മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 👌🏼😋 | Manga Achar | Mango Pickle | Keralastyle

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 534

  • @villagespices
    @villagespices  Год назад +128

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @sayisayal
      @sayisayal Год назад +4

      മറക്കില്ലാട്ടോ ❤️❤️❤️❤️

    • @vijayanair811
      @vijayanair811 Год назад +3

      ​@@sayisayal 😊😊😊

    • @sreeshmasree2495
      @sreeshmasree2495 Год назад +1

      ​@@sayisayal ⁴wbls 13:08 13:08

    • @sreeshmasree2495
      @sreeshmasree2495 Год назад

      Mb😊😊

    • @sayisayal
      @sayisayal Год назад

      @@sreeshmasree2495 മനസിലായില്ല

  • @athiranibinammu-yd4fs
    @athiranibinammu-yd4fs Год назад +10

    ഇക്കാ ഞാൻ ഈ മാങ്ങാ അച്ചാർ ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല. സൂപ്പർ ❤. ഞാൻ കുറേ food channels കണ്ടിട്ടുണ്ട് പക്ഷേ ഞാൻ ഇക്കയുടെ ഇത്തയുടെയും channel ന് addict ആയി പോയി. ഇക്കയുടെ സംസാരം അതാണ് highlight ചെയ്യുന്നത്.

  • @renjur2126
    @renjur2126 Год назад +16

    സൂപ്പർ അച്ചാർ .. രണ്ടു പേരും ഇന്ന് നല്ല glamour anallo

  • @shobhanashobha5611
    @shobhanashobha5611 Год назад +10

    പച്ചപ്പ് നിറഞ്ഞ പശ്ചാത്തലം, പച്ച ഷർട്ട്, നിറഞ്ഞ ചിരി,, ബീവിയുടെ ഡ്രെസ്സും അടിപൊളി,

  • @ribisvlog5857
    @ribisvlog5857 Год назад +5

    അച്ചാർ പൊളിച്ചടുക്കി ഞങ്ങളും ചെയ്തു ഇതേ നോക്കി അച്ചാർ ഇട്ടു സൂപ്പർ

  • @ElsyM.j-b1u
    @ElsyM.j-b1u 9 месяцев назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു അച്ചാർ

  • @ASWIN-b2s
    @ASWIN-b2s Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ട്ടേ സ്റ്റ് ഉണ്ട് നല്ല നാടൻ ശൈലിയിൽ മാങ്ങ അച്ചാർ കിടു

  • @veenaantony4953
    @veenaantony4953 Год назад +3

    Adipoli.... 👌👌👌👌Kandittu kothiyavunnu. Achar ennum my favourite...

  • @shemeemnoushad6966
    @shemeemnoushad6966 Год назад +1

    Supper,. Achar,. Randu. Perum,. Kollam,. Allahu. Anugrahikette

  • @aneesanidha4029
    @aneesanidha4029 Год назад +2

    ഞാൻ ഉണ്ടാക്കി
    ആ എരിവുള്ള മുളക് പൊടി ഞാൻ മിസ്സ്‌ ആക്കി
    സൂപ്പർ ടേസ്റ്റ് ആണ് ട്ടോ 👍👍🥰

  • @rrcrafthub
    @rrcrafthub Год назад +2

    കണ്ടപ്പോഴേ കൊതിവരുന്നു. എന്തായാലും ഇതു പോലെ ഉണ്ടാക്കി നോക്കും

  • @nalinirajan8871
    @nalinirajan8871 Год назад +1

    മാങ്ങാച്ചാർ കണ്ടിട്ട് കൊതിയാവുന്നു ഞാൻ എങ്ങനെ ഉണ്ടാക്കിയാലും കൊളമാവും ഇത് സൂപ്പർ...👍👍👍👍

  • @tessy1407
    @tessy1407 Год назад +68

    നല്ല രസം ഈ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @rejikumar1752
    @rejikumar1752 Год назад +1

    നല്ല അവതരണം ഇക്കാ, ഇത്തയും കട്ട സപ്പോർട്ട് ആണ്

  • @neethucs6753
    @neethucs6753 Год назад +3

    തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്...👍

  • @shanirajesh7987
    @shanirajesh7987 Год назад +7

    Wow...... പൊളിച്ചുട്ടോ.. 👍👍👌👌😋😋😋😋💚💚💚

  • @marythomas9136
    @marythomas9136 Год назад +51

    രണ്ടാളും നല്ല സന്തോഷത്തിലാണല്ലോ, എന്നും നല്ലത് വരട്ടെ, 💕💕

  • @jayasree4257
    @jayasree4257 Год назад +11

    അച്ചാർ അടിപൊളി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹♥♥♥

  • @lijimurali5018
    @lijimurali5018 4 месяца назад

    കണ്ടപ്പോൾ തന്നെ കൊതി വരുന്നു 😊

  • @sahlasafvan2002
    @sahlasafvan2002 Год назад

    Vayil vellam varunnu kanditt. Spr aayitund

  • @reenabenny1358
    @reenabenny1358 8 месяцев назад

    ഒന്നും പറയാനില്ല സൂപ്പർ

  • @shijiramakrishnan9005
    @shijiramakrishnan9005 Год назад

    Supper ikka,ikkayeyum ithayeyum enik ourpad ishtamanu

  • @sreelathakumari4502
    @sreelathakumari4502 Год назад

    Suuuper ഇക്ക. ഞാൻ ഈ രീതിയിൽ മാങ്ങാ മുഴുവനായി ഇട്ടിട്ടു 3months ആയി. ഇതുവരെ ചീത്തയായില്ല. വിനാഗിരി ഉപയോഗിച്ചില്ല. 😄👍

  • @shaheedfahthimamanzil3447
    @shaheedfahthimamanzil3447 Год назад

    വീഡിയോസ് ഇടയ്ക്ക് കാണാറുണ്ട് കണ്ടിരുന്നു പോവും 🥰🥰✌️✌️

  • @prasadcprasad8243
    @prasadcprasad8243 Год назад +2

    മച്ചാനെ പൊളിച്ചു

  • @krishnamehar8084
    @krishnamehar8084 Год назад +2

    തീർച്ചയായും ട്രൈ ചെയ്യും. 🥭🥭🥭🥭

  • @fathima4584
    @fathima4584 Год назад

    kandit kothi varunnuu😋

  • @yousafsameema7879
    @yousafsameema7879 Год назад +1

    Nagal try cheythu super👍👍

  • @edhanjeril6746
    @edhanjeril6746 Год назад +4

    Ekka & Ethaa adipoliii... Ningalude ee sneham ennum ithu pole nilaa nillkatte ...😍😘💕

  • @ismailkismail2378
    @ismailkismail2378 8 месяцев назад

    Ningale sneaham kaanumbool eandooru sandoosham❤❤❤

  • @swethasree383
    @swethasree383 4 месяца назад

    Kurae ishtanuu ee achanem ammenem✨❤️

  • @smithavijayan3245
    @smithavijayan3245 Год назад

    ഹായ് ഇക്ക ഈ അച്ചാർ ഞാൻ വീട്ടിൽ ഉണ്ടാക്കി.... ഇതു പോലെ തന്നെയാണ് ചെയ്തത്..... സൂപ്പർ ടേസ്റ്റ് ആണ്..... ഇതു വരെ അച്ചാർ കേടായിട്ടില്ല..... സാധാരണ അച്ചാറിട്ടു ഒന്നുരണ്ട് ദിവസം കഴിഞ്ഞാൽ ഫ്രിഡ്ജിൽ വയ്ക്കേണ്ടി വരും..... പക്ഷെ ഇത്തവണ അതു വേണ്ടി വന്നില്ല.... ഇപ്പോൾ ഏതാണ്ട് രണ്ടാഴ്ചയോളമായി..... താങ്ക്സ് യൂ സൊ much എന്റെ husband ഓട്ടോ ഡ്രൈവർ ആണ്. 👍👍

  • @AbdulMajeed-ip2ef
    @AbdulMajeed-ip2ef Год назад +1

    നല്ല അച്ചാർ സൂപ്പർ ആയിട്ടുണ്ട് 👍👌

    • @AbdulMajeed-ip2ef
      @AbdulMajeed-ip2ef Год назад +1

      വായയിൽ വെള്ളം ഉറുന്നു

    • @AbdulMajeed-ip2ef
      @AbdulMajeed-ip2ef Год назад +1

      നല്ല സ്നേഹമുള്ള കാക്കയും താത്തയും 😊😊

  • @meeraprasannan6897
    @meeraprasannan6897 Год назад

    മാങ്ങാ കഷ്ണങ്ങൾ ആക്കി ഒന്നുണക്കി യിട്ട് ഇതുപോലെ ഉണ്ടാക്കിയാലും വളരെ tasty ആണ്

  • @sarithababu6322
    @sarithababu6322 Год назад +2

    നല്ല ചേട്ടനും ചേച്ചിയും.... നല്ല അച്ചാറും 👌😍

  • @blessybabu8640
    @blessybabu8640 Год назад +11

    കണ്ടിട്ട് കൊതിയാവുന്നു 😍😍

  • @lathakrishnan4865
    @lathakrishnan4865 Год назад

    ഇക്ക എത്ര സിംപിൾ ആണ്, ഒപ്പം നാച്ചുറൽ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @naseemashamsudheen143
    @naseemashamsudheen143 Год назад

    നല്ല അച്ചാർ ഉണ്ടാക്കി നോക്കട്ടെ ട്ടാ👍

  • @aligoldenmosco
    @aligoldenmosco Год назад +1

    കാണുമ്പോഴേ കൊതി വരുന്നു

  • @rajipillai6064
    @rajipillai6064 Год назад +6

    വിനാഗിരി ഇല്ലാതെ അച്ചാർ ഉണ്ടാക്കാൻ കാണിച്ച് തന്നല്ലോ👌👍അടിപൊളി തന്നെ

  • @shijisunil3498
    @shijisunil3498 Год назад +4

    നല്ല അവതരണം, ചാനൽ subscribe ചെയ്തു.. താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ 🙏

  • @misriyamichu4805
    @misriyamichu4805 Год назад

    Njammal sthiram undakknna achar

  • @shabanashabana1169
    @shabanashabana1169 Год назад

    Njan undakki..adipoliyayittund...thnkyou.....

  • @priya9707
    @priya9707 Год назад +4

    Adipollhi video ... editing ...music...presentation...mango pickle 👌 awesome

  • @bindhukp9913
    @bindhukp9913 7 месяцев назад +1

    Ikka njanum suscribe cheaithi mango pickle undakki parayaan onnumillaa❤ super anu nigallyde food recipes God bless you with good health and happiness always

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Njan ithapola ndakkum a kuppi yod onnu veyilathu vakkanam adipolliya masangall kedakathe irikkum

  • @pratheeksharanjith3212
    @pratheeksharanjith3212 Год назад +2

    സൂപ്പർ 😊😊try cheyyam😊😊

  • @sureshpt6777
    @sureshpt6777 Год назад

    സംസാരശൈലി എനിക്കിഷ്ടം

  • @thahirariyas3650
    @thahirariyas3650 Год назад

    മാഷാ അല്ലാഹ്

  • @cookwithann916
    @cookwithann916 Год назад +1

    വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി ചേട്ടാ

  • @ajikichan2129
    @ajikichan2129 Год назад

    Super.njan undakkitund

  • @lathadas168
    @lathadas168 6 месяцев назад

    ചേട്ടാ ഞാൻ അച്ചാർ ഉണ്ടാക്കി
    സൂപ്പർ

  • @lekhanair3443
    @lekhanair3443 Год назад +4

    സൂപ്പർ രസകരമായ അവതരണം, 😍😍😍👏🏼👏🏼👏🏼👏🏼👏🏼ഞാൻ പൊയ് അച്ചാർ ഇടട്ടെ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️😝😝😝😝😝😝

  • @najimak2903
    @najimak2903 Год назад +2

    ഇക്ക അടിപൊളി അച്ചാർ ഒന്നും പറയാനില്ല

  • @reenamol3677
    @reenamol3677 6 месяцев назад +1

    മാങ്ങാ ഇട്ടപ്പോൾ വന്ന മ്യൂസിക്.....

  • @VRN320
    @VRN320 Год назад +1

    Super👌👌 കൊതി തോന്നുന്നു കണ്ടിട്ടു

  • @jessyamardas2751
    @jessyamardas2751 Год назад

    നിങ്ങളുടെ അരിയലും കുഴക്കലും കണ്ടിട്ട് തന്നെ കൊതിയാകുന്നു😅😅😅 സൂപ്പർ ഞാൻ നാട്ടിലായിരുന്നേൽ ട്രൈ ചെയ്തേന്നെ ഇനി നാട്ടിൽ പോയിട്ട് ചെയ്തു നോക്കാം❤❤❤

  • @anandavallykk8372
    @anandavallykk8372 Год назад +2

    അടിപൊളി മാങ്ങ അച്ചാർ

  • @aseespuchi3046
    @aseespuchi3046 Год назад

    കാണാനും നല്ല ഭംഗിയുണ്ട്😋

  • @cogitoergosum5418
    @cogitoergosum5418 Год назад +7

    സ്ലോ മോഷൻ എഡിറ്റിംഗ് super🥰

  • @teresa965
    @teresa965 Год назад +1

    Manga achar ithupole undakkinokkunnundutto 👍

  • @sirajelayi9040
    @sirajelayi9040 Год назад

    ഇന്ന് നിങ്ങളുടെ ചെമ്മീൻ പൊടി ഉണ്ടാക്കിരുന്നു.സൂപ്പർ taste

  • @Ashraf-bf2zd
    @Ashraf-bf2zd Год назад

    നല്ല happy coupl ❤️❤️👍

  • @chandramathichandramathi8279
    @chandramathichandramathi8279 Год назад

    Therchayayum undakkum 👌👌

  • @sudheersudheersafna698
    @sudheersudheersafna698 Год назад

    Kidukkaachi

  • @ambilyks9547
    @ambilyks9547 Год назад +25

    നല്ല നാടൻ ശൈലി👍👍👍👍👍

  • @janetjoseph7922
    @janetjoseph7922 Год назад

    Try cheyyam good

  • @thahakottapuram
    @thahakottapuram Год назад

    Vayil vellam vannu . Nannayi irikkatte eppozhum . ❤❤❤😊

  • @binzbabu6227
    @binzbabu6227 Год назад

    അടിപൊളി👌🏻മാങ്ങാ അച്ചാർ 🥰

  • @annammajoseph2744
    @annammajoseph2744 Год назад

    Othiri eshttamayi ,Allaha help you

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi9705 Год назад +2

    👍
    നാളെ തന്നെ ഉണ്ടാക്കാം 👍

  • @RameshRamesh-ex2gy
    @RameshRamesh-ex2gy Год назад

    സൂപ്പർ..

  • @anithanatarajan8602
    @anithanatarajan8602 Год назад

    Super vedeo Very useful information Thanks

  • @pvgava814
    @pvgava814 Год назад

    Chettane kandal boby kottarakkara sound and look

  • @achunew1604
    @achunew1604 Год назад

    Hi chetta..achar try cheithu super aanu..First undakiyath aayirunnu

  • @ramalth9100
    @ramalth9100 Год назад

    ആ പത്രത്തിൽ ചോറുണ്ണണം 🤤👌

  • @reenaleenus-vc4ny
    @reenaleenus-vc4ny Год назад

    മാങ്ങയുണ്ട് ഉണ്ടാക്കട്ടെ

  • @sineeshkumar3251
    @sineeshkumar3251 Год назад +6

    വർത്തമാനം കേൾക്കാൻ സൂപ്പർ ആണ്

  • @sindhushaji1162
    @sindhushaji1162 Год назад

    Enikkum vaayil vellam vannu super achar

  • @BabuBabu-go3gw
    @BabuBabu-go3gw Год назад

    Nalla.achar

  • @sulfisulfeekar-kb7wc
    @sulfisulfeekar-kb7wc Год назад

    Njaanittu sppr 👍👍👍👍

  • @santhinair708
    @santhinair708 Год назад +9

    എന്റെ പൊന്നു ചേട്ടാ ഞാൻ ഇവിടുത്തെ മാങ്ങാ എന്ത് ചെയ്യുമെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു... അച്ചാർ ഇത്രേം എളുപ്പം ആണോ.... കണ്ടിട്ട് കൊതി ആകുന്നു. ചേട്ടന്റെ മത്തികറി ഉണ്ടാക്കി നോക്കിയേൽ പിന്നേ ഞാൻ ചേട്ടന്റെ ആരാധിക ആയി.... ചേട്ടൻ കിടു ആണ്‌ 👍🌟🌟🌟

  • @nadeeraahamed4314
    @nadeeraahamed4314 Год назад

    Pacha manga pacha manga nattumavily manga achar Adipoly

  • @beenanizar3016
    @beenanizar3016 Год назад

    Super Anta. Umma ethupola undakkitherumairunu

  • @AnilKumar-dl6zw
    @AnilKumar-dl6zw Год назад

    Try cheyyum

  • @inazesudheesh9123
    @inazesudheesh9123 Год назад +8

    അച്ചാർ സൂപ്പർ.... വീട്ടിൽ ആരൊക്കെ ഉണ്ട് ചേട്ടാ.... 💜💜💜💜💜💜💜💜

  • @haseenarahim767
    @haseenarahim767 7 месяцев назад

    Njan ithupola cheyyunne

  • @myselfav2023
    @myselfav2023 Год назад

    Vaayil vellam iraki maduthu..Njn povva🏃‍♂️🏃‍♂️

  • @Linsonmathews
    @Linsonmathews Год назад +26

    നല്ലോരു അച്ചാർ recipe 😍👌❣️❣️❣️

  • @stephin1092
    @stephin1092 Год назад +3

    Achar poli👍

  • @sakunthalabalan270
    @sakunthalabalan270 Год назад

    Wow vayil vellam vannu

  • @sushamasivan4639
    @sushamasivan4639 Год назад

    Kandite kothiyakunu👌

  • @Shymas4
    @Shymas4 Год назад

    Vinaagiri cherkkaathe undakkunna achaar, adhika naal kedu koodathe irikkilla itthaa
    Ee recipe kalyana sadyaykku pattiya achar aanu

  • @SurumeesTimePass
    @SurumeesTimePass Год назад

    ക്യാമറ മാൻ പൊളി

  • @zahirarafi414
    @zahirarafi414 Год назад

    Njammakum aa aagraham unde..... njan karnataka swadheshiniyan.....my name zahira.....yende makkalk ngle chanel othiri ishtan....oru hi parayane ikka...in sha Allah

  • @safiyarasheed3126
    @safiyarasheed3126 Год назад

    സൂപ്പറാണ്

  • @siluhanna4967
    @siluhanna4967 Год назад +1

    Super 👌👌😋

  • @babygirija7513
    @babygirija7513 Год назад +7

    എങ്ങും പോകണ്ട താത്ത ചൂട് ആണ് അസുഖം വരും. പെരുനാൾ സന്തോഷം ആയിലോ 🙏🙏mkm

  • @nishasreejith6782
    @nishasreejith6782 Год назад

    നല്ല resamund ഇക്കയുടെ വർത്താനം കേൾക്കാൻ. 🥰🥰.... ഇത്തയും 🥰🥰... അച്ചാർ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു yummy ❤❤

  • @majeedshajahan9894
    @majeedshajahan9894 Год назад +1

    Enikkum venam🥰