😡പാവം പ്രവാസികളിൽ നിന്ന് Airport ൽ വെച്ച് customs പിടിച്ച iphone കൾ വിൽപ്പനക്ക് 😡😡/iphone for sale

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 346

  • @MuhammedArshak-cf5sl
    @MuhammedArshak-cf5sl 11 месяцев назад +11

    ജനങ്ങളിലേക്കു ഈ അറിവ് പകർന്നു തന്നതിന് നന്ദിയുണ്ട്, പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @muhammedanees412
    @muhammedanees412 Год назад +91

    Customs പിടിച്ചു വെച്ച ജീരകമിട്ടായി വിൽക്കാനുണ്ട് എന്ന് പറഞ്ഞു ഒരുത്തൻ എന്നെ വിളിച്ചു..മിട്ടായി കൊതിയൻ ആയത് കൊണ്ട് ഞാൻ 500 രൂപ അഡ്വാൻസ് കൊടുത്ത്... ഇപ്പോൾ പൈസയും പോയി ജീരകമിട്ടായിയും ഇല്ല 😤😡😭

    • @terrorboy192
      @terrorboy192 Год назад +1

      😂

    • @uservyds
      @uservyds Год назад +1

      😂😂

    • @catlov97
      @catlov97 Год назад +5

      ഇഞ്ചി മുട്ടായി ണ്ടാരുന്നോ? എനിക്ക് വേണാരുന്നു.

    • @AKLEGENDYT-hx7mg
      @AKLEGENDYT-hx7mg Год назад

      🤣🤣🤣

    • @QRiderMAK-dk3oq
      @QRiderMAK-dk3oq Год назад

      😁😁😁

  • @sekharbalu7092
    @sekharbalu7092 Год назад +106

    കുറേകാലം ആയി ഹിന്ദികാർ ആർമി പറഞ്ഞു കുറെമലയാളികളെ cash കൊണ്ടുപോയി. ഇപ്പോൾ മലയാളികൾ അതെറ്റടുത്തു 😄

  • @b.mathew
    @b.mathew Год назад +10

    യൂസ്ഡ്‌ ഫോൺ കസ്റ്റ്ംസ്‌ പിടിക്കാറില്ല, പുതിയ ഐഫോൺ മേടിക്കുന്നവർ കസ്റ്റ്ംസ്‌ പിടിച്ചാലും ആരും വിട്ടേച്ചു പോരാറില്ല, ഡ്യൂട്ടി അടച്ച്‌ വരാറാണു പതിവ്‌. അറിയാൻ വയ്യാത്ത 10ൽ 2 പേർ ഉണ്ടാവും ഇതിൽ പെടാൻ. പാവങ്ങൾ

  • @jobinte
    @jobinte Год назад +13

    Bro ഇത് customs പിടിച്ചേ സാധനം ഒന്നും അല്ല പൈസ കൊടുത്താൽ ഇവൻ block അക്കി പോകും
    ഇപ്പോ customs പിടിച്ച് സാധനം ഇങ്ങനേ വിറ്റാൽ പിന്നേ case ന് പോകുമ്പോൾ customs കര് കോടതിയിൽ എന്ത് മങ്ങണ്ടി കാണിക്കും😂😂

  • @thefirefinch
    @thefirefinch Год назад +6

    Purath ninnu nammukku oru limit le kooduthal sadhanagal kond varan pattilla.. gold oke pole electronics num limit und.. phone oke ethra vila kudith anenkilum nammal upayogikkunna piece kuzhappamilla, pakshe arkenkilum kodukan nalla labhathinu kittith 2 box kond varanu vacho, pidikum,karyam nammude rajyathe tax um purathum vyathyasam undallo camerayum ithupole thanne, upayogikkunnath kond varam. Verorennam sealed piece kond vannal chilappo panikittum.

  • @ncmphotography
    @ncmphotography Год назад +11

    Telegram വഴി ഇത് കൂടുതൽ നടക്കുന്നുണ്ട് 🧐 be aware of this don't send them money 💰

  • @mhdajmal7225
    @mhdajmal7225 Год назад +8

    ഞാൻ ക്യാഷ് കൊടുത്തട്ടുണ്ട് Advance പിന്നെ ഒരു വിവരം ഇല്ല 😓😓😓 എന്റെ Friends നു അയച്ചട്ടുണ്ട് അവരും
    കൂടിയാണ് വാങ്ങാൻ നോക്കിയത് but cash പോയി. പുള്ളി ID ഫോട്ടോ ആയച്ചു തന്നു ടെലിഗ്രാമിൽ but Cash കിട്ടിയപ്പോൾ delete ചെയ്തു block ചെയ്തു. ഞാൻ കാറ്ററിൻ വർക്ക്നു പോയി കൂട്ടി വെച്ചാ ക്യാഷ് ആണ് ഞാൻ കൊടുത്തത്😓🥺😓 2018ൽ ആണ്. ആരും പെട്ട് പോകരുത് അങ്ങനെ ചെയ്യന്നവർ ഒരിക്കലും രക്ഷ ഉണ്ടാകില്ല. 😭😓😓😥

  • @Al-Mallu_BoY
    @Al-Mallu_BoY Год назад +6

    ഇതുപോലെ ഉള്ള ചതി കുഴിയിൽ പോയി ആരും വിയത്തെ നോക്കുക. അനുഭവം ഗുരു 😑

  • @Memories24365
    @Memories24365 Год назад +277

    അവന്റെ അക്കൗണ്ട് നമ്പർ വാങ്ങിക്കാഞ്ഞത് മണ്ടത്തരം ആയി.. ഇനി ഇത്തരം കാൾ വിളിക്കുമ്പോൾ അക്കൗണ്ട് ഡീറ്റെയിൽസ് കൂടി വാങ്ങിക്കൂ 👍

    • @abshanap2639
      @abshanap2639 Год назад +9

      A/C number vechit entha cheyya?

    • @Memories24365
      @Memories24365 Год назад +1

      @@abshanap2639 അക്കൗണ്ട് നമ്പർ വെച്ച് വേണമെങ്കിൽ ആളെ തപ്പി പിടിക്കാം 😎

    • @Aparnakiran-kb6er
      @Aparnakiran-kb6er Год назад +11

      QR CODE താരോള്ളു 😅

    • @Memories24365
      @Memories24365 Год назад +10

      @@Aparnakiran-kb6er ക്യു ആർ കോഡ് ആയാലും കണ്ടു പിടിക്കാമല്ലോ..

    • @Aparnakiran-kb6er
      @Aparnakiran-kb6er Год назад +8

      @@Memories24365 സംഭവം ഉള്ളത് തന്നെയാ. ഇങ്ങനത്തെ മാഫിയകൾ വന്നാൽ retail കടകൾ പൂട്ടി പോകും 😂😂😂അതിന്റെ പേടിയാ

  • @XPL0786
    @XPL0786 Год назад +10

    Avane vidaruth namukk olinjhirunn vedivekkaam🎉🎉❤❤

  • @farsanm9271
    @farsanm9271 Год назад +3

    എന്നെ പറ്റിക്കാൻ നോക്കിയതാ അഡ്വാൻസ് അയക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ ഡയറക്റ്റ് വാങ്ങാന്ന് അപ്പോൾ അവൻ പറഞ് അവൻ കരിപ്പൂർ ഓഫീസർ ആണെന്ന് ഞാൻ അവിടത്തെ ഒരു പിക് എടുത്ത് അയച് കൊടുത്ത് ഞാൻ ഇവിടെ ഉണ്ടെന്ന് പിന്നെ ആളെ ഒരു കോണ്ടക്റ്റും ഇല്ല 😊

  • @jamsheerp3935
    @jamsheerp3935 Год назад +19

    കാലിക്കറ്റ്‌ എയർപോർട്ടിൽ നിന്ന് പലപ്പോഴായി യാത്രക്കാരുടെ ലഗാജിന്റെ സിപ് തുറന്നു മോഷണവും സാധനങ്ങൾ മിസ്സ്‌ ആകുന്നതും പത്രത്തിൽ വായിച്ചു കേട്ടിട്ടുണ്ട്... അതു കൊണ്ട് വിൽക്കുന്ന ടീം ആണോ എന്ന് ഒരു സംശയം.

    • @mrshamilyt6658
      @mrshamilyt6658 Год назад +3

      Ath cheyyunneth video il ulleth Cargo duty yil ulla staff ghel ahn..

  • @dreamcatcher2946
    @dreamcatcher2946 Год назад +16

    Payyanurkk baa😁

  • @robinjoseph9481
    @robinjoseph9481 Год назад +1

    ഇങ്ങനെയൊരു video ചെയ്തതിനു നന്ദി.....ഞാനും ഇങ്ങനെയൊരു തട്ടിപ്പിന് ഇരയായ വ്യക്തിയാണ്

  • @LC-gw2hd
    @LC-gw2hd Год назад +8

    അവൻ മംഗലാപുരം കാരനും കണ്ണൂർ കാരനും അല്ല സംസാരം കേട്ടാൽ അറിയാം

  • @Shaaaluuu
    @Shaaaluuu Год назад +5

    ഇതെ same അവസ്ഥ എനിക്കും വന്നതാ Bro....( ഞാൻ പൊട്ടൻ ആയോണ്ട് mind ആക്കില്ല)😊

  • @Its_Me_Salman
    @Its_Me_Salman Год назад +98

    കസ്റ്റംസ് പിടിക്കുന്ന സാധങ്ങൾ ഒരിക്കലും ഇതുപോലെ Sale ചെയ്യില്ല. അത് മനസിലാക്കിയാൽ മതി.

    • @arifarif6252
      @arifarif6252 Год назад +7

      അപ്പോൾ അങ്ങനെ പിടിക്കുന്നദ് എന്താ ചെയ്യുക

    • @Its_Me_Salman
      @Its_Me_Salman Год назад +10

      @@arifarif6252 പോലിസ് പിടിച്ചെടുക്കുന്ന വണ്ടികൾ ചെയുന്നത് പോലെ ലേലത്തിൽ പോവാൻ ആണ് ചാൻസ്.
      അല്ലങ്കിൽ പിന്നേ ഈ പരിപാടിക്ക് നിന്നാൽ മതിയല്ലോ

    • @saalu1575
      @saalu1575 Год назад +1

      Anghane cheyfhad kondalle ee video vannadh

    • @Techspellcaster
      @Techspellcaster Год назад +1

      @@saalu1575 bro avar angene parayunnathanu ath vere eetho reethiyil kondeverunnathanu

    • @zkp143_
      @zkp143_ Год назад +1

      Customs pidicha phone sale cheyilla. Ivan custom officerum alla. Just normal person.

  • @ciraykkalsreehari
    @ciraykkalsreehari Год назад +7

    Good work mahnn❤❤❤❤

  • @rishi5219
    @rishi5219 Год назад +4

    Entte mone correct spelling anu ketto 😅😅😅

  • @realone6288
    @realone6288 Год назад +4

    Ejjathi dealing

  • @athulpunnakunnu1754
    @athulpunnakunnu1754 Год назад +6

    Anike ethapola Patti old Nokia phonarunnu cash on delivery ayakonde njan order akki sathanam vannu njan genuine Anna karuthi amount pay chaythu open chaythapol 100 rupapolum ellatha watch njan nokiada 2 phone order chaytharunnu one order vannu athintha 1399 poyi

  • @swalahthirurangadi4669
    @swalahthirurangadi4669 Месяц назад +1

    ഇപ്പോൾ അൻവർ പറഞ്ഞത് ഇത് തന്നെ

  • @jishnumagic7795
    @jishnumagic7795 Год назад +53

    എന്നെ ഞെട്ടിച്ചത് തുടക്കം മുതല്‍ കടുകിട മാറാത്ത ആ മൊബെെല്‍ ബാറ്ററി ചാര്‍ജ് ബാര്‍ ആണ് 😂

    • @binoyke9801
      @binoyke9801 Год назад +9

      ചില ഫോണുകളിൽ 1% ചാർജ് വച്ച് 1മണിക്കൂർ വരെ ഉപയോഗിക്കാൻ കഴിയും😂😂

    • @jishnumagic7795
      @jishnumagic7795 Год назад

      @@binoyke9801 🙄

    • @Ashivlogzz
      @Ashivlogzz Год назад

      ​@@binoyke9801 athethu phone 😮

    • @raheemp1619
      @raheemp1619 Год назад +1

      🤣🤣

    • @ajmal__
      @ajmal__ Год назад

      ​@@binoyke9801ente phone appazhe off avum

  • @saheeranas4480
    @saheeranas4480 Год назад +2

    Yenik cash on delivery thannu. Deliveryk varukayum chaithu but yenik viswasam porathond njan vangeela.

  • @alwinjose5584
    @alwinjose5584 Год назад +1

    Appo oru doubt avidenn phone vangi kond varan patathilee appo??😢

  • @Mogul.Bite_
    @Mogul.Bite_ Год назад +1

    Bro Nannayi nalla kariyam aa cheythath🤗🙏🏻

  • @Reaalll689
    @Reaalll689 Год назад +4

    ഇത് പോലെ OLX app ലും ഉണ്ട് ജോലി തട്ടിപ്പ് അതും കൂടെ പുറത്ത് കൊണ്ടു വരു🔥

  • @rafeerafeeq8157
    @rafeerafeeq8157 Год назад +2

    Good information ❤

  • @Anuroopan
    @Anuroopan Год назад

    പൊളിച്ചു.. Bro.
    ഇതുപോലുള്ള.. കള്ളന്മാർക്കിട്ട്.. നല്ല.. പണി.. കൊടുക്കണം 👍🏻👍🏻👍🏻👏👏👏🥰🥰🥰

  • @ഒരുആൾ
    @ഒരുആൾ Год назад

    nammudy rajyath sambhathika thattipinn shakthamaya niyama nadapadikal seekarikkathath kondan , paisa thirich koduthilakangil athrim kalam jailil idukayoo , swathukal japti cheyyathath moolaman thattip varthich varunnath, ith case neetti kond poyi jamyam kodukkallathy very paripadi illa,

  • @SalmanSalman-o8k
    @SalmanSalman-o8k Год назад +5

    actually nthinan angane customs pidikane...njn ipo ukyil ninnu nte cashin phone and dslr kondu vannal pidiko

    • @sanjay_7_7_7
      @sanjay_7_7_7 Год назад +2

      Sealed konduvarumbo pidikkum enn thonnunu(puram rajyatheyum indiayileyum tax varriation ) use cheyunathin kuzhapamila
      Nb: njn oru comment kandathaan

    • @Procritty
      @Procritty Год назад

      Bro box il konduvarndu irunal mathi

    • @ashikahammed8745
      @ashikahammed8745 Год назад

      ​@@sanjay_7_7_7അതല്ല കൂടുതൽ Piece കൊണ്ട് വരാൻ പറ്റില്ല.. ഒന്നോ രണ്ടോ കുഴപ്പമില്ല എന്ന് തോന്നുന്നു...

  • @zayanuvlog2330
    @zayanuvlog2330 Год назад +1

    എല്ലാ കള്ളന്മാരെയും പിടിക്കൂടണം 👍👍👍

  • @sakkeerhussain5353
    @sakkeerhussain5353 Год назад +2

    Telegram il und carding ennum paranj
    Totally fake anu
    Be aware

  • @prasanthvs9028
    @prasanthvs9028 Год назад +1

    Enthe 38410 poyi,mobile ella cash um ella,olx il ninnu number kitti palakaranagal paranju pala pravishyam ayi cash vangichu,500 koduthal open delivery ennu paranjathanu i phone enna agraham kondu cash koduthu eni god vicharichal thirichu kittum,avar enne block akki

  • @amjathkpz1102
    @amjathkpz1102 Год назад

    Qr vangi cyber complaint koduthudayirunno

  • @Chandran143
    @Chandran143 Год назад

    Athile apple macbook spec kandirunno apple mac book intel i7 enn ith kandale manasilakunne vilichavan udayippanenn

  • @donkichusgaming7357
    @donkichusgaming7357 Год назад

    Payyannur evideya choikk bro pic publishe akk

  • @gokuldasr5941
    @gokuldasr5941 Год назад +1

    സർക്കാർ ജോലിക്കാർക്ക് എത്ര ശമ്പളം കൂട്ടികൊടുത്താലും ദാരിദ്ര്യം വിട്ടുമാറില്ല. പാവങ്ങളെ പിഴിഞ്ഞെടുക്കും.

  • @Arya64884
    @Arya64884 2 месяца назад

    Apple product new vangooo plsss..... Second hand and stock out vangaruth..... Shop il ninnu new vangoo

  • @mnpu4499
    @mnpu4499 Год назад +28

    കസ്റ്റംസ് പിടിക്കുന്ന വസ്തുക്കളിൽ നിരോധിതം അല്ലാത്ത വസ്തുക്കൾ ലേലം ചെയ്യും എന്ന് കേട്ടിട്ടുണ്ട് അത് മൊത്തത്തിൽ എടുക്കുന്ന ടീമ്സ് കാണും

    • @ashifabdulla
      @ashifabdulla Год назад +5

      😂😂1 ലക്ഷത്തിന്റെ ഫോൺ 5000 രൂപക്ക് കിട്ടും ടെലെഗ്രാമിൽ ഉണ്ട്

    • @mnpu4499
      @mnpu4499 Год назад

      @@ashifabdulla അത്.. വേ.. ഇത്.. റേ

    • @ameenm6669
      @ameenm6669 Год назад

      @@mnpu4499 അതും നീ പറഞ്ഞത് പോലെ ഉള്ളത് ആയിക്കൂടെ 😂

    • @therelaxlist80
      @therelaxlist80 Год назад

      ​@@ashifabdullaathoke scam aahn bro

    • @saheeddrops
      @saheeddrops Год назад

      Ith sherikkum scam aanu.. Njn victim aanu

  • @cparjun92
    @cparjun92 Год назад +18

    OLX IL kanam iPhone 13 25000😅
    ORU സാധനവും namuk free aayi Arum തരില്ല.. Value Ulla sadhanam Cheap ayi kittumpo ശ്രദ്ധിക്കൂ ഒന്നുകിൽ ഉടയിപ് allenki മറ്റെന്തെങ്കിലും തട്ടിപ്പ് പുറകിൽ ഉണ്ടാകും.

  • @madhug319
    @madhug319 Год назад

    Superb bro good job&Take care

  • @enjoychannel5234
    @enjoychannel5234 Год назад +4

    12 promax അവൻകൈയ്കൊണ്ട്തെട്ടുകാണൂല്ല😂

  • @shamil_kny
    @shamil_kny Год назад +9

    Good information broo❤

  • @Epictravelvibes
    @Epictravelvibes Год назад +13

    Title kandaal sherikkum customs thattip nadathiya pole thonnum… reach nu vendi parayipikaathe.. enthayalum great effort 👍🏻

    • @therealmen7
      @therealmen7 Год назад

      💯

    • @beerankuttykp4276
      @beerankuttykp4276 Год назад

      ഇത് ആരും നമ്പരുത് ഇവർ കള്ളന്മാർ ആരും പെട്ട് പോകല്ലേ

  • @santhoshgeorge426
    @santhoshgeorge426 Год назад +1

    ഇത് വൻതട്ടിപ്പ് ആണ് എൻറെ കുറച്ചു പൈസ പോയതാണ് മൂന്നു നാലു വർഷം മുമ്പാണ് ഒരിക്കലും ഇവന്മാർക്ക് പൈസ കൊടുക്കരുത്

  • @zaimu_channel178
    @zaimu_channel178 Год назад +2

    അയ്യോ ആ account no വാങ്ങിച്ചു cut ചെയ്തിരുന്നെങ്കിൽ കൊടുക്കാമായിരുന്നു

    • @mazzocx8086
      @mazzocx8086 Год назад

      Qr code thannaal pattilla bro

  • @sgsgsgsg7796
    @sgsgsgsg7796 Месяц назад

    Customs😂 pidicha product customs thanne formalayittu lelathil (auction) vikkum, alathe oru companyukku kodukilla😂

  • @AswinRajPayyannur
    @AswinRajPayyannur Год назад +6

    നമ്മടെ നാട്ടുക്കാരനോ ...😮പയ്യന്നുരൊ

  • @Perfect122-y7n
    @Perfect122-y7n Год назад +1

    Tirur 😮😮😮

  • @royalbeast2181
    @royalbeast2181 Год назад +4

    Vere oruthan und cash on delivery u nd ennakke parayunnadh

  • @mrshamilyt6658
    @mrshamilyt6658 Год назад +2

    Ithupolthe big billion Amazon offer enn prnu kond telegram ippolum Hindi ghel ' I phone 13 ' ₹10,000 amount offer prnu kond trap cheyynnund..🙌 njan e aduthahn Aa group il ninn left ayeth ..🙂

  • @ilakvt
    @ilakvt Год назад

    കസ്റ്റംസ് പിടിച്ച് വെച്ച കാര്യങ്ങൾ വിൽക്കാൻ 2 വർഷത്തിലൊരിക്കൽ മാത്രമെ സാധിക്കൂ. അത് പബ്ലിക് ഓക്ഷനാണ്.

  • @yusufkp70
    @yusufkp70 Год назад +1

    call ഒന്നുംകൂടി രസകരമാകായിരുന്നു....

  • @ameerccoo
    @ameerccoo Год назад +23

    Subhaana jalla jalalu😬

  • @shaiyyan_
    @shaiyyan_ Год назад +1

    Njngalde naad mangalore kankadi de vila kalayan ayit😂😂😂 .. oroo udayip 😢

  • @jimmyjacob8891
    @jimmyjacob8891 Год назад +5

    Good information bro froad video veenam

  • @Deeco95
    @Deeco95 Год назад

    Machane njan oru tip tharam work aavo ennu ariyilla android working annu single phone thanna whatsapp telegram ella callum rec cheyyam screen rec onkkiyamathi mic internal itta set

  • @abhkir4658
    @abhkir4658 Год назад

    Airport il ayalum Railway station il ayalum Rules ellavarum follow cheyyuka. Arinjiru kondu pani erannu medikano?

  • @asif.p10
    @asif.p10 Год назад +2

    👍🏼

  • @Salam-ri2lu
    @Salam-ri2lu Год назад

    Good bro nice information 🎉🎉🎉

  • @SaleejAbdu
    @SaleejAbdu Год назад +48

    മാസ്റ്റർ പീസിന്റെ അടുത്താ ഒന്റെ തരികിട നടന്നതന്നെ❤❤

    • @Siva-on1tc
      @Siva-on1tc Год назад +3

      ഉവ്വ 😂
      അത് കണ്ടിട്ടുണ്ട് പെട്രോൾ ടാങ്കിൽ സ്റ്റിക്കർ ഒട്ടിച്ചാൽ മൈലേജ് കൂടും എന്ന് പറഞ്ഞ് പ്രൊമോഷൻ ചെയ്തത്..

    • @singlethozhvi7835
      @singlethozhvi7835 Год назад

      ​@@Siva-on1tc channel video down an apol an new cont 😅

  • @Faeeemm
    @Faeeemm Год назад

    Ival kodukkunne okke origina phone aahnoo vakke ithrem raten vangikkode

  • @pushpatheflower3617
    @pushpatheflower3617 Год назад

    Seal Pottikatha Product aanengil Use cheyaam.

  • @ARAKKALabu07
    @ARAKKALabu07 Год назад +45

    ഇവൻ്റെ സംസാരം കേട്ടിട്ട് മലബാരി അല്ല
    തെക്കന

    • @BharathVikram
      @BharathVikram Год назад

      ഒന്നാന്തരം മലപ്പുറംകാരൻ

    • @opkuni
      @opkuni Год назад +4

      ​@@BharathVikram അവന്റെ സംസാരം മലപ്പുറം ഭാഷ അല്ല

  • @SigmaSigmamale-wx8co
    @SigmaSigmamale-wx8co Год назад

    Good information 👍👍👍👍👍👍👍👍💯

  • @abdulsamad766
    @abdulsamad766 Год назад +9

    Paisa കിട്ടുന്നതും കാത്ത് നിൽക്കുന്ന althaf🤭😂

    • @althaf__ts3368
      @althaf__ts3368 Год назад

      Eeh😂

    • @sabirshaNilgiris0369
      @sabirshaNilgiris0369 18 дней назад

      Bro അവന്റെ പേര് അതല്ല അവൻ പറഞ്ഞ സ്ഥലങ്ങളും ജനിച്ചവൻ അല്ല അവൻ കണ്ണൂർ സംസാരം ഇങ്ങനെയല്ല മംഗലാപുരവും

  • @Srzz_vlogs
    @Srzz_vlogs Год назад +2

    Cyber cellil case kodukk

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 Год назад

    Good Congratulations

  • @nufairmp
    @nufairmp Год назад +25

    എത്ര cr വേണമെങ്കിലും ഇറക്കാം

  • @althaf__ts3368
    @althaf__ts3368 Год назад +1

    Ee call kattitt anik trust thonnan njn ah enik madiche pokum orappee ayittum 😅

  • @unnikrishnants9144
    @unnikrishnants9144 Год назад

    Bro naptol thattippp polikkarnnille

  • @abdulazeeb862
    @abdulazeeb862 Год назад +13

    Cr nammak preshnnam alla

  • @muhammedadilpc3816
    @muhammedadilpc3816 Год назад +4

    Customs enthinaan ath pidikkunnath pravaasikalil ninn 🙄

    • @mrshamilyt6658
      @mrshamilyt6658 Год назад +1

      India yil huge amount n buy cheyyunna ... Rare products less amount n kondvarunneth kond.. akum.. anganeya gold ellam custom's pidikkunneth

  • @antoap5603
    @antoap5603 Год назад +11

    ഇതേ സെയിം തട്ടിപ്പ് olx, face book വഴി വണ്ടി sale ചെയ്യാൻ ഇടും. എന്നിട്ട് അഡ്വാൻസ് വാങ്ങി മുങ്ങും

  • @tomypc8122
    @tomypc8122 Год назад +11

    👍

  • @mujeebmj7801
    @mujeebmj7801 Год назад +10

    Payyanoor poyi tookk avane 😡😡 Althaf 🤬🤬

  • @sabinkrishna800178
    @sabinkrishna800178 Год назад +1

    Cyber complaint cheyyu

  • @aneesh6157
    @aneesh6157 Год назад +16

    "Althafinde" "Amma" veed😊

  • @vibes5790
    @vibes5790 Год назад +1

    This method call by carding🙊

  • @abhijayskumar1
    @abhijayskumar1 Год назад

    👏 Thatipp protection channel

  • @sumijain2402
    @sumijain2402 Год назад

    Adipoli broi👍

  • @footballfinix5726
    @footballfinix5726 Год назад +1

    Payyanur alla ena thonune kannurkaran anel ethra achadi basha samsarikan nokiyalum aada, eeda enn oke keeri verum😄

  • @sulaiman3670
    @sulaiman3670 Год назад +12

    നൈസ് call ആണ്

  • @awzm.abdulla
    @awzm.abdulla Год назад +4

    2 st🎉 like adichu

  • @lalu._.x
    @lalu._.x Год назад +9

    1st

  • @Reaalll689
    @Reaalll689 Год назад +1

    ഈ പോലീസ്റ് ന്റെ pol app ൽ ഇട്ട് report koduth noku

  • @shebinshibu
    @shebinshibu Год назад +6

    Mangalore 🌚✋

  • @vinumonkjd
    @vinumonkjd Год назад +1

    Video kandu enik parayanullath ningalai English padipicha teacherodaa. Fraud spelling thetta 😂😂 any way Gud msg

  • @musthafavp7496
    @musthafavp7496 Месяц назад

    ഇജെജോഡെർണി?

  • @mohammedfazil71
    @mohammedfazil71 Год назад

    Trivandrum side slang

  • @Vishnucpk
    @Vishnucpk Год назад +2

    ഇത് ഇപ്പോ അവനും കാണുന്നുണ്ടാകും 😂

  • @nbijith
    @nbijith Год назад

    Info pass cheythathinu upakaram bro

  • @trollanmallu
    @trollanmallu Год назад

    പരിപാടി തുടങ്ങിയിട്ട് എത്രയായി എന്ന് ചൊതിക്കുന്നതിന് മുന്നേ വീഡിയോ കോൾ ചെയ്യാൻ പറയണമായിരുന്നു

  • @ameenvattoly1211
    @ameenvattoly1211 Год назад

    First paranju thiruvanandha puram pinne kannur

  • @Meenoottytalks
    @Meenoottytalks Год назад +2

    അവൻ whatsapp account delete ആക്കി ഓടി 😂

  • @Raqeeb_chakkarakkal
    @Raqeeb_chakkarakkal Год назад

    Customs redikkum phones okke pidich vekkuo🤔🤔

  • @TeeePeee
    @TeeePeee Год назад

    അവസാനം നീ തന്നെ എല്ലാം കുളമാക്കിയില്ലേ 😥
    അവന്റെ ബാങ്ക് അകൗണ്ട് details കൂടി വാങ്ങാമായിരുന്നു...

  • @jacobc5412
    @jacobc5412 Месяц назад

    നിങ്ങൾ രണ്ടും ഒരേ ഇനം

    • @AbdulGafoor-i8g
      @AbdulGafoor-i8g Месяц назад

      😔 ഇവിടെയെങ്കിലും ഈ വക എടുക്കാതിരുന്നൂടെ