കേരളത്തിൽ വൈറൽ ആയ മൈന | Myna |Mynah | മാടത്ത

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 645

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 Год назад +30

    മനുഷ്യസ്വഭാവം നന്നായാൽ.. ഏതു ജീവിയും മനുഷ്യനോട് ഇണങ്ങും, ഇല്ലെങ്കിൽ പിണങ്ങും.. 🤗

  • @rasheedkarat7133
    @rasheedkarat7133 2 года назад +10

    ഈ പറഞ്ഞതിൽ തെറ്റുണ്ട്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു പക്ഷിയാണ് മൈന. യുട്യൂബിൽ മറ്റൊരു വീഡിയോ ഉണ്ട്. അതു കാണുക

  • @thomasvarghese9754
    @thomasvarghese9754 2 года назад +7

    മാടത്ത വേഗം മനുഷ്യരോട് ഇണങ്ങും
    മാടത്തതും, മൈണയും, രണ്ടുതരം പക്ഷികൾ ആണ്.മൈനക്ക് സ്വല്പം വലിയ മഞ്ഞ കാത് (ചെവിയുടെ ഭാഗത്തായി മഞ്ഞ നിറമുള്ള സ്വൽപ്പം വലുപ്പത്തിൽ തൊലി) കാണും.

  • @somankb7196
    @somankb7196 2 года назад +70

    മാട തത്ത പെട്ടന്ന് ഇണങ്ങും വെറുതെ ഒരാഴ്ച്ച കണ്ടാൽ മതി 💓💓👍

    • @keralareesend
      @keralareesend  2 года назад +1

      🐦🐥

    • @binue.v4476
      @binue.v4476 2 года назад

      വെറുതെ കുറച്ചു ചിലച്ചു

    • @sinisini7233
      @sinisini7233 2 года назад

      വെറുതെ എങ്ങനെ കാണും

    • @keralareesend
      @keralareesend  2 года назад

      🤪🐥🐦

    • @jalajapurushothaman2402
      @jalajapurushothaman2402 8 месяцев назад +1

      മൈന ഇണങ്ങാത്ത പക്ഷിയല്ല പണ്ടുകാലം മുതൽ വീടുകളിവളർത്തുന്ന പക്ഷിയാണ് സംസാരിക്കുകയും ചെയ്യുന്ന പക്ഷിയാണ്

  • @stephenhomoeo8909
    @stephenhomoeo8909 2 года назад +19

    ചിരിക്കാൻ അറിയാത്ത ആരോമൽ മനുഷ്യർക്കു മാത്രമേ സ്മയിൽ ചിരി ദൈവം തന്നട്ടുള്ളു

    • @keralareesend
      @keralareesend  2 года назад

      😀

    • @sreedevikg4885
      @sreedevikg4885 2 года назад

      ഒന്ന്‌ മിണ്ടുക പോലും ചെയ്യുന്നില്ല കുട്ടികൾ 😂

    • @keralareesend
      @keralareesend  2 года назад

      മാടത്തയെ നാന്നായി കെയർ ചെയ്യുന്നുണ്ട് കട്ടികൾ ; അത് മതിയല്ലോ ?

  • @asnamolshine2826
    @asnamolshine2826 2 года назад +1

    Njangalude veettile , Kozhiyum Tharaavum Veyil kollarundu............... Good video, thank you chetta..... Varthamanam paranjilla chetta.....

    • @keralareesend
      @keralareesend  2 года назад

      ❤️❤️❤️ ഭാഗം - 2 ൽ വർത്തമാനം പറയുന്നുണ്ട്. കണ്ടു നോക്കൂ

  • @jonnranni1921
    @jonnranni1921 2 года назад +7

    വീട്ടുകാർക്ക് ഒരു ജീവനും ഇല്ലല്ലോ .നിർബന്ധിച്ചു എടുത്തതാണോ ?

  • @mg.p.g.4566
    @mg.p.g.4566 2 года назад +47

    സുഹൃത്തേ മാടത്തയും മൈനയും രണ്ടാണ്. പിന്നെ മാടത്ത മനുഷ്യരോട് ഏറ്റവും കൂടുതൽ ഇണക്കവും ഉണ്ട്.

    • @keralareesend
      @keralareesend  2 года назад

      എന്താണ് വ്യത്യാസം എന്ന് പറയുമോ ? എല്ലാവർക്കും വേണ്ടിയാണ്.🐦🐥❤️

    • @mg.p.g.4566
      @mg.p.g.4566 2 года назад +3

      @@keralareesendCommon hill maina.. അതിനാണ് ശെരിക്കും മൈന എന്ന് പറയുന്നത്. താങ്കൾ ഇപ്പോൾ വീഡിയോ ഇട്ടതു. മാടത്ത.. കാലിക്കിളി. എന്ന് വിളിക്കുന്നു.. മാടത്തയിൽ തന്നെ രണ്ടു type കേരളത്തിൽ കണ്ടുവരുന്നു. കണ്ണിനു സൈഡ് മഞ്ഞ നിറം ഉള്ളതും. മഞ്ഞ ഇല്ലാത്തതും. മഞ്ഞ ഇല്ലാത്ത മാടത്ത യുടെ കണ്ണ് വെളുപ്പ് നിറവും ഉണ്ടാകും..

    • @keralareesend
      @keralareesend  2 года назад +1

      Thanks for valuable information..... being stay with us.... thanks

    • @mg.p.g.4566
      @mg.p.g.4566 2 года назад

      @@keralareesend 🙏🙏🙏. 😊

    • @keralareesend
      @keralareesend  2 года назад

      🙏🙏✌️✌️❤️❤️

  • @ksa7010
    @ksa7010 2 года назад +41

    എൻറെ ചെറുപ്പത്തിൽ എനിക്കും ഉണ്ടായിരുന്നു ഒരു മാട തത്ത അതും ഏകദേശം ഇതുപോലൊക്കെ തന്നെയായിരുന്നു അതിനെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ആ ഒരു വിഷമം അതൊന്നു വേറെ തന്നെയായിരുന്നു ഇതുപോലെയുള്ള മിണ്ടാ പ്രാണികൾ നമ്മളുമായി ഇണങ്ങിയാൽ പിന്നെ ആ ഒരു സ്നേഹം എന്നും നിലനിൽക്കും..❤️

    • @keralareesend
      @keralareesend  2 года назад +5

      ഇന്നത്തെ കാലത്ത് മനുഷ്യരേക്കാൾ സ്നേഹം നമ്മോടു കാണിക്കുന്ന മിണ്ടാപ്രാണികളെ ചില സന്ദർഭങ്ങളിൽ കാണാറുണ്ട് അല്ലേ ?

    • @lintaka1745
      @lintaka1745 2 года назад +1

      Yes .enikum cherupathil udayirunnu.oru myna. Athu oru divadam chathupoyappol undaya vishamam sahikkan patunnathalla.athinu seshan oru pakshiyeyum valarthiyittilla

    • @keralareesend
      @keralareesend  2 года назад

      🐥🐦

  • @sugeshthottathil1306
    @sugeshthottathil1306 2 года назад +56

    ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സ്നേഹം...... ഒരു പാട് ഇഷ്ടമായി എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം....... all the best and good luck 👍👌🤞🤞🤞............

  • @lathikanagarajan7896
    @lathikanagarajan7896 Месяц назад

    Aa neela moram kollam ....oru swimming pool nte effect ...

    • @keralareesend
      @keralareesend  Месяц назад

      നല്ല കാവ്യഭാവന' ; മറ്റാർക്കും തോന്നിയില്ല👍💯

  • @Davincy_700
    @Davincy_700 2 года назад +9

    ആ വീട്ടിലെ കാർന്നൊരു പേടിച്ചിരിക്കുവാണല്ലോ 😄

  • @husnasp5853
    @husnasp5853 2 года назад +11

    എനിക്ക് ഒരുപാടു ഇഷ്ടമാണ് പക്ഷി കളെ

    • @keralareesend
      @keralareesend  2 года назад

      ഇന്നത്തെ കാലത്ത് ആളുകളെ മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും കുറച്ച് നിമിഷം പ്രകൃതിയിലേക്ക് എത്തിക്കുന്ന ഘടകം ചെടികളും പക്ഷിമൃഗാതികളും തന്നെയല്ലേ ?

  • @bibinkrishnan4483
    @bibinkrishnan4483 2 года назад +15

    വെറുതെ ഇരുന്ന് മൈനയെ കുറ്റം പറഞ്ഞോ തെറിവിളിയ്ക്കും എന്നൊക്കെ പറഞ്ഞു.... അത് പാവം 🥰

    • @aarooral5025
      @aarooral5025 2 года назад +1

      😂😂

    • @Biden-c2l
      @Biden-c2l 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ManjuManju-zv1fg
      @ManjuManju-zv1fg Год назад +1

      വർത്തമാനം പറയും. പിന്നെ തെറി വിളിക്കുന്ന ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ തെറിയും പറയും. ഞങ്ങളുടെ അടുത്ത വീട്ടിൽ ഒരു മാടത്ത ഉണ്ടായിരുന്നു ഈ പറഞ്ഞ സ്വഭാവവും ഉണ്ടായിരുന്നു.

    • @keralareesend
      @keralareesend  Год назад

      നല്ല രസം ആയിരിക്കും അല്ലേ🐥

  • @catflowerfish1919
    @catflowerfish1919 Год назад

    Enik kitiyenkil ivale njan kurach theri padipichene 😂❤nalla rasamayirikum ivamar

  • @shemeena4214
    @shemeena4214 2 года назад +1

    തെറി അത്ര പോര 😊. But, dance 👌. അത് പൊളിച്ചു 👍👍.

    • @keralareesend
      @keralareesend  2 года назад

      രണ്ടാം ഭാഗത്തിൽ ചെറിയ കുട്ടികളെപ്പോലെ സംസാരിക്കുന്നുണ്ട്. അത് കൂടി കണ്ടുനോക്കൂ...

    • @keralareesend
      @keralareesend  2 года назад +1

      👍👍🐦🐥❤️

    • @Natesan-fr5xm
      @Natesan-fr5xm 2 года назад

      @@keralareesend scx

  • @princesslil8139
    @princesslil8139 2 года назад +1

    Poochayillatha veetil kollam😌illengil nokanda

  • @jayababukuttanpillai2994
    @jayababukuttanpillai2994 Год назад

    Mone kalinu belam illatha pole kure divasamayi ente mynakke enthu cheyyum

  • @sudhia4643
    @sudhia4643 2 года назад +278

    ആടിയുമില്ല. പാടിയുമില്ല. തെറിയും. പറഞ്ഞില്ല.. അതിന്റെതായ. കുറച്ച്. ശബ്ദം. പുറപ്പെടുവിച്ചു...

    • @sijans2388
      @sijans2388 2 года назад +14

      100%👍🏻👍🏻

    • @keralareesend
      @keralareesend  2 года назад +6

      🐦🐥❤️

    • @sudhia4643
      @sudhia4643 2 года назад +3

      @@sijans2388 🙏🌹❤

    • @shamsudheenpk3740
      @shamsudheenpk3740 2 года назад +25

      കേരളത്തിലെയല്ല ലോകത്തിൽ തന്നെ വൈറലായത്. മനുഷ്യരുടെ സമയം മെനക്കെടുത്താനിറങ്ങുന്ന ഓരോരോ ജന്മങ്ങൾ.

    • @sudhia4643
      @sudhia4643 2 года назад +10

      @@shamsudheenpk3740 അയാൾക്ക്. വട്ടായിരുന്നു. Bro. 😜

  • @redmioman6259
    @redmioman6259 Год назад

    അമൽ ആരോമൽ ഗോഡ് ബ്ലെസ്സ്ഡ് യു ആരെ നൈസ് ബ്യൂട്ടി ഫുൾ മിന്നുകൂടാആ സൂപ്പർ താങ്ക് ബ്രോ

  • @indirapradeep1223
    @indirapradeep1223 2 года назад +2

    മിന്നൂ നെ കാണണം എവിടെയാണ് മിന്നു ൻ്റെ വീട്. സൂപ്പർ

  • @maneeshmanu3685
    @maneeshmanu3685 2 года назад +2

    എല്ലാം സൂപ്പർ ഒരെ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, പൂച്ച danger ആണ്, പൂച്ച പിടിക്കാതെ നോക്കുക, ദൈവം അനുഗ്രഹിക്കട്ടെ

  • @sindhumariya1654
    @sindhumariya1654 2 года назад

    kalave paranju pattikan midukkana alle

  • @josemadhavath3908
    @josemadhavath3908 2 года назад +10

    ആട്ടവും പാട്ടും പൂരപ്പാട്ടും എല്ലാംകൂടി തകർത്തു കൊള്ളാം കൊള്ളാം പിന്നേ ഹെഡിങ് കൊടുക്കുമ്പോഴ് ഉള്ളതെ കൊടുക്കാവു ഊളത്തരം പറയുന്നതിനും ഒരു പരിധി ഇല്ലേ ?

  • @sreejasudhakaransreejasudh2650
    @sreejasudhakaransreejasudh2650 2 года назад +1

    മൈനയുടെ കുളി അത് സൂപ്പർ 👍

    • @keralareesend
      @keralareesend  2 года назад

      ഒന്ന് ഒന്നര കുളി തന്നെയായിരുന്നു

  • @iluazad
    @iluazad 2 года назад +1

    വല്ലാത്ത തള്ളൽ ആയിപോയി 😃😃😃

  • @rajiak5729
    @rajiak5729 2 года назад +1

    Avdaya chetta pattupadiyath theree paryum ennu paranjitt avdaya Pelee Alla thuvalanu
    Peele pecok nau

  • @babythomas2902
    @babythomas2902 6 месяцев назад +2

    ഇത് നാട്ടിൽ കാണുന്ന കാളി എന്ന് ഇവിടെ പറയും 'മൈന കാടുകളിലെ കാണു അതിനെ വളർത്തുന്നത് കുറ്റകരമാണ്.

  • @AnoopActionVlogs
    @AnoopActionVlogs 2 года назад

    ഇത് എവിടെയാ സ്ഥലം

  • @tejassudharshanan9650
    @tejassudharshanan9650 5 месяцев назад

    ഗംഭീരം👍👍

  • @ajeesh7908
    @ajeesh7908 2 года назад +4

    ഇങ്ങനെ തള്ളല്ലേ ചേട്ടാ 😂😂😂😂😂😂😂

  • @princemon1559
    @princemon1559 2 года назад +5

    മാടത്തയും കാക്കയും പരുന്തും ഇണങ്ങുന്നത് പോലെ ഒരു പക്ഷിയും ഇണങ്ങത്തില്ല ഇവയെല്ലാം എന്റെ വീട്ടിലുണ്ട്.....

    • @keralareesend
      @keralareesend  2 года назад

      Super..... എവിടെയാ സ്ഥലം ? ❤️❤️

    • @sathidevi1585
      @sathidevi1585 2 года назад +2

      Kaakka inangumo?

  • @anshadkarunagappally5876
    @anshadkarunagappally5876 2 года назад +1

    മൈന മനുഷ്വരോട് ഇണങ്ങുന്ന കിളി തന്നെ ആണ് 🤭🤭🤭

  • @Anusum-thumbisum-
    @Anusum-thumbisum- 2 года назад +3

    മിന്നു സംസാരിച്ചത് എവിടെ 🤔

  • @james-bu2ky
    @james-bu2ky 2 года назад +8

    👍ഇത് മൈനയല്ല മാടത്തയാണ് 🌹

  • @jubyarun3572
    @jubyarun3572 2 года назад +6

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു 12 വർഷം ഉണ്ടായിരുന്നു. നന്നായി സംസാരിക്കാൻ അറിയാമായിരുന്നു. എല്ലാവരുടെയും പേര് അറിയാം. കാളിങ് ബെൽ സൗണ്ട്, ഫോൺ സൗണ്ട്, അങ്ങനെ ഏത് സൗണ്ടും imitate ചെയ്യുമായിരുന്നു ❤❤❤

  • @stephensamual7039
    @stephensamual7039 7 месяцев назад +2

    തന്നോട് ആരാണ് പറഞ്ഞത് മാടത്ത ഇണങ്ങത്തില്ല എന്ന്

  • @sharathmadappura1869
    @sharathmadappura1869 2 года назад

    എവിടെ ആണ്?

  • @harithaunnilal8355
    @harithaunnilal8355 2 года назад

    മാടാത്ത പെട്ടന്ന് ഇണങ്ങും. എന്റെ വീട്ടിൽ ഉണ്ട്.

  • @usharanip716
    @usharanip716 2 года назад +1

    എനിക്കും ഇതുപോലൊരു മൈനയുണ്ട്. പാറുക്കുട്ടിന്നാണ് പേര്. അവൾ നല്ലതുപോലെ സംസാരിക്കും. എന്റെ മക്കൾ രണ്ടുപേരുമായി നല്ല ചങ്ങാത്തം.നല്ലതുപോലെ സംസാരിക്കും. പേരെന്താ എന്ന് ചോദിച്ചാൽ പാറുക്കുട്ടിന്നു പറയും.

    • @keralareesend
      @keralareesend  2 года назад +1

      സൂപ്പർ... എത്ര കാലമായി പാറുക്കുട്ടി കൂടെ കൂടിയിട്ട് ?

  • @mohamedshafi5244
    @mohamedshafi5244 2 года назад +20

    Oh my god ..What a Song's & Dance with Birds (Mina ) 😃 we are awaiting more Songs & Dance..💧☺

  • @ArunsTechTravel
    @ArunsTechTravel 2 года назад

    സ്ഥലം എവിടെയാണ്?

  • @akhilvijay3757
    @akhilvijay3757 5 месяцев назад

    Enikkum undarunnu oruthi but athinai parunthu pidichu pavam

    • @keralareesend
      @keralareesend  4 месяца назад

      വളർത്തു പക്ഷികൾക്ക് മറ്റ് ആക്രമണകാരികളായ പക്ഷികളിൽ നിന്നും രക്ഷപ്പെടാനുള്ള ശേഷി വളരെ കുറവായിരിക്കും, അതാണ് സത്യം

  • @jayaspillai8772
    @jayaspillai8772 2 года назад

    This is not a myna. This is madatha ( chanaka kili ) enikkum undayirunnu mayna black colour. Oru divasam marichu poyi

    • @keralareesend
      @keralareesend  2 года назад

      എത്ര കാലം കൂടെ ഉണ്ടായിരുന്നു. ഒടുവിൽ കാലം വേർപിരിച്ചു അല്ലേ ....🥀🥀🥀

  • @mathewvarghese9074
    @mathewvarghese9074 2 года назад

    Oru paattenkilum???

  • @kiransuresh7948
    @kiransuresh7948 Год назад

    ഇതിനെ എവിടെ കിട്ടും. മേടിക്കാനാ'

    • @keralareesend
      @keralareesend  Год назад

      നമ്മുടെ നാട്ടിൽ മൈന സെയിൽസ് ഇല്ല . ബൈചാൻസ് എങ്ങനെയെങ്കിലും കിട്ടിയാൽ ......

  • @jeslovdiv999
    @jeslovdiv999 2 года назад +8

    ദൈവത്തിൻ്റെ സൃഷ്ടികൾ എല്ലാം മനോകരംതന്നെ! നല്ല വീഡിയോ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!👍🌷😊💐

  • @popysakku360
    @popysakku360 2 года назад +19

    ഒരിക്കിലും പകരം വയ്ക്കാത്ത ഒരു സ്നേഹം 🥰🥰🥰

  • @pkpandiakasala4495
    @pkpandiakasala4495 2 года назад +4

    Food ശ്രദ്ധിച്ചാൽ ആയുസ്സ് കൂട്ടാം.... Beware.... അത് നാച്ചുറൽ കഴിക്കുന്ന food കൊടുക്കുക

  • @khalidkp3449
    @khalidkp3449 10 месяцев назад

    മൈനയെയും. മാഡത്തയെയും. അറിയില്ലേ?

  • @ArunArun-li6yx
    @ArunArun-li6yx 7 месяцев назад

    യൂറ്റൂബിൽ ഒരു വീഡിയോ ഉണ്ട് . അത് ഒരു ഒന്നൊന്നര വീഡിയോ ആണ് . മാതു എന്നാണ് ആ മൈനയുടെ പേര് . ഇപ്പോൾ അത് ജീവിച്ചിരിപ്പില്ല . ആ മൈന തന്റെ മരിച്ചുപോയ മകന്റെ പുനർജന്മം ആണ് എന്ന് വിയ്വസിക്കുന്നു അതിനെ വളർത്തിയിരുന്ന ചേച്ചി . അവർ തമ്മിലുള്ള ദൃഢമായ ആത്മബന്ധം ശരിക്കും ആ വീഡിയായിൽ തിളങ്ങി നിൽക്കുന്നു . വീഡിയൊയിൽ കാണാം കേൾക്കാം അവർ രണ്ടു പേരും തമ്മിലുള്ള സംസാരവും കൊഞ്ചലുമൊക്കെ . ഇല്ല , പറ്റൂല്ല , പൊന്നുട്ടി , ചുമ്മാ ഇരി എന്നൊക്കെ പറയുന്ന മാതു ഇപ്പോൾ ജീവിച്ചിരിപ്പില്ല . ആ മൈന മരിച്ചപ്പോൾ ആ ചേച്ചിയുടെ സങ്കടവും ഒരു വീഡിയോ ആയീട്ട് യൂറ്റൂബിൽ ഉണ്ട് . ആ മൈന മരിച്ച വീഡിയോ കണ്ടപ്പോൾ കഠിന ഹൃദയനായ എനിക്കു പോലും സങ്കടം അടക്കാനായില്ല .

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk 4 месяца назад

    ചിത്തിര,കാക്ക,ഇതേപോലെ മറ്റു പല പക്ഷി കളും വെള്ളത്തിൽ കുളിക്കാറുണ്ട്, തത്ത യെക്കാൾ കൂടുതൽ സംസാരിക്കാൻ കഴിവുള്ളതാണ് മൈന,

  • @kkpstatus10
    @kkpstatus10 2 года назад +1

    ആഹ😀

  • @anil540
    @anil540 6 месяцев назад +7

    വീട്ടിലോട്ട് ഇടിച്ച് കയറി ചെന്ന് വീഡിയോ എടുത്തതു പോലെയുണ്ട്.വീട്ടുകാർക്ക് എന്തോ ജാഡ? മാടത്ത ഇതിലും ഭംഗിയായി സംസാരിക്കും

    • @keralareesend
      @keralareesend  6 месяцев назад

      ഒരു തരത്തിലുള്ള ജാഡയും ഇല്ലാത്ത വീട്ടുകാർ തന്നെയാണ് അതിൽ ഒരു സംശയവും വേണ്ട, സ്വാഭാവികമായും ക്യാമറയും വീഡിയോ പിടിത്തവും ആദ്യമായി കാണുമ്പോഴുള്ള ഒരു പരിഭ്രമം , ആ രീതിയിൽ കണ്ടാൽ മതി❤️

    • @santhakuruph6872
      @santhakuruph6872 4 месяца назад

      ❤😊POS n ​@@keralareesend

  • @narasimha808
    @narasimha808 2 года назад +2

    മാടത്ത തെറിവിളിച്ചത്....അതും പരത്തെറി.. കട്ട് ചെയ്തു അല്ലേ???? 😁😁😁😁😁

  • @vivid38
    @vivid38 2 года назад +2

    Thallunnathinu Oru athiru venam k to...

  • @safvankujon-re7uo
    @safvankujon-re7uo 5 месяцев назад +1

    😘😘😘🥰🥰❤❤👍👍

  • @snehasuresh2143
    @snehasuresh2143 2 года назад

    Ee madathe kandappo 11 varsham valarthiya nagalude parune miss cheyyunnu😔😔😔😔

  • @SibichanPj-ws3fg
    @SibichanPj-ws3fg Год назад

    Evening.t.v.churcha.kalpikaruthu.myina.pizhupokum
    ..❤❤❤❤

  • @indirakeecheril9068
    @indirakeecheril9068 2 года назад

    Ente veettil karkidakam 1muthal 3 madathayum (maina)yum 9 childs u m nithyavum varunnund. Chills chilappol cheriya sabdham vekkum .

    • @keralareesend
      @keralareesend  2 года назад

      പക്ഷികളും മനുഷ്യരും സൗഹൃദത്തിൽ വളരട്ടെ ....

  • @pachupachu6922
    @pachupachu6922 2 года назад

    Entha paatt poli 😀😀

  • @Thankamani.P
    @Thankamani.P 6 месяцев назад +2

    ഈ മൈന എന്ത് ചെയ്തൂന്ന പറയുന്നേ യു ട്യൂബിൽ ദക്ഷാ സ് മീഡിയയിൽ ഒരു വീഡിയോ ഉണ്ട് അതെടുത്തു കാണണം.

  • @subaidavk9016
    @subaidavk9016 Год назад

    അട്ടവും പാട്ടും എവിടെ ഒന്നും കണ്ടില്ല

  • @basheerfaizykooriyad3918
    @basheerfaizykooriyad3918 2 года назад

    ഇത് എവിടെ

  • @hemalathathacharath3797
    @hemalathathacharath3797 2 года назад

    Enikkum undayirunnu oru mina

  • @ashalmohammed6244
    @ashalmohammed6244 2 года назад +2

    Samsarikkanulla shramam und

  • @vasuck8162
    @vasuck8162 2 года назад +1

    മൈന നല്ല പക്ഷിയാണ് മനുഷ്യരോട് ഇണങ്ങാൻ പ്രയാസമാണ്. നന്നായിട്ടുണ്ട്. എങ്കിലും അതിന് പറക്കാനുള്ള കഴിവുകൂടി കാട്ടി തന്നിരുന്നെങ്കിൽ കേമായി ......

  • @suresht5871
    @suresht5871 2 года назад +7

    ഇത് നന്മയുടെ അപൂർവ്വ കാഴ്ച.... തികച്ചും പോസിറ്റീവ് ആയ പോസ്റ്റ്

  • @sujithveena5191
    @sujithveena5191 2 года назад

    പണ്ട് എന്റെ വീടിന്റെ അപ്പുറത്തെ വീട്ടിൽ മൈന ഉണ്ടാരുന്നു.... അവിടെ തന്നെ ഒരു പരുന്തിനെ വളർത്തിരുന്നു രണ്ടും രണ്ടു കൂട്ടിൽ... ഞാൻ തീരെ ചെറുപ്പം ആയതു കൊണ്ട് അപ്പുറത്തെ ചേട്ടൻ പറഞ്ഞു മൈനയെ പരുന്തിന്റെ കൂട്ടിൽ ഇട്ടാൽ സംസാരിക്കും എന്ന്.... ഞാൻ അതിന്റെ കൂട്ടിൽ ഇട്ട് രാവിലെ നോക്കിയപ്പോൾ തൂവല് മാത്രം

  • @nsgaming6353
    @nsgaming6353 Год назад +1

    ഇ ഒരു മൈനയെ ഇരുമ്പത്തിലാക്കിയെടുക്കാൻ നല്ല പണിയുണ്ട് ഇ പക്ഷിസ്നേഹിയെ എത്ര അഭിനന്ദിച്ചാലും മതിയാകുല 👍👍👍

  • @bindhuthyagarajan6248
    @bindhuthyagarajan6248 2 года назад +2

    എനിക്ക് കിളികളെ എന്തിഷ്ടമാണ്... സംസാരിക്കുന്ന ഒരു മൈനയെ കിട്ടിയിരുന്നെങ്കിൽ...

    • @keralareesend
      @keralareesend  2 года назад

      കിട്ടുമായിരിക്കും. പ്രാർത്ഥിക്കാം.

  • @jayakrishnan412
    @jayakrishnan412 2 года назад +21

    കുട്ടികൾ ഇതുപോലെ പെറ്റ്സ് നെ വളർത്തി കുഞ്ഞിലേ പരിചയിച്ചല് അവർ ഒരിക്കലും അനിമൽസ് നെ ഉപദ്രവിക്കില്ല

  • @georgy271
    @georgy271 2 года назад +3

    സുഹൃത്തേ അറിയാത്ത കാര്യം പറയാതെ ഏറ്റവും നന്നായി ഇണങ്ങുന്ന ഒന്നാണ് മൈന

  • @SumaSuma-hz1wx
    @SumaSuma-hz1wx 2 месяца назад

    Entre veetilum undayirunn nine years age nalla varthanam parayum , njangalude bakshnamkazhikum tv kanun aqeriyathil irangi fish pidikum kulichitu kannadi noki pattupadum pinne vedio Callil samsarikum ellam cheyum 9 varsha kazhinju deathaayi avalude name kuttima

  • @mufihani3507
    @mufihani3507 2 года назад +1

    Madathane aarum valarthayitta nalla inakkamulla pakshiya

  • @sajinelson9823
    @sajinelson9823 2 года назад

    Ithu myna alla sir.

  • @അള്ളാഹുകാണുന്നുഎല്ലാം

    എല്ലാവരും പറയുന്നത് കേള്ക്കും ഒരു മൈന എപ്പോഴും കണ്ട ദുഃഖത്തിന്റെ സൂചന ആണ് എന്ന് ഇതിന്റെ സത്യാവസ്ഥ എന്താ ആർകെങ്കിലും അറിയുമോ

    • @jayathembera3045
      @jayathembera3045 2 года назад

      യെസ് ഞാനും കേട്ടിട്ടുണ്ട് ഒറ്റ മൈന യെ കണ്ടാൽ ദുഃഖവും ഇരട്ട (ജോഡി )മൈന യെ കണ്ടാൽ സന്തോഷവും ഉണ്ടാകും എന്നു അതിനുള്ളിലുള്ള സത്യം എന്താണെന്നു എനിക്കും അറിയില്ല പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ❣️❣️

    • @അള്ളാഹുകാണുന്നുഎല്ലാം
      @അള്ളാഹുകാണുന്നുഎല്ലാം 2 года назад

      @@jayathembera3045 ആർകെങ്കിലും അറിയുമോ ചില സമയം അങ്ങനെ തന്നെ നടക്കുന്നും ഉണ്ട് 😒

    • @keralareesend
      @keralareesend  2 года назад

      ഞാനും കേട്ടിട്ടുണ്ട് ..... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ ?

    • @keralareesend
      @keralareesend  2 года назад

      എന്റെ നാട്ടിലും അങ്ങനെ പറയാറുണ്ട്

  • @gloomy6346
    @gloomy6346 Год назад

    ഇന്നലെ എനിക്കും ഒരു മൈനയുടെ ആ കുട്ടിയെ കിട്ടി പൊത്തിൽ നിന്ന് .. കവുങ്ങ് മുറിച്ച സമയത്ത്.. ചെറിയ ഒരു കാർഡ്ബോർഡ് പെട്ടിയിൽ വച്ചിട്ടുണ്ട്.. തൂവൽ ഒന്നും വന്നിട്ടില്ല.. അത്രയും ചെറുതാണ്.. ഇതിന് എന്ത് ഭക്ഷണമാണ് കൊടുക്കുക

  • @ravindranambalapatta1311
    @ravindranambalapatta1311 2 года назад +1

    Very pretty.I like very much.

  • @Irfu521
    @Irfu521 2 года назад +20

    സ്പടികം : കടുവ കടുവ
    ഓർമ വന്നു🥰🥰🥰🥰🥰

    • @keralareesend
      @keralareesend  2 года назад +1

      ശരിക്കും ഒരു നിമിഷം ലാലേട്ടനേയും തിലകനേയും ഓർത്തുപോയി (സ്പടികം മൈന)🐦🐥

    • @Irfu521
      @Irfu521 2 года назад

      @@keralareesend 🥰🥰🥰🥰

    • @keralareesend
      @keralareesend  2 года назад +1

      ❤️❤️

  • @binumon8220
    @binumon8220 10 месяцев назад

    മൈൻ പീലി 🤣🤣💞💕

  • @rejurashee4244
    @rejurashee4244 2 года назад +3

    🥰🥰മിന്നു 😍

  • @tribalchief9162
    @tribalchief9162 2 года назад +7

    എനിക്കും ഉണ്ടായിരുന്നു മൈന💔😭.ഇത് കണ്ടപ്പോ ശെരിക്കും miss ചെയ്യുന്നു 😭

  • @ramachandrannair6747
    @ramachandrannair6747 Год назад

    Ethu chithira alle maina alla

    • @keralareesend
      @keralareesend  Год назад

      പല ആളുകളും പലതാണ് പറയുന്നത്. മൈന, മാടത്തക്കിളി ....... അങ്ങനെ നീളുന്നു പേരുകൾ ....

  • @gunjisuseelasuseela9667
    @gunjisuseelasuseela9667 2 года назад +2

    Very nice good beautiful 🐦 looking very nice bird,wow so sweet,😘😘😘

  • @dreamlandchacko2868
    @dreamlandchacko2868 Месяц назад

    Aadiyathum padiyathum reporter Allathe oru mannakattayum kandilla.Birdsne kurichu oru chukkum arivillatha reporter,how can he say Madatha & Myna same😮

  • @bhagyalekshmi6512
    @bhagyalekshmi6512 2 года назад +1

    🥰മിന്നു 🥰💙💚💜🧡💛💛👌👍.

  • @kusumakumari4525
    @kusumakumari4525 2 года назад

    സുമ ഇവിടെ വരുന്ന മൈനയും കുളിക്കാറുണ്ട് ഞാൻ കുടിക്കാൻ വച്ചു കൊടുക്കുന്ന വെള്ളത്തിൽ

  • @missiontoaccomplish
    @missiontoaccomplish 2 года назад

    കാഴ്ചയിൽ ഒരുപോലെ തോന്നുമെങ്കിലും മൈനയും മാടത്തയും രണ്ടും രണ്ടാണ്. മൈന പൊതുവേ വലുതാണ്; അവ ഇണങ്ങുകയും ഇല്ല. എന്നാലും മാടത്ത ചെറുതും മനുഷ്യരോട് നന്നായി ഇനങ്ങുകയും ചെയ്യും. ഇത് മാടത്തയാണ്

  • @rajck3007
    @rajck3007 2 года назад

    ഹലോ ചേട്ടാ മാടത്ത മനുഷ്യരോട് നല്ലതുപോലെ ഇണങ്ങുന്ന പക്ഷിയാണ്
    പക്ഷെ കാട്ടുമൈന ഒരിക്കലും ഇണങ്ങുലാ

  • @amko2010
    @amko2010 8 месяцев назад +2

    മൈന പെട്ടന്ന് ഇണകുന്ന പക്ഷി ആണ് മാത്രമല്ല സംസാരിക്കാൻ കൈവുള്ള പക്ഷി കൂടിയാണ്
    അറിയാത്ത കാര്യം സംസാരിക്കരുത്

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 года назад +7

    അറിയാൻ വയ്യാ എങ്കിൽ പറയാതെ.മാടത്തയും അണ്ണനും മനുഷ്യരോട് നല്ലവണ്ണം ഇണങ്ങും

    • @jollykv2663
      @jollykv2663 2 года назад

      Exactly. മാടതയും അന്നാനുംനന്നായി ഇണങ്ങുന്ന പക്ഷികളാണ്

    • @rosammavarghese661
      @rosammavarghese661 Год назад

  • @shafnas5803
    @shafnas5803 2 года назад

    Ithu evide place

  • @ajithsworld7849
    @ajithsworld7849 2 года назад +1

    Rand maina koode undel sandoshavum..., 😍

  • @bappujr6890
    @bappujr6890 2 года назад

    Amale ith njan. Enna ariyo🤣

  • @babukbabu1419
    @babukbabu1419 Год назад

    എന്റെ വീട്ടിൽ 5വയസ് ഉള്ള മൈന ഒണ്ട് അതിന്റെ പേര് പറയും അമ്മ, ബാബു, കിച്ചു,പിന്നെ അതിന്റെ പേര് കുക്കു എന്നൊക്കെ പറയും

  • @harikumar3804
    @harikumar3804 2 года назад

    ഹോ എന്തോ തെറി വിളിയാ. കാത് പൊട്ടിപ്പോയി..

  • @sallyissac9933
    @sallyissac9933 2 года назад +1

    Manushyarode inangiyenallathe vere enthu cheythu 😂😂

  • @arjunarju6911
    @arjunarju6911 2 года назад

    Ithe evadeya sthalam

  • @sureshsreedaran6040
    @sureshsreedaran6040 2 года назад +2

    ഞങ്ങൾക്കും ഉണ്ട് മൈന..... ട്ടുട്ടു..🥰🥰🥰