ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ, കാണുക...| BRADI | Malayalam Short Film

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 73

  • @aksh4yyyy
    @aksh4yyyy Год назад +17

    Joku 10 ntta vdo kand vann kaananavr ondo 😌😹

  • @anoo-p6282
    @anoo-p6282 3 года назад +80

    ട്രോൾ കണ്ട് വന്നവർ കണ്ട് ചിരിക്കാൻ

  • @RobinCyriac
    @RobinCyriac Год назад +5

    After Joku10 😂?

  • @muhammedanshad3351
    @muhammedanshad3351 3 года назад +23

    തൊഴിലുറപ്പിലുള്ളവരെ മൊത്തം അങ്ങ് പൊക്കിയല്ലേ 😜😂

    • @bgm7072
      @bgm7072 3 года назад +1

      Vridhamaare sookshikuka enn name ittal nannayi

    • @muhammedanshad3351
      @muhammedanshad3351 3 года назад

      @@bgm7072 😂

  • @RAFAHATHMINHA
    @RAFAHATHMINHA 3 года назад +33

    എന്തോന്നെടെ ഇത് കിളവികളുടെ സംസ്ഥാനസമ്മേളനോ 😜😜
    ബല്ലാത്ത ജാതി
    Sabu

  • @jo-re3uw
    @jo-re3uw 3 года назад +6

    ഒരു ഷോർട് ഫിലിമിൽ എല്ലാം ആന്റിമാർ.... ആഹാ 😍😍

  • @filmmediaentertainments9688
    @filmmediaentertainments9688 Год назад +3

    വാടകയുട കാര്യം പറയുന്ന അമ്മാവൻ മാത്രം അടിപൊളി

    • @muralithodupuzha6880
      @muralithodupuzha6880 Год назад

      മാടകയുടെ കാര്യം പറയുന്ന അമ്മാവൻ മുളിതൊടുപുഴ നന്ദി

    • @shutupakshay
      @shutupakshay Год назад

      ​@@muralithodupuzha6880 thodupuzhel mulliyo😹

  • @sreejishsreedhar1
    @sreejishsreedhar1 3 года назад +8

    കുറെ അമ്മച്ചിമാരെ മേക്കപ്പ് ഇട്ട് കൊണ്ട് വന്നു നിർത്തിയാൽ ഷോട്ട് ഫിലിം ആവില്ല മിഷ്ടർ സംവിധായകൻ

  • @dudemwon1237
    @dudemwon1237 2 года назад +1

    Bra arayil ketti adichapo vanna peru ahno ee bradi👀😹

  • @thejkdkl4719
    @thejkdkl4719 3 года назад +2

    Troll kandu vanna njan🤪

  • @anshid6674
    @anshid6674 3 года назад +5

    Lahariyudea ubhayoagam ethrathoallam dhoasham cheyyum ennu njan karuthiyilla 😥

  • @rajeevksreedharan6932
    @rajeevksreedharan6932 3 года назад +2

    11:40
    ബ്രില്ല്യൻസ്...
    പോത്തേട്ടനെ ഒക്കെ കടത്തി വെട്ടുന്ന
    ബ്രില്ല്യൻസ്....

  • @royalstage33
    @royalstage33 3 года назад +4

    അഭിനയിക്കാൻ ഡെയിലി 300 രൂപ കൊടുത്താൽ മതി ജീവിച്ചു കാണിച്ചു തരും..😎

  • @RajRaj-zw2cr
    @RajRaj-zw2cr 3 года назад +4

    എന്താണ് ഈ "ബ്രാഡി" - D size bra ഇടുന്ന ഒരു പറ്റം തൈകളുടെ കൂട്ടായിമയിൽ പിറന്ന ഒരു ഷോർട്ട് ഫിലിം😁

  • @boomppa1273
    @boomppa1273 Год назад

    Ayyyoooo🤣😂🤣😂🤣😂🤣😂

  • @a.reditz.5082
    @a.reditz.5082 2 года назад +1

    2016 il arayil bra keeti adichavan aaan sherikum ulla BRADY GOOD SMELL KITTAN AVN ENTHUM CHEYUM..

  • @Akshara_351
    @Akshara_351 3 года назад +2

    ഇച്ചരെ മുറുക്കാനും പാക്കും എടുക്കാനുണ്ടോ😆

  • @legendkuttmon4985
    @legendkuttmon4985 3 года назад +1

    Ente ponnnooooo🤭🤭😬😬😬

  • @shenoyscinemas104
    @shenoyscinemas104 3 года назад +3

    Good message, good attempt 👍

  • @vishnuvs3301
    @vishnuvs3301 3 года назад +1

    Ival jackie chante pengal adaa jackie chothi😂

  • @thecraftjar3921
    @thecraftjar3921 Год назад +1

    അമ്മച്ചിമാരെ make up ഇടീച്ച് കൊണ്ട് വന്ന് പറ്റിക്കാൻ നോക്കുന്നോ 😂😂😂

  • @ajaylouis777
    @ajaylouis777 3 года назад +2

    Nalla comedy aanallo😂

  • @Pranaavvvv
    @Pranaavvvv Год назад

    Ith kaanunathilum nallath valla drugs adikanath aane😂😂😂😂

  • @The_Toxic_KADUVA
    @The_Toxic_KADUVA 3 года назад

    Wow super 🤣melel ithupolathe filims edukkalle please🙏

  • @fhejo9248
    @fhejo9248 Год назад +1

    കൊല്ലം ജില്ലാ 🥰

  • @kilicutz8798
    @kilicutz8798 3 года назад +1

    🙄🙄🙄 എന്താ ഇവിടെ സംഭവിച്ചേ 😂😂😂

  • @sayooj.n7110
    @sayooj.n7110 3 года назад

    താണ്ഡവം നിങ്ങളുടെ കയ്യിൽ ഉണ്ടോ... uncut version ഉണ്ടങ്കിൽ അത് ഇടാൻ നോക്കു

  • @zhymhr-xw1uv
    @zhymhr-xw1uv Год назад

    Brilliant screenplay , kidillan cinematography, especially acting out of the word , im inspired to braady 😍🔥🔥

  • @edwinjames818
    @edwinjames818 3 года назад

    Ithippo intro paranj upadesham enna reethiyil ariyatha drug vare ellarkkum paranju koduthalle😂

  • @bhai9811
    @bhai9811 3 года назад

    ഒരു കുടുംബ ശ്രീ സിനിമ

  • @insighttalkz2424
    @insighttalkz2424 3 года назад +1

    😍😍😍😍😍😍😘😘

  • @siriljoy4682
    @siriljoy4682 3 года назад

    Mr. Binu George actually nigal enthane udesiche...

  • @SreeRamKumar007
    @SreeRamKumar007 3 года назад

    ethukandu chirikkathirikkanam enkil kanjavu valikkanam...

  • @vishnusurendran1875
    @vishnusurendran1875 2 года назад

    Evdunn padach vidunnada ithokkee😂😂😂

  • @SS-nu1xi
    @SS-nu1xi 3 года назад

    Kure thozhilurap kaare make up ittu kondanathanu ale 😂

  • @vishnuramachandran9415
    @vishnuramachandran9415 3 года назад +1

    12:00 twist twist 🤣🤣🤣

  • @nithinck1029
    @nithinck1029 3 года назад

    Katta waiting for part 2

  • @rengithkumar8016
    @rengithkumar8016 3 года назад +1

    എൻ്റമ്മച്ചീ

  • @rashidthottathil
    @rashidthottathil 3 года назад

    👍👍👍👍

  • @jsdenterm4u61
    @jsdenterm4u61 3 года назад

    എന്റെ ബ്രൂസ്‌ലി... 😒

  • @halloomaths7951
    @halloomaths7951 3 года назад +1

    😂😂😂😂😂

  • @ashifashi7143
    @ashifashi7143 2 года назад

    കൊറോണ തലച്ചോറിനെയും ബാധിക്കുവോ 🙄

  • @anandhumadhu5297
    @anandhumadhu5297 3 года назад +1

    Antuvaday kali akuvano 🤐

  • @basilpaulose1502
    @basilpaulose1502 2 года назад +1

    വയസാം കാലത്ത്‌ ഒരോരോ സൂക്കേട്? 👎

  • @shancutz
    @shancutz 3 года назад +1

    Disliked

  • @mtxjack
    @mtxjack 3 года назад +1

    Virus world

  • @Batman-th6vc
    @Batman-th6vc 3 года назад

    😂😂

  • @karizmadoctor7736
    @karizmadoctor7736 3 года назад

    പെൻഷൻ പറ്റുന്ന കിളവികൾ ആണല്ലോ മൊത്തം

  • @trexeddy7824
    @trexeddy7824 Год назад

    Wow nalla malar message short filim🤣edthoonde poode

  • @ShaajiTn
    @ShaajiTn 3 года назад

    നൈസ് ടീം

  • @nithinck1029
    @nithinck1029 3 года назад

    🙄🤣🤣🤣🤣🤣🤣🤣

  • @alicekm8378
    @alicekm8378 3 года назад

    Enthondey ith😂😂😂😂

  • @VishnuVishnu-ix5er
    @VishnuVishnu-ix5er 3 года назад

    😡😡😡😡😡😡😡😡😡