കല്യാണത്തിന് ശേഷം അനാമികക്ക് കിട്ടികൊണ്ടിരിക്കുന്ന സ്നേഹവും പ്രോത്സാഹനങ്ങളും ചെറുതല്ല🥰🥰

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 113

  • @saira9541
    @saira9541 20 дней назад +32

    അനാമികാ എന്താ വെഷമം പോലെ, സന്തോഷത്തോടെ ഇരിക്കണ്ടേ സമയത്ത്, ഗോഡ് ബ്ലെസ് യു 👍🏻👍🏻🥰🥰❤️❤️

  • @ayshavc9807
    @ayshavc9807 8 дней назад +4

    നല്ല കുഞ്ഞുങ്ങൾ ❤️ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ

  • @Usha.J-ei8xy
    @Usha.J-ei8xy 9 дней назад +1

    അനാമിക്കുട്ടീ ഞാൻ ഇപ്പൊ ഈ ഒരു വീഡിയോ
    കാണുന്നു എനിക്കു പറ
    ഞ്ഞ റിയിക്കാനാവാത്ത സന്തോഷം ഉണ്ടായി സത്യത്തിൽ സംതോഷംകൊണ്ട് കര ഞ്ഞുപോയി കേട്ടോ മോളെ .. ഇങ്ങനെ എന്നും സന്തോഷ
    മായിരിക്കട്ടെ നിങ്ങളുടെ ജീവിതം 🙏 മോൾക്ക് അമ്മ ഭർത്താവ് ചേച്ചി ദൈവമാണ് മുത്തേ .. എന്നെന്നും ഈ ജീവിതം ശോഭനമാകട്ടെ .
    എന്നാശംസിക്കുന്നു ആശിർവാദ്ജിക്കുന്നു.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..❤️🤲🙏
    അനാമിക മുത്തേ വിഷ്ണു മോളെപ്പോലെ സുന്ദരനാണെ ല്ലോടാ🥰മോൾ ഭാഗ്യവതിയാണെടാ സ്വർഗ്ഗതുല്യമായ അമ്മ ഭർത്താവ് /ചേച്ചി നിങ്ങളുടെ ജീവിതം സ്വർഗത്തുല്യമാകട്ടെ.🤲🙏
    അമ്മ ദേഷ്യപ്പെട്ടാൽ മോൾ ചിരിക്കണം തിരിച്ചു ദേഷ്യം
    ഒരുകാലത്തു ഉണ്ടാവാതെ
    ജീവിക്കണെമോളു 😥🙏❤

  • @anvarsadikhanvar119
    @anvarsadikhanvar119 20 дней назад +17

    അമ്മയും മോളും സുഖമായി ജീവിക്കട്ടെ

  • @rameezarifa-rc2gh
    @rameezarifa-rc2gh 20 дней назад +56

    എന്ത് പറ്റി അനാമിക
    മോൾക്ക്‌ ഒരു വിഷമം

  • @JayasreeNair-z5m
    @JayasreeNair-z5m 20 дней назад +75

    ഇന്നെന്തോ വല്ലാത്ത ഒരു വിഷമം പോലെ ഉണ്ടല്ലോ മോൾക്ക്‌.

  • @simiajimon4561
    @simiajimon4561 20 дней назад +23

    Achoda Anamika kuttikku enthupatty oru sankadam pole Happy ayi erikkane ennum "God bless you" Dears ❤❤❤

  • @muhammedhazin960
    @muhammedhazin960 20 дней назад +14

    Innenth patti mole entho oru sankadam pole❤❤❤

  • @arifahameed2071
    @arifahameed2071 20 дней назад +86

    ഇന്ന് molk ഒരു ഉഷരില്ലല്ലോ എന്തായാലും suppr ജോഡി❤❤

  • @adildas6752
    @adildas6752 20 дней назад +12

    Enthu patti oru moogatha anamika........ Happy aai irikku......

  • @Usha.J-ei8xy
    @Usha.J-ei8xy 9 дней назад +2

    അനാമികാ വിഷ്ണു സുന്ദരി സുന്ദരൻ നിങ്ങളുടെ ജീവിതം ധന്യമാകട്ടെ മക്കളെ ദൈവം നിങ്ങളെ
    കൂട്ടി യോജിപ്പിച്ചത് ഭാഗ്യം
    ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല ന്നാണല്ലോ
    അനാമിക ടെ ചിരി സ്നേഹം
    കണ്ണിൽ അറിയാൻ കഴിയു
    ന്നുണ്ട് 😊😊😊നല്ലകുട്ടി ചുരുണ്ട മുടി ചിരിക്കുന്ന കണ്ണ്😂നല്ല സംസാരം അറിവ് പക്വത വിവരം വിവേകം ഒക്കെ അടങ്ങിയൊരു മോൾ അമ്മാ വിഷ്ണു പിന്നെ ചേച്ചി ...ലക്ക്👍👌❤❤🥰🥰
    മോൾക്കും അതേപോലെ ലക്ക്❤️🥰ദൈവം ല്ലാവർക്കും നല്ല ആയുസ്സും ആരോഗ്യവും തന്നു കാത്തിടട്ടെ ❤️🤲🙏🙌🙋‍♀️

  • @SainabaSainabamoideen
    @SainabaSainabamoideen 16 дней назад +3

    Mon avale Dubai okke onnu kannichu koduthu ammayude aduthu kku aakkoo
    Yennale avale vendaa. Parajjavarokke
    Onnu kaaaanatte... ❤❤❤❤❤❤❤❤❤❤❤❤❤

  • @sajeeracsajeerac4415hh
    @sajeeracsajeerac4415hh 9 дней назад +1

    Eval ente muthanu❤😍

  • @seenseena4079
    @seenseena4079 20 дней назад +8

    Anchor അടിപൊളി ❤

  • @NasreenaAk
    @NasreenaAk 20 дней назад +16

    Ival ente muthanu❤polii vishu

  • @jasminsuresh5046
    @jasminsuresh5046 8 дней назад +1

    Entha mole oru happiness kure ethu patti

  • @sajinivinod2480
    @sajinivinod2480 20 дней назад +22

    ഹൽധി യുടെ വീഡിയോ ഒന്ന് അപ്‌ലോഡ് ചെയ്യണേ ❤ കാണാൻ വൈറ്റിംഗ് ആണ് 🥰

  • @Minnaminung-r1c
    @Minnaminung-r1c 20 дней назад +22

    ഇനി കഴിഞ്ഞതെല്ലാം മറന്നേക്കുക. എല്ലാവരും ഉണ്ട് നിനക്ക് നിന്റെ മരിച്ചു പോയ അമ്മയുടെ അനുഗ്രം എന്നും ഉണ്ടാകും മോളെ

  • @AdilaFarsana-df6ku
    @AdilaFarsana-df6ku 16 дней назад +4

    Vishnu Chettane kanumbol saayooj ettanepole thonnunnu

  • @mohammedishan5299
    @mohammedishan5299 19 дней назад +3

    നല്ലൊരു മോൾ 😍❤❤

  • @UmaiBanuBanu-o4k
    @UmaiBanuBanu-o4k 18 дней назад +8

    ആങ്കർ സൂപ്പർ വോയിസ്‌

  • @ShibuMon-nx4zg
    @ShibuMon-nx4zg 21 день назад +16

    ❤Super jodi ❤

  • @BinduAji-tc5sj
    @BinduAji-tc5sj 20 дней назад +4

    നല്ലൊരു അവതരണം

  • @kajoo437
    @kajoo437 18 дней назад +2

    Anchor super respectful man

  • @gs_vgs_gs
    @gs_vgs_gs 20 дней назад +13

    Igane allayirunnallo anu kutty enthu patti molk ? Igane rept rept interview okke edukkunnundano? Atho igane ulla chodhyangal sangadapeduthunnundo? Happy aayit irikkane mole,vishnu than aanu ini ellam ❤❤❤

  • @santhinikumar9921
    @santhinikumar9921 20 дней назад +4

    After marriage kashijappol Anamikayum monum thadivache happy ayierikkunnude

    • @SakB-w9j
      @SakB-w9j 20 дней назад +1

      നല്ല സുഖം അല്ലെ പിന്നെ തടി വക്കില്ലേ

  • @Hamdan_hamdu-t5f
    @Hamdan_hamdu-t5f 20 дней назад +22

    Anamika...enda oru vishamam pole

  • @rejithasurendran7524
    @rejithasurendran7524 20 дней назад +1

    Super cuples❤❤ nannayi nokkane mone god bless both of u❤❤❤❤❤

  • @devanjanaanjana7113
    @devanjanaanjana7113 20 дней назад +20

    Anamika inn entho dull anello❤

  • @SaidamolChinnu
    @SaidamolChinnu 20 дней назад +14

    ആങ്കറിന് പ്രിഥിരാജിൻ്റെ സൗണ്ട് പോലെ

  • @ismailmango4552
    @ismailmango4552 18 дней назад +3

    അനിമ മേൾക്ക് എന്ത് പറ്റി ഒരു വിഷമം

  • @Vaayaaaadiiiiiii
    @Vaayaaaadiiiiiii 20 дней назад +7

    Cute Couples❤️

  • @KANNANUNNI12328
    @KANNANUNNI12328 20 дней назад +1

    ❤❤😍

  • @RanaKarimpuzha
    @RanaKarimpuzha 20 дней назад +13

    എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Minnaminung-r1c
    @Minnaminung-r1c 20 дней назад +15

    ആ മോളുടെ കണ്ണിൽ കാണാൻ കഴിയും അവളുടെ സന്തോഷം ❤️

  • @shissysebastian1132
    @shissysebastian1132 20 дней назад +1

    Molu chuntharikkutty aanu,nalla mol,

  • @seenseena4079
    @seenseena4079 20 дней назад +20

    എന്താ വിഷ്ണു മോനെ മോൾക് എന്തേലും അസുഖം ഉണ്ടോ മുഖം വല്ലാതിരിക്കുന്നല്ലോ......

  • @AbidhanBineesh
    @AbidhanBineesh 18 дней назад +1

    E mole itra midukkiyakki valarthiyathinu ammakku orupadu orupadu❤❤❤❤

  • @manjusree9863
    @manjusree9863 12 дней назад

    God bless ur mother and both of u❤

  • @saraphilip3189
    @saraphilip3189 15 дней назад

    God bless you both.

  • @JishaNair-w5i
    @JishaNair-w5i 18 дней назад +1

    Bhagyavathiyanu mol....god bless you❤❤

  • @chakkappazamfans2877
    @chakkappazamfans2877 20 дней назад +7

    Super coupl❤

  • @Shadiya-v3h
    @Shadiya-v3h 20 дней назад +1

    Endhaan anaamika oru sangadam pole😢Happy alle..

  • @omanalawrance8415
    @omanalawrance8415 20 дней назад +1

    May God bless both of you

  • @ifnx2838
    @ifnx2838 21 день назад +4

    Super

  • @SheejaManoharan-j1d
    @SheejaManoharan-j1d 20 дней назад +11

    Enthupattie molkku oru vishamam pole mukham kandittu thonnunnu

  • @arjithblock1713
    @arjithblock1713 21 день назад +4

    സൂപ്പർ

  • @ramshadali9619
    @ramshadali9619 20 дней назад +2

    Molkkenthu pattee nalla tenshanundallo mugath

  • @subairhafsath6157
    @subairhafsath6157 20 дней назад

    Enthoru midukki mollus ❤️❤️

  • @AnuSurendran-e6x
    @AnuSurendran-e6x 11 дней назад

    Divya unaided cheruppam pole undu divyachechhi thanne

  • @anjufrancis9892
    @anjufrancis9892 20 дней назад +6

    Anamika urakkamayirunu ennale paranjath.athaa mood out

  • @sunithapremkumar9756
    @sunithapremkumar9756 17 дней назад

    Anamika..enendo.oru.vishamamula.pole.

  • @AzaanAnwar-
    @AzaanAnwar- 20 дней назад

    Nalla makkal

  • @surabhirajeshsurabhirajesh7428
    @surabhirajeshsurabhirajesh7428 20 дней назад

    Enthupatti anamikakkutty oru vishamam vishnu vazhakku paranjo😊

  • @MyruganKavi
    @MyruganKavi 20 дней назад

    Happy married life makale❤

  • @meenaramakrishnan7604
    @meenaramakrishnan7604 20 дней назад +1

    Ellavidha asamsakalum ❤️❤️❤️

  • @allyek6465
    @allyek6465 17 дней назад +1

    ആസിഫ് അലിയുടെ വോയ് സ്

  • @simmyjob4881
    @simmyjob4881 20 дней назад +1

    V cute❤

  • @bhaghyamvenu9052
    @bhaghyamvenu9052 20 дней назад +2

    Sundarikuttiyanu pavam molu nannayi nokikolu

  • @elsammathomas804
    @elsammathomas804 17 дней назад +1

    Molku entho vishamam pole enthu patti?

  • @Vaayaaaadiiiiiii
    @Vaayaaaadiiiiiii 20 дней назад +3

    ❤️

  • @sameermangalya3226
    @sameermangalya3226 14 дней назад +1

    yenthu patti oru vishamam pole

  • @shinit264
    @shinit264 20 дней назад

    super

  • @asmaasmabi6467
    @asmaasmabi6467 20 дней назад

    Supar👍🏻👍🏻👍🏻👍🏻👍🏻

  • @dory4482
    @dory4482 14 дней назад

    She was too young to get married...😢...

  • @fathimahusna6462
    @fathimahusna6462 20 дней назад +124

    ഉള്ളിൽ എന്തോ സങ്കടം ഉള്ളപോലെ കൊച്ചിന്റെ സംസാരവും മുഖവുമൊക്കെ 😟

    • @elsyabraham7753
      @elsyabraham7753 20 дней назад +14

      ഇന്ന് ഒരു സങ്കടം ഉണ്ടല്ലോ അനാമികക്ക്

    • @Don_moko
      @Don_moko 20 дней назад +4

      Chekan December il pokunathinte sagadam

    • @SakB-w9j
      @SakB-w9j 20 дней назад +11

      അവൾക് ഒരു സങ്കടവും ഉണ്ടാകാൻ പാടില്ല എന്ന് നിർബന്ധവും ഉണ്ടോ

    • @shamnadkanoor9572
      @shamnadkanoor9572 20 дней назад +6

      ഉറക്കത്തിൽ നിന്നും എണീറ്റ് വന്നതാണെന്ന് പറഞ്ഞല്ലോ, അത് കൊണ്ടാണ്

    • @ajmalns4040
      @ajmalns4040 17 дней назад

      Interview koduth sheenichu

  • @Rishana9895
    @Rishana9895 20 дней назад +1

    ❤❤❤❤

  • @neethuk7546
    @neethuk7546 20 дней назад +4

    അനാമികയുടെ മുഖത്ത് നല്ല വിഷമം ഉണ്ടല്ലോ

  • @hinu-kh3uw
    @hinu-kh3uw 20 дней назад +1

    👍🏻👍🏻👍🏻❤❤❤

  • @cinisanjiz2176
    @cinisanjiz2176 20 дней назад +5

    Avaru maduthu kanum

  • @nizars300
    @nizars300 20 дней назад +1

    🤲🤲😢❤

  • @Solo.....9ph
    @Solo.....9ph 18 дней назад

    Happy marriage life ❤❤❤❤

  • @RajeshCs-v9n
    @RajeshCs-v9n 20 дней назад

    ❤️❤️❤️❤️❤️

  • @subairhafsath6157
    @subairhafsath6157 20 дней назад +1

    Molle. Samsaram kellkumbo kanuniranjallthe. Oro videoum njan kanditilla

  • @fai_zz7617
    @fai_zz7617 20 дней назад

    N

  • @SakB-w9j
    @SakB-w9j 20 дней назад +4

    18ൽ കല്യാണം കഴിഞ്ഞു നല്ലൊരുത്തനുമായി പിന്നെ എപ്പോൾ കഷ്ടപ്പട്ടു

    • @dhanyapradeep4953
      @dhanyapradeep4953 20 дней назад +22

      നിന്നെ ബോധിപ്പിക്കണോ 😏😏😏😏..അമ്മയില്ലാതെ അച്ഛന്റെ സ്നേഹം കിട്ടാതെ അനാഥയായി മാറുന്നു , അങ്ങനെയുള്ള ജീവിതം .അതാണ് ഏറ്റവും വലിയ കഷ്ടപ്പാട് .അത് മനസ്സിലാവാൻ ഒരു മനുഷ്യനായി ജനിക്കണം 😏

    • @SakB-w9j
      @SakB-w9j 20 дней назад +2

      @dhanyapradeep4953 ഓ പിന്നെ ahan ഇല്ലൽ എന്ത് നല്ല സമർത്യം ഉണ്ടല്ലോ ahan ഇല്ലാതെ ആദ്യത കുട്ടി ആണല്ലോ ഇവൾ അല്ലെ kurah കാണാൻ ഭംഗി ഉള്ളത് കൊണ്ട് നീയൊക്ക ഇവിടുന്നു ചൊറിയുന്നു ആകേ ഒരു അഞ്ഞുവർഷം അനാഥലയത്തിൽ വളർന്നു അതാണോ കഷ്ടപ്പാട് ജീവിതം എന്താണന്നു അറിയുന്നത് thanna 25കഴിയണം ഇത് 18ലെ സുഖിക്കുന്നു. നീ ചൊറിയാൻ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല

  • @LeenaAlby
    @LeenaAlby 20 дней назад +4

    AA penkochinu Gama kudiyathano ee mounam

    • @SakB-w9j
      @SakB-w9j 20 дней назад +3

      എന്ത് ഗമ അത്രയും നല്ല സ്വഭാവം ആണ് ആ കുട്ടിക്ക് ആകാശത്തു നിന്ന് പൊട്ടി വീണത് അല്ലെ

  • @RasiyaBasheer-o1s
    @RasiyaBasheer-o1s 20 дней назад +1

    സൂപ്പർ

  • @ShadilVP-id8or
    @ShadilVP-id8or 20 дней назад

    Supper

  • @subaidaop2662
    @subaidaop2662 18 дней назад

    👍👍👍❤❤

  • @Rishana9895
    @Rishana9895 20 дней назад +1

    ❤❤❤❤

  • @ArchanaArchana-z1d
    @ArchanaArchana-z1d 20 дней назад

    ❤❤❤❤❤❤❤❤

  • @Rishana9895
    @Rishana9895 20 дней назад +1

    ❤❤❤❤

  • @Rishana9895
    @Rishana9895 20 дней назад

    ❤❤❤❤

  • @badarmuneer204
    @badarmuneer204 20 дней назад

    ❤❤❤❤❤

  • @abdulrahman-lv7cf
    @abdulrahman-lv7cf 20 дней назад

    ❤❤❤

  • @NajithaShajahan
    @NajithaShajahan 20 дней назад

    ❤❤

  • @misnam.p1102
    @misnam.p1102 20 дней назад +2

    ❤❤

  • @mubi9424
    @mubi9424 20 дней назад

  • @sreelathagourisuresh5519
    @sreelathagourisuresh5519 20 дней назад

    ❤❤❤❤

  • @PokkerP
    @PokkerP 20 дней назад +1

  • @HamnaHanna-r4b
    @HamnaHanna-r4b 20 дней назад +1

  • @ansashijan1855
    @ansashijan1855 19 дней назад +1

    ❤❤