പാടത്തു വണ്ടി ഇറക്കി പണി കിട്ടി, mahindra 4*4jeep Adventure&danger track experience

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Mahindra jeep offroad,4*4jeep offroad, mankulam jeep offroad, idukki jeep offroad, munnar jeep offroad, HighRange Machan Chanel link: / @highrangemachan4166 , Amal mob:9656447170

Комментарии • 341

  • @deepuviswanathan46
    @deepuviswanathan46 2 года назад +1

    നല്ല Video.... നാടൻ ഭാഷ.... ഇഷ്ടം... കാരണം ഞാൻ 'ഇടുക്കിക്കാരനാണ്...!!.കോട്ടയകാരും ഇടുക്കിക്കാരും ബന്ധുക്കളാ...!! bcz ഇടുക്കിയിലേക്ക് കുടിയേറിയവർ മിക്കവരും അവിടുന്നാ...!!
    ഇടുക്കി... OFFROAD ന്റെ കൊടുമുടി..... എന്റെ വീട് ചെറുതോണിയിലാണ്.... ഡ്രൈവിങ്ങ്....ജീപ്പിലാ തുടക്കം..... വണ്ടി Craze ആണ്..... മിക്കതും ഓടിച്ചിട്ടുണ്ട്...... OFF ROAD ഒരു experience തന്നെ..... പല Terrain Try ചെയ്യണം.....ന്റെ വീടിനടുത്തെ പാൽക്കുളം മേട് Super OFF Road ആണ്.... Mudഅല്ല, Rock......ഇപ്പോ Ban ആണ്. തുറക്കുമ്പോ പറയാം.... വാ.... മച്ചാന്മാരെ... ചേട്ടനനിയന്മാരായാൽ, കൂട്ടുകാരായാൽ ഇങ്ങനെ വേണം.... ഒരിക്കലും പിരിയാതെ ഒറ്റക്കെട്ടായി ജീവിക്കണം.... ♡ കപ്പയും, കറിയും ഉയിർ.....♡.... വണ്ടിയിൽ വച്ച് കണ്ടത്തിൽ പോണമായിരുന്നു..... പണി പ്രതീക്ഷിക്കണം.... channel ന് Best wishes bro.... കേട്ടോ... :D

    • @albinvlogzz967
      @albinvlogzz967  2 года назад +1

      ചേട്ടായി കമെന്റ് വായിച്ചപ്പോൾ മനസിൽ ഒരു സന്തോഷം ❤❤❤❤❤❤❤❤❤❤. ചേട്ടായി അവിടെ safe അല്ലെ, മഴ ആയതു കൊണ്ടാണ് ചോദിച്ചത് ♥

    • @deepuviswanathan46
      @deepuviswanathan46 2 года назад

      @@albinvlogzz967 Safe till now.... Thanks.... And you people?!

  • @viveksivan4504
    @viveksivan4504 3 года назад +29

    വീഡിയോ പൊളിച്ചു 40 മിനുറ്റ് ❤️😍💫⚡

  • @albins6
    @albins6 3 года назад +10

    Drone ഉണ്ടാരുന്നേൽ visuals പൊളിച്ചേനെ.
    ആ കാട്ടിൽകൂടെ കേറുന്ന സീൻ ഒക്കെ 👌

  • @highrangemachan4166
    @highrangemachan4166 3 года назад +7

    Onnukoode poya feel kitty Albin chetta.😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰

  • @sindhu.parackal3180
    @sindhu.parackal3180 3 года назад +4

    അടിപൊളി ഒട്ടും മടി കൂടാതെ നിങ്ങളുടെ കൂടെ എല്ലാ കാഴ്ചകളും കണ്ടു, ഒത്തൊരുമ തന്നെ വിജയത്തിനു കാരണം.

  • @eldhosemv208
    @eldhosemv208 3 года назад +57

    Bro ചെളിയിൽ 2nd gear use ചെയ്താൽ കുറച്ചു കൂടെ speed കിട്ടും വേഗം കേറി കിട്ടും

  • @aleenap6534
    @aleenap6534 3 года назад +12

    Albin chetta power മറ്റേ വണ്ടിടെ tyre കൂടി നല്ലത് ആയിരുന്നേൽ ഒന്നുകൂടി power അയനെ എന്താണേലും team work പൊളി🥰🥰 (ചേച്ചിക്ക് സുഖമാണോ )

    • @albinvlogzz967
      @albinvlogzz967  3 года назад +2

      Thanku ബ്രോ, ടയർ കട്ട ഇല്ലായിരുന്നു, ചേച്ചി സുഗായിട്ടിരിക്കുന്നു

  • @ratheeshkumar6158
    @ratheeshkumar6158 3 года назад +3

    വീഡിയോ ലെന്ത് കൂടിയാലും കുഴപ്പം ഇല്ല 👍സൂപ്പർ 👌പൊളിച്ചു 👍👍👍ഒരു വണ്ടി പ്രാന്തൻ 😍😍😍💖

  • @007531015
    @007531015 3 года назад +2

    Plaavinte kambu ettulla paripady polichuuuu.....

  • @mushthackali4107
    @mushthackali4107 3 года назад +1

    Oru ride poya feelings kitty, idakkokke ingine pettu poyalalle off road inte okke oru sukhamullu

  • @Anold559
    @Anold559 3 года назад +4

    Kurach divasangalk shesham ..... return back to 4x4🔥🔥

  • @rifanvlogs1920
    @rifanvlogs1920 3 года назад +10

    Albin chetta powli 🔥🔥🔥🔥❤❤❤❤❤ albin chettan muthanu

  • @sahadsahad4744
    @sahadsahad4744 2 года назад

    ഇങ്ങള് ഈ ബായീ ക്കാടെ തിരുമ്മി ബെരുന്ന ബീഡ്യൂ ണ്ടോ
    മ്മക്കു കാണാൻ പൂതീണ്ട്.
    പൂളേം കോയിക്കറീം കുശാലാ,
    ങ്ങള് ചെളീമ്മേ പായണ ബീഡിയോ ബാറുണ്ടോ
    ങ്ങള ബീഡ്‌ഡിയോ മ്മക്കു പെരുത്ത് ഇഷ്ടായി.
    ഞ്ഞീം ബാറെ ബീഡിയുണ്ടോ ങ്ങായി......
    ങ്ങ ബുളിച്ചാ മ്മളും ബരാന്നെ
    ചെളീം കുയീം മയേം പൊന്തികാടും
    മ്മളെ ചങ്ക്.
    ഇങ്ങള് ഞ്ഞീം ബാരോ
    ആസാംസോള്.
    ❤️❤️❤️❤️❤️❤️❤️💯💯💯💯

  • @Pegions-factory
    @Pegions-factory 3 года назад +1

    Ente ponno offroad 🙏🏼 namichu.. Iniyum venam ithupole ulla vedio

  • @vimalkannan939
    @vimalkannan939 3 года назад +1

    ചേട്ടായി പറഞ്ഞത് പോലെ തെന്നി തെറിച്ചു കിടക്കുന്ന വഴി ആണല്ലോ എന്തായാലും പൊളിച്ചു ചേട്ടായി.

    • @albinvlogzz967
      @albinvlogzz967  3 года назад +1

      കുട്ടാപ്പി ♥♥♥♥

  • @supersens5047
    @supersens5047 2 года назад

    Ejjathi Off road Last aaaa kaadinulliloode ulla pookk. Poli.

  • @amalsudhakaran5539
    @amalsudhakaran5539 3 года назад +2

    Mankulamkaran🤞🤞🤞🤞🔥🔥

  • @aneesazeezazeez2095
    @aneesazeezazeez2095 3 года назад +1

    നാട്ടുകാർ അടിപൊളി എല്ലാവർക്കും നന്മ ഉണ്ടാകട്ടെ

  • @karthik_Sunil
    @karthik_Sunil 3 года назад

    ചേട്ടാ ഞാൻ ഈ ഓഫ്‌ റോഡ് പരുപാടികൾ കാണാറുണ്ട് ഞാൻ ഒരു ജീപ്പ് ആരതാകാൻ കൂടി ആണ്. എനിക്ക് ഒള്ളത് mahindra commander ആണ്. ഞാൻ ഓഫ്‌ റോഡ് കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് വണ്ടിയാ ജീപ്പ്.4 ടയർ കേറി പോകാൻ സ്ഥലം ഉണ്ടങ്കിൽ ജീപ്പ് കേറി പോകും ചെളി, കല്ല്, കുന്നും എന്ന് ഒന്നും ഇല്ല ജീപ്പ് എങ്ങെനെലും കേറി പോകും എനിക്ക് ജീപ്പ് ഉയിര് ആണ്

  • @ajipulickaparambil6519
    @ajipulickaparambil6519 3 года назад +2

    Adipoli albine........

  • @eldhomathai8811
    @eldhomathai8811 3 года назад +1

    Albin bro വീഡിയോ അടിപൊളി,,, Team work ഒരു രക്ഷയും ഇല്ല👍🏻👍🏻👍🏻

  • @mujeebkm6376
    @mujeebkm6376 2 года назад

    വീഡിയോപൊളിച്ചു bro👍👍🥰🥰🥰

  • @aneshsmith
    @aneshsmith 2 года назад

    Chetaayi.. jeepil differential lock keytan ulla samayama aayi.. next upgrade differential lock aavate..
    Ende kayyil oru 540 indu.. adhu pani edukan njan kore sremikunnundu..
    Chetaayde video actually length kuravaanu.. idhu polathe video 2 hrs aanengilum kaanaan njan thayaar.
    Adipoli

  • @luxymariya4294
    @luxymariya4294 3 года назад

    Polichu chettaye super Eniyum engana Ulla offrode vedio idanam

  • @basheerthottathil2797
    @basheerthottathil2797 3 года назад +1

    ഞാൻ എന്നെ കുറിച്ചു തന്നെയാ ഓർത്തദ് മുപ്പദ് വർഷത്തെ ഡ്രൈവിങ് ജീവിതം

    • @albinvlogzz967
      @albinvlogzz967  3 года назад

      ചേട്ടായി ഇപ്പം വിദേശത്ത് ആണോ ♥

  • @vishnus1014
    @vishnus1014 3 года назад +3

    First comment

  • @platumachan9033
    @platumachan9033 3 года назад +17

    പൊളിച്ചു തകർത്തു.. 🔥🔥🔥🔥 ടീം വർക്ക്‌ ❤️

  • @shameerkzd940
    @shameerkzd940 2 года назад +1

    നിങ്ങൾ ചെയ്ത വിഡിയോ കൊള്ളാ ആ ഭാഗത് എത്രയോ ജനങ്ങൾ താമസിക്കുന്നുണ്ടാവും അവർ നടന്നു പൊകുന്ന റോഡ് അവർക്ക് നടന്ന് പോകാൻ പറ്റാത്ത രൂപത്തിൽ ആക്കിയ നിങ്ങൾക്ക് ആ റോഡിലൂടെ നടന്ന് പോകുന്നവർ നിങ്ങളെ ശഭിച്ച് കാണു എന്തിനാണ് മറ്റുള്ളവരുടെ ശാഭം ഏറ്റ് വാങ്ങുന്നത് ?

    • @albinvlogzz967
      @albinvlogzz967  2 года назад +1

      അത് ഒരു പാടം ആണ് ബ്രോ, അവിടുത്തെ നാട്ടുകാർ അതിലെ നടക്കാറില്ല, മുള വെട്ടി വഴി ഉണ്ടാക്കി ആണ് പോയത്, വഴി ആണെങ്കിൽ അവിടെ മുള ഒക്കെ വളന്നു നിൽക്കുമോ ബ്രോ, പിന്നെ അവിടുത്തെ നാട്ടുകാർ ഉപയോഗിക്കുന്ന വഴി തൊട്ട് അപ്പുറം ആണ് 👍

  • @tiby5252
    @tiby5252 2 года назад +1

    Etrem alkkar veliyil ninnu thallumpolum akathirunnu thallunna chettan mass anu

  • @HariPrasad-fg7yc
    @HariPrasad-fg7yc 3 года назад +6

    4×4 high gear ഉപയോഗിക്കുന്നത് അല്ലെ ചെളിയിൽ നല്ലത്,,, vedio polichuttto

  • @aneeshivory
    @aneeshivory 2 года назад +1

    കേട്ടോ കേട്ടോ ഒരു അരോചകം...

  • @_______nandan_______355
    @_______nandan_______355 2 года назад

    Njan new subscriber anu
    Mamante vandi poli

  • @exploringkerala2931
    @exploringkerala2931 2 года назад +1

    Kochumon chettan alu puliya njagalude michel shumaker...😄😄😄😄

  • @bobyparasseril5708
    @bobyparasseril5708 3 года назад +2

    Albin adipoli.......(10 B 7673 jeepinte tyre nd rim size ethrya?)

  • @jestinthomas5184
    @jestinthomas5184 3 года назад +3

    Adi poli achaya, I liked your off-road location, ennelum I would also like to get one off road done.will surely come to meet you, the next time I visit kerala..

  • @sinibiju7981
    @sinibiju7981 3 года назад +2

    Power ആയി albin bro 💪💪💪💪

  • @paulachanks9475
    @paulachanks9475 3 года назад +3

    ഇജ്ജാതി വീഡിയോ എങ്ങനേലും ഒരു ജീപ്പ് മേടിക്കണം 🥰

  • @abdulbasith5155
    @abdulbasith5155 2 года назад

    കേട്ടോ..കേട്ടോ ..കേട്ടോ.. കേട്ടോ
    കേട്ടോ..കേട്ടോ .......കേട്ടോ....... കേട്ടോ......... കേട്ടു മടുത്തു

  • @chekuthansanthathi9263
    @chekuthansanthathi9263 2 года назад

    New subscriber aah chettoy❤

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 3 года назад

    Very nice, go ahead, all the best.

  • @basheerthottathil2797
    @basheerthottathil2797 3 года назад

    അഭിപ്രായം വേറെ അനുഭവം വേറെ

  • @velayudhankm8798
    @velayudhankm8798 2 года назад +1

    ജീപ്പ് ആരാ മോൻ അതിനൊത്ത ഡ്രൈവറും കലക്കി

  • @justinmathew2686
    @justinmathew2686 3 года назад +1

    Powli powli powli

  • @mushthackali4107
    @mushthackali4107 3 года назад

    Ithrem nalu kandathil ettavum top video,

  • @toxickumbidi2651
    @toxickumbidi2651 3 года назад +2

    Etta vattunathu seen alla forest areja. Love from kottayam ettumannor ❣❣

    • @albinvlogzz967
      @albinvlogzz967  3 года назад +1

      ബ്രോ എന്റെ വീട് കല്ലമ്പാറ ആണ് ❤

    • @toxickumbidi2651
      @toxickumbidi2651 3 года назад

      Njn ettumannor 101 kavalaya bro

  • @akhilvlogz9481
    @akhilvlogz9481 3 года назад +3

    Orange jeep te tyre madil use cheyan patunathala...full sliping ahnu..

    • @albinvlogzz967
      @albinvlogzz967  3 года назад +1

      അതെ ബ്രോ അത് XAT model ആണ്

    • @akhilvlogz9481
      @akhilvlogz9481 3 года назад

      @@albinvlogzz967 Aa atha bro de jeep Tyre kuzpila keri ponolum Orange jeep arnu Keran padu

  • @kutty_kuttanellur1319
    @kutty_kuttanellur1319 3 года назад

    സൂപ്പർ വീഡിയോ ഒരു കണ്ടന്റ് കിട്ടീ...💘

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 3 года назад +2

    പൊളിച്ചടുക്കി .... ❤️ ഏതാ ലൊക്കേഷൻ?

  • @akhilvlogz9481
    @akhilvlogz9481 3 года назад +2

    Nala hardwork ayirunule❤️📌 video kandal ariyam athite kastapadu athum porandu mazha 😐

    • @albinvlogzz967
      @albinvlogzz967  3 года назад +1

      എന്നാലും വണ്ടി കേറി പോന്നപ്പോൾ സന്തോഷം ആയി, പക്ഷേ മടുത്തു പോയടാ ❤

    • @akhilvlogz9481
      @akhilvlogz9481 3 года назад

      @@albinvlogzz967 aa aa kastapadite opam video odium nokanam kandal manasilavum bro nala kastapadu ahnananu

  • @nikhilmaruthivila6176
    @nikhilmaruthivila6176 3 года назад

    Mahindrayude sound ondallo oru rakshayumilla pwoli

  • @shabeebshibu3863
    @shabeebshibu3863 2 года назад

    Poli machan mare👍👍

  • @bijuvarghese3023
    @bijuvarghese3023 3 года назад +1

    Oh waiting ആയിരുന്നു bro

  • @jayarajj113
    @jayarajj113 2 года назад

    സൂപ്പർ നല്ല ഒരുമയുള്ളവർ നല്ല നാട്ടുകാരും

  • @rojikthomas7704
    @rojikthomas7704 3 года назад +3

    ചേട്ടായി പൊളിച്ചു........ഇനിയും ഓഫ്‌റോഡ് video's മതി ❤️❤️

  • @bijoythomas1370
    @bijoythomas1370 3 года назад +3

    സൂപ്പറായി 👍

  • @unais1885
    @unais1885 2 года назад +1

    2 vandi kl10 Malappuram 🤩😍

  • @sreenathk.s6249
    @sreenathk.s6249 2 года назад

    നല്ല ഒരു towing rope suggest ചെയ്യാമോ🤔🤔🤔

  • @sharontm5334
    @sharontm5334 3 года назад +1

    25:30 Winch indayirunnel pwolikkairunnu😄

  • @sebintechyvlogzz687
    @sebintechyvlogzz687 3 года назад +1

    പൊളിച്ചു തകർത്തു 👌🏻👌🏻👌🏻🔥🔥🔥🔥🔥🔥

  • @eyes143
    @eyes143 2 года назад +1

    Polichuu brooo

  • @Ajay-my4yz
    @Ajay-my4yz 3 года назад +2

    Tayar katta elathonda.. elankil pulu pole keriyana

  • @user-oj5hv6rp9h
    @user-oj5hv6rp9h 11 месяцев назад

    SUPER. ADIPOLI❤

  • @adhivlogs1004
    @adhivlogs1004 3 года назад +1

    Enta ponnu chettah video poli❤️❤️❤️❤️

  • @Sankuttans
    @Sankuttans 3 года назад

    Power ആയി മോനെ... കിടു power..

  • @jerlinsebastian481
    @jerlinsebastian481 3 года назад +7

    Firreeee 🔥🔥🔥🔥

  • @akashsanthosh5733
    @akashsanthosh5733 3 года назад +3

    Super

  • @DirectInjection
    @DirectInjection 2 года назад

    Jeep cold start ഉണ്ട് 1986 മോഡൽ നമ്മുടെ ചാനലിൽ അടിപൊളി എൻജിൻ ആണ് ജീപ്പ് 🔥🔥

  • @tvm__boy___
    @tvm__boy___ 3 года назад +1

    Super Chettan ❤️❤️👌👌💥

  • @simmykg6433
    @simmykg6433 3 года назад +2

    പൊളിച്ചു ബ്രോ❤️❤️❤️

  • @dineshkumaro.b4144
    @dineshkumaro.b4144 3 года назад

    Poli machane offroadinu pokan kothiyayi

  • @p_op_pi_nz
    @p_op_pi_nz 3 года назад +2

    പോളി സാനം ...... 🔥🔥🔥🔥🔥🔥

  • @shijilkk6884
    @shijilkk6884 2 года назад

    Thakarthu super 🚙

  • @fredyuthuppan7109
    @fredyuthuppan7109 7 месяцев назад

    Differential lock would have made it easy

  • @safwanevt
    @safwanevt 3 года назад +2

    “K TTO , K TTO “ കേട്ട് മടുത്തു 😂😂😂

  • @Philippiuskottaram
    @Philippiuskottaram 3 года назад

    Albin achaya adipoli 😍😍.
    Porathu pookunnathil vishamam ond.Ivde naattil ninnal poore

    • @albinvlogzz967
      @albinvlogzz967  3 года назад

      വൈഫ്‌ അങ്ങോട്ടു UK പോയി മുത്തേ, എന്ത് ചെയ്യാന, എനിക്കും വിഷമം ഉണ്ട് ❤❤❤

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад

    Nice dear..
    കട് off road..

  • @nashidpv7270
    @nashidpv7270 2 года назад

    Chettaayi spr

  • @rajeshs6817
    @rajeshs6817 3 года назад

    ആദ്യം പോകുന്ന വണ്ടിയിലെ.. ടയർ പോലെ ആയിരുന്നു.. എങ്കിൽ മറ്റേ രണ്ട് വണ്ടിയും കുറച്ചൂടെ പൊളിച്ചനെ

  • @nowfelmnazer1049
    @nowfelmnazer1049 3 года назад

    Polichu bro

  • @jyothishjayanaj2673
    @jyothishjayanaj2673 3 года назад

    വിളിക്ക് niyas ek നേ.... 🤩 🤩

  • @anishsebastian5
    @anishsebastian5 3 года назад +2

    പൊളി ⚡️⚡️

  • @rahulmg7720
    @rahulmg7720 11 месяцев назад +1

    Video il comentry kurakkanam visual kuttanam ❤

  • @Hussain-zy3of
    @Hussain-zy3of 3 года назад +3

    നല്ല പശയുള്ള മണ്ണിൽ ഏതു ടയർ ആണ് നല്ലത് നമ്മുടെ വില്ലിസ് ജീപ്പിനു വരുന്ന ക്രോസ് കടയാണോ അതോ നമ്മുടെ വണ്ടിക്ക് ഇരിക്കുന്ന വലിയ ടയർ ആണോ നല്ലത് ......

    • @albinvlogzz967
      @albinvlogzz967  3 года назад +1

      എന്റെ അഭിപ്രായത്തിൽ ക്രോസ് കട്ട ആണ് നല്ലത്

    • @Hussain-zy3of
      @Hussain-zy3of 3 года назад +1

      @@albinvlogzz967 👍🏻👍🏻👍🏻

  • @ramshadv756
    @ramshadv756 3 года назад +1

    Powli 💥

  • @pkvinod8521
    @pkvinod8521 2 года назад

    ഒരുപാട് കഷ്ട്ടപ്പെട്ടു ല്ലേ

  • @dreamcatcher1753
    @dreamcatcher1753 3 года назад +1

    നാട്ടുകാർ അടിപൊളി,

  • @sachinmanikath5489
    @sachinmanikath5489 3 года назад

    Sheey sthalam paranjillalloo..njanum join cheythene

  • @amalvikas5354
    @amalvikas5354 3 года назад +2

    Super ❣️

  • @sumeshlal1759
    @sumeshlal1759 2 года назад

    Niyasinte kude...👍

  • @rejijamesp6202
    @rejijamesp6202 2 года назад

    Kochumon chettai pwoli alle

  • @jerlinsebastian481
    @jerlinsebastian481 3 года назад +2

    Full power 🔥

  • @Zakkariyack6113
    @Zakkariyack6113 3 года назад

    Poli albiyetaaa iniyum pradheekshikunnu

  • @blackbarrel5579
    @blackbarrel5579 3 года назад +1

    Broo thakarthuu 💥

  • @sonywilson6419
    @sonywilson6419 2 года назад

    പരിപാടി പൊളിച്ചു കെട്ടോ..

  • @bijuk5600
    @bijuk5600 3 года назад +1

    കിടിലൻ offroad🥰🥰🥰

  • @marshalmathew7627
    @marshalmathew7627 3 года назад +2

    Supper supper supper supper supper

  • @shibushibu2596
    @shibushibu2596 2 года назад

    Diff lock ellathathinde problem an

  • @aps2322
    @aps2322 2 года назад

    നന്നായിരിക്കുന്നു

  • @joker..7495
    @joker..7495 3 года назад

    വഴുക്കൽ ഉള്ളതിലെ അല്പം സ്പീഡ് കുറച്ചു 2 ഇറങ്ങുന്നേ വളരെ നന്നായിരിക്കും

  • @rajeevkurup9107
    @rajeevkurup9107 3 года назад

    Good off road.. Mudy place