നമ്മുടെ സ്വന്തം ഷെഫ് പിള്ള ബെൻസ് എസ് ക്ലാസ്സും പോർഷെ കെയ്‌നും വാങ്ങി,പക്ഷെ ഇപ്പോഴും ഓടിക്കാനറിയില്ല!

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഫിഷ് നിർവാണ എന്ന ഒറ്റ ഡിഷ്‌ കൊണ്ട് നമ്മുടെ മനസും വയറും കീഴടക്കിയ ഷെഫ് സുരേഷ് പിള്ള 100 റസ്റ്റോറന്റുകൾ തുറക്കുന്ന തിരക്കിലാണ്,ഈ തിരക്കിൽ ഓടാൻ സുരേഷിന് തുണയായി രണ്ടു വാഹനങ്ങളുണ്ട്-ബെൻസ് എസ് ക്ലാസും പോർഷെ കെയ്‌നും.വാഹന വിശേഷങ്ങളും രുചി വിശേഷങ്ങളുമായി ഷെഫ് പിള്ള...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ChefSureshPillai#ChefPillaiRestaurant#LeMeridian#FishNirvana

Комментарии • 434

  • @baijutvm7776
    @baijutvm7776 Год назад +19

    ഷെഫ് പിള്ള തന്നെ ഒരു ബ്രാൻഡ് ആയി മാറിയ കഥ പലർക്കും ഒത്തിരി പ്രചോദനമായിട്ടുണ്ട്... സുരേഷേട്ടനും വാഹനങ്ങൾക്കും ആശംസകൾ ♥️♥️♥️♥️

  • @mohammeduwaise7530
    @mohammeduwaise7530 Год назад +13

    ഈ എപ്പിസോഡ് കലക്കി....ഉമ്മ,ഭാര്യ ഇവരുടെ ത്യാഗങ്ങൾ എത്ര മാത്രം വിലമതിക്കുന്നതാണ്....

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +23

    ഏതു ജോലിയും സ്വന്തം passion അനുസരിച്ച് തിരെഞ്ഞെടുക്കാൻ സാധിച്ചാൽ അതിൽ അനന്തം കണ്ടെത്താൻ സാധിയ്ക്കും .അങ്ങനെ അതൊരു ജ്യോലിയല്ലാതെയായി തോന്നും .അതിൽ വിജയം കണ്ടെത്താനും സാധിയ്ക്കും .തീർച്ച... Mr.ഷെഫ് പിള്ളയ്ക്ക് അഭിനന്ദനങ്ങൾ....

  • @tulunadu5585
    @tulunadu5585 Год назад +15

    വിവരവും ബോധവും, മനസാക്ഷിയും ഉള്ള ഒരു മലയാളി, ഷെഫ് പിള്ള 👍👌👌

  • @viswathsatheesh6845
    @viswathsatheesh6845 Год назад +3

    ആഹാരത്തിന് മൂല്യം ഉള്ള ഒരു തലമുറ നമ്മുക്ക് മുന്നേ ജീവിച്ച അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് വളരെ വല്യ കാര്യം ആണ്.അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും പ്രവൃത്തികളും അനുകർണിയം ആണ്.എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു❤
    SGK ❤SP ❤

  • @Media_inspiration
    @Media_inspiration Год назад +69

    എല്ലാ പാചകകരുടെയും സ്വപ്നം ഒരു സുരേഷ് പിള്ള ആകാൻ ആണ് ..🔥(but സുരേഷ് പ്പിള്ളയെക്കലും നന്നായി ഫുഡ് ഉണ്ടക്കുന്ന ഒരുപാട് പേർ ഉണ്ട് അവർ അറിയപ്പെടാതെ പോകുന്നു എന്നതാണ് സത്യം 🙏)

    • @mallumasala8245
      @mallumasala8245 Год назад +1

      ഒരിക്കലുമല്ല...

    • @Manumurukesan
      @Manumurukesan Год назад +1

      Ha ha, never 😂

    • @nishanthneelagiri3414
      @nishanthneelagiri3414 Год назад +1

      നോ നല്ല ഫുഡ്‌ ഉണ്ടാക്കാൻ ആണ്

    • @vishnusm9162
      @vishnusm9162 Год назад +1

      suresh pillai is a legend , but not everyone loves to be someone else

  • @jijesh4
    @jijesh4 Год назад +2

    ചേട്ടന്റ വാഹനങ്ങൾ ചേട്ട ഉണ്ടാക്കുന്ന ഭക്ഷണം പോലെ തന്നെ തകർപ്പൻ ചേട്ടന്റ സൗമ്യമായ സംസാരരീതി ഒരു പാട് ഇഷ്ടപെട്ടു ചേട്ട ഇനിയും ലോകം അറിയുന്ന ഒരു ആൾ ആയി മാറട്ടെ

  • @traxidfx
    @traxidfx Год назад +2

    ഇപ്പൊ എന്റെ വിട്ടിൽ നിന്ന് ഇറങ്ങി ഒരു അര കിലോമീറ്റർ പോയാൽ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തും. Kollam Chavara Thekkumbhagom❤️‍🔥

  • @harikrishnansreekumar9951
    @harikrishnansreekumar9951 Год назад +2

    ഒരു മനുഷ്യന് ജീവിക്കാൻ ആത്മവിശ്വാനം മാത്രം മതി, അഹങ്കാരം ആവശ്യമില്ല എന്ന് മനസിലാക്കാൻ ഇദ്ദേഹത്തിന്റെ ജീവിതം കണ്ടാൽമതി.

  • @ANTONYSINGTHESONG
    @ANTONYSINGTHESONG 11 месяцев назад +1

    ഏട്ടാ ഒരു തവണ ഞാനും എന്റെ ഭാര്യയും മക്കളും ഒരു തവണ ഒരേ ഒരു തവവണ വനിരുന്നു അടി പൊളി ഭക്ഷണം കഴിച്ച അന്നതെ ആ ഫീൽ കിടു. ❤

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 Год назад +1

    സോഷ്യൽ മീഡിയ വളരെ നന്നായി ഉപയോഗിച്ച് ജീവിതം മുൻപോട്ടു കൊണ്ടുപോകുന്ന ഒരു സാധാരണ മനുഷ്യൻ....

  • @shameermtp8705
    @shameermtp8705 Год назад +1

    കേരളത്തിന്റെ സ്വന്തം ഷെഫ് 👨‍🍳 സൗമ്യം, കുലീനത, തൊഴിലിനോടുള്ള ആത്മാർത്ഥത അതാണ് ഷെഫ് പിള്ളയുടെ വിജയം 🤝.
    വളരെ ഇഷ്ടം അദ്ദേഹത്തെ ❤️.

  • @singarir6383
    @singarir6383 Год назад +18

    ചേട്ടന്മാരെ, ഞാൻ ഇനിയും ഭക്ഷണം ഉണ്ടാക്കിത്തരുന്ന ആരെയും കുറ്റം പറയത്തില്ല ഞാൻ കുറ്റം പറയുമായിരുന്നു നല്ല.. നല്ലത് നല്ലതൊന്നും മോശം മോശം എന്നും പറയുമായിരുന്നു. ഉയരങ്ങളെ എത്തുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤✅

  • @subindevadas
    @subindevadas Год назад +3

    ഷെഫ് പിള്ളയേയും സന്തോഷ്‌ ജോർജ് കുളങ്ങരയുമായിട്ടുള്ള ഇന്റർവ്യൂകൾ എത്ര ദൈർഖ്യം ഉള്ളതാണെങ്കിലും ഒരു മടുപ്പും തോന്നില്ല ❤

  • @neeradprakashprakash311
    @neeradprakashprakash311 Год назад +6

    🤗 ഇദ്ദേഹം പാചകകലയിലെ മായാജാലക്കാരനാണ്. 27:07 inspiring Words 😊.

  • @harikrishnanmr9459
    @harikrishnanmr9459 Год назад +6

    ആഹാരത്തോട് അല്ലെങ്കിലും ബഹുമാനമാണ് പാചകവും ഒരു കലയാണ് അത് ഉണ്ടാകുന്നവർ കലാകാരും ☕

  • @rajeevwego3906
    @rajeevwego3906 Год назад +9

    വീഡിയോയുടെ അവസാന ഭാഗത്തെ വിവരണം അപാര കലാശ കൊട്ടായിരുന്നു ❤

  • @rajashkumar8692
    @rajashkumar8692 Год назад +4

    ഒരു പാട് ഇഷ്ടമായി. അവസാന ഭാഗം ഒരുപാട് ചിന്തയിലേക്ക് എത്തിച്ചു. രണ്ടു പേർക്കും ആശംസകൾ🎉❤🎉

  • @ThatRandomGuy476
    @ThatRandomGuy476 Год назад +47

    Some real smart investors behind the Chef. The way he has leveraged his social media influence and of course his amazing culinary skills to launch multiple brands catering to a wide and varied audience is truly amazing . If it was the Chef himself , great but I think he has some idea savvy investors backing him

    • @jobineliyas7822
      @jobineliyas7822 Год назад +1

      Yes ofcourse investors are backing him

    • @jCN_055
      @jCN_055 Год назад +7

      ആളുടെ കയ്യിൽ അതിനുള്ള മരുന്ന് ഉണ്ട്... അല്ലാതെ ചുമ്മാ ആരും കൊണ്ട് പോയി പൈസ ഇടില്ലല്ലോ.....

  • @mohammedarif8248
    @mohammedarif8248 Год назад +3

    ഇദ്ദേഹത്തെ കാണൽ 8:42 തന്നെ ഒരു പ്രചോദനമാണ് .....❤വഴി മാറി ചിന്ദിച്ച വെക്തി.

  • @bijubalakrishnan1554
    @bijubalakrishnan1554 Год назад +2

    കലാശകൊട്ടിലെ വിവരണം ഗംഭീരമായി...അമ്മയെയും പെങ്ങന്മാരെയും ഭാര്യയെയും ഒക്കെ ഓർത്തുപോയി 😊

  • @tvarjun937
    @tvarjun937 Год назад +6

    Chef brought his life experience working in different levels,different countries,serving different community to his professional life.. Kudos to him🎉

  • @ajikoikal1
    @ajikoikal1 Год назад +74

    വെജിറ്റേറിയൻ ഒരെണ്ണം വിശാലമായി തിരുവനതപുരത്ത് തുടങ്ങു. നന്നായി ഓടും.

    • @soorajsooraj7322
      @soorajsooraj7322 Год назад

      Bro trivandrum aano

    • @ajikoikal1
      @ajikoikal1 Год назад

      @@soorajsooraj7322 ഇടയ്ക്കിടയ്ക്ക് ജോലിയുടെ ഭാഗമായി വരും. വര്ഷം മുഴുവൻ സദ്യ കിട്ടുന്ന ബേക്കറിയിലെ ഹോട്ടലിൽ മുട്ടൻ ക്യു ആണ്. അത് കൂടാതെ അവിടെയുള്ള എല്ലാ രുചികരമായ വെജിറ്റേറിയൻ ഹോട്ടലുകളിലും വമ്പൻ തിരക്കാണ്. മറ്റു സ്ഥലങ്ങളെ കാളും അതിനാൽ നന്നായി ഓടും. അതുപോലെ NSS ചില സ്ഥലങ്ങളിൽ നടത്തുന്ന പദ് മാ കഫേകളിലും മിതമായ നിരക്കും നല്ല ടേസ്റ്റും തിരക്കുമാണ്.

    • @akhilsukumaran6132
      @akhilsukumaran6132 Год назад +3

      Meen piduthakkarkku puttu undaki koduth 10 brand undakkiya alonodu aanu upadesom😂

    • @shyamkaranath-vt3sj
      @shyamkaranath-vt3sj Год назад +5

      നന്നായിട്ട് ഓടാൻ അല്ലെ S class വാങ്ങിച്ചിരിക്കുന്നത്😂

    • @jCN_055
      @jCN_055 Год назад +3

      അതെന്താ തിരുവനന്തപുരത്ത് non veg ഓടില്ലെ??

  • @joshinissac
    @joshinissac Год назад +25

    Wishes.....
    Dear Chef Pillai,
    Not only are you a famous chef, but you're also an amazing human being. Wishing you tremendous success in your new venture! Your culinary skills and kindness inspire us all. Here's to a flavorful and compassionate journey ahead.
    Warm regards,
    Issac Johns

  • @naijunazar3093
    @naijunazar3093 Год назад

    ബൈജു ചേട്ടാ, മികച്ച സംവിധായകർ നടന്മാർ ആയി മാറുന്നത് നടൻ എന്ന നിലയിൽ നല്ലത് ആണെങ്കിലും ഡയറക്ടർ എന്ന നിലയിൽ ഒരു നഷ്ടം തന്നെ ആണ്. അതു കൊണ്ട് പുള്ളിയോട് പറയണം അദ്ദേഹത്തെ ഞങ്ങളുടെ പ്രിയപ്പെട്ട ഷെഫ് പിള്ള ആയി കാണാൻ ആണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്ന്. ഭക്ഷണം ഉണ്ടാക്കുന്നതിൽ കൂടുതൽ ആയി ഓരോ proccess ഉം വിവരിച്ച രീതി 👌🏻👌🏻👌🏻എല്ലാ റേഞ്ചിലും റെസ്റ്റോറന്റുകൾ തുടങ്ങുന്ന അദ്ദേഹത്തിനും ബൈജു ചേട്ടനും എല്ലാ ഭാവുകങ്ങളും നേരുന്നു.... പിന്നെ പുള്ളിയുടെ ചാനൽ ലിങ്ക് കൂടി add ചെയ്യണം

  • @jithin3624
    @jithin3624 Год назад +5

    കൊല്ലംകാരുടെ സ്വകാര്യ അഹങ്കാരം ഷെഫ് പിള്ളേച്ഛൻ ☺️

  • @Oldsmart
    @Oldsmart Год назад +1

    2 നായന്മാരും കൊള്ളാം...പൊളിച്ചു🎉🎉❤ journalist+ vlogger meets chef+entrepreneur

  • @shemeermambuzha9059
    @shemeermambuzha9059 Год назад +14

    അധ്വാനിക്കുക അധ്വാനം നമ്മളെ ഉയരങ്ങളിൽ എത്തിക്കും കള്ളവും ചതിയും പാടില്ല ലോകം മുഴുവൻ നമ്മുടെ കൂടെയുണ്ടാകും❤

    • @navaseu6065
      @navaseu6065 Год назад +2

      Kooly....kittyal....kollaam....

    • @tulunadu5585
      @tulunadu5585 Год назад +2

      ശരിയാണ്, നിരന്തരമായി അധ്വാനിക്കുക, പരിശ്രുമിക്കുക.
      രക്ഷപെടും ഉറപ്പ്

  • @rjrajmon4101
    @rjrajmon4101 Год назад

    അവസാനഭാഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എൻറെ അമ്മയെ ഓർത്ത്😢😢😢

  • @OneLifeOneShot
    @OneLifeOneShot Год назад +16

    He is a Legend ❤Thank You Baiju chetta for the lovely vlog ❤

  • @santhoshn9620
    @santhoshn9620 Год назад

    സ്വന്തം passion ജോലിയായി ചെയ്യാൻ പറ്റുന്ന ആളുകൾ ഭാഗ്യമുള്ളവർ... ഷെഫ് പിള്ള നല്ല ഷെഫ് മാത്രമല്ല നല്ല മനുഷ്യൻ കൂടിയാണ്.... അതാണ് വിജയം... ആർക്കും കുറ്റം പറയാൻ പോലും തോന്നില്ല ..

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    ആ ചിരി കണ്ടാൽ അറിയാം ചെയ്യുന്ന ജൊലിയോടുള്ള ആത്മാർത്ഥത ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍💐💐💐

  • @jibygeorgejoseph6768
    @jibygeorgejoseph6768 Год назад +3

    Don't miss the last part of the 5-minute talk by Chef Pillai. Best wishes for your upcoming projects. I appreciate Baiju Chetten for his effort in each interview.

  • @ginugangadharan8793
    @ginugangadharan8793 Год назад +7

    യാത്രയും ഭക്ഷണവും മിക്കവാറും എല്ലാവർക്കും ഇഷ്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കാര്യങ്ങൾ ...

  • @frankchitillapully4683
    @frankchitillapully4683 Год назад +8

    God Bless Baiju for bringing the God of Food to your program 😊

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍chef പിള്ള ചേട്ടൻ സിമ്പിൾ മാൻ 😍ഇതാണ് ബൈജു ചേട്ടൻ 😍👍എല്ലാവരേയും ബിസിനെസ്സ് മാരായും. സിനിമ തരങ്ങളെയും 😍ചാനലിൽ കൊണ്ട് വന്നു നമുക്ക് കാണിച്ചു തരും 😍അടിപൊളി എപ്പിസോഡ് 😍❤️കുറെ നമുക്ക്.. നല്ല പോസറ്റീവ് തന്നു 👍💪next എപ്പിസോഡ് 👍 കട്ട വെയ്റ്റിംഗ് 😍👍

  • @moideenpullat284
    @moideenpullat284 Год назад +1

    Chef pillai sir ..baiju sir....randalum kasarthi👍✌️🤝🔥...kollayirunnu💯

  • @prasoolv1067
    @prasoolv1067 Год назад +9

    Much awaited sheff pillai❤️ in baiju chettans show...❤

  • @praveenchandran407
    @praveenchandran407 Год назад

    Great... Njan nerathe kettittund... Chef sir ne... But ith bhayankaram aayi... Master... With simplicity🥰🥰🥰

  • @sajimongopi2907
    @sajimongopi2907 Год назад +1

    അടിപൊളി ജീവിതത്തിൽ ആദ്യമായി വാങ്ങിയ വാഹനം s class 👍

  • @arun2133
    @arun2133 Год назад +2

    Great conversation with Chef Pillai. Wishing him all the very best.

  • @fazalulmm
    @fazalulmm Год назад +1

    യാത്രയും ഭക്ഷണവും ❤❤❤ അതും ഇഷ്ടവാഹനത്തിൽ ഇഷ്ട ഭക്ഷണം തേടിയുള്ള യാത്രകൾ ഒത്തിരി ഇഷ്ടം 🫶🫶🫶🫶🫶🥰🥰😍

  • @thoufeeksharafudeen8986
    @thoufeeksharafudeen8986 Год назад +1

    Great message to many of the guyzzz.... Thanks for sharing this invaluable information.....hats off

  • @pravikm9391
    @pravikm9391 Год назад

    Pilla sir e video last parnja karyangal etra sariya.streekalude vetile utaravditwam...tnsn...❤

  • @prasoolv1067
    @prasoolv1067 Год назад +2

    ഭക്ഷണം ഉണ്ടാക്കുന്നതിലെ chemistry പറഞ്ഞത് കേൾക്കാൻ ബഹുരസം...21 meals ഉണ്ടാക്കുന്നതൊക്കെ പറഞ്ഞത് കേൾക്കുമ്പോഴാണ് അടുക്കളയിലെ എഫ്ഫർട് നെക്കുറിച്ചു ഒരു ബോധ്യം വരുന്നത്

  • @sammathew1127
    @sammathew1127 Год назад +3

    Wow, what an interview ❤
    Oh man... the insights that *Chef Pillai* gave in the end is 👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻
    We never realize so many things in life 👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻👐🏻
    Wow, what an interview ❤

  • @kltechy3061
    @kltechy3061 Год назад

    Suresh Ettan share cheyatha ellam really amazing this biju chettanum ayi nalla resam und randu perudeyum communication superb 😍😍😍

  • @jaimonkuriakose7521
    @jaimonkuriakose7521 Год назад +1

    Hi Chef Pillai nice to see you in this channel. We worked together in Leela palace Bangalore. Lots of love , Jaimon.

  • @boscolawarencetrivandrum3713
    @boscolawarencetrivandrum3713 Год назад +1

    Why dont you come to trivandrum?

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +1

    I like what he said... What extra effort are you giving to follow your passion! Kollaam!!!

  • @ZAPIEN099
    @ZAPIEN099 Год назад +3

    27:10 dhey aah paranjathaan point 👌

  • @jishavv3274
    @jishavv3274 Год назад +2

    Highly passionate man...harvesting the good work he has done bfr..hardwork❤

  • @kl26adoor
    @kl26adoor Год назад

    Looking very simple and humble I like this man behaviour.very genuine charcter.god bless you man

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +3

    Happy to be part of this family 🥰

  • @jafinalias
    @jafinalias Год назад

    ലളിത ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച മലയാളികളുടെ പ്രിയ ഷെഫ് ... അദ്ദേഹത്തിന് ഈ ബെൻസും പോർഷെയുമൊന്നും ചേരില്ല ... നല്ല സ്ഫേറ്റിയുള്ള ഇന്ത്യൻ വാഹനം suggest ചെയ്യണം .. അദ്ദേഹം ഒരു ഇന്ത്യൻ വാഹനം നിരത്തിലൂടെ ഓടിക്കുന്നത് കാണാൻ ഇടവരട്ടെ

  • @funmooves
    @funmooves Год назад +4

    I like this guy..one day will definitely eat from his restaurant as im staying outside Kerala.

  • @manu.monster
    @manu.monster Год назад +2

    ഞാനും ഒരു ഷെഫ് ആണ് ഷെഫ് പിള്ള നമ്മുടെ അഭിമാനം 👍🏻

  • @pinku919
    @pinku919 Год назад +1

    Congrtaz to both guyz. This interview was great. Simple and humble chef pilla. Happy to see nice guys like him. May god bless him.

  • @rahmanrachu3110
    @rahmanrachu3110 Год назад +1

    such a humble person ❤❤

  • @ARU-N
    @ARU-N Год назад +1

    32:49.. പറഞ്ഞത് വളരെ ശരിയായ കാര്യം ആണ്.

  • @abdulnafih4673
    @abdulnafih4673 Год назад +1

    Baiju chettan with chef suresh pillai chettan
    its really nice video 😍
    Njn work cheyitha Property
    Le meridien Kochi
    feeling nostalgic 😇

  • @pinkureni1010
    @pinkureni1010 Год назад

    Wow wonderful closing note.. every word is true…

  • @lijik5629
    @lijik5629 Год назад

    Very Nice person. simple and humble.

  • @jishavv3274
    @jishavv3274 Год назад +1

    Great choice baiju chettan..down to earth man..❤

  • @abdulhakkeem9099
    @abdulhakkeem9099 Год назад

    Baiju super video for chef pillai sir

  • @sijojoseph4347
    @sijojoseph4347 Год назад +9

    Chef life is not simple but enjoyable ❤❤❤❤❤❤

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Great interview ❤

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Год назад +16

    ഭക്ഷണ പ്രാന്തൻമാർ ഉള്ള മലപ്പുറം ജില്ലക്കാരെ കൂടി പരിഗണിക്കണേ

  • @aswinbinod3978
    @aswinbinod3978 Год назад

    Food capital I'll restuarant entha thodangathe choikanam aayirunnu

  • @Tetratree
    @Tetratree 7 месяцев назад

    could u open 1 kerala restaurant in Brisbane ,Qld pleaseeeee !!!!!!! Chief Pillai ,

  • @renjithc5456
    @renjithc5456 Год назад

    നാവിനും ആമാശയത്തിനും ഇടക്ക് ദേശീയമായും അന്തർദേശീയമായും യാതൊരു സങ്കർഷത്തിനും ഒരു കാലത്തും കടന്ന് ചെല്ലാൻ കഴിഞ്ഞിട്ടില്ലാത്തതും ദേശത്തിനോ ഭാഷക്കോ വർണ്ണ വൈവിധ്യങ്ങൾക്കോ അതിരു നിശ്ചയിക്കാൻ കഴിയാത്തതുമായ ഒരു അനുഭൂതിയാണ് " രുചി "

  • @najafkm406
    @najafkm406 Год назад

    Dohayile Restaurant il njngal poirunnu,nalla ambience aanu but prebooking aai poyaal pettennu kazikkaam.🎉🎉🎉

  • @mindapranikal
    @mindapranikal Год назад +5

    Happy to be a part of this family 💗

  • @tdb_500
    @tdb_500 Год назад +1

    Cherthala 7:48 🎉

  • @sujaroy941
    @sujaroy941 Год назад

    Thank you both 💗

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад +8

    Such a down to earth person wishing all the best for his upcoming movies and business projects 👍😊👏

  • @alanfrancis3359
    @alanfrancis3359 Год назад

    Such an amazing person, the last 5 min you said about women is really true❤

  • @acbpillai
    @acbpillai Год назад

    Why not in kollam

  • @ibrahimek7454
    @ibrahimek7454 Год назад +1

    പിള്ള ചേട്ടന്റെ കഥ പറച്ചിൽ നല്ല രസമുണ്ടായിരുന്നു വീഡിയൊ നന്നായിരുന്നു

  • @sarathkp3000
    @sarathkp3000 Год назад

    Wonderfull session quite informative

  • @sreejeshk1025
    @sreejeshk1025 Год назад +6

    Today i came to know there such great chef from Kerala who is also a successful business man🎉

    • @lajipt6099
      @lajipt6099 Год назад

      പിള്ള ചേട്ടൻ ഒരു സംഭവം തന്നെ

    • @sreejeshk1025
      @sreejeshk1025 Год назад +1

      Hi you are responding second time for my comment. Thank u

  • @ffstories.
    @ffstories. Год назад

    Those last portion hits hard 👏 Amazing insight.

  • @bijoyvarghesevhse1389
    @bijoyvarghesevhse1389 Год назад

    Thank you for this great video. such a gret person .

  • @kunichensujil9263
    @kunichensujil9263 Год назад

    Where is the exact location of your proposed Kannur restaurant

  • @lijilks
    @lijilks Год назад

    well explained about the art of cooking. i think we never think about like this way even about rice.

  • @jishavv3274
    @jishavv3274 Год назад

    Cheff pillai itself a brand..hardwork paid off

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Suresh pillai sir❤

  • @MikeJa-tf7fo
    @MikeJa-tf7fo Год назад

    Truly a Worthy video 🤝 thank you for bringing him. 😊

  • @vijithshankarvj
    @vijithshankarvj Год назад

    Thiruvananthapurathukare paade thazhanju ?😢😢😢😢😢

  • @haricr442
    @haricr442 Год назад

    ബൈജു ചേട്ടാ പുതിയ നെസ്ക്കോണിന്റെ വീഡിയോ എല്ലാ വരും ഇട്ടു ചേട്ടന്റെ വിഡിയോക്കായി വെയ്റ്റിംഗ്

  • @harikrishnan7763
    @harikrishnan7763 Год назад +3

    Cherthala is waiting for your resturant sir, especially me😊

  • @PramodhVM
    @PramodhVM Год назад

    Tata Nexon media drive video kandilla

  • @shavinlakshman8844
    @shavinlakshman8844 Год назад

    United cocunut kannuril എവിടെ യാണ് ലൊക്കേഷൻ

  • @fousulhuq14
    @fousulhuq14 Год назад

    Ingerude food evide kittum

  • @ratheeshsurendran5143
    @ratheeshsurendran5143 Год назад +1

    അവസാന കുറച്ചു ഭാഗം cut ചെയ്ത് promo ആക്കി കൊടുക്ക് .അതാണ് ഇതിലെ അടിപൊളി ഭാഗം

  • @jenson7424
    @jenson7424 Год назад +1

    പുള്ളിനെ കണ്ട സ്ഥിതിക്ക് പുള്ളിയുടെ വണ്ടിയുടെ അകമൊക്കെ ഒന്ന് കാണിക്കമയിരുന്നു 😊

  • @sachinms8079
    @sachinms8079 Год назад +1

    ❤❤❤❤nallaoru positive vibe episode🔥🔥🔥

  • @muhammedadhil4992
    @muhammedadhil4992 Год назад

    Baiju n nair chef pillaa set combination

  • @hydarhydar6278
    @hydarhydar6278 Год назад

    പാചകക്കാരുടെ ഹീറോ ഷെഫ് പിള്ളൈ...

  • @akashshaji789
    @akashshaji789 Год назад

    Great episode ❤