കൈരളിയിൽ വർഷങ്ങൾക്കു മുൻപ് ഈ പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു അതൊക്കെ ആ തലമുറയിൽപ്പെട്ട ഞങ്ങളുടെ തലമുറയിൽപെട്ട വർക്ക് വളരെയധികം കോമഡി ആയിരുന്നു പിന്നെ നിങ്ങൾക്ക് തല്ലിപ്പൊളി തോന്നുന്നത് അന്നത്തെ കോമഡി ഇന്ന് ചെളി ആയതുകൊണ്ടാണ് ആ സമയത്ത് ഇതൊക്കെ വലിയ എൻജോയ് മെന്റ് ആയിരുന്നു. ഞാൻ കുഞ്ഞായി സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടിരുന്നത് അന്ന് അത് സിഡി ആയിരുന്നു. ഇത്രയും വർഷങ്ങൾക്കു ശേഷം ഞാൻ ഒരു ഭാര്യ ആയതിനുശേഷം ഇപ്പോൾ കാണുന്നു. ഇത് ജഡ്ജ് ചെയ്യുന്നവർ അതും കൂടി ശ്രദ്ധിക്കണം
ഈ കൂത്ത് മറ്റൊരു ടീം ഇതേ സദസ്സിൽ കളിക്കുന്ന വീഡിയോ പല വർഷങ്ങൾക്ക് മുമ്പ് കണ്ടിട്ടുണ്ട്....നിലവാരം സഹിക്കും വിധം മെച്ചമായിരുന്നു....എല്ലാം കട്ട്, പേസ്റ്റ് കബളിപ്പിക്കൽ....എന്നാലും ഗിന്നസ്സിനു ഈ ഗതി വന്നല്ലോ, കഷ്ടം...
തല്ലിപ്പൊളി എന്നു പറയുന്നവർ ഒന്നു മനസിലാക്കൂ പണ്ട് കാലത്ത് ഇതൊക്ക വലിയ കോമഡി ആണ് ഇന്നു സോഷ്യൽ മീഡിയ അടക്കി വാഴുന്ന ഈ കാലഘട്ടത്തിൽ ഇത് കാണുന്നവർക്ക് ചിരി വന്നെന്നു വരില്ല എന്നാൽ അതു പറയുന്നതിനു മുൻപ് കാലഘട്ടത്തിൻ്റെ മാറ്റം കൂടി ചിന്തിക്കൂ
കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പം എന്നനിർവചനം ഏത് വിവരദോഷിയാണ് കൊടുത്തത്. ചില പ്രാസംഗികരും പാതിരിമാരുമൊക്കെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാം. എന്ത് മനസ്സിലാക്കിയിട്ടാണോ ഇവർ പറയുന്നത്. തലയിൽ ആൾതാമസമില്ലാത്ത വിഡ്ഢികൾ
ഇയാളെന്താ ചെക്കന്മാരെ പോക്കറ്റിൽ ഇട്ട് നടക്കുന്നോ... വിളിച്ചപ്പോയെക്കും കയറിവന്നു.നേരത്തെ മകന് പെണ്ണ് ചോദിച്ചപ്പോ *ഹർത്താൽ.* എന്നാ 1minute തികഞ്ഞില്ല. ആ അതിന് മുൻപ് ഹർത്താൽ കയിഞ്ഞ് ചെറുക്കൻ വീട്ടിൽ എത്തി. എന്ത് ഉടായിപ്പാണ് ഇത്. അതിന് പറ്റിയ audienceഉം. ഉടായിപ്പ് ഉടായിപ്പ് ഉടായിപ്പ്
Selina you are 100% correct.
Super super
Very. Good 😛😛😛😛😛
Rosamma.... Kochumala 😁😁
Old is gold
Santhosham
ഒരു സ്റ്റാൻഡേർഡ് ഇല്ലാതെ പോയി സ്റ്റേജിലെ തരികിട ക്കു 😇
😊😊😊😊😊😊😅
തല്ലിപൊളി
The best way to idientyfy drunkerds n drug adficts. Ithano kerala vi-diya-abyasam.
Thesnichechy sooooooper
😊
Very good👍
Tharikida comedyyy
12,13 kittiyilla.
കൊള്ളാം
കൈരളിയിൽ വർഷങ്ങൾക്കു മുൻപ് ഈ പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു അതൊക്കെ ആ തലമുറയിൽപ്പെട്ട ഞങ്ങളുടെ തലമുറയിൽപെട്ട വർക്ക് വളരെയധികം കോമഡി ആയിരുന്നു പിന്നെ നിങ്ങൾക്ക് തല്ലിപ്പൊളി തോന്നുന്നത് അന്നത്തെ കോമഡി ഇന്ന് ചെളി ആയതുകൊണ്ടാണ് ആ സമയത്ത് ഇതൊക്കെ വലിയ എൻജോയ് മെന്റ് ആയിരുന്നു. ഞാൻ കുഞ്ഞായി സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടിരുന്നത് അന്ന് അത് സിഡി ആയിരുന്നു. ഇത്രയും വർഷങ്ങൾക്കു ശേഷം ഞാൻ ഒരു ഭാര്യ ആയതിനുശേഷം ഇപ്പോൾ കാണുന്നു. ഇത് ജഡ്ജ് ചെയ്യുന്നവർ അതും കൂടി ശ്രദ്ധിക്കണം
നന്നായിട്ടുണ്ട്..
5555
Be my brother in no by go in the bathroom no by
Super....! Very very super.
Very.very.very.good
തെ സ്നി ഖാൻ പൊളിച്ചു സൂപ്പർ
Please provide sleeping tablets alongwith tickets to this programme.
കൊള്ളാം 👌👌👌
ഇത്രേം വഷളാക്കിയും ഒരു സ്കിറ്റ് തയ്യാറാക്കാൻ കഴിയുമെന്ന് തെളിയിച്ചു..!
വളരെ മോശം .. !!
ഈ കൂത്ത് മറ്റൊരു ടീം ഇതേ സദസ്സിൽ കളിക്കുന്ന വീഡിയോ പല വർഷങ്ങൾക്ക് മുമ്പ് കണ്ടിട്ടുണ്ട്....നിലവാരം സഹിക്കും വിധം മെച്ചമായിരുന്നു....എല്ലാം കട്ട്, പേസ്റ്റ് കബളിപ്പിക്കൽ....എന്നാലും ഗിന്നസ്സിനു ഈ ഗതി വന്നല്ലോ, കഷ്ടം...
നിലവാരമുള്ള താവണം
🤔🤔🤔🤔🤔🤔😂😂😂😂🤭🤣😭
പെർഫോമൻസ് എല്ലാം കൊള്ളാം. സ്ക്രിപ്ട് ഔട്ട് ഓഫ് ഫാഷൻ ആണ്.
Thallipoli
തല്ലിപ്പൊളി.
തല്ലിപ്പൊളി ആണെന്ന് അവരുടെ പട്ടിൽ തന്നെയുണ്ട്. കാണികളുടെ മാന്യതയെങ്കിലും ഇവർ പരിഗണിക്കേണ്ടിയിരുന്നു. ചളി പരിപാടി
പൊളി
അത്ര അങ്ങട് പോര
എന്തായാലും ഡ്രെസ്സിന്റെ കാര്യം പറഞത് നന്നായി എന്നിട്ടും നാണമില്ലാത്ത കുറെ എണ്ണം
കലആസ്വുതിക്കാനുള്ളതാ
SE
Annathe audience ne sammadhikkanam majority of comedy programmes are of not upto the standard now and then
തല്ലിപ്പൊളി എന്നു പറയുന്നവർ ഒന്നു മനസിലാക്കൂ
പണ്ട് കാലത്ത് ഇതൊക്ക വലിയ കോമഡി ആണ്
ഇന്നു സോഷ്യൽ മീഡിയ അടക്കി വാഴുന്ന ഈ കാലഘട്ടത്തിൽ ഇത് കാണുന്നവർക്ക് ചിരി വന്നെന്നു വരില്ല
എന്നാൽ അതു പറയുന്നതിനു മുൻപ്
കാലഘട്ടത്തിൻ്റെ മാറ്റം കൂടി ചിന്തിക്കൂ
ദയവുചെയ്തു ഇത്രവൃത്തികെട്ട് പ്രോഗ്രാം പോസ്റ്റ്‌ചെയ്യരുത്
തെസ്‌നിക്ക് സംസാരിക്കാനറിയില്ലേ അവൾക്ക് ശബ്ദം കൊടുത്തത് കനക ലതയാണല്ലോ
Ithokke record chythanu varsham muzhuvan avar kalichirunath
ട്രിവാൻഡ്രം
ഇത് കണ്ട് ചിരിക്കുന്നവനെ സമ്മതിച്ചു കൊടുക്കണം
മുൻപ് ഇത് comdy aayirunnu, ippol ketu ketu bor aayathaanu
തല്ലിപ്പൊളി പരിപാടി... എന്തു കണ്ടാലും കൂടെ ചിരിക്കാൻ audiaunce um..
❤
ruclips.net/video/1EBnZiQfR7Y/видео.html
@@sajususheelan173 q
@@sajususheelan173 q
@@sajususheelan173 आआअ
കാണികളായ സംസ്ക്കാരം എന്തെന്നറിയാത്ത സഖാക്കളുടെ കൂത്താട്ടമാണ് ഇതിൽ കണ്ടത്. ചാനൽ കൈരളി യല്ലേ ? നിലവാരം ഇത്രയും പ്രതീക്ഷിച്ചാൽ മതി.
എന്താണിത്?എന്തൂ കണ്ടാലും ചിരിക്കാൻ തയ്യാറായി ഇരിക്കുന്ന സദസ്സ്.. നല്ല പ്രകടനങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുക...
Koduvaalu
ഒരു രസമില്ല ഇതൊക്കെ എന്തു ആണ്
തല്ലിപ്പോളി. നിർത്തെടാ.
47njkmbm
0
S
ഒരിക്കലും ശരിയായ ഒരു പരിപാടി അല്ല 😮😮😮😮😮😮😮😮😮😮
കുടുംബമെന്നാൽ കൂടും പോൾ ഭൂകമ്പം ഉണ്ടാകന്നത്
Good
കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പം എന്നനിർവചനം ഏത് വിവരദോഷിയാണ് കൊടുത്തത്. ചില പ്രാസംഗികരും പാതിരിമാരുമൊക്കെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാം. എന്ത് മനസ്സിലാക്കിയിട്ടാണോ ഇവർ പറയുന്നത്. തലയിൽ ആൾതാമസമില്ലാത്ത വിഡ്ഢികൾ
ചീഞ്ഞു നാറന്നു പരിപാടി
TTC ¹o
വായി വച്ചു ചവയ്ക്കാൻ പറ്റിയ വളിപ്പൊന്നും ഇല്യാണ്ടായോ?
Ll
കച്ചറ പരിപാടി
Mahaaaaa ബോർ
തള്ളി പൊളി... വളിപ്പ്....
മഹാ ബോർ
👎👎👎👎👎👎👎
ഇയാളെന്താ ചെക്കന്മാരെ പോക്കറ്റിൽ ഇട്ട് നടക്കുന്നോ...
വിളിച്ചപ്പോയെക്കും കയറിവന്നു.നേരത്തെ മകന് പെണ്ണ് ചോദിച്ചപ്പോ *ഹർത്താൽ.* എന്നാ 1minute തികഞ്ഞില്ല. ആ അതിന് മുൻപ് ഹർത്താൽ കയിഞ്ഞ് ചെറുക്കൻ വീട്ടിൽ എത്തി. എന്ത് ഉടായിപ്പാണ് ഇത്. അതിന് പറ്റിയ audienceഉം.
ഉടായിപ്പ്
ഉടായിപ്പ്
ഉടായിപ്പ്
Hopelessly Nauseating programme.
Nonsense
Nee poda