, പൂർവ ജന്മം ഉണ്ടോ എന്നൊന്നും അറിയില്ല പക്ഷെ ചില സ്ഥലങ്ങൾ കാണുമ്പോൾ ചില ആളുകളെ കാണുമ്പോൾ മുമ്പെങ്ങോ കണ്ടത് പോലെ തോന്നാറുണ്ട് അതു പോലെ ചില പ്രവർത്തികൾ ചില സംഭവങ്ങൾ ഞാനിത് മുൻപ് അനുഭവിച്ചിട്ടില്ലേ എന്ന് തോന്നാറുണ്ട് പ്രത്യേകിച്ച് പഴയ ഓടിട്ട രണ്ടു നില വീടുകൾ കാണുമ്പോൾ വല്ലാത്തൊരു അടുപ്പം തോന്നും നഷ്ടബോധം തോന്നും എനിക്ക് അപ്പോഴൊക്കെ തോന്നാറുണ്ട് ഞാൻ കഴിഞ്ഞ ജന്മത്തിൽ ഇതുപോലൊരു വീട്ടിലാണോ ജീവിച്ചിരുന്നതെന്ന് എന്നെ പോലെ ആർക്കെങ്കിലും ഇത് പോലെ തോന്നാറുണ്ടോ ഈ വീഡിയോ കണ്ടതുമുതൽ അതൊക്കെ അറിയാൻ തോന്നുന്നുണ്ട് പക്ഷെ അതിനു വേണ്ടിയുള്ള യാത്രയൊന്നും നടക്കില്ല തല്ക്കാലം മനസ്സിൽ തോന്നിയത് മനസ്സിൽ തന്നെ കുഴിച്ചു മൂടാം
ഒരു വർഷം മൗനവ്രതം പാലിച്ചു ജീവിക്കുമ്പോഴേക്കും ഒരു മനുഷ്യൻ depression അടിച്ച് പണ്ടാറടങ്ങി mental patients ആയിക്കാണും.. ഇതൊന്നും ആരും ചെയ്യില്ല എന്നും ഈ പുള്ളിക്ക് വ്യക്തമായി അറിയാം.. അതോണ്ട് ഈ വക വിവരക്കേടൊക്കെ തട്ടി വിടുകയും ആവാം.. ഇത് കാണുന്ന പ്രിയ സഹോദരങ്ങളെ ദൈവവിശ്വാസം നമുക്കുണ്ടാവണം.. പക്ഷെ അന്ധ വിശ്വാസങ്ങളെയും പ്രാകൃത ചിന്തകളെയും അകറ്റി നിർത്തുക തന്നെ വേണം... 🙏 ദൈവം തന്ന ഈ ജന്മം കഴിയുന്നത്ര നന്മ ചെയ്ത് സന്തോഷത്തോടെ ജീവിക്കു ❤
@@Sallar62 Poor fellow. So many such people are emerging in the youtube. This has become a method to make money,,,, What a pity?. There are billions of fools to watch these types of talks....
അങ്ങ് പറഞ്ഞതെല്ലാം സത്യമാണ് ഞാനും ഇങ്ങനെയുള്ള ഒരു സത്യാന്വേഷിയാണ് കഴിഞ്ഞ ജന്മം ഉണ്ട് എന്നതും അതിലെ നന്മ തിന്മകളുടെ ഫലമാണ് ഇപ്പോ നമുക്കുണ്ടാകുന്നത് എന്നതും പരമമായ സത്യം ഇതൊക്കെ ഞാനീ ഭക്തിയിലൂടെ തിരിച്ചറിഞ്ഞതാണ് എനിക്കും എന്റെ മുഖ ജന്മങ്ങളെക്കുറിച്ചറിയണം
കഴിഞ്ഞ ജന്മത്തിലെ പാപ പ്രവർത്തി ആണ്, ഈ ജന്മം എടുക്കാൻ കാരണം ആയത്.. ഈ ജന്മം എങ്കിലും വിജയിച്ച് ബ്രഹ്മത്തിൽ എത്താൻ ശ്രെമിക്കുക എന്നതാണ് പ്രാധാന്യം.....! പൂർവ ജന്മം അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല 🙏 ഈ ജന്മത്തിൽ പുതിയ പാപങ്ങൾ സൃഷ്ടിക്കാതെ ഇരിക്കുക
കഴി ഞ്ഞ ജന്മത്തിൽ തെറ്റ് ഞാൻ ചെയ്‌ത ആളാണ് എന്ന് തോന്നുന്നു ആറു മാസം മുൻപ് മരിച്ച പോലെ ആസ്പത്രിയിൽ ഓർമയില്ലാതെ 27ദിവസം കിടന്നു സാർ പറഞ്ഞത് ശരിയാണ് അപ്പോ യീജന്മത്തിൽ അനുഭവിക്കണം അതാണ് പോകാഞ്ഞത്
വളരെ അൽഭുതം തോന്നുന്നു!!! എന്നിലെ എന്നെ അറിയാൻ സമയം ആയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു താങ്കളുടെ വാക്കുകൾ അത് നൽകി കഴിഞ്ഞു വളരെ നന്ദി ഇനിയും കൂടുതൽ അറിവുകൾ പകർന്നു നൽകാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏
കഴിഞ്ഞ ജന്മം ഒരു സാധാരണക്കാരൻ ആയിരുന്നു എന്ന് കണ്ടെത്തിയ ആരെങ്കിലും ഉണ്ടോ...? ഉണ്ടാകില്ല. കാരണം, എന്തായാലും ഒരു ഭാവനയാണല്ലോ. അത് നല്ല നിലയിൽ കാണാൻ പണം മുടക്കില്ലല്ലോ...!!!
ഞാൻ വൈതീശരൻ കോവിലിൽ പോയതാണ് അവിടെ ചെന്ന് വലതു കൈയുടെ അടയാളും കൊടുത്ത് ഓല വരെ എടുത്തതാണ് ഓല എടുത്തോണ്ട് വന്നപ്പോൾ എന്നോട് പറഞ്ഞു 2000 രൂപ തരണമെന്ന്. അതിനു ശേഷം അവർ എന്നോട് ചോദിച്ചു എവിടുന്നാ വരുന്നത്, വീട്ടിൽ ആരൊക്കെയാ ഒള്ളത് എന്നൊക്കെ അന്നേരം ഞാൻ പറഞ്ഞു ഞാൻ ഒരു കാര്യവും പറയത്തില്ല കാരണം ഓല കിട്ടിയല്ലോ അതുകൊണ്ട് ഓല നോക്കി എന്നെ പറ്റി പറയാവുന്ന കാര്യങ്ങൾ പറയ് അപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശെരിയാണകിൽ ഞാൻ ശരിയാണന്നു പറയാം അപ്പോൾ അവര് പറയുകയാണ് അവർ ചോദിക്കുന്ന എല്ലാം കാര്യങ്ങളും പറയണം എങ്കിൽ മാത്രമേ അവർക്കു പറയാൻ പറ്റത്തുള്ളൂ എന്ന്. ഞാൻ പറഞ്ഞു ഞാൻ ഒരു കാര്യവും പറയത്തില്ല നിങ്ങൾ ഓല നോക്കി എന്നേ പറ്റി പറയ് അപ്പോൾ അവർ പറയുകയാണ് ഞങ്ങൾ ദൈവങ്ങൾ അല്ല അങ്ങനെയൊന്നും പറയാൻ പറ്റത്തില്ല എന്ന്. അപ്പോൾ ഞാൻ പറഞ്ഞു വീഡിയോയിൽ പറയുന്നത് എല്ലാം ഇങ്ങോട്ട് പറയും എന്നാണല്ലോ എന്ന് അപ്പോൾ അവർ പറയുകയാണ് വീഡിയോയിൽ പറയുന്നതൊന്നിനും ഞങ്ങൾക്ക് ഉത്തരവാദിത്തിമില്ല എന്ന് എന്നോട് ഒരു കാര്യവും പറഞ്ഞില്ല.
ഞാൻ ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് എറണാകുളം കടവന്ത്രയിൽ വച്ച് ഒരു നാഡിജ്യോതിഷിയെ കണ്ടു. പിന്നീട് കഴിഞ്ഞ മാസം വൈത്തീശ്വരൻ കോവിലിലെ പൂശമുത്തു ജ്യോതിഷിയുടെ അടുത്ത് ചെന്നു. പൂശമുത്തുവിന്റെ പരമ്പരയിലെ പുതുതലമുറയിൽപെട്ട ഒരു ജ്യോതിഷി എന്റെ ജാതകം വായിച്ചു. പക്ഷേ പൂർവ്വജന്മത്തെ പറ്റി പറഞ്ഞതിൽ രണ്ടു പേരും വെവ്വേറെ കാര്യങ്ങളാണ് പറഞ്ഞത്. അങ്ങനെ ആവുമ്പോൾ ഞാൻ ഏത് വിശ്വസിക്കണം ? ഒരാൾ പറഞ്ഞ കാര്യങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് നടന്നത് പോലുള്ള കാര്യങ്ങളാണ്... മറ്റേ ആൾ പറഞ്ഞത് അത്ര അധികം പഴയതല്ലാത്ത കാര്യങ്ങളാണ്. എന്റെ രണ്ടു ജന്മങ്ങളെ പറ്റി പറഞ്ഞു എന്ന് കരുതണോ അതോ ഒരാളെ വിശ്വസിക്കണോ അതോ ആരെയും വിശ്വസിക്കണ്ടതില്ലേ? എന്താണ് അങ്ങയുടെ അഭിപ്രായം?
പ്രണാമം🙏 എങ്ങനെ അഭിസംബോധന ചെയ്യണം എന്നറിയില്ല. കുറെ കാര്യങ്ങൾ കൂടി അങ്ങയിൽ നിന്ന് അറിയണം എന്നുണ്ട് പക്ഷെ വളരെ തിരക്കുള്ള ഒരാളാണ് എന്നറിയാം കാരണം ഇത്രയും കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് സമയം വേണമല്ലോ.? എല്ലാ അറിവുകളും പറഞ്ഞു തരുന്നതിന് നന്ദി നമസ്ക്കാരം.🙏🙏🙏🙏🙏🙏🙏🙏
വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം അക്ഷയ സാറിൻറെ അനുഭവത്തിൽനിന്ന് വ്യക്തമാക്കിയ കാര്യമല്ലേ പിന്നെങ്ങനെ വിശ്വസിക്കാതിരിക്കു എല്ലാം കേട്ടപ്പോൾ എനിക്കും അവിടെയൊക്കെ പോയാൽ കൊള്ളാമെന്നുണ്ട് കൃഷ്ണാ അനുഗ്രഹം കൊണ്ട് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഭഗവാൻ വിചാരിച്ചിട്ട് ഉണ്ടെങ്കിൽ എല്ലാം നടക്കും 🙏🙏🙏
എനിക്ക് മുന്ജന്മ ഉണ്ടോന്നറില്ല. But എനിക്ക് തെലുങ്കു ഭാഷ അറിയാം, എപ്പോളെങ്കിലും എത്തിച്ചേരുവാണേൽ ആന്ധ്രായിൽ പോകണം അവിടെ താമസിക്കണം എന്നാണ് ആഗ്രഹം. എപ്പോളും മനസിൽ അതെ ചിന്ത ഉള്ളു. അത് മുന്ജന്മം ഞാൻ അവിടെ ആയിരുന്നോ? 🥰
Excellent info. Interesting. Our whole family is a theosophist, my father (,ate) had lots of interest in these type of occult and spiritual subjects. He also had visited similar places in Tamil nadu and it is a fact and most of the things are true. The question is should we required to know our previous incarnation, nature itself conceled so well due to various reasons. Secondly we need to be in present and start to live in present with full attention. Thirdly we need to lead a life of virtuness and automatically when we are ready, automatically the doors of mystery shall unfold to us without any effort. But that time i dont know whether we will be interested in that area, because there are lot more about the universe. It is an interesting subject matter for a truly spritual inquistive person.
🙏 തീർച്ചയായും കഴിഞ്ഞ ജന്മം ഉണ്ടായിരുന്നു, യാതൊരു സംശയവും വേണ്ട! കാരണം ഇന്നലെ ഒരു ജോലി ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് അരി വാങ്ങുവാൻ പറ്റുമായിരുന്നോ? ഇല്ല! ചിലർ പറയും അപ്പുറത്തെ വീട്ടുകാർ അമ്പലത്തിലും പോവില്ല! പള്ളിയിലും പോവില്ല! പക്ഷേ? രണ്ടു നില വീടുണ്ട് കാറുണ്ട് ഇഷ്ടംപോലെ വസ്തുവകളുണ്ട്! ഞാൻ ദിവസവും ക്ഷേത്രത്തിൽ പോകാറുണ്ട് പൂജകൾ നടത്താറുണ്ട് പക്ഷേ എനിക്കെന്നും ദുഃഖം മാത്രമേയുള്ളൂ!😢 ഇപ്പോൾ കാരണം മനസ്സിലായോ? ഇല്ല അല്ലേ ? കഴിഞ്ഞ ജന്മത്തിൽ നിങ്ങളും ഇതുപോലെ നിങ്ങളുടെജോലി ഒന്നും ചെയ്യാതെ സുഖിച്ചിരുന്നു കൃമികീടങ്ങളായി കോടാനു കോടി ജന്മങ്ങൾക്ക് ശേഷം! ഈശ്വര കർമ്മങ്ങൾ ചെയ്തു തന്നിലേക്ക് തന്നെ തിരിച്ചു ചെല്ലുവാനായി ഈശ്വരൻ തന്ന ജന്മമാണ്! മനുഷ്യജന്മം ; കൂടുതൽ നീട്ടുന്നില്ല¡ അല്പമെങ്കിലും മനസ്സിലായ്ക്കാണും എന്നു വിശ്വസിക്കുന്നു! ഇനിയങ്ങോട്ടുള്ള ജോലികൾ ശരിക്കും ചെയ്തു പോവുക! തീർച്ചയായും "ഫലം ഉറപ്പായും ഈശ്വരൻ സാധിച്ചു തരും🌹 ഓം ശ്രീരാമ രാമ! ഇതി: രമേ രാമേ ( മനസ്സിൽ നന്നായി രമിച്ചു ചൊല്ലുക ) ശുഭം! ഭവതു!! കല്യാണം!!! 💥
Sir..njan oru muslim aanu...viswasi aanu...athupole spiritual journyil aanu...but thangalude vedeoyil....chinthikkanum...ariyanum kore eare und...so thank u...god bless you
സർ ഒരു സംശയം ഇപ്പോൾ ആധാർ കാർഡിന് നമ്മുടെ വിരലടയാളം എടുക്കുന്നുണ്ടല്ലോ അപ്പോൾ നമ്മൾ ഇനി ജനിക്കുമ്പോൾ ഈ വിരലടയാളം തന്നെയാണെങ്കിൽ അപ്പോൾ നമ്മുടെ ഇപ്പോഴുള്ള addres കിട്ടില്ലേ
മുൻപ് ഞാൻ കാണുന്ന സ്വപ്നങ്ങൾ അടുത്ത ദിവസം നടക്കാറുണ്ട്. ചെറിയ വ്യതത്യായസത്തോടെ.ആളുകൾ ചെറിയ മാറ്റം കാണും .സംഭവം correct. അന്ന് ഞാൻ രാവിലെ തന്നെ കണ്ട സ്വപ്നം അമ്മയോട് പറയുമാറുന്നു. പിന്നീട് അതു correct ആണെന്ന് മനസിലാക്കി അമ്മ അടെല്ലാം ഒരു ഡയറിയിൽ എഴുതി വെക്കണം എന്നു. പറയുമാറുന്നു. സ്കൂൾ പഠന കാലത്താണ്. ഇപ്പോ അങ്ങനെ ഇല്ല.
Very correct and true.For Institute of Spirutual abd Psychical studies ,North Delhi,New Delhi ,Delhi has conducted extensive Investigation ,Research.and Analysis on this issue and topic and has finally made the discovery that Multiple Previous Lives exist in all types of Creatures and Bioorganism on Earth.East West University of Brahmavidya ,Fernhill ,Ooty has conducted such a type of investigation ,research analysis.Benares Hindu University Varanasi ,Uttar Pradesh has conducted a similar investigation research and analysis.
ഭഗവാൻ എന്തിനാണ് കഴിഞ്ഞ ജന്മത്തെ ശിക്ഷ ഈ ജന്മത്തിൽ കൊടുക്കുന്നത്.കഴിഞ്ഞ ജന്മത്തിൽ തന്നെ കൊടുക്കാർന്നു. ഈ ജന്മത്തിൽ നമ്മുക്ക് ആർക്കും ഓർമ്മ ഉണ്ടാവില്യ പിന്നെന്തിനാ
എല്ലാ ഫലവും അനുഭവിച്ച് തീർക്കാൻ ഒരു ജന്മം പോരാ. അത്രക്കധികം ഉണ്ടേ. ശിക്ഷയല്ല. കർമ്മഫലം നല്ലതും ചീത്തയും ഉണ്ട്. ഭഗവാന് അതിലൊരു റോളുമില്ല. കഷ്ടം വരുമ്പോൾ വിളിച്ചാൽ ഒരു താങ്ങ് തരും. ആള് സൂപ്പറാ
ഈശ്വരൻ ആരെയും ശിക്ഷിക്കുന്നുമില്ല രക്ഷിക്കുന്നുമില്ല മറിച്ച് അവരവർ ചെയ്ത കർമ്മഫലം അനുഭവിക്കുകയാണ് ചെയ്യുന്നത്. ഒരാളുടെ കർമ്മഫലത്തിന്റെ വ്യാപ്തിക്ക് അനുസരിച്ച് ഒരു ജൻമമോ പല ജൻമോ വേണ്ടി വരും. ആത്മീയത കൂടുതൽ തെളിഞ്ഞ് വരുന്നവർ കർമ്മഫലം പൂർത്തിയാക്കി മോക്ഷത്തിൽ എത്തുന്ന സൂചനയാണ്. നല്ലത് ചെയ്യാൻ Max ശ്രമിക്കാം. ഭഗവാനെ ഒന്നിലും കുറ്റപ്പെടുത്തരുത്. ഭഗവാന് ഇതിൽ റോൾ ഒന്നുമില്ല. ഭഗവാൻ എന്നത് നമ്മളിൽ ഉറങ്ങികിടക്കുന്ന ഊർജ്ജം തന്നെയാണ്. ആ ഊർജജത്തെ ഉണർത്തുന്നവരോ / സ്വാഭാവികമായ ഉണരുകയോ ചെയ്യുന്നവരാണ് enlightment കിട്ടി എന്നൊക്കെ പറയുന്നത്. ഭഗവാൻ എന്നത് മാറ്റി നിർത്തി കാണേണ്ട ഒന്നല്ല. ഭഗവാനെ തേടി അലഞ്ഞവർ ഒക്കെ ഞാൻ തന്നെയാണ അത് ആ ഈശ്വരൻ എന്ന് മനസിലാക്കിയ യഥാർത്ഥ ജ്ഞാനം കൈവരിച്ചവർ ഉണ്ടല്ലോ.
എന്റെ രാധേ രാധേ സാറെ കഴിഞ്ഞ ജന്മം അറിഞ്ഞിട്ട് എന്തിനാ, നമുക്ക് ഈ ജന്മം കിട്ടിയ എറ്റവും വലിയ ഈശ്വര അനുഗ്രഹമാണ് സംസാരശേഷി. അത് മാറ്റി വച്ചിട്ട് കഴിഞ്ഞ ജന്മത്തിനു വേണ്ടി ഈ ജന്മം കിട്ടിയ വരദാനം നിർത്തി വയ്ക്കേണ്ടതില്ല
ശരിയെന്നോ തെറ്റെന്നോ ആർക്കും തെളിയിക്കാൻ പറ്റാത്ത നുണകൾ പറഞ്ഞിട്ട് അത് ശരിയെന്ന് വിശ്വസിക്കുന്നതിൽ എന്താണ് കാര്യം....??? ഒരു സാമൂഹിക ജീവിയായ മനുഷ്യൻ ബോധപൂർവ്വം തന്റെ സംസാരം ഉപേക്ഷിച്ചാൽ അത് ചില സൈക്കോട്ടിക് പ്രശ്നങ്ങൾക്ക് തുടക്കം ആകാൻ സാധ്യതയുണ്ട്. ഈ സൈക്കോട്ടിക് പ്രശ്നങ്ങളാണ് ഡെല്യൂഷൻ ആയി ആളുകൾക്ക് മിഥ്യ ദർശനങ്ങളും അന്ധ വിശ്വാസങ്ങളും ഉണ്ടാക്കുന്നത്.
കാണപ്പെടുന്നതൊക്കെയും സ്ഥൂലം സൂക്ഷ്മം കാരണം മൂന്ന് രൂപങ്ങളോട്ക്കൂടി പരമാത്മാവിൽ നിന്നുമുണ്ടായ് അതിൽ തന്നെ ലയിക്കുന്നതുമാകുന്നു .... (ഗദ്യ പ്രാർത്ഥന ശ്രീനാരായണ ഗുരുദേവൻ) മരണം എന്നത് ഒര ഒരു വിസ്മൃതിയാണ്
എല്ലാവർക്കും ഒരു ഒറ്റജന്മമേയുള്ളൂ ഈ ലോക ജീവിതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരെയും പുനരു വിചാരണക്കായി നമ്മുടെ ദൈവമായ സർവരുടേയും ദൈവമായ അല്ലാഹു ഹാജരാക്കുക തന്നെ ചെയ്യും അവിടെ സ്വർഗ്ഗം ഉണ്ട് നരകലോകവും ഉണ്ട് അവിടെ സത്യവിശ്വാസം സൽകർമ്മങ്ങളും ഈ ജീവിതത്തിൽ അനുഷ്ഠിച്ച വർക്കാണ് പരലോക രക്ഷയുള്ളത് അവിടെ നിത്യ യൗവന ശാശ്വത സ്വർഗത്തിൽ ആയിരിക്കും അവരുടെ ജീവിതം എന്നാൽ കള്ളപ്രചരണക്കായ അക്രമികൾക്ക് വരാനിരിക്കുന്ന നരകലോകം അവിടെ ജീവിതം ഇല്ല മരണവും ഇല്ല പുനർ ജന്മം മമുണ്ടെന്ന് വാദിക്കുന്നത് വെറും മിഥ്യാധാരണയാണ് l
അത്ഭുതകരമായ അറിവുകൾ!!!ഇതു വരെ ഇല്ലാത്ത ബഹുമാനം സാറി നോട് തോന്നുന്നു 🌹🌹🌹എനിക്കും മുൻ ജന്മം അറിയണം എന്ന് തോന്നുന്നു,,, എങ്കിലും കൃഷ്ണ നിൽ നിന്നും രാധ യിലേക്ക് ഉള്ള പ്രയാണം എങ്ങനെ എന്ന് അറിയാൻ ആഗ്രഹി ക്കുന്നു ഹരേകൃഷ്ണ 🌹🌹രാധേശ്യം 🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏👌👌👌👍👍👍🌹🌹🌹
നിങ്ങൾ സത്യമായ ഒരു ഈശ്വരവിശ്വാസി ആണങ്കിൽ ഇതൊന്നും അറിയാൻ ഉള്ള ആഗഹഠ ഉണ്ടാകില്ല.. എല്ലാ കർമ്മങ്ങളും ഈശ്വരനിൽ അർപ്പിച്ച് ചെയ്യുക. നടന്നു പോയ കാര്യങ്ങളും നടക്കാൻ പോകുന്ന കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിൽ ഇല്ല. സമയം പോക്കിനു വേണമെങ്കിൽ ഈ വിധം കാര്യങ്ങൾ നോക്കിയിരിക്കാം.
I studied at chidambaram for 2yrs and visited Vaitheeswaran kovil .My Tamil colleagues took me there and we gave our thumb impressions there. They asked us to come after one week.Even my parents name ,my husband's name their lakshams were very correct sir🙏
Sir പുകമഞ്ഞു പോലെ ഒന്ന് ഞാൻ കണ്ടു... ഒരു മുയലിനോളം വലിപ്പം തോന്നും.. അതെന്റെ ദേഹത്ത് മറഞ്ഞു.. എന്താണെന്നു മനസിലായില്ല... അന്ന് ഞാൻ കുട്ടിയായിരുന്നു... 🙏🙏🙏🙏
കാണപ്പെടുന്നതൊക്കെയും സ്ഥൂലം സൂക്ഷ്മം കാരണം എന്നി മൂന്ന് രൂപങ്ങളോട്ക്കൂടി പരമാത്മാവിൽ നിന്നുമുണ്ടായ് അതിൽ തന്നെ ലയിക്കുന്നതുമാകുന്നു .... (ഗദ്യ പ്രാർത്ഥന ശ്രീനാരായണ ഗുരുദേവൻ) മരണം എന്നത് ഒര ഒരു വിസ്മൃതിയാണ്
, പൂർവ ജന്മം ഉണ്ടോ എന്നൊന്നും അറിയില്ല പക്ഷെ ചില സ്ഥലങ്ങൾ കാണുമ്പോൾ ചില ആളുകളെ കാണുമ്പോൾ മുമ്പെങ്ങോ കണ്ടത് പോലെ തോന്നാറുണ്ട് അതു പോലെ ചില പ്രവർത്തികൾ ചില സംഭവങ്ങൾ ഞാനിത് മുൻപ് അനുഭവിച്ചിട്ടില്ലേ എന്ന് തോന്നാറുണ്ട് പ്രത്യേകിച്ച് പഴയ ഓടിട്ട രണ്ടു നില വീടുകൾ കാണുമ്പോൾ വല്ലാത്തൊരു അടുപ്പം തോന്നും നഷ്ടബോധം തോന്നും എനിക്ക് അപ്പോഴൊക്കെ തോന്നാറുണ്ട് ഞാൻ കഴിഞ്ഞ ജന്മത്തിൽ ഇതുപോലൊരു വീട്ടിലാണോ ജീവിച്ചിരുന്നതെന്ന് എന്നെ പോലെ ആർക്കെങ്കിലും ഇത് പോലെ തോന്നാറുണ്ടോ ഈ വീഡിയോ കണ്ടതുമുതൽ അതൊക്കെ അറിയാൻ തോന്നുന്നുണ്ട് പക്ഷെ അതിനു വേണ്ടിയുള്ള യാത്രയൊന്നും നടക്കില്ല തല്ക്കാലം മനസ്സിൽ തോന്നിയത് മനസ്സിൽ തന്നെ കുഴിച്ചു മൂടാം
Correct 👍😘
Ssss
എനിക്കും അതെ
👍🏻👍🏻
Same feelings ❤
ഒരു വർഷം മൗനവ്രതം പാലിച്ചു ജീവിക്കുമ്പോഴേക്കും ഒരു മനുഷ്യൻ depression അടിച്ച് പണ്ടാറടങ്ങി mental patients ആയിക്കാണും.. ഇതൊന്നും ആരും ചെയ്യില്ല എന്നും ഈ പുള്ളിക്ക് വ്യക്തമായി അറിയാം.. അതോണ്ട് ഈ വക വിവരക്കേടൊക്കെ തട്ടി വിടുകയും ആവാം.. ഇത് കാണുന്ന പ്രിയ സഹോദരങ്ങളെ ദൈവവിശ്വാസം നമുക്കുണ്ടാവണം.. പക്ഷെ അന്ധ വിശ്വാസങ്ങളെയും പ്രാകൃത ചിന്തകളെയും അകറ്റി നിർത്തുക തന്നെ വേണം... 🙏 ദൈവം തന്ന ഈ ജന്മം കഴിയുന്നത്ര നന്മ ചെയ്ത് സന്തോഷത്തോടെ ജീവിക്കു ❤
കറക്റ്റ്
@@Sallar62 Poor fellow. So many such people are emerging in the youtube. This has become a method to make money,,,, What a pity?. There are billions of fools to watch these types of talks....
It is true.but it is impossible to layman
Nee depressed aanu thatsy ,,,proof inda 😂
വളരെ യാദൃശ്ചിമായി അങ്ങയുടെ പ്രഭാഷണം കേൾക്കാനിടയായി. ഏറെ ഇഷ്ട്ടം. ❤
അങ്ങ് പറഞ്ഞതെല്ലാം സത്യമാണ്
ഞാനും ഇങ്ങനെയുള്ള ഒരു സത്യാന്വേഷിയാണ്
കഴിഞ്ഞ ജന്മം ഉണ്ട് എന്നതും അതിലെ നന്മ തിന്മകളുടെ ഫലമാണ് ഇപ്പോ നമുക്കുണ്ടാകുന്നത് എന്നതും പരമമായ സത്യം
ഇതൊക്കെ ഞാനീ ഭക്തിയിലൂടെ തിരിച്ചറിഞ്ഞതാണ്
എനിക്കും എന്റെ മുഖ ജന്മങ്ങളെക്കുറിച്ചറിയണം
എപ്പഴെങ്കിലും പോകുന്നുണ്ടോ അവിടെ
എനിക്കും താല്പര്യം ഉണ്ട്
ഇതിൽ ഞാനും വിശ്വസിക്കുന്നു
🙏🙏🙏പ്രണാമം തിരുമേനി, ഒരുപാട് നന്ദി, ഇങ്ങനെ അറിയാൻ ആഗ്രഹം ഉള്ള അറിവുകൾ തരുന്നതിന്, അങ്ങേയ്ക്കു ആയുസ്സും ആരോഗ്യവും ഈശ്വരൻ വാരി കോരി തരട്ടെ, 🙏
എത്ര വ്യക്തവും ലളിതവുമായ പ്രഭാഷണം . പറയാൻ വാക്കുകളില്ല. ടം great ഒരുപാട് ബഹുമാനം.
കഴിഞ്ഞ ജന്മത്തിലെ പാപ പ്രവർത്തി ആണ്, ഈ ജന്മം എടുക്കാൻ കാരണം ആയത്..
ഈ ജന്മം എങ്കിലും വിജയിച്ച് ബ്രഹ്മത്തിൽ എത്താൻ ശ്രെമിക്കുക എന്നതാണ് പ്രാധാന്യം.....!
പൂർവ ജന്മം അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല 🙏
ഈ ജന്മത്തിൽ പുതിയ പാപങ്ങൾ സൃഷ്ടിക്കാതെ ഇരിക്കുക
എന്താണ് പാപകർമ്മങ്ങൾ എന്താണ് പാപം അതെങ്ങനെ തിരിച്ചറിയാം ആരാണ് പാവകർമ്മങ്ങളും പാവമല്ലാത്ത കർമ്മങ്ങളും നിശ്ചയിക്കുന്നത്
@@lijo.vjoseph5972 മഹാദേവൻ
❤
@@lijo.vjoseph5972മറ്റുള്ളവരെ ശബ്ദം കൊണ്ടോ സാന്നിധ്യം കൊണ്ടോ പ്രവർത്തികൊണ്ടോ ഒരു ചെറിയ ബുദ്ധിമുട്ട് പോലും ഉണ്ടാക്കുന്നത് ആണ് പാപം.
കഴി ഞ്ഞ ജന്മത്തിൽ തെറ്റ് ഞാൻ ചെയ്‌ത ആളാണ് എന്ന് തോന്നുന്നു ആറു മാസം മുൻപ് മരിച്ച പോലെ ആസ്പത്രിയിൽ ഓർമയില്ലാതെ 27ദിവസം കിടന്നു സാർ പറഞ്ഞത് ശരിയാണ് അപ്പോ യീജന്മത്തിൽ അനുഭവിക്കണം അതാണ് പോകാഞ്ഞത്
🙏ഹരേ കൃഷ്ണ.... നമോവാകം... 🙏അത്യാ അപൂർവമായ അതിശയം.... രാധേ ശ്യാം 🙏🙏🙏
🌿അഭിനന്ദനം🌿
നല്ലൊരു അറിവുതെന്നെയാണ് പകർന്നുതന്നിരിക്കുന്നത് ..............."
വളരെ അൽഭുതം തോന്നുന്നു!!! എന്നിലെ എന്നെ അറിയാൻ സമയം ആയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു താങ്കളുടെ വാക്കുകൾ അത് നൽകി കഴിഞ്ഞു വളരെ നന്ദി ഇനിയും കൂടുതൽ അറിവുകൾ പകർന്നു നൽകാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏
ഞാൻ ഇവിടെ പോകാൻ വേണ്ടി കുറെ വർഷങ്ങൾ ആയി അന്വേഷിച്ചു കൊണ്ടിരുന്നു ഇന്ന് സാറിന്റെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി🙏🙏🙏🙏
എവിടേക്കാണ് പോകേണ്ടത്?
@@Rudraveera_999 വൈത്തീശ്വരൻ കോവിൽ
@@Rudraveera_999എനിക്ക് അറിയില്ല
സാർ അങ്ങ യുടെ പ്രഭാഷണo കേൾക്കാൻ ഇടയായി വളരെ നന്നായിരുന്നു നന്ദി സാർ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം❤❤❤
Thank you Dileep Sir.
വിലപ്പെട്ട അറിവിന് നന്ദി , നമസ്ക്കാരം 💖
കഴിഞ്ഞു പോയ ജന്മം ഞാൻ ഒരു രാജാവ് ആയിരുന്നു അതു കൊണ്ടു ഈ ജന്മം ഞാൻ സാധാരണ പാവപെട്ട ആൾ ആയി ജീവിക്കുന്നു
കഴിഞ്ഞ ജന്മം ഒരു സാധാരണക്കാരൻ ആയിരുന്നു എന്ന് കണ്ടെത്തിയ ആരെങ്കിലും ഉണ്ടോ...?
ഉണ്ടാകില്ല.
കാരണം, എന്തായാലും ഒരു ഭാവനയാണല്ലോ. അത് നല്ല നിലയിൽ കാണാൻ പണം മുടക്കില്ലല്ലോ...!!!
😂അങ്ങനെ ആണെങ്കിൽ ഞാൻ കഴിഞ്ഞ ജന്മം ചക്രവർത്തി ആയിരുന്നു ഒടുക്കത്തെ ദാരിദ്രവും രോഗങ്ങളും 😢
ഞാൻ വൈതീശരൻ കോവിലിൽ പോയതാണ് അവിടെ ചെന്ന് വലതു കൈയുടെ അടയാളും കൊടുത്ത് ഓല വരെ എടുത്തതാണ് ഓല എടുത്തോണ്ട് വന്നപ്പോൾ എന്നോട് പറഞ്ഞു 2000 രൂപ തരണമെന്ന്. അതിനു ശേഷം അവർ എന്നോട് ചോദിച്ചു എവിടുന്നാ വരുന്നത്, വീട്ടിൽ ആരൊക്കെയാ ഒള്ളത് എന്നൊക്കെ അന്നേരം ഞാൻ പറഞ്ഞു ഞാൻ ഒരു കാര്യവും പറയത്തില്ല കാരണം ഓല കിട്ടിയല്ലോ അതുകൊണ്ട് ഓല നോക്കി എന്നെ പറ്റി പറയാവുന്ന കാര്യങ്ങൾ പറയ് അപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശെരിയാണകിൽ ഞാൻ ശരിയാണന്നു പറയാം അപ്പോൾ അവര് പറയുകയാണ് അവർ ചോദിക്കുന്ന എല്ലാം കാര്യങ്ങളും പറയണം എങ്കിൽ മാത്രമേ അവർക്കു പറയാൻ പറ്റത്തുള്ളൂ എന്ന്. ഞാൻ പറഞ്ഞു ഞാൻ ഒരു കാര്യവും പറയത്തില്ല നിങ്ങൾ ഓല നോക്കി എന്നേ പറ്റി പറയ് അപ്പോൾ അവർ പറയുകയാണ് ഞങ്ങൾ ദൈവങ്ങൾ അല്ല അങ്ങനെയൊന്നും പറയാൻ പറ്റത്തില്ല എന്ന്. അപ്പോൾ ഞാൻ പറഞ്ഞു വീഡിയോയിൽ പറയുന്നത് എല്ലാം ഇങ്ങോട്ട് പറയും എന്നാണല്ലോ എന്ന് അപ്പോൾ അവർ പറയുകയാണ് വീഡിയോയിൽ പറയുന്നതൊന്നിനും ഞങ്ങൾക്ക് ഉത്തരവാദിത്തിമില്ല എന്ന് എന്നോട് ഒരു കാര്യവും പറഞ്ഞില്ല.
Pranamam❤.....thank you Universe ❤....thank you Universe ❤❤.....LOKHA SAMASTHA SUGINO BAVANTHU...Aum namasivaya ❤
ഞാൻ ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് എറണാകുളം കടവന്ത്രയിൽ വച്ച് ഒരു നാഡിജ്യോതിഷിയെ കണ്ടു. പിന്നീട് കഴിഞ്ഞ മാസം വൈത്തീശ്വരൻ കോവിലിലെ പൂശമുത്തു ജ്യോതിഷിയുടെ അടുത്ത് ചെന്നു. പൂശമുത്തുവിന്റെ പരമ്പരയിലെ പുതുതലമുറയിൽപെട്ട ഒരു ജ്യോതിഷി എന്റെ ജാതകം വായിച്ചു. പക്ഷേ പൂർവ്വജന്മത്തെ പറ്റി പറഞ്ഞതിൽ രണ്ടു പേരും വെവ്വേറെ കാര്യങ്ങളാണ് പറഞ്ഞത്. അങ്ങനെ ആവുമ്പോൾ ഞാൻ ഏത് വിശ്വസിക്കണം ? ഒരാൾ പറഞ്ഞ കാര്യങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് നടന്നത് പോലുള്ള കാര്യങ്ങളാണ്... മറ്റേ ആൾ പറഞ്ഞത് അത്ര അധികം പഴയതല്ലാത്ത കാര്യങ്ങളാണ്. എന്റെ രണ്ടു ജന്മങ്ങളെ പറ്റി പറഞ്ഞു എന്ന് കരുതണോ അതോ ഒരാളെ വിശ്വസിക്കണോ അതോ ആരെയും വിശ്വസിക്കണ്ടതില്ലേ? എന്താണ് അങ്ങയുടെ അഭിപ്രായം?
പ്രണാമം🙏 എങ്ങനെ അഭിസംബോധന ചെയ്യണം എന്നറിയില്ല. കുറെ കാര്യങ്ങൾ കൂടി അങ്ങയിൽ നിന്ന് അറിയണം എന്നുണ്ട് പക്ഷെ വളരെ തിരക്കുള്ള ഒരാളാണ് എന്നറിയാം കാരണം ഇത്രയും കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് സമയം വേണമല്ലോ.?
എല്ലാ അറിവുകളും പറഞ്ഞു തരുന്നതിന് നന്ദി നമസ്ക്കാരം.🙏🙏🙏🙏🙏🙏🙏🙏
രാധേ രാധേ തികച്ചും ആധികാരികമായിട്ടാണ് അങ്ങ് ഈ വീഡിയോയിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്
രാധേ...രാധേ...കൃഷ്ണാ... 🙏🏻🙏🏻🙏🏻🌹🌹🌹
വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം അക്ഷയ സാറിൻറെ അനുഭവത്തിൽനിന്ന് വ്യക്തമാക്കിയ കാര്യമല്ലേ പിന്നെങ്ങനെ വിശ്വസിക്കാതിരിക്കു എല്ലാം കേട്ടപ്പോൾ എനിക്കും അവിടെയൊക്കെ പോയാൽ കൊള്ളാമെന്നുണ്ട് കൃഷ്ണാ അനുഗ്രഹം കൊണ്ട് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഭഗവാൻ വിചാരിച്ചിട്ട് ഉണ്ടെങ്കിൽ എല്ലാം നടക്കും 🙏🙏🙏
സത്യമാണ് അനുഭവം ഉണ്ട്
Sir,ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യം.thank you
എത്ര സുന്ദരമായിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ പറഞ്ഞു തരുന്നത്
വൈറ്റിലയിലെ ആളുടെ അടുത്തു എത്താനുള്ള വഴി ഒന്ന് വിശദമായി പറയുമോ
എനിക്ക് മുന്ജന്മ ഉണ്ടോന്നറില്ല. But എനിക്ക് തെലുങ്കു ഭാഷ അറിയാം, എപ്പോളെങ്കിലും എത്തിച്ചേരുവാണേൽ ആന്ധ്രായിൽ പോകണം അവിടെ താമസിക്കണം എന്നാണ് ആഗ്രഹം. എപ്പോളും മനസിൽ അതെ ചിന്ത ഉള്ളു. അത് മുന്ജന്മം ഞാൻ അവിടെ ആയിരുന്നോ? 🥰
Excellent info. Interesting. Our whole family is a theosophist, my father (,ate) had lots of interest in these type of occult and spiritual subjects. He also had visited similar places in Tamil nadu and it is a fact and most of the things are true.
The question is should we required to know our previous incarnation, nature itself conceled so well due to various reasons. Secondly we need to be in present and start to live in present with full attention.
Thirdly we need to lead a life of virtuness and automatically when we are ready, automatically the doors of mystery shall unfold to us without any effort. But that time i dont know whether we will be interested in that area, because there are lot more about the universe.
It is an interesting subject matter for a truly spritual inquistive person.
🙏 തീർച്ചയായും കഴിഞ്ഞ ജന്മം ഉണ്ടായിരുന്നു, യാതൊരു സംശയവും വേണ്ട! കാരണം ഇന്നലെ ഒരു ജോലി ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് അരി വാങ്ങുവാൻ പറ്റുമായിരുന്നോ? ഇല്ല! ചിലർ പറയും അപ്പുറത്തെ വീട്ടുകാർ അമ്പലത്തിലും പോവില്ല! പള്ളിയിലും പോവില്ല! പക്ഷേ? രണ്ടു നില വീടുണ്ട് കാറുണ്ട് ഇഷ്ടംപോലെ വസ്തുവകളുണ്ട്! ഞാൻ ദിവസവും ക്ഷേത്രത്തിൽ പോകാറുണ്ട് പൂജകൾ നടത്താറുണ്ട് പക്ഷേ എനിക്കെന്നും ദുഃഖം മാത്രമേയുള്ളൂ!😢 ഇപ്പോൾ കാരണം മനസ്സിലായോ? ഇല്ല അല്ലേ ? കഴിഞ്ഞ ജന്മത്തിൽ നിങ്ങളും ഇതുപോലെ നിങ്ങളുടെജോലി ഒന്നും ചെയ്യാതെ സുഖിച്ചിരുന്നു കൃമികീടങ്ങളായി കോടാനു കോടി ജന്മങ്ങൾക്ക് ശേഷം! ഈശ്വര കർമ്മങ്ങൾ ചെയ്തു തന്നിലേക്ക് തന്നെ തിരിച്ചു ചെല്ലുവാനായി ഈശ്വരൻ തന്ന ജന്മമാണ്! മനുഷ്യജന്മം ; കൂടുതൽ നീട്ടുന്നില്ല¡ അല്പമെങ്കിലും മനസ്സിലായ്ക്കാണും എന്നു വിശ്വസിക്കുന്നു! ഇനിയങ്ങോട്ടുള്ള ജോലികൾ ശരിക്കും ചെയ്തു പോവുക! തീർച്ചയായും "ഫലം ഉറപ്പായും ഈശ്വരൻ സാധിച്ചു തരും🌹 ഓം ശ്രീരാമ രാമ! ഇതി: രമേ രാമേ ( മനസ്സിൽ നന്നായി രമിച്ചു ചൊല്ലുക ) ശുഭം! ഭവതു!! കല്യാണം!!! 💥
Radhe Radhe... Super!!! 👍 You are really true sir.. whatever you said..And thank you so much for detailed information sir 🙏🙏🙏
😮
പൊന്നു സഹോദരാ ഇങ്ങനെയുള്ള കെട്ടുകഥകൾ മന്ത്രവാദം മാജിക്കുക പ്രേതത്തെ ആവാഹിപ്പിച്ച് സംസാരിപ്പിക്കൽ ഇതെല്ലാം പഠിച്ചിട്ടുള്ളതാണ് ഈ ഞാൻ
Sir..njan oru muslim aanu...viswasi aanu...athupole spiritual journyil aanu...but thangalude vedeoyil....chinthikkanum...ariyanum kore eare und...so thank u...god bless you
Hyy
❤
Sir enikum orupadu anubhavam undu. Arum viswasikunilla. Orupadu alukale evideyo kandathupole orma. Avar enneyum. Nja poornmayum viswasikunu
കഴിഞ്ഞ ജന്മം അറിഞ്ഞിട്ട് എന്തിനാണ് സർ
ഈ ജന്മം നന്നായി ജീവിക്കാൻ എന്തു ചെയ്യണമെന്ന് പഠിപ്പിക്കൂ സർ
സാറിന്റെ ഭക്തിക്ക് എന്റെ പ്രണാമം
Kazhinja janmathinte bakiyanu ee janmam. So kazhinja janmam arinjale ee janmam nammal anubavikunna incidentukalude reply namuku kittu.
👍🏻👍🏻👍🏻👍🏻👍🏻👍🏻
I RESPECT ALL , BUT 😼😞 നിങ്ങൾ പൂർവ ജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ.😮
കഴിഞ്ഞ് ജൻമം എന്നൊന്നില്ല....ഇതൊക്കെ വെറും സങ്കൽപ്പം മാത്രം
രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ കൃഷ്ണാ
നല്ല അറിവ് 🙏
ഹരേകൃഷ്ണ 🙏രാധേ രാധേ ശ്യാം 🙏🙏🙏💕💛💕
Nadi nokan date of birth avishyam undo !!? Pls reply
Thank u sir.
This is a very good program,
Congratulations, god bless u.
Radhe Radhe, Hare krishna. 🙏
Very very happy, God bless you,thank you.🙏🙏🙏
നിങ്ങൾക്ക് വര്ഷങ്ങളോളം സംസാരിക്കാതിരിക്കാൻ സാധിക്കുമോ
സർ ഞാനെപ്പോഴും ചിന്തിക്കുന്ന ഒരു വിഷയമാണിത് നന്ദി
എന്തെല്ലാം കാര്യങ്ങളെകുറിച്ച് സാറിനറിയാം ഒരു ജീനിയസ് തന്നെ ❤❤
ഉക്കിയത് ആണ് അല്ലേ 😂😂😂
സർ
ഒരു സംശയം
ഇപ്പോൾ ആധാർ കാർഡിന് നമ്മുടെ വിരലടയാളം എടുക്കുന്നുണ്ടല്ലോ
അപ്പോൾ നമ്മൾ ഇനി ജനിക്കുമ്പോൾ ഈ വിരലടയാളം തന്നെയാണെങ്കിൽ അപ്പോൾ നമ്മുടെ ഇപ്പോഴുള്ള addres കിട്ടില്ലേ
😊😊correct anallo😂😂
😂😂😂😂😂😂😂😂
Enikkum same doubt thonni😂😂😂
ഹോ ബുദ്ധിമാൻ തന്നെ 😜
@@anithagill7499I RESPECT ALL , BUT 😼😞 ഇപ്പൊ തിന്നുന്നത് നിർത്തി ചോറ് തിന്നാ മതി ട്ടാ..
Ethrayanu avide fees kodukkendathu
മനുഷ്യർ എല്ലാം മുജ്ജന്മ പാപികളും ആഗ്രഹ സാഭല്യം ലഭിക്കാതെ മരിക്കുന്നവരും ആണെന്ന് രാമായണത്തിലും വായിക്കാം. ഇത്ര മഹത്തായ മതഗ്രന്ഥങ്ങൾ വേറെ ഇല്ല തന്നെ
Oru videshi (foreigner) vannal 'naadi jothisham' work cheuyyumo?
Yes
24:55 തികച്ചും അത്ഭുതം തോന്നുന്നു കഴിഞ്ഞ രാത്രി ഞാൻ കണ്ട സ്വപ്നങ്ങൾ ഇന്ന് രാവിലെ ഈ പ്രഭാഷണത്തിലൂടെ എന്റെ മുമ്പിൽ 🙏🙏🙏
ഒരാൾക്കുള്ള ഭ്രാന്ത് കേൾക്കുന്ന മറ്റൊരാൾക്ക് ഉണ്ടാകും അതായത് ഒരുതരം ഭ്രാന്ത് പലർക്കും ഉണ്ടാകാം
മുൻപ് ഞാൻ കാണുന്ന സ്വപ്നങ്ങൾ അടുത്ത ദിവസം നടക്കാറുണ്ട്. ചെറിയ വ്യതത്യായസത്തോടെ.ആളുകൾ ചെറിയ മാറ്റം കാണും .സംഭവം correct. അന്ന് ഞാൻ രാവിലെ തന്നെ കണ്ട സ്വപ്നം അമ്മയോട് പറയുമാറുന്നു. പിന്നീട് അതു correct ആണെന്ന് മനസിലാക്കി അമ്മ അടെല്ലാം ഒരു ഡയറിയിൽ എഴുതി വെക്കണം എന്നു. പറയുമാറുന്നു. സ്കൂൾ പഠന കാലത്താണ്. ഇപ്പോ അങ്ങനെ ഇല്ല.
Vmc Malayalam meditation cheyu
Onnum paeayanilla......ithraum bhagiyayi avatharippichathinu thanku sir
Very correct and true.For Institute of Spirutual abd Psychical studies ,North Delhi,New Delhi ,Delhi has conducted extensive Investigation ,Research.and Analysis on this issue and topic and has finally made the discovery that Multiple Previous Lives exist in all types of Creatures and Bioorganism on Earth.East West University of Brahmavidya ,Fernhill ,Ooty has conducted such a type of investigation ,research analysis.Benares Hindu University Varanasi ,Uttar Pradesh has conducted a similar investigation research and analysis.
താങ്കളുടെ പൂർവ്വ ജന്മം എന്തായിരുന്നു ? എന്നറിയുമോ ?
🙏🙏🙏 നന്ദി ദിലീപേട്ടാ
ഒരു വർഷം മിണ്ടാതെ ഇരുന്നാൽ വട്ടുപിടിച്ചു ചത്തിട്ടുണ്ടാവും
❤❤❤. 🙏 🙏 🙏. Gud video. Bhagavan anugrahikkatte
അങ്ങ് തന്ന അറിവുകൾ അതി മധുരതരം കൂടുതൽ അറിവിനായി . അങ്ങ് ആജീവനാന്തം മൗനവൃതം ആചരിക്കാൻ അപേക്ഷിക്കുന്നു
😁😂
😂😂
😮
നമസ്കാരം 🙏🏻 ഞൻ മെഡിറ്റേഷൻ ചെയ്യുന്ന ആളാണ്... അങ്ങ് പറയുന്ന കാര്യങ്ങൾ പരമമായ സത്യം.. പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
സാറ് ഗോപാലകൃഷ്ണൻ സാറിന്റെ ആരെങ്കിലും ആണോ
എന്റെ കാര്യം നാഡി ജ്യോതി ഷം കേട്ടത് ശരിയായിരുന്നു 👍👍ബുക്കിൽ എല്ലാം എഴുതി യും തന്നു 🙏🙏
Evide aanu naadi jyothisham ullathu ?
Address tharaamo?
ഒരു സംശയം ചോദിച്ചോട്ടെ ഇങ്ങനെ മൗന വ്രതം പാലിച്ച് ഇരിക്കുമ്പോൾ നമ്മൾ മരിച്ച് പോയാൽ എങ്ങനെ അറിയും 🤔🤔🤔🤔
🙏🙏🙏 എനിക്കിതിൽ വിശ്വാസമുണ്ട് കാരണം കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപം ഈ ജന്മത്തിലും വീർട്ടികൊണ്ടിരിക്കുന്നുണ്ട് അതിനൊരു മാറ്റം ഉണ്ടാകുമോ സാർ 🙏
ഭഗവാൻ എന്തിനാണ് കഴിഞ്ഞ ജന്മത്തെ ശിക്ഷ ഈ ജന്മത്തിൽ കൊടുക്കുന്നത്.കഴിഞ്ഞ ജന്മത്തിൽ തന്നെ കൊടുക്കാർന്നു. ഈ ജന്മത്തിൽ നമ്മുക്ക് ആർക്കും ഓർമ്മ ഉണ്ടാവില്യ പിന്നെന്തിനാ
എല്ലാ ഫലവും അനുഭവിച്ച് തീർക്കാൻ ഒരു ജന്മം പോരാ. അത്രക്കധികം ഉണ്ടേ. ശിക്ഷയല്ല. കർമ്മഫലം നല്ലതും ചീത്തയും ഉണ്ട്. ഭഗവാന് അതിലൊരു റോളുമില്ല. കഷ്ടം വരുമ്പോൾ വിളിച്ചാൽ ഒരു താങ്ങ് തരും. ആള് സൂപ്പറാ
ഈശ്വരൻ ആരെയും ശിക്ഷിക്കുന്നുമില്ല രക്ഷിക്കുന്നുമില്ല മറിച്ച് അവരവർ ചെയ്ത കർമ്മഫലം അനുഭവിക്കുകയാണ് ചെയ്യുന്നത്. ഒരാളുടെ കർമ്മഫലത്തിന്റെ വ്യാപ്തിക്ക് അനുസരിച്ച് ഒരു ജൻമമോ പല ജൻമോ വേണ്ടി വരും. ആത്മീയത കൂടുതൽ തെളിഞ്ഞ് വരുന്നവർ കർമ്മഫലം പൂർത്തിയാക്കി മോക്ഷത്തിൽ എത്തുന്ന സൂചനയാണ്. നല്ലത് ചെയ്യാൻ Max ശ്രമിക്കാം. ഭഗവാനെ ഒന്നിലും കുറ്റപ്പെടുത്തരുത്. ഭഗവാന് ഇതിൽ റോൾ ഒന്നുമില്ല. ഭഗവാൻ എന്നത് നമ്മളിൽ ഉറങ്ങികിടക്കുന്ന ഊർജ്ജം തന്നെയാണ്. ആ ഊർജജത്തെ ഉണർത്തുന്നവരോ / സ്വാഭാവികമായ ഉണരുകയോ ചെയ്യുന്നവരാണ് enlightment കിട്ടി എന്നൊക്കെ പറയുന്നത്. ഭഗവാൻ എന്നത് മാറ്റി നിർത്തി കാണേണ്ട ഒന്നല്ല. ഭഗവാനെ തേടി അലഞ്ഞവർ ഒക്കെ ഞാൻ തന്നെയാണ അത് ആ ഈശ്വരൻ എന്ന് മനസിലാക്കിയ യഥാർത്ഥ ജ്ഞാനം കൈവരിച്ചവർ ഉണ്ടല്ലോ.
സത്യം ഇത് എനിക്ക് എപ്പോഴും തോന്നാറുണ്ട്
എന്റെ രാധേ രാധേ സാറെ കഴിഞ്ഞ ജന്മം അറിഞ്ഞിട്ട് എന്തിനാ, നമുക്ക് ഈ ജന്മം കിട്ടിയ എറ്റവും വലിയ ഈശ്വര അനുഗ്രഹമാണ് സംസാരശേഷി. അത് മാറ്റി വച്ചിട്ട് കഴിഞ്ഞ ജന്മത്തിനു വേണ്ടി ഈ ജന്മം കിട്ടിയ വരദാനം നിർത്തി വയ്ക്കേണ്ടതില്ല
ശരിയെന്നോ തെറ്റെന്നോ ആർക്കും തെളിയിക്കാൻ പറ്റാത്ത നുണകൾ പറഞ്ഞിട്ട് അത് ശരിയെന്ന് വിശ്വസിക്കുന്നതിൽ എന്താണ് കാര്യം....???
ഒരു സാമൂഹിക ജീവിയായ മനുഷ്യൻ ബോധപൂർവ്വം തന്റെ സംസാരം ഉപേക്ഷിച്ചാൽ അത് ചില സൈക്കോട്ടിക് പ്രശ്നങ്ങൾക്ക് തുടക്കം ആകാൻ സാധ്യതയുണ്ട്.
ഈ സൈക്കോട്ടിക് പ്രശ്നങ്ങളാണ് ഡെല്യൂഷൻ ആയി ആളുകൾക്ക് മിഥ്യ ദർശനങ്ങളും അന്ധ വിശ്വാസങ്ങളും ഉണ്ടാക്കുന്നത്.
രാധേ രാധേ രാധേ ശ്യാം ❤❤ രാധാറാണി അമ്മേ എല്ലാവരെയും കാത്തു രക്ഷിക്കണേ❤❤
Pareekshikkanda. Pakshe ponnam... ariyannam... athoru agrahamannu...
അടിപൊളി ഷർട്ട്, സാറിന് നന്നായി ട്ടു ചേരുന്നു
I RESPECT ALL , BUT 😼😞 എജ്ജാതി വാണം.. 🤣
കാണപ്പെടുന്നതൊക്കെയും സ്ഥൂലം സൂക്ഷ്മം കാരണം മൂന്ന് രൂപങ്ങളോട്ക്കൂടി പരമാത്മാവിൽ നിന്നുമുണ്ടായ് അതിൽ തന്നെ ലയിക്കുന്നതുമാകുന്നു ....
(ഗദ്യ പ്രാർത്ഥന ശ്രീനാരായണ ഗുരുദേവൻ)
മരണം എന്നത് ഒര ഒരു വിസ്മൃതിയാണ്
അപ്പോ സംസാരിക്കാൻ കഴിയാത്ത ആളുകൾ കുറയും ജന്മങ്ങൾ കണ്ടിട്ടുണ്ടാകും അല്ലോ
Jay jay sree radhe radhe🙏🏻🙏🏻🙏🏻
വളരെ നല്ലൊരു വീഡിയോ.. 🥰
സാർ പറഞ്ഞത് പോലെ ചെയ്യാൻ സംസാരിക്കാൻ സാധിക്കാത്ത ആൾ ആയിരിക്കണം
ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🥰🥰🥰
Chettan poye sthalam onn parayamoo
അന്വേഷിച്ച വിഷയത്തിൽ എത്തി 🙏
ഞാൻ നാഡീ ജ്യോതിഷം പരീക്ഷിച്ചു . പറഞ്ഞതെല്ലാം എല്ലാം ശരിയായിരുന്നു വിശ്വസിക്കാം❤
ഒരു വർഷം വരെ സംസാരിക്കാതെ ഇരിക്കാൻ possible ആണോ ഉമയായ വ്യക്തിക്കു നിഷ്പ്രയാസം സാധിക്കുമല്ലോ
Umayallatha oru vyakthikku m sadikkum .
Ethrayanu chilavu varuka
ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏❤️❤️❤️❤️
Dr.Allaxader Phip sir, Nadi Jyodishathe kurichu Paranjape ketitudu.
നാടിജ്യോതിഷം ഞാൻ അറിഞ്ഞു. അതിൽ പറഞ്ഞത് കറക്റ്റ് ആണ്. Kaaranam ചെറുപ്പത്തിൽ എനിക്ക് അതിന്റെ samskaaram ഉണ്ടായിരുന്നു
I RESPECT ALL , BUT 😼😞
ന്താ സംഭവം പറയ് ചൂർത്തെ.. ☹️
എവിടെ ആണ് നോക്കിയത്
എറണാകുളം ഒള്ളത് correct ഒന്ന് പറഞ്ഞു തരാമോ
രാധേ രാധേ🙏❤️
എല്ലാവർക്കും ഒരു ഒറ്റജന്മമേയുള്ളൂ ഈ ലോക ജീവിതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരെയും പുനരു വിചാരണക്കായി നമ്മുടെ ദൈവമായ സർവരുടേയും ദൈവമായ അല്ലാഹു ഹാജരാക്കുക തന്നെ ചെയ്യും അവിടെ സ്വർഗ്ഗം ഉണ്ട് നരകലോകവും ഉണ്ട് അവിടെ സത്യവിശ്വാസം സൽകർമ്മങ്ങളും ഈ ജീവിതത്തിൽ അനുഷ്ഠിച്ച വർക്കാണ് പരലോക രക്ഷയുള്ളത് അവിടെ നിത്യ യൗവന ശാശ്വത സ്വർഗത്തിൽ ആയിരിക്കും അവരുടെ ജീവിതം എന്നാൽ കള്ളപ്രചരണക്കായ അക്രമികൾക്ക് വരാനിരിക്കുന്ന നരകലോകം അവിടെ ജീവിതം ഇല്ല മരണവും ഇല്ല പുനർ ജന്മം മമുണ്ടെന്ന് വാദിക്കുന്നത് വെറും മിഥ്യാധാരണയാണ് l
🤣🤣🤣🤣🤣🤣🤣🤣
നീ പോയ് കണ്ടു വന്നതാണോ നീ കോപ്പിയാടി പോത്തകം വെച്ച് ഒന്നും പറയണ്ട
അത്ഭുതകരമായ അറിവുകൾ!!!ഇതു വരെ ഇല്ലാത്ത ബഹുമാനം സാറി നോട് തോന്നുന്നു 🌹🌹🌹എനിക്കും മുൻ ജന്മം അറിയണം എന്ന് തോന്നുന്നു,,, എങ്കിലും കൃഷ്ണ നിൽ നിന്നും രാധ യിലേക്ക് ഉള്ള പ്രയാണം എങ്ങനെ എന്ന് അറിയാൻ ആഗ്രഹി ക്കുന്നു ഹരേകൃഷ്ണ 🌹🌹രാധേശ്യം 🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏👌👌👌👍👍👍🌹🌹🌹
I RESPECT ALL , BUT 😼😞 പൂർവ ജന്മം ഉണ്ടെങ്കിൽ ജന സംഖ്യ വർധിക്കില്ലല്ലോ ചൂർത്തെ..
@@LittleboyLITTLEBOY-wy5ukWhat nonsense are you saying?.
@@user-lk3tx5bp5e ചെലക്കാതെ ചോദ്യത്തിന് ഉത്തരം തായോ അല്ലെങ്കിൽ എന്താണ് ഞാൻ പറഞ്ഞതിലെ കുഴപ്പം അത് പറ .. സായിപ്പിന് പിറന്നവനെ .
എനിക്കും താല്പര്യം ഉണ്ട്
Krishna Narayana, sir this was a very good information. I would like to know the place in Vyttila. Thanks.
നിങ്ങൾ സത്യമായ ഒരു ഈശ്വരവിശ്വാസി ആണങ്കിൽ ഇതൊന്നും അറിയാൻ ഉള്ള ആഗഹഠ ഉണ്ടാകില്ല.. എല്ലാ കർമ്മങ്ങളും ഈശ്വരനിൽ അർപ്പിച്ച് ചെയ്യുക. നടന്നു പോയ കാര്യങ്ങളും നടക്കാൻ പോകുന്ന കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിൽ ഇല്ല. സമയം പോക്കിനു വേണമെങ്കിൽ ഈ വിധം കാര്യങ്ങൾ നോക്കിയിരിക്കാം.
I studied at chidambaram for 2yrs and visited Vaitheeswaran kovil .My Tamil colleagues took me there and we gave our thumb impressions there. They asked us to come after one week.Even my parents name ,my husband's name their lakshams were very correct sir🙏
He asked you to come back in a week. Within that time frame, your tamil colleagues must have revealed everything about you to him.
Sir പുകമഞ്ഞു പോലെ ഒന്ന് ഞാൻ കണ്ടു... ഒരു മുയലിനോളം വലിപ്പം തോന്നും.. അതെന്റെ ദേഹത്ത് മറഞ്ഞു.. എന്താണെന്നു മനസിലായില്ല... അന്ന് ഞാൻ കുട്ടിയായിരുന്നു... 🙏🙏🙏🙏
Gopalakrishnan എന്ന് പേരുള്ള മരിച്ചുപോയ ആളിന്റെ അതെ വർത്തമാനം തന്നെ. അവരുടെ ആരെങ്കിലും ആണോ അറിയാൻ ആഗ്രഹം ഉണ്ട്
Thats true...
Enikum thonni
എനിക്കും 😊
Correct 👍
Athe enikkum thonni Dr N Gopalakrishnan Sir njangalude nattukaran adhehathinde Aarum allatto
ആത്മാവ് or soul എങ്ങനെ ഉണ്ടാകുന്നു?
പാട്ടു കേൾക്കുമ്പോൾ അരോചകമായ ഫീൽ
തുടക്കത്തിൽ രണ്ടു പേരെയാണ് ദൈവം സൃഷ്ടിച്ചത് എന്നാണല്ലോ പറയുന്നത്.
പിന്നീട് അവർക്ക് ഉണ്ടായ അവരുടെ മക്കളുടെ പൂർവ്വജന്മം എന്താണ് എന്ന് പറയാമോ?
Adam and havva ivare daivam srushtichu. Ivarude makkal kaayen and Aabel
❤️🙏❤️ പൂർവ്വ ജന്മം ഉണ്ട് തിരിച്ചറിഞ്ഞിട്ടും ഉണ്ട്. ജയ് രാധേ രാധേ രാധേകൃഷ്ണ ❤️🙏❤️
Eganeaya
കാണപ്പെടുന്നതൊക്കെയും സ്ഥൂലം സൂക്ഷ്മം കാരണം എന്നി മൂന്ന് രൂപങ്ങളോട്ക്കൂടി പരമാത്മാവിൽ നിന്നുമുണ്ടായ് അതിൽ തന്നെ ലയിക്കുന്നതുമാകുന്നു ....
(ഗദ്യ പ്രാർത്ഥന ശ്രീനാരായണ ഗുരുദേവൻ)
മരണം എന്നത് ഒര ഒരു വിസ്മൃതിയാണ്
ഈ ജന്മം മര്യാദക്ക് ജീവിക്കുവാൻ ശ്രമിക്കു. കഴിഞ്ഞ ജന്മങ്ങളുടെ കാര്യങ്ങളറിഞ്ഞിട്ട് എന്ത് പ്രയോജനം? രമണമഹർഷിയുടെ വാക്കുകൾ
ഹരേ കൃഷ്ണ. രാധേ ശ്യാം 🙏🙏🙏
ശതകോടി പ്രാർത്ഥനകൾ... ശ്രേഷ്ഠജന്മം.... 🙏🙏🙏
Hare krishna🙏🏻🙏🏻🙏🏻🙏🏻
സാർ പറഞ്ഞതെല്ലാം ശരിയാണ്
Jay sree radhe shyam🙏🏻🙏🏻🙏🏻🙏🏻
Jai shree radhe Krishna 🙏 Jai shree radhe shyam 🙏🙏🙏
Sarikkum daivam sathyamaano? Ith thankslkkum ariyilla? Pinnenthinith?
ജയ്,ശ്രീ,രാധേ,കൃഷണാ❤❤
Thanku you sir ❤🙏🙏🙏❤
Hare krishna, super experience