ഫാത്തിമ തക്‌സിയയുടെ വിയോഗത്തില്‍ കണ്ണീരോടെ സുഹൃത്തുക്കള്‍ | fathima thaskia

Поделиться
HTML-код
  • Опубликовано: 17 апр 2024
  • പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്‌കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും #fathimathaskia #manjeri #ME008 #MM005

Комментарии • 253

  • @kamaruakariyil8335
    @kamaruakariyil8335 Месяц назад +43

    ഏത് പ്രതിസന്ധികളെയും നേരിട്ട് നല്ല ഒരു ഡോക്ടർ ആകണം എന്ന മോട്ടിവേഷൻ എന്റെ ഉള്ളിൽ ഉണ്ടാക്കിയത് ഈ കുട്ടി ചെയ്ത ഒരു video ആയിരുന്നു.. എന്നാൽ ഇന്ന് youtube open ആക്കിയപ്പോൾ കാണുന്നത് ഈ കുട്ടിയുടെ മരണ വാർത്തയായിരുന്നു.. ശെരിക്കിനും ഷോക്കിങ് ആയി.. അവളുടെ മാതാപിതാക്കൾക്ക് ക്ഷമ നൽകണേ റബ്ബേ..

  • @mallikamallika7505
    @mallikamallika7505 Месяц назад +190

    അയ്യോ ആ കുട്ടിയാണോ മരണപ്പെട്ടത്🙏🙏🙏 മിടുക്കി കുട്ടി❤️❤️❤️ സ്വപ്നങ്ങൾ പൂർത്തീകരിക്കരിക്കാതെ ദൈവസന്നിധിയിലെത്തി --- ആദരാഞ്ജലികൾ മോളേ 😭😭😭😭😭

    • @Nasu1986
      @Nasu1986 Месяц назад

      ഇസ്ലാമിക ജിഹാദി പന്നിയുടെ മകൾ തന്നെ 🌹

    • @bincyjohn6774
      @bincyjohn6774 Месяц назад +6

      Ayyo,e kuttiya ente dyvame😢

    • @Nasu1986
      @Nasu1986 Месяц назад

      ഇസ്ലാമിക ജിഹാദി പോരാളി ഐ എസ് തീവ്രവാദി മകൾ ആണ് 🌹

    • @Nasu1986
      @Nasu1986 Месяц назад +1

      ഇസ്ലാമിക റിപ്പബ്ലിക് ഉണ്ടാക്കാൻ നടന്ന ഐ എസ് പന്നിയുടെ മോളു 🌹

    • @shitgod109
      @shitgod109 Месяц назад

      kutti alla jihadi patti

  • @crafttechie4052
    @crafttechie4052 Месяц назад +122

    എത്ര പരീക്ഷണങ്ങളിൽ നിന്ന് വന്ന മോളാണ് റബ്ബേ... നിൻ്റെ പരീക്ഷണത്തിൽ നിന്ന് ഒന്ന് മാറിയതും ആകുഞ്ഞിന് മരണം😢😢😢😢 നെഞ്ചു പൊട്ടുന്നു😢😢😢 ഖബർ വിശാലമാക്ക് റബ്ബേ😢🤲🤲

  • @jahanamansoor6967
    @jahanamansoor6967 Месяц назад +10

    You are my great inspiration.....your Inspirational video which I downloaded fews months ago still exist in my downloading Playlist.....miss you 😥💗

  • @hanascreations5274
    @hanascreations5274 Месяц назад +124

    മോട്ടിവേഷൻ വീഡിയോ കണ്ടു. എന്തു നന്നായി സംസാരിക്കുന്ന കുട്ടിയാ അള്ളാഹ്. കബറിടം വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🏻

    • @Nasu1986
      @Nasu1986 Месяц назад +1

      എല്ലാം ഹലാൽ ആയിരുന്നു.. ഇസ്ലാമിക ജിഹാദി ഐ എസ് പന്നിയുടെ മകൾ 🌹

    • @RaiMan-vm9xx
      @RaiMan-vm9xx Месяц назад +1

      Aameen

    • @momtalksanz
      @momtalksanz Месяц назад

      Aameen

  • @Itsme-cj9qy
    @Itsme-cj9qy Месяц назад +139

    ഇവിടെ comment box കണ്ട് ഒരുപാട് സങ്കടവും , കൂടെ എത്രത്തോളം *വൃത്തികെട്ട* മനുഷ്യരാണ് ഇപ്പോഴും ഉള്ളത് എന്നത് ആലോചിച്ചു പോയി ,
    പക്ഷേ ഈ പറയുന്നവരൊക്കെ ഒരു കാര്യം കേൾക്കണം ഒന്നോ രണ്ടോ വർഷം മുന്നേ ഈ മോളുടെ മോട്ടിവേഷൻ സ്പീച്ചിൽ ഈ മോള് പറഞ്ഞിട്ടുണ്ട് അവളുടെ ഉമ്മ വയ്യാതെ മരണത്തിൻറെ വക്കിൽ എത്തി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഒരു Dr ഗീത എന്നുപറഞ്ഞ് വ്യക്തി അവളുടെ ഉമ്മയെ രക്ഷിച്ചതും ആ ഡോക്ടർക്ക് വേണ്ടി ഇന്നും അവൾ പ്രാർത്ഥിക്കുന്നുണ്ടെന്നും , അപ്പോൾ ഈ മതത്തെ ചൊല്ലി ഈ മരിച്ചുപോയ മോളെ പറ്റി വേണ്ടാത്തത് പറയുന്നവർ ഒന്ന് ആലോചിച്ചു നോക്കുക അവൾക്ക് വേണമെങ്കിൽ ഈ Dr ഗീത എന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കാം , നന്ദി പറയാതിരിക്കാം , അവർ ഒരു ഹിന്ദുവാണെന്ന് ചിന്തയുണ്ടെങ്കിൽ പക്ഷേ ഈ മോളുടെ മനസ്സിൽ ഒരിക്കലും ഒരു മതമോ ജാതിയോ ഒന്നുമല്ല വെറും ഒരു മനുഷ്യനാണ് ആ ഡോക്ടർ....
    അതുപോലെതന്നെ അവൾ അന്ന് പറഞ്ഞ ഒരു കാര്യമുണ്ട് ഈ ഡോക്ടർ എന്ന പ്രൊഫഷനോട് അവൾ ഇത്രയും ഇഷ്ടം കാണിക്കുകയും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്തത് ലോകത്തിൻറെ ഏതെങ്കിലും കോണിലുള്ള ഏതെങ്കിലും ഒരു *മനുഷ്യൻറെ* ജീവൻ അവൾ കാരണം രക്ഷപ്പെടുത്താൻ വേണ്ടിയാണ്...... അല്ലാതെ മതമോ ജാതിയോ നോക്കി ഒരാളെയും രക്ഷിക്കാനോ ചികിത്സിക്കാനോ അല്ല
    InShaAllah നാഥൻ തസ്കിയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ😢🤲

    • @crafttechie4052
      @crafttechie4052 Месяц назад +2

      ആമീൻ😢🤲🤲

    • @sahrasmedia7093
      @sahrasmedia7093 Месяц назад

      ആമീൻ 😔

    • @ansathrafeeq2738
      @ansathrafeeq2738 Месяц назад

      😢

    • @chairpants
      @chairpants Месяц назад +8

      ഞങ്ങളാരും കാണാത്ത കമൻ്റ് താൻ ഇങ്ങനെ കാണുന്നു? അത് മാത്രം സെലക്ട് ചെയ്ത് വായിക്കുന്ന തനിക്ക് ആണ് പൂപ്രോബ്ലം എന്ന് തോന്നുന്നു. എന്തിനാ എല്ലാത്തിലും മതം മാത്രം നോക്കുന്നെ??

    • @JanzCineWorld
      @JanzCineWorld Месяц назад +2

      ഇത്രേം നല്ല മകൾ ഉള്ള ഒരു തന്ത ചെയ്യേണ്ട പണി അല്ല അയാള് ചെയ്തേ, അതാണ് തിഹാർ ജയിലിൽ കിടക്കുന്നെ.. പാവം കുട്ടി അവളാണ് ആ കർമഫലം ഏറ്റു വാങ്ങിയത്

  • @sanishraveendran8895
    @sanishraveendran8895 Месяц назад +4

    പ്രിയ സഹോദരിക്ക് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🌹പടച്ചവൻ മോളുടെ ആത്മാവിന് പുണ്യം നൽകട്ടെ.. ജീവിതത്തിനോട് പടവെട്ടി എല്ലാവരെ കൊണ്ടും നല്ലത് പറയിച്ച, ഡോക്ടർ ആയ പൊന്നുമോളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AbdulMajeed-zj4yi
    @AbdulMajeed-zj4yi Месяц назад +7

    അള്ളാഹു ആ മോൾക്ക്‌ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @mii254
    @mii254 Месяц назад +107

    ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ. മാതാപിതാക്കൾക്കും കുടുംബത്തിനും ക്ഷമ പ്രധാനം ചെയ്യട്ടെ 🤲😭

    • @Nasu1986
      @Nasu1986 Месяц назад +9

      ഇതെന്ത് കോപ്പ് 🌹കാട്ടു അറബി മഹോന്നത ഹദീസ് ആണോ. എന്റെ ഐഷു.. കദീസു 🌹

    • @vishnurajkp
      @vishnurajkp Месяц назад +3

    • @lzsknpl
      @lzsknpl Месяц назад

      ക്ഷമിക്കുകകഫരീങ്ങളെ. ഞമ്മടെ അള്ളാഹുവിന് അറബി ഒഴികെയുള്ള "പാശ"അറിയില്ല .... സ്പോക്കൺ ഇംഗ്ലീഷ് ഹൂറികൾ പഠിപ്പിക്കുന്നുണ്ട്..... പക്ഷേ മണ്ടനാണ്. ഒന്നും തലയിൽ കയറുന്നില്ല.​@@Nasu1986

    • @mii254
      @mii254 Месяц назад +8

      @@Nasu1986 ഒരാളുടെ മരണത്തിൽ പോലും സന്തോഷിക്കുന്ന നിന്നെപോലോത്ത മൃഗങ്ങളോട് എന്ത് പറയാൻ.

    • @Nasu1986
      @Nasu1986 Месяц назад

      @@mii254 ഇസ്ലാമിക തീവ്രവാദി ഐ എസ് കുടുംബത്തിലെ പന്നികൾ ചത്താൽ. സന്തോഷിക്കും.. ജനങ്ങൾ.. കാഫിറ്കളെ കഴുത്തു അറുത്തു കൊന്നു തള്ളിയ പന്നി കുടുംബത്തിൽ ഉള്ളത് എങ്കിൽ.. കാഫിറ്കൾ സന്തോഷിക്കും 🌹

  • @user-lo9bc1el2w
    @user-lo9bc1el2w Месяц назад +44

    ഫാത്തിമയുടെ കൂടെ ആക്‌സിഡന്റ് പെട്ടത് എന്റൈ മാമാടെ മോളാണ് എല്ലാവരും ആ കുട്ടിക്ക് വേണ്ടി ദുഹാ ചെയ്യണേ

  • @meenusworld1019
    @meenusworld1019 Месяц назад +8

    ആയിരങ്ങൾക്ക് പ്രചോദനം നൽകി, ആഗ്രഹങ്ങൾ ബാക്കിയാക്കി മടങ്ങി ഫാത്തിമ, ദൈവസന്നദ്ധതിയിൽ ഉന്നത സ്ഥാനം കിട്ടട്ടെ 🌹🙏

  • @kadeejakt3020
    @kadeejakt3020 Месяц назад +16

    യാ അല്ലാഹ് ആ പൊന്നു മോളെ എല്ലാവരെക്കാളും നീ സ്നേഹിച്ചു 🤲🤲🤲🤲😭😭😭😭

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Месяц назад +62

    ദൈവമേ ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം

  • @DrSethulife
    @DrSethulife Месяц назад +27

    കുറച്ചു ദിവസം മുന്നേകൂടി സ്ക്രോൾ ചെയ്ത് പോയപ്പോൾ സ്പീച് കേട്ടതാണ് dr jps ന്റെ വീഡിയോയിൽ. Condolences 😢

    • @littlefarmersfromkerala916
      @littlefarmersfromkerala916 Месяц назад +1

      ഇന്നലെ ഉച്ചയ്ക്ക് കേട്ട് സ്പീച്ച്

  • @userzx12345
    @userzx12345 Месяц назад +7

    Vallatha sangadam ayi..nerit aryillaa pakshee orupaad vedios kanditund ..orupad albudha pettitund ....padich doctor akan athrem aghichit ipm igne .....😢 ❤

  • @siddus5538
    @siddus5538 Месяц назад +9

    ആദരാജ്ഞലികൾ 🌹🌹🌹🌹

  • @eazyway9320
    @eazyway9320 Месяц назад +6

    Inna lillahi va inna ilaihi rajioon…ee kuttiyano maranappettath vishwasikkan vayya ..Allahu ve swargam nakanee

  • @mohanmahindra4885
    @mohanmahindra4885 Месяц назад +2

    Heartfelt condolences

  • @shantrabindu4456
    @shantrabindu4456 Месяц назад +9

    ആദരാജ്ഞലികൾ മോളെ

  • @user-wr4ug4ri3l
    @user-wr4ug4ri3l Месяц назад

    Aa kuttiyude aagraham mbbs calicut collegil edukkanamennarnnu ath nadannu masha allah pinne aa kutty marichengillum valiya oru nanma cheythattu thanne marikkan patti ethrayo kuttikalle motivate cheythu aa kutti paranna pole padachone enth sahacharyam vechallum ath nammude nanmakk vendiyayirikkum Athream nalloru molle athream ishttayathu kondayirikkum ethrem vegam padachon aa kutteede agram sadhicha odane villichathu❤😊

  • @NajaFarsana
    @NajaFarsana Месяц назад +13

    😭😭😭😭😭😭😭😭😭😭😭😭😭
    I love that thatah
    Ee thathante vedio kand anu njan motivete ayathu mmiss you dear😭😭😭

  • @jopanachi606
    @jopanachi606 Месяц назад +4

    Very sad news, let god give peace to bereaving family.

  • @siyajezaworld..5322
    @siyajezaworld..5322 Месяц назад +2

    ഇന്നാലില്ലാഹി വ ഇന്നാ ഇല്ലാഹി റാജിഊൻ.... Allahu സ്വർഖം നൽകട്ടെ ❤

  • @ryanantony2730
    @ryanantony2730 Месяц назад +45

    മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നത് എത്ര സത്യമാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад

      അതെന്താ പിതാവ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടു ജയിലിൽ കിടക്കുമ്പോൾ മരണം മറി നിൽക്കണോ 😮😮??

  • @afiyathanish3392
    @afiyathanish3392 Месяц назад +3

    Ente rabbey vishosikan pattunilla🥺 💔 kabar ne vishalamakk nadha 🥺

  • @muhammedadhnans.m2358
    @muhammedadhnans.m2358 Месяц назад

    My inspiration, not able to accept this😢😢😢

  • @sureshmc2698
    @sureshmc2698 Месяц назад

    🌹🙏

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 Месяц назад +1

    പ്രണാമം ഡോക്ടർ മോളെ 😭😭🙏🙏

  • @seenathbeevi153
    @seenathbeevi153 Месяц назад +3

    Innaalillaahi va innaailaihi raajioon.

  • @velayudhanmonu6632
    @velayudhanmonu6632 Месяц назад

    ആദരാഞ്ജലികൾ🌹🌹

  • @Neet2024-dr9uz
    @Neet2024-dr9uz Месяц назад

    Vishvasikan pattnilla bayankara inspire sister ann🥹🥹🥲🥲🫠

  • @AbdulAzeez-ps8mp
    @AbdulAzeez-ps8mp Месяц назад

    Njn ipol aa motivation speech kandathe olluu... Marichenn arinjilla😢😭

  • @Alfiiiyaahh
    @Alfiiiyaahh Месяц назад +2

    Innalillahi va Inna ilahi rajioon😢

  • @AnilKumar-sv5ec
    @AnilKumar-sv5ec Месяц назад +31

    നല്ല മനുഷ്യർക്ക് ഈ ഭൂമിയിൽ അധികം നാൾ ദൈവം കൊടുക്കുകയില്ല😭😭😭

  • @Salinisunil-bu9qf
    @Salinisunil-bu9qf Месяц назад +1

    RIP

  • @Rangeroverm11b6alpha
    @Rangeroverm11b6alpha Месяц назад +2

    Al thaqia....

  • @kahdeejakaladi547
    @kahdeejakaladi547 Месяц назад +3

    ഖബർ സ്വർഗപൂന്തോപ്പാക്കനെ
    നാഥാ

  • @muhammedashik2927
    @muhammedashik2927 Месяц назад

    Nalla manassulla sahodaranhal aa kuttikk adaranjalikal arppichu kazhinhu.ath mathi

  • @user-ly9zk6xk7j
    @user-ly9zk6xk7j Месяц назад

    😢😢😢😢🌹🌹

  • @remarajesh2312
    @remarajesh2312 Месяц назад

    😭😭🙏🏼🙏🏼🙏🏼

  • @mictkerala9437
    @mictkerala9437 Месяц назад

    So sad😮😢

  • @sathyank8005
    @sathyank8005 Месяц назад +13

    സ്കൂട്ടർ നിയന്ത്രം വിട്ടത് എങ്ങനെ റോഡ് പണി നടക്കുന്നതിനാൽ എത്രയോ അപകടങ്ങൾ സംഭവിക്കുന്നു കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ എത്ര ജീവനുകൾ നഷ്ടമാകുന്നു പരിക്ക് പറ്റുന്നവരുടെ കണക്കില്ല നമ്മൾ എത്ര ശ്രദ്ധിച്ചാലും പുറകിൽ നിന്ന് ഇടിക്കുക പതിവ് ബസുകളുടെ അമിത വേഗത കാരണം അപകടം ഉണ്ടാകുന്നു ആദരാഞ്ജലികൾ സഹോദരി 🙏

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад +1

    Sad news
    Heartfelt condolences
    Sir
    One caution notice
    I had worked in Wayanad during 2005...07
    Two years....my journey was in KSRTC bus
    From Kozhikode to Wayanad
    I had never used my Kinetic Honda Scooter
    Or Maruti car
    As the route is risky and accident prone....
    Now....I retired from service...
    Live happily

  • @sajnakm4947
    @sajnakm4947 Месяц назад

    Inna lillahi vainna ilaihi raajihoon🤲🏻🤲🏻🤲🏻

  • @faseelabasheer2646
    @faseelabasheer2646 Месяц назад

    😢😢😢

  • @SreelathaSatheesh-eu3ki
    @SreelathaSatheesh-eu3ki Месяц назад

    😢😢

  • @fathimashabnam3284
    @fathimashabnam3284 Месяц назад +1

    Innalillahivainnailaihirajiyoon

  • @riswa6258
    @riswa6258 Месяц назад +1

    Innalillahi vainna ilaihi rajihoon

  • @Smitha-qz1lt
    @Smitha-qz1lt Месяц назад

    😢

  • @ReenaPushpam
    @ReenaPushpam Месяц назад

    Hi🙏🙏🙏🙏🙏🤲🏽🤲🏽🤲🏽🤲🏽🤲🏽🌹🌹🎉

  • @neethugopan2031
    @neethugopan2031 Месяц назад

    Kurache munneya ee kochinte motivation kande😢

  • @user-db9xj7yi2n
    @user-db9xj7yi2n Месяц назад

    Allahu swargam nalgi anugrahikkatte aameen

  • @shaniabdulkhader6229
    @shaniabdulkhader6229 Месяц назад

    Innalillahi wa inna ilaihi rajioon

  • @shinekar4550
    @shinekar4550 Месяц назад +2

    Pavam

  • @user-dg8wo2kf1g
    @user-dg8wo2kf1g Месяц назад

    പടച്ചവൻ സോർഗം കൊടുകണേ

  • @Nadaans
    @Nadaans Месяц назад +1

    inna lillah vahinna ilaihi rajihoon

  • @sukumarvengulam117
    @sukumarvengulam117 Месяц назад

    😢😢😢😢😢

  • @rajeenaummer1592
    @rajeenaummer1592 Месяц назад

    Ennalillahivainnaelahirajioon

  • @Jithin.pragamJithin
    @Jithin.pragamJithin Месяц назад

    ❤️

  • @Saniya-gm4im
    @Saniya-gm4im Месяц назад

    😭😭😭

  • @sunyprakash4862
    @sunyprakash4862 Месяц назад

    🙏🙏🙏

  • @user-sz6sp7cc5w
    @user-sz6sp7cc5w Месяц назад +1

    Innalillah

  • @vadakkedathshaju4966
    @vadakkedathshaju4966 Месяц назад

    🙏🙏
    ഭഗവാനേ....
    😢😢

  • @user-dh3ss4nh1q
    @user-dh3ss4nh1q Месяц назад

    Inna lillahi va inna ilaihi raajeoon

  • @Dalmi123
    @Dalmi123 Месяц назад +2

    Sorry..no mercy...coze scattered blood.

  • @saraabey1964
    @saraabey1964 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-pk9lf1kx4w
    @user-pk9lf1kx4w Месяц назад

    Inna lillahi va inna ilahi rajihoon

  • @athulyak1717
    @athulyak1717 Месяц назад

    😥😥😥😥😥😥😥😥😥🙏🙏🙏🙏🙏🙏

  • @reenachacko8876
    @reenachacko8876 Месяц назад +1

    🙏🙏

  • @ShaFocus
    @ShaFocus Месяц назад

    പ്രാർത്ഥനകൾ😢

  • @lissisebastian119
    @lissisebastian119 Месяц назад

    Kashttam 😢

  • @jouharatk-we9zs
    @jouharatk-we9zs Месяц назад

    😢😢😢😢

  • @user-no8hb3on8g
    @user-no8hb3on8g Месяц назад

    😢😢😢😢എന്താ ഒരു വിധി 🙏🙏🙏🙏

  • @ajithprasad2751
    @ajithprasad2751 Месяц назад

    😢ആദരാഞ്ജലികൾ 😔

  • @yoounsyooun9451
    @yoounsyooun9451 Месяц назад

    😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop2420 Месяц назад

    🤲🏻🤲🏻🤲🏻🤲🏻

  • @zubaidapkunnath2716
    @zubaidapkunnath2716 Месяц назад +3

    ഇന്നാ ലില്ലാഹി വ ഇന്നഇലൈഹി rajeon

  • @user-tx1mj6te7j
    @user-tx1mj6te7j Месяц назад

    😭😭🙏🙏

  • @sooryakanthi757
    @sooryakanthi757 Месяц назад +3

    Sad news!

  • @Febina276
    @Febina276 Месяц назад

    Innan njan speech kettath but ippo 😢😢😢😢

  • @lalithasajeevan7244
    @lalithasajeevan7244 Месяц назад

    Moole🌹🌹🌹

  • @imthiyasishalvloge6555
    @imthiyasishalvloge6555 Месяц назад

    😥😥🥺💔💔😰😰😞😭😭🤲🤲

  • @muhammedsufiyansufiyan4623
    @muhammedsufiyansufiyan4623 Месяц назад

    Iallahukabarvishalamakkatta 💗💗💗💗💗💗💗

  • @seenathashraf7602
    @seenathashraf7602 Месяц назад +1

    Innalillahi va innailaihirajihoon😭😭🤲🤲

  • @Dr.ShivashankarNambiar
    @Dr.ShivashankarNambiar Месяц назад +2

    🤔

  • @abdulazeezmoyan1345
    @abdulazeezmoyan1345 Месяц назад +2

    🇮🇳🇮🇷🇵🇸ചികിത്സ 🇮🇳കൻ 🇵🇸എത്ര 🇮🇷വിദഗ്ദ 🇵🇸നായാലും 🇮🇷രോഗ🇮🇳മുക്തി 🇦🇪ദൈവത്തിൽ 🇮🇳നിന്നാണ് 🇮🇳പ്രാർത്ഥന 🇧🇳അത്യുത്തമം 🇮🇳ആണ് 🇮🇷🇵🇸🇮🇳🇸🇦

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +1

      അപ്പൊ mbbs പഠിക്കാൻ ഈ കുട്ടി പോയത് വെറുതെ ആയി.. മത പഠനം മതിയായിരുന്നു.. മരണവും ഉണ്ടാവില്ലായിരുന്നു 😮

  • @shamlapanali5747
    @shamlapanali5747 Месяц назад

    alahuve🥲🥲🥲🥲🥲🥲🥲

  • @nazeemap1185
    @nazeemap1185 Месяц назад

    BB

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 Месяц назад +21

    മോട്ടിവിട്ടേഷൻ
    കേട്ടു
    യാ അല്ലാഹ

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +5

      എങ്കിലും പിതാവ് നേരെ ആയില്ല.. കഷ്ടം kseb യിൽ നിന്നും അവസാനം പിരിച്ചു വിട്ടു 😂😂

    • @MuhsinaSharin
      @MuhsinaSharin Месяц назад +1

      ​@@SajiSajir-mm5pgNi poi maari irunn karay...

    • @user-cs2bc0vj7
      @user-cs2bc0vj7 Месяц назад

      ​​@@SajiSajir-mm5pg Iyaal ellaam thikanja aal aanallo Aadhyam swayam naannavu ennittu baakki ullavare nannaakku athaavum kurachu koodi nallathu ketto @Saji
      Thazkiya yude accident news il ellaam vannu potti chirikkuvaanallo Kashtam cheenja manassu

    • @JanzCineWorld
      @JanzCineWorld Месяц назад

      @@MuhsinaSharin പറഞ്ഞത് തെറ്റല്ലലോ

  • @rajupodiyan3147
    @rajupodiyan3147 Месяц назад

    !

  • @AjassAnvarudeen
    @AjassAnvarudeen Месяц назад

    "But never will GOD delay a soul when its time (death) has come , and GOD is All-Aware of what you do."
    ~The Quran 63:11
    "Say, 'Indeed, the Death from which you flee- Indeed, it will meet you. Then you will be returned to the KNOWER OF THE UNSEEN AND THE WITNESSED, And HE will inform you about what you used to do."
    ~The Quran 62:8
    "Every Person will Taste Death, Then to US you will be returned."
    ~The Quran 29:57
    "This Worldly life is no more than play and amusement. But the Hereafter is indeed the Real Life, If only they knew."
    ~The Quran 29:64

  • @AboobackerTp-xy7mm
    @AboobackerTp-xy7mm Месяц назад

    അള്ളോ

  • @martvarm
    @martvarm Месяц назад +1

    Tragic !

  • @advcate7897
    @advcate7897 Месяц назад +1

    🌹🌹🌹😞😞😞

  • @AbdulHameed-lz5fe
    @AbdulHameed-lz5fe Месяц назад

    😢😢😢😢😢😢😢😢😢😢അല്ലാഹ്

  • @abinbaby487
    @abinbaby487 Месяц назад

    Enthu motivation reservation seat alle obc

  • @amandaivy938
    @amandaivy938 Месяц назад

    Ennale avichatithamayi motivational speech kande orepade manasine samathanam kittiy ethe eppol arinjapol 😮

  • @dhanyak.p5540
    @dhanyak.p5540 Месяц назад

    Who said negatives? You only said.

  • @dory4482
    @dory4482 Месяц назад +3

    Avalum malarum..

  • @user-yb3je8dt4e
    @user-yb3je8dt4e Месяц назад

    😢2 varsham aan