iPhone 14 Pro Max at ₹10,000| Unboxing | 10,000 രൂപയ്ക്ക് iPhone Clone

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 2,2 тыс.

  • @MrPerfectTechofficial
    @MrPerfectTechofficial  2 года назад +521

    Don't Miss this epic video.🔥iKall iPad Unboxing - ruclips.net/video/znPPc346Rp0/видео.html

    • @RahulNyd
      @RahulNyd 2 года назад +8

      ഓർമിപ്പിക്കല്ലേ പൊന്നെ 😆😆

    • @aaronbenny6252
      @aaronbenny6252 2 года назад +1

      😂

    • @rahmanrocks1677
      @rahmanrocks1677 2 года назад +2

      @Mr perfect Tech fifa World cupil eatha team

    • @Alikoppam0012
      @Alikoppam0012 2 года назад

      Faik iphone kodukunudo

    • @JishnuP.sWayanadMananthavady.
      @JishnuP.sWayanadMananthavady. 2 года назад +3

      സത്യം ആയിട്ടും 10,000 രൂപയുടെ ഐഫോൺ കിട്ടുമോ?

  • @sujageorge53
    @sujageorge53 2 года назад +5237

    💖 Fake i phone വാങ്ങാൻ പോലും പൈസ ഇല്ലാത്ത ഞാൻ.. 😂🤣

  • @anandunarayanan4745
    @anandunarayanan4745 2 года назад +112

    എന്തായാലും Original iphone നേക്കാൾ value for money clone തന്നെയാണ്. 10k യ്ക്ക് അവർ ഇത്രേം ഒപ്പിച്ചല്ലോ

    • @rcwanted4420
      @rcwanted4420 Год назад +5

      10k അവർ ഇത്രെയും ഓപിച്ചെല്ലോ.... എന്നാ പോട്ട paraynnn fake fake thenne athum legal ella 😐

  • @uk2727
    @uk2727 2 года назад +297

    പണ്ട് ബാലരമയിലും പൂമ്പാറ്റയിലും 'ആറു വ്യത്യാസങ്ങൾ കണ്ടു പിടിക്കുക' എന്ന പംക്തി ചെയ്തത് പ്രയോജനപ്പെട്ടു. 🤩🤩

  • @athirasurendran5879
    @athirasurendran5879 2 года назад +95

    ഇത്രയും perfect ആയി apple ന്റെ duplicate ഇറക്കിയതിലും duplicate ആയി തോന്നിയത് ഇടയ്ക്കുള്ള സേട്ടന്റെ ചിരി ആണ്‌, ഒർജിനൽ ആണെന്നെ തോന്നില്ല അത്രയ്ക്കു Artificial ആയിട്ടുണ്ട് 🤗

    • @AA-zi9pp
      @AA-zi9pp Год назад +6

      സത്യം 🌱 ഓന്റെ അളിഞ്ഞ ചിരി

  • @juwelbabyuk8806
    @juwelbabyuk8806 2 года назад +193

    ഇത്‌ പാവങ്ങളുടെ ഐഫോൺ ആണ് ആൾക്കാരെ കാണിക്കാൻ ഇത്‌ തന്നെ മതി ❤

    • @sojisoman5483
      @sojisoman5483 2 года назад +2

      അത് വളരെ ശരിയാണ്

    • @sajeevkumar638
      @sajeevkumar638 2 года назад

      athu ishatapettu bro

    • @maheshmahi2145
      @maheshmahi2145 Год назад

      😂😂😂

    • @sahal_leo1986
      @sahal_leo1986 Год назад +1

      Ith Bengalikal k Patiya Phone aa😂😂🤣

    • @nazzo.
      @nazzo. Год назад

      ​​@@sahal_leo1986തെന്താടോ താൻ ബംഗാളികളെ താഴ്ത്തി പറയണേ..🤐 നീ വലിയ പണക്കാരൻ അയത് കൊണ്ട് ആണോ.. 🙌

  • @dileepcp2008
    @dileepcp2008 2 года назад +734

    10000 രൂപയ്ക്ക് ഇങ്ങനെയൊക്കെ ഒപ്പിച്ചെങ്കിൽ 50000 രൂപയ്ക്ക് ഐഫോണിന്റെ മുകളിൽ എത്തും.....ചിരിക്കേണ്ട കാര്യമൊന്നുമില്ല...

  • @vgrvishnuar4433
    @vgrvishnuar4433 2 года назад +341

    10000 രൂപക്കി അവർ അത്രയും റെഡിയാക്കിയത് തന്നെ വലിയ കാര്യം😁

  • @abhinavsuresh007
    @abhinavsuresh007 2 года назад +50

    ലെ fake iphone owner: ഫ്രീ ആയിട്ട് promote ചെയ്തതിന് നന്നിയുണ്ട് വല്യണ്ണാ 😹

  • @SN5_U
    @SN5_U Год назад +25

    ചിരിക്കാനൊന്നും ഇല്ല. 10k ക് ഉള്ളത് ഉണ്ട്. 1.4 lakh illathavan eth vach എൻജോയ് 🎉🎉🎉🎉

  • @prasanthkck
    @prasanthkck Год назад +31

    I really appreciate your effort spend for a clone iphone to explain what's original and what's fake!!!!!👏👏👏👏👏

  • @SRGjr16
    @SRGjr16 2 года назад +91

    Fun facts Both iphones are made in China , orginal is manufactured in Foxconn factory and the other is in a local factory in china . My favourite tec RUclipsr is mr perfect tec , this channel always does variety contents in Malayalam. And the best Malayalam tec channel

  • @jayarajs7324
    @jayarajs7324 2 года назад +30

    ഇടത് വശത്തു ഉള്ളത് 1.40 ആണ് വില... Fake ന് 10000 ആണെന്നു പറയുന്നു.. അതിനുള്ള എല്ലാ feature അതിൽ ഉണ്ടെല്ലോ..

  • @anshif3778
    @anshif3778 2 года назад +224

    ഇതിന് 10k ആണേൽ ഇതൊരു കിടിലൻ deal ആണ് 💥

    • @safwansalim5652
      @safwansalim5652 Год назад +2

      Uvvaa..... Ee price il ithinekkal mikacha android phones kittum. Infinix nte thanne phones ind pinne Lava, micromax.... Ee phones okke ithinekkal valaree better aanu. Ippo iphone thanne venamenki 5s oo 7 oo okke kittum marketil 10k kku

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад

      Kopp aan. Ee cash kidilan Android phones vangikkoode. Athum ethellam model

    • @gojo.catoru
      @gojo.catoru Год назад +1

      ​​@@Mr.ponjikkara0Patti show aan kaaryam bigile

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад +1

      @@gojo.catoru malayalies🤌🏻🥴

  • @fanoftheyear5498
    @fanoftheyear5498 10 месяцев назад +1

    വളരെ ഉപകാരമുണ്ട്.. ഞാനിന്ന് ഇൻസ്റ്റയിൽ അന്വേഷിച്ചു.. അവർ 999അഡ്വാൻസ് കൊടുക്കാൻ.. 8000കിട്ടിയ ശേഷം കൊടുക്കാൻ.. എന്തോ something wrong തോന്നി.. അങ്ങിനെയാണ് ഈ വീഡിയോ കാണുന്നത്.. ഒരുപാട് നന്ദിയുണ്ട്..മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ മാർക്കറ്റ് ചെയ്യണം.. നല്ല കഴിവുള്ളവൻ ആരാന്റെ പോക്കറ്റിൽ മാത്രം കണ്ണ് വെക്കരുത്.. ഓരോരുത്തർക്കും അവരുടെ അധ്വാനവും പണവുമെല്ലാം വലുതാണ്.. പലരും ഒരുപാട് ആഗ്രഹിച്ചാവും ഒരു phone വാങ്ങുന്നത്.. ക്യാഷ് ഒന്നും കാണില്ല.. എന്നിട്ട് ഇങ്ങിനെ തല്ലിപ്പൊളി ഐറ്റം കിട്ടുമ്പോ വല്യ സുഖമൊന്നും കാണില്ല 😢😢😢

    • @RafeeqTk-c3t
      @RafeeqTk-c3t 4 месяца назад

      സാധനം കൊറിയർ വഴി വരും 8000 രൂപക്ക് തനിക്ക് 7 പോലും കിട്ടില്ല

  • @shadomr7445
    @shadomr7445 2 года назад +1601

    ഇങ്ങന ചിരിക്കെണ്ട ആവശ്യമില്ലഅവര് പത്തായിരം രൂപക്ക് അടിപൊളി ഫോൺ കോപ്പി ചെയ്തില്ലേ അതിനിരിക്കട്ടെ ബിഗ് സല്യൂട്ട്✌️✌️

    • @Rohit-yl3pf
      @Rohit-yl3pf 2 года назад +86

      Ithilum nala phone 7000 rangil marketil kittum iphone paranju nattukare pattikanathinu ano big salute

    • @JM-uw2lf
      @JM-uw2lf 2 года назад +22

      adipoli.. apple iphone il ninnu undakkunna laabham ivarmaar ee phone il ninnu undaakum.. oru upayogavum illa.. veruthe patti show kaanikaan mathram kollaam.. mathramalla akathu valla malware install chythitundo ennu arkariyaam

    • @logicallegends2281
      @logicallegends2281 2 года назад +5

      Yaa

    • @jithuaambal6934
      @jithuaambal6934 2 года назад +4

      Over ആണ്

    • @Abhiman2753
      @Abhiman2753 2 года назад +5

      @@Rohit-yl3pf പക്ഷെ അത് വച്ചു ഷോ കാണിക്കാൻ പറ്റില്ലാലോ 😂

  • @Iamasifmhd
    @Iamasifmhd 2 года назад +839

    ജനങ്ങളെ ബോധവാൻമാർ ആകാൻ വേണ്ടി 10000 രൂപ മുടക്കിയ നിതിൻ ചേട്ടൻ മാസ്സ് ആണ് 😁

  • @MR-youdhaz
    @MR-youdhaz 2 года назад +918

    2year ആയിട്ടും lag ഇല്ലാത്ത 2GB ram ഒള്ള എന്റെ phone ആണ് ഇതിലും നല്ലത് ✌️😹

    • @mudiyantips6841
      @mudiyantips6841 2 года назад +1

      Phone name paranne kutta

    • @MR-youdhaz
      @MR-youdhaz 2 года назад +9

      @@mudiyantips6841 oppo a5s

    • @Alvin_Ajith
      @Alvin_Ajith 2 года назад +57

      6 years old J2 with 1GB ram use cheyyunna njan😂😂

    • @MR-youdhaz
      @MR-youdhaz 2 года назад +9

      @@Alvin_Ajith old is gold 💖

    • @arshad4142
      @arshad4142 2 года назад +10

      @@Alvin_Ajith uff🙌 namichu ❤️

  • @GuardianAngel2023
    @GuardianAngel2023 2 года назад +20

    Fake. I Phone ൻ്റേ purchase link ഇടാമായിരുന്ന്... iPhone ഇല്ലാത്തത് കൊണ്ട് പുചിക്കുന്ന നാട്ടുകാരെ ഇത് മേടിച്ചു വലിപ്പികായിരുന്നൂ... 🥺

  • @Ig_DELtaF8
    @Ig_DELtaF8 2 года назад +285

    എന്തൊക്കെ പറഞ്ഞാലും ലെവമ്മാരു പുലി തന്നെ 10000 രൂപക്ക് ഇത്ര ഒക്കെ ഒപ്പിച്ചു വെച്ചിട്ടില്ലെ ...😬

    • @telegranmOfficialcheekycheeka
      @telegranmOfficialcheekycheeka 2 года назад

      You won 👆🎁🎀🎉🎁✅👆👆Inbox me on telegram

    • @dhanush7866
      @dhanush7866 2 года назад +1

      ❤❤❤

    • @gokulkrishna8959
      @gokulkrishna8959 2 года назад +2

      Look mathram alle ullu😂

    • @cat11284c
      @cat11284c Год назад +2

      Made in china alle Aliya 😂😂😂.
      Fake undakkan pulikal alle chinakkar🔥😅😅

    • @vishnumarassery6527
      @vishnumarassery6527 Год назад

      @@cat11284c പിന്നെന്തിനാ ഇന്ത്യയിൽ sale ചെയ്യുന്നേ പാവങ്ങളെ പറ്റിക്കാൻ
      അല്ലെ അവരെ പറ്റിച്ചു കിട്ടുമ്പോൾ ഉള്ള സുഖം ഭയങ്കര ഇഷ്ടമാണെന്ന് തോന്നുന്നു
      Nattellundenkil ഇതൊക്കെ നിർത്തണം

  • @abhijithvb3
    @abhijithvb3 2 года назад +55

    Salute the guys who made this phone for 10000 Rs . It really shows how much apple devices you .

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 2 года назад +63

    സത്യം പറ നിങ്ങൾ 10k കൊടുത്ത് ഐഫോൺ മേടിച്ചു പെട്ടുപോയതല്ലേ 🤣🤣🤣🤣🤪🤪

  • @vishnulalul8
    @vishnulalul8 2 года назад +50

    10k yil avar ithrem features tharunille😏😏
    ath thanne valya karyam👍👍

  • @syamsarathkapprattu7508
    @syamsarathkapprattu7508 2 года назад +251

    ആ ഫേക്ക് വാങ്ങാൻ ഉള്ള ലിങ്ക് കിട്ടിയിരുന്നേൽ കൊള്ളായിരുന്നു 😂😂😂

  • @amalantony2612
    @amalantony2612 2 года назад +9

    what about the difference of its display quality??🤔🤔🤔🤔🤔🤔🤔

  • @amal7820
    @amal7820 Год назад +5

    Bro Ithinte Ram Rom Chipset okke etha enn parayumo.... Game ( pubg, cod) kalikkan kazhiyumo.... Smooth aayi... Ethra fps vare kittum 😁

  • @varunm.l7149
    @varunm.l7149 2 года назад +6

    ഇപ്പൊ UAE യില്‍ എവിടെയും ഇപ്പൊ non active iPhone കിട്ടും. നല്ല വില കുറവിൽ. പക്ഷേ Apple warranty ഇല്ല. Serial number വച്ച് ചെക്ക് ചെയ്ത ഒറിജിനൽ ആണ്.

    • @ASVIEARNINGS
      @ASVIEARNINGS Год назад

      Ethra rupa akum?

    • @varunm.l7149
      @varunm.l7149 Год назад

      @@ASVIEARNINGS ഇവിടെ നാട്ടിലെ പോലെ അല്ല brnd new phone ന് തന്നെ പൊതുവേ കുറവ് ആണ്... ഒരു 25000 difference വരും... Nonactive എല്ലാം പഴയ മോഡല്‍ ആണ് 12pro വരെ ഉണ്ട്. അത് സ്റ്റോക്ക് ഉള്ള പോലെ ആണ്

  • @fail9741
    @fail9741 2 года назад +153

    [11:55] ആ നോട്ടം പൊളിച്ചു 😂😂😂

  • @sadiksadi8479
    @sadiksadi8479 2 года назад +34

    Superb effort bro😍🤝
    Really appreciated 💯🔥🤝

  • @shafeequekannur9531
    @shafeequekannur9531 Год назад +5

    ബാംഗ്ലൂരിലും ചെന്നൈ യിലും Duplicate സാധനങ്ങൾ Original ന്റെ വിലയിൽ വിറ്റ് പൈസക്കാരെ പറ്റിക്കുന്ന ഒരുപാട് കച്ചവടക്കാർ ഉണ്ട്.. എല്ലാവരും ബോധവാൻ മാരാകുന്നതിന് വേണ്ടിയുള്ള ഈ video പ്രശംസ അർഹിക്കുന്നു.. 👍👍

  • @nahaznaaju
    @nahaznaaju 2 года назад +15

    എല്ലാം പെർഫെക്ട് ആയിക്കഴിഞ്ഞാൽ പിന്നെ ഒറിജിനലും ഡ്യൂപ്പും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ? Build ക്വാളിറ്റിക്കു ഒരു സല്യൂട്ട് കൊടുക്കണം.. പാവപ്പെട്ടവന്റെയും ഐഫോൺ എന്നാ സ്വപ്നം ഒരു 10000rs നു നടക്കുമല്ലോ 😊😊

  • @anilrajvasantha9329
    @anilrajvasantha9329 2 года назад +232

    10000 രൂപക്ക് ജാഡ കാണിക്കാൻ ഇത് പോരെ മച്ചാനെ,ആര് ചോദിച്ചാലും കയ്യിൽ കൊടുക്കാതിരുനാൽ മതി 😁🤙

  • @melbinfs
    @melbinfs 2 года назад +8

    clone iphoneinte camera lens kandal ariyam fake ahnu enn even the blue tint gives it out ..

  • @christojfrancis6754
    @christojfrancis6754 2 года назад +46

    ആ 10000 തിരിച്ചുപിടിച്ചല്ലേ brilliant boy 😂

  • @aftabapb
    @aftabapb Год назад +3

    Mr Perfect - So how we know the iphone we going to buy is original or fake? Rite now I am dubai n here cheaper USA version and Japan version is available . Is these original or have any issues in using back at India?

  • @gtprko3438
    @gtprko3438 Год назад

    Sweden technology upayogichu ningalude phone'nte front and back camera maattunnu.. Koodiya quality camera upayogikkunnu. Software maariyal 100 mp photos, maariyillenkil phone software support cheyyunna mp.. Camera quality select cheyyam. Back camera starting 1000 to 5000. Front 1300 to 4000.. India'il njan mathrame cheyyunnullu

  • @Onesoultheory
    @Onesoultheory 2 года назад +8

    This is the first video I've seen of yours, entertaining , not boring i watched fully without skip👍

  • @sajithss3476
    @sajithss3476 2 года назад +4

    Usefull video സ്വന്തം പൈസ ചിലവാക്കി ജനങ്ങളിലെയ്ക് ഈ ഒരു അറിവ് എത്തിച്ചതിന് ഒരുപാട് നന്ദി.

  • @fidhaamazingworld
    @fidhaamazingworld Год назад +1

    Poli bro oru pritive raja face cutting undallo ❤bro thank you so much Aadi poli intro

  • @A2Zchannel786
    @A2Zchannel786 2 года назад

    Sir please help
    2 month munp i phone 13 vaanghi ippo camera ring white dot 🥴 colour poyathaann bajajinte insurrrence und naan eni entha cheyya pls help😢

  • @nizamudheenmk4985
    @nizamudheenmk4985 2 года назад +7

    renewed laptop in Amazon good or bad product ?

  • @RizwanRWaDreamCatcher
    @RizwanRWaDreamCatcher 2 года назад +6

    Bro where could I buy an clone iphone, please tell me

  • @harias6317
    @harias6317 2 года назад +64

    Bro I suggest the next video
    What's inside a fake iPhone...???
    Just break it .........

    • @werspark236
      @werspark236 2 года назад +5

      Bro thamasha paranjathano ath fake anelum athinte vila ₹10,000 anu 😅

  • @arjunpk3821
    @arjunpk3821 2 года назад +6

    Camera test cheythilalo........

  • @fidhaamazingworld
    @fidhaamazingworld Год назад +1

    iphone enaa kurichu oru padu paranju thannu orupadu thanks 🙏 valiya uppakkaram ❤bro copeum orgnel pollum epoll Aariyan pattunilla valliya upakkaram bro thank you so much 🙏❤️😘🥰👍🌹🙌

  • @shanibafaizan3212
    @shanibafaizan3212 2 года назад +10

    iPhone 13 pro or 14 and 14 plus edaahn ..buy cheyyahn nalled...

  • @keralamvd687
    @keralamvd687 2 года назад +69

    Chetta paranna joke കേട്ട് ചിരിച്ചു ചിരിച്ചു കഷത് നീര് വന്നു 👌

  • @Abi_shorts22
    @Abi_shorts22 2 года назад +16

    Thanku bro അടുത്ത പ്രാവശ്യം ഇറക്കുമ്പോൾ ഈ പോരായ്മ ഒക്കെ നികത്തുന്നതായിരിക്കും 😂😂😂😂😂😂

  • @itsfalcongaming2466
    @itsfalcongaming2466 2 года назад +6

    5 വർഷം ആയി oppo A5 ഞാൻ use ചെയ്യുന്നു ഡിസ്‌പ്ലൈ കൊറച് പൊട്ടി എന്നെ ഉള്ളൂ ഇപ്പോഴും perfect ആണ് ✌🏻✌🏻

  • @amjithkhan4110
    @amjithkhan4110 Год назад +6

    ലേ fake ഇറക്കിയവൻ :- Thanks അണ്ണാ അടുത്ത തവണ എല്ലാം ശ്രദ്ധിച്ച് Fake ഇറക്കിക്കോളാം😂😂

  • @DarkGaming_123
    @DarkGaming_123 2 года назад +12

    Camera quality arayan vendi wait cheythirunna le njn🥲

  • @cristyytjoshin8854
    @cristyytjoshin8854 2 года назад +6

    Android 14pro max😌😌 Yendhayalum Show kanikkan idh madhi😍😍😍

  • @Jishnu-c4w
    @Jishnu-c4w 2 года назад +14

    Apple watch clone ഇതുപോലെ unbox cheyyo ❤️

  • @nasimnachu4268
    @nasimnachu4268 Год назад +1

    Hatts off you broo.... നിങ്ങളുടെ ഈ വീഡിയോ കണ്ടില്ലെങ്കിൽ ഞാനും ചിലപ്പോ ഇതിൽ വീയുമായിരുന്നു❤️❤️❤️Thank you soomuch

  • @AjuKuruvila-p8j
    @AjuKuruvila-p8j Год назад +1

    Sir where can we buy the duplicate?

  • @akshay7-7-7
    @akshay7-7-7 2 года назад +9

    Hey siri...
    Google :അതാരാ?

  • @adarshekm
    @adarshekm 2 года назад +25

    11:38 കൊല വിറ്റ് ചിരിച്ചു ഒരു വഴിക്കായി. ആ കറങ്ങി വരുമ്പോൾ ഉള്ള നോട്ടം😂😂😂🤣🤣🤣🤣😅😅😅

  • @skullemote3609
    @skullemote3609 2 года назад +5

    Njan oru delivery boy aan. Ithupolathey kore fake vernund arum order cheyyale😐😂

  • @jahangeer979
    @jahangeer979 2 года назад +1

    Brother എല്ലാ കാര്യങ്ങളും കൃത്യം ഒരുപോലെ തന്നെ കൊടുത്താൽ apple കേസ് കൊടുത്ത് ആ കമ്പനിയെ പൂട്ടിക്കുകയും ഭീമമായ നഷ്ടപരിഹാം വാങ്ങുകയും ചെയ്യില്ലേ വെറും 10000 രൂപയിൽ 150000 രൂപയുടെ ലുക്ക് നല്ല രീതിയിൽ അവതരിപ്പിച്ച ആ കമ്പനി മാസ്സ് തന്നെയാണ്
    N P ആ കമ്പനി എന്റേത് അല്ലാ

  • @ayyappanramakrishnan3718
    @ayyappanramakrishnan3718 2 года назад

    Bro samsung f23 & A series supports 5g bro please tell me Samsung phones that's supports 5g

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 2 года назад +102

    10000രൂപക്ക് ഇത്രെയും ഒപ്പിക്കാൻ കഴിഞ്ഞു എങ്കിൽ അവനു ഒരു 30000രൂപക്ക് റിയൽ iphone ഉണ്ടാകാൻ സാധിക്കും... അവനെ iphone ഏറ്റെടുക്കണം

  • @Ordinariman
    @Ordinariman 2 года назад +22

    ആ Fake iPhone second hand aayi vilkunnundo😁

  • @nn93web
    @nn93web 2 года назад +1

    Adhyam aayitte oru tech video boradikkande kande

  • @djcreations8615
    @djcreations8615 6 месяцев назад

    Nithin bro perfect video . Very helpful

  • @ashiqzacharia8213
    @ashiqzacharia8213 2 года назад +96

    ചേട്ടൻ്റെ one of the comediest video😂

  • @PUCHASIR-j7f
    @PUCHASIR-j7f 2 года назад +15

    Fake iPhone ill polum ads illathe erakkan kaanecha aa manans.... Tim kook annen eth kand padekkanam 😂😂

    • @litegamer9607
      @litegamer9607 2 года назад

      Orginal iphone il evide aan ads?

    • @PUCHASIR-j7f
      @PUCHASIR-j7f 2 года назад

      Njn app store inte karyam ah paranje

  • @muhsin_0790
    @muhsin_0790 2 года назад +50

    Bro your videos are really entertaining😂
    Keep going...🙌🙌

  • @SKGAMERXDz
    @SKGAMERXDz Год назад +1

    Bro നല്ല ഗെയിംസ് ഫ്യൂച്ചറും അതേപോലെ വീഡിയോ റെക്കോർഡിങ് ഫ്യൂച്ചറും ഉള്ള ഫോൺ ഏതാണ് ബ്രോ

  • @Pack.Gamer_5960-
    @Pack.Gamer_5960- Год назад +2

    Bro please ee iphone fake എവിടെനിന്നാണ് വാങ്ങിച്ചത് വാങ്ങിച്ച ലിങ്ക് തരാമോ

  • @blackdevelers1566
    @blackdevelers1566 2 года назад +13

    Njan ipolum Upayogikunath 2Gb ram ulla Realme C11 anu🙂.
    Ath vech nokumbo Fake Kittiyirunel Show engilum kanikamayirunu😂

    • @dolby544
      @dolby544 Год назад

      1month nikkum penne adich p9vum

  • @P_R_A_N_A_V157
    @P_R_A_N_A_V157 2 года назад +20

    Bro 15000 under best phone video idumo

    • @mohammedmurshid154
      @mohammedmurshid154 2 года назад

      Fake iphone vaangichoo😂😂😊

    • @P_R_A_N_A_V157
      @P_R_A_N_A_V157 2 года назад

      @@mohammedmurshid154 safe alla

    • @oliver8444
      @oliver8444 2 года назад

      Njanum nokkunna ee same saanam thanna

    • @oliver8444
      @oliver8444 2 года назад

      Poco m4 pro edukkan irikkuvarunnu but ellarum poco full bugs aanu software update cheyth kazhiyumbo finger print adich ponnu, camera adich ponnu etc....
      .
      😑

    • @P_R_A_N_A_V157
      @P_R_A_N_A_V157 2 года назад

      @@oliver8444 Realmi 9 4g Bestaanu

  • @sufaidsv4991
    @sufaidsv4991 2 года назад +22

    We should Appreciate the hardwork😂

  • @blackarmyxx
    @blackarmyxx 2 года назад +2

    Bro 10,000 I phone fake ayalum kuyappamilla enikum venam njan thamasha ayide alla paraje enikku kidiya kollam Enn Und onnu sagayikum bro plzz

  • @cherimonponnuu7544
    @cherimonponnuu7544 2 года назад +7

    എനിക്ക് ഈ 10000 രൂപയുടെ ഫേക്ക് കിട്ടിയാലും മതി 😁😁😁

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR 2 года назад +45

    Ningde oru video kanditum ethrem chirichitilaa😂 11:55 expression simhamee😂

  • @KAIDO007
    @KAIDO007 2 года назад +5

    Poco m5,poco m4 pro,poco m4pro 5G ...
    Which is best

    • @amrutheshvijayan6265
      @amrutheshvijayan6265 2 года назад +2

      Ente ponnu bro please avoid poco ente M3 cameraa adichh poyii mi service centre chenappo avrkk onnum areelaa

    • @KAIDO007
      @KAIDO007 2 года назад +1

      @@amrutheshvijayan6265 seen, enna oru 13000 best gaming phone para

    • @amrutheshvijayan6265
      @amrutheshvijayan6265 2 года назад +1

      @@KAIDO007 da mwonuu nee phone edukkunaa 1 varsham game kalichitt kalayann ayiriikum enall enne polla ulla chilla allkarr aganee alla enne ninakk under 13k nalla phone venamengill iqoo z6 lite edukk offers kazhinjj 13k kittum

  • @athulprakash2434
    @athulprakash2434 2 года назад +19

    Respect👍 Really informative🔥

  • @abhijitha4604
    @abhijitha4604 2 года назад +43

    Fake iphone gaming review venam bro ❤️🙏

    • @amanvs10
      @amanvs10 2 года назад

      😮

    • @werspark236
      @werspark236 2 года назад +4

      Bro aa phonil game kero enn nokatte annit mathiya 😂 aa sadanathil settingsil polum enthoram hanga

    • @dolby544
      @dolby544 Год назад

      Game alla pru thengayum othil kalikkan pattilla i kall alle cimpany verum thee.....m 😮😂😂😂😂

  • @mohanantailor-f9l
    @mohanantailor-f9l 11 месяцев назад

    12:37 ath phone. Ayalentha. Upayogam nadakanam

  • @freddzcj
    @freddzcj 2 года назад

    Oru 6 months koodi kazhinjal I phon chilapo Mari nikandi verum, chainakare egane konduvanegil, ipo 10k ethara opichagil pridheeshikam, china product buy cheyan waiting ayirikum ini jenagal, ipo chirikumegilum future chiri okay pogumena thonune

  • @hereitismahn7804
    @hereitismahn7804 2 года назад +7

    Shey ..ivanmar apo 30k oru phone irakkiyal enthayirikkum 🔥

  • @Arjun00141
    @Arjun00141 2 года назад +4

    Very useful bro thanks for this video ❤

  • @shyamprasad3977
    @shyamprasad3977 2 года назад +35

    10000 രൂപ ഉണ്ടാർന്നേൽ ന്തോരം പഴം പൊരി കഴിക്കാർന്നു 😒

  • @sarankrishnan7071
    @sarankrishnan7071 Год назад

    എന്റെ mi10i phoneil fingerpirnt option kittunilla onnu help cheyavo

  • @TGK_KL_74
    @TGK_KL_74 Год назад +1

    Bro 10.000 I phone 14 pro max yevide kittum

  • @ziyadok3427
    @ziyadok3427 2 года назад +5

    Fake vagiyadevedena link tharamo. Oru sadarana karanu edu daralam 15/1 price nu kittunille 👍

  • @akhilaugustine6923
    @akhilaugustine6923 2 года назад +5

    ഇത് കണ്ടിട്ട് സ്വന്തം കൈയിൽ ഉള്ള i Phone original തന്നെ അല്ലെ എന്ന് doubt adich ഇരിക്കുന്ന le ഞാൻ .. 🤔

  • @mathewsevana3563
    @mathewsevana3563 2 года назад +9

    We can decide wheather it is fake or orginal by its camera,software and coulour

  • @devanandaachu8806
    @devanandaachu8806 Год назад

    Ethagilum problems udavuoo ?? I mean hack oke cheyubole nmle details arkegilum adth udavuo🤔

  • @Removehandle
    @Removehandle Год назад +2

    Please post the link where I can get that clone of iPhone 14 pro max

  • @abhiabhilash6218
    @abhiabhilash6218 2 года назад +19

    സംഭവം ഇത് കൊള്ളാല്ലോ......
    10k- ക്ക് Iphone ......1. ആരേലും വിളിച്ചാൽ കിട്ടിയാൽ മതി,പിന്നെ തിരിച്ചും.
    2. ഒരു ഫോട്ടോ എങ്കിലും എടുക്കാൻ പറ്റിയാൽ മതി, പിന്നെ അവർക്കും.
    Watch ⌚ഏതായാലും ,സമയം നന്നായാൽ മതി......ഫോൺ ഏതായാലും വിളിച്ചാൽ kittollo.....Dhath മതി.10000 ഐഫോൺ ,കീ ജയ്

  • @nadirshas2858
    @nadirshas2858 2 года назад +16

    10000 രൂപ വെച് ഉണ്ടാക്കാവുന്ന ഐ ഫോൺ ഒന്നര ലക്ഷം രൂപക്ക് വിൽക്കുന്ന കുക്ക് അണ്ണൻ 🤣🤣

  • @arrowhead.17
    @arrowhead.17 2 года назад +9

    Play Store and app store ഒരുമിച്ച് തരാൻ പറ്റുമോ സക്കീർ ഭായിക്ക്🤣

  • @noticeboard6168
    @noticeboard6168 2 года назад +2

    Huawei p50 pro vs pixel 7 (not pro) ... Which one better

  • @Rajeesh_08
    @Rajeesh_08 2 года назад +2

    Thankalude videos ellam kanarund. But ith nannayi kanich thanenkilum avatharanam valare mosham aayi. Enthinanu unwanted aayi chirikkunnath valare borayittund. Oru karyom illathe kadhttapett chirikkunnu ithenth thengaya

  • @ഭീഷ്മമൈക്കിൾ
    @ഭീഷ്മമൈക്കിൾ 2 года назад +29

    ഇത് വാങ്ങുന്നതിനും നല്ലത് 10000 രൂപക്ക് നല്ല ആൻഡ്രോയ്ഡ് ഫോൺ കിട്ടും

    • @ismylife9365
      @ismylife9365 Год назад +1

      Ente michle appa...iphone aanu avante kayyil ennu aalkaar parayumallo 😅😅

  • @sreenathsreenathpm3156
    @sreenathsreenathpm3156 2 года назад +11

    Ithokke kanmbool ente pottiyaa phone anu ormavarunne

  • @yadukrishnanm3671
    @yadukrishnanm3671 2 года назад +55

    Designed and manufactured in UK(UNITED KUNNAMKULAM)🔥🔥🔥

    • @user-vl8cm8lh9s
      @user-vl8cm8lh9s 2 года назад

      😂😂😂

    • @AK47_YTR
      @AK47_YTR 2 года назад

      Not united kunnamkulam united keralam

    • @AB-ts4lr
      @AB-ts4lr 2 года назад +1

      🤣🤣🤣🤣

  • @chatcache23
    @chatcache23 2 года назад

    3:01 bro fakiente box thirinjn poyathayirikum

  • @Af_lah-y6r
    @Af_lah-y6r Год назад +1

    BLU smart phone review idu