Lake view | ലേക്‌ വ്യൂ | 4K Malayalam Short Film 2024 l 4K മലയാളം ഷോർട് ഫിലിം 2024

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 338

  • @lasyaproductions
    @lasyaproductions  17 дней назад +1

    ruclips.net/video/77s4es3ppVI/видео.htmlsi=YjhIxvnu4AQeszOW

  • @crazysreeya6583
    @crazysreeya6583 4 дня назад +1

    A real lesson to society. Really heart touching

  • @rathishnarayanan6126
    @rathishnarayanan6126 Месяц назад +8

    ഒരു കൊച്ചുസിനിമ പോലെ മനോഹരം. സംവിധായകൻ പ്രശാന്ത് മണിമല സിനിമയിലേക്ക് നടന്നടുത്തെന്ന് തെളിയിക്കുന്ന മേക്കിംഗ്. നല്ല ഫ്രെയിമുകൾ, എഡിറ്റിംഗ് ഒന്നും പറയാനില്ല. എല്ലാ ചെരുവകളും ചേർത്ത ഈ മികച്ച കലാസൃഷ്ടി അതിരുകൾ ഭേദിച്ച് മുന്നേറട്ടെ. സ്മിത ബിനു, ബിനു നായർ എന്നിവരുടെ കലയും സമർപ്പണവും ഇവിടെ മാറ്റുരച്ചു ശുദ്ധമായി തീർന്നിരിക്കുന്നു. വൻ വിജയത്തിലേക്ക് ഇത് കുതിക്കട്ടെ. എല്ലാവരുടെയും സപ്പോർട്ടും ഷെയറും ഈ ചിത്രത്തിന് ഉണ്ടാകണം.❤❤

  • @benopothen
    @benopothen 26 дней назад +3

    Very Nice Story and the acting of Mother is really awesome!! 👏👏👏🤩

  • @jaifermohammedali2281
    @jaifermohammedali2281 Месяц назад +5

    . മാതാവിന്റെ കാൽകീഴിലാണ് സ്വർഗം. (നബി വചനം ) സംഗീതസാന്ദ്രമായ പശ്ചാ തലത്തിൽ മാതാവിനോടുള്ള കടമ ഒരു സന്ദേശ ത്തിലൂടെ പറഞ്ഞ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @priyavinod9473
    @priyavinod9473 Месяц назад +4

    Suuppb suuppb smitha chechi nd frnds 👍🏻👍🏻👍🏻🥰🥰🥰🥰.... Keep going 💕💕👌🏻👌🏻👌🏻❤️❤️❤️

  • @leelammameenakshinair3998
    @leelammameenakshinair3998 Месяц назад +2

    വളരെ നല്ല അവതരണം, മനോഹരം, ഗ്രേറ്റ് 👏🏽👏🏽👏🏽👏🏽

  • @divyaanil9287
    @divyaanil9287 Месяц назад +4

    Congrats Smitha..❤❤ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🙏

  • @sangitamahajan3293
    @sangitamahajan3293 Месяц назад +4

    I don't understand ur language but I like ur performance.very nice keep it up💖👍

  • @lethasajeevnair6081
    @lethasajeevnair6081 Месяц назад +2

    അതിമനോഹരം💖 ശരിക്കും കണ്ണു നിറഞ്ഞു പോയി😢 പ്രശാന്ത് മണിമലയ്ക്കും സ്മിതയ്ക്കും ലേക്ക് വ്യൂ ടീമിനും അഭിനന്ദനങ്ങൾ🙏🏻👏👏💐💐❤️❤️

  • @aravindsivadas6706
    @aravindsivadas6706 Месяц назад +17

    One day ക്രിക്കറ്റ്‌ ന്റെ സമയം കുറച്ചു ട്വന്റി ട്വന്റി കണ്ട പോലെ, കുറച്ചു സമയം കൊണ്ട് നല്ല ഒരു ക്ലാസ്സിക്‌ ഫിലിം കണ്ട പ്രതീതി....മുഴുവൻ അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും 🙏🙏🙏പ്രത്യേകിച്ച് എന്റെ സുഹൃത്തുക്കളായ മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയ ശ്രീ. രതീഷ് നാരായണൻ, അമരീഷ് നൗഷാദ് അദ്ദേഹത്തിന്റെ മീഡിയ ഫാക്ടറി..... ഗംഭീരം🥰🥰 സംവിധാനം, അഭിനയം, പാട്ടുകൾ എല്ലാം വളരെ മനോഹരമായി....

  • @rajalekshmypillai4904
    @rajalekshmypillai4904 Месяц назад +3

    ലേക്ക് വ്യൂ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤
    വളരെ നല്ല ഒരു സന്ദേശം നൽകുന്ന മനോഹരമായ ഒരു ഷോർട്ട് ഫിലിം .
    ജന്മം നൽകി മക്കളെ വളർത്തി വലുതാക്കി അവരെ ആരൊക്കയോ ആക്കിത്തീർത്ത സ്വന്തം മാതാപിതാക്കളെ ജീവിതസായാഹ്നത്തിൽ ഒറ്റപ്പെടുത്തുന്ന ഓരോ മക്കൾക്കും ഒരു പുനർവിചിന്തനം നടത്താനുള്ള അവസരം കൂടി ആകട്ടെ ഈ ഫിലിം.
    ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @lyricaljazbaat
    @lyricaljazbaat Месяц назад +4

    പുകഴ്ത്താൻ വാക്കുകൾ ഇല്ല, അതിമനോഹരം ❤

  • @arunnampoothiri9951
    @arunnampoothiri9951 Месяц назад +3

    A subtle message conveyed in a beautiful manner in the backdrop of a small city with known neighbourhoods through some simple but strong performances. Kudos to the entire team!!! 👏 👏

  • @ummimol
    @ummimol Месяц назад +2

    Very tuching work....
    Prasanth bhai & team 👏👏👏❤️❤️❤️ congratulations 😍😍😍

  • @angelmjo4387
    @angelmjo4387 Месяц назад +3

    Outstanding..... നെഗറ്റീവ് പറയാൻ ഒന്നും കിട്ടുന്നില്ല.. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ കണ്ട് തുടങ്ങി..പക്ഷെ തുടക്കം മുതൽ ഞെട്ടിച്ചു കളഞ്ഞു... ഹൃദയത്തിൽ തൊടുന്ന തിരക്കഥ.. അതിനെ ചുരുങ്ങിയ സമയം കൊണ്ട് ഒരു സിനിമ പോലെ സ്റ്റാൻഡേർഡ് ആയി ചെയ്ത സംവിധാനം.. ഫിലിം സോങ്‌സിനെ വെല്ലുന്ന പാട്ടുകൾ.. ജീവിതവും ചുറ്റുപാടുകളും ഹൃദയത്തിൽ പതിപ്പിക്കും വിധം ഉള്ള ക്യാമറ,എഡിറ്റിംഗ്, ആർട്ട്,makeup.. പിന്നെ അഭിനയം.. എല്ലാം ഒന്നിനൊന്നു മെച്ചം.. മികച്ച team work... 🎉🎉🎉

  • @tineeshpt446
    @tineeshpt446 Месяц назад +3

    മേക്കിംഗ് ആണ് പൊളി👌
    100% Professional👏👏👏
    മറ്റൊരു കാര്യം പറയേണ്ടത് വലിയ ചിത്രങ്ങളെ വെല്ലുന്ന ഗാനങ്ങളുടെ മനോഹാരിതയാണ്❤.
    ഗാന ശിൽപ്പികളും തകർത്തേയ്..🙋‍♂️

  • @deeparani.v5529
    @deeparani.v5529 Месяц назад +6

    Dear Smitha & team, Heart touching story, nice acting, beautiful songs, excellent!!! Well done team👏🏻👏🏻👏🏻 May all your dream come true❤

  • @jyothishkumar8307
    @jyothishkumar8307 Месяц назад +3

    𝐋𝐚𝐤𝐞 𝐕𝐢𝐞𝐰, 𝐒𝐮𝐩𝐞𝐫 🤝രണ്ടു ഗാനങ്ങൾ അടങ്ങിയ ഈ കൊച്ചു ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤. ഇനിയും നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ ❤👍🏻

  • @beeskitchen6317
    @beeskitchen6317 Месяц назад +4

    Heart touching story ❤ very beautiful ❤ hearty congratulations to Lasya production team 🎉

  • @suvarnasathi7554
    @suvarnasathi7554 Месяц назад +2

    ഇഷ്ടപ്പെട്ടു... ❣️👌🏻👌🏻മുഴുവനും കണ്ടു കഴിഞ്ഞ് ഒരു ചിന്തയ്ക്ക് സാധ്യത കൊടുക്കുന്ന നല്ലൊരു ഹ്രസ്വചിത്രം ... രതീഷ് മാഷിന്റെ വരികൾ, ആ സംഗീതം രംഗങ്ങൾക്ക് മാറ്റു കൂട്ടി,, നല്ല casting,,🎉🎉❣️❣️social issue ആണ് എല്ലാവരും കേട്ടിട്ടുള്ള പ്രശ്നം ആണ്, but കഥാഗതിയും, അവതരണവും...അതിലെ പുതുമ എഴുത്തിന്റെ ആ tactics👌🏻അതിലാണ് വിജയം.. 👌🏻👌🏻

  • @b.m.prasad7488
    @b.m.prasad7488 Месяц назад +1

    മനോഹരമായൊരു ഹൃസ്വചിത്രം ♥️ സംഗീത സാന്ദ്രമായ നല്ലൊരു പാട്ടും കേൾക്കാൻ സാധിച്ചു. Super 👏👏

  • @ashasuresh4641
    @ashasuresh4641 Месяц назад +3

    Super super എല്ലാവരും നന്നായി അഭിനയിച്ചു. ഇതുപോലെ എത്രയോ അമ്മമാർ ........
    💕🥰💐🔥

  • @sajinair271
    @sajinair271 Месяц назад +4

    വളരെ നന്നായിട്ടുണ്ട്👍🏻👍🏻

  • @josmythomas1350
    @josmythomas1350 Месяц назад +2

    ഒരുപാട് ഇഷ്ടം ആയി.... Kannum അതുപോലെ മനസ്സും നിറച്ചു.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... പ്രേതെകിച്ചു എന്റെ നാട്ടുകാരൻ കൂടി ആയ പ്രശാന്ത് ചേട്ടനു 😍😍😍

  • @anisnest9380
    @anisnest9380 Месяц назад +3

    A heart touching Telefilm...Congrats to the whole team of Lake view❤❤

  • @priyavenugopal
    @priyavenugopal Месяц назад +2

    ❤️❤️❤️അമ്മ =ഉമ്മ 🥰🥰🥰 അമ്മക്ക് തുല്യം amma മാത്രം. Superb thank you team👍🏻👌🏻👌🏻👌🏻

  • @AneeshKumar-n7t
    @AneeshKumar-n7t Месяц назад +1

    ❤❤❤😍പറയാനായി പുതിയ അഭിപ്രായങ്ങൾ ഒന്നും ഇല്ല. എല്ലാവരും പറഞ്ഞു കഴിഞ്ഞു. നല്ല ക്ലാസ് ഒരു കുഞ്ഞു സിനിമ 👌. ഇകാലത്ത് നടക്കുന്നതായ യാഥാർഥ്യങ്ങൾ , നൊമ്പരപെടുത്തുന്ന നിമിഷങ്ങൾ എല്ലാം ചുരുങ്ങിയ സമയത്തിൽ, നേരിൽ കാണാൻ പറ്റി ❤️❤️❤️ ഓടക്കുഴലും, വയലിനും ബാഗ്രൗണ്ട് മ്യൂസിക് പക്കാ ആക്കി 👌👌👌. സോങ്‌സ് പിന്നെ പറയേണ്ട കാര്യമില്ല 🎼🎼🎼👌👌👌. നല്ല സ്റ്റോറി, നല്ല അഭിനയം, ആർട്ട്‌ 👌👌, എഡിറ്റിംഗ് 👌👌, ലൊക്കേഷൻ 👌👌എല്ലാം കൊണ്ടും സൂപ്പർ 😍😍😍😍പ്രശാന്ത് ചേട്ടാ 👌👌❤️❤️❤️❤️ഡയറക്ഷൻ കലക്കി. നെക്സ്റ്റ് മൂവിക്കു വേണ്ടി കാത്തിരിക്കും....👌 ❤️suuuuper 🍬🍬🍬🍬🍬🍬🍬

  • @manup7925
    @manup7925 Месяц назад +3

    എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. നല്ല ഒരു കൊച്ചു സിനിമ കാണുന്നത് പോലെ തോന്നി. നല്ല പ്ര മേയം ആയിരുന്നു. നല്ല അഭിനേതാക്കളും. ടീം work നല്ലതായിരുന്നു. എല്ലാത്തിനും അപ്പുറം നല്ല direction. പ്രശാന്ത് മണിമല എന്ന കലാകാരൻ എത്രയും വേഗം സിനിമ സംവിധാന ത്തിലേക്ക് കടക്കുവാൻ അവസരം ലഭിക്കട്ടെ. പ്രശാന്തേ ഒരു മികച്ച സംവിധായാകൻ ആകും നീ ഉറപ്പ്. അതിനു നിനക്കുവണ്ടി ഞാനും പ്രാത്ഥിക്കാം 🙏. മികച്ച സംവിധാനം ആയിരുന്നു. Camera,short കൾ എല്ലാം ഒന്നിന് ഒന്നിന് മെച്ചം. എല്ലാവിധ ആശംസകളും ♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️എല്ലാവരും ഒരുപാടു ഉയരങ്ങളിൽ എത്താൻ 🙏🙏🙏❤️❤️❤️❤️❤️💕❤️❤️❤️❤️❤️

  • @sharonthaha
    @sharonthaha Месяц назад +3

    ❤ ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ ❤

  • @sobhasajeevan
    @sobhasajeevan Месяц назад +3

    വളരെ നന്നായിരുന്നു. ഉയരങ്ങളിൽ എത്തുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏻

  • @aquesh
    @aquesh Месяц назад +2

    പലവട്ടം കണ്ണുനീർ കാഴ്ച മങ്ങിപ്പിച്ചു... ഒരു പക്ഷെ അമ്മ എനിക്ക് അത്രത്തോളം പ്രിയപ്പെട്ട ത് കൊണ്ടാവാം 💞 നല്ല മനോഹരമായ സ്ക്രിപ്റ്റ്... സംവിധാനം... അഭിനയം.. Bgm... എന്തിനേറെ എല്ലാം എല്ലാം 💞💞💞💞💞👍👍👍👍👍👍👍👍

  • @prasannanair1700
    @prasannanair1700 Месяц назад +2

    മനോഹരമായ ചിത്രീകരണം... അതി ഗംഭീര്യം.👌🥰 ഒട്ടും ബോറടിപ്പിയ്ക്കാതെ കണ്ണുകളെ ഈറനണിയിച്ചു😢🙏Great Smita...🥰

  • @manithamara9642
    @manithamara9642 Месяц назад +4

    സ്ക്രിപ്റ്റ് ഡയറക്ഷൻ ക്യാമറ എഡിറ്റിംഗ് പശ്ചാത്തല സംഗീതം അതിമനോഹരം ടീം വർക്ക്

  • @suja8907
    @suja8907 Месяц назад +4

    0:03 - ഉറ്റവരെ വിട്ട് മറുനാട്ടിൽ താമസിക്കുന്നവർക്കും 'കാലം കഴിയുന്നതിനുമുൻപേ എല്ലാം മക്കൾക്കെഴുതി കൊടുക്കുന്നവർക്കും മക്കൾക്കുവേണ്ടി ജീവിച്ച് സ്വയം ജീവിക്കാൻ മറനു പോയവർക്കും എല്ലാം കൂടി ഒരു നല്ലു Short Film നല്ല പാട്ടും നൃത്തവും ചിത്രീകരണവും സംഗീതവും അഭിനയവും എല്ലാം കൂടിയായപ്പോൾ നല്ലൊരു Film കണ്ട പ്രതീതി എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഏറ്റവും മികച്ചതായി തോന്നിയത് - രതീഷ് നാരായണൻ Sir ൻ്റെ വരികളാണ്. എല്ലാ ആശംസകളും നേരുന്നു ' - ''

  • @Amarathva
    @Amarathva Месяц назад +5

    മനോഹരം
    മികച്ചൊരു കലാസൃഷ്ടി, ഗാനങ്ങൾ സൂപ്പർ 👍👍👍

  • @vijeshkp371
    @vijeshkp371 Месяц назад +3

    അതിമനോഹരം !!!!! പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ അതിമനോഹരമായി ചലചിത്ര അവിഷ്കരണത്തിലൂടെ ജന മനസ്സുകളിൽ എത്തിച്ച ലാസ്യ പ്രൊഡക്ഷനും അതിൻ്റെ നെടും നായകത്വം വഹിക്കുന്ന സ്മിതക്കും അതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു .കൂടാതെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @Nakkarachronicles
    @Nakkarachronicles Месяц назад +5

    This short film is a breath of fresh air that leaves a lasting impression on the mind. I thoroughly enjoyed watching it. Technically, every department has excelled, with standout performances from the direction and music teams. The lead actors deliver amazing performances that elevate the film.
    I was also pleasantly surprised to see Amarish make an appearance in this short film. The frame in which he appears is particularly beautiful.
    Kudos to the entire team for their outstanding work. This short film is an absolute masterpiece ❤️

  • @aswathig6057
    @aswathig6057 14 дней назад +2

    ഗ്രേറ്റ്‌ വർക്ക്‌ ❤❤❤💝

  • @sruthimanjesh2055
    @sruthimanjesh2055 Месяц назад +3

    Superb Smitha chechi and team👍👍

  • @vinodpillai7394
    @vinodpillai7394 Месяц назад +3

    Touching Story, Great Camera work and sound, commendable acting and dialogues and Looking forward towards more such Short Films from this Team and Production.

  • @sreekumarpillai3509
    @sreekumarpillai3509 Месяц назад +3

    സൂപ്പർ ഒത്തിരി ഇഷ്ടം ആയി. ഇനിയും ഇത് പോലെ നല്ല സിനിമ ചെയ്യാൻ സ്മിത ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pritisethu976
    @pritisethu976 Месяц назад +2

    Proud of you Smita..Your talent realy appreciated..
    മനസ്സിൽ തട്ടുന്ന കഥ, നല്ല തിരക്കഥ, സംഭാഷണം, സംവിധാനം. യുവജനങ്ങളെ പോലും കണ്ണ് നിറയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ..ഒരായിരം വിജയാശംസകൾ നേരുന്നു 💐💐❤️

  • @shiburaj3659
    @shiburaj3659 Месяц назад +3

    മണിമല പ്രശാന്ത് മികച്ചൊരു സിനിമ സംവിധായകനായിമാറും ആശംസകൾ

  • @binupaulose4926
    @binupaulose4926 24 дня назад +2

    Superb Smitha did a excellent job. Hats off to the entire Crew for this Superb Work . May lord give you nd team more success

  • @jogymonchacko1107
    @jogymonchacko1107 Месяц назад +2

    അതി മനോഹരമായ ഒരു സിനിമ. കുടുംബത്തെ സ്നേഹിക്കുന്ന... മാതാപിതാക്കളെ ദൈവങ്ങളായി കാണുന്നവര്‍ക്ക് കണ്ണ് നനയാതെ കണ്ടു തീര്‍ക്കുവാന്‍ സാധിക്കുകയില്ല !!!! അഭിനന്ദനങ്ങള്‍ മുഴുവന്‍ ടീമിനും❤❤❤❤ പ്രത്യേകിച്ച് പ്രിയപ്പെട്ട സഹോദരി, സ്മിതയ്ക്ക് 😊😊 ഒരു നിര്‍ദ്ദേശം തരാനുണ്ട്. അത് ജീവിതത്തില്‍ ഉടനീളം പാലിക്കുകയും ചെയ്യണം!!! ഹെല്‍മറ്റ് തലയില്‍ വെച്ചിട്ട് അതിന്‍റെ Chin Lock ഇടണം. Strap ബന്ധിക്കണം എന്ന്. മേലില്‍ തെറ്റിക്കരുത്!!!😮😮😮

  • @sabuammus4551
    @sabuammus4551 23 дня назад +2

    നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🙏

  • @sheejanirmala2311
    @sheejanirmala2311 Месяц назад +3

    Super short film Smitha ❤❤❤ kandirunnu pareyane vakkukkalilla ❤❤

  • @Leyam_Multimedia
    @Leyam_Multimedia Месяц назад +3

    അഭിനന്ദനങ്ങൾ ❤അഭിനേതാക്കൾക്കും

  • @rashmicp3470
    @rashmicp3470 Месяц назад +2

    Story ❤direction ❤acting ❤music ❤all is excellent 👌 kudos to the team

  • @SatheeshCNair-qf3zm
    @SatheeshCNair-qf3zm Месяц назад +3

    വളരെ ഹ്രിധ്യമായ കഥ അതിമനോഹരം അഭിനയം ' ലാസ്യയുടെ പേര് പോലെ തന്നെ നിർത്തവും സംഗീതവും ഇനിയും ഈ കുട്ടു കെട്ടിൽ ഒരു പാട് നല്ല ' കഥകൾ വലിയ Screen ൽ വരുമാകട്ടെ , എല്ലാ കലാകാർക്കും ആശംസകൾ🎉

  • @ChithraAneesh-w8z
    @ChithraAneesh-w8z Месяц назад +2

    Super ❤❤❤

  • @sajeevcnair
    @sajeevcnair Месяц назад +4

    അറിയില്ലായിരുന്നു...
    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്ന പോലെ സ്മിതക്കും ബിനുവിനും ഗുജറാത്ത്‌ മലയാളികൾ അർഹിക്കുന്ന ഇടം നൽകിയിട്ടില്ല എന്നൊരു തോന്നൽ...
    മലയാള സിനിമകളിൽ കണ്ട രണ്ടു സീനുകൾ ഇപ്പോൾ ഓർമ്മ വരുന്നു...
    സർഗത്തിലെ വിനീതിന്റെ ഗാനത്തിന് ശേഷം അച്ഛൻ നെടുമുടി വേണുവിന്റെ ഡയലോഗ്...
    പിന്നെ മണിച്ചിത്ര താഴിൽ തിലകൻ മോഹൻലാലിനെ കുറിച്ച് പറയുന്നതും...
    ഇതു രണ്ടും കൂട്ടി ചേർത്ത് പറയുന്നതാണ് എന്റെ ആശംസ...
    🙏
    ഭാവുകങ്ങൾ

  • @jayasanthosh1355
    @jayasanthosh1355 Месяц назад +2

    സൂപ്പർ ആയിട്ടുണ്ട്.. ഒത്തിരി ഇഷ്ടമായി ❤️❤️

  • @brahmadethenb1761
    @brahmadethenb1761 Месяц назад +2

    Prashant chetta direction ❤️ visual treat nicely done 🤝
    ❤Wishing you all the very best team Lake view❤

  • @sreekalanair726
    @sreekalanair726 Месяц назад +2

    നന്നായിരുന്നു. കണ്ണുനിറയിച്ചു. എല്ലാവരും അവരവരുടെ ഭാഗം നന്നായി ചയ്തു. 👍👍👌

  • @aravindraghunathan5864
    @aravindraghunathan5864 Месяц назад +2

    Very nice and heart touching work . . . Prashant manimala veendum prove cheythu that he is capable of directing a rewatch movie . Sangadavum avasanam manasinu kulirmayum undakunna oru nalla cheriya cinema. . .

  • @LayamKrishnan
    @LayamKrishnan Месяц назад +2

    വളരെ മനോഹരം എല്ലാവരും നന്നായി അഭിനയിച്ചു. മികച്ച ഡയറക്ഷൻ ടീമിന് അഭിനന്ദനങ്ങൾ

  • @sindubiju129
    @sindubiju129 Месяц назад +2

    സ്മിതാ, പറയാൻ വാക്കുകൾ ഇല്ല. സൂപ്പർബ് ഡിയർ..... കരയിച്ചുവല്ലോ

  • @RekhanthAnand
    @RekhanthAnand Месяц назад +2

    വളരെ മനോഹരമായിട്ടുണ്ട് 👍🏻🥰 👏🏻

  • @sujapo
    @sujapo 23 дня назад +2

    Nice...super...film...thanks team... congratulations 🎉🎉🎉

  • @ajaykutty6716
    @ajaykutty6716 Месяц назад +2

    ഒത്തിരി നന്നായി ട്ടുണ്ട് എല്ലാവരും നന്നായി അവരവരുടെ വേഷം ചെയെത് മനോഹരം ആക്കി ഒത്തിരി അഭിനന്ദനങ്ങൾ 🌹👍🏽👍🏽

  • @smithaanil9426
    @smithaanil9426 Месяц назад +2

    ❤❤ കാലത്തിനു വേണ്ടുന്ന കലാസൃഷ്ടി🎉

  • @ranitomy5701
    @ranitomy5701 Месяц назад +2

    Very nice, valuable short big film 👏 👏 👏

  • @Simplehumblesmitha
    @Simplehumblesmitha Месяц назад +2

    Felt like awaken from a meditation. Applause 👏👏

  • @shibulal4210
    @shibulal4210 Месяц назад +1

    ഒരു സിനിമ കണ്ട ഫീലുണ്ടായിരുന്നു ഷോർട്ട് ഫിലിം ആണെന്നു തോന്നിയില്ല കാരണം നല്ല ഡയറക്ഷൻ സൂപ്പർ സോങ് നല്ല കഥ ഇതെല്ലാം കൂട്ടി ചേർത്ത്കൊണ്ട് ഒരു സിനിമാ കാണുന്ന സന്ദർഭം ആക്കി തീർത്ത ഡയറക്ടർ പ്രശാന്ത് മണിമലക്ക് ഒരു ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @SufiyanSufi-ig1cv
    @SufiyanSufi-ig1cv Месяц назад +2

    മനോഹരമായ യൂട്യൂബ് കൊല്ലത്തു നിന്നും 🎉🎉🎉

  • @sruthipillai2468
    @sruthipillai2468 Месяц назад +2

    Super sherikum heart touching film👍👍

  • @jessy3216
    @jessy3216 Месяц назад +2

    Beautiful movie with good message, congratulations team!!

  • @thomasthomas8299
    @thomasthomas8299 Месяц назад +2

    beautiful story , heartly congratulations to the entire team ❤

  • @haridastv1074
    @haridastv1074 Месяц назад +3

    സ്മിത. വേർപാടിൻ്റെയ്യും ഒറ്റപ്പെടലിൻ്റെ യും വേദന അനുഭവിക്കുന്ന ഒരുപാദ് അമ്മമാരുടെ ഒരു നേർകാഴ്ച സമ്മാനിച്ച ഈ സത്കർമം ഏറെ ചിന്തിപ്പിക്കുന്നതും അതിലേറെ വേദനിപ്പിക്കുന്നതുമായീരുന്നു. പുതിയ തലമുറക്ക് ഇത്. ഒരു വഴി കാട്ടിയവട്ടെ

  • @ajairamachandran5562
    @ajairamachandran5562 Месяц назад +3

    നന്നായിട്ടുണ്ട്...
    ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു..
    ഇനിയും പ്രതീക്ഷിക്കുന്നു...
    So subscribed with bell icon

  • @beeskitchen6317
    @beeskitchen6317 Месяц назад +4

    reshma molu spl congratulations dear ❤

  • @deepthisiju-c1c
    @deepthisiju-c1c Месяц назад +2

    No word's dear, Really Great, Keep going ♥️

  • @sheejabnair5719
    @sheejabnair5719 12 дней назад +3

    Nalla oru filim kdha super njan kanan late aayi poy

  • @habeebmoosa7
    @habeebmoosa7 Месяц назад +1

    വളരെ മനോഹരമായ ഷോർട്ട് ഫിലിം. അഭിനന്ദനങ്ങൾ സ്മിത&ടീംസ്..❤

  • @hemadevu
    @hemadevu Месяц назад +2

    Very nice, hearty congratulations to all 🎉

  • @deeparajeev893
    @deeparajeev893 Месяц назад +1

    Adipoli ayitundu Superb. Congratulations Smitha & team. Keep it up. 🤩🤩🤩🤩👌👌👌👌

  • @vinodkp279
    @vinodkp279 Месяц назад +2

    ഒരു കൊച്ചു സിനിമ നിങ്ങളിൽ നല്ലൊരു ഡയറക്ടർ ഉണ്ട്..❤❤ ഉയരങ്ങളിൽ എത്തട്ടെ

  • @sheelanair7764
    @sheelanair7764 Месяц назад +1

    വളരെ നന്നായിരുന്നു.. എഡിറ്റിംഗ് superb..ഒരു സിനിമ കണ്ട അനുഭൂതി. ഇനിയും നല്ല നല്ല കഥകൾ എഴുതാനും അത് സിനിമയക്കാനും സ്മിതക്കു കഴിയട്ടെ !!!!!

  • @MaheshSindhu-i2e
    @MaheshSindhu-i2e Месяц назад +2

    👌👌👌

  • @ramajayasimha4307
    @ramajayasimha4307 26 дней назад +2

    Superb movie with brilliant acting by everyone especially the deserted mother and the saviour!!!!!🎉🎉❤❤

  • @poojanaushad1416
    @poojanaushad1416 Месяц назад +3

    Oru film kandaa anubhoothi aanu e oru 30 mnts tharan sadichathau. Ezhuthu karante emotions athe pole viewers ilku ethan Directionilodeyum, cinematography , coloring, background score, music ellam orupole panguvahichu. Kudus to all team. Each scenum stands open professionally. And the End credits creativity speak how team go influenced with this concept. This short film is really an eye opener to the society. Waiting for you next projects.

  • @kishorbabu3468
    @kishorbabu3468 Месяц назад +2

    Good work prasanth etta🤩

  • @Jeena-u8g
    @Jeena-u8g Месяц назад +3

    Super ❤❤️ ചുരുങ്ങിയ സമയത്തിൽ ഒരു നല്ല മെസേജ് 🥰song 👌👌👌

  • @chinnuzvibe3733
    @chinnuzvibe3733 Месяц назад +3

    Nannayittundu, mathapithakkale snehikuka, samrakshikuka avarku swasam ullidathokem kalam

  • @prm237
    @prm237 Месяц назад +1

    Congrats lasya team
    പാട്ടുകൾ അതി ഗംഭീരം

  • @remyakrishnan7482
    @remyakrishnan7482 Месяц назад +2

    ❤smith chechi...nannayi cheythittund ellavarum❤good story..❤

  • @sksnaps1943
    @sksnaps1943 Месяц назад +2

    Beautiful theme and Beautiful work all of us

  • @MaheshSindhu-i2e
    @MaheshSindhu-i2e Месяц назад +2

    Super👌👌👌👌

  • @sreekarthikacreations6362
    @sreekarthikacreations6362 Месяц назад +2

    ഹൃദയം കൊണ്ടെഴുതിയ കഥയ്ക്ക് ഹൃദയസ്പർശിയായ അവതരണം❤ ഇത് ഹൃദയങ്ങളിലേക്കുള്ള ചിത്രം❤ പ്രശാന്ത് മണിമലയുടെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രം കൂടി❤ congratulations team Lake view ❤❤

  • @mohanvarma9858
    @mohanvarma9858 Месяц назад +2

    ❤👌Heart touching story.Super,beautiful script & overall performence.All the best wishes.🌹👏👏👍👍🙏

  • @MadhaviNair-m4w
    @MadhaviNair-m4w Месяц назад +2

    നല്ല കഥ , നല്ല അവതരണം . എല്ലാവിധ ആശംസകളും നേരുന്നു

  • @sanukrishnan7081
    @sanukrishnan7081 Месяц назад +2

    Very good attempt 👌

  • @arunathiravlog
    @arunathiravlog Месяц назад +2

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.. Super

  • @ushakumarim5774
    @ushakumarim5774 Месяц назад +1

    സൂപ്പർ ......ഓരോരുത്തരം ഹൃദയം കവർന്നു. കണ്ടിരുന്നപ്പോൾ ...... വല്ലാത്തൊരു വിങ്ങൽ......❤❤❤❤❤❤

  • @soman-u3j
    @soman-u3j Месяц назад +1

    ഇന്ന് നടക്കുന്നതും നാളെ ഇങ്ങനെ ഉണ്ടാവാതെ ഇരിക്കാ നും ഉള്ള നല്ല നിർദേശം എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചിലർ ഒക്കെ ഉണ്ട് . അതും നമ്മുടെ നാട്ടിൽ . സത്യത്തിൽ കണ്ണ് നിറഞ്ഞു . 😢 ഇനിയും ഇത്പോലെയും. ഇതിലും കൂടുതൽ നല്ല നല്ല സിനിമ ചെയ്യാനൂം മുന്നോട്ടു അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏

  • @KrishnaKumar-qp8nn
    @KrishnaKumar-qp8nn Месяц назад +1

    വർത്തമാന കാലത്തെ സംഭവങ്ങളെ അതിസുന്ദരമായി അവതരിപ്പിച്ച ഒരു ഹൃസ്വചലച്ചിത്രം. മക്കൾ തിരിഞ്ഞു നോക്കാതെ ജീവിക്കുന്ന ഒരുപാട് അമ്മമാർ നമുക്കു ചുറ്റുമുണ്ട്. ഒരു കൈതാങ്ങാവാൻ നമുക്ക് ശ്രമിക്കാം. നല്ല അവതരണം.

  • @abhidevmohan6387
    @abhidevmohan6387 Месяц назад +2

    Heart touching . congrats 🥀

  • @sajithanair5358
    @sajithanair5358 Месяц назад +2

    നല്ല സ്ക്രിപ്റ്റ്. സൂപ്പർ ഡയറക്ഷൻ. Heart touching... Great 👍👍👍