ഡോളോമൈറ്റിൽ മഗ്നീഷ്യം കാണാനില്ല എന്തു ചെയ്യും? | Dolomite does not contain Magnesium | Krishitips

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 125

  • @saheedp3218
    @saheedp3218 Год назад +8

    ഇതുപോലെയുള്ള ആളുകൾ രംഗത്ത് വരട്ടെ എല്ലാവിധ ആശംസകളും

  • @rajishadinesh3827
    @rajishadinesh3827 2 года назад +10

    ഒരു പാട് ഉപകാരപ്പെടുന്ന വീഡിയോ. സാർ പറഞ്ഞത് വളരെ ശരിയാണ് കർഷകർക്ക് കിട്ടുന്ന എല്ലാത്തിലും ചതി ആണ് ഒരു ടെസ്റ്റും ആരും ചെയ്യുന്നില്ല. Thank you

  • @jamunamurali5559
    @jamunamurali5559 2 года назад +9

    വളരെ ഉപകാരപ്രദമായ അറിവ് ഡോലോമിറ്റ് ഇട്ടിട്ടും ചെടികളുടെ മഞ്ഞളിപ്പ് മാറാത്ത അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്

  • @vijayanmadhavan836
    @vijayanmadhavan836 4 месяца назад +2

    ഡോള മെറ്റ് ടൈല് പൊടിച്ചതാണ് അതിനു ഒരു ഗുണവുമില്ല. വെറും കച്ചവടം മാത്രം കുമ്മായത്തിനു പകരം കുമ്മായം തന്നെ അത് ഇനി എത്ര നൂറ്റാണ്ടു കഴിഞ്ഞാലും അങ്ങനെ തന്നെ ഉറപ്പ്👍👍🌿🌿🌿🌿👍👍👍

  • @subadhakv
    @subadhakv 2 года назад +3

    ഒരു fact പറഞ്ഞു തന്നതിന് വളരെ nandi

  • @vinuvmx1684
    @vinuvmx1684 2 года назад +4

    സർ പറഞ്ഞത് വസ്തുത ആണ്‌... കർഷകർ വളരെയധികം ചൂഷണം നേരിടുന്നു...... ഇത്തരം കാരണം കൊണ്ടാണ് നമ്മുടെ കാർഷിക മേഖല ഈ പ്രതിസന്ധി നേരിടുന്നത്...

  • @aleyammathomas3914
    @aleyammathomas3914 2 года назад +3

    Thank you for the valueable information.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад +3

    കർഷകർക്ക് എങ്ങും സപ്പോർട്ട് ലഭിക്കുന്നില്ല എന്നതാണ് സത്യം. 👌👍

    • @usefulsnippets
      @usefulsnippets  Год назад +1

      ഏറ്റവും കൂടുതൽ തട്ടിപ്പ് ജൈവ വുളങ്ങളിലാണ്

  • @geethasantosh6694
    @geethasantosh6694 2 года назад +5

    Very very valuable information . There is many cheating going on in the name of organic farming. The sad part is there is no place to complain, no quality control 🧐🧐

  • @romeomathews55
    @romeomathews55 Год назад +1

    വളം കച്ചവടക്കാർ രക്ഷപ്പെടും. അത്ര തന്നെ. ഹാ ഹാ ഹാ

  • @bijukumar-gg8by
    @bijukumar-gg8by 14 дней назад +1

    ചേട്ടാ ഇതുപോലെ നമ്മൾ വാങ്ങുന്ന എല്ലുപൊടിയും സ്റ്റെറാ മിൽസും ഒരു പിടി എടുത്തു ഒരു ഗ്ലാസ് വെള്ളത്തിൽഇട്ടു നോക്ക് എത്രമാത്രം കല്ലും മണ്ണും ഉണ്ടെന്ന്

  • @Urcristyano11
    @Urcristyano11 2 года назад +1

    Nalla video 🥰 njan kummayamanu upayogikkarullathu.ethupoleyulla sathyasanthamaya video pradeekshikkunnu.ella pinthunayum nerinnu🤝

  • @petter654
    @petter654 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ അപ്പോൾ കുമായം തന്നെയാണ് നല്ലത് അല്ലേ ജി..
    കുമായം വെള്ളത്തിൽ കലക്കി ഒഴിക്കുന്നതാണോ വാഴകൾക്ക് കൂടുതൽ നല്ലത്... തടത്തിൽ ഉള്ള വളങ്ങൾ O ആയിപ്പോകും അല്ലേ...

  • @sadeesanmb9082
    @sadeesanmb9082 2 года назад +1

    It is treachery. I was also having the idea it is rich in Mg.
    Thank u sir for the information.

  • @ambikak2214
    @ambikak2214 Год назад +1

    Very good information sir edu njangalil ethichathu very thanks

  • @satheeshg6559
    @satheeshg6559 2 года назад +1

    Thank you very much. Now so many cheating is done in the label of organic farming. There is no mechanism for ensuring the quality of seeds or fertilisers.

  • @mngeorge7168
    @mngeorge7168 Год назад +1

    വളരെ ശരി

  • @ullianove151
    @ullianove151 2 года назад +1

    ....we must return...to compost and other fertilizers.

  • @valsansam8921
    @valsansam8921 2 года назад +1

    Sir thanku so much for the new information 🙏🙏

  • @ajeshkp227
    @ajeshkp227 Год назад +5

    നമ്മുടെ നാട്ടിൽ എന്തു കൊള്ളയും നടത്താൻ പറ്റുന്ന അവസ്ഥയാണ് ഈ സംവിധാനങ്ങൾക്കൊന്നും നാഥനില്ലാത്ത അവസ്ഥയിൽ ആണ്

  • @shantyjosy5690
    @shantyjosy5690 Год назад

    Nammude okke veetil pullu valrarille onnum vendathe kadu pole valrum ath enthukondanu

  • @sumathiprakash1890
    @sumathiprakash1890 2 года назад +3

    Good awareness video Sir, thank you very much for bringing information about Dolomate .A transparent review...

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад +1

    Valuable information thanks

  • @sadasivannk2757
    @sadasivannk2757 2 года назад +1

    നന്ദി സർ

  • @john0094
    @john0094 5 месяцев назад

    Abtec inte dolomite kollamo 😮,njan atha use cheyunne.

  • @51envi38
    @51envi38 2 года назад +1

    😱.. ingane poyal enthu cheyyum…

  • @rtunnithan8422
    @rtunnithan8422 Год назад

    Very good information

  • @prrajesh4362
    @prrajesh4362 2 года назад +1

    Thank you

  • @sureshkk3995
    @sureshkk3995 2 года назад +2

    SPC biogreen -
    PH. 9.80
    Magnesium. 13.56

    • @usefulsnippets
      @usefulsnippets  2 года назад

      Calcium ?

    • @sureshkk3995
      @sureshkk3995 2 года назад +1

      @@usefulsnippets
      P.H എന്നു പറയുന്നത് കാത്സ്യം ആണ്

    • @usefulsnippets
      @usefulsnippets  2 года назад

      Ph വേറെ കാൽസ്യം വേറെ, spc biogreen എന്തിന് ഉപയോഗിക്കുന്നു

    • @rosinarafeek1603
      @rosinarafeek1603 Год назад

      Ph booster kalsyam karbanet aan

    • @rosinarafeek1603
      @rosinarafeek1603 Год назад

      Bio green kalsyam + magneesyam aan

  • @bsuresh279
    @bsuresh279 2 года назад +1

    👍🌹
    Abtec വല്ല്യ കുഴപ്പമില്ല.

  • @fathimafathima2883
    @fathimafathima2883 2 года назад +5

    എപ്സം സാൾട്ട് ഉപയോഗിച്ചാലുള്ള മെച്ചം
    എന്താണ്?

    • @usefulsnippets
      @usefulsnippets  2 года назад +5

      മഗ്‌നീഷിം സൾഫറും അടങ്ങിയിട്ടുണ്ട്
      ചെടിയുടെ ഹരിതകം ഉൽപാദിപ്പിക്കാനും, ചെടികൾ ആരോഗ്യത്തോടുകൂടി വളരാനും സഹായകരമാണ്

  • @mollymarygeorge6581
    @mollymarygeorge6581 2 года назад +1

    Sir can you please advice me on a seedless variety of guava to grow on terrace

    • @usefulsnippets
      @usefulsnippets  2 года назад +1

      പേരക്ക വിത്ത് ഇല്ലാത്തതിനെ കുറിച്ച് വലിയ അറിവില്ല

  • @hadiyaansar1889
    @hadiyaansar1889 2 года назад

    അങ്ങനെയെങ്കിൽ ഡോലോമേറ്റ് കൂൺ കൃഷിയിൽ ഉപയോഗിക്കാമോ, pls reply

  • @syams6229
    @syams6229 2 года назад +1

    സർ കുമ്മായവും മഗ്‌നിഷ്യം വും ഒരുമിച്ച് ചേർത്തിടാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  2 года назад +1

      കുമ്മായം ചേർത്ത് കഴിഞ്ഞ രണ്ടാഴ്ച കഴിഞ്ഞ് ചേർക്കാം, അല്ലെങ്കിൽ മാഗ്നീഷ്യം ഇലകളിൽ സ്പ്രൈ ചെയ്തു കൊടുക്കാം

  • @ParusVlogs
    @ParusVlogs 2 года назад +2

    സാർ എന്റെ വഴുതിന ചെടിയിൽ പൂക്കളും കായികളും ഒക്കെ ഉണ്ട് എന്നാൽ 3-4 ദിവസങ്ങളായി എല്ലാ ദിവസവും മൂന്നും നാലുംഇലകൾ വീതം മഞ്ഞളിച്ചു നിൽക്കുന്നു... ചെടിക്കു പ്രത്യേകിച്ച് വാട്ടം ഒന്നും തോന്നുന്നില്ല... ഇതിനൊരു പ്രതിവിധി പറഞ്ഞു തരാമോ

    • @usefulsnippets
      @usefulsnippets  2 года назад +1

      ഇപ്പോൾ ഇടയ്ക്ക് മഴയുണ്ടോ, കാലാവസ്ഥ മാറ്റത്തിന്റെ സമ്മർദ്ദം കൊണ്ടും മഞ്ഞളിക്കാ

    • @ParusVlogs
      @ParusVlogs 2 года назад +1

      Ok sir.. Thank you 🙏🏻🙏🏻

  • @edassery14976
    @edassery14976 2 года назад +1

    Sir, can u recommended a Good Brand for Dolomite..

    • @usefulsnippets
      @usefulsnippets  2 года назад +1

      ഡോളർ മേറ്റ് നല്ലത് ലഭിക്കാത്ത കാരണം ഞാൻ കുമ്മായം ആണ് കൂടുതൽ ഉപയോഗിക്കുന്നത്

    • @edassery14976
      @edassery14976 2 года назад +1

      @@usefulsnippets ok thank you. Sir.. Thanks a lot

    • @rosinarafeek1603
      @rosinarafeek1603 Год назад

      Spc

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 года назад +1

    Oru chack vangi proof oode consumer forum il componsation file cheythal pore?

  • @myownembroiderywork5403
    @myownembroiderywork5403 2 дня назад

    👍👍👍

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn 2 года назад +1

    വളരെ നന്ദി താങ്കളുടെ വാട്ട്സ് ആപ്പ് നമ്പർ അ റി യിക്കുമോ
    മുരിങ്ങ വിത്തിന് കവർ അയച്ചിട്ടുണ്ടു്.

  • @Kalki123-c5f
    @Kalki123-c5f 10 месяцев назад +1

    Minsakthi dolomite വാങ്ങിക്കോളൂ അതിൽ ഉണ്ട്

  • @fishhunter1998
    @fishhunter1998 Год назад

    ഡോലോമാറ്റിൽ മഗ്‌നീഷ്യം ഉണ്ട്.. അത് കിട്ടാത്തതിന്റെ കാരണം നമ്മുടെ നാട്ടിലൊക്കെ കിട്ടുന്ന ഡോളോമേറ്റ് 2nd quality ആണ്..
    First quality ഡോളോമേറ്റ് നല്ല white കളർ ആയിരിക്കും..2nd quality ബ്രൗൺ കലർന്ന നിറം ആയിരിക്കും.. അത് ഉപയോഗിക്കുന്ന കല്ലിന്റെ difference ആണ്.. നമ്മൾ വാങ്ങുക്കുമ്പോൾ നല്ല quality വാങ്ങിയാൽ മതി..

  • @nallaneram1
    @nallaneram1 2 года назад +3

    ഫാക്റ്റംഫോസ് ഒന്ന് ചെക്ക് ചെയ്തിട്ട് റിസൾട്ട് അറിയിക്കുന്ന ഒരു വീഡിയോ ചെയ്താൽ കർഷകർക്ക് ഏറെ ഉപകാരമായിരുന്നു.

    • @usefulsnippets
      @usefulsnippets  2 года назад +1

      ഫാക്ടം ഫോസ് 20 20 എന്ന കമ്പനി എഴുതിയിട്ടുണ്ട്, അത് ഇട്ടു കൃഷി ചെയ്യുമ്പോൾ അറിയാം അതിൽ നൈട്രജൻ ഫോസ്ഫറസ് ഉണ്ടോ എന്ന്, അങ്ങനെ വല്ല വ്യത്യാസം തോന്നുന്നുവെങ്കിൽ അല്ലേ നമുക്ക് ചെക്ക് ചെയ്യേണ്ട ആവശ്യമുള്ള
      Thank you 🌹🌹🌹

    • @nallaneram1
      @nallaneram1 2 года назад +2

      @@usefulsnippetsഎഴുത്ത് മാത്രമേ ഉള്ളൂ, ഇതിൽ ഫോസ്ഫറസ് വളരെ കമ്മിയാണെന്ന് പരാതി കേട്ടിട്ടുണ്ട്. അൽപ്പം നൈട്രജൻ ചേർത്ത് വിട്ടാൽ കാണുമ്പോൾ ചെടിക്ക് മോഞ്ച് ഉണ്ടാകും. പൂവും പഴങ്ങളും നിറയേ ഉണ്ടാകുന്നുണ്ടോ

    • @usefulsnippets
      @usefulsnippets  2 года назад

      നമുക്ക് നോക്കാം 👍

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 2 года назад +3

    അതിന് പകരം എന്ത് ഉപയോഗിക്കും ?

    • @usefulsnippets
      @usefulsnippets  2 года назад

      എപ്സം സാൾട്ട് ഉപയോഗിക്കാം

    • @mustafapp875
      @mustafapp875 2 года назад +1

      Pl: use Bio green of SPC

  • @marymalamel
    @marymalamel 2 года назад +1

    അയ്യോ!!!!!!!How. Sad. ....

  • @shainanoushad7497
    @shainanoushad7497 2 года назад +2

    സർ ഞാൻ കവർ അയച്ചിട്ടുണ്ട്ട്ടാ കിട്ടിയോ . വളരേ ഉപകാരമുള്ള video

  • @isacjoseph8602
    @isacjoseph8602 Год назад +1

    Likewise there is no facilities to check the quality of cattle feeds, and quality of fertilisers and farmers are cheated every where.

  • @sainumvalapuram
    @sainumvalapuram 2 года назад +2

    മൈക്രൊ ഫുഡ് നൽകുന്ന ചെടിക്ക് ഡോളോമേറ്റും നൽകേണ്ടതുണ്ടൊ?

    • @usefulsnippets
      @usefulsnippets  2 года назад +1

      ഏതെങ്കിലും ഒന്ന് നൽകിയാൽ മതി

  • @proGamer-bc2el
    @proGamer-bc2el 2 года назад +2

    4 വർഷം പ്രായം ഉള്ള തെങ്ങിന് എത്ര കിലൊ ഫാക്റ്റ്ം ഫൊസ്സ് ഇടാം സാർ

    • @usefulsnippets
      @usefulsnippets  2 года назад

      ആദ്യത്തെ രണ്ടുമൂന്നു കൊല്ലം ഫോസ്ഫറസ് വളങ്ങൾ കൊടുത്തു കഴിഞ്ഞാൽ പിന്നീട് രണ്ട് കൊല്ലത്തേക്ക് ഫോസ്ഫറസ് വളങ്ങൾ കൊടുക്കാറില്ല, ആദ്യം കൊടുത്ത വളങ്ങൾ ഏതാണെന്ന് അറിയണം
      Thank you 🌹🌹🌹

    • @proGamer-bc2el
      @proGamer-bc2el 2 года назад +1

      @@usefulsnippets npk coconut mixcher ആണ് നൽകിയത്

    • @usefulsnippets
      @usefulsnippets  2 года назад

      തെങ്ങിനെ ആദ്യത്തെ വളർച്ച സ്റ്റേജിൽ ഫാക്ടംഫോസ് കൊടുക്കാം എങ്കിലും, നാലഞ്ചു വർഷം മുതൽ നൈട്രജനും പൊട്ടാഷും ആണ് കൂടുതൽ ആയിട്ട് കൊടുക്കാറ്, അങ്ങനെയുള്ളപ്പോൾ ഫാക്ടംഫോസ് നൽകിയിട്ട് കാര്യം ഉണ്ടാവും എന്ന് ഉറപ്പില്ല
      Thank you 🌹🌹🌹

    • @proGamer-bc2el
      @proGamer-bc2el 2 года назад +1

      @@usefulsnippets 🥰🥰🥰

  • @sreedevivimal1422
    @sreedevivimal1422 2 года назад +1

    കേരളത്തിൽ ഒരുപാട് പേര് ഇപ്പൊൾ കൃഷിയിലേക്ക് താൽപര്യത്തോടെ വരുന്നുണ്ട്... എന്നാല് ഒരു പ്രോത്സാഹനവും ഉത്തരവാദിത്തവും ബന്ധപ്പെട്ടവർക്ക് ഇല്ല... ആകെ ചെയ്യുന്നത് മണ്ണ് പരിശോധന...എന്നിട്ട് മലയാളികൾ അന്യസംസ്ഥാന പച്ചക്കറികൾ depend ചെയ്യുന്നു എന്നാണ് puchikkunath.... ഞാൻ വാങ്ങിയ dolomite 5 kg packet aarunnu... Doubt തോന്നി തൂക്കി നോക്കിയപ്പോൾ 4 കിലോ... എല്ലാം standardise ചെയ്ത് value label ചെയ്യാനുള്ള സംവിധാനം വരണം..

  • @bijukumar393
    @bijukumar393 2 года назад +1

    Test ന് അയച്ച brand ഏതാണ് ഞാനും dolomat ഉപയോഗിക്കുന്ന ആളാണ്

  • @rahul.ksreeni4901
    @rahul.ksreeni4901 2 года назад +1

    Brand parayanamayirunnu

  • @ashtamiherboorganic9639
    @ashtamiherboorganic9639 2 года назад +1

    എന്താണ് ഡോളോമൈറ്റ് ? കാൽസിയം മഗ്‌നീഷ്യം കാർബോണറ്റ് . പാറ പൊടിച്ചു കിട്ടുന്ന പൊടി ഇതിൽ കാൽസിയം കാര്ബോന്റെ പിന്നെ മഗ്‌നീഷ്യം കാര്ബോന്റെ എന്നി രിതിയിൽ കാണപ്പെടുന്നു , കാൽസിയം കാര്ബോന്റെ മാത്രം അടങ്ങിയ പാറപൊടിയും ഉണ്ട് , പിന്നെ മഗ്‌നീഷ്യം സിലിക്കേറ് (ടാൽക്കം പൌഡർ ) ഉണ്ട് കണ്ടാൽ എല്ലാം ഒരുപോലെ ഇരിക്കും , യഥാർത്ഥ ഡോളോമൈറ്റ് (കാൽസിയം മഗ്‌നീഷ്യം കാർബോണറ്റ് ) അല്ലാത്ത ഡോളോമൈറ്റ് കൊണ്ടുപോയി പരിശോധിച്ചാൽ മഗ്‌നീഷ്യം കാണില്ല

    • @usefulsnippets
      @usefulsnippets  2 года назад +1

      പരിശോധിച്ചാൽ കാണത്തില്ല, വളക്കടകളിൽ നിന്ന് ലഭിക്കുന്ന ഡോളമൈറ്റ് പലതും ഗുണമേന്മ ഇല്ലാത്തതാണ്

  • @De-tw7by
    @De-tw7by 2 года назад +1

    They are also adding industrial waste and selling as dolomate. Bone power is also same issue never buy acid washed bone power.

    • @usefulsnippets
      @usefulsnippets  2 года назад

      👍, എല്ല് സാധാരണ പറമ്പിൽ ഇട്ടാണ് ഉണക്കാറ്, ഇപ്പോൾ അതിന് സാധിക്കാത്ത കാരണം, പച്ച എല്ലിന്റെ പുറത്ത് കുമ്മായം വിതറും അപ്പോൾ പുറത്തേക്ക് സ്മെല്ല് അടിക്കില്ല, അതും ചേർത്തു പൊടിച്ചിട്ടാണ് പലപ്പോഴും എല്ലുപൊടി നമുക്ക് ലഭിക്കുന്നത്

  • @baiju67
    @baiju67 2 месяца назад

    Gvt ഒന്നും അറിയുന്നില്ല പിന്നെ എന്തിനാ വോട്ട് ചെയ്തു ഒരു സർക്കാരിനെ വിജയിപ്പിക്കുന്നത്.

  • @amrithaajith726
    @amrithaajith726 2 года назад +1

    😒😒😒

  • @saheedp3218
    @saheedp3218 Год назад +1

    ഏതു വെള്ളത്തിലാണ് കൂടുതൽ ടാക്സ് കിട്ടുന്നത് അത് കേരളത്തിൽ വിറ്റ് അയക്കുക എന്നാണ് കേരള രീതി വളത്തിന് ക്വാളിറ്റിയും ഗുണനിലവാരവും സർക്കാരിന് ആവശ്യമില്ല ടാക്സ് ആണ് ആവശ്യം

  • @PDR2008
    @PDR2008 2 года назад +1

    👏👏👏
    സർ, ബ്രാൻഡഡ് dolomite ആണോ?
    ഇങ്ങനെയെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന സ്യുഡോമോണസ് തുടങ്ങിയവ വല്ല ഗുണവും ഉണ്ടോ എന്ന് എങ്ങിനെ അറിയും🤔🤔

  • @mohandaschathamkumarath7553
    @mohandaschathamkumarath7553 2 года назад +4

    വേപ്പിൻ പിണ്ണാക്കും ഇതുതന്നെ അല്ലേ അവസ്ഥ?

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 2 года назад +1

    ഇതിൽ ഫസ്റ്റ് ഗ്രേഡ് സെക്കന്റ്‌ ഗ്രേഡ് ഒക്കെ ഉണ്ട്

  • @harithak8148
    @harithak8148 2 года назад +1

    നിങ്ങൾ വാങ്ങിയ dolomite ന്റെ വില???

  • @sophievarghese3102
    @sophievarghese3102 2 года назад +1

    എന്റെ ചെടി ചട്ടിയിൽ ശംഖ് പോലുള്ള ജീവി കാണുന്നു. കൈ കൊണ്ട് പൊട്ടിച്ചാൽ ചത്ത് പോകും. ഇതിനെ നശിപ്പിക്കാൻ ഒരു വിദ്യ പറയാമോ?

    • @shruthim3206
      @shruthim3206 2 года назад +1

      Kummayam idoo

    • @usefulsnippets
      @usefulsnippets  2 года назад

      കുമ്മായം ഇട്ടു കൊടുക്കാം, കൂടുതൽ ആവരുത്, ബ്ലൂ വേറിയ സ്പ്രേ ചെയ്തു കൊടുക്കൂ
      Thank you 🌹🌹🌹

    • @subadhakv
      @subadhakv 2 года назад +1

      ഇത് ഒരുതരം ഒച് ആണ്. ഞാൻ ഒത്തിരി പണികൾ ചെയ്തു നോക്കിയിട്ടും പൂർണമായി നശിപ്പിക്കാൻ പറ്റിയില്ല. പിന്നീട് ഞാൻ ഒരു വീഡിയോ കണ്ടു. ചയ്തുനോക്കി. ഫലപ്രദമായീ.ഒരു ലിറ്റർ വെള്ളത്തിലോട്ട് പൊടിച്ച രണ്ടു tespoon thurisu,50ഗ്രാം പുകയില (6മണിക്കൂർ വെള്ളത്തിലിട്ടു ഞരടി പിഴിഞ്ഞ് അരിച്ചെടുത്തു )ചേർത്ത് ഇതിന്റെ പുറത്തു സ്പ്രൈ ച്യ്താൽ അടുത്ത നിമിഷം ചത്തുപോകും

    • @usefulsnippets
      @usefulsnippets  2 года назад

      👍

  • @salimkhan-po5md
    @salimkhan-po5md Год назад +1

    തനിയെ കിളിർത്തു വരുന്ന ചെടികൾക് കുമ്മായവും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. ഒരു കീടാബദ്ധയും ഏൽക്കില്ല. കീടാബാധ വന്നതിനു ശേഷമല്ല അത് വരാതിരിക്കാൻ എന്തുചെയ്യണമെന്ന് , തമിഴ്‌നാട്ടിലെ വിവരമുള്ള കൃഷി ഓഫീസരമാർക്കറിയാം. അത് പോയി പഠിച്ചിട്ടു വന്നു ഈ വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.

    • @usefulsnippets
      @usefulsnippets  Год назад +1

      എല്ലാ വിവരമുള്ള തമിഴ്നാട്ടിലെ കൃഷി ഓഫീസർമാർ എന്തുകൊണ്ട് കേരള കാർഷിക സർവകലാശാലയിൽ ക്ലാസിന് വരുന്നത്

  • @sreekanth.g.achari4803
    @sreekanth.g.achari4803 2 года назад +1

    വെള്ളക്കവറിൽ അല്ലാതെ കമ്പനികളുടെ പ്രൊഡക്ട് വാങ്ങുക
    അപ്പോൾ ഗുണനിലവാരം ഇല്ലെങ്കിൽ കംബ്ലൈന്റ് ചെയ്യാമല്ലോ

    • @usefulsnippets
      @usefulsnippets  2 года назад

      കമ്പനി പ്രോഡക്റ്റ് വാങ്ങി, അതിൽ കാൽസ്യം, മാഗ്നീഷ്യം, ന്യൂട്രല്സഡ് വാല്യൂ ഇതെല്ലാം അടയാളപ്പെടുത്താതെ കിട്ടുന്ന കവർ ആണെങ്കിൽ എന്ത് ചെയ്യും?.
      Thank you 🌹🌹