എനിക്കറിയാവുന്ന, അമേരിക്കയിൽ കുടിയേറിയ നൂറുകണക്കിന് മലയാളികളിൽ തിരികെ വരാൻ താൽപ്പര്യപ്പെടുന്നവർ ഒന്നോ രണ്ടോ മാത്രം. അവരുടെ തലമുറ ആരും നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രവാസികളെ ഇടതു സർക്കാർ എങ്ങിനെ നന്നാക്കും? കേരളത്തിൽ ജനങ്ങൾ പ്രശ്നങ്ങൾ കൊണ്ട് വീർപ്പു മുട്ടുകയാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ശല്യം കാരണം തൊഴിൽ ലഭിക്കാതെ യുവാക്കൾ വിദേശത്തേക്ക് വണ്ടി കയറി. ഇപ്പോൾ ഇവരുടെ നേതാവ് ഈ പഹയൻ വിദേശത്ത് ചെന്ന് അവരെ ശല്യപ്പെടുത്തുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു
1985ൽ ഇന്ത്യയിൽ ഉപയോഗിച്ച ചെയർ 2023ൽ അമേരിക്കയിൽ പിണറായിക്കായി കാത്തുവെച്ച മഹാനുഭവനു ആയിരം namaskaram😂🙏എന്നാലും ഈ അമേരിക്കയിൽ ഇതെങ്ങനെ കാത്തുവെച്ചു സാധനം മെയ്ടിന് ഇന്ത്യ കപ്പലിൽ കൊണ്ട് പോയിരിക്കുമോ ആ ആർക്കറിയാം
അയാളിട്ട ലെനിൻ മോഡൽ കോട്ടിന് കോടികൾ വിലയുണ്ടത്രെ. എന്തായാലും ഞാൻ വിശ്വസിക്കുന്നില്ല. അത് വാടകക്കെടുത്ത പഴയ കോട്ടായിരിക്കും. കസേരയും പഴയ വാടക കസേരയാണല്ലോ.
നാഴികക്ക് നാൽപതു വട്ടം അമേരിക്കയെ കുറ്റം പറയുന്ന പിണറായിക്ക് അമേരിക്കൻ മലയാളി കൊടുത്ത പണിയാണ് "തകര കസേരയിൽ കുത്തിരിപ്പ് " ആ മടയന് പക്ഷെ അത് മനസിലായില്ല
അമേരിക്കൻ മലയാളികൾ ഒരിക്കൽ ഇങ്ങോട്ട് തിരിച്ചു വരില്ല അവർ അവിടെത്തന്നെ അവരുടെ പരമ്പരകൾ അവിടെ തന്നെ ജീവിതവും മരണവും പിന്നെ ഇവർ പോയത് സ്വന്തം കാര്യം സിന്ദാബാദ്
ഇതൊരുമാതിരി പണ്ട് എണി ടറ്റു നടക്കാൻപോലും വയ്യാത്ത ഒരുത്തൻ ചായകുടിക്കാൻ വരുന്നവരോട്,10, രൂപചോദിച്ചിട്ടു കൊടുക്കാത്തതുകൊണ്ട്, അയാൾ ഇവിടെ പലതും സംഭവിക്കും, എന്നുപറഞ്ഞപ്പോൾ ചായക്കടക്കാരൻ,... ആ തോട്ടിൽ പോയി സംഭവിച്ചിട്ടു വാ, എന്ന് പറഞ്ഞ പ്രതീതി ആയിതോന്നി ടൈം സ്‌ക്വിറിൽ നടന്നത്,
Well explained about former Minister late T V Thomas, his Thoshiba Anand at Ernakulam District.etc. We will get better knowledge about what all happened in Kerala from the beginning to this time from his channel talk. Very informative talk. Thank U for giving chances to such brilliant persons for participating Ur channel discussions. I appreciate his way of discussion. Good. Best wishes.
ഇത്തരം ഭീകര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ തെയ്യാറില്ലാത്ത മദ്യമ്ങ്ങൾ നമുക്ക് എന്തിനു? നാട് നന്നാകാൻ അവരുടെ പക്ഷത്തെ സംഭാവന എന്ത്? ജനങ്ങളുട ജീവന് ബീഷിണി ആകുന്നു ആ ലിസ്റ്റിൽ ഉള്ള doctor മാർ ഇനി ആരെയും ചികിൽസിക്കില്ല എന്ന ഉറപ്പ് മദ്യമ്ങ്ങൾ ചെയ്യേണ്ടിയിരുന്നു. നടന്നില്ല ഡോക്ടർമാരെ ശിക്ഷിക്കുക എളുപ്പമല്ല. നടക്കുമോ? മെഡിക്കൽ മാഫിയ??? ഇതു പോലെ ഞങ്ങൾക് ഉപകാരം പ്രദാനം മായ, വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👏🙏
ഒരു മുഖ്യമന്ത്രി അതും ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ, അമേരിക്കയിൽ പോയി ടൈം സ്‌ക്വായറിൽ ആർക്കു വേണ്ടിയാണ് പ്രസംഗിച്ചത്? പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടിയാണോ? ആയിരകണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ലേബർ ക്യാമ്പിൽ തിങ്ങി നിറഞ്ഞു കിടന്നു കഠിന പ്രയത്നം ചെയ്യുന്നു😢 അവർക്കു ടൈം സ്‌ക്വായറിലെ ഈ കടലാസിൽ നോക്കി മുക്കി മുക്കിയുള്ള തള്ളൂകൊണ്ട് ഒരു പ്രയോജനവും ഇല്ല 😢😮
Please allow our C M to modernize the Kerala Communism like Mr. Gorbachev transformed the Communism of USSR . His speech was hopeful. Time will tell about its fruition. Let all N R I support C M to transform our birth place similar to Hawaii, USA. Let us dream about Kerala developing several 'man made lagoons' with modern infrastructure and 7 star hotels along the shores of our lakes ( eg. Vaikom/ Cherthala) similar to Disney Hotel, Hawaii. Those lagoons were developed by joint efforts of private and public partnership. It is similar to Poovar resort, near TVM. Patrons of the Hotels and the people living at the local area are allowed to do swimming / water sports in the safe lagoons. No one can champion this type of facilities other than our present C M . He has the personal power and the charisma to pull together the trade union leaders to wholeheartedly support noble endeavors similar to this project. Beautifying Kerala will be a great legacy for Vijayan Sir before he leaves the office . BJP and UDF, please support our CM .Initiate complimentary efforts in transforming our harmonious culture. New generation caste their votes for candidates who work "WITH" each other instead of working "AT"each other. Let us sing " Mamalakalku appurathu , Marathaka pattudoothu"...... and " Nalikerathinte nattillenikoru ......." Thanks
ഷാജിസാറേ❤❤🙏👍👌⚘🌹BIGSALUTE👍👍👍👍👍
ഷാ ജീ സാറിന്റെ വാക്കുൾ എ ന്നും ഹൃദയത്തിൽ സുഷിക്കേണ്ടത് തന്നെ. നന്ദി
വികസനം എന്നതിനെ കുറിച്ച് പിണറായിക്ക് നല്ല ധാരണ ഉണ്ട്.അയാളുടെ സമ്പാദ്യം വികസിപ്പിക്കുന്ന കാര്യം അദ്ദേഹത്തിന് നല്ലവണ്ണം അറിയാം
Crt
ആ ഇരുമ്പു കസേരയിൽ ഇരുന്ന ഇരിപ്പ്
ശ്രീ. ഷാജി സാർ... 🙏 നമിച്ചു.
Super❤❤❤❤❤❤❤kalaki
Vashalan evideapoyaloom vashalan thanea evidea chenaloom paripadi vashalakoom nanamketavan
Waaaaa Super Speech
കള്ളം അല്ലാതെ അയാളുടെ ജീവിതത്തിൽ അയാൾക്ക് അറിയില്ല സത്യത്തെ
അയാൾ വായ തുറക്കുന്നത് കള്ളം പറയാനും കഴിക്കാനും
ഇവിടെയും മലയാളി തോറ്റു
ഇതൊക്കെയാണ് കേട്ടു പഠിക്കേണ്ടത് ❤🔥❤🔥❤🔥🤝
Exactly right
അമേരിക്കൻ മലയാളി അവിടെ കൊണ്ട് പോയി പണി കൊടുത്തത് ആണെന്ന് മനസിലാകാത്ത ഡബിൾ
Common Sense ഉള്ള അമേരിക്കൻ മലയാളി🤣😆😇🚩👍🧡👌
കയുതപ്പുലിക്ക് ദുർഗ്ഗന്ധം അറിയാനാവില്ല-
തിന്നുന്നത് ഏറ്റവും കൂടിയ സാധനമാണല്ലേ.....🔥🤣😆😇🤔
യഥാർത്ഥത്തിൽ അതാണ് അയാൾ.
ഇത്രയും കേട്ടപ്പോൾ തന്നെ പാണ്ട്യാല ഷാജിയുടെ ഒരു ആരാധകനായി ഞാൻ മാറുന്നുണ്ടോ എന്നൊരു സംശയം ബാക്കി
എനിക്കറിയാവുന്ന, അമേരിക്കയിൽ കുടിയേറിയ നൂറുകണക്കിന് മലയാളികളിൽ തിരികെ വരാൻ താൽപ്പര്യപ്പെടുന്നവർ ഒന്നോ രണ്ടോ മാത്രം. അവരുടെ തലമുറ ആരും നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രവാസികളെ ഇടതു സർക്കാർ എങ്ങിനെ നന്നാക്കും? കേരളത്തിൽ ജനങ്ങൾ പ്രശ്നങ്ങൾ കൊണ്ട് വീർപ്പു മുട്ടുകയാണ്.
Super super super Shaji sir We r watching and listening ur words thanks again keep health and safety thanks
കസേര കൊടുത്തത് കണ്ടാൽ അറിയാംഅവർ എത്രത്തോളം പരിഗണന കൊടുത്തു എന്ന്
അർഹത ഉള്ളതേ കിട്ടു
ഇതിലും വലിയൊരു ഉപമ ഇനി പിണറായിയെ കുറിച്ച് പറയാനില്ല താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
We support truth
എങ്കിലും ആ കസേര . കഷ്ടമായിപ്പോയി.
ഡബിൾ ചങ്കല്ല "ഡബിൾ ടുങ്കാ ". മലവാണം 😅
My dear sisters and brothers of America ഹോ എന്നാലും ഞങ്ങടെ മുഖ്യനെ നിങ്ങൾ ഇരുത്തി കളഞ്ഞല്ലോ ഒരു പ്രത്യേക സിംഹാസനത്തിൽ. പഴയ വിജയനായിരുന്നെങ്കിൽ ....
കടക്ക് പുറത്തു
അവനവനു കിട്ടേണ്ടത് കിട്ടുന്നു....
82 ലക്ഷം വില വരുന്ന ഒരു അമൂല്യ വസ്തുവിനെ വെറും 250 രൂപയുടെ ഒണക്ക കസേരയിൽ വെച്ച അമേരിക്കയുടെ ഈ നടപടി അംഗീകരിക്കാൻ പറ്റൂല,..
*പ്രതിഷേധിക്കുക*!😜🤭🤣
😆😆
😂😂
മോൻസൺ ചെയർ !!!
😂😂😂😂😂
ഇതും cpm വോട്ട് ചെയ്താ എല്ലാ മലയാളികളും ചിന്തിക്കുന്നത് നല്ലത്
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ശല്യം കാരണം തൊഴിൽ ലഭിക്കാതെ യുവാക്കൾ വിദേശത്തേക്ക് വണ്ടി കയറി. ഇപ്പോൾ ഇവരുടെ നേതാവ് ഈ പഹയൻ വിദേശത്ത് ചെന്ന് അവരെ ശല്യപ്പെടുത്തുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു
Mattu parttikkar ellavarkkum joli kodukkum o
ഇത്രയൊക്കെയായിട്ടും തള്ളിനു ഒരു കുറവുമില്ല മുഖ്യന്. 🤩🤩🤩
1985ൽ ഇന്ത്യയിൽ ഉപയോഗിച്ച ചെയർ 2023ൽ അമേരിക്കയിൽ പിണറായിക്കായി കാത്തുവെച്ച മഹാനുഭവനു ആയിരം namaskaram😂🙏എന്നാലും ഈ അമേരിക്കയിൽ ഇതെങ്ങനെ കാത്തുവെച്ചു സാധനം മെയ്ടിന് ഇന്ത്യ കപ്പലിൽ കൊണ്ട് പോയിരിക്കുമോ ആ ആർക്കറിയാം
അയാളിട്ട ലെനിൻ മോഡൽ കോട്ടിന് കോടികൾ വിലയുണ്ടത്രെ. എന്തായാലും ഞാൻ വിശ്വസിക്കുന്നില്ല. അത് വാടകക്കെടുത്ത പഴയ കോട്ടായിരിക്കും. കസേരയും പഴയ വാടക കസേരയാണല്ലോ.
super....👌
പിണറായിക്ക് പഴയ ഇരുമ്പിന്റെ വില പോലും അമേരിക്കയിൽ ഇല്ല 😃
ഏയ് അത് എങ്ങനെ ❤️ഇരുമ്പ് തുരുമ്പിച്ച കസേര അല്ലെ കൊടുത്തത്
Wonderful narration by shri pandyala shaji.
നാഴികക്ക് നാൽപതു വട്ടം അമേരിക്കയെ കുറ്റം പറയുന്ന പിണറായിക്ക് അമേരിക്കൻ മലയാളി കൊടുത്ത പണിയാണ് "തകര കസേരയിൽ കുത്തിരിപ്പ് "
ആ മടയന് പക്ഷെ അത് മനസിലായില്ല
ഞാൻ പിന്തുണക്കുന്നു 💪
പണത്തിനോടും കോട്ടും സുട്ടീനോടുമുള്ള കൊതി. കാണികളിൽ പോലും മുണ്ടുടുത്തവർ ഉണ്ട്.. 😄
അമേരിക്കൻ മലയാളികൾ ഒരിക്കൽ ഇങ്ങോട്ട് തിരിച്ചു വരില്ല അവർ അവിടെത്തന്നെ അവരുടെ പരമ്പരകൾ അവിടെ തന്നെ ജീവിതവും മരണവും പിന്നെ ഇവർ പോയത് സ്വന്തം കാര്യം സിന്ദാബാദ്
ഇതൊരുമാതിരി പണ്ട് എണി ടറ്റു നടക്കാൻപോലും വയ്യാത്ത ഒരുത്തൻ ചായകുടിക്കാൻ വരുന്നവരോട്,10, രൂപചോദിച്ചിട്ടു കൊടുക്കാത്തതുകൊണ്ട്, അയാൾ ഇവിടെ പലതും സംഭവിക്കും, എന്നുപറഞ്ഞപ്പോൾ ചായക്കടക്കാരൻ,... ആ തോട്ടിൽ പോയി സംഭവിച്ചിട്ടു വാ, എന്ന് പറഞ്ഞ പ്രതീതി ആയിതോന്നി ടൈം സ്‌ക്വിറിൽ നടന്നത്,
ബൂർഷാ അമേരിക്കൻ " മലയാളി " അറിഞ്ഞു കൊണ്ട് തന്നെ ഇയാൾക്ക് പറ്റിയ കസേര ഇട്ടു കൊടുത്തു...
വിവരം ഉള്ള മലയാളി അമേരിക്കയിൽ വിവരം നീശേഷം ഇല്ലാത്ത മലയാളി കേരളത്തിൽ
ചില സത്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്.
Well said 👍
Pandyala Shaji is unique in this discussion
സത്യം
പിരിവിന് പോയതാ....
കാൽക്കാശ് തടഞ്ഞില്ല🥴
ഷാജി സാർ, പറയുവാൻ വാക്കുകൾ
ഇല്ല.
അമേരിക്കൻ അന്തങ്ങൾ
പിണുവിനെ
പാട്ട കസേരയിൽ... ഇരുത്തി ആക്കി പൊളിച്ചു.... 😩... 😔
...ബക്കറ്റു൦ കമഴ്ത്തിപിടിച്ചോണ്ടുള്ള തിരിച്ചുവരവ്......ഓർക്കു൦തോറു൦ സഹിക്കാ൦........
മറ്റ് എന്തെങ്കിലും തടഞ്ഞിട്ടുണ്ടാവും.
@@whiteandwhite545 കോണാൻ കെട്ടാൻ ചുമന്ന തുണി
പണ്ടത്തെ ഒരു ഓർമ്മ വേണം അതിന് വേണ്ടി മാത്രം ആണ്
ശ്രീ പാണ്ഡ്യാല ഷാജീീീീ........,
ഇതുപോലെ....നാറ്റിച്ച....ഉപമ....!!!
........
It's.....the..... Ultimate........!!!!!!!!!!
👍👍👍👍👍👍👍👍👍👍👍👍
Big Salute Shaji🎉🎉🎉🎉🎉🎉🎉
If there any other comparison required..
Super Shaji explanation
Satyam sir
Sir big thanks
പാണ്ട്യല ഷാജി.... 👍👍
Kalakki Shajiyetta😆
Well explained about former Minister late T V Thomas, his Thoshiba Anand at Ernakulam District.etc. We will get better knowledge about what all happened in Kerala from the beginning to this time from his channel talk. Very informative talk. Thank U for giving chances to such brilliant persons for participating Ur channel discussions. I appreciate his way of discussion. Good. Best wishes.
So good great
Shameful for Kerala.
Shaji sir Salut
ആലുകൾ പലതും ബാക്കിൽ കിളിത്തു കഴിഞ്ഞാൽ പിന്നെന്തു പേടിക്കാൻ?
ഇരട്ട "പുങ്കൻ" അഥവാ തറപുളുവൻ
👍👍👍👍👍👍💯👌
Aha adipoli
👍👏
Sir, anthoru "upama" patti appiyitta thenga yano kadayil ninnu medikunnathu kadakaran parayumo?
Good....
ഈ കസേരയിൽ ഇരിക്കേണ്ടി വരും എന്നറിഞ്ഞാണ് ആരും പാസ്സ് എടുക്കാഞ്ഞത്
👌👌👌🌹🌹😄
True
Ente shaji etta 😂😂😂
Vallabhanakku pullum Amirtham 😆😁😄😃😀🗡🪓🛠️!!!!
👌👌👌👌👌👌
Kerala.is.grate.🎉😂😂😂
ഇത് ആര് ഞമ്മളെ പണ്ടത്തെ ബാലരമയിലെ കുട്ടൂസൻ അല്ലെ..ടാ കുന്ദം എടുക്ക് നമ്മുക്ക് ഒന്ന് അമേരിക്ക വരെ ഒന്ന് ചുറ്റി കറങ്ങി വന്നാലോ....😂😂
❤
നൊണയാണ് വിജയൻ എത്ര പരാജയം ലോകത്തിനു തന്നെ. മുഖ്യൻ എത്ര തരം താഴ്ന്നു
അമേരിക്കയിൽ ഇതിന്റെ പിന്നിലെ പ്രവർത്തകർക്കറിയാം ഇങ്ങേരുടെ അർഹത . അതുകൊണ്ടാണ് 1925ലെ കസേര കൊടുത്തത്. ഇത്രയും അർഹതയേ ഒള്ളു എന്നറിഞ്ഞാണ് കസേരയിലെ ഇരിപ്പ്
That picture is good for next election flexboard.
👍🙏🙏🙏🙏🙏
ആക്രി സാധനം പിന്നെ എന്ത് ചെയ്യാനാ, ആക്രി കസേരയും മേശയും കൊടുത്ത്
അത് ഉള്ളതാണോ
✌✌✌✌✌
As always Shaji you nailed it, last forty years communist party has destroyed all business establishments in Kerala
👍
Viddhikku pratyekam vesham kettenda aavashyamumdo.
ഇത്തരം ഭീകര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ തെയ്യാറില്ലാത്ത മദ്യമ്ങ്ങൾ നമുക്ക് എന്തിനു?
നാട് നന്നാകാൻ അവരുടെ പക്ഷത്തെ സംഭാവന എന്ത്?
ജനങ്ങളുട ജീവന് ബീഷിണി ആകുന്നു ആ ലിസ്റ്റിൽ ഉള്ള doctor മാർ ഇനി ആരെയും ചികിൽസിക്കില്ല എന്ന ഉറപ്പ് മദ്യമ്ങ്ങൾ ചെയ്യേണ്ടിയിരുന്നു. നടന്നില്ല
ഡോക്ടർമാരെ ശിക്ഷിക്കുക എളുപ്പമല്ല. നടക്കുമോ? മെഡിക്കൽ മാഫിയ???
ഇതു പോലെ ഞങ്ങൾക് ഉപകാരം പ്രദാനം മായ, വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👏🙏
ഹ ഹ ഹ എവിടെ തന്റെ ഓഫീസിലെ നെയിം ബോർഡ് വക്കാൻ പോലും അര ലക്ഷം രൂപ ചിലവാക്കുന്ന കെ രാജാവിന് ഇരിക്കാൻ ഇരുമ്പ് കസേര...
ഇവിടത്തെ പ്രവർത്തികൾ കണ്ടു മനം മടുത്ത അമേരിക്കൻ മലയാളികൾ പിണറായിയ്ക്കു കൊടുത്ത പണിയാണോ ടൈം സ്ക്വയർ സമ്മേളനം 😂😂😂😂
.കുരങിന്റ്കൈയിൽപൂമാലകി.ട്ടിയപോലെയാണ്ഇപ്പൊൾകേരളം
ഇതിൽ വേറെ പ്രത്യയശാസ്ത്രമൊന്നും പറയാനില്ല ചേട്ടാ. പിണുങ്ങൻ പൊതുമുതൽ അടിച്ചുമാറ്റുന്നു. അത്രതന്നെ
അമേരിക്കക്കാരെ എല്ലാം ഞങ്ങൾ കമ്മ്യൂണിസ്റ്ചിന്തതറയിലേക്ക് കൊണ്ടുവരാൻ പോയതാണ്. എങ്ങനെയുണ്ട്. കനലൊരു തരിമതി. ഹാ.
ഡബിളാ ചങ്ക് 😂😂😂
അല്പനർത്ഥം വന്നാൽ അർദ്ധരാത്രിയും കുടപിടിക്കും - banana talk
Thank you Shaji Sir, Your information about CPM comparison from old culture vs Pinarayisam Culture
Avalude veshaum kaseryum😂 nalla matching aayirunnu mix&match😂
ചില പിതാക്കൻമാര ങ്ങനാ മക്കളെ നല്ല നിലയാക്കാൻ എന്തു ത്യാഗവും ചെയ്യും പ്രത്യേകിച്ച് പെൺമക്കൾക്ക് വേണ്ടി
ഒരു മുഖ്യമന്ത്രി അതും ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ, അമേരിക്കയിൽ പോയി ടൈം സ്‌ക്വായറിൽ ആർക്കു വേണ്ടിയാണ് പ്രസംഗിച്ചത്? പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടിയാണോ? ആയിരകണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ലേബർ ക്യാമ്പിൽ തിങ്ങി നിറഞ്ഞു കിടന്നു കഠിന പ്രയത്നം ചെയ്യുന്നു😢 അവർക്കു ടൈം സ്‌ക്വായറിലെ ഈ കടലാസിൽ നോക്കി മുക്കി മുക്കിയുള്ള തള്ളൂകൊണ്ട് ഒരു പ്രയോജനവും ഇല്ല 😢😮
Thakarthu ser
🤣🤣🤣🤣🤣🤣👏👏👏👏👏
പാട്ട കസേര ക്ക് പറ്റിയ മനുഷ്യൻ .പാട്ട പിണറായി .
Americanu enthu arrest kompan ???👹👿🙈🙉🤔🤔🐕🐕🐕😆😁😄
Like Deshabimami who giving all incorrect news like our Chembbu Vijayan?
Eeshwara ee americies ithra mandaputhikalano ??? Blunder Adi kettu kayyadikkan 🤔🤔🤔🤔🐕🐕🐕🙈🙈🙉🙉👹👿???!!😊😊
Please allow our C M to modernize the Kerala Communism like Mr. Gorbachev transformed the Communism of USSR . His speech was hopeful. Time will tell about its fruition. Let all N R I support C M to transform our birth place similar to Hawaii, USA. Let us dream about Kerala developing several 'man made lagoons' with modern infrastructure and 7 star hotels along the shores of our lakes ( eg. Vaikom/ Cherthala) similar to Disney Hotel, Hawaii. Those lagoons were developed by joint efforts of private and public partnership. It is similar to Poovar resort, near TVM. Patrons of the Hotels and the people living at the local area are allowed to do swimming / water sports in the safe lagoons.
No one can champion this type of facilities other than our present C M . He has the personal power and the charisma to pull together the trade union leaders to wholeheartedly support noble endeavors similar to this project.
Beautifying Kerala will be a great legacy for Vijayan Sir before he leaves the office .
BJP and UDF, please support our CM .Initiate complimentary efforts in transforming our harmonious culture. New generation caste their votes for candidates who work "WITH" each other instead of working "AT"each other.
Let us sing " Mamalakalku appurathu , Marathaka pattudoothu"...... and " Nalikerathinte nattillenikoru ......." Thanks
😂😂😂😂😂😂😂😂😂😂😂😂😂😂😂
കാലേ വാരി നിലത്തടിച്ച്
ഒരു മനുഷ്യന് നാണവും മാനവും നഷ്ടപ്പെട്ടാൽ എന്തൊക്കെ ചെയ്യുമോ അതൊക്കെയാണ് ഇപ്പോൾ പിണറായി വിജയൻ ചെയ്ത് കൊണ്ടിരിക്കുന്നത്.
ആകെ പറയാനുള്ളത് കസേര മോശം മാത്രം 😂