മുഖം അടച്ച് തന്നെ കൊടുത്തു. ഇന്നത്തെ debate ഞാൻ കണ്ടതാണ്. ആദ്യം മുതലേ തന്നെ വെറുതെ ലഹള കൂട്ടി കൊണ്ട് ഇവൻ ചർച്ച കുളം ആക്കുക ആയിരുന്നു. ഞാൻ അപ്പോഴേ സ്വയം പറഞ്ഞു ഇവൻ്റെ വായ അടപ്പിക്കാൻ കഴിയാത്തത് എന്താണ് എന്ന്. ഇവറ്റക്ക് a.k.g സെൻ്ററിൽ നിന്നും ആകെ കൂടി കിട്ടുന്ന ഉപദേശം ഇതാണ് ഒച്ച വച്ച് മറുതലക്കൽ ഉള്ളവരെ വായ അടപ്പിക്കുക. അത് ഇന്ന് നല്ല കണക്കിന് അണ്ണാക്കിൽ കൊടുത്തു പാൻഡ്യാല സാർ.hatsoff to you
തകാവിന് ഒരു ബോഞ്ചി വെള്ളം കൊടുക്കു വയറു നിറച്ചു കിട്ടി 🤗🤗🤗🤗🤗 കാരണഭൂതം ഇത് കണ്ടിട്ടുണ്ടെകിൽ ഈ തകാവിനെ പാർട്ടിയിൽ നിന്ന് ടെർമിനേറ്റ് ചെയ്യും "ഓഹോ ഞാൻ കൊന്നിട്ടും ചാവാത്തവന്റ വായിലിരുന്നതും കേട്ടോണ്ട് വന്നിരിക്കുന്നോ.... കടക്കു പുറത്ത് """"🤗🤗
Hats off Mr Pandyala 👌👌 Recipient asked for it, deservedly received much more 😄🤣 Oru poo chodichappol pookkaalam kodutha Shaji chettanaanu real hero 😎 Atleast dont call CPM for any debates please. Vivaram illaathondulla mezhukal, Asahaneeyam.
ഓ അതാണ് ഇപ്പോ പുതിയ കാര്യം ഞങ്ങൾക്കു എല്ലാവർക്കും അറിയാം . തീരെ വിദ്യാഭ്യാസമില്ലാത്ത ഒരുപാട് വോടെർമാർ ചെങ്കോടി ഹൃദയത്തിൽ ഉള്ള ഏമാന്മാരെ ബഹുമാനിക്കുന്നവർ ഏടത്തിനു മാത്രമേ വോട്ട് ചെയ്യു .അവർക്കു വേറൊന്നും അറിയില്ല പാർട്ടി സ്നേഹം മാത്രം .
എത്ര മൂർച്ചയുള്ള വാക്കുകൾ.. സല്യൂട്ട് Mr. Pandyala .
മുഖം അടച്ച് തന്നെ കൊടുത്തു. ഇന്നത്തെ debate ഞാൻ കണ്ടതാണ്. ആദ്യം മുതലേ തന്നെ വെറുതെ ലഹള കൂട്ടി കൊണ്ട് ഇവൻ ചർച്ച കുളം ആക്കുക ആയിരുന്നു. ഞാൻ അപ്പോഴേ സ്വയം പറഞ്ഞു ഇവൻ്റെ വായ അടപ്പിക്കാൻ കഴിയാത്തത് എന്താണ് എന്ന്. ഇവറ്റക്ക് a.k.g സെൻ്ററിൽ നിന്നും ആകെ കൂടി കിട്ടുന്ന ഉപദേശം ഇതാണ് ഒച്ച വച്ച് മറുതലക്കൽ ഉള്ളവരെ വായ അടപ്പിക്കുക. അത് ഇന്ന് നല്ല കണക്കിന് അണ്ണാക്കിൽ കൊടുത്തു പാൻഡ്യാല സാർ.hatsoff to you
ശരിയ്ക്കും കൊന്നു കൊല വിളിച്ചു, good 👌
ഈ വ്യക്തി യാണ് ( പാണ്ടിയാല ഷാജി) മുഖ്യമന്ത്രി ആകണ്ടിയിരുന്നത് . എത്ര ശക്തമായ വാക്കുകൾ, കേട്ടിരുന്നുപോകും !!!. സല്യൂട്ട്
ഷാജി ചേട്ടാ 🙏!!.
വിവരം ഉള്ളവർ സി.പി.എം. ൽ ഇല്ല എന്നതിൽ ആർക്കാണു സംശയം..?..😢😭🥱
My Big Salute to Pandyala Shaji 👍✌️
Shouting brigade വളരെ ശരിയായ നിരീക്ഷണം. പലരും ചർച്ചക്ക് വരുന്നത് തന്നെ ബഹളം വെച്ച് ചർച്ച കലക്കുക എന്നതിനാണ്.
Pandyala shaji...A brilliant man💪
കമ്പപുരയ്‌ക്ക് അകത്തിരുന്നാണല്ലോ പഗവാനെ ബീഡി കത്തിച്ചത്?😮😮😮
!!!!
👍👍👍👍
🙏🙏🙏🙏
😂😂😂
😂😂😂👍
കൊന്നിട്ട് പോടാ 😂😂😂😂
ഷാജി സർ big സല്യൂട്ട് ❤❤❤❤😂😂😂😂
ഷാജിയേട്ടൻ ❤️
ചകാവിന്റെ ശവമടക്ക് നടത്തി 😂😂😂
ഇതിലും ഭേദം കൊല്ലുകയായിരുന്നു മാഷേ 🙏🙏🙏
തകാവിന് ഒരു ബോഞ്ചി വെള്ളം കൊടുക്കു വയറു നിറച്ചു കിട്ടി 🤗🤗🤗🤗🤗
കാരണഭൂതം ഇത് കണ്ടിട്ടുണ്ടെകിൽ ഈ തകാവിനെ പാർട്ടിയിൽ നിന്ന് ടെർമിനേറ്റ് ചെയ്യും
"ഓഹോ ഞാൻ കൊന്നിട്ടും ചാവാത്തവന്റ വായിലിരുന്നതും കേട്ടോണ്ട് വന്നിരിക്കുന്നോ.... കടക്കു പുറത്ത് """"🤗🤗
Pandiala Shaji sir is true... No word...
ഷാജി സാർ നമിച്ചു ❤️❤️❤️
പടച്ചോനേ ആ ന്യായികരണ തൊഴിലാളിക്ക് ഇന്ന് രാത്രി ഭക്ഷണം വേണ്ടി വരില്ല ഷാജി സാർ വയറ് നിറയെ കൊടുത്തിട്ടുണ്ടു
പാണ്ട്യാല ഷാജി🔥🔥🔥🔥🔥🔥
Sir correct ❤❤❤❤❤❤❤❤❤❤
ഷാജി എന്ന ബെമ്പാലയുടെ.. മുന്നിൽ. കമ്മി എന്ന. നീർക്കോലി പെട്ടത് പോലെ... 😁
😂😂😂😂
😂😂😂🙏👍
ഷാജി സർ 👍👍👍👍👍👍👍🙏👍👍👍👍🙏🙏👍🙏🙏
😂❤ ഷാജി സാറിന് ഇപ്പോഴാണോ ഇത് മനസ്സിലായത്!
എന്റെ പൊന്നോ തീ 💥
correct words
Salute sir
You are great Mr Shaji 👍
ഷാജിയുടെ വാക്കുകൾ കേട്ടിട്ട് ഇടത് പ്രതിനിധി ക്ക് തൂറാനും,മുള്ളാനും ഒരുമിച്ച് തോന്നുന്നു.
sir , nobody can replace you. Great
Shouting brigade.
Good naming!
Great speach.
Pandyala Shaji is an authority on communism.
അടിമകമ്മി കൾക്ക് കുറെ ബഹളം വച്ചു വായ അടപ്പിക്കുന്ന പഠിപ്പ് ഇവർക്ക് അറിയൂ 💯💯💯💯ഷാജി സർ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻
Shji,your words are sharp and have clarity 👌
Onnum parayanilla
Hatsoff
Very good 👍🏻keep it up ❤
വയറുനിറഞ്ഞു. 😭🤣😇
അഭിനന്ദനങ്ങൾ 🌹🌹🌹🌹ഷാജി bro
ഷാജി എട്ടൻ തകർത്തു
Great pandyala shaji👏👏👏
Good mr pandiala
ആ സിപിഎംകാരൻ ഇനി ഒരുകാലത്തും ചർച്ചയ്ക്ക് വരില്ല... 😃
Adipoli
ഈ അടിസ്ഥാന സംസ്കാരം, മനസിലാക്കാതെ, എങ്ങനേയും, ഭരണം വേണം, അതുവഴി ജീവിക്കണം
Shouting Brigade. Very correct.
ഹോകലക്കിഷാജിസാറേ❤❤❤👌👍⚘⚘⚘BIGSALUTE
കലക്കി....
സൂപ്പർ ❤❤
സി പി എം പ്രതിനിധികൾക്ക് . മനോനില തെറ്റിയിരിക്കുകയാണ് സുഹൃത്തേ😂😂😂😂😂 അതാണ് അവരിങ്ങനെ പ്രതികരിക്കുന്നത്.
ചുവന്ന ഉടുപ് ഇട്ടു വന്നു വയറു നിറച്ചു കിട്ടി.... തല ആട്ടി കൊണ്ട് പോയി...😂😅....
ചർച്ച കഴിഞ്ഞ് ചെല്ലുമ്പോൾ കമ്മനെ വീട്ടിൽ കേറ്റില്ല 😂😂😂
ഇത്രക്കും വേണ്ടിയിരുന്നില്ല? 😌
One of the beautiful comantater 👍
Super
കമ്മി എണീറ്റു ഓടിയോ ആവോ 😂
Shouting brigade... The right word... Hats off Sri pandyala shaji
Well Done Mr. Pandyala Shaji🙏
👍
Sri.Pandiala Shaji 🙏
ഒരു പത്തിരുപത് കൊല്ലത്തിന് ഒന്നിച്ച് കിട്ടി
അങ്ങനെ പവനായി ശവമായി 😢😢😢
വല്ലതും പറയണമെങ്കിൽ .... മെസേജ് വരണം: .. അല്ലാതെ ഒരു ചോദ്യത്തിനു പോലും രാഷ്ട്രീയമായ മറുപടി പറയാൻ: '''' പറ്റുന്നവരെ വിടണം'' ''
വിവരമില്ലാത്ത ബുദ്ധിജീവികൾ അതാണ് കമ്മ്യുണിസം 😜😜
❤❤saji,, സാർ
ഇന്നലത്തെ മഴക്ക് മുളച്ച തകരയാണ്. ക്ഷമിക്കു.
ഈശ്വരോ കരിമൂർഖനെയാണല്ലോ ചവിട്ടിയത്
അയാൾ ഇരുന്ന സീറ്റിൽ നിന്ന് ഭൂമിയിലേക്ക് താഴ്ന്ന് പോയെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കാണും
കൊല്ലണ്ട സിപിഎം ക്കാരൻ ജീവിച്ചോട്ടെ ഷാജി 👍😂
Proven always
Shaji sir im from communiest family my big salute to you sir
എന്താ പ്പ ട ണ്ടായെ ???🤔🤔😜😜
സഖാവിന്റെ മകൻ പണ്ഡിയാല ❤❤❤ കോരന്റെ മോൻ സഖാവും ആയി
വിവരം ഉള്ള ആരെങ്കിലും ഈ പാർട്ടിയിൽ തുടരുമോ...
ആ പയ്യന് വല്ലതും മനസ്സിലായോ എന്തോ..? 🤔
Ldf നാടിനും നാടിൻ്റെ വളർച്ചയ്ക്കും ആപത്ത്
ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം.
Can't stop laughing 🤣🤣🤣
👍🙏🙏🙏😄😄😄
പാണ്ട്യാല.......💪💪💪💪💪💪
Shouting brigade
വ്യാജ certificate കിട്ടുന്നത് കൊണ്ട് വിവരം ഉണ്ടാവില്ലാ
ആ കൊച്ചന് വിവരക്കുറവ് ഉണ്ടെന്ന് വിചാരിച്ച് ഇതു പോലെ പുഴുങ്ങി അലക്കി അഴയിൽ തൂക്കണോ ഷാജി അണ്ണാ?🤔🤔🤔
കലക്കി അണ്ണാക്കിൽ കൊടുത്തു.. തീപ്പൊരി 🔥🔥🔥 ഐറ്റം
Apt argument. Mr.Shaji, that boy is trained to create problem. Thekkumthadiyum themmadiyum !
Sree Pandiyaala Shaji Big Salute you
You are very correct
ചീപ്യെമ്മിൻ്റെ പ്രതിനിധി യെ ഇങ്ങനെ ഇരുത്തി പൊരിക്കരുത് ഷാജി ചേട്ടാ😂😂😂
🏃🏃🏃
സത്യം 😂
🌹🌹🌹🌹🌹🌹🌹
Why don’t these people are not becoming as our leaders??
അദ്ദേഹത്തിന്റെ അച്ഛന്റെ രാഷ്ട്രിയ കളരിയിൽ പഠിച്ച വിദ്യാർത്ഥി ആണ് പിണറായി
😔😩
😆😆...അവന്റെ അണ്ണാക്കിൽ തന്നെ.....😂😂.
Hats off Mr Pandyala 👌👌 Recipient asked for it, deservedly received much more 😄🤣 Oru poo chodichappol pookkaalam kodutha Shaji chettanaanu real hero 😎 Atleast dont call CPM for any debates please. Vivaram illaathondulla mezhukal, Asahaneeyam.
അവന്റെ🕊🦅🕊🦅പോയിരിക്കുന്നതുകണ്ടോ
Sharikkum kitti…vayaru niranju 😢
അടി ചോദിച്ചു വാങ്ങി.
ഓ അതാണ് ഇപ്പോ പുതിയ കാര്യം ഞങ്ങൾക്കു എല്ലാവർക്കും അറിയാം . തീരെ വിദ്യാഭ്യാസമില്ലാത്ത ഒരുപാട് വോടെർമാർ ചെങ്കോടി ഹൃദയത്തിൽ ഉള്ള ഏമാന്മാരെ ബഹുമാനിക്കുന്നവർ ഏടത്തിനു മാത്രമേ വോട്ട് ചെയ്യു .അവർക്കു വേറൊന്നും അറിയില്ല പാർട്ടി സ്നേഹം മാത്രം .
Entha arkkument engane vivaramum velichappadum olla allkare vechu samvathikkaname Big salute mr anil. Nambiyar
very true shaji. cummi chammi phoo
🔥 അവൻ ഇറങ്ങി ഓടി 😂😂
പാണ്ട്യാല ഷാജി എന്നല്ല, ഷാജി പാണ്ട്യാല എന്നാണ് പറയേണ്ടത്. അങ്ങനെയാണ് സാധാരണ പറയാറുള്ളത്
വിലക്കയറ്റം ചാന്ദ്രയാനെക്കൻ വേഗത്തിലാണ് കേരളത്തിൽ അതിന് ഒരു യോഗം വിളിക്കാൻ നോക്ക് കോവിന്താ
👍👍👍👍