മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 👌🏼😋 | Manga Achar | Mango Pickle | Keralastyle

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #villagespices
    Tasty Manga Achar :- • മാങ്ങാ അച്ചാർ ഇനി ഇങ്ങ...
    .
    Like share and subscribe our channel for more videos

Комментарии • 534

  • @villagespices
    @villagespices  Год назад +128

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @sayisayal
      @sayisayal Год назад +4

      മറക്കില്ലാട്ടോ ❤️❤️❤️❤️

    • @vijayanair811
      @vijayanair811 Год назад +3

      ​@@sayisayal 😊😊😊

    • @sreeshmasree2495
      @sreeshmasree2495 Год назад +1

      ​@@sayisayal ⁴wbls 13:08 13:08

    • @sreeshmasree2495
      @sreeshmasree2495 Год назад

      Mb😊😊

    • @sayisayal
      @sayisayal Год назад

      @@sreeshmasree2495 മനസിലായില്ല

  • @renjur2126
    @renjur2126 Год назад +16

    സൂപ്പർ അച്ചാർ .. രണ്ടു പേരും ഇന്ന് നല്ല glamour anallo

  • @babygirija7513
    @babygirija7513 Год назад +7

    എങ്ങും പോകണ്ട താത്ത ചൂട് ആണ് അസുഖം വരും. പെരുനാൾ സന്തോഷം ആയിലോ 🙏🙏mkm

  • @inazesudheesh9123
    @inazesudheesh9123 Год назад +8

    അച്ചാർ സൂപ്പർ.... വീട്ടിൽ ആരൊക്കെ ഉണ്ട് ചേട്ടാ.... 💜💜💜💜💜💜💜💜

  • @shibinasathar2476
    @shibinasathar2476 Год назад +2

    ബിരിയാണിക്ക് വിളമ്പുന്ന മാങ്ങ അച്ചാർ ഉണ്ടാക്കുമോ...

  • @RemyaSunil-ze9mq
    @RemyaSunil-ze9mq 3 месяца назад +1

    Mamma coconut oil manga acharinu nallathalle

  • @ribisvlog5857
    @ribisvlog5857 Год назад +5

    അച്ചാർ പൊളിച്ചടുക്കി ഞങ്ങളും ചെയ്തു ഇതേ നോക്കി അച്ചാർ ഇട്ടു സൂപ്പർ

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Год назад +1

    ഉലുവ അധികമായി എന്ന് തോന്നുന്നു കൈപ്പു രസം ഉണ്ടാവും

  • @shijisunil3498
    @shijisunil3498 Год назад +4

    നല്ല അവതരണം, ചാനൽ subscribe ചെയ്തു.. താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ 🙏

  • @shobhanashobha5611
    @shobhanashobha5611 Год назад +10

    പച്ചപ്പ് നിറഞ്ഞ പശ്ചാത്തലം, പച്ച ഷർട്ട്, നിറഞ്ഞ ചിരി,, ബീവിയുടെ ഡ്രെസ്സും അടിപൊളി,

  • @saradavasu719
    @saradavasu719 Год назад +1

    1kg Manga achharinano 2 spoon uppu chertatu. Uppu kuravalle

    • @ShajimaSalah
      @ShajimaSalah 4 месяца назад

      ടേബിൾ സ്പൂനാണ് ചേർത്തത്. അപ്പൊ മതിയായിരിക്കും

  • @shareefashareefa3427
    @shareefashareefa3427 Год назад +40

    ഇത് അരിഞ്ഞപ്പോൾ നാവിൽ വെള്ളം വന്നവർ ഉണ്ടോ😊😊😊😊

  • @athiranibinammu-yd4fs
    @athiranibinammu-yd4fs Год назад +10

    ഇക്കാ ഞാൻ ഈ മാങ്ങാ അച്ചാർ ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല. സൂപ്പർ ❤. ഞാൻ കുറേ food channels കണ്ടിട്ടുണ്ട് പക്ഷേ ഞാൻ ഇക്കയുടെ ഇത്തയുടെയും channel ന് addict ആയി പോയി. ഇക്കയുടെ സംസാരം അതാണ് highlight ചെയ്യുന്നത്.

  • @JabbarFal
    @JabbarFal 5 месяцев назад +2

    ഇക്കയുടെ വീട് എവിടെയാണ്

  • @tessy1407
    @tessy1407 Год назад +68

    നല്ല രസം ഈ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @santhoshcc5286
    @santhoshcc5286 Год назад

    പാചക്കതീചൂളയിൽ ജീവിതംവളർന്ന ബായ് നമ്മുടെ സൂര്യന്റെ ചൂടെട്ടാൽ വാടിപോകുമോ. ..??😅

  • @shanirajesh7987
    @shanirajesh7987 Год назад +7

    Wow...... പൊളിച്ചുട്ടോ.. 👍👍👌👌😋😋😋😋💚💚💚

  • @bindhukp9913
    @bindhukp9913 5 месяцев назад +1

    Ikka njanum suscribe cheaithi mango pickle undakki parayaan onnumillaa❤ super anu nigallyde food recipes God bless you with good health and happiness always

  • @rajamanid2325
    @rajamanid2325 5 месяцев назад +1

    Supperachar. 😢😢😢😢😢

  • @moniajipanaveli2560
    @moniajipanaveli2560 Год назад +1

    എന്തയാലും ഇത്രയും ചെറിയ tym കൊണ്ട് ഇത്രയും സിബ്സ്ക്രൈബ്ർ കിട്ടിയ യൂ ട്യൂബർ ഉണ്ടോ എന്ന് ഡൌട്ട് 🤭👍👍

  • @sineeshkumar3251
    @sineeshkumar3251 Год назад +6

    വർത്തമാനം കേൾക്കാൻ സൂപ്പർ ആണ്

  • @nishasreejith6782
    @nishasreejith6782 Год назад +8

    നല്ല resamund ഇക്കയുടെ വർത്താനം കേൾക്കാൻ. 🥰🥰.... ഇത്തയും 🥰🥰... അച്ചാർ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു yummy ❤❤

  • @Noora.815
    @Noora.815 Год назад +1

    Achar fridgil vechapol katti aay enthu cheyyum 😢

  • @edhanjeril6746
    @edhanjeril6746 Год назад +4

    Ekka & Ethaa adipoliii... Ningalude ee sneham ennum ithu pole nilaa nillkatte ...😍😘💕

  • @aneesanidha4029
    @aneesanidha4029 Год назад +2

    ഞാൻ ഉണ്ടാക്കി
    ആ എരിവുള്ള മുളക് പൊടി ഞാൻ മിസ്സ്‌ ആക്കി
    സൂപ്പർ ടേസ്റ്റ് ആണ് ട്ടോ 👍👍🥰

  • @deepsJins
    @deepsJins Год назад +11

    Thumbnail നല്ല രസമുണ്ടായിരുന്നു, മാങ്ങയുടെ പച്ചയും അച്ചാറിന്റെ ചുവപ്പും, അതേപോലെ ചേട്ടനും ചേച്ചിയും പച്ചയും ചുവപ്പും വേഷത്തിൽ 🥰🥰

  • @krishnavinu9496
    @krishnavinu9496 Год назад

    സത്യമായിട്ടും വായിൽ വെള്ളം നി റ ഞ്ഞു അച്ചാറിനെ ക്കാ ൾ ഇഷ്ടപ്പ ത് ആ അവതര
    ണമാ യി രുന്നു സത്യം

  • @blessybabu8640
    @blessybabu8640 Год назад +11

    കണ്ടിട്ട് കൊതിയാവുന്നു 😍😍

  • @anurajg3676
    @anurajg3676 Год назад +1

    Recipe description il koduthal nallatharikum..

  • @jayasree4257
    @jayasree4257 Год назад +11

    അച്ചാർ അടിപൊളി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹♥♥♥

  • @rrcrafthub
    @rrcrafthub Год назад +2

    കണ്ടപ്പോഴേ കൊതിവരുന്നു. എന്തായാലും ഇതു പോലെ ഉണ്ടാക്കി നോക്കും

  • @ayshushafee3909
    @ayshushafee3909 Год назад

    ഇക്കാ അച്ചാർ നല്ലെണ്ണയിൽ ആണോ വെച്ചത്..

  • @reenamol3677
    @reenamol3677 5 месяцев назад +1

    മാങ്ങാ ഇട്ടപ്പോൾ വന്ന മ്യൂസിക്.....

  • @ElsyM.j-b1u
    @ElsyM.j-b1u 7 месяцев назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു അച്ചാർ

  • @sreelathakumari4502
    @sreelathakumari4502 Год назад

    Suuuper ഇക്ക. ഞാൻ ഈ രീതിയിൽ മാങ്ങാ മുഴുവനായി ഇട്ടിട്ടു 3months ആയി. ഇതുവരെ ചീത്തയായില്ല. വിനാഗിരി ഉപയോഗിച്ചില്ല. 😄👍

  • @Fasi2
    @Fasi2 Год назад

    ഈ അച്ചാറിൽ വിനാഗിരി ചേർത്തക്കണ്ടേ

  • @shemeemnoushad6966
    @shemeemnoushad6966 Год назад +1

    Supper,. Achar,. Randu. Perum,. Kollam,. Allahu. Anugrahikette

  • @manumanus2629
    @manumanus2629 4 месяца назад

    ഇക്കയുടെ അച്ചാർ കണ്ടിട്ട് ചോറ് തിന്നാൻ തോന്നുന്നു

  • @അവിലുംമലരുംപിന്നെകുന്തിരിക്കം

    ഓട്ടോറിക്ഷ ക്കാർക്ക് എല്ലാവർക്കും ഒരു കുഴപ്പം ഉണ്ട് ""എവിടെ തോന്നുന്നുവോ അവിടെ തിരിക്കും" പാവങ്ങളാ!!!🤣🤣🤣🤣🤣

    • @leenakuriakose1095
      @leenakuriakose1095 Год назад

      😂😂

    • @lenovotab4051
      @lenovotab4051 Год назад

      വേശ്യ നരഭോജിക്കും 👹👹👹ആ സുകേടുണ്ടുണ്ട് എവിടെ ഓട്ടോ കാണുന്നോ ചാടിക്കറും എന്നിട്ടു എന്ത് കാണുന്നോ അത് കട്ടൊണ്ട് പോകും 👺😡😡🐕

    • @mytips2459
      @mytips2459 Год назад

      പിന്നെ എങ്ങോട്ട് തിരിക്കും എന്ന് പറയാൻ പറ്റാത്തത്കൊണ്ട് കുഴപ്പം ഇല്ലാ.....😂😂😂😂😂😂

    • @anjaneyan1208
      @anjaneyan1208 Год назад

      😂😂

  • @marythomas9136
    @marythomas9136 Год назад +51

    രണ്ടാളും നല്ല സന്തോഷത്തിലാണല്ലോ, എന്നും നല്ലത് വരട്ടെ, 💕💕

  • @babymathew1797
    @babymathew1797 Год назад +1

    Kadumanga athinu achar ennu enthina pareyunnu, achar ennu parenjal pickle aanu athu kurchu naal kedu koodathe irikum.

  • @Anjana143jayaram
    @Anjana143jayaram Год назад

    VEdios edukunnath phonel aanoo. Atho camerayil aanoo

  • @swethasree383
    @swethasree383 3 месяца назад

    Kurae ishtanuu ee achanem ammenem✨❤️

  • @remakrishna8712
    @remakrishna8712 Год назад +2

    Lemon pickle prepare cheithu tharamo

  • @ribisvlog5857
    @ribisvlog5857 Год назад

    നാരങ്ങ അച്ചാർ ഇടുന്ന വീഡിയോ കൂടി ചാനലിൽ ഇടണം

  • @sirajelayi9040
    @sirajelayi9040 Год назад

    ഒരു രൂപ പോലും മുടക്കാതെ വീട്ടിൽ ഇരുന്ന് ജോലി ചെയ്ത് വരുമാനം aagrahikkunnavak റീപ്ലേ ചെയ്യാം

  • @prasadcprasad8243
    @prasadcprasad8243 Год назад +2

    മച്ചാനെ പൊളിച്ചു

  • @rismimariyam3015
    @rismimariyam3015 5 месяцев назад

    നല്ല മാങ്ങ അച്ചാർ ഇഷ്ടപ്പെ 9:39 9:43 ട്ടു

  • @veenaantony4953
    @veenaantony4953 Год назад +3

    Adipoli.... 👌👌👌👌Kandittu kothiyavunnu. Achar ennum my favourite...

  • @zahirarafi414
    @zahirarafi414 Год назад

    Njammakum aa aagraham unde..... njan karnataka swadheshiniyan.....my name zahira.....yende makkalk ngle chanel othiri ishtan....oru hi parayane ikka...in sha Allah

  • @subinsuji4897
    @subinsuji4897 Год назад

    Subin എന്ന പേര് അടുത്ത വിഡിയോയിൽ പറയുമോ പ്ലീസ്

  • @smithavijayan3245
    @smithavijayan3245 Год назад

    ഹായ് ഇക്ക ഈ അച്ചാർ ഞാൻ വീട്ടിൽ ഉണ്ടാക്കി.... ഇതു പോലെ തന്നെയാണ് ചെയ്തത്..... സൂപ്പർ ടേസ്റ്റ് ആണ്..... ഇതു വരെ അച്ചാർ കേടായിട്ടില്ല..... സാധാരണ അച്ചാറിട്ടു ഒന്നുരണ്ട് ദിവസം കഴിഞ്ഞാൽ ഫ്രിഡ്ജിൽ വയ്ക്കേണ്ടി വരും..... പക്ഷെ ഇത്തവണ അതു വേണ്ടി വന്നില്ല.... ഇപ്പോൾ ഏതാണ്ട് രണ്ടാഴ്ചയോളമായി..... താങ്ക്സ് യൂ സൊ much എന്റെ husband ഓട്ടോ ഡ്രൈവർ ആണ്. 👍👍

  • @chackomaani
    @chackomaani Год назад

    വൗ 👍🏼👍🏼സൂപ്പർ 👍🏼കൊതി വന്നു 🌷🌷ഞാനും ഇങ്ങനെ ചെയ്യും 👍🏼👍🏼എന്റെ മക്കളുടെ പേര് പറയാവോ 🙏🙏ചാക്കോച്ചി, മാണിക്കുട്ടൻ, ചേർത്തല

  • @ntech8401
    @ntech8401 Год назад

    ഇത് കണ്ടിട്ട് വായിൽ വെള്ളം വരാ

  • @lathadas168
    @lathadas168 4 месяца назад

    ചേട്ടാ 'വിദേശികൾക്ക് ഇഷ്ടപ്പൊട്ട

  • @lijimurali5018
    @lijimurali5018 3 месяца назад

    കണ്ടപ്പോൾ തന്നെ കൊതി വരുന്നു 😊

  • @vvmcooking3111
    @vvmcooking3111 Год назад

    ഞാൻ ഇങ്ങനെയാണ് അച്ചാർ ഉണ്ടാകുന്നത്... ഇത് പഴകുംതോറും ടെസ്റ്റ്‌ കൂടിവരും

  • @zayneeyyyyyyyyyyy
    @zayneeyyyyyyyyyyy Год назад

    Erumben puliyum eathapazavum mix cheyda achar ittu tharumo

  • @sarithababu6322
    @sarithababu6322 Год назад +2

    നല്ല ചേട്ടനും ചേച്ചിയും.... നല്ല അച്ചാറും 👌😍

  • @shymashan2542
    @shymashan2542 Год назад

    Mama........
    .. poli mango pickle ... Njan udakki...
    Oru raksham ella.....

  • @rejikumar1752
    @rejikumar1752 Год назад +1

    നല്ല അവതരണം ഇക്കാ, ഇത്തയും കട്ട സപ്പോർട്ട് ആണ്

  • @neethucs6753
    @neethucs6753 Год назад +3

    തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്...👍

  • @muhammedyaseenkp38
    @muhammedyaseenkp38 Год назад

    Vinaagiri ozhikkille

  • @haneefarayya2523
    @haneefarayya2523 Год назад

    Cocanat oil കൊണ്ട് undakikude പ്ലീസ് replay

  • @nalinirajan8871
    @nalinirajan8871 Год назад +1

    മാങ്ങാച്ചാർ കണ്ടിട്ട് കൊതിയാവുന്നു ഞാൻ എങ്ങനെ ഉണ്ടാക്കിയാലും കൊളമാവും ഇത് സൂപ്പർ...👍👍👍👍

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq Год назад +6

    നസീർക്കാ സൂപ്പർ 👍

  • @siyonsiyo5809
    @siyonsiyo5809 Год назад

    എന്റിക്ക വായിൽ വെള്ളം വരുന്നു തീർച്ചയായും ഞാൻ ഉണ്ടാക്കും

  • @krishnamehar8084
    @krishnamehar8084 Год назад +2

    തീർച്ചയായും ട്രൈ ചെയ്യും. 🥭🥭🥭🥭

  • @priya9707
    @priya9707 Год назад +4

    Adipollhi video ... editing ...music...presentation...mango pickle 👌 awesome

  • @mariyamary975
    @mariyamary975 Год назад

    Thanithittano achar kuppiyil aakiath.vinagiri illelum kedu varilla alle

  • @habeebakc6141
    @habeebakc6141 Год назад +2

    ഇവിടെ ഇന്ന് ഉണ്ടാക്കി കൊല്ലം എവിടെ വീട്

  • @Linsonmathews
    @Linsonmathews Год назад +26

    നല്ലോരു അച്ചാർ recipe 😍👌❣️❣️❣️

  • @pratheeksharanjith3212
    @pratheeksharanjith3212 Год назад +2

    സൂപ്പർ 😊😊try cheyyam😊😊

  • @aligoldenmosco
    @aligoldenmosco Год назад +1

    കാണുമ്പോഴേ കൊതി വരുന്നു

  • @jollypaul8151
    @jollypaul8151 Год назад

    നല്ലെണ്ണ ഇനിയും വേണോ

  • @sirajelayi9040
    @sirajelayi9040 Год назад

    ഇന്ന് നിങ്ങളുടെ ചെമ്മീൻ പൊടി ഉണ്ടാക്കിരുന്നു.സൂപ്പർ taste

  • @cogitoergosum5418
    @cogitoergosum5418 Год назад +7

    സ്ലോ മോഷൻ എഡിറ്റിംഗ് super🥰

  • @najimak2903
    @najimak2903 Год назад +2

    ഇക്ക അടിപൊളി അച്ചാർ ഒന്നും പറയാനില്ല

  • @SurumeesTimePass
    @SurumeesTimePass Год назад

    ക്യാമറ മാൻ പൊളി

  • @anithaanithasivadas-wk5iy
    @anithaanithasivadas-wk5iy Год назад

    ഇക്ക.. ഇത്ത.. സൂപ്പർ വായിൽ വെള്ളംനിറഞ്ഞ്..

  • @shanazsultana4167
    @shanazsultana4167 Год назад

    Write english subtitles

  • @lekhanair3443
    @lekhanair3443 Год назад +4

    സൂപ്പർ രസകരമായ അവതരണം, 😍😍😍👏🏼👏🏼👏🏼👏🏼👏🏼ഞാൻ പൊയ് അച്ചാർ ഇടട്ടെ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️😝😝😝😝😝😝

  • @santhinair708
    @santhinair708 Год назад +9

    എന്റെ പൊന്നു ചേട്ടാ ഞാൻ ഇവിടുത്തെ മാങ്ങാ എന്ത് ചെയ്യുമെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു... അച്ചാർ ഇത്രേം എളുപ്പം ആണോ.... കണ്ടിട്ട് കൊതി ആകുന്നു. ചേട്ടന്റെ മത്തികറി ഉണ്ടാക്കി നോക്കിയേൽ പിന്നേ ഞാൻ ചേട്ടന്റെ ആരാധിക ആയി.... ചേട്ടൻ കിടു ആണ്‌ 👍🌟🌟🌟

  • @jessyamardas2751
    @jessyamardas2751 Год назад

    നിങ്ങളുടെ അരിയലും കുഴക്കലും കണ്ടിട്ട് തന്നെ കൊതിയാകുന്നു😅😅😅 സൂപ്പർ ഞാൻ നാട്ടിലായിരുന്നേൽ ട്രൈ ചെയ്തേന്നെ ഇനി നാട്ടിൽ പോയിട്ട് ചെയ്തു നോക്കാം❤❤❤

  • @yousafsameema7879
    @yousafsameema7879 Год назад +1

    Nagal try cheythu super👍👍

  • @myselfav2023
    @myselfav2023 Год назад

    Vaayil vellam iraki maduthu..Njn povva🏃‍♂️🏃‍♂️

  • @anandavallykk8372
    @anandavallykk8372 Год назад +2

    അടിപൊളി മാങ്ങ അച്ചാർ

  • @rajipillai6064
    @rajipillai6064 Год назад +6

    വിനാഗിരി ഇല്ലാതെ അച്ചാർ ഉണ്ടാക്കാൻ കാണിച്ച് തന്നല്ലോ👌👍അടിപൊളി തന്നെ

  • @sheenashinuvlogs7067
    @sheenashinuvlogs7067 Год назад

    മാഷേ മാങ്ങാ അച്ചാർ 👌👌👌ഈന്താപ്പഴം അച്ചാർ ഇടുമോ

  • @haneefarayya2523
    @haneefarayya2523 Год назад

    അച്ചാർ പൊടി കൊണ്ട് ഉണ്ടാക്കിക്കൂടെ ഇക്ക പ്ലീസ് റിപ്ലൈ

  • @meeraprasannan6897
    @meeraprasannan6897 Год назад

    മാങ്ങാ കഷ്ണങ്ങൾ ആക്കി ഒന്നുണക്കി യിട്ട് ഇതുപോലെ ഉണ്ടാക്കിയാലും വളരെ tasty ആണ്

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Njan ithapola ndakkum a kuppi yod onnu veyilathu vakkanam adipolliya masangall kedakathe irikkum

  • @anilar7849
    @anilar7849 Год назад

    Namale mamukoya 😢news, mood off ayi/🙏🥭

  • @cookwithann916
    @cookwithann916 Год назад +1

    വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി ചേട്ടാ

  • @prasithaprasi9009
    @prasithaprasi9009 Год назад

    ചേട്ടൻ്റെ സ്ഥലം എവിടെയാ സംസാരം സൂപ്പറാട്ടാ

  • @hmzk938
    @hmzk938 Год назад

    ചെറുനാരങ്ങനീര് ഒഴിക്കാൻ പറ്റുമോ

  • @lathakrishnan4865
    @lathakrishnan4865 Год назад

    ഇക്ക എത്ര സിംപിൾ ആണ്, ഒപ്പം നാച്ചുറൽ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @stephin1092
    @stephin1092 Год назад +3

    Achar poli👍

  • @preethipt593
    @preethipt593 Год назад

    video നല്ല Iook ആണല്ലോ.
    ആരാ cameraman ?

  • @adil3728
    @adil3728 Год назад

    വീട്പണികഴിച്ചോ