ജൂലൈ മാസം ഒരു ഞെട്ടിക്കുന്ന കാര്യം ഈ നക്ഷത്രക്കാർക്ക് നടക്കും Santhosh Vlogs 2024

Поделиться
HTML-код
  • Опубликовано: 7 сен 2024
  • jyothisham malayalam
    Malayalam Astrology
    horoscope Malayalam
    new Malayalam videos
    Astrology Malayalam
    #malayalamastrology #jyothisham #vedicastrology #shani #astrology2024 #malayalamjyothisham #vedicastrologer #jyothishamastrologymalayalam #2024predictions #astrologyjyothisham Malayalam
    spirituality Malayalam
    horoscope Malayalam
    Malayalam Spirituality video
    Astrology Malayalam full episode
    jyothisham malayalam
    horoscope Malayalam
    Astrology Malayalam
    malayalam astrology
    #jyothisham #malayalamjyothisham #malayalamastrology #keralajyothisham #astrologer #malayalamhorescopemalayalam #jyotsiyam #jyothishakeralam #keralaastrologer #keralaastrology
    #astrology2024 #lottery #luck #moneymaking #monthlyhoroscope #weeklyhoroscope #varaphalam #shanidosh #vrata #shani #luck #money #lottery #bhagya #yoga #budhan #sukran #yogam #shiva #kujan #kujadosham #shani #shanidosham #rahu #avittam #thiruvonam #2024 #2024predictions #2024 #pooja #chithiraifestival #anizham #kettaidigitalmedia #2024predictions #astr ology #2024astrology #astrology2024 #predictions #predictions2024 #Varshaphalam #2024predictions #astrology2024 #malayalamastrologytips #jyothisham #vedicastrologer #vedicastrology #jyothishamastrologymalayalam #vedicastrology #astrology #malayalamjyothisham #vedicastrology #malayalamastrology #vedicastrologer #jyothisham #malayalamastrology #malayalamjyothisham #malayalamastrology #vedicastrologer #belief #malayalamjyothisham #malayalamastrology #vedicastrology #vedicastrologer #vedic #astrology #astronomy #vedantha #vedanta #jyothisham #jyothishamastrologymalayalam #jyotishi #lagnam #lagnaphalam #panchamgam #navagraha #navagraha_mantra #navagrahahomam #navagraham #navagraharashifal #astrologyacrosscultures #astrologyanswers #shani #shanidosh #sabarimala #sasta #sastha #sivarathirirangolikolam #malayalamastrology #malayalamjyothisham #jyothisham #jyothishamastrologymalayalam #vedicastrology #vedicastrologer #durgapuja #durga #durgapuja2022 #durgamaa #durgapuja2021 #durgadevi #durgadevisong #durgadevistatus #durgadevitemple #durgadevipooja #rashifal #rashi #rashifalapril #sukran #shukran #malayalamjyothisham #jyothisham #astrology #karthika #masaphalam #papam #astro #papasamyam #papajathakam #sudhajathakam #darshanam #kshetram #bhagavadgita #bhagavatamclass #mantra #mantravigyan #mantras #mantralaya #manthras #sthuthi #prarthana #prayer #brahma #brahman #brahmavidya #vishnu #vishnupriya #vishnudev #vishnubhajansong #vishnubhakti #shivan #shiv #shivalaya #shivalayam #devi #devan #deva #daivam #bhadrakali #bhadram #bhadran #kali #shivling #shivlingpooja #shivangijoshi #shivlingam #shivalay #shivalingashtakam #shivalinga #ayyappa #ayyappan #shasthra #dharmma #sabarimala #sabarimalai #sabarimala_songs #nalambalam #punyavratkathai #vrata #vrat #japam #japamala #malayalam #revathi #revathy #malayalamastrology #shani #jyothisham #kethu #rahu #vidya #hindu

Комментарии • 414

  • @user-gq1gj8yf9r
    @user-gq1gj8yf9r Месяц назад +8

    ശശി, മകം, സിന്ധു, ചിത്തിര, ശ്രീജിത്ത്‌, മകയിരം, ശരത്, ഉത്രം, നിർവിൻ, പൂയം, ശ്രുതി, ചോതി, ഓം നമശിവായ 🙏🙏🙏🙏🙏

  • @sreedeviram2667
    @sreedeviram2667 Месяц назад +13

    നമസ്കാരം തിരുമേനി ഞാൻ തിരുമേനി യുടെ ആറു ദിവസം മുൻപ് ഇട്ട വീഡിയോ ഇന്ന് കണ്ടു കമന്റ്‌ ഇട്ടിട്ടുണ്ട് എത്ര ശെരിയാണ് അങ്ങ് പറഞ്ഞത് ഞാൻ അശ്വതി എന്റെ ഹസ്ബൻഡ് ഉത്രാടം മക്കൾ രോഹിണി ഞാൻ പതിനാറാമത്തെ വയസിൽ ഇവിടെ വന്നതാ ഇന്നിപ്പോ 54വയസ്സായി നല്ല സമയത്ത് എല്ലാരും ഉണ്ടാരുന്നു ഇപ്പോൾ കാര്യം കണ്ടവരരുമില്ല എന്റെ മകന് 7മാസത്തെ ശമ്പളം ജോലി ചെയ്തിടത്തു നിന്നും കിട്ടാനുണ്ട് അതൊന്നു കിട്ടിയിരുന്നേൽ അവന് സമാധാനം കിട്ടിയേനെ അവൻ ഇന്നലെയും എന്നോട് പറഞ്ഞു അമ്മ കൂടുതൽ വഴിപാടൊന്നും ചെയ്യണ്ട കിട്ടുന്നതെല്ലാം അതിനേ ഉള്ളല്ലോ നമുക്ക് മാറ്റമൊന്നും ഇല്ലല്ലോ എന്ന് തിരുമേനി പുജയിൽ ഉൾപെടുത്തണെ നരസിംഹമൂർത്തി സ്തുതി ദിവസവും ജപിക്കുന്നുണ്ട് 🙏🙏🙏🙏 നന്ദി

  • @minivinod7263
    @minivinod7263 Месяц назад +5

    വിനോദ് ആയില്യം മിനി വിശാഖം അമൽ തിരു വേണം അതുൽഅശ്വതി അശ്വിൻ ആയില്യം അശ്വതി അശ്വതി നക്ഷത്ര തൃക്കേട്ട

  • @user-gi1ft8hn1e
    @user-gi1ft8hn1e Месяц назад +1

    ❤ മാതാ പിതാ ഗുരു ദൈവം❤ സേതു ലക്ഷ്മി -പൂയം, ഗായത്രി -പുണർതം, ഗൗതമി -ചോതി, മീനാക്ഷി -ചതയം, കാർത്തിക -കാർത്തിക, സുരേഷ് -അനിഴം, ഗോപാലകൃഷ്ണൻ നായർ -രോഹിണി, പ്രമോദ്.ജി-കാർത്തിക.. , ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️എന്റെ പോന്നു തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ നല്ലത് വരട്ടെ കാത്തിരിക്കാം ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏

  • @ratheesh8ev
    @ratheesh8ev Месяц назад +1

    രതീഷ് - തിരുവോണം, റജീല - തിരുവോണം, മൃതുല - മകം, മൃത്യു- മകം, റാണീ-പൂയം, തിരുമേനി പ്രാർത്ഥിക്കണേ

  • @kripakripa8030
    @kripakripa8030 Месяц назад +1

    നമസ്ക്കാരം തിരുമേനി 🙏
    കൃപ :ഭരണി
    കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 പിണങ്ങി നിൽക്കുന്ന വ്യക്തി സ്വന്തം തെറ്റ് മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 പഠനത്തിൽ ശ്രദ്ധ വരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @dharmarajanks5493
    @dharmarajanks5493 Месяц назад +1

    നമസ്കാരം തിരുമേനി,
    ധർമ്മരാജൻ-കാർത്തിക, പ്രീത-ചതയം, രുഗ്മ-അനിഴം .. ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി..

  • @remasivaramrema201
    @remasivaramrema201 Месяц назад +4

    എന്തിനാ വെറുതെ ഇങ്ങനെ പ്രതീക്ഷ , കുറെ നാളായി ഇങ്ങനെ പറഞ്ഞു തുടങ്ങിയിട്ട് 😂

  • @adithyanarayanan9908
    @adithyanarayanan9908 Месяц назад +1

    Rajesh -moolam
    Rajeswary -Aswathy
    Suryakiran -chithira
    Maya_Makam
    Swathy_ Revathi
    Manjusha -makam
    Sanjay -uthrattathi
    Adithyanarayanan -uthrattathl

    • @anika8726
      @anika8726 Месяц назад

      Rajesh (Rohini), Vandana (makayiram ),Anika(Thiruvathira), Anvika (aswathy)

  • @xboxssrs2684
    @xboxssrs2684 Месяц назад

    സതീശൻ - മകയിരം, ഗിരിജ തിരുവാതിര, ശ്രീകുട്ടി - ഉത്രട്ടാതി, ശ്രീജിത്ത് - ചോതി പ്രാർത്ഥിക്ക ണേ തിരുമേനി🙏🙏🙏

  • @ashokanp4441
    @ashokanp4441 Месяц назад

    🙏🙏 നമസ്ക്കാരം🙏🙏 അശോക് കുമാർ - പി. കാർത്തിക / ദീപവേലായുധൻ - രേവതി / അഭിനവ് കൃഷ്ണൻ - അശ്വതി /അതുൽ കൃഷ്ണൻ - രേവതി / സരോജിനി - ചതയം...... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @BVP1977
    @BVP1977 Месяц назад

    നമസ്കാരം തിരുമേനി
    ബിജു - അശ്വതി
    പ്രിൻസി - പൂരുരുട്ടാതി
    അതുൽ കൃഷ്ണൻ - ഉത്രാടം
    ശിവാനി - ഉത്രട്ടാതി
    പ്രാർത്ഥിക്കണേ 🙏🙏🙏

  • @Bindu-bt5vj
    @Bindu-bt5vj Месяц назад +3

    Thanks .manjuvinuvendi pratheykich prarthana

  • @Jiji-cj7oi
    @Jiji-cj7oi Месяц назад

    നമസ്ക്കാരം തിരുമേനി എൻ്റെ മകൻ സുജിത്ത് പൂരം ഇന്നലെ 18 7 വ്യാഴാഴ്ച്ച ഇൻ്റർവ്യൂ ഉണ്ടായിരുന്നു ഇൻ്റർവ്യൂ നടത്തിയവർ പറഞ്ഞത് തിങ്കളാഴ്ച്ച 22-ാം തീയതി പറയാമെന്നാണ് തിരുമേനി പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണെ ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിഡാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏

  • @ushabalakrishnan
    @ushabalakrishnan Месяц назад

    Deepika- pooruratathi, Maya - pooyam, Maithreyi - uthradam, usha - punartham, Rajalakshmi- magam

  • @vijayalekshmid8089
    @vijayalekshmid8089 Месяц назад

    Vivek, makayeeram
    Vikas, pooradam
    Vijaya Lakshmiamma, Karthika
    Thirumeni please pray for us for sarva Aiswaryangal, santhi and samadhanam

  • @vavachand7985
    @vavachand7985 Месяц назад +1

    വാവച്ചൻ മകയിരം
    വിവേക് കാർത്തിക
    വിഷ്ണു ചിത്തിര
    അനി അശ്വതി

  • @user-wo7co8ek3e
    @user-wo7co8ek3e Месяц назад

    നമസ്കാരം തിരുമേനി മിനികുമാരി തിരുവാതിര രാജാശേഖരപിള്ള അവിട്ടം പൂജയിൽ ഉൾപെടുത്തണേ thirumeni👍

  • @Football-s6c
    @Football-s6c Месяц назад

    Krisbhna rohini
    July 24 oru valiya ആഗ്രഹം നടന്നു കിട്ടി
    അങ്ങയെ ദൈവം anugrahikkate

  • @eswaranlalitha9675
    @eswaranlalitha9675 Месяц назад

    Easwaran - Bharani
    Veena Eswaran - Chathayam
    Vishnu - pooyyam
    Lalitha - Punartham
    Ramakrishnan - Chithra
    Sarojini - Avittam
    Please pray for us

  • @ethalraneesh4921
    @ethalraneesh4921 Месяц назад

    നമസ്കാരം തിരുമേനി🙏. രനീഷ് അശ്വതി . പ്രാർത്ഥിക്കണം🙏 തിരുമേനിയുടെ നാവ് പൊന്നാവട്ടെ🙏,

  • @sivadasnr3293
    @sivadasnr3293 Месяц назад

    ശിവദാസ്, മകയിരം..
    പേരക്കുട്ടി- മോളാണ്...
    6 വയസ് ആകുന്നു. പക്ഷെ...
    സംസാരിക്കാൻ വൈകുന്നു... പ്രാർത്ഥന ഉണ്ടാകണേ..
    മോളുടെ പേര്.. സമൃദ്ധി -പൂരാടം.

  • @dhanya5664
    @dhanya5664 Месяц назад

    തിരുമേനി ധന്യ തിരുവാതിര ആദ്യപാദം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ജോലി തടസ്സം കടബാധ്യത സ്വന്തമായി ഒരു വീട് അങ്ങനെ കുറെ പ്രശ്നങ്ങൾ.. അങ്ങനെ യുടെ പൂജ യിൽ പ്രാർത്ഥിക്കണേ 🙏

  • @chandrasekharanmenon1644
    @chandrasekharanmenon1644 Месяц назад

    Chandrasekharan Aswathy Medam for business development Anantha Krishnan Avittam for plus two on going class ❤ Girija Ayyilym for own home ❤

  • @Bindu-bt5vj
    @Bindu-bt5vj Месяц назад +1

    Bindu manju swathi santhosham matram mathi thirumeni .wait kuraykam thirumeni

  • @ramdaspokkat5587
    @ramdaspokkat5587 Месяц назад

    Ramdas Rohini, Rajasuma Pooyam, Suraj Pooram Anjali Uthram and Dhruvit Uthrattathi

  • @shanivk4722
    @shanivk4722 Месяц назад

    Shani- Thiruvathira, Santhosh- Uthram, Adit- pooram, Leela- Uthram

  • @jeevadathanamatjeevadathan165
    @jeevadathanamatjeevadathan165 Месяц назад

    അമ്മേ ശരണം ... ദേവീ ശരണം
    രോഹിണി - ജീവദത്തൻ ... തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പത്തണേ ....

  • @surendransurendran.m
    @surendransurendran.m Месяц назад +1

    സുരേന്ദ്രൻ -തിരുവാതിര 'പൂജയിൽ ഉൾപെടുത്തണേ = തിരൂ മേനീ =

  • @manojraghoothaman4424
    @manojraghoothaman4424 Месяц назад

    Dheeraj _ Bharani.
    Makam _ Darshana.
    Makiram _ manoj.
    Thirumeni prarthikanam.

  • @vijiunnikrishnan1460
    @vijiunnikrishnan1460 Месяц назад

    Unnikrishnan -Aswathy
    Vijayalakshmi -Makam.
    Sampathika bhudhimuttukal maran prarthikkane Thirumenee 🙏🙏

  • @surenderarumugam996
    @surenderarumugam996 Месяц назад

    Sivarajan..astham, Adhithee..Aswathi, Pranaav..Uthrattathi, Vaarun..Chathayam Thirumeni prarthanayil ivareyum cherkkuka. Nannni Thirumeni.

  • @user-divyapramod.
    @user-divyapramod. Месяц назад

    ദിവ്യ. ഭരണി ആഗ്രഹിച്ച കാര്യം നടക്കാൻ പ്രാർത്ഥിക്കണമേ തിരുമേനി....

  • @user-jt2pm9tt3k
    @user-jt2pm9tt3k Месяц назад +1

    ശ്യാമള ഭരണി രാജേഷ് മകീരം അനുപ് ഉത്രിട്ടാതി പ്രാർത്ഥിക്കണം തിരുമേനി

  • @anupaworls
    @anupaworls Месяц назад

    Ithoke kelkkumbo santhosham..njn karthika- Karthika....enik joli 2022 il poyi...ipo oru joli kittunillaaa......bhayakara thadasam ...vere budhimuttillaa...pakshe joli illathath oru mano vishamam aanu

  • @prasanthcheratprasanthcher9214
    @prasanthcheratprasanthcher9214 Месяц назад

    തിരുമാന്ധാംകുന്ന് ഭഗവതി :: യേ :: അമ്മേ നാരായണ ദേവീ നാരായണ :ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ...വളയാനാടമ്മേ.... ദേവി': അനുഗ്രഹിക്കണേ :

  • @user-uu7ch3zc8o
    @user-uu7ch3zc8o Месяц назад +1

    Namaskaram thirumeni njan major sumesh thiruvathira nakshatram enne koodi prarthanayil ulppeduthane thirumeni 🙏🙏🙏

  • @bindhu4327
    @bindhu4327 Месяц назад +1

    Bindhu..rohini.rakshapedumenn.kettapol..oru..santhosham

  • @sumasuma364
    @sumasuma364 Месяц назад

    സുമ .. തിരുവാതിര
    ബിജു.. ചതയം
    സുബിൻ... അശ്വതി
    ശ്രേയ ബിജു.. രേവതി
    ശോഭ ന... കാർത്തിക
    സുജി.. കാർത്തി ക
    സ്നേഹ.. രേവതി
    സുജ.. മകയിരം
    ബിനു.. ചതയം
    ഷിജു
    ഷിനോജ്
    ഷിജിൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rajanit3687
    @rajanit3687 Месяц назад

    അമ്മേ ശരണം 🙏രജനി കാർത്തിക. എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @preethaajith6927
    @preethaajith6927 Месяц назад

    🙏🏻
    തിരുമേനി.Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻
    നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി. ജീവിതത്തിലെ തടസങ്ങൾ എല്ലാം മാറാൻ.

  • @user-gy9ts5xj1w
    @user-gy9ts5xj1w Месяц назад +1

    സൂര്യ ഉത്രം കന്നിക്കൂർ പ്രാർത്ഥിക്കണം തിരുമേനി

  • @jeevadathanamatjeevadathan165
    @jeevadathanamatjeevadathan165 Месяц назад

    അമ്മേ ഭഗവതി ... ഭാമാ പറച്ചാമുണ്ടി ദേവി....
    ജീവദത്തൻ - രോഹിണി

  • @Preetha-gq4dx
    @Preetha-gq4dx Месяц назад

    Preetha തിരുവാതിര, സന്ദീപ് അശ്വതി, പ്രാർത്ഥിക്കണേ തിരുമേനി കടം കൊണ്ട് പൊറുതി മുട്ടി😢

  • @rajanit3687
    @rajanit3687 Месяц назад

    നമസ്കാരം 🙏രജനി കാർത്തിക സീതാ ലക്ഷ്മി അശ്വതി. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @madhukumari.b474
    @madhukumari.b474 Месяц назад

    രമ്യ ദാസ്, മകയിരം, പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

  • @zeenathsalim339
    @zeenathsalim339 Месяц назад

    Zeenath Aswathy nakshathram. Makkal Sajith Pooyam. Sarith Pooruttaathi nakshathram. Shahnaaz Pooyam nakshathram Poojayil ulpeduthanam Thirumeni.

  • @user-jd6rb7vq2k
    @user-jd6rb7vq2k Месяц назад

    Sindhu മകയിരം. എന്നും വിഷമങ്ങൾ ആയിരുന്നു. ഇനി അതെല്ലാം മാറുമോ തിരുമേനി. പൂജയിൽ എന്റെ പേരുകൂടി ഉൾപ്പെടുത്തണേ

  • @sheejabalakrishnan449
    @sheejabalakrishnan449 Месяц назад

    Balakrishnan bharani sheeja chithira lakshmi uthradam vishnu thiruvonam devayani visagam poojayil Ulpaduthanam

  • @user-ye1vr9di3p
    @user-ye1vr9di3p Месяц назад +1

    Manikandan.thiruvonam
    Rohinini.rohini
    Shobhana.aneesham

  • @pushpalathavishnu227
    @pushpalathavishnu227 Месяц назад

    നമസ്കാരം തീരുമേനി എന്റെ നാൾ കാർത്തിക എനിക്ക് വീട് യില്ല ഒരു വീട്ടിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @vijayanp.k5405
    @vijayanp.k5405 Месяц назад +1

    Kishan thiruvathira.krishnaa makam.

  • @devujayakumar568
    @devujayakumar568 Месяц назад +1

    Nisha thiruvathira devu purudati jayakumar chchithira

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi Месяц назад

    നമസ്കാരം തിരുമേനി 🙏 ഷീബ പുണർതം അജയ് മകം ഭാമ പൂരാടം ഭാമിനി ചതയം 🙏

  • @shamnaak2038
    @shamnaak2038 Месяц назад +1

    Shamna tiruvathira...orupaad prashnatilaanu...

  • @sakunthalamurali2742
    @sakunthalamurali2742 Месяц назад

    Balamurali makam shakuntala Rohini akashraj aswathy akshaya chothi prarthikkanam thirumeni samadhanam santhosham ulla oru jeevitham undakkan prarthikkanam thirumeni poojayil ulpeduthanam thirumeni 🙏🙏🙏

  • @jijesharavindaravind2398
    @jijesharavindaravind2398 Месяц назад +1

    ❤❤❤ Krishna guruvayoor appa kakkane

  • @SujithaAbhilash-ew3dy
    @SujithaAbhilash-ew3dy Месяц назад +1

    Abhilash thiruvathira sujitha aswathy

  • @soumyayadhu
    @soumyayadhu Месяц назад

    സൗമ്യ അനിഴം
    യതീന്ദ്രൻ അശ്വതി
    ഏട്ടന്റെ വീട്ടിൽ വെച്ച് തലകറക്കം ഉണ്ടായിരുന്നു ഏട്ടനോ ആളുടെ വീട്ടുകാരോ എന്നെ നോക്കിയില്ല എനിക്ക് എഴുനേൽക്കാൻ പോൽ പറ്റാത്ത അവസ്ഥ ആയിരുന്നു അതിനാൽ ന്റെ അമ്മ വിളിച്ചു dr കാണിച്ചു പിന്നെ അവിടെ കൊണ്ടാക്കി തന്നു പിന്നെ അവര് fd പോൽ തന്നില്ല മരുന്ന് കഴിക്കാൻ പിറ്റേന്ന് പനി കൂടി തലകറക്കം കൂടി. പിന്നെ അവര് നോക്കാതെ ആയപ്പോ എന്നെ ന്റെ അമ്മ കൊണ്ട് വന്നു.
    ഇപ്പോൾ ഒരു മാസം ആയി ഇങ്ങനെ
    ആൾ ഒന്ന് വിളിക്കുന്നു പോൽ ഇല്ല
    ഏട്ടൻ ഒരു വീട് എടുത്തു മാറുവാണേൽ ഞങ്ങളുടെ ജീവിതം തിരിച്ചു കിട്ടും..
    അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    Soumya അനിഴം
    യതീന്ദ്രൻ അശ്വതി
    പൂജയിൽ ഉൾപെടുത്തണേ

  • @swadhashukriya2700
    @swadhashukriya2700 Месяц назад +1

    നസീർ അനിഴം

  • @ganga4054
    @ganga4054 Месяц назад

    Ganga -കാർത്തിക
    Aadith ദേവ് -തിരുവാതിര

  • @sheebasajesh8743
    @sheebasajesh8743 Месяц назад +1

    Sajesh rohini.sheeba karthika

  • @sarithamgopal8782
    @sarithamgopal8782 Месяц назад

    Saritha- Makayiram Sunil Kumar- chayathammm sarankrishna-Uthram

  • @SajeevashaSajeevasha
    @SajeevashaSajeevasha Месяц назад +1

    ആശ. അശ്വതി
    സജീവ്. ഉത്രം

  • @sijomb9438
    @sijomb9438 Месяц назад +1

    Shijo Makaeram thirumeni prarthikkanam

  • @Bijips-tj1sz
    @Bijips-tj1sz Месяц назад +2

    ബിജി പി എസ് മകയിരം

  • @Fsggsg-pu7gb
    @Fsggsg-pu7gb Месяц назад

    നമസ്ക്കാരം തിരുമേനി നങ്ങളുടെ കുടുബത്തിന്ന് ഐശ്വര്യവും സമാധാനവും തരനും ate achan Nala ഓട്ടം കിട്ടൻ പ്രതികനെ പിന്നെ ate മകൾക്ക് പഠിക്കാൻ വേണ്ടി പ്രതികാനെ തിരുമേനി പിന്നെ ate മുത മൊൾക്ക് parikshak nala Mark vedikan prathikane തിരുമേനി

  • @kanakammamurali7430
    @kanakammamurali7430 Месяц назад

    മിഥിൽ_അശ്വതി,അനു_മകം, കനകമ്മ _രോഹിണി,മുരളിധരൻ_അശ്വതി,മിനു_അവിട്ടം

  • @user-ni4pt7ho6y
    @user-ni4pt7ho6y Месяц назад

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏

  • @rahul.rraveendran4689
    @rahul.rraveendran4689 Месяц назад

    ആര്യ -ഭരണി, രാഹുൽ -ഉത്രാടം 🙏🏻

  • @user-sp7dm4jg3y
    @user-sp7dm4jg3y Месяц назад

    Vasanthalakshmi. Thiruvathira.
    Caseil vijayikkan Amma mahamariyodu prathyekam prarthikkane. Anukoola vidhi undakane. Vazhipadukal ellam cheyyarundu. Ambalathil pokarundu. Prarthikkarundu. Nandi namaskaram thirumeni.

  • @user-xu3wi6zm7o
    @user-xu3wi6zm7o Месяц назад

    മനുഷ രോഹിണി നക്ഷത്രം
    ഹൃദുദേവ് അശ്വതി നക്ഷത്രം
    രജീഷ് ആയില്യം നക്ഷത്രം
    🙏🙏🙏🙏🙏🙏

  • @lalujose9684
    @lalujose9684 Месяц назад +1

    Shijikartka
    Soniyarohini
    Partknm

  • @Bijips-tj1sz
    @Bijips-tj1sz Месяц назад +2

    ആശ ഭരണി

  • @AswathyArunKuzhuvelil
    @AswathyArunKuzhuvelil Месяц назад

    Name: Aswathy Bs nakshathram: Aswathy.joli thadassam neengaan prardhikaamo thirumeni.

  • @sarikasarika.r567
    @sarikasarika.r567 Месяц назад

    Shylaja pooyam,sharika uthrittathi,binoy chithira,sarath makayiram🙏🙏🙏

  • @sreeletha9294
    @sreeletha9294 Месяц назад

    ഗോപാലകൃഷ്ണൻ അശ്വതി ശ്രീലത പൂയം അനില അനിഴം മീര തിരി വോണം

  • @aneeshbabu8135
    @aneeshbabu8135 Месяц назад

    അനീഷ്ബാബു. മകം
    ഉഷ. ഉത്രാടം സൽസന്താനഭാഗ്യവും കടബാധ്യതകളും തീരണേ

  • @ArunKumar-ug2mu
    @ArunKumar-ug2mu Месяц назад

    അരുൺ കുമാർ ബി, തിരുവാതിര, പുജയിൽ ഉൾപ്പെടുത്തെണേ തിരുമേനി 🙏

  • @susanninan1909
    @susanninan1909 Месяц назад

    Praying for sibin rohini, Dany avittam, melvin utratadi, mebin , avittam, chinnamma makayiram,jini karthika,lini thrkeyta ,

  • @VimalaGopal-um6jb
    @VimalaGopal-um6jb Месяц назад

    തിരുമേനി ഒരു പാട് സങ്കടങ്ങളും പ്രശനങ്ങും ഉണ്ട് ഞങ്ങൾക്ക് നാളത്തേ പൂജയിൽ ഞങ്ങൾക്ക് കൂടി വേണ്ടി ട്ട് മാരിയമ്മയോട് പ്രാർത്ഥിക്കണെ തിരുമേനി കടം കയറി മുടിഞ്ഞ് വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്നു വല്ലാതെ തിരുമേനി ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണെ ഗോപാലകൃഷ്ണൻ തൃക്കേട്ട വിമല ഭരണി🙏🙏🙏🙏🙏🙏🙏

  • @AnilAc-u2u
    @AnilAc-u2u Месяц назад +1

    Akhilamol Aswathy

  • @niminair3953
    @niminair3953 Месяц назад

    Anil - Bharani. Karan - Pooyam. Nimi - Makayiram.

  • @rithulvlogs2086
    @rithulvlogs2086 Месяц назад

    Yedhu janardhanan -രോഹിണി
    Rithul harsh -രോഹിണി

  • @ShylajaTk-bo9pd
    @ShylajaTk-bo9pd Месяц назад +2

    Shylaja. Pooram

  • @user-gy8cr6en6q
    @user-gy8cr6en6q Месяц назад

    മിഥുൻ അശ്വതിനക്ഷത്രം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @prince__m_s_
    @prince__m_s_ Месяц назад

    എന്റെ നാൾ പൂണർതം ഷാജു ഈ പറയാണ ഒരിക്കലും നടക്കത്തകര്യം ആണ്

  • @sayu395
    @sayu395 Месяц назад +1

    Devi saraswathi

  • @achuthankuttyvadakkevarrie318
    @achuthankuttyvadakkevarrie318 Месяц назад

    ശ്രീ വരാഹി ദേവി ( അച്യുതൻകുട്ടി - രോഹിണി ) 🙏

  • @bhadranks5719
    @bhadranks5719 Месяц назад

    ഷിനു ചിത്തിര , പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി.

  • @omananair7759
    @omananair7759 Месяц назад +1

    Deepa Revathi

  • @ganeshramaswaminine2952
    @ganeshramaswaminine2952 Месяц назад +1

    ഗണേശൻ അശ്വതി

  • @salinis5448
    @salinis5448 Месяц назад

    ശാലിനി ഭരണി
    സുനിൽ അത്തം
    കാർത്തികേയൻ പൂരാടം
    അനാമിക വിശാഖം
    ലാലു ഉത്രം

  • @abhinavkm145
    @abhinavkm145 Месяц назад

    Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu 🙏🙏🙏🙏

  • @mohananm7197
    @mohananm7197 Месяц назад +1

    മോഹനൻ
    അശ്വതി.
    13.4.1964’. 🙏🙏🙏🙏.

  • @amalmanoj9686
    @amalmanoj9686 Месяц назад +1

    നമസ്കാരം തിരുമേനി മനോജ് തൃക്കേട്ട സുമഭരണി' അമൽ. അശ്വതി ' അതിൽ അത്തം' 'സാമ്പത്തിക ബുദ്ധിമുട്ടാണ് 'സ്വന്തമായി ഭവനം ഇല്ല അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണ

  • @user-kx6fp2pp5y
    @user-kx6fp2pp5y Месяц назад

    നിത രോഹിണി സജിത്ത് തിരുവാതിര നന്ദന കാർത്തിക നന്ദിത ഉത്രട്ടാതി

  • @starmedicals296
    @starmedicals296 Месяц назад

    Julie aswathy, Abhijith makayiram, Radhakrishna pillai punartham.

  • @user-tv4gv4dw3r
    @user-tv4gv4dw3r Месяц назад

    നമസ്കാരം 🙏🏽തിരുമേനി.... ഞാൻ ഭരണി ആണ്.. കുംഭഭരണി ആണ്..... വളരെ ദുഃഖം അനുഭവിച്ചു..... ഇപ്പോൾ എനിക്ക് 53വയസ്സ്‌ കഴിഞ്ഞു... പ്രവാസി ആണ്..... ഒരു മോൻ, നാള്.. പൂരുരു ട്ടാതി, മകൾ നാളു, അവിട്ടം..... ഭാര്യ, നാള്... പൂരം..... ജീവിതത്തിൽ ഒത്തിരി അനുഭവിച്ചു.... ഇനി രെക്ഷപെടുമോ?.... അങ്ങയുടെ വാക്കുകൾ ഭവിക്കട്ടെ......