'വിഴിഞ്ഞത്തിന് വേണ്ടി കഷ്ടപ്പെട്ട 3 നേതാക്കളുണ്ട്, അതിൽ പ്രധാനി പിണറായി വിജയനാണ്': ജേക്കബ് ജോർജ്

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    'വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി കഷ്ടപ്പെട്ട മൂന്ന് നേതാക്കളുണ്ട്, അതിൽ പ്രധാനിയായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണ്': ജേക്കബ് ജോർജ്
    'There are three leaders who have worked hard for Vizhinjam Port, Pinarayi Vijayan is the main one': Jacob George
    #JacobGeorge #PinarayiVijayan #Vizhinjamport #Eveningdebate
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 100

  • @user-gp5kj4wf3j
    @user-gp5kj4wf3j 20 дней назад +21

    കടൽ കൊള്ളാ എന്ന് പറഞ്ഞു പൂട്ടിക്കാൻ നോക്കിയത് ഓർമ്മ ഉണ്ടോ?? ഇപ്പോൾ തള്ളും നാടിന്റെ വികസനം എന്ന് 😂😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 20 дней назад +1

      ആര് പറഞ്ഞു? വി എം സുധീരനും , മനോരമയുമോ ?. അത് ശരിയാണ് എന്ന് അച്ചു ഉമ്മൻ തെളിയിക്കുന്നുണ്ട്

    • @malleenadhnk7214
      @malleenadhnk7214 17 дней назад

      ​@@JosephJoseph-ij5srദേശാപിമാനിയുടെ ഫ്രണ്ട് പേജിൽ വന്ന വാർത്ത നോക്കുക.. അന്നത്തേയും, ഇന്നത്തേയും 🤣🤣ഇന്ന് സ്വപ്ന പദ്ധതി.. അന്ന് കടൽ കൊള്ള..🤣🤣

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 20 дней назад +5

    സൂസപാക്യം എന്ന് കേട്ടാൽ ഞ്ഞെട്ടുന്ന യൂ ഡിഫ് ഇതൊരിക്കലും നടപ്പിലാക്കില്ല..

  • @avhkoya
    @avhkoya 20 дней назад +5

    യുഡിഎഫ് മുന്നണിയാണ് ഇപ്പോൾ അധികാരത്തിൽ എങ്കിൽ മതസംഘടനകളുടെ വിരട്ടലിൽ വിറങ്ങലിച്ചു നിന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരിക്കും.

    • @aniljoseph3660
      @aniljoseph3660 17 дней назад

      Keralathil swanthamaai cpim konduvanna oru project parayaamo chakkaave....vallontom makkalde thantha aayaal nalla sugamaa....

  • @rajanpouloseputhuchira4933
    @rajanpouloseputhuchira4933 19 дней назад +2

    ഇത് പോലെയാണ് സിൽവർ ല യിൻ ആദ്യം ഇവർ മുടക്കും എന്നിട്ട് പ്രാവല്യത്തിൽ വരുംപോൾ ഞങ്ങളാണ് തുടങ്ങിയത് ഇതാണ് കോൺഗ്രസ് നാണം ഇല്ലാത്തവരുടെ കുട്ടം

  • @georget.s5867
    @georget.s5867 20 дней назад +12

    കേരള മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ❤❤❤

    • @goldenpearls5241
      @goldenpearls5241 20 дней назад +2

      എന്തിനാ 😂😂 ഉമ്മൻ ചാണ്ടി💪🏻

    • @malleenadhnk7214
      @malleenadhnk7214 17 дней назад

      ആരാന്റെ ഗർഭം...

  • @dharma9953
    @dharma9953 19 дней назад +1

    പദ്ധതി പ്രദേശത്തിലെ മത്സ്യതൊഴിലാളി പുനരധിവാസക്ഷേമ പ്രവർത്തനത്തിന് 100 കോടി!!

  • @arunthomas4652
    @arunthomas4652 20 дней назад +6

    Late CM Oommen chandy should be remembered and given credit.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 20 дней назад +1

      എന്തിനു ?

    • @MJ43445
      @MJ43445 18 дней назад

      ​@@JosephJoseph-ij5srellaayidathum mezhuki comment ittu karayuvaanallodaa anthamadime ni 😂😂

    • @vijayakumaranpp5715
      @vijayakumaranpp5715 17 дней назад

      @@arunthomas4652 ഉമ്മൻ ചാണ്ടി അല്ലെങ്കിലേ പ്രശസ്ഥനല്ലേ സോളാറിനേക്കാൾ വലിയ സേവനം വേറെയുണ്ടോ

    • @arunthomas4652
      @arunthomas4652 17 дней назад

      @@vijayakumaranpp5715 The ruling state government could not find anything against him. It was a fabricated story.

  • @vijayakumaranpp5715
    @vijayakumaranpp5715 19 дней назад +2

    പിന്നെ നമ്മുടെ ചാണ്ടി ഉമ്മനും അനിൽ അന്തപ്പനും

  • @rajivpillai1876
    @rajivpillai1876 20 дней назад +13

    ഉളുപ്പുണ്ടോടൂ ജേക്കബ് ജോർജ്‌

    • @jagadeeshkumar5944
      @jagadeeshkumar5944 20 дней назад

      നിനക്ക് ഉടനെ കിട്ടും ഒരു സീറ്റ് കള്ളമൈ 'നിൻ്റെ കുണറായി ആണ് ഈ പോർട്ടിന് എതിരു നിന്നത്

    • @vijayakumaranpp5715
      @vijayakumaranpp5715 17 дней назад

      @@rajivpillai1876 മാധ്യമക്കാരുടെ ചോറു തിന്ന് ഉളുപ്പും നാണോം പോയി

  • @vijayakumaranpp5715
    @vijayakumaranpp5715 19 дней назад +1

    ആരും തർക്കിക്കേണ്ട നമ്മുടെ സുരേന്ദ്രൻ തന്നെ

  • @siddikmr1541
    @siddikmr1541 20 дней назад +9

    കേരള സിഎം പിണറായി വിജയന് അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️✊🏾✊🏾✊🏾

    • @binuraj9735
      @binuraj9735 20 дней назад

      @@siddikmr1541 വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ മനുഷ്യ ചങ്ങല തീർത്ത പരനാറി

  • @santhoshkumar-en3sl
    @santhoshkumar-en3sl 20 дней назад +16

    കേന്ദ്രത്തിനും, ഉമ്മൻ ചാണ്ടിക്കും വളരെ അധികം നന്ദി

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 20 дней назад +1

      നന്ദി പറയേണ്ടത് ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ...രണ്ടുപേർക്കും കിട്ടി കൈ നിറയെ അദാനിയുടെ കൈയിൽ നിന്നും

    • @nikillingit
      @nikillingit 19 дней назад

      ​​​@@JosephJoseph-ij5sr വിഴിഞ്ഞം കരാറിനെ കടൽക്കൊള്ള എന്ന് വിളിച്ച പിണറായിയേയും കോടിയേരിയും A.K.G. centre ൽ ചെന്ന് അദാനി കാണേണ്ടത് പോലെ കണ്ടശേഷം കമ്മികളുടെ നിലപാട് പെട്ടെന്ന് മാറിയത് മലയാളികൾ മറന്നിട്ടില്ല. അതൊക്കെ കൊണ്ടുപോയത് വീണയോ ദാസനോ?

    • @MJ43445
      @MJ43445 18 дней назад

      Sheriyedaa kammi josepe​@@JosephJoseph-ij5sr

  • @AbinManoj-ss9mw
    @AbinManoj-ss9mw 20 дней назад +10

    0:58 പിണറായിയുടെ പേര് ആദ്യം പറയുമെന്ന് പ്രതീക്ഷിച്ച് ഇരുന്നവന്റെ മുഖം പോയ പോക്ക് 😂😂

    • @jinojustin2588
      @jinojustin2588 19 дней назад +1

      Athe njannum sradichu 😂😂😂😂😂😂

  • @sajikrishna9514
    @sajikrishna9514 20 дней назад +4

    Pv🔥🔥❤

  • @vijayanerat
    @vijayanerat 17 дней назад

    ആപ്പിൾ കമ്പനിക്ക് സ്ഥലം വെറുതെ കൊടുത്താലും ഇവിടെ തുടങ്ങാൻ കേന്ദ്ര സർക്കാറിന്റെ അനുമതി വേണം. അത് കിട്ടുമോ,?

  • @ramakrishnancn4373
    @ramakrishnancn4373 20 дней назад +2

    ഇല്ലാത്ത ആരോപണം കൊണ്ടു നാട്ടിൽ സമരം ചെയ്തു ഇപ്പോൾ മേനി നടിക്കുന്ന ഇവർ

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 20 дней назад +2

    ❤❤ pinarayi vijayan

  • @muhammadashrafcp5304
    @muhammadashrafcp5304 20 дней назад +2

    അഹമ്മദ് ദേവർകോവിൽ

  • @sakkeerchithara9631
    @sakkeerchithara9631 20 дней назад +11

    ആരാന്റെ ഗർഭം ചുമക്കുന്ന പിണറായി

    • @jomonjore1199
      @jomonjore1199 19 дней назад +1

      ഇലക്ഷൻ അടുക്കുമ്പോൾ ഓടിനടന്ന് കല്ല് കുഴിച്ചിട്ടാൽ അത് കിളിച്ചു വരില്ല ചാണ്ടിയോട് പറഞ്ഞേക്ക്

    • @MJ43445
      @MJ43445 18 дней назад

      ​@@jomonjore1199aadaa adimaanthame😂😂

    • @malleenadhnk7214
      @malleenadhnk7214 17 дней назад

      ​@@jomonjore1199മഞ്ഞക്കുറ്റി കിളിർത്തു വരുന്നുണ്ട്... സാധാരണക്കാരന്റെ അടുക്കളയിൽ 😂

  • @ramakrishnan2388
    @ramakrishnan2388 20 дней назад +3

    അതെന്താ vs കൊള്ളൂല്ലെ

  • @jinojustin2588
    @jinojustin2588 19 дней назад +1

    Ee moonu peril OS mathram ❤❤❤❤❤

  • @thomascherian1010
    @thomascherian1010 20 дней назад +2

    Who opposed this project? Rs 6000 crores Corruption, was a wrong allegation.

  • @dreamhuntertrtr3911
    @dreamhuntertrtr3911 20 дней назад

    6000 കോടി....😂😂 നിങ്ങളിരഹ് കാണുന്നില്ലേ,,, 🤣🤣

  • @user-gp5kj4wf3j
    @user-gp5kj4wf3j 20 дней назад +11

    ഉമ്മൻ‌ചാണ്ടി സർക്കാരിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @sathyanm6660
      @sathyanm6660 20 дней назад +1

      എന്തിനു?

    • @vinilkumarkd5923
      @vinilkumarkd5923 20 дней назад

      ​@@sathyanm6660കടൽകൊള്ള

    • @MJ43445
      @MJ43445 18 дней назад

      ​@@sathyanm6660ninak paranjaal manassilaavilledaa kammi

    • @abhayy-nd6qg
      @abhayy-nd6qg 15 дней назад

      അധാനിക്ക് കരാറിലോപ്പിടിക്കാൻ കൊടുത്തതിനു.​@@sathyanm6660

  • @jinojustin2588
    @jinojustin2588 19 дней назад +1

    Kairali idu oppose cheydu ennittu uluppu undo

  • @arunthomas4652
    @arunthomas4652 5 дней назад

    Oommen chandy played a major role than any other person regarding vizhinjam port. No one was ready to invest in the project. If this project was in other states of india, the port would have been fully operational long time back without any stress and complications.

  • @SasidharanSasidharanu
    @SasidharanSasidharanu 20 дней назад +3

    ജേക്കബ് ജോർജ്. നാണമില്ലേ. പിണറായി യുടെ. ഇച്ഛാശക്തി യാണ്. എന്ന്. പറയാൻ. ഒരു. വിഷമം. ഉണ്ട്. ജേക്കബ്. ജോർജ്. ജോർജ്. സർന്. ❤️❤️❤️👍👍👍👌👌👌

  • @jinojustin2588
    @jinojustin2588 19 дней назад

    OC ❤❤❤❤and K babu ❤❤❤❤

  • @basheerpulimoottil8148
    @basheerpulimoottil8148 20 дней назад +1

    Whenever the LDF Govt in power faced 'vendetta politics' by disallowing Kerala's genuine demands,due funds & projects all Central Govts led by Congress& BJP except VP Singh Govt.

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 19 дней назад +1

    Why the people of India are ashameed of saying Pinarai Vijayan's name in his achievements when the whole world is praising his name for his/his Government's achievements. Whether the people of India are lacking sense or the world communities. If the world communities, then why are Indians going abroad for education and employment, and why the foreigners are not coming to India for these two when the people are claiming that India is above all countries, even a 2nd standard student can give the correct answer for this.

  • @user-ny3hd6vs3s
    @user-ny3hd6vs3s 20 дней назад +7

    Congrats CM ❤🌹

  • @prakashk.p9065
    @prakashk.p9065 18 дней назад +1

    ❤❤❤

  • @jinojustin2588
    @jinojustin2588 19 дней назад

    Ommen chandy ennu parajnappol anchor avante monda mariyathu sradicho 😂😂😂😂😂😂

  • @Nomadic19
    @Nomadic19 20 дней назад +4

    OC❤

  • @sudeerkvsudeerkv3712
    @sudeerkvsudeerkv3712 20 дней назад +4

    ജേക്കപ്പ് ജോർജ്ജ് മൂന്നു പേരു പറഞ്ഞതിൽ ഇടിക്കട്ടയിൽ ആയതു കൊണ്ട് എരിട്ട ചങ്കൻ്റെ പേര് പറഞ്ഞത് അഴിമതി ആരോപണം ഉന്നയിച്ചു തടയാൻ ശ്രമിച്ച കാരണഭൂതൻ

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 18 дней назад

    The whole politicians are a headache for the people of the country, if there is no one to rule the country all the people will live together happily. Now a days the rulers are a headache for all countries. The G7 and G20 are for their entertainment, and not for the people.

  • @jinojustin2588
    @jinojustin2588 19 дней назад

    Ulupuu undo kairalii 😂😂😂😂😂😂😂😂

  • @ronyjohn8064
    @ronyjohn8064 20 дней назад +1

    Ee...Channel name mattamooo....PV tv ennu akkammoooo

    • @midhunms1508
      @midhunms1508 20 дней назад +1

      Agneyengil ivdeyulla pala channelsm modi tv enno,chaandi tv enno,vd tv ennokke akkenda time enne kazhinju..

  • @user-fv3ic3gy9j
    @user-fv3ic3gy9j 20 дней назад

    പിനു 😂😂😂😂😂😂😂😂😂

  • @jinojustin2588
    @jinojustin2588 19 дней назад

    Oommeen chandy ❤❤❤❤❤❤❤

  • @josephulahannanathrasseril9532
    @josephulahannanathrasseril9532 20 дней назад

    Question no one 😂

  • @A45000
    @A45000 20 дней назад +1

    ആരുഭരിക്കുന്നോ അവരുടെ ആശ്രിതനായി കടന്നുകൂടി പിന്നീട് ചാനൽ ചർച്ചകളിൽ വന്നു ഷോ കാണിക്കൽ ആണ് ഇയാളുടെ സ്ഥിരം പരിപാടി. ഇനിയും യുഡിഫ് സർക്കാർ വന്നാൽ ഇവൻ നേരെ തിരിച്ചു പറയും, അത്രക്ക് ഉളുപ്പില്ലാത്ത ഒരുത്തൻ ആണ് മാധ്യമപ്രവർത്തകൻ എന്ന് പറയുന്ന ഈ മഹാൻ. ഇവന്റെ പറച്ചിൽ കേട്ടാൽ തോന്നും ഇവൻ കൈ പിടിച്ചാണ് cmine കൊണ്ട് ഒപ്പിടീക്കുന്നത് എന്ന്.

  • @goldenpearls5241
    @goldenpearls5241 20 дней назад +2

    ഇളിക്കല്ലേ കൈരളി മോനെ

  • @balakrishnanethal8061
    @balakrishnanethal8061 20 дней назад

    Kerala seaport

  • @jinojustin2588
    @jinojustin2588 19 дней назад

    Tharakallu ittapol ommen chandy peru undu pinne aru parajnalum parajnilllellum endu . OC ❤❤❤❤❤❤

  • @rajesh-fd2of
    @rajesh-fd2of 20 дней назад +2

    👍👍👍

  • @user-qb6lw4fl1m
    @user-qb6lw4fl1m 20 дней назад +1

    ഇനിയൊരു ഇലക്ഷൻ വരുമ്പോൾ കേരൽത്തിൽ സിപിഐഎം എന്നൊരു പാർട്ടി ഉണ്ടായിരുന്നു എന്ന് ചരിത്ര രേഖകളിൽ നിന്ന് വായിച്ചു മനസ്സിലാക്കാം

    • @vijayakumaranpp5715
      @vijayakumaranpp5715 17 дней назад

      @@user-qb6lw4fl1m കുനുട്ടിന് നന്ദി

    • @user-qb6lw4fl1m
      @user-qb6lw4fl1m 17 дней назад

      @@vijayakumaranpp5715 കുറച്ചു പൊട്ടകിണറ്റിലെ തവളകൾ ഇപ്പൊഴും ജീവിക്കുന്നുണ്ട് പണിയൊടുക്കാതെ പാർട്ടിയെ താങ്ങി കൊണ്ട് എന്ന് മനസ്സിലായി

  • @mathewjose6987
    @mathewjose6987 20 дней назад

    മൂന്ന് പേരുടെ ഫോട്ടോയോടൊപ്പം നാലാമത് ഒരു ഫോട്ടോയുംകൂടി
    വെച്ചാലും അധികപറ്റാ വില്ല. നമ്മുടെ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഫോട്ടോ. ഈ പോർട്ട്‌ വിഴിഞ്ഞത്തു കൊണ്ടുവരാൻ കാര്യകാരണങ്ങൾ അക്കമിട്ടു പറഞ്ഞു, ഏറ്റവും അധികം പ്രസംഗിച്ച സെലിബ്രിറ്റി, അധികാരമില്ലാത്ത നമ്മുടെ പ്രിയപ്പെട്ട ദാസേട്ടനാണ്. ആരൊക്കെ അദ്ദേഹത്തെ ഓർത്തില്ലെങ്കിലും ഈ അനർഘനിമിഷത്തിൽ ഞാൻ അദ്ദേഹത്തെ വളരെ നന്ദിയോടെ ഓർക്കുന്നു. Thanks a lot ,ദാസേട്ടാ.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 20 дней назад +4

    പിണറായി അദാനിയുടെ മാസപ്പടി വാങ്ങിക്കാണും.

  • @jomonjo6634
    @jomonjo6634 18 дней назад

    കൈരളിയുടെ മാർക്ക്‌ ജനങ്ങൾക്ക് വേണ്ട... ജനങ്ങളുടെ മനസ്സിൽ കേരള ജനതയുടെ പേരും മാർക്കും ഉണ്ട്

  • @binuraj9735
    @binuraj9735 20 дней назад +10

    ഉമ്മൻ ചാണ്ടി സാറിന്റെ സ്വപ്ന പദ്ധതി

  • @SasidharanSasidharanu
    @SasidharanSasidharanu 20 дней назад

    അജിംഷാദ്. പൊളിച്ചു ❤️❤️❤️👍👍👍👌👌👌

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 20 дней назад +1

    പറഞ്ഞത് മുഴുവൻ സത്യം. പിണറായി സിമന്റ് ചുമക്കുന്നത് ഞാനും കണ്ടു. വളരെ കഷ്ടപ്പെട്ട്.

  • @MohammedAshraf-tl9vl
    @MohammedAshraf-tl9vl 20 дней назад

    നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലെ കൈരളിയും വലതുപക്ഷ ചാനൽ തന്നെ

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 20 дней назад +2

    എ കെ ഗോപാലന്റെ യും ഇ.എം.എസ്ന്റെയും പേര് പറഞ്ഞില്ലല്ലോ അത് തന്നെ മഹാ ഭാഗ്യം

    • @vijayakumaranpp5715
      @vijayakumaranpp5715 17 дней назад

      @@MujeebRahman-ue7tj ഷാഫി ടെം മറിയക്കുട്ടീടേം പേരിടാമായിരുന്നു

    • @vijayakumaranpp5715
      @vijayakumaranpp5715 17 дней назад

      @@MujeebRahman-ue7tj അവരൊന്നും സ്വപ്നം കാണാറില്ലല്ലോ