EP#09 - ആ സുന്ദരികൾ ഇവിടെയാണ്! - Exploring KAILPODH - Festival of Weapons - Coorg Kodava Community
HTML-код
- Опубликовано: 19 ноя 2024
- ഒരു വിധം തോക്കുകളൊക്കെ ലൈസൻസില്ലാതെ കൈവശംവെക്കാൻ അവകാശമുള്ള കുടകിലെ കൊടവ ജനവിഭാഗത്തിന്റെ ആയുധ ആഘോഷമാണ് കൈൽപോധ്..
Experiencing Kailpodh - Festival of Weapons - Kodava Community - Coorg - Karnataka
--------------------------------------
Ashraf Excel Uncut: @ashrafexceluncut5037
B Bro Stories: @b.bro.stories
Ashraf Bro Coorg: @ASARBITH.02
Cofiya Hotel: 09900500874
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierr #Kodavas
പരതി പരതി കുടകന്റെ വെടിയുണ്ട ഏറ്റുവാങ്ങാതെ തിരിച്ചു പോന്നതിന് അഭിനന്ദനങ്ങൾ👏
Super dialog
ബി ബ്രോ യുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഇക്ക മാസ് ആണ് അതും പരസ്യമായി...,♥️♥️💕👍👍
എന്റെ ഗ്രാമം കുടകിലേക്കുള്ള കവാടം.നൂറ്റാണ്ടുകൾക്കുമുമ്പ് എന്റെ ഗ്രാമവും കുടകിന്റെ ഭാഗമായിരുന്നു.ഇന്ന് ബ്രഹ്മഗിരി മല രണ്ടു നാടുകളെയും വേർതിരിക്കുന്നു.പ്രകൃതിസൗന്ദര്യത്തിൽ രണ്ടും ഇരട്ടക്കുട്ടികളെപ്പോലെയാണ്.
Llllll
ഈ event നടക്കുന്ന സ്ഥലം ഏതാണ്? ഏത് മാസത്തിലാണ്? ഒന്ന് കാണണമെന്നുണ്ട്.
@@Anand_prem വീഡിയോയിൽ പറയുന്നുണ്ട്.വീഡിയോ മുഴുവൻ കാണുക.
Supper
നല്ല കാലാവസ്ഥ നല്ല വെള്ളം അസുഖം കുറവ് പിന്നെ എന്താ വേണ്ടത് 👍അടിപൊളി വിഡിയോ സൂപ്പർ
Niggal vidio edkunnadh kondaan avar ithre coolayirikkunnad allengil avarude svabavam nigggalk manassilaum
ഇന്നത്തെ കമന്റ് എം കോം കാരന്റെ ആത്മ വിശ്വാസത്തിന്. ഇരിക്കട്ടെ💞 👌👌
Oru Vishayam ariyade niggal vidio cheyyarudh deyaryamundengil kodavarude yadhartha svabavamulla vidio cheyyu plees. Brithish charammaranavar
Bro അതിമനോഹരം എന്ത് വ്യക്തമായിട്ടാണ് എല്ലാം കാണിക്കുന്നത്
വിരാജ്പെട്ട മടിക്കേരി റൂട്ടിൽ സൂപ്പർ place👍🏻
നമമ കാസർകോട് കാർക്ക് വളരെ അടുത്തുള്ള സ്ഥലം. ഏത് അവധി വരുമ്പോഴും മടികേരിയിലേക്കാണ് പോവറുള്ളത്. ബൈക്കുമെടുത്ത് കാഞ്ഞങ്ങാ ട്ടുന്ന് ഒറ്റ പോക്ക്. പാണത്തൂർ വഴി നേരെ തലകാവേരി പിന്നെ മടിക്കേരി. ഭാഷ ഒരു പ്രശ്നമല്ലാത്ത മലയാളത്തിൽ സംസാരിക്കുന്ന ഒരു കന്നട നാട്.പലതവണ പോയിട്ടുണ്ട് .അവിടെ കച്ചോടം ചെയ്യുന്നതിൽ കുറെ മലയാളികൾ തന്നെ. കൂർഗ്ഗ് വളരെ ഇഷ്ടം നിങ്ങളെ ചാനലും
കിടിലൻ കാഴ്ചകൾ നിറഞ്ഞ മനോഹരമായ വീഡിയോ. 😍
Ep 09
Id vare 3rd GIERR il vanna mugangal
22. Kokkalameda Manju (kupya dress super)
23. Prasanna Kumar (peechu)
24. Makan Levin
25. Volunteer Kashi
26. Vinay kumar
(Mcom chai boy)
27. Kadamath deep ile pudiyappila (per paranjilla😄)
28. Anujan idrees
29. Saleem kka
30. Shihab kka
31. Thaha kka
I will come to cofiya👍🏻
BBro thirayunnad sundarikale ayrikkum🤣
Add to bucket list. Rajaseat park
Excited.
Names
Madikkeri. Merkkara. Merkra. Muthurajakeri.
Siddapura area il 80% malayalies. 😱
Daridram karanam swandam naad videndi vannavar. 😢
Ippol ok an enn arinjadil sandosham.
100 il kooduthal koduth nokkiyal chilappo Q illathe petten vedi vekkamayirunnu.
Puthari festival endaan enn koodi parayamayirunnu.
ഇവാലിയ കിച്ചൺ പെട്ടെന്ന് തുറക്കുക, ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും.
Specially thanks for ashraf 2.0
Really നല്ല എപ്പിസോഡ് തൊട്ടടുത്ത ജില്ല ആണെങ്കിലും കൊടകൻ ചങ്ക് ചെങ്ങായി ആയിട്ട് ഉണ്ടായിരുന്നു എങ്കിലും ഇതൊക്കെ പുതിയ അറിവാണ്
Siddapura, nellihudikeri bhagathilluvar maathre keralm Touch ullu baki ullavarakke kodava maapile aan
താങ്ക്യൂ ബ്രോ നമ്മുടെ രാജ്യം തന്നെയാണ് ഏറ്റവും വലിയ മഹാ അത്ഭുതം
അഷ്റഫ് ബ്രോ .. അവിടെ അടുത്ത് മാന്തൽപട്ടി എന്ന സ്ഥലമുണ്ട് സൂപ്പറാണ്
കാഴ്ചകളും വിവരണങ്ങളും നന്നായിട്ടുണ്ട് അഷ്റഫ്
ഞാനും പോകുനുട് കുടകിലെക്
ഈ ആയ്ച്ചയിൽ ഇന്‌സാ അള്ളാ....
ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട് അഷ്‌റഫ് ഭായ് കൂർഗിൽ
Ashrfkkaa ijjathi video ❤❤❤❤ avarde culture paranj kelkumbo thanne oru feel pinne aa songum❤
അങ്ങനെ അതും കഴിഞ്ഞു 🌹🌹🌹👍👍👍
mandalpatti povanam sooper place offrod ride & super view
onn poyi nokk
എവിടെ ആണ് /near city /off-road place ആണോ 👍
@@sarathlalraghuvamshi3834 madikeri
@@sarathlalraghuvamshi3834 15 km from Madikeri off-road pokanam view kitanam engil...avide poi jeep edukanam
Nalloru vedio ayirunnu adipoli
wow😍😍😍nammude swantham kodagu....
കുടക് മനോഹരം 👌👍😊
Njan kandadhil vech eettavum nalla travel vlog. Ashraf baydeyan ellamkondum migachad👍.nalla avadharanam, oru ariv nedan kazhiyum,camera👍, editing ellam compare cheyyumbozhum migachad
Entha kanikkunne, kashtam
അഷറഫ് ഇക്ക ചിക്കമംഗലൂർ ലെ മുല്ലയന ഗിരി, സീതലയന ഗിരി എന്നീ സ്ഥലങ്ങളിൽ ഇപ്പൊൾ നീല കുറിഞ്ഞി പൂത്തതായി അറിഞ്ഞു. ഈ വിവരം നിങ്ങൾക്ക് ഉപകരിക്കുമെന്ന് കരുതുന്നു.
RajaSeet adi poli view. Sports and Games kandu. Very good. Ellam kandu Aaswathichu. All of you doing well.
All the Best for your Trip.
കുടക് മനോഹരം
സൂപ്പർ ❤️❤️❤️❤️👍
Very good narations I would like to see how you are shooting who is shooting and how ? With all best wishes
അഷ്റഫ് ബായ് ഉസാറായി 👍
നിങ്ങൾ ആ നിന്ന സ്ഥലത്ത് ഞാൻ മണല് വാരാൻ പോയിട്ടുണ്ട്,സിദ്ദാപുരം, പിന്നെ കുടകിൽ പലതരത്തിലുള്ള പണികൾ ചെയ്തു, മില്ല്, ഓറഞ്ച് കാവൽ മരം മുറി കാപ്പി പറിക്കൽ കുരുമുളക് പറിച്ചു,കന്നുപൂട്ട് അങ്ങനെ പലതും ചുമട്, ലോഡിംഗ്, ലോഡ്ജ് ബോയ്
😍❤️അടിപൊളി ❤️🥰👌🏼
സൂപ്പർ 👍🏻👍🏻👍🏻👍🏻
Very nice video and good information
mandalpatti povanam sooper place offrod ride & super view
onn poyi nokk
bykl povuvaanengil nannayirikkum yellavare kond bike dide pattathilla allel jeep service und
"വെടി കൊണ്ട പന്നി "എന്നൊക്കെ കെട്ടിട്ടുണ്ടുബ്, വെടി കൊണ്ട തേങ്ങ എന്ന് കേൾക്കുന്നത് ആദ്യമായിട്ടാ! ഒരൊ പ്രദേശത്തും എന്തൊക്കെ ആചാരങ്ങൾ, ഇതും കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടത് തന്നെ!അഷ്‌റഫിന്റെ ലക്ഷ ദീപ് സീരീസിലെ ആ നാടോടി പാട്ടിന്റെ ശീല് പോലെ തന്നെ കൊടകിലെ ആ നാടൻ പാട്ട്!👍👍👍👍
ഗംഭീരം
ഒരു ഓണാഘോഷ പരിപാടി പോലെ
Nice views...
🥰🥰🥰
MCom Chai boy You will definitely reach heights as You wish.
എന്റെ പൊന്നോ ഇത് പോയി നേരിട്ട് കാണണം next ടാർഗറ്റ്
മനോഹരം
B bro ഫാൻസ് ഇവിടെ കമോൺ
കൊടക് സിദ്ധാപുരം മസ്നകുടി ഉൻസൂർ ചിക്കമംഗളൂർ എന്നി സ്ഥലങ്ങളിൽ നമ്മുടെ നാട്ടിൽ നിന്നും പണ്ട് മര വെട്ടാൻ പോയിരുന്നു
വി ബ്രോക്ക് ചായ നിർബദ്ധമാണ്
♥️😄
Aa Hotel Changai NUmber kandillallo ? jidakil pokaanaa
Ende naadanu Coorg super keto 👌👌👌
Adipoli. Programm
Coorge traditional dance und supper aanu ashraf broo... athum koodi ulpeduthiyal kidu aakummmm...
It is a ground where festivals and other functions take place. It is Not a Golf Ground.
Kail Podh is a festival of Kodavas.
Kodava people speak Kodava Language.
KODAGU or COORG is a District in Karnataka.
Sir... Thangalakku ariyamello
Kailpoothu
.Gonikkuppa.. Vare.. Njan.. Thottu.. Poyi.. Sir..
Nice v!og 👌👍😍❤️
Yermaad poganundo. Avide poi ori video cheydaal nannairunnu
kodaku adipoli sthalam💖💖
Hi super, evita ettavum atuthulla റെയില് വേ സ്റ്റേഷൻ ഏതാണു?...ഒന്ന് പറഞ്ഞു തരുമോ?....
If you go from kerala Thalassery and Kannur
Ashrafka ingale kanaan nalla agraham ind. Ingal malappuram okke varo
മടിക്കേരിയിൽ നിന്നും കുശാൽ നഗർ പോകുന്നതിനിടയിൽ സുണ്ടികൊപ്പ എന്ന ടൗൺ ഉണ്ട് അവിടുന്ന് 6കിലോമീറ്റർ ഉള്ളിലോട്ട് പോയാൽ മഞ്ചിക്കര എന്ന നാടുണ്ട്.എന്റെ കുടുംബങ്ങളും വൈഫിന്റെ വീടുമെല്ലാം അവിടെയാണ് .😊
Hi nice vlog,👍 sidhapura ano coffiya hotel
mcom chai ചെക്കൻ രക്ഷപ്പെടും നിങ്ങൾ കൈവെച്ചില്ലേ 🥰🥰
സൂപ്പർ
കൊടക് മധുര നാരങ്ങ നാല്പത് വർഷം മുൻപ് ഭയങ്കര ഫേമസായിരുന്നു അവിടെ സ്ഥലം എടുത്ത് തലശ്ശേരി ഭാഗത്തുള്ളവരൊക്കെ നാരങ്ങ തോട്ടം ഉണ്ടായിരുന്നു എന്നു എൻ്റെ ചെറുപ്പ കാലത്ത് കേട്ടിരുന്നു കൊടക് നാരങ്ങ ലോറി കണക്കിനു വന്നു നേരെ തലശ്ശേരിയിൽ ഗോഡൗണുകളിൽ വന്നായിരുന്നു കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും എത്തിയിരുന്നത് ഇത് അവിടത്തെ പഴയ ആൾക്ക് അറിയാൻപറ്റും ഇപ്പോൾ ആ നാരങ്ങ കിട്ടാനില്ല എന്തു പറ്റി എന്നറിയില്ല കൊടകിനെ പറ്റി അങ്ങനെയും ഒരു കഥയുണ്ട് അഷ്റഫ്ഭായ് All The Best 👍😍
കാലാവസ്ഥ മാറ്റം വിളവ് കുറച്ചു എന്നാണ് തോന്നുന്നത്
ഓറഞ്ച് ആണോ ഉദ്ദേശിച്ചത്
Yas
ഓറഞ്ച്മരത്തിന് രോഗംവന്ന് എല്ലാംനശിച്ചുപോയി അത്കൊണ്ടാണ്
കൊടുക് ഓർമവരുനത് ജഗതിചെട്ടന്റെ കോമടിആണ്😃😃😃😃
ഇക്കാ ഞാൻ വന്നു ❤️❤️❤️
Oru 3 minit mindathe vedio kanikkamo..
Ashrafka ende naad aan. Adh. Ende post office
അഷ്റഫ് ബ്രോ. ബിബിൻ ബ്രോ....... 🙏... കുടകിലെ നല്ല നല്ല കാഴ്ചകൾക്ക് വീണ്ടും... സ്വാഗതം 🙏ഇവിടത്തെ പ്രധാനപെട്ട പരിപാടികൾ എല്ലാം.. തന്നെ വളരെ മനോഹരമായിരുന്നു... ആ shooting place കാണാൻ അടിപൊളിയായിരുന്നു. ഈ വീഡിയോയുടെ വിവരണം.. നമുക്ക് നല്ലത് പോലെ മനസിലാകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്... 👌 കൊള്ളാം.. ബ്രോ ഒരുപാട് ഇഷ്ട്ടപെട്ടു... ഈ വീഡിയോ സൂപ്പർ... 👌super video 👌next day 👍💖💖💖💖💖🌼🌸🌸🌺♥️♥️👍
Please try to post daily videos bro...
അഷ്റഫ് എക്സൽ ❤❤
നല്ല എപ്പിസോഡ്
Rajaseat😍❤️
Kodaku video...very informative
Indiaye kandethan ee yatra upakarikkum. Asamsakal.
Thanks for exploring India's variety culture 👨✈️
Aa kudaku bro paranja chattipaaramba ente aduthaanu
🥰🥰🥰✌️angane b bro udheshicha karyam nadannallo😜
very nice video...........
Bibín ബ്രോ ഇടിക്കിടക്കു നല്ല കോമഡിയാണ് കേട്ടോ
ഹായ് 🙏
Nice video
ഇക്കാ സൂപ്പർ 👍👍👍👍👍👍
Good 👍❤️❤️
Super video 😍😍😍😍
Kailpoothu.. Food.. Visesham.. Oru kodavante..onnu kanikkado
Coorg super 💐💐
Madikeril gaddihge pinne abbi faals nokatadenda?
Kodak broker marr 1 laks oke broker feee chodekunnath. Koda kalyana boker oru vlog ceyumo
B bro ക്ക് വെടിവെയ്ക്കാൻ നല്ല ആഗ്രഹണ്ടൈനും എന്ത് ചെയ്യാം സാരല്ല
*ലെ.ബി ബ്രോ thumbnail എനിക്കിട്ട് താങ്ങി ലിയോ...... 😅♥️
Real traveler❤️
Great Mcom chai wala
🤩🤩🤩🤩
Kollam
Good 👍👍👍👍
എന്നും വീഡിയോ ഇടുമോ .
Hi bro thanks vlog welcome to chanal thanks
Kuberan movie shoot cheytha house kanikkamo
Route records,♥️♥️♥️