ഭാഗവതസംഗ്രഹം | Bhaghavatha Samgraham | ശരത്.എ.ഹരിദാസൻ | 38 മത്‌ അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Please listen with headphones
    'ഭാഗവതസംഗ്രഹം'
    ശരത്.എ.ഹരിദാസൻ
    മുപ്പത്തിയെട്ടാമത്‌ അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സമാപന ദിനമായ പതിനൊന്നാം ദിവസം നടന്ന സമാപന പ്രഭാഷണം.
    ശ്രീ വൈകുണ്ഠം കല്യാണമണ്ഡപം, തെക്കേ നട, കോട്ടയ്ക്കകം, തിരുവനന്തപുരം
    ഡിസംബർ 23, 2022
    'Bhaghavatha Samgraham'
    Sharath A Haridasan
    Concluding lecture on the 11th day of the 38th Akhila Bharatha Sreemad Bhaghavatha Maha Sathram,
    Sree Vaikundam Kalyana Mandapam, South Nada, Fort, Thiruvananthapuram
    December 23, 2022
    -------------------------------------------------------
    Please support our work with your contribution.
    Donate to The 18 Steps here:
    payments.cashf...
    PAYPAL: donations@the18steps.org
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

Комментарии • 366

  • @bhattathiry
    @bhattathiry Год назад +8

    ഭാഗവതം പാരായണം ശ്രവണം കൊണ്ടു ശാപ മുക്തി.
    ഹേ രാജൻ, അങ്ങേയ്ക്ക് ഏഴ് ദിവസായിട്ട് ഭാഗവതം കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് എന്തുകൊണ്ടാ? ഈ തക്ഷക ദംശ ശാപം, തക്ഷകൻ കടിക്കാൻ പോകുന്നു എന്നുള്ള ഈ ശാപം അനുഗ്രഹമായിട്ട് തീർന്നു. ഏഴ് ദിവസം ഭാഗവത കഥ കേട്ടു.
    ആദ്യം തന്നെ പരീക്ഷിത്ത് രാജാവ് പറഞ്ഞു.
    ഈ തക്ഷക ദംശ കൊണ്ട് ഈ ശാപം കൊണ്ട് എനിക്ക് അനുഗ്രഹം ണ്ടായി.
    എല്ലാം നമ്മളെ വിട്ടു പോകുന്നതാണെന്ന് ഞാൻ കണ്ടു.
    വിമർശിതൗ ഹേയതയാ പുരസ്താത്
    ഭഗവാൻ മാത്രമേ ഉള്ളൂ സത്യവസ്തു എന്ന് കണ്ടു.
    അപ്പോ ഏഴ് ദിവസം ഭാഗവതം കേട്ടതിന്റെ പ്രയോജനം എന്താ?
    ശുകാചാര്യർ പറഞ്ഞു.
    ഹേ രാജൻ, അവിടുന്ന് മരിക്കാൻ പോണു എന്നുള്ള ഈ ബുദ്ധി അങ്ങട് ഉപേക്ഷിക്കാ. മരണം ശരീരത്തിനാണ്.
    ശരീരം നമ്മളുടെ യഥാർത്ഥ സ്വരൂപം അല്ല.
    ത്വം തു രാജൻ മരിഷ്യേതി പശുബുദ്ധിമിമാം ജഹി
    ന ജാത: പ്രാഗ ഭൂതോഽദ്യ ദേഹവത്ത്വം ന നങ്ക്ക്ഷ്യസി
    രാജൻ, അവിടുന്ന് മരിക്കാൻ പോണു എന്നുള്ള ഈ പശു ബുദ്ധി,
    ഈ അജ്ഞാനത്തിനെ ഉപേക്ഷിക്കാ.
    ഈ ദേഹം ജനിക്കുന്നു
    ദേഹം വളരുണു
    ദേഹം പരിണമിക്കണു
    ദേഹം ക്ഷയിക്കുന്നു
    ദേഹം മരിക്കുന്നു
    കൗമാരം,
    യൗവനം,
    ജര
    ഇതൊന്നും അറിയാത്തതുപോലെ,
    ഈ ശരീരം വിട്ടു പോകുന്നതും അറിയില്യ.
    *ശ്രദ്ധ ശരീരത്തിലാണെങ്കിൽ മരണം ണ്ട്.*
    *ശ്രദ്ധ സ്വരൂപത്തിലാണെങ്കിൽ മരണം ഇല്ല്യ.*
    രാജാവിന്റെ ശ്രദ്ധയെ ശ്രീശുകമഹർഷി പതുക്കെ ശരീരത്തിൽ നിന്നും സ്വരൂപത്തിലേക്ക് തിരിച്ചു വിട്ടു.
    എങ്ങനെയാ ധ്യാനിക്കേണ്ടത്.
    എന്തിനെയാ ധ്യാനിക്കേണ്ടത്.
    ശരീരത്തിനെ തക്ഷകൻ കൊണ്ട് പോകാൻ പോണു. പരീക്ഷിത്തിന് മാത്രല്ലാ,
    ഇത് നമ്മളുടെ ഒക്കെ കഥ!

    • @REYQU4ZA
      @REYQU4ZA Год назад +1

      Narayana aghilaguro namasthay

  • @sheeladevi95
    @sheeladevi95 Год назад +15

    ശരത് സാർ,
    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിക്കുന്നത് പുണ്യം തന്നെ. എന്റെ കൃഷ്ണാ........ ഗുരുവായൂരപ്പാ.......🙏🙏🙏🙏🙏🙏🙏

  • @akhilluttu5057
    @akhilluttu5057 29 дней назад

    എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത ഒന്നാണ് ശരത് ഏറ്റണിലൂടെ കേൾക്കാൻ ഭഗവാൻ ഭാഗ്യം തന്ന ഭഗവതേ സത്രം

  • @bindhumurali2504
    @bindhumurali2504 Год назад +33

    ശരത് സർ നമസ്കാരം 🙏🏻🙏🏻🙏🏻 അങ്ങയെ കേൾക്കാൻ കഴിയുന്നതേ മഹാഭാഗ്യം 🙏🏻 ഗുരുവായൂരപ്പൻ പറയുന്നപോലെഉള്ള അനുഭവം 🙏🏻🙏🏻🙏🏻

  • @sreelekhavishwanath2130
    @sreelekhavishwanath2130 Год назад +16

    ഒരുപാടൊരുപാട് സന്തോഷം ശരത്ജി
    അങ്ങയിൽക്കൂടിയാണ്. ഗുരുവായൂർപ്പനെ നന്നായി അറിഞ്ഞത്. ഞങ്ങളുടെ മഹാഭാഗ്യം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binimb3500
    @binimb3500 Год назад +6

    🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഭാഗവത സംഗ്രഹം കേൾക്കാൻ കഴിഞ്ഞതിൽ ആദ്യം തന്നെ പൊന്നു ഗുരുവായൂരപ്പനോട് നന്ദി പറയുന്നു 🌿🙏🏻ഭഗവാൻ തന്നെയാണ് ഈ സംഗ്രഹം അവസാനിപ്പിക്കാൻ ശരത് സാറിനെ ഏൽപ്പിച്ചത് ഞങ്ങളെ കേൾക്കാൻ അനുവദിച്ചതും അവിടെന്നു തന്നെ 🌿🙏🏻ലോകോ സമസ്ത സുഖിനോ ഭവന്തു 🌿🙏🏻

  • @bindudileep4915
    @bindudileep4915 Год назад +10

    ശരത് സാർ നമസ്ക്കാരം 🙏🙏 അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🙏

  • @dineshankt312
    @dineshankt312 Год назад +5

    WOW WONDERFUL AND ENLIGHTENING...JAI SHREE KRISHNA

  • @sherlyvijayan9576
    @sherlyvijayan9576 Год назад +8

    ശരത്ത് സാറേ
    നമസ്ക്കാരം
    ഈ പുണ്യ സംഗ്രഹം
    കേൾക്കാൻ
    സാധിക്കുന്നത്
    ഞങ്ങളുടെയും പുണ്യം
    ശ്രീരാധേ ..... രാധേ
    ഹരേ .... കൃഷ്ണ 🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 Год назад +2

    പൊന്നു ഗുരുവായൂരപ്പാ ശരണം നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ ഗുരുവായൂരപ്പൻ സാധാരണക്കാരായ ജനങ്ങളെ ഭക്തിയിലേക്ക് നയിക്കാൻ നിയോഗിച്ച പുണ്യജന്മം ശരത് 🙏🙏🙏 ശരത് സാറിൻ്റെ പ്രഭാഷണം എന്നു കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയും നന്ദി നമസ്കാരം ശരത് സാർ🙏❤

  • @vijayalekshmimk2024
    @vijayalekshmimk2024 Год назад +11

    ഹരേ കൃഷ്ണ 🙏🙏🙏ശരത് സാറിന്റെ പ്രഭാഷണപരമ്പരയിലൂടെ ഭഗവാൻ ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. 🥰👍🏻

  • @vijayaelayath5719
    @vijayaelayath5719 Год назад +1

    Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana

  • @meeravasudevan4210
    @meeravasudevan4210 Год назад +3

    ഹരേ കൃഷ്ണ

  • @akhilluttu5057
    @akhilluttu5057 29 дней назад

    ലൈവ് കണ്ടിരുന്നു പക്ഷെ വീണ്ടും വീണ്ടും കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയതിനെ നന്ദി ശരത് ഏട്ടാ വളരെ സന്തോഷം 🙏🙏🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 Год назад +22

    ഹരേ കൃഷ്ണ പൊന്നു ഗുരുവായൂരപ്പാ 🌹🌹🌹🙏🙏 ഒത്തിരി സന്തോഷം 🌹🌹🌹 പ്രണാമം ശരത് ജി 🌹🌹 🙏 ഭാഗവത സംഗ്രഹം കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🌹🌹🌹🌹🙏🙏🙏

  • @naliniks1657
    @naliniks1657 Год назад +7

    നാരായണ അഖില ഗുരോ 🙏ഭഗവാൻ നമസ്തേ 🙏ഗോവിന്ദാ, ഗോവിന്ദാ 🙏🌹🙏

  • @naliniks1657
    @naliniks1657 Год назад +8

    നാരായണ, നാരായണ, നാരായണ, ഏല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ 🙏🌹🙏

  • @jayasreekaningat5921
    @jayasreekaningat5921 Год назад +2

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ

  • @shylajak8137
    @shylajak8137 Год назад

    🙏🙏🙏 ഹരേ കൃഷ്ണാ .... ഇത്രയും ഭംഗിയായി .... ദ്വാദശ സ്കന്ധം- ദ്വാദശ നമസ്ക്കാരം ചെയ്തു കൊണ്ട് - കേൾക്കാനും . നമസ്ക്കരിക്കാനും കഴിഞ്ഞത് - ഭഗവാന്റെ - ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ്. നമ്മളെ അതിന് അർഹരാക്കിയത് ശ്രീ ശരത് സാറിന്റെ അവതരണം ഒന്നു കൊണ്ടു മാത്രമാണ്. ഗുരുവായൂർ നടയിൽ ഇരിക്കുന്ന ഒരു പ്രതീതി....വേറെ ഒന്നും ചിന്തയിൽ വന്നില്ല അത്രയും സമയം - ഹരേ കൃഷ്ണാ .... ഹര കൃഷ്ണാ ....🙏🙏🙏നാരയണാ അഖില ഗുരോ ഭഗവൻ നമസ്തേ....നാരായണ .... അഖില ഗുരോ ഭഗവൻ നമസ്തേ.... നമസ്തേ... നമസ്തേ..... നമസ്തേ.... മനസ്സുകൊണ്ട് എല്ലാരെയും നമസ്ക്കരിക്കുന്നു....🙏🙏🙏🙏🙏🙏🙏🙏

  • @sumitha12
    @sumitha12 Год назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sindhus7301
    @sindhus7301 Год назад +14

    ശരത് സർന്റെ പ്രഭാഷണം ആദ്യമായി നേരിട്ടു കേൾക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹം തന്നു. ഹരേ നാരായണാ... 🙏🙏🙏

    • @rvsnair3278
      @rvsnair3278 Год назад

      ഗുരുവായൂരപ്പാ ശരണം🙏🙏🙏ശാരദ നായർ

    • @sureshb618
      @sureshb618 Год назад

      @@rvsnair3278 llllllllllllllllllllllllllllllllllllllllllllllllllll

  • @jyotirathi7998
    @jyotirathi7998 29 дней назад

    Hare Krishna Guruvayurappa🙏

  • @bijibiju3813
    @bijibiju3813 Год назад +2

    Sharathji namaskkaram

  • @sunila0thilakan982
    @sunila0thilakan982 Год назад +3

    ഹരേ ഗുരുവായൂരപ്പാ ശരണം മഹാപ്രഭുവേ ശരണം

  • @kalaramachandran1565
    @kalaramachandran1565 Год назад

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana

  • @sivadasankg1319
    @sivadasankg1319 Год назад +6

    നാരായണാകില ഗുരോ ഭഗവൻ നമസ്തേ🙏🏼🙏🏼🙏🏼

  • @shanmugadasr7349
    @shanmugadasr7349 Год назад +2

    ഹരേ നമഃ

  • @nishajayachandran5657
    @nishajayachandran5657 Год назад +15

    അങ്ങയിലൂടെ ഭഗവാനെ കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം 🙏 നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏 ഗുരുവായൂരപ്പാ ശരണം 🙏

    • @craftytrendz1062
      @craftytrendz1062 Год назад

      ഭക്തി നിർഭരം.നാരായാണ അഖില ഗുരോ ഭഗവൻ നമസ്തേ..

  • @remak8646
    @remak8646 Год назад +6

    പത്മനാഭ പ്രഭുവിന്റെ മണ്ണിൽ ജനങ്ങൾക്ക് ഉചിതമായ പ്രഭാഷണം ശരത് സാറിന് കൂപ്പു കൈ 🙏🙏🙏🙏🙏 ''ധീർഘാ യുസ്മാൻ ഭവ ''👌👌👌🌹🌹🌹🌹

  • @sandhyacschaliyatt6642
    @sandhyacschaliyatt6642 Год назад +8

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏ഒരുപാട് നന്ദി🙏🙏🙏കേട്ടിരുന്നു പോയി 👌👌👌

  • @janardhanank7319
    @janardhanank7319 Год назад

    Narayana Narayana Narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pcramraja
    @pcramraja Год назад

    Narayana narayana narayana narayanana

  • @rugminikamalakshanrugminik8953

    harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @geethavadassery6408
    @geethavadassery6408 Год назад +1

    Hare krishana hare krishana

  • @minisunilkumar9063
    @minisunilkumar9063 Год назад +1

    Namaskaram guruji

  • @ptsuma5053
    @ptsuma5053 Год назад +1

    ഹരേ നാരായണ

  • @rajasekharanmnair4352
    @rajasekharanmnair4352 Год назад +2

    Ambika Devi Hare Krishna Radhe Shyam.,.Live kettu santhoshichiriunnu. Orupadu santhosham.

  • @venugopaln4277
    @venugopaln4277 Год назад

    Hare krishana Hare krishana Bhagavane guruvayurappa 🙏🙏🙏

  • @sreedevimohan1780
    @sreedevimohan1780 Год назад

    Narayana akhila guro bhagavan namasthe

  • @sreekm1847
    @sreekm1847 Год назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Год назад +2

    എന്റെ ഭഗവാനെ ആ വേദിയിൽ ഇരിക്കുന്നഎല്ലാഭക്തനെ യും അവിടെ ന് കാത്തു കൊള്ളേണെ കൃഷ്ണ 🙏ഭാ ഗ വാതം വരണ്ണി ക്കു ന്ന ശരത് സാറിനും നല്ലത് വരുത്താണം ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹

  • @sunil-otp
    @sunil-otp Год назад +7

    ഹരേ ഗുരുവായൂരപ്പാ 🙏💖

  • @shanthikpraba728
    @shanthikpraba728 Год назад +2

    Hare. Krishna🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayamanychangarath6135
    @jayamanychangarath6135 Год назад

    Guruvayurappa Krishna Hare narayana Hare Guruvayurappa🙏🙏🙏

  • @m.r.krishnan4027
    @m.r.krishnan4027 Год назад +1

    Om namo in bhagavate vasudevaya guruvayur appa saranam

  • @anithavijayan7470
    @anithavijayan7470 Год назад +6

    Hare Krishna Guruvayurappa Saranam 🙏 Hare Sharath Prabhu 🙏

  • @radharamaswamy3744
    @radharamaswamy3744 Год назад +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏
    നമസ്കാരം ശരത്ജി 🙏🙏

  • @user-mx6gb6yg8k
    @user-mx6gb6yg8k Год назад +3

    ഹരേ കൃഷ്ണ 🙏കേൾക്കുന്നതേ പുണ്യം 🙏sir നെ നേരിൽ കാണാനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏

  • @sobhanakumari5410
    @sobhanakumari5410 Год назад

    Narayana akhila Guru bhagaval namasthe,🙏🙏🙏

  • @kamalasanank4281
    @kamalasanank4281 Год назад

    This.oppertunlty.to.hear.this.mahathmyam.is.very.great.in.my.life.nirmla.

  • @sheelasivan5870
    @sheelasivan5870 Год назад +1

    Hare krishna

  • @narayananmaruthasseri5613
    @narayananmaruthasseri5613 Год назад +2

    നാരായണഅഖിലഗുരോ ഭഗവൻ നമസ്തേ. സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ.... ഗോവിന്ദാ. 🙏

  • @sobhavijayan5227
    @sobhavijayan5227 Год назад

    നാരായണാ ഭഗവാൻ നമസ്തേ 🙏🙏🙏

  • @sree_krishnan
    @sree_krishnan Год назад +3

    എന്റെ കൃഷ്ണാ ഭഗവാനെ ഗുരുവായൂരപ്പാ പൊന്നുണ്ണികണ്ണാ ശ്രീ കൃഷ്ണാ ❤️❤️🙏🙏

  • @anusree...1218
    @anusree...1218 Год назад +3

    Hare krishna🙏🏻🙏🏻🙏🏻

  • @sudheersk115
    @sudheersk115 Год назад +5

    🙏🙏🙏ഗുരുവയുരപ്പാശരണം. നമസ്കാരം ശരത് സാർ 🙏🙏

  • @valsalasasikumar851
    @valsalasasikumar851 Год назад +2

    Narayana akhilaguro bhagavan namasthe
    Pranamam guro
    Sakshal guruvayurappan vannirunnu parayunnapole kanditte thonnunnu

  • @anishkolpurath9297
    @anishkolpurath9297 Год назад +2

    ശ്രീ കൃഷ്ണ ശരണം നമഃ

  • @vijaylakshmik635
    @vijaylakshmik635 Год назад +1

    harerama harekrishna

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @omananair5058
    @omananair5058 Год назад +5

    Hare Krishna 🙏

  • @sobhaharichandran3925
    @sobhaharichandran3925 Год назад

    Narayana akhila guro bhagavan namosthuthe. 🙏🌹🙏
    Namaskaram Sharathji. 🙏🌹🙏

  • @sun1656
    @sun1656 Год назад +3

    ഹരേ കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @krishnankutty8109
    @krishnankutty8109 Год назад

    ഓം നമോ നാരായണായ

  • @swathyva3159
    @swathyva3159 Год назад

    നാരായണ 🙏അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏ശരത് ജി നമസ്കാരം 🙏

  • @radhamadhavan2105
    @radhamadhavan2105 Год назад

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ

  • @gunapnair1280
    @gunapnair1280 Год назад +2

    ജ്ഞാനം ഉള്ള ഭക്തൻ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട്. 🙏🙏🙏🙏

  • @aiswaryakannan2443
    @aiswaryakannan2443 Год назад +6

    ആ പാദങ്ങളിൽ saashtangapranamam 🙏🙏🙏

  • @kajal3870
    @kajal3870 Год назад +1

    🙏🙏🙏

  • @kallusamarusworld9290
    @kallusamarusworld9290 Год назад +6

    ഹരേ കൃഷ്ണ ❤️

  • @nirmalavc1180
    @nirmalavc1180 Год назад

    Hare guruvayuoorappa 🙏🙏

  • @sumakr9682
    @sumakr9682 2 месяца назад

    Harekrishna

  • @santhinair8433
    @santhinair8433 Год назад +1

    🙏 Pranamangal 🙏 Sir ... 🙏

  • @prabhavv8282
    @prabhavv8282 Год назад +1

    ഹരോ കൃഷ്ണാ ... നാരയണ നാരയണ നാരയണ നാരയണ . നമസ്ത ശരത് സാർ

  • @indirasreekumar6502
    @indirasreekumar6502 Год назад

    Pranamam guruve 🙏🙏🙏

  • @RemaMohan-im8vh
    @RemaMohan-im8vh Год назад

    Sarvathra govinda namasamkeerthanam govinda hari govinda.
    Sarvam krishnarpanamasthu.
    Hare krishna guruvayoorappa.
    Angecku deerghayussu thannu bhagavan anugrahickatte.

  • @vishnusunitha9955
    @vishnusunitha9955 Год назад

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @princybiju1159
    @princybiju1159 Год назад

    Namaskaram sir 🙏🏻 🙏 🙏🏻
    Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @jayasria5997
    @jayasria5997 Год назад

    Hare...krishna. .🙏🏻🙏🏻🙏🏻❤️❤️❤️

  • @ushasoman9493
    @ushasoman9493 Год назад +1

    🙏🙏🙏അതി ഗംഭീരം സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @sindhuk7339
    @sindhuk7339 Год назад +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @user-im9gp1wz9x
    @user-im9gp1wz9x 3 месяца назад

    നമസ്കാരം ശരത് സർ 🙏🙏🙏

  • @nirmalakv3928
    @nirmalakv3928 Год назад

    പുണ്യം ചെയ്ത ജന്മം 🙏🏻🙏🏻🙏🏻പാദ നമസ്കാരം 🙏🏻🙏🏻

  • @radhikashyam2074
    @radhikashyam2074 Год назад +1

    ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 നാരായണ നാരായണ നാരായണ 🙏🙏

  • @sheelamohandas4396
    @sheelamohandas4396 Год назад +1

    Thanku ji.

  • @akhilluttu5057
    @akhilluttu5057 29 дней назад

    Sharathetta pranamam🙏🙏🙏

  • @dramudasanakan9423
    @dramudasanakan9423 Год назад +2

    Sarath sir namaskaram

  • @rajbalachandran9465
    @rajbalachandran9465 Год назад +3

    🙏💖Krishna Guruvayoorappa💖🙏

  • @girijanair9797
    @girijanair9797 Год назад

    Hare krishna guruvayuurappa saranam 🙏🙏🙏

  • @karthikrishna8958
    @karthikrishna8958 Год назад

    Om namo bhagavate Vasu Devaya ☘️🥀

  • @jayanthijkdas3155
    @jayanthijkdas3155 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അനുഗ്രഹിക്കണേയ്

  • @vijayaelayath5719
    @vijayaelayath5719 Год назад

    Narayanaghilaguro bhagavan namasthe

  • @valsalarp2555
    @valsalarp2555 Год назад

    Narayana Akhilaguro Bhagavan Namasthee

  • @LakshmiV-gu6kj
    @LakshmiV-gu6kj Год назад +3

    ശ്രീ ഹരേ നമഃ 🙏🙏

  • @lethavijayan9399
    @lethavijayan9399 Год назад

    ഓം ശ്രീകൃഷ്ണ നമഃ ഗുരുവാരപ്പ ശരണം 🙏🙏🙏

  • @omananair4757
    @omananair4757 Год назад

    Hare Krishna guruvayurappa saranam namaskaram sarathji

  • @anupamasujith7484
    @anupamasujith7484 Год назад +1

    നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം guruvaayoorappa sharanam

  • @soumyaa5140
    @soumyaa5140 Год назад +2

    ഹരേ 🙏നാരായണ

  • @geetharamadas448
    @geetharamadas448 Год назад +2

    Namaste Sharat sir.

  • @vijayaelayath5719
    @vijayaelayath5719 Год назад

    Narayanaaghilaguro bhagavan namasthe