‘കേരളത്തിലെ ദ്വയാര്‍ത്ഥങ്ങളുടെ രാജാവാണ് ബോച്ചെ’ | Saji Nanthyattu | Counter Point

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 89

  • @majeedkambrankambran5787
    @majeedkambrankambran5787 13 дней назад +4

    രാഹുൽ👍👍

  • @Deepak-00777
    @Deepak-00777 16 дней назад +22

    ഈ മാല പാർവതിയെ എന്തിന് ചർച്ചക്ക് വിളിക്കുന്നു......... എന്ത് യോഗ്യതയാണ് ഉള്ളത് 😅

    • @shiningstar958
      @shiningstar958 15 дней назад +2

      വെറുതെ ആളാവാൻ .

    • @skyland0
      @skyland0 15 дней назад +1

      😂😂😂😂

    • @Mas-i3j
      @Mas-i3j 15 дней назад +4

      വെറുതെ ഒരു നേരം പോക്ക് 😂

    • @Rajesh.Ranjan
      @Rajesh.Ranjan 15 дней назад +2

      Yes.....😄😄😄

  • @varunmundayadan13
    @varunmundayadan13 15 дней назад +3

    Well said Saji 👏👏👏

  • @randeepkv4289
    @randeepkv4289 15 дней назад +9

    മാല പാർവതി ഒക്കെ വിളിച്ചു ചർച്ചക്ക് വന്നാൽ നാളെ അവർ മാറ്റിപറയില്ല എന്ന് ഉറപ്പുണ്ടോ

  • @kiranmnnr
    @kiranmnnr 15 дней назад +5

    കോടതി എങ്ങനെ ആണ് തീരുമാനിക്കുന്നത്, ബോച്ചേ അത് ആണ് ഉദ്ദേശിക്കുന്നത്.... അത് കൊണ്ട് ചവിട്ടു കൊട്ടയിൽ ഇടും

  • @SunuPaul
    @SunuPaul 15 дней назад +3

    സജി നന്ദിയാട്ട് 👍👍

  • @aboobackertk5102
    @aboobackertk5102 15 дней назад +8

    പുലിമുരുകൻ സിനിമ യില് നിറയെ ദ്വയാർത്ഥങ്ങൾ ആണ്..

  • @itsmegopikavasudev
    @itsmegopikavasudev 15 дней назад +3

    Well said Saji ആദ്യമായിട്ട് നിങൾ കാര്യമായ കാര്യം പറഞ്ഞേ

  • @Shanavas12345
    @Shanavas12345 16 дней назад +13

    ഈ ചർച്ച തന്നെ waste ആണ്

  • @varunmundayadan13
    @varunmundayadan13 15 дней назад

    Respect Manorama channel 👏👏👏

  • @happy-ti9fs
    @happy-ti9fs 15 дней назад +7

    പാർവതി ക് എന്താണ് ഈ ചർച്ചക്ക് വിളിച്ചത്

  • @rasalrv1414
    @rasalrv1414 11 дней назад +1

    Rahul 👍👍👍👍

  • @jobya44
    @jobya44 15 дней назад +2

    Nanyhayat sir parayunnathu correct Aya karyam

  • @LekhaDrivingschool
    @LekhaDrivingschool 9 дней назад

    പോച്ചയ്ക്ക് നാണക്കേട് കൊണ്ട് പറഞ്ഞതാ അദ്ദേഹത്തിന്റെ അദ്ദേഹത്തിനോടൊപ്പം തന്നെ വേദിയിൽ കെ കേറി നിൽക്കാൻ നാണക്കേട് കൊണ്ട് പറഞ്ഞതാ ഒരു ഡ്രസ്സിന് നിയന്ത്രണം വെക്കാൻ വേണ്ടി അയാൾ അത് അയാൾ പറഞ്ഞത്

  • @rahmanfasalu4440
    @rahmanfasalu4440 14 дней назад

    വയനാട് അപകടം സംഭവിച്ചിട്ട് എന്തായി. ആ സാധു ജനങൾക്ക് അവർക്കു ജീവിക്കാൻ ഉതകുന്ന വീടും മറ്റും ആക്കി കൊടുക്കാൻ വല്ല ചർച്ചയും ഉണ്ടാക്കൂ.

  • @skyland0
    @skyland0 15 дней назад +2

    Boche ഒരു പാവം നിഷ്ക്കളങ്കൻ ആണ്.... 👆👆👆👆👆👆👆👆

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 15 дней назад +1

    മിക്ക ദൃശ്യമാദ്ധ്യമങ്ങളും ദ്വയാർത്ഥം വിറ്റ് ജീവിക്കുന്നു

  • @Rajesh.Ranjan
    @Rajesh.Ranjan 15 дней назад

    I'm stand with Boche.Honey should face both kinds of comments as long as in public....🤨

  • @sureshkumar-zi5qu
    @sureshkumar-zi5qu 15 дней назад

    ഒരു വാക്കിന് രണ്ട് അർത്ഥം ഉണ്ടെങ്കിൽ.... പറഞ്ഞ ആൾ എന്താണ് ഉദ്ദേശിച്ചത് എന്ന് കണ്ടുപിടിക്കാൻ കോടതി ബുദ്ധിമുട്ടും.

  • @ArunKumar-je2he
    @ArunKumar-je2he 15 дней назад +5

    രാഹുലിനെയൊക്കെ എന്തിനാ... എല്ലാ ചർച്ചകൾ ക്ക് വിളിക്കുന്നത് എന്നാണ് മനസ്സിൽ ആകാത്തത്....

  • @hidenews365
    @hidenews365 15 дней назад

    അയ്യപ്പദാസ് നമ്മുടെ രാജ്യവും സംസ്ഥാനവും എന്തല്ലാം പ്രശ്നസങ്ങളിലൂടെടെയാണ് കടനു പോകുന്നത് ആ കാര്യങ്ങളൊന്നും ചർച്ചയക്കാതെ ഇതുപോലുള്ള ചെറിയ കാര്യങ്ങളെന്നോ ചർച്ചവെക്കുന്നത് ഇവർ മനപ്പൂർവം എക്സ്പോസ് ആയികൊണ്ടാണ് ഉൽഘടനം ചെയ്യാൻ വരുന്നത് തടിച്ചു കൂടിയവ്വരിൽ ഏറിയ പങ്കും ഈ എക്സ്പോസിംഗ് കാണാനും ആണ് വരുന്നത് പിന്നെ കാണിച്ചവർക്കും കണ്ടവർക്കും യാതൊരു പ്രശ്നവുമില്ല പറഞ്ഞവർക്ക് ആണ് പ്രശ്നം അത് കൊണ്ടു ഇത്രം kannayadi ചർച്ചക്കേടുക്കാൻ വലിയ ദാരിദ്ര്യത്തിൽ ആണ് കേരള മാപ്രകൾ എന്ന് തോനുന്നു

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 15 дней назад +1

    സിനിമയിൽ എന്തും ആകാം സോഷ്യൽ മീഡിയയിൽ പറ്റില്ല നല്ല നയം സിനിമ നല്ല സംസ്കാരം ആണല്ലോ വിൽക്കുന്നത്

  • @SreekumarB-oh9vq
    @SreekumarB-oh9vq 16 дней назад +2

    മലയാള മനോരമ യുടെ ഉന്നതമായ പാരമ്പര്യം കളഞ്ഞു പുളിക്കരുത്.
    സർ സി പിയെയും സി കേശവനെയും ഒക്കെ ചർച്ച ചെയ്ത മനോരമ ഇന്ന് ഹണി റോസിനെയും ബോചെയെയും ഒക്കെ ചർച്ച വിഷയമാക്കുന്നത്, (അതും രാഹുൽ ഈശ്വരൻ സജി നാത്യാട്ടു മാലാപാർവതി എന്നീ സമൂഹത്തിൽ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ആളുകളെ ഇരുത്തി )നമ്മുടെ പൊതു സമൂഹത്തെ ബാധിച്ച സാംസ്‌കാരിക അധഃപതനത്തിന്റെ തെളിവല്ലേ????
    ഇതൊക്കെ വല്ല ക്രൈം നന്ദകുമാറോ രാജൻ ജോസഫോ ശാന്തിവിള ദിനേശോ ഒക്കെ കൈകാര്യം ചെയ്യട്ടെ.

  • @KabeerZara-n7i
    @KabeerZara-n7i 15 дней назад

    സിനിമ നന്നായി ജനങ്ങളെ സ്വാധീനിക്കുന്നുണ്ട് ക്ലാസ്മേറ്റ് സിനിമയ്ക്ക് ശേഷമാണ് കേരളത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ ഉണ്ടായതും ആ വകയിൽ കുറെ ഒളിച്ചോട്ടം നടന്നതും കുടുംബം കലക്കിയത് മദ്യത്തിനും മയക്കുമരുന്നിനും പ്രാമുഖ്യമുള്ള കുറേ സിനിമകൾ വരുന്നുണ്ട് അത് കുറച്ചെങ്കിലും യുവാക്കൾ ആ മേഖലയിലേക്ക് വരാൻ പ്രേരണയായിട്ടുണ്ട്

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 15 дней назад +9

    കഷ്ടം ഹണി റോസ് മനസിലാക്കുക മാന്യമായ ഡ്രസ്സ്‌ ഇട്ടു പോ ആരും ഒന്നും പറയില്ല

    • @Kkkkui2865
      @Kkkkui2865 15 дней назад +3

      അവര്ക് ഇഷ്ടം ഉള്ള dres ഇടും. എന്ന് പറഞ്ഞു വിവരക്കേട് പറയാൻ നാട്ടുകാർക്ക് എന്ത് അവകാശം. ദുബായ് ഒക്കെ വന്നാൽ എന്ത് ഡ്രെസ് വേണേലും ഇട്ടു ആർക്കും എവിടെ പോകാം ആർക്കും കമന്റ്‌ അടിക്കണ്ട എന്തിന് തുറിച്ചു നോക്കാൻ പോലും ഒരാളും വരില്ല അതിന് നല്ല നിയമം മതി. അല്ലാതെ സദാചാരം അല്ല വേണ്ടത്

    • @mindmatter1986
      @mindmatter1986 15 дней назад

      ​@@Kkkkui2865nammude nattil adhu pattilla .. obscene vakuppu und...case edukkam... consult with an advocate

  • @nasmarhaba8603
    @nasmarhaba8603 16 дней назад +2

    സിനിമയിൽ എന്താണ് പിടിപ്പിക്കുന്നത്

  • @ViswonC
    @ViswonC 15 дней назад +2

    മര്യാദ രാമൻന്മാർ അറിയാൻ ബോച്ചേ കൊണ്ട് സഹജീവികൾക്കും സമൂഹത്തിനു വളരെയധികം ഉപകാരമുണ്ട് ചാനൽ ചർച്ചയിലെ രാമൻമാരെകൊണ്ട് സമൂഹത്തിന് കാലണയുടെ പ്രയോജനമുണ്ടോ

    • @Vishnudasseo
      @Vishnudasseo 15 дней назад

      Thankalude amma or sister ne kurichu boche paranjal ingane comment idamo?

  • @anzalcm
    @anzalcm 15 дней назад +1

    ഇനി ആരും കുന്തിദേവിയെന്ന് പറയരുത്
    പ്രശ്നം സോൾവ്ഡ്

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 15 дней назад

    ബോച്ചേ 👍👍👍

  • @Jhfhj-f3g
    @Jhfhj-f3g 15 дней назад

    എനിക്ക് പണത്തിനു വേണ്ടിയിട്ട് എക്സ്പോസ് ചെയ്ത വസ്ത്രം ധരിച്ച് അവർ പരിപാടികൾ പങ്കെടുക്കുന്നു. നിങ്ങൾ എന്തിനാ ചർച്ച ചെയ്യണം പിന്നെ ഉച്ചയ്ക്ക് എതിരായ നടപടി അത് കോടതി നോക്കിക്കോളും തന്നെയാണ് തെറ്റുകാരി ഹണി റോസ് തന്നെയാണ്

  • @pareekuttyadookattil163
    @pareekuttyadookattil163 14 дней назад

    ഇതല്ലാതെ വേറൊന്നുമില്ല

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 15 дней назад

    Agree with Rahul tis time. Mens visual has effect, thats why women wear different and apropriate dress codes in home and public.😊😊😊😜😜😜😜😜😜😜😜😊😊😜😊

  • @gopalakrishnanta1278
    @gopalakrishnanta1278 16 дней назад +3

    വേറെ എന്തെല്ലാം ചർച്ച ചെയ്യാനുണ്ട്

  • @udayakumartk8885
    @udayakumartk8885 15 дней назад

    ഇതിനെക്കാളും വലിയ അധികമങ്ങൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടു. എന്ത് നടപടി എടുത്തു

  • @vijeeshkv2093
    @vijeeshkv2093 15 дней назад

    ഇതിനൊക്കെ കേസെടുക്കാൻ തുടങ്ങിയാൽ നാട്ടിൽ ഇതിനെ നേരമുണ്ടാകൂ

  • @lissymukulel8425
    @lissymukulel8425 15 дней назад

    Is this discussion necessary… ?

  • @habeebashilu5156
    @habeebashilu5156 10 дней назад

    അപ്പോൾ സിനിമയിൽ എന്തുമാകാം 😅😅😅 അല്ലെ

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 15 дней назад

    എന്ത് വസ്ത്രം ധരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നതു തെറ്റാണ്. അഭിപ്രായം പറയലും, വസ്ത്രം ധരിക്കലും ഇന്ത്യയിൽ പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ താൽപ്പര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകണം എന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ഹണി റോസ് പൂർണ്ണമായും അത് പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. മലയാളിയുടെ ലൈംഗിക ദാരിദ്യം ഈ നടി കാശാക്കി മാറ്റുന്നു. ഇത് സത്യമല്ല എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ? എന്തുകൊണ്ട് , മഞ്ജുവാര്യരെയോ, ഉർവശിയെയോ അല്ലെങ്കിൽ ശ്വേതാ മേനോനെ പോലും ആരും കളിയാക്കുന്നില്ല.

  • @LekhaDrivingschool
    @LekhaDrivingschool 9 дней назад

    നിങ്ങള് ഒരു വാർത്ത ഇടുമ്പോൾ ബോച്ചം പറഞ്ഞത് ഉദ്ഘാടനത്തിനു വന്നപ്പോ അയാൾക്കും കൂടി നാണക്കേട് ഡ്രസ്സിന് ഒരു നിയന്ത്രണം വെക്കാൻ വേണ്ടി അദ്ദേഹം പറഞ്ഞത് അങ്ങേക്ക് നാണക്കേരളല്ലേ കൂടെ കയറി നിൽക്കാൻ അതുകൊണ്ട് ഒരു നിയന്ത്രണം വയ്ക്കാൻ വേണ്ടി പറഞ്ഞതാ എന്നിട്ട് എന്തുണ്ടായി കഴമ്പില്ലാത്ത അറസ്റ്റ്

  • @reepwellmathew2639
    @reepwellmathew2639 12 дней назад

    സരിതയെ പോലെ മറ്റൊരെണ്ണം. പിണi കൊണ്ടുവന്നു?It will make a difference in investment in Kerala for their security. Does this media have no news to share? Kerala Kalolsavam is full of talent. This media easily forgets these great talents.

  • @nalinimanohari2345
    @nalinimanohari2345 15 дней назад

    സിനിമ തന്നെ ആണ് ആൾക്കാരെ വഴി തെറ്റിക്കുന്നതു, സിനിമ real ആണെന്ന് വിശ്വസിക്കുന്ന കുറെ ആൾകാർ ഉണ്ട്‌... അതുകൊണ്ടാണല്ലോ പ്രേഷകർ സിനിമ actorsine ആരാധിക്കുന്നതു

  • @irshadkm9576
    @irshadkm9576 15 дней назад

    I respect this Manorama Channel, please don't discuss this topic again, this was happend last August Month, why she file the case now, if he(Mr. Boche) said any wrong word she(Ms Honey Rose)why she didn't walkout from the inaugration ceremony there, may be she want Black mail Mr.Boche.(After file the case Mr Boche will come and beg to her please withdraw the case.)

  • @rajeevbhaskaran2828
    @rajeevbhaskaran2828 15 дней назад

    അവതാരകൻ പക്ഷം പിടിക്കുന്നു. എന്തിന്?

  • @gogyantony
    @gogyantony 15 дней назад

    Saji nanthyaatt,enthoru yogyan

  • @lissymukulel8425
    @lissymukulel8425 15 дней назад

    I support Sandra Thomas… but can’t agree with Honey

  • @mindmatter1986
    @mindmatter1986 15 дней назад

    I hate pseudofeminism 😊

  • @akshaychandrasekharan4179
    @akshaychandrasekharan4179 15 дней назад

    Anchor trying to whitewash bocche....

  • @lissymukulel8425
    @lissymukulel8425 15 дней назад

    Never support Boche… but all those useless channels asking him rubbish questions and encouraging him to talk inappropriate nonsense

  • @shafiriyadh7951
    @shafiriyadh7951 15 дней назад

    മനോരമക്ക് വിഷയ ദാരിദ്ര്യം

  • @sarathkumar9958
    @sarathkumar9958 15 дней назад

    ഒന്നു ചീഞ്ഞാലെ മറ്റൊന്നിന് ' വളമാകൂ അത്രയേ ഉള്ളൂ

  • @SuhailMp-o1v
    @SuhailMp-o1v 14 дней назад

    ബോച്ചേക്ക് അഭിവാദ്യം ബോച്ചേക്ക് അഭിവാദ്യം

  • @santhosh3912
    @santhosh3912 16 дней назад

    Infact nonsense discussion
    Not valued

  • @premrajnarayanan8735
    @premrajnarayanan8735 15 дней назад

    This is all to gain publicity. Don't give too much importance to these cheap issues.

  • @Clacliclu
    @Clacliclu 15 дней назад

    Eee cheenjja vishayathil lo lavan irikkunnathil 😅

  • @Adv.Vineeth.V
    @Adv.Vineeth.V 16 дней назад

    India tile etavum valya visayam ale edu..kshtam tane

  • @danipanicker8977
    @danipanicker8977 15 дней назад

    ആദ്യ വസ്ത്രധാരണം ശരിയാക്കണം

  • @pradeepmohan1664
    @pradeepmohan1664 15 дней назад +1

    മാല പാർവതിടെ മോന്റെ പഴയ കാര്യം കൂടി ചോദിക്ക് റിപ്പോർട്ടറെ

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 15 дней назад

    അത് തന്നെയാ ചോദിക്കുന്നത് വേറൊന്നും ഇല്ലേ ചർച്ച ചെയ്യാൻ

  • @rajanpeter1636
    @rajanpeter1636 16 дней назад

    പരസ്യം പോകാതെ നയത്തിൽ ഡീൽ ചെയ്യാൻ മനോരമ no 1

  • @HussainKunhi-s5o
    @HussainKunhi-s5o 15 дней назад

    അപ്പോൾ ഇടുക്കിയിലെ കരിമണി

  • @jithinjose758
    @jithinjose758 15 дней назад

    പസ്റ്റ് team കളാണ് 😂😂😂

  • @kgfchennaichennai9374
    @kgfchennaichennai9374 16 дней назад

    Ask her to be normal. Then everything will be ok.

  • @GreenkeralaAgriFarm
    @GreenkeralaAgriFarm 15 дней назад

    ഇനിയാരും മുഖം കൊണ്ട് ചിരിക്കരുത്..പകരം പുതിയ കാലത്ത് കൊതം കാണിക്കുക ഇത്രയും നാണം കെട്ട ഒരു കാലം ഉണ്ടായിട്ടില്ല....വെറുതെ ഒരു തമാശക്ക് പോലും ഇവിടെ ഇനി അവസരമില്ല...😂😂

  • @yakoob666-s1
    @yakoob666-s1 15 дней назад +1

    ഹണി. റോസ്. വേസ്റ്റ്