യുക
Sir social anxiety disordersne kurichu oru video cheyyamo?
Number
Superb information Nipin Sir. . 💞💞
Just watch video of nissaram. You will understand what is anxiety
Sir,can you suggest a personal support for this issue... And I'm highly fear of losing my exam
Same bro😔
Mee too🥲 bhayamkara pedi ahnu.... Padichattum pedi... Onn kalikkan poyal thanne pedich depression adich irikkum padikkunna karyathe kurich orth eppo cheyyunna karyathil focus akkula🙄🥲💯💯
"Mind ഫുൾനെസ്സ് " പ്രാക്ടീസ് ചെയ്‌താൽ മതി.100% anxiety പോകും sure 👌👌👌👌
Engane?
@@sumithrap9063 10-0 enna oru trick und.
@@സന്തോഷംസമാധാനം ath enthanu ennu paranju tharavo?
@@sumithrap9063 10-0 vare count cheyuka മനസ്സിൽ
How
Thanks sir tommorrow I have an exam i was very anxieted for this
Thank you for the supper and useful message.God bless you.
Enikum undaayrunu same problem but now elaam ok aaan swayam maaran padikua lifil angot bisy aaavuka
hi nipin mind power ഉപയോഗിച്ച് ഒരു വൈൻ ഗ്ലാസ് പൊട്ടിക്കുന്നത് കാണിക്കാമോ.......
എനിക്കും ഉണ്ട് 😔... എപ്പോഴും negative thoughts ആണ്.... ഭാവിയെ പറ്റി ആലോചിച്ചു tension ആവുന്നു... അത്പോലെ ഇല്ലാത്ത അസുഖത്തെ പറ്റി ചിന്തിക്കുക... ചെറിയ ഒരു തലവേദന വന്നാൽ അപ്പോൾ ഗൂഗിൾ ചെയ്ത് നോക്കും വേറെ വല്ലതും ആണോ എന്ന് അറിയാൻ.... എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റുന്നില്ല.... 😔😔😔pls help me... 🙏🏻
Enikun agane etho pole varuva onnum aryilla 😢
Same pandaara google ആണെങ്കിൽ vaayikkolaatha അസുഖത്തിൻ്റെ പേര് പറഞ്ഞു ഉള്ള tension കൂട്ടും
Same🙃
Da epo agne und
Ee oru vedio enik athriakum upakarachu. Ningalude oru vaak endine kurich ulkanda varunno ad nadannal end sambavikkum enn chindichu. Onnumilla.. thank u soooo much
Ath polichu anxiety verum oru imagination anallo reality allallo poli ❤️❤️❤️
Njan yoga cheyynnd,vayikknnd,ezhuthunnd,padikknnd..enittum athanne vizhunghunnu
Fail aakumo enulla bayam aalkkar kaliyaakkumo ennulla okke ulla anxiety aan
Baaviyil enthoke undaakum enn aloichich ath negative aaki aake vatt pidicha avastha aakum chilapol
Vayyya. Pattathayie. Nearam. Vealukkunnu. Vykunnearam. Aakunnu. ...... FOOD. . TV. URAKKAM........ VEETTILEA. JOLIKAL. ORU. DAY. KAZHINJU.....
Thank you so much. It's really helpful
Ocd cheyyumo sir
Eniki otteki vehicles il travel cheyan pediyanu ,eniki aduthu parijayam ullavarude koode maathrame njn travel cheyarullu allenkil njn evideyum otteki bus ilo auto yilo onnum pookarilla .Athu kaaranam eniki evideyum pokan pattunilla😭angana enthenkilum situation undakumbo ente aduthu ente aalkukal illenkil eniki shwasam muttunathu pole thonum.....etc.. ithinu enthenkilum oru vazhi undo maatan😭😭...sir plz rplt
Concepts maatiyal mathi.... ottak poyal nthelum kuyappam pattum enn orthalle ee prblm.... try to go out alone... onnum pattilla nn vishwasikku
Enikkum same thonnal aan ente priyapettavar epozhum koode venM ennelum ottakk pokendi vannalo ennoke ulla pedi aan enik. Ipol engane und mariyo??
Sir nigade vidio enik orupad upayogam cheythidund thankz 😍
Social Anxiety യെ പറ്റി ഒരു video ചെയ്യുമോ
Mobile addiction ഉണ്ടോ
Enikku. Eppo anxiety negative chindakal undu. Endu cheyyum
Enikk Oru replay tharo... Njan Oru nurse aanu... Enikkum anxiety aanu... Ente husband oru paavamaanu... Njan infertility treatment edukkunnund... Oro Masavum pregnancye patti waiting il aanu... Oro Masavum test cheyyumbozhum negative result kaanumbo... Manasikamay... Othiri thakarnnu.... Franth pidich pole aavum... Thalavethana unday Thala potti therikkunnu... Room adachittrunnu karayunnu.. Husband nod moshamay perumaarunnu.... Theri vare vilikkunnu.... Enth cheyyum ennariyilla... Enne onnu help cheyyo... Pls replay
⚠️⚠️⚠️⚠️⚠️
Really sorry to hear this!!!
Samadanam ayee irikku
Treatment cheyunnadalle... tension avumbo bodyile nalla hormones undavunnathu korayum.. endayalum ningakku kunju undavum ... sure
Take care
Lots of ❤️
Kunjokke undakumbo undakatte ennoru attitude edukku.... be cheerful.... we all r there with u
Orupaduper und kunjillathe...anenkilum daivam tharate anu vichariku..kunjillathavarum santhoshamaye jeevikunund..
Sathyam. Varumanam. Eilla. /panie. Eilla/rogavasthakal/3 makkal 30/28/27. Age. Vivaham. Aayittilla. Veedindea. Aatharam. Panayathil....... Kadam. Kadam. Kadam. Eantha. Cheayya. Nalla. Polea. Chinthichu. Koottunnu.
you don't worry.god will save you and your family
Enikkum und generalized anxiety disorder
Ee covid time engane expert's therapy cheyan patum?
ente ponnu broo ee video motham kanan ulla kshqma pllum kittanilla
Why do small problems feel big? Is that a mental problem?
I have this tooo
Ocd mattanulla techniques please.....🙇🙏
Don't think about it
Helpful information.
Thanks ❤
Please please talk about mesophonia issues
Enikuu ee anxiety High level ayipoyii🥺degree 1sem 2 exam ezhuthan patiyila🥺 exam nerudan illa dairyam ithu vare vannit illaahh ipo treatment edukunund🥺ready akum ennu viswasikun
Maariyo pls rply
How was it now?
orutharathilum samadhanam kittathirunna njan orotta sentence kond samadhanam kitty. athine experience cheyyuka.. Thank you
Nisaram enna ചാനെൽ പോയി Anxety കുറച്ചു വീഡിയോ ഉണ്ട് 100% റിസൾട്ട് കിട്ടും പോയി കാണുക 🔥
Itharakkaarkk vivaham kazhikkaan pattille
വിവാഹം kazhichal entha problm😄
Ariyila pakshe pregnant aayit ee avastha vann irikaanu njn
എനിക്ക് നല്ലപോലെ ഉണ്ട്.. 14 വർഷം ആയി കൊണ്ട് നടക്കുന്നു.. ശരീരത്തിൽ എവിടെയെങ്കിലും വേദന വന്നാൽ വലിയ രോഗങ്ങൾ ആണോ എന്ന് ചിന്തിച്ചു കൂട്ടും.. പിന്നെ heart beats ഒക്കെ കൂടും... ഇങ്ങനെ പേടിച്ച് പേടിച്ചു വിഷാദരോഗം വരുമോ എന്നാണ് ഇപ്പൊ പേടി... രക്ഷപെടാൻ എന്തെങ്കിലും മാർഗം ആരെങ്കിലും പറഞ്ഞ് തരുമോ 🙏
Please seek professional help. There is no need to live a life like this. It can be cured or control the symptoms.
Enikkum undedo... Ssme avastha aanu..... Soo life njoy cheyyn polum patnilla..
Same problem bro 😭
Sathyammmm......enikk heart beat kooduthal...
Me tooo bro, enthenkilum parihaaram undenki parayanam,
Nammade pedi mataan nammal thanne sremikanam
Good topic..well explained
എന്നോട് മരിച്ചുപോയവർ സംസാരിക്കുന്നപോലെ തോനുന്നു ചിലപ്പോൾ ഗോഡ് ആണെന്ന് പറയും. ഒരുപാട് മരുന്ന് കഴിച്ചു . ഈ അസുഖം മാറുമോ മറുപടി തരുമോ
അതെന്താ അങ്ങിനെ? ഭയം ഉണ്ടോ തങ്ങൾക്കു
Sir panik attack maranathinu karanamavumo
Hey Orikkalum illa ath Heart ayitt related alla.. Pedikanda
Hlo Sir, enik nalla heart beat aanu. Dr aduth poyapo dr pulse oximeter vech nokyepo 100 ntem mukail aayeernnu nte heartbeat. Nja veetinnu nokumbol ithrayum undaakarilla. Dr enth parayum ennulla oru pedi aanu. Anavishya chinthakalaayirikkam entepreshnam. Dr paranju anxiety aakaam ennu. Pinne ecg edukkan paranjitund. Ipo. Ecg edukkunnela ente tension. Njan entha cheyyandath
Same
Same issue .. hospital pokan bhayangara pediyanu. Avar bp nokumbo kooduthalum ayairikum
Valare Sheri aane 👍👍
Meditative stage il Ellam nisaram aayi thonnarund
Sir enik munb schiilil padikunbol Thots food kazhikunbol thondayil kurungumo enna pediyaayirunnu pineed ath maari.... But ipol innale oru chetan choru thalamandayil kayari marichupoyi enn kettuu.. Apo thot enik aaharam onnum kazhikkan patunnilaaaa enne onnu aarelm help cheyamo.. Enik aaharam kazhikkan veendum pediyaakunn.. Plssssss njn karanju kondaa e msg ayakunath
Are you Ok now
Kure sremichu marikadakkan pattunnilla pls help
much informative bro... 👌👌👌
എനിക്ക് എന്തിനെന്നില്ലത്ത ഉൽകണ്ഠ ആണ്. ഇപ്പോ എവിടെലും യാത്ര പോകണമെങ്കിൽ അതിന് tension അങ്ങനെ വെറുതെ tension അടിച്ചുകൊണ്ടിരിക്കും
Sir njan meditation start cheytheth anxiety maran aanu but enik ente deeshyam control cheyan patund, anxiety otum mariyitum ila.
Meditation work aakan kurach time edukkum. But work ayi thudangiyal pwoli aanu. Ipo thanne cheriya change okke varunnille?... Daily Meditation cheyyu. Oru day polum skip akaruth. Meditation slow process aanu. But highly effective um aanu
Good motivation
Thank you sir
എന്റെ ഏറ്റവും വലിയ പേടി എന്റെ parents nu enthelum pattumo ennan
Same😭
Thank you.
Sir.. എനിക്ക് 2020 may.. അതായത് lockdown തുടങ്ങിക്കഴിഞ്ഞ് ആദ്യമായി panic attack വന്നു.. ആദ്യം heart attack ആയിരുന്നു പേടി... പിന്നെ ടെസ്റ്റുകൾ ചെയ്തു.. കുഴപ്പമില്ല.. പിന്നെ psychiatrist നെ കണ്ടു.. anxiety disorder എന്നായിരുന്നു diagnosis.. കുറേ sedatives തന്നു.. അല്ലാതെ ഒന്നുമായില്ല.. പിന്നെ tension ഞാൻ തന്നെ മാറ്റി.. വീണ്ടും ഓഗസ്റ്റ് ആയപ്പോൾ വീണ്ടും panic ആയി.. ഇത്തവണ fear of cancer ആയിരുന്നു.. gastric problem വരാറുണ്ട്.. പക്ഷേ അതെല്ലാം cancer ആണോയെന്നുള്ള doubts.. 2021 ലും ഞാൻ ഈ രോഗത്തിൽ ആണ്
. ഞാൻ ഇഷ്ടപ്പെട്ട ഒരു profession എനിക്ക് കിട്ടിയില്ല.. അമ്മയുടെ സമ്മർദ്ദത്തിൽ ആണ് profession തിരഞ്ഞെടുത്തത്.. ആ നഷ്ടബോധം എന്നെ വേട്ടയാടുന്നു.. എന്താണ് ഒരു solution
Hi
Gastric problem anxiety moolam anu u dnt need to worry
@@sandeepv5149 ഞാൻ recover ആയി..2020 ഈ സമയത്ത് വളരെ panic ആയിരുന്നു... ആ സമയങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ല.. പ്രാർത്ഥിക്കുക, TV കാണുക, എല്ലാവരുമായി മിണ്ടി ഇരിക്കുക, google ൽ രോഗങ്ങളെക്കുറിച്ച് തിരയാതിരിക്കുക
@@aparnachithira place evida
@@sandeepv5149 ഇതു പൂർണമായും മാറ്റം പക്ഷെ ക്ഷമ വേണം..
Enikum ind but njan try cheytu matunund sheriyayi varunund nani ningalood matram
Clonotril & flunil 8 , 10 kollam ആയിട്ട് കഴിച്ച് കൊണ്ടിരുന്നത്. ഒരു 6 മാസം ആയി doctor ne kandu നിർത്തിയതാണ്, എനിക്ക് ഇപ്പൊൾ anxiety കൂടിയോ എന്നൊരു doubt , I don't know...
Ippo ok aano
@@sainudheenkaruvattil6395 ടെൻഷൻ ഉണ്ട് മികപോഴും, but tension വരുമ്പോൾ ടെൻഷൻ ആണെന്ന്
അറിയാം
ഒന്നൂടെ ഡോക്ടർ നേ കാണണം
@@deepukm1340 evida ethu dr munp kaanichath
@@sainudheenkaruvattil6395 kusumagiri mental health care Kakkanad
@@deepukm1340 mm
Sir njan oreattanea ishttappeattu.age difference uladh kondun.adh end cheaydhu.but ippo eantho maravippayi manasum shareeravum.nalla tiredness ..🥺
Marum
ഡോക്ടർ, എനിക്ക് ശരീരത്തിന്റെ പലഭാഗത് തുടിക്കുന്ന പോലെ അനുഭവപ്പെടാർ ഇണ്ട്. ഇടക്ക് heart beat കൂടി തല ചുറ്റുന്ന പോലെ തോന്നുന്നു. കൈ തരിക്കുന്നതും തണുക്കുന്നത് പോലെ അനുഭവപ്പെടുന്നു. തലയുടെ ഏറ്റവും ടോപ്പിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നു. ഇവിടെങ്കിലും പോകുമ്പോൾ തല ചുറ്റുന്ന പോലെ തോന്നുന്നു. ഇദ് mental disease aano physical aano. ആരെ കാട്ടുമെന്ന് അറിയില്ല help me
Bro same aan enikkum
Eathu dr kanikkanam ariyilla anrinjal pqranjutharumo
Ariyilla
Consult a physician...
Vallavarudea. Kadam veadicha gold. Panayam. Aakea. Thakarnnu
Pregnant aayirikumbo anxiety panick attack vann irikuna njn🙄urangunu polumilla. Delivery aakumbozhekum marikaavo
Eppo egane und mariyo
@@ayishasalman3105 yes
Eniku undu negative thought
ഞാൻ 3 വട്ടം ട്രീറ്റ്മെൻ്റ് എടുത്തത്.ഇത് സീസണൽ ആണോ .ഈ ടൈം ആവുമ്പോ എല്ലാ വർഷവും വരുന്നു😢
Sir maravikkenthu cheyyum
Anxiety കാരണം മുടി കൊഴിയുമോ ❓️
Enikk thondayil entho ullathu poleyulla thonnal athupole njaan enne kurich thanne worried aavuka.. Negatives.. Ithokke thonnunnu... Please help sir
Same
Panic attack ine patti idumo
Anxiety ullavar oru whatsapp grp create cheyy. Athiloude solve cheyan patum
എത്ര try ചെയ്തിട്ടും mind controll ആവുന്നില്ല 😔
Thank you sir❤️🩹
Hello sir how to cure social anxiety
എന്റെ കുഞ്ഞുങ്ങൾ സേഫ് ആണോ? അവർക്ക് എന്തെങ്കിലും അപകടം പറ്റുമോ? നമ്മുടെ ചുറ്റുമുള്ളവരുമൊക്കെ എന്തെങ്കിലും അപകടത്തിൽ പെടുമോ? ഇതൊന്നും ഒരിക്കലും എനിക്ക് മാറ്റാൻ കഴിയാത്ത ചിന്തകളാണ്.എപ്പോഴും പേടി തോന്നും ഇത്തരം ചിന്തകൾ കാരണം.
Bro
ഒന്നും നമ്മുടെ കയ്യിൽ അല്ല വരുന്നത് പോലെ വരട്ടെ എന്ന് ചിന്തിച് മുന്നോട്ട് പോകുക
ഓക്കേ redy ആകും
Same thought
Same
2:29 paranna aa vivaham kazhichal jeevidam thakarumon ulla anxiety undallo, adu anxiety alla 😂 truth anu, vivaham jeevidam thakarkum,
Sathyam...after marriage enikum full tension and negative thoughts ....mrg thanne Vendayirunnu
Bro ee body de control kai vittu pokunnu🥶. Angane varumbo pedi avum. Eee panic attack moolam arelum marikko chila nerath heartbeats koodum, breathing kittoola
Panic Attack വന്നാൽ മരിക്കുക ഒന്നുമില്ല. അത് മാറാൻ ആയിട്ട് consult ചെയ്യുക 👍🏻
Njn oru intercaste marriage cheytha aalanu... Ipo ente husband nu anxiety aanu... Ellam tension... Athukond njn religious aayilenkil veetil problems undakum ennanu alde pedi😢
I am on the right time .. here
ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു njan sir nte telrgram grupl und
Bro nomber tarumoo
ഇതിന്റെ കൂടെ stammering കൂടെ ഉണ്ടെങ്കിൽ... 🥲
Enik und😔
Eee nimisham. Varea. Pidichu. Ninnu
എനിക്ക് Panic disorder ആയിരുന്നു . പിന്നെ അത് depression ആയി , control ചെയ്യാൻ പറ്റുമോ എന്നറിയില്ല പക്ഷെ manage ചെയ്യാൻ പറ്റും 👍🏼
Same
എനിക്ക് പ്രാന്ത് പിടികുന്നു 😔
Meditation cheyyu..
Hai
നമസ്‍കരം സാർ
എനിക്ക് 19 വയസ് ഒണ്ട് സാർ ഞാൻ വല്ലാത്തൊരു പ്രശ്നത്തില എനിക്ക് മറ്റുള്ളവരുടെ മുൻപിൽ വെച് എന്ധെങ്കിലും എഴുത്തിയാലോ ഭക്ഷണം കഴിച്ചാലോ അമിതമായി എന്റെ കൈ വിറക്കാൻ തൊടങ്ങും എനിക്ക് ഒന്നും ചെയ്യാൻ കഴിയുനില്ല... ഇത് കാരണം ചേട്ടന്റെ കല്യാണത്തിന് പോലും എനിക്ക് ഒഴിഞ്ഞുമാരി നടക്കേണ്ടി വന്നു വല്ലാത്തൊരു അവസ്ഥയാണ്... എന്റെ ജീവിതം ഇനി എന്താകുമെന്ന് ഒരു പിടിം ഇല്ല എന്ധെങ്കിലും വഴി ഒണ്ടോ സാർ ഇതിൽ നിന്ന് രക്ഷപെടാൻ.... Please help 😭
😔😢enik exam eyuthumbol polum kai okke virakkum😔..ente jeevitham thakarnnu💔
@@jismi7558 how do u manage it😢😔
@@jismi7558 😔
@@jismi7558 no ith ennem konde poku😊
@@jismi7558 bro insta id tharumo