'കുട്ടികളുടെ വിവരങ്ങള്‍ SFI ശേഖരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു, എന്റെ കൈ പിടിച്ച് തിരിച്ചു' | SFI

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 'അഡ്മിഷന് വരുന്ന കുട്ടികളുടെ വിവരങ്ങള്‍ എസ്എഫ്‌ഐ ശേഖരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു', അതിന് തന്റെ കൈ പിടിച്ച് തിരിച്ചെന്ന് ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍
    #NewsHour #SFI #GurudevaCollege #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 105

  • @user-uj9to4qt5x
    @user-uj9to4qt5x 28 дней назад +169

    Congratulations SFI🎉🎉
    നിങ്ങൾ പിണുവിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി കുത്തിയിരിക്കുന്നു.
    ജനത്തെ വീണ്ടും വീണ്ടും വെറുപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം!!

    • @Oppoa92002
      @Oppoa92002 24 дня назад

      ഭ്രാന്താണല്ലേ

  • @user-zo3se7iu5f
    @user-zo3se7iu5f 28 дней назад +117

    ഇവൻമ്മാരെ നിരോധിക്കൂ ഗവർണർ ഇടപെടുക

  • @savariya833
    @savariya833 28 дней назад +85

    കുട്ടി സഗാക്കൾ കൂടി ഉണ്ടല്ലോ.. പെട്ടന്ന് പെട്ടിയിൽ ആയിക്കോളും ഈ പ്രസ്ഥാനം 😂😂😂😂

  • @SpiritOfHuman
    @SpiritOfHuman 28 дней назад +71

    SFI വിവരങ്ങൾ ശേഖരിക്കുന്നത് വിദേശ യൂണിവേഴ്സിറ്റികൾക്ക് വേണ്ടി ആണോ എന്ന് പരിശോധിക്കണം. ഇവന്മാർ മാത്രമാണ് നമ്മുടെ വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുപോകാൻ കാരണം. അവശേഷിക്കുന്നവരെ കൂടി ഇവിടെനിന്നും പറഞ്ഞുവിടാൻ ആയിരിക്കും ഈ വിവര ശേഖരണം.

  • @deepakarat706
    @deepakarat706 28 дней назад +35

    Sfi നിരോധിക്കുക.... ക്യാമ്പസുകൾ രക്ഷിക്കുക.

  • @rajanpk6466
    @rajanpk6466 28 дней назад +62

    ഇവർക്കൊന്നും രക്ഷിതാക്കൾ ഇല്ലേ കയറൂരി വിട്ടേക്കുകയാണോ

    • @Eyyxaavii
      @Eyyxaavii 28 дней назад

      Ayin iyaal ethaaa

    • @Prince000039
      @Prince000039 28 дней назад

      ee koothichi makkalude rakshithavu ennu parayan aarenkilum munnott varumo...oomban marude sangadana SFI

    • @athulk___
      @athulk___ 28 дней назад +21

      അവറ്റകളും പാർട്ടി അടിമകൾ ആയിരിക്കും

    • @Diya-wj6qh
      @Diya-wj6qh 28 дней назад +6

      Antham😂

    • @_Freedom__fighter__21
      @_Freedom__fighter__21 28 дней назад +6

      ​@@Eyyxaaviipinarayii

  • @sreekumaranc6903
    @sreekumaranc6903 28 дней назад +48

    SFI കേരളത്തെ നശിപ്പിച്ചു.

  • @1034Shinedas
    @1034Shinedas 28 дней назад +22

    ഇങ്ങനെ പോയാൽ 10 വർഷം കഴിഞ്ഞാൽ കേരളത്തിലെ കോളേജുകളിൽ കുട്ടികൾ ആരും കാണില്ല

  • @user-dm6lo5mo1w
    @user-dm6lo5mo1w 27 дней назад +15

    പെഴച്ച സംഘടനയെ നിരോധിക്കണം ഇടതു പ്രസ്ഥാ നത്തിന്റെ ശവകുഴി തോണ്ടുന്ന വർ

  • @shalajr7077
    @shalajr7077 28 дней назад +63

    എന്ന് sfi യെ നിരോധിക്കുമോ അന്ന് ക്യാമ്പസ്‌ കൾ രക്ഷപെടും

  • @raghavenan5498
    @raghavenan5498 28 дней назад +21

    അധികം വൈകാതെ തന്നെ ഈ പാർട്ടി ഭൂമുഖതിൽനിന്നു തന്നെ ഉത്മൂലനാശം ചെയ്യപ്പെടും എന്നതിൽ ഒരു സംശയവും വേണ്ട.

  • @haneefapallimanhalil5881
    @haneefapallimanhalil5881 28 дней назад +11

    ഇവിടെ പോലീസും നിയമവും ഒന്നും ഇല്ലേ ഭരിക്കുന്ന സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ലേ എന്താ ഇവിടെ ഇവരുടെ അക്രമം തടയാൻ നിയമമില്ലേ

  • @mnemonics-kerala
    @mnemonics-kerala 27 дней назад +4

    ഭാവിയിലെ രക്ഷാപ്രവർത്തകർ !

  • @rajujosephraju.a.j151
    @rajujosephraju.a.j151 28 дней назад +9

    സ്വയം നശിക്കാൻ ഏതെങ്കിലും പാർട്ടി തീരുമാനിച്ചാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല

  • @user-xm9es8rq3c
    @user-xm9es8rq3c 28 дней назад +29

    എല്ലാം പൂർത്തിയായി

  • @prakashms2050
    @prakashms2050 28 дней назад +6

    മാതാ പിതാ ഗുരു ദൈവം

  • @kannanrs1326
    @kannanrs1326 28 дней назад +10

    sathiyam👍🏾👍🏾 enthu prasthanam annu...arum avide poyi padikaruthu..

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 28 дней назад +6

    മാതാപിതാ ഗുരു ദൈവം

  • @shyamk1201
    @shyamk1201 28 дней назад +6

    ജനങ്ങൾ തെരുവിൽ ഇറങ്ങി ഇവനെയൊക്കെ പാഠം പഠിപ്പിക്കേണ്ട കാലമായി

  • @pradeepkodiyil4104
    @pradeepkodiyil4104 28 дней назад +8

    പാർലമെൻറിൽ ഉള്ള ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കൂടെ എനിക്കൊരു അപേക്ഷയുണ്ട് നിങ്ങൾ രണ്ടുകൂട്ടരും വിചാരിച്ചാൽ ഈ മയിര് പാർട്ടി എവിടെനിന്നും കെട്ട് കെട്ടിക്കണം വല്ലാത്തൊരു കഷ്ടം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 28 дней назад +7

    മാതാപിതാഗുരു ദൈവം

  • @aniljoseph3660
    @aniljoseph3660 28 дней назад +3

    Adipoli nannaaittunde....please keep it up.....Jai jai SFI

  • @Malayali08
    @Malayali08 25 дней назад +2

    മാതാ പിതാ ഗുരു ദൈവം.. ഇതൊന്നും ഈ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരോട് പറഞ്ഞിട്ട് കാര്യം ഇല്ല..... സംസ്കാരത്തെ വരെ പുച്ഛത്തോടെ കാണുന്നവർ ആണ്.... കഷ്ടം തന്നെ

  • @abrahamvarghese6110
    @abrahamvarghese6110 28 дней назад +6

    Shy about sfi

  • @shijinp7165
    @shijinp7165 27 дней назад

    This happened in thalassery engg college few years back during admission , also was forcing to subscribe some SFI magazine. (Saying your child should be studying here,..so.. take Subscription)

  • @manojramakrishnan1764
    @manojramakrishnan1764 22 дня назад

    വളരെ സിമ്പിളായി ഈ വിദ്യാത്ഥിസംഘടനകളുടെ ഗുണ്ടായിസം നമുക്ക് നിർത്താൻ സാധിക്കും. അതിനു നിങ്ങൾ മീഡിയക്കാർ ചെയ്യേണ്ടത് ഇങ്ങനെയുള്ള തോന്ന്യവാസം നടക്കുമ്പോൾ അതിനു മീഡിയ കവറേജ് കൊടുക്കാതിരിക്കുക. പിന്നെ പോലീസ് ചെയ്യേണ്ടത് പഠിക്കാനെന്നും പറഞ്ഞു വന്നിട്ട് ഇമ്മാതിരി തോന്ന്യവാസവും, ഗുണ്ടായിസവും കാണിക്കുന്നവരെ ഒരു ദയയും നൽകാതെ നേരിടുകയും, കേസെടുത്തു അകത്തിടുകയും, അവർ നശിപ്പിച്ച വസ്തുക്കളുടെ നഷ്ടപരിഹാരം അപ്പപ്പോൾ തന്നെ അവരുടെ വീടുകളിൽ നിന്നും ഈടാക്കുകയും ഒന്ന് ചെയ്തുനോക്കിക്കെ. പിന്നെ ആരൊക്കെ ഈ സംഘടനകളിൽ കാണുമെന്നു നമുക്കൊന്ന് നോക്കാം.

  • @beenamanojkumar6331
    @beenamanojkumar6331 26 дней назад

    കറക്റ്റ് ഞാനും ഇതെന്ന മനസ്സിലാക്കിയത് എന്നട്ട് സമ്പൂർണ്ണ മായും ഒരു പാർട്ടി മാത്രമാകണം

  • @jaleelck3176
    @jaleelck3176 24 дня назад

    രക്ഷപ്രവർത്തനം

  • @muraleedharanv4480
    @muraleedharanv4480 27 дней назад +2

    കുട്ടികളിൽ SFI യെ അനുകൂലിക്കാത്തവർ ഉണ്ടല്ലോ. അപ്പൊ ഇതു ഗുണ്ടായിസം അല്ലേ

  • @ravikn4463
    @ravikn4463 27 дней назад +1

    പൊന്നു മക്കളെ അണയാൻ പോകുന്ന വിലക്കാണ് വേഗം നോക്ക്

  • @Dream-farming-passion
    @Dream-farming-passion 28 дней назад +9

    ഒരു പൊൻതൂവൽ കൂടി എചപൈ

  • @kishorkamal6109
    @kishorkamal6109 28 дней назад +2

    "ബ്ലഡി ക്രിമിനൽസ്"

  • @simplyethical8982
    @simplyethical8982 23 дня назад

    നായയുടെ വാൽ എത്ര കാലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കും... തെറ്റ് തിരുത്തൽ പോലും.. സിരിപ്പിക്കല്ലേ

  • @user-br7qg3fz4i
    @user-br7qg3fz4i 25 дней назад

    കോളേജിൽ പാർട്ടി വേണ്ട.... പഠിക്കു

  • @m4music669
    @m4music669 26 дней назад

    SFI യെ ഉടൻ നിരോധിക്കുക.

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 26 дней назад

    കേന്ദ്രത്തിൻ്റെ പുതിയ നിയമത്തിൽ ഇവന്മാരുടെ അഴിഞ്ഞാട്ടത്തിന് എന്താണ് ശിക്ഷ.

  • @ramakrishnancn4373
    @ramakrishnancn4373 28 дней назад +1

    0പിന്തുണ കൂടുംതോറും മറ്റുള്ളവരെ വേദനഇപ്പിക്കുമ്പോൾ സുഖം ഒള്ളവർ അകലും

  • @PN-gp2uz
    @PN-gp2uz 28 дней назад +4

    Why don't ban this criminal gang

  • @varghesepa2162
    @varghesepa2162 27 дней назад +1

    Sfi രഹിത ക്യാമ്പസ്‌ സമാധാന ക്യാമ്പസ്‌

  • @sanjaysanju5087
    @sanjaysanju5087 27 дней назад

    Soyam nashik 👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 26 дней назад

    അതുമാത്രമല്ല റസീറ്റ് കാണിച്ചു പാർട്ടി ഫണ്ടിലേക്ക് പിരിവും നടത്തുന്നുണ്ട് കണ്ണൂർ ഒരു കോളേജിൽ 😢അനുഭവത്തിൽ നിന്ന് പറയുന്ന താണ്

  • @rathnammaraman1669
    @rathnammaraman1669 24 дня назад

    എല്ലാ കോളേജും തള്ളിത്തകർക്കണം. ഇങ്ങനത്തെ കോളേജുകൾ കേരളത്തിൽ ബേണ്ടാ! വേണ്ടവർ പുറത്തു പോയി പഠിച്ചോളും. പഠിക്കാത്തവർ ബംഗാളിയുടെ കൂടെ കൂലിവേല ചെയ്യും. വിദ്യാർത്ഥി നേതാക്കളെ പിൻവാതിലിലൂടെ പോലീസിൽ എടുക്കും.

  • @deepashiju-xs5xs
    @deepashiju-xs5xs 25 дней назад

    BAN sfi from campus

  • @ponnukathu9699
    @ponnukathu9699 27 дней назад +1

    ഈ പാർട്ടി ഇവന്മാർ ഇല്ലാതാക്കും... നന്ദി കുട്ടി സഖാകന്മാരെ

  • @ananthuvasudevan7440
    @ananthuvasudevan7440 27 дней назад

    0:05 അടി കൊടുക്കുന്ന സമയത്ത് അടുത്ത് നിന്ന് ബാഗും തൂക്കി ഇട്ടു കണ്ടോണ്ടിരുന്ന NO 1 മൊണ്ണ

  • @anilkumarn.m3252
    @anilkumarn.m3252 27 дней назад

    കുട്ടികളെ പുറത്തു പഠിക്കാൻ പലരു൦ അയക്കുന്നതി൯ൊ കാരണങ്ങളിൽ ഒന്ന്

  • @Aath_Mika
    @Aath_Mika 27 дней назад

    ഇവന്മാരെ ഒരു സ്കൂൾ കോളേജ് പഠിപ്പിക്കരുത് 😂

  • @tomscaria3815
    @tomscaria3815 27 дней назад

    R there people mad

  • @Mellisa4u
    @Mellisa4u 22 дня назад

    Ee prasthaanathinte shavappettiyile avasana aani aanu adichondirikkunnath

  • @samuelvarghese120
    @samuelvarghese120 24 дня назад

    ഈ പ്രിൻസിപ്പലിനെ പോലെ നട്ടെല്ല് നിവർത്തി നിൽകുന്ന കുറച്ച് അധ്യാപകര് വന്നാൽ ഈ SFI ഭികരമാർ നിലം തൊടാതെ പോകും.

  • @sheebabalan9493
    @sheebabalan9493 24 дня назад

    Ban this criminal party

  • @alexmathew8376
    @alexmathew8376 28 дней назад

    sanju techi ku kodutheekkuttu panii kodukkanam thonyasam kanikkunnorkku...ennaleee nannaakuu schoolukal.

  • @ulahannana.j4632
    @ulahannana.j4632 27 дней назад

    Ban SFI

  • @prabeethvlog9742
    @prabeethvlog9742 25 дней назад

    ഇത് ഖേരളം

  • @user-ss3kq7sw7r
    @user-ss3kq7sw7r 28 дней назад

    Ellavarum ee kezhangan principal nte bhaghathaanallo. Nilkkunnath.Enth kanditta?Eni ayaleyum Aviduthe Rameshan sir neyum aa clg lu kaalu kuthan njangal SFI praverthakar sammadhikkilla. Clg kaaru cheythath thettan. Ayale gundakal vann adikkunnathinte visual mathrame avar purath vittittullu. Principal avane krooramayi mardhikkunnathinte video purath vittilla. Njangal SFI praverthakar paranjal paranjath pole cheyyum.

  • @avarma8807
    @avarma8807 26 дней назад

    ഇതു തന്നെയാണ് എല്ലാ കോളേജിലും ഈ തെമ്മാടി കൂട്ടം ചെയ്യുന്നത്.

  • @nirmalab9128
    @nirmalab9128 28 дней назад

    SIR EVANTHE ONNUM ADUTHU VARAN KOLLILLA.NEETHIYUM NYAYAVUM ONNUM EVANANNUM ILLA. DAYAVAYI BHAHISKARIKUKA.

  • @vinodk1995
    @vinodk1995 28 дней назад

    Tallan padudho. Nigal eganay maha mosham

  • @sanithchakkattil3854
    @sanithchakkattil3854 27 дней назад

    Eth alledathum evamnmar chuyunatha varunna pillrude rashtriya pashchathalm nokki avark vedunnavare matharam admision nedi kodukkuka eth paripadi

  • @soyalsabu8263
    @soyalsabu8263 28 дней назад

    Nanma illsths alavalathy vifsgum😮😮😮

  • @user-mw2wu7iu1z
    @user-mw2wu7iu1z 22 дня назад

    വിദ്യാഭ്യാസത്തെക്കുറിച്ച് ഒന്നുമറിയാത്ത ഞാൻ. അതും ലൈവായി ഷോ. അവിടെ വന്നിരുന്നിട്ട് പിള്ളേര് ഓരോ ചോദ്യം ചോദിക്കും. ചിലപ്പോൾ ഇംഗ്ലീഷിൽ ആയിരിക്കും ഒന്ന് ഇംഗ്ലീഷ് പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അപ്പൊ മറുപടി ഇല്ലാതെ ഞാൻ കിടന്ന് മെഴുകും. അതുകൊണ്ട് നുമ്മ പറഞ്ഞു അലമ്പ് ആക്കിയേക്കാൻ. ഇത് ഒപ്പിച്ച പ്രിൻസിപ്പാലിനും ഒരെണ്ണം കൊടുത്തേക്കാൻ പറഞ്ഞു. ഇനി മേലാൽ ലൈവായി പരുപാടി ഉണ്ടാകരുത്... പിന്നല്ല🤣🤣🤣

  • @byjuprince9116
    @byjuprince9116 28 дней назад

    Athaanu hfi 😂😂😂

  • @everydayinternet2849
    @everydayinternet2849 28 дней назад

    Sfi pirich videnda kaalam kazhinju...

  • @vipinns6515
    @vipinns6515 27 дней назад

    Kazhinja dhivasam nadathara highway signal Lil bucket 🪣 kondu nadannu panam pirikkunnu,SFI de avastha, edappally signal indayirunna northindians nekkal tholikkatti😂😂😂😂😂😂

  • @aniljoseph3660
    @aniljoseph3660 28 дней назад

    DYFI Ki jai....Chakkave Arsho avide Raheem avide luttaappi....

    • @RS25185
      @RS25185 27 дней назад

      Randum pottanmaru aaan

  • @Bharatamba
    @Bharatamba 25 дней назад

    മാതാപിതാക്കളോട് നിങ്ങളുടെ കുട്ടികളെ പഠിക്കാൻ വിടുന്ന വിദ്യാലയത്തിൽ എസ എഫ് ഐ എന്ന ക്രിമിനൽ സംഘടനാ പ്രവർത്തിക്കുന്നില്ല എന്നുറപ്പു വരുത്തുക എങ്കിൽ അവരുടെ ജീവൻ എങ്കിലും തിരിച്ചു കിട്ടും

  • @SajithO-ci7ty
    @SajithO-ci7ty 28 дней назад +1

    കമ്മ്യൂണിസം ഇന്ത്യയിൽ ബാൻ ചെയ്യുക😡😡😡👍

  • @sanjaysanju5087
    @sanjaysanju5087 27 дней назад

    Soyam nashik 👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @sanjaysanju5087
    @sanjaysanju5087 27 дней назад

    Soyam nashik 👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @sanjaysanju5087
    @sanjaysanju5087 27 дней назад

    Soyam nashik 👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @sanjaysanju5087
    @sanjaysanju5087 27 дней назад

    Soyam nashik 👍🏾👍🏾👍🏾👍🏾👍🏾👍🏾