അള്ളാഹു വിന്റെ കല്പനകൾ അനുസരിക്കുക... നബി (സ )യുടെ ചരര്യ കൾ ഛാനോട് ചാണ് മുഴത്തോട് മുഴം പിൻപറ്റുക, എങ്കിൽ മാത്രമേ മരണ ശേഷം വിജയിക്കയുള്ളു, മക്ബാറായിലുള്ള മഹാന്മാരുടെ ജീവിതം അങ്ങിനെയായിരുന്നു
ശരിയാണ് പോക്കറ് നിറക്കാൻ ഇതു മതി, ഇനി എപ്പോൾ നിങ്ങൾ നേരെ ആകും തനിക്കു മരിക്കണ്ടേ,, ഇസ്ലാം മിന്റെ പേരിൽ, കള്ളം പറയാൻ, റസൂൽ പഠിപ്പിക്കാത്ത കാര്യം പറഞ്ഞുഎത്ര കാലം ജീവിക്കും
ഉസ്താദേ അധ്വാനിച്ചു ജീവിക്കുക. മക്കളെ വളർത്തുക. യൂട്യൂബ് വരുമാനം കിട്ടാൻവേണ്ടി പച്ച കളവുകൾ പറയാതിരിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുക. നരകത്തെയും. കെട്ടുകഥകൾ വിഴുങ്ങാൻ കുറേ സാധുക്കളുണ്ടാകും. അവരുടെ വിശ്വാസം ചൂഷണം ചെയ്യരുത്. നി ങ്ങൾ പറയുന്ന പൊട്ടകഥകൾ ഏതു കിതാബിൽ ഏതു പേജിൽ എന്നു പറയാമോ.?.
അവരെയും നമ്മളെയും സ്വാർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ
ശരിയാണ് ഔറംഗസീബ് ചിലവിന് പൈസ കണ്ടെത്തിയിരുന്നത് തൊപ്പി തുന്നിയും ഖുർആൻ എഴുതിയുമാണെന്ന് സ്കൂളിൽ പഠിച്ചിടാടുണ്ട്
കാണാൻ കൊതിക്കുന്ന കാഴ്ചകൾ ❤❤❤
സത്യം
❤ameen
امين يارب العالمين ويا ارحم الراحمين
മാഷാ അല്ലാഹ്
ഇവരൊക്കെ എത്രത്തോളം സൂക്ഷ്മത പുലർത്തിയിരുന്നവരാണെന്ന് ആലോചിക്കുമ്പോൾ, അതും രാജാധികാരം ഉണ്ടായിട്ട് പോലും!
King Faisal bin Abdul Aziz soudi rajav ❤
ماشاء الله الحمدلله
شكرآ جزاك الله خير الجزاء
🌹🌹♥️
MAsha Allah
Great king
മാഷാഅല്ലാഹ്
Mashaallah
ماشاءاللہ❤
Mashaalla
മാഷാ അല്ലാഹ്...
നല്ല അവതരണം❤️
യാ അല്ലാഹ്, ഈ മഹാന്മാരുടെ ഖബർ സിയാറത്ത് ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ അല്ലാഹ്
Very good history
اوصيكم بالدعاء يا اخي بارك الله
❤
അന്ധവിശ്വാസത്തിന്റെ അപ്പോസ്തലൻ.... ദുനിയാവിലോ ആഖിറത്തിലോ ഒരു ഉപകാരവും ചെയ്യാത്ത വിവരം.😮
Pottan. Vahabi
എന്താ ജബ്ബാ റെ ഇത് തന്നെ വഹാബിസം സങ്കിയെക്കാൾ അധം പതിപ്പിച്ചിരിക്കുന്നല്ലൊ സങ്കികൾ ഏററവും കൂടുതൽ വിമർ ഷിക്കുന്ന ഒരു മുഗൾ രാജാവാണ് ഔറംഗസീബ്
Nallavanaya thankalude vishwasathinte bhandamonn thurannu kanikku prabho
Kerala ulla mahanmare maqbara adinde location video ettal walare upagaramairunu
അള്ളാഹു വിന്റെ കല്പനകൾ അനുസരിക്കുക... നബി (സ )യുടെ ചരര്യ കൾ ഛാനോട് ചാണ് മുഴത്തോട് മുഴം പിൻപറ്റുക, എങ്കിൽ മാത്രമേ മരണ ശേഷം വിജയിക്കയുള്ളു, മക്ബാറായിലുള്ള മഹാന്മാരുടെ ജീവിതം അങ്ങിനെയായിരുന്നു
Dress Avide kandillallo
ജുബ്ബ മുബാറക് ഏത് സമയത്ത് പോയാലും കാണാൻ പറ്റോ
ഇതൊക്കെ ഇന്ത്യ യിൽ ഇനി എത്ര കാലം ഉണ്ടാവും 🤷♂️
Aameen Yaa Rabbal Aalameen
മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യേണ്ട വിധം റസൂൽ പഠിപ്പിച്ചിട്ടുണ്ട് അത് കർശനമായി ശ്രദ്ധിക്കണം , ശിർക്ക് കയറിക്കൂടാതെ ശ്രദ്ധിക്കണം
ഏതാണ് ഈ മുനാഫിക്, വഹാബിസം കുഫ്റിന്റെ ഒരു ഭാഗമാണ്
എന്താണ് ശിർക്ക്
😂 സുർക്ക യോ പോടാ
നബി(സ) മിഇറാജ് യാത്രക്ക്ജുബ്ബയല്ല അണിഞ്ഞിരുന്നത്.മാത്രമല്ല ആ യാത്രക്ക് പ്രത്യേക മായിഒരുഡ്രസ്സുംഅണിഞ്ഞിരുന്നുമില്ല.ബഹു.കാന്തപുരംഉസ്ഥാദ്.മുടികൊണ്ടുവന്നപോലെമറ്റൊരു ഡിങ്കൻ കഥയാണിത് നിന്നെപ്പോലെ കുറെയൂറ്റൂബ്കച്ചവടക്കാർപണമുണ്ടാക്കാൻവേണ്ടി.വല്ലകള്ളവുംപറയുന്നു.......
Are you believe even mieraj ?
🤮
അപ്പോൾ എന്താണ് ധരിച്ചത് നിങ്ങൾ പറയൂ തെളിവ് സഹിതം
ആ ജുബ്ബ കേരളത്തിൽ തന്നെങ്കിൽ ഞങ്ങൾ അത് ഭക്തൻ മാർക്ക് കാണിച്ചു കൊടുത്ത് ന്യായമായ നേട്ടം കൈവരിച്ചേനെ.......
ആയാൾ ജാറ വ്യവസായി ആയിരുന്നില്ല😊
ജോൺസൺ മാവുങ്കൽ അറിഞ്ഞാൽ ജുമ്പ മേടിച്ചേനേ
താങ്കൾഇനി എങ്കിലും ഹെഡിങ് ശ്രദ്ധിക്കുക മുഹമ്മദ് നബി സല്ലാഹു അലൈഹി വാ സല്ലം എന്ന് എയുതുകാ, അന്യ മതക്കാർ നബീസ എന്നു വായിക്കും
ചെങ്ങയി വെറുതേ എന്തൊക്കെയൊ പറഞ്ഞു ജനങ്ങളെ തെറ്റിക്കുന്നത് ശെരിയല്ല.
Rajav ആയിരുന്നു പക്ഷെ fakeer ആയിരുന്നു
ഒരു മഖ്ബറയും വിടരുത് സകലതും നടന്നു യൂട്യൂബിൽ ഇടുകയും ഇതിൽ നിന്നെല്ലാം നല്ല വരുമാനം ഉണ്ടാവുകയും ചെയ്യട്ടെ
Thankyu yr support😊😊😊
ഇടുന്ന വീഡിയോ മുഴുവൻ ങ്ങള് കാണുന്നുണ്ടല്ലോ ലേ
ശരിയാണ് പോക്കറ് നിറക്കാൻ ഇതു മതി, ഇനി എപ്പോൾ നിങ്ങൾ നേരെ ആകും തനിക്കു മരിക്കണ്ടേ,, ഇസ്ലാം മിന്റെ പേരിൽ, കള്ളം പറയാൻ, റസൂൽ പഠിപ്പിക്കാത്ത കാര്യം പറഞ്ഞുഎത്ര കാലം ജീവിക്കും
ഉസ്താദേ അധ്വാനിച്ചു ജീവിക്കുക.
മക്കളെ വളർത്തുക.
യൂട്യൂബ് വരുമാനം കിട്ടാൻവേണ്ടി പച്ച കളവുകൾ പറയാതിരിക്കുക.
അല്ലാഹുവിനെ സൂക്ഷിക്കുക. നരകത്തെയും.
കെട്ടുകഥകൾ വിഴുങ്ങാൻ കുറേ സാധുക്കളുണ്ടാകും. അവരുടെ വിശ്വാസം ചൂഷണം ചെയ്യരുത്. നി ങ്ങൾ പറയുന്ന പൊട്ടകഥകൾ ഏതു കിതാബിൽ ഏതു പേജിൽ എന്നു പറയാമോ.?.
Poychavindaiii
Maqam അകത്തു വീഡിയോ ഒഴിവാക്കുന്നത് അല്ലെ നല്ലത്.....
നെബിസ്വഅ;മരണപ്പെട്ടപ്പൊൾമയ്യത്ത്മറയ്ക്കാൻപോലുംആവശ്യമായവസ്ത്രംഇല്ലായിരുന്നുഎന്നറിയാൻകഴിഞ്ഞിട്ടുണ്ട്ഇപ്പോൾഎവിടുന്നാണ്നെബിസ്വഅ;മിൻ്റജുബ്ബ?
പുതപ്പുംതലപ്പാവുംജുബ്ബയുംമുടിയുംഅന്നപാനിയങ്ങൾകഴിച്ചപാത്രങ്ങളുംആയിഇനിയെന്ത്സാദനമാണ്പൂട്ടിട്ടുവെച്ചിരിക്കുന്നത്?
ജുബ്ബവെള്ളത്തിലിട്ടുപിഴിഞ്ഞവെള്ളംകുപ്പിയിൽആക്കിവിൽക്കാമായിരുന്നില്ലേ?
നബി (സ അ )യുടെ ജുബ്ബ നല്ലോണം തള്ളുന്നല്ലോ നിങ്ങൾ കഷ്ടം
കുറച്ചൊരു ഉളുപ്പ് ?
Vayattppirappinu vendiyulla coprayamgal uluppillatha thalekkett vargam
Masha allah
❤❤❤
Masha allah