😏 അല്ലപിന്നെ 😎ചെറുപഴം ബാക്കിവന്നാ ഇതല്ലാതെ എന്താ ചെയ്യാ 😍Natural Dried Ripe Banana
HTML-код
- Опубликовано: 22 ноя 2024
- നല്ല പരിചയമുള്ള ഒരു ടേസ്റ്റ് വരുന്നുണ്ടേ 🙄 Natural Dried Ripe Banana by / @garammasala1367
This video explain how to make easy and delicious 'Natural Dried Ripe Banana' using leftover ripe bananas. This is prepared from the Mysore Poovan Banana with no preservatives or added sugar, ripe nendran banana is sliced and dehydrated hygienically. The product is not fried and is chewy in nature. Each slice is naturally sweet and bursting with flavor.Enjoy !!!
#NaturalDriedRipeBanana #PazhamUnakkiyath
നല്ല ഉപകാരമുള്ള വീഡിയോ ആയി. കുറെ പഴം വേസ്റ്റ് ആക്കി കളഞ്ഞിരുന്നു. ഇനി കളയണ്ടല്ലോ thankyou👍🏻👍🏻
Porichu nokoo kidilan ayirikum
ano? cheythu naookanam.
thanks dear...
Our kannur special, years aayi ella summer il ethu undakum but with nenthra pazham only
ano !!! ini nenthrapazham kondu try cheythu nokkanam
@@garammasala1367 yes nenenthra pazham kondanu undakkuka,pinne ethil nammal sugar syrup undakki ethil uzhikum,kurach pepper powder sprinkle cheyyum.
ok njan cheriya pazham try cheyyam...cheru pazham kondu kazhichittilla.
ഞങ്ങളും ചെയ്തിരുന്നു. നെയ്യ് മിക്സ് ചെയ്ത് കഴിക്കാൻ നല്ല ടേസ്റ്റാണ്
ano !!!
Thanks dear.... 😍😍😍
സത്യം എത്ര സേർച്ച് ചെയ്തു എന്നറിയുമോ ഇതൊന്നു കാണാൻ. പണ്ട് ഏത്തപ്പഴം ഉണക്കിയത് മലബാറിൽ പോയകാലത്ത് കഴിച്ചിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തിൽ. ഇപ്പോൾ വീണ്ടും കണ്ടതിൽ സന്തോഷം
OMG !!! 😍😍
eni nenthrapazham kondu onnu try cheythu nokkanam
@@garammasala1367 നോക്കൂ. സൂപ്പർ ആയിരിക്കും
in sha allah, try cheyyam
Ethu pazhama,..
Cheru pazhamanalle ith vech oru receipy undakane
in sha allah, nokkatte.
recipe undakkan bakki undakan chance illa
Ok
How long can this be stored?
നല്ല നാച്ചുറൽ സംസാരം. Keep it up 😊🤙
Thanks dear for your compliment... 😍😍
ഇത് വരെ പഴം ഇങ്ങനെ കഴിച്ചിട്ടില്ല. നിങ്ങളോ?
😉
Our kannur special
😍😍😍
Hi fousi faisal supar idia👌👌👌
Hi
Thanks dear....
Inn oru kula vettiyathe ollu enducheyyunn alojikernnu ethayalum therumanamayi 😃😃😃
😃😃😃
Good idea
Thanks dear....
👌
Thanks dear...
Happy cooking...
Fayangara kandupiditham thannetttaaa
😏
Ippo naattil thanne aayo uae lek varunille
naan nattil thanneya, uae yilkku ini illa
Super👍🏻
Thanks dear....
Happy cooking...
Suuupr ithaaaa
Thanks dear...
Happy cooking...
Fousi super
Thanks dear... 😍😍
Spr ithaa
Thanks dear... 😍😍
ആ പഴം സ്ക്കൂളിൽ കൊണ്ട്പോയി കൊടുത്താൽ പെട്ടെന്ന് തീരുമല്ലോ 😎
😎
☺☺☺☺
Hhh nalla cmmnt
🤣🤣🤣
🤗
Adipoli
Thanks dear....
പുതുമയുള്ള ഐയ്റ്റം
Masha Allah.. Eniku patillallo LCHF anallo
LCHF ano ? Good. Healthy aayirikkatte 😊
Super
Thanks dear.... 😍😍😍
Ethaande name എന്താ
😋
Thanks dear... 😍😍
Ningal ethra kg wt kuranju... ipoyum keto diet follow cheyyndo??
20 kg.
ippol keto diet illa, contolled diet aane
@@garammasala1367 എങ്ങിനേയാണ് വെയ്റ്റ് കുറച്ചത്
keto diet. Please watch:
നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ My Weight Loss Journey ഞാൻ എങ്ങനെ തടി കുറച്ചു ruclips.net/video/wNRbcjQvvks/видео.html
Weight loss drink and diet tips ariyan ente channel onnu kandu nokku dear
Itha ipo natilanooo
athe
Oven l enganeya cheyyunne?
cheyyam
How to dry?
In microwave mode?
Otg പറ്റുമോ
PATTUM
എത്ര temperature vakanam
Ovenil cheyyanenkil enghaney?
റോബസ്റ്റ പഴം വെച്ച് ചെയ്യാൻ പറ്റോ
pattum
Vaalaikumsalam
😍😍
Itha school l anno
alla, veedinte aduthu school aane
@@garammasala1367 ah👍
Super.👌🏻
Thanks dear.... 😍😍😍
Cherupazham ennu parayunnath kadhali aano mysure pazham aano
ithu Mysore aane
Enna ingott kurach parzel ponnootteee 😆😆😆
😍😍
യൂസ്ഫുൾ വിഡിയോ
Thanks dear....😍😍😍
Ma shaa allah fosusi
School thotaduthano nalla sound
Thanks dear... 😍😍
Athe, schollinte adutha
Mannarkad evade ithade veed ente ummante veed aryambaav aan pls reply itha
Itha thrissur aano?
alla, palakkad
Nice
Thanks dear...😍😍😍
Hii
Hii
3rd
Thanks dear...😍😍😍
Helo... അസ്സലാമുഅലൈക്കും.. എനിക്ക് പേർസണൽ ആയി contact ചെയ്യണം എന്നുണ്ട്.. എങ്ങനെ സാധിക്കും.. keto diet നെ കുറിച്ച് അറിയാനാണ്
waalikkumussalam warahmathullahi wabarakathuhu.
facebook.com/fousiya.bintabdulrahman
this is my facebook id contact me trough facbook or email ( beegumfousiya@gmail.com )
നിയന്ത്രപഴം കൊണ്ടാണ് ഇത് ഉണ്ടാകാറുണ്ട്, പഞ്ചസാര സിറാപ് കൂടി ചേർക്കണം , സൂപ്പർ റെസ്റ്റാണ് 😋👌
😋👌
ചീഞ്ഞ് povoole
illa
ആദ്യം പറയുന്നതിന്റെ അർത്ഥം എന്താണ് .. അറബി അറിയാത്തതുകൊണ്ടാ ചോദിച്ചത് ....
''ദൈവത്തിന്റെ സമാധാനവും കരുണയും അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ''
😍😍