Vazhiyorakkada Nadan Kozhi & Jadayu Para | Jatayu Earth Center - Malayalam Video

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 856

  • @FoodNTravel
    @FoodNTravel  6 лет назад +115

    കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാഷിന് പ്രത്യേക നന്ദി.
    And, thanks a lot for my Food N Travel friends for watching and supporting the channel.. as always.
    Google Map Location:
    1. Vazhiyorakkada - goo.gl/AeKmtN
    2. Jatayu Earth's Center: goo.gl/3DR8MU

    • @maheshgvr8439
      @maheshgvr8439 6 лет назад +1

      Ebin chetta video nannayirunnu. Wheat puttu very healthy food

    • @bijoycb9500
      @bijoycb9500 6 лет назад

      Food N Travel by Ebbin Jose അദ്ദേഹം എന്റെ നാട്ടുകാരനാണ് ...വളരെ സാധാരണമായ ജീവിതം നയിക്കുന്ന മാഷ് ഞങ്ങളുടെ എല്ലാമാണ് . .

    • @anandv616
      @anandv616 5 лет назад

      Chette iam also a great food foodie and brw i too nee to be with you on your food travel would you please allow me to be with you and iam fron tvm if you arrive tvm plz call me brw 7012559060 is my no

    • @shujahbv4015
      @shujahbv4015 5 лет назад

      Food N Travel by Ebbin Jose chetta kozhikodinde pudhiya video kandathin shesham Ann ee video kandath jadayuvum pinne kuzhicha food um video um super

    • @shujahbv4015
      @shujahbv4015 5 лет назад

      Food N Travel by Ebbin Jose Sujith ettande polethanne Nalla avatharanam

  • @OMKVFishingCooking
    @OMKVFishingCooking 6 лет назад +173

    ജഡായുവും റാവുത്തറും കോഴി പെരട്ടും എബിൻ ചേട്ടനും അനസും എല്ലാവരും പൊളി...

  • @subinthomas9308
    @subinthomas9308 6 лет назад +77

    വളരെ യാദൃശ്ശകമായിട്ടാണ് ഈ ചാനൽ കണ്ടത് ഇപ്പോൾ കുത്തിയിരുന്ന് ഇതിലെ വിഡിയോകൾ കാണൽ ആണ് പരിപാടി പിന്നെ എബിൻ ചേട്ടനെറ് അവതരണം അടിപൊളി ആണ് ആരെയും മടുപ്പിക്കാത്തെ അവതരണം തീർച്ചയായും നാട്ടിൽ വരുമ്പോൾ ഈ ഹോട്ടലിൽ പോവണം

    • @FoodNTravel
      @FoodNTravel  6 лет назад +3

      വളരെ വളരെ സന്തോഷം സുബിൻ.. food n travel വിഡിയോകൾ ഒക്കെ ഇഷ്ടമാണ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം. താങ്ക്സ് ബ്രോ

    • @കണ്മണികണ്മണി-റ9ന
    • @anju9202
      @anju9202 5 лет назад

      Me toooo

    • @noufaltp4699
      @noufaltp4699 5 лет назад

      Same

    • @anilkumar-hd3ix
      @anilkumar-hd3ix 3 года назад

      എന്റെ പൊന്നു എബിൻ ചേട്ടോ.. പലപ്പോഴും അതുവഴി പോയിട്ടുണ്ട് അവിടെ ഒന്ന് കയറി ഫുഡ്‌ കഴിക്കാൻ പറ്റിയില്ല, ഇനി പോകുമ്പോൾ തീർച്ചയായും അവിടെ കയറും, പിന്നെ ചേട്ടന്റെ അവതരണം ഫുഡ്‌ എല്ലാം കണ്ടപ്പോൾ നാവിൽ വെള്ളം വന്നു. ഞാൻ കോട്ടയത്ത്‌ പള്ളിക്കത്തോട് എന്ന സ്ഥലത്തു കണ്ടത്തിൽ കാറ്ററിങ്ങു എന്ന സ്ഥാപനം നടത്തുന്നു, നോൺവെജ് രണ്ടും ചെയുന്നു, അമ്മാവൻ 50ഇയർ ആയി കല്യാണ സത്യ ചെയിതു വരുന്നു, ടൈം ഉള്ളപ്പോൾ ഒന്ന് വിളിക്കു എന്റെ നമ്പർ 9048216947

  • @nithinsha1425
    @nithinsha1425 5 лет назад +1

    ഒരുപാട് തവണ വഴിയോര കടയിൽ നിന്ന് കഴിച്ചിട്ടുണ്ടെലും, ഈ വീഡിയോ കണ്ടപ്പോ അതിലും ടേസ്റ്റ് വായിൽ വന്നു... രുചിയുടെ കാണാപ്പുറങ്ങൾ ഞങ്ങൾക്കായി നൽകാൻ താങ്കൾക്കു കഴിയും... വളരെ നല്ല അവതരണം, കാമറ എടുത്തു പറയേണ്ടേ കാര്യമാണ്....ഇതിന്റെ പ്രേതെകത നിങ്ങളുടെ പാഷൻ തന്നെയാണ്... നിങ്ങൾ ഒരുപാട് സന്തോഷവാനായി കാണുന്നു.. അതിലേറെ നമ്മളും..... !❤

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് നിതിൻ

  • @premjith623
    @premjith623 6 лет назад +1

    വഴിയോരക്കടയിലെ കാഴ്ചകൾ ഗംഭീരമായി . എന്തെല്ലാം വിഭവങ്ങൾ , എന്തെല്ലാം രുചികൾ ! പഴയകാലത്തെ കല്യാണവീടിനെ അനുസ്മരിപ്പിച്ചു . യാദൃച്ഛികമായി വിദ്യാസാരഥി പ്രൊഫ - രവീന്ദ്രൻ മാഷിന്റെ നല്ല വാക്കുകൾ കേൾക്കാനും കഴിഞ്ഞു ..

    • @FoodNTravel
      @FoodNTravel  6 лет назад +1

      പഴയ കല്യാണ വീടിന്റെ ഓർമ്മകൾ ശരിക്കും ഒരു ഫീൽ തന്നു. അതെ പോലെ തന്നെ രവീന്ദ്രൻ മാഷിനെ കാണുവാൻ പറ്റിയത് ഒരു ഭാഗ്യമായി.

  • @TripCompany
    @TripCompany 6 лет назад +4

    ചേട്ടായി വീഡിയോ കളർ ആയല്ലോ.. സിയാദ് anshad പൊടി എല്ലാവർക്കും നന്ദി. നിങ്ങളുടെ നാട്ടിൽ വന്നിട്ട് നല്ലൊരു അനുഭവം തന്നതിന്. എല്ലാവരുടെയും കൂടെ ആ ദിവസം കൂടാൻ കഴിഞ്ഞതിൽ സന്തോഷം.

    • @FoodNTravel
      @FoodNTravel  6 лет назад +1

      Thanks undu Anas.. നീ എപ്പോഴാ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്.. കാണുവാൻ നോക്കി ഇരിക്കുവാ.

    • @TripCompany
      @TripCompany 6 лет назад

      @@FoodNTravel ഉടനെ വരും.

  • @jijindasc.j2793
    @jijindasc.j2793 6 лет назад +68

    കിളിമാനൂർ... നമ്മുടെ സ്വന്തം നാട്... സ്വന്തം കട. താറാവ് സൂപ്പർ ആണ്...

  • @canathan13
    @canathan13 6 лет назад +1

    അടിപൊളി വീഡിയോ വളരെ വ്യത്യസ്തമായി തോന്നി നിങ്ങളെല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിക്കലും ടേസ്റ്റ് പറച്ചിലും എല്ലാംകൂടി കൊതി കൂടിപ്പോയി താങ്ക്യൂ എബിൻ ചേട്ടാ.....😍😍😋😋😋😋😋

    • @FoodNTravel
      @FoodNTravel  6 лет назад +1

      എല്ലാവരും ഒന്നിച്ചുണ്ടെങ്കിൽ ഒരു സന്തോഷമാണ് ...

  • @gafoorei3794
    @gafoorei3794 6 лет назад +8

    അടിപൊളി ജഡായു വീഡിയോസ് അതുപോലെ ആ പുട്ടും ചിക്കൻ കറിയും പിന്നെ പ്രത്യേകിച്ച് താങ്കളെ കുറിച്ച് പറയാം ഇതുപോലെ കൂട്ടുകാരൊക്കെ ഒന്നിച്ചു കൊണ്ടുപോയി വീഡിയോ ചെയ്യുന്നത് വളരെ നന്നായി ചില യൂട്യൂബ് ചാനൽ ആൾക്കാർ സ്വന്തമായി പോയി ചെയ്യുന്ന വീഡിയോ കളെക്കാൾ എനിക്കിഷ്ടം ഇതുപോലെ കൂട്ടുകാരുമായുള്ള ഒന്നിച്ചുള്ള വീഡിയോകളാണ്, 😗👌👌👌

    • @FoodNTravel
      @FoodNTravel  6 лет назад +2

      താങ്ക്സ് ഉണ്ട് ബ്രോ. ഇനിയും ഇതുപോലെ കൂട്ടുകാരുമായുള്ള വിഡിയോകൾ ചെയ്യുവാൻ ശ്രമിക്കാം ബ്രോ.

    • @gafoorei3794
      @gafoorei3794 6 лет назад +1

      @@FoodNTravel കോഴിക്കോട് ആണ് എൻറെ നാട് കോഴിക്കോടുള്ള റഹ്മത്ത് ഹോട്ടൽ പോയിട്ടുണ്ടോ???

  • @RiniGgouri
    @RiniGgouri 6 лет назад +1

    Vazhiyora kada kidu aanu. Njan poyittund. Avidathe kozhi pirattu oru prathyeka feel thanneya, sathyam.

    • @FoodNTravel
      @FoodNTravel  6 лет назад

      Thanks Rini.. Satyam. Adipoli taste aayirunnu.

  • @robin02403022
    @robin02403022 5 лет назад +1

    Vazhiyorakadayil ninum food kaychu. Nadan Kozhi purattu & thala curry super ayrnu. Ente akrantham kandu supplier tension ayipoyi 😅 porumpol special elayadayum, chaayayum koode try cheytu. Thanks Ebbin chetta ❤️

    • @FoodNTravel
      @FoodNTravel  5 лет назад

      Adipoli...Vazhiyorakkadayile Chocken perattu super tasty aanu... Innu aa taste ente naavilund😍😍😍

  • @MyLifeandTravel
    @MyLifeandTravel 6 лет назад +1

    aa ayalakkari, ingane vellam polorikkunna gravy + porotta (ippo angane kazhikkarilla) ivide dubail hotelil chennal porotta anu order cheyyunnathenkil epozhum chodikkunna onnanu, but unfortunately nammukkaa local curry ivide angane kittarillaaa... Super combo anu... ellarum thakarku... Love from Dubai Ebbin bro.

    • @FoodNTravel
      @FoodNTravel  6 лет назад +1

      Hi Rakesh bro.. ningalude videokal kaanuvaarundu... Nalla videokal.. Keep rocking.

    • @MyLifeandTravel
      @MyLifeandTravel 6 лет назад

      @@FoodNTravel Thanks bro, innale live njan kandayirunnu :)... will meet someday... Your Meghalaya trekking was superb bro.

  • @bijibaby9740
    @bijibaby9740 4 года назад +2

    Jadayu para njangalude veetil ninnal doorayaye kanam. Vazhiyorakada yile food super anu.

  • @vinodlumiere
    @vinodlumiere 5 лет назад +7

    Very humble,nice, always smiling and down to earth presentation.. I really liked your way of presenting yourself...also boosting other utubers.... Nice sir...

    • @FoodNTravel
      @FoodNTravel  5 лет назад +1

      Thanks a lot....Thank you for liking my videos...Please keep watching.....

  • @sajubabu4904
    @sajubabu4904 5 лет назад +5

    ചേട്ടൻ എത്ര സിമ്പിൾ ആണ് എത് video ചെയ്തലും സൂപ്പർ അ

  • @vineeshvijay6714
    @vineeshvijay6714 4 года назад +1

    Nanniyund ebbinchetta ningaludekalath jeevichirikkanpattiyathil.

  • @jessyjoseph6564
    @jessyjoseph6564 6 лет назад +1

    pettennoru kaaryam parayatte…..aaa kuttiyaduppu kandu...with arakkappody...really its a nostslgic piece......childwood memories..

    • @FoodNTravel
      @FoodNTravel  6 лет назад

      Sathyam.. Arakkapodi aduppu okke oru feel thannaa. Pazhaya kure ormakal..

  • @ShajiShaji-mg9wm
    @ShajiShaji-mg9wm 3 года назад +1

    കൊള്ളാം കണ്ടുകൊണ്ടിരിക്കാൻ പറ്റിയ ഒരു വീഡിയോ റാവുത്തർക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @madavankutty497
    @madavankutty497 6 лет назад +11

    Jatayu Earth’s Center or Jatayu Nature Park is a park and tourism centre at Chadayamangalam in Kollam district of Kerala.

  • @joseillathu933
    @joseillathu933 5 лет назад +5

    Never knew such places existed in Kerala, thank you for sharing. Next time when we visit kerala, will be going there

    • @FoodNTravel
      @FoodNTravel  5 лет назад

      Sure Jose Illathu... 😍😍👍

  • @mathanaarumugam2471
    @mathanaarumugam2471 4 года назад +3

    I am Tamil from Malaysia. But I love Kerala food.
    Wish could visit Kerala very soon

    • @FoodNTravel
      @FoodNTravel  4 года назад +1

      Sure... May your wish come true soon😍😍

  • @alappattuamal9752
    @alappattuamal9752 6 лет назад +1

    Vazhiyorakkada adipoli Ann...Njngal eppol aah route poyalum ivdunne food kazhikkarullu...orupad special items ivdeyy kittum....

    • @FoodNTravel
      @FoodNTravel  6 лет назад +1

      Thanks a lot Amal.. ingane ulla opinions sharikkum nammude video kaanunnavarkku upakarappedum. Thanks again.

    • @alappattuamal9752
      @alappattuamal9752 6 лет назад

      @@FoodNTravel thanks nthina chettaiii...njn sathyam paranju athreyy ullu....chettayudeyy videos okke nikk bhayankara ishtamann...iniyum adipoli videos cheyy...nammudeyy support eppozhum kanum...

  • @ajalkv
    @ajalkv 4 года назад +1

    Ee video ippalanu njan kanunne enthayalum pwoli..😍😍😍

  • @rajeshkumar-sk6zn
    @rajeshkumar-sk6zn 6 лет назад +1

    രുചികുടെ പുതുമ തേടിയുള്ള യാത്ര തുടരട്ടെ എല്ലാവിധ ആശംസകളും....

    • @FoodNTravel
      @FoodNTravel  6 лет назад +1

      സന്തോഷം രാജേഷ്

  • @manusanker773
    @manusanker773 6 лет назад

    Jatayu തൊട്ടടുത്ത് ഉണ്ടായിട്ടും ഞാൻ ഇതുവരെ poittellaa.....😉.. athum nammude channelil kude kandu.... Pinne vazhiyorakkadayil mikkarum pokarund. Nte favourite Tender chicken fry..thanneyaa..super allee. Chettaaii...

  • @Kannan01891
    @Kannan01891 5 лет назад

    Njan orupadu Waite chaithu e video thankyou ebin chetta

  • @Mallutripscooks
    @Mallutripscooks 6 лет назад +1

    Vazhiyorakada is at Kilimanoor. Varshangalayi ivide undu. Innu athu valuthaayi kazhinju. Good food..

  • @shujahbv4015
    @shujahbv4015 5 лет назад +1

    Ebin chetta ippol Nan Sujith ettane pole Ningalude video yum orupad ishtapedunnu sthiram prekshkana ayi ith nalla super food video kandit kothiyayi

    • @FoodNTravel
      @FoodNTravel  5 лет назад

      Thank you so much dear 😍😍😍

  • @thesoundbysajin4816
    @thesoundbysajin4816 6 лет назад +11

    ചേട്ടായി ഇത്ര അടുത്ത് വന്നിട്ട് നേരിട്ട് കാണാൻ പറ്റിയില്ല ഞാൻ കിളിമാനൂർ ആണ് താമസിക്കുന്നെ. Near വഴിയോരക്കട.... വീഡിയോ superbb.....

    • @FoodNTravel
      @FoodNTravel  6 лет назад +1

      അയ്യോ സജിൻ.. നമ്മുക്ക് അടുത്ത പ്രവശ്യം അതിലെ വരുമ്പോൾ കാണാം.

  • @aceachu
    @aceachu 6 лет назад +5

    ♥️😍 I watched again.then only I noticed it’s raining. Wow, that feel. Eating that food with pouring rain.

    • @FoodNTravel
      @FoodNTravel  6 лет назад

      It was raining cats and dogs.. but the feel was awesome, as you said.

  • @sigridschuetz2301
    @sigridschuetz2301 6 лет назад +2

    Adipoliiiii from Austria👌🏼
    I know your channel through Siyad from European diary, I cannot understand your language but I am a fan of Kerala and I love to see your channel. Great to see Siyad as well in your video😍

    • @FoodNTravel
      @FoodNTravel  6 лет назад

      Thank you so much dear. Love to know that you enjoy the videos about Kerala. I have another channel where a few videos are done in English.. you may try them as well. ruclips.net/user/jauntmonkeytv
      Once again thank you for watching our videos.

  • @greeshmasr7131
    @greeshmasr7131 4 года назад +1

    ഞാൻ ഇവിടുന്ന് ഫുഡ് കഴിച്ചിട്ടുണ്ട്...സൂപ്പർ ടേസ്റ്റ് ആണ്..👍

  • @NanduB
    @NanduB 6 лет назад +2

    Ivide njan keyarar undai irunnu bro airport pokumpol okke , pinne food nice annu , chicken anelum nadan mathere ollu , but rate kurach kuduthal alle , pinne chila foodinu ntho oru masala problem undayit unde , example mutta Curry and kadala curry . Athinu shesham njan ivide keyariyit
    illa.
    Any problem with malasala?

    • @FoodNTravel
      @FoodNTravel  6 лет назад

      I did not face any problem.. I do not know about Mutta curry and Kadala curry.

  • @ManojKarolly
    @ManojKarolly 6 лет назад +6

    Siyad ഭയങ്കര ഫാസ്റ്റ് ആണ് ബ്രെക്ക് ഫാസ്റ്റ് വി ഡിയോ കുറച്ച് ദിവസം മുൻപെ വന്നിരുന്നു.

    • @FoodNTravel
      @FoodNTravel  6 лет назад +3

      എനിക്ക് പ്രായം ഒക്കെ ആയില്ലേ.. അവൻ ചെറുപ്പമല്ലേ. 😜

    • @ManojKarolly
      @ManojKarolly 6 лет назад

      @@FoodNTravel ABIN CHETTA ENIKKU ORU WHATTSAPP EDANE MY NO 9946461313

  • @vardaskitchen9730
    @vardaskitchen9730 4 года назад +1

    Ebinchetta നിങ്ങൾ കിടു ആണ്, നിങ്ങളെ പ്രോഗ്രാം കാണാൻ ഒരു പ്ര ത്യേക രസം ആണ്,, എന്തേലും കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ചേട്ടന്റെ പ്രോഗ്രാം ഇരുന്നു കാണും 😍

    • @FoodNTravel
      @FoodNTravel  4 года назад

      Valare santhosham dear.. 😍

  • @hemalathanambiar5001
    @hemalathanambiar5001 2 года назад +1

    Thanks.ebin.had.a great day at jatayu earth wid.all ur guidance 😍😍😍 keep going god bless

  • @suneerssuneerss9669
    @suneerssuneerss9669 5 лет назад +1

    അയ്യോ ഏതൊക്കെ കണ്ടില്ലെങ്കിൽ പിന്നെ എന്തു കാണാൻചേട്ടായി പിള്ളേരും സൂപ്പർ

  • @hemalathanambiar5001
    @hemalathanambiar5001 2 года назад +2

    Enjoyed food at vazhiyoram good food n nadan cuisine. Once again thanks ebin ,😍😍

    • @FoodNTravel
      @FoodNTravel  2 года назад

      So happy to hear this. Thank you ❤️❤️

  • @subhapriya9794
    @subhapriya9794 6 лет назад +1

    Onnum parayanilla chetta suuperb...kothipichu pandaradakki kalanju....unnyettanumayulla video cheyyu plsss waiting for tat....

    • @FoodNTravel
      @FoodNTravel  6 лет назад

      Tank you so much Subha.. Uniyumayulla video ee Saturday varum.

  • @unnikrishnan1782
    @unnikrishnan1782 6 лет назад +2

    ചടയമംഗലം വന്നിട്ട്
    അടുത്ത സ്ഥലമായ ചണ്ണപ്പേട്ട കുടുക്കത്ത് പാറ കുടി ഒന്ന് കാണേണ്ടതായിരുന്നു അടിപൊളി trekking spot ആണ്
    I am a great fan of you ......

    • @FoodNTravel
      @FoodNTravel  6 лет назад +2

      Thanks a lot bro..
      അത് എനിക്ക് അറിയില്ലായിരുന്നു. ഇനി ഒരിക്കൽ ആവാം.

    • @binsonbaby1914
      @binsonbaby1914 6 лет назад

      0

    • @samsamuel1339
      @samsamuel1339 5 лет назад

      കുടുകുത്തി പാറ സൂപ്പർ സ്ഥലം ആണ് 😊

    • @samsamuel1339
      @samsamuel1339 5 лет назад

      ചേട്ടാ സൂപ്പർ വീഡിയോ നല്ല അവതരണം ഒരുപാടിഷ്ടം... എല്ലാം വിഡിയോയും കാണാറുണ്ട്.. ഷെയർ ചെയ്യാറുണ്ട്... ഇതു എന്റെ നാടാണ് അവിടെ വന്നു ഒരു വീഡിയോ ചെയ്തതിൽ വളരെ സന്തോഷം. ദുബായിൽ ഇരുന്നു ഇതു കാണുമ്പോൾ ടിക്കറ്റ് എടുത്ത് ഇപ്പോൾ തന്നെ നാട്ടിൽ പോകാൻ തോന്നുവാ... കൊതിയാവുന്നു കണ്ടിട്ടു നന്ദി... പഴമ ഉള്ള ആ പാചകപ്പുര കാണിച്ചത് പഴയ തനിമ ഇപോഴും ഉണ്ട് എന്ന് കാണിച്ചു കൊടുത്തു ലോകത്തിനു.. ആ പയർ അമ്മി കല്ലിൽ ചതയ്ക്കുന്നതും ഇഞ്ചി ഇടിച്ചു ചതച്ചതും ആ കട ഉടമയുടെ പഴമയിലേക്കു ഉള്ള ഒരു യാത്ര പോക്കലായിരുന്നു... നന്ദി ഡീറ്റൈൽ ആയി ഓരോന്ന് കാണിച്ചു തന്നതിന് 😊😊😊😊

  • @ReemaTastemade
    @ReemaTastemade 5 лет назад +2

    Variyoram kadda addi polliyi anne njagalle avide enne kazhichatte unde...nice...😊

  • @suhrafathima5006
    @suhrafathima5006 5 лет назад +1

    Super aayittund
    friendsinoppam adipoli

  • @mytripworld2849
    @mytripworld2849 5 лет назад +2

    Vazhiyora kadaaa woowww trivandram pogumbol eante fevrt bhashana shala😋😋😋

    • @FoodNTravel
      @FoodNTravel  5 лет назад +1

      Adipoli... Kozhipirattu super😍😍

  • @abinbiju7050
    @abinbiju7050 4 года назад +2

    എബിൻ ചേട്ടാ ചേട്ടന്റെ സംസാരവും വീഡിയോ ചെയ്യുന്ന രീതിയും മറ്റ് യൂട്യബർമാരെ അബേഷിച് വത്യസ്തമാണ്

  • @foodstory2787
    @foodstory2787 5 лет назад

    എബിൻ ചേട്ടാ.... നിങ്ങൾ നല്ലൊരു അവതാരകനാ......അടിപൊളി

  • @divyasabu6019
    @divyasabu6019 6 лет назад +1

    ഹായ് എബിൻ&ഫാമിലി.സാധാരണ താങ്കളുടെ വീഡിയോകൾ വരുന്ന ടൈമിൽ കാണുന്നതാ.പക്ഷേ നമ്മുടെവഴിയോരക്കട വീഡിയോ കാണാൻ ലേറ്റായി.എന്തായാലും സൂപ്പറായി.ഞാനും ഫാമിലിയായിട്ട് അവിടെ പോയി കഴിക്കാറുണ്ട്.ഞങ്ങളുടെ അടുത്താണിത്.എബിൻ താങ്കളെ ഒന്ന് മീറ്റ് ചെയ്യാൻ എങ്ങനെ.പിന്നെ നമ്മുടെ ചുള്ളൻമാർ കൊള്ളാം

    • @FoodNTravel
      @FoodNTravel  6 лет назад

      Sabu, നമസ്കാരം. വഴിയോരക്കട കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു കേട്ടോ. നല്ല ഫുഡ്. Sabu, നമ്മുക്ക് മീറ്റ് ചെയ്യാം. എന്നെ ഒന്ന് വിളിച്ചിട്ടു നമ്മുക്ക് സംസാരിക്കാം. 7736346858

  • @athulathul.s2809
    @athulathul.s2809 2 года назад +1

    എന്റെ നാട് കിളിമാനൂർ കുറവാങ്കുഴിയിൽ ഉള്ള വഴിയോരക്കട 😍😍

  • @simithomas5193
    @simithomas5193 6 лет назад +1

    Hai ebbin gud evng....enthundu vishesham....videos ellamm onninonnu super aagunnundu tto....matti nirthi parayan onnum illaa..pinnea jadayu para videos super.ini athupolea njgal plkd kaarudea kurachu fud um koodea ebbin mattullavarkku parijayapeduthanam.sambar vadai curd vadai..plkd ashokbhavan ennoru hotel undu.athupolea court roadil aryabhavan ennoru hotel ividuthea 2 idatheayum spcl vada athu ebbin onnu try cheithu taste cheyyanam...athupolea fish ntea mathram oru centere undu.athu chandranagaril ninnum trissor hyway routileakku keri kurachu munnottu poyi kazhiyumbol.avidea veettilea fud anu.but fsh oru rakshayum illa ebbin.orikkal taste cheithal ebbin eee vazhi poyal pinnea orikkalum aaa oru oormayum taste um miss cheyyilla.athrakku super taste aanu...kandupidikkananu bhudhimuttu.ucha tymil aviduthea car galudea thirakku kandal nammal antham vttupogum.odi bense ithupoleayulla vandigal vannu q il nikkum fud kazhikkan..athrakku taste aanuu..ebbin.athukondu enneangilum plkd varuvangil ariyikkuga.kk...wish u all the best ebbin...tc...bye...

    • @FoodNTravel
      @FoodNTravel  6 лет назад

      Thank you so much.. Ini urappayum Palakkad varumbol ariyikkaam athepole thanne ee sthalangal okke cover cheyyan sramikkaam. 😊😊😊

  • @ahmedirfan9439
    @ahmedirfan9439 6 лет назад +1

    Chettayi polikkum. RUclips thakarkkum. Nalla quality contents.

  • @abduljaleel9188
    @abduljaleel9188 6 лет назад +3

    Nice video Ebin bhai. പുതിയ vloggers ന്‍റെ കൂടെയുള്ള ഈ vlog നിങ്ങളുടെ വലിയ മനസ്സിനെ കാണിക്കുന്നു.

    • @FoodNTravel
      @FoodNTravel  6 лет назад

      Thanks a lot Abdul bro.. Nammulum oru naal puthiya vlogger aayirunnallo.. avarum nalla vloggers aaayi varatte alle...

  • @anuroopvithura2022
    @anuroopvithura2022 2 года назад +1

    Ah ith nammade kollam njan poyittund food kazhichitund adipoli anu

  • @joshushyni7733
    @joshushyni7733 6 лет назад +27

    ജടായുപാറ🤗🤗🤗🤗
    ചടയമംഗലം😍😍😍😍 എന്റെ നാട്‌💕💕💕💕💕💕💕💕💕💕
    കണ്ടിട്ട് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ😃😃😃😂😂😂😂

  • @albaba5390
    @albaba5390 4 года назад

    @ 13:22 i see a boat load of IDIYAPPAM, also known as string hopper ! I used to love idiyappam when a kid !

  • @asokbpillai2830
    @asokbpillai2830 3 года назад +1

    Super video aanu

  • @AnnaaTravelsandTours
    @AnnaaTravelsandTours 6 лет назад +2

    Ebbin chetta vakathanam evideya I’m also from there now living in Uk all videos are super

    • @FoodNTravel
      @FoodNTravel  6 лет назад

      Thanks a lot Liby.. I am from Kannanchira - near Vettikkunnel church.

  • @shijinlgm
    @shijinlgm 6 лет назад +1

    Ebbin ഏട്ടാ നല്ല അവതരണം, i am a great fan of yours

  • @manjunamith9449
    @manjunamith9449 4 года назад +1

    Abin chettaa..super kothiyakunnu kanditt, presentation super,oru episode njangaleem koottaaamo please

    • @FoodNTravel
      @FoodNTravel  4 года назад

      Thanks manju namith... teerchayayum kootam

  • @aiswaryaer464
    @aiswaryaer464 6 лет назад +2

    Chetta nalloru waterfall undu kutralam tamilnade Area ane Punalur vazhi pokam you can try am sure you will like the place

    • @TripCompany
      @TripCompany 6 лет назад +1

      Kovai kutralam Alle..? ഞാൻ ചെയ്തിട്ടുണ്ട് ആ വീഡിയോ. അതിന്റെ അടുത്ത് ഒരു isha yoga centre ഉണ്ട്. അറിയുമോ..? എന്റെ recent video അതാണ്.

    • @FoodNTravel
      @FoodNTravel  6 лет назад

      Will surely try when we travel that side Aiswarya.

  • @almanyan5253
    @almanyan5253 5 лет назад +1

    Kozhi peratt ettavum powli kattachalkuzhi krishna hotel ane... Onne try cheythal kidukkum

  • @monishthomasp
    @monishthomasp 6 лет назад +1

    Abin bro super super video. Marakam. The best I’ve seen of your videos so far.

  • @akhilasreekutty1097
    @akhilasreekutty1097 3 года назад

    Trivandruthu vannappol nammude punchakarishappil koodi pokamayirunnuuuuu. Spr video ❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you.. Adutha thavana varumbol pokam 👍

  • @JaiSingh-vf4fr
    @JaiSingh-vf4fr 5 лет назад +2

    Bless u and the people who run this restaurant.. awesome.. this is a dying culture.. people like u help revive it .. “waheguruji ka khalsa Waheguruji ki fateh”

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 6 лет назад +3

    Last month Jatayu para poyath orma vannu
    Really nice

    • @TripCompany
      @TripCompany 6 лет назад +1

      നിങ്ങളുടെ ആ വീഡിയോ കണ്ടിട്ടുണ്ട് ബ്രോ. സൂപ്പർ ആയിരുന്നു

    • @FoodNTravel
      @FoodNTravel  6 лет назад

      Great bro.

  • @rajeshnr4775
    @rajeshnr4775 6 лет назад +2

    സൂപ്പർ ഇതിന്റെ കൂടെ ജഡായു ശിൽപ്പവും അതിനുള്ളിലെ കാഴ്ചകളും അതിന്റെ വിവരണങ്ങളും കൂടി ഉൾപ്പെട്ടിരുന്നു എങ്കിൽ അടിപൊളി ആയിരുന്നു

    • @TripCompany
      @TripCompany 6 лет назад +1

      Jatayu നു് അകത്തെ കൂടുതൽ വിശേഷങ്ങൾ എന്റെയും സിയദിന്റെയും ചാനലിൽ വരും

    • @FoodNTravel
      @FoodNTravel  6 лет назад

      അതെ .. അനസ് പറഞ്ഞതുപോലെ .. നമ്മുടെ ഫ്രിഡ്‌സ് അതൊക്കെ നന്നായി ചെയ്തിട്ടുണ്ട് അതാണ് ഞാൻ കൂടുതൽ വിഡിയോകൾ അതിനെക്കുറിച്ചു ചെയ്യഞ്ഞത്.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 6 лет назад +1

    Jadayum Vazhiyorakkadayum kidilamayirunnu, athilupari nammude Kidilam Ebbin chettanum, Anas broyum nammal Rawther Brother’sum koode ayappol aaa divasam poli ayirunnu. Thank you Dear broooos.😍

  • @vysakhthodupuzha1677
    @vysakhthodupuzha1677 6 лет назад +2

    താങ്ക്സ് ചേട്ടാ അടിപൊളി വീഡിയോ..😍😍😍ഇത് tvm പോകുന്ന വഴി MC റോഡിൽ അല്ലേ ഈ കട ഇരിക്കുന്നെ. ഞാൻ കാണാറുണ്ട് പോകുന്ന വഴി നല്ല തിരക്കാണ് ഇവിടെ. അടിപൊളി ഫുഡ്‌ എന്തായാലും next time ഇവിടെ ഒന്ന് ഇറങ്ങണം.

  • @binitha.gijith2839
    @binitha.gijith2839 4 года назад

    Chettanu aa Motta thalayum nalla katta thadiyum aanutto kooduthal bhangi

  • @riyathankachan3857
    @riyathankachan3857 6 лет назад +2

    Superbbb video Ebbin Chaettaa......Amazing presentation as always ....👍👍👍👍👍 ....we r thr to support u ....God Bless u

    • @FoodNTravel
      @FoodNTravel  6 лет назад +2

      Thanks a lot Riya.. While you are there with me there's nothing for me to worry 💪💪

    • @arunbabu2527
      @arunbabu2527 6 лет назад

      ,👌

  • @vijileshvidyadharan
    @vijileshvidyadharan 6 лет назад +1

    Adipoli kadayanu...... on d way to kottarakara..... tasty foods available....

  • @showfeermytheenkunju9425
    @showfeermytheenkunju9425 5 лет назад +1

    വഴിയോരക്കട സൂപ്പർ ഫുഡ്‌ ആണ് ഒത്തിരി കഴിച്ചിട്ടുണ്ട്. 😍

    • @FoodNTravel
      @FoodNTravel  5 лет назад

      എനിക്കും അവിടെ ഫുഡ് ഇഷ്ടമായി.

  • @smashvoyager8543
    @smashvoyager8543 4 года назад +2

    Nammude sthalam
    Vazhiyorakada Pappala kilimaanoor ♥️♥️

  • @neenanair_1
    @neenanair_1 6 лет назад +1

    Ebin chetta....i must say ur way of presntatn is smthng awsom.....nd tht make ur vlogs adorable....go ahead😍nd make us delighted wt ur videos....😚

    • @FoodNTravel
      @FoodNTravel  6 лет назад

      Thanks a lot Neena. When you watch my videos and give such inspiring comments, I am really motivated. 😍😍

  • @ShabeerTheExplorer
    @ShabeerTheExplorer 6 лет назад +1

    Ebin chetta super video... T-Shirt Polichu.. enthan kozhimanga?

  • @rakshiths2024
    @rakshiths2024 4 года назад +1

    Kiddilan video arrunu..superbbbbb

  • @mahsha3
    @mahsha3 6 лет назад +2

    കൊള്ളാം കിടിലൻ 😋ആ ഇലയട കഴിക്കാൻ ഒരു വരവ് കൂടെ വരേണ്ടിവരും അല്ലേ.. എബിൻ ചേട്ടാ.. കുയിൽ മീനോളം പവർ ഉണ്ടോ.. ഇലയടയ്ക്കെന്നു കാത്തിരുന്നു കാണാം 😉

    • @FoodNTravel
      @FoodNTravel  6 лет назад +1

      Mahesh.. adipoli.. പറ്റിയാൽ ഒരു കിടിലൻ ഇല അട ഉടൻ തന്നെ കഴിക്കണം.😂

    • @mahsha3
      @mahsha3 6 лет назад

      @@FoodNTravel 😍👍

  • @0faizi
    @0faizi 4 года назад +1

    എബിൻ ചേട്ടാ ഒരു രക്ഷയുമില്ല അടിപൊളി😍🤗🤗👌👍😋😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much dear.. 😍😍😍

  • @abinbiju7050
    @abinbiju7050 4 года назад +1

    ഇനിയും ഇത്തരം നല്ല വീഡിയോസ് ചെയ്യണം

    • @FoodNTravel
      @FoodNTravel  4 года назад

      Theerchayayum cheyyam 😍🤗

  • @copypoint8151
    @copypoint8151 5 лет назад +1

    haiii.... chetta....
    vazhiyorakada suuuper...... thanks.....

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks copy point... Keep watching😍😍❤

  • @sirajtp3409
    @sirajtp3409 6 лет назад +1

    Ente ponnoooo 😝😛.Ebbin Cheettaaa polichu. Oru Rakshayumillattaaa. Sathyam parayaaloo,Chettante Soundum Vivaranavum Characterum okke Mass aaanttaaa 😍😍😗😗😗😗😗😗😗😙😙😙..Unniyeettante koode ulla videokkulla waiting aan. All the Best 🤗🤗🤗🤗

    • @FoodNTravel
      @FoodNTravel  6 лет назад

      Thanks a lot Siraj bro.. Unniyude koodeyulla video ee shaniyazhcha varum bro ..

  • @shaheerareekode
    @shaheerareekode 6 лет назад +1

    ന്റെ സാറേ, കൊതിച്ചു ചാവാറായി, പൊളി... വേറൊന്നും പറയാനില്ല

    • @FoodNTravel
      @FoodNTravel  6 лет назад

      താങ്ക്സ് ഉണ്ട് Shaheer bro.

  • @aryaarya-ov4fw
    @aryaarya-ov4fw 6 лет назад +1

    Vazhiyorakkadayile porottem nadan kozhiyum ho endoru tasta.spra

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 4 года назад +1

    Ithoru marakkan pattatha experience ayirunnu ❤️❤️❤️❤️😍😍😍. Thank you dear Ebbin chetta, Anas Bro & Mahesh Bro Vazhiyorakkada ❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much dear.. ❤️❤️

  • @k.prabhakarkannan318
    @k.prabhakarkannan318 6 лет назад +1

    Superb chetta....sathyam....kothi vannu....presentation very impresive.....

  • @jennyjosephjoseph7644
    @jennyjosephjoseph7644 6 лет назад +1

    So yummy d food from vazhiyorakkada..2 or three times I eat from there..so so so nice....

  • @jessyjoseph6564
    @jessyjoseph6564 6 лет назад +1

    Nothing to say...….curriyil oil kooduthalaano Ebbin? Pavam Siyad ..vayil kappalaanennu thonnunnu..….any way you got your puttu….happy..here we make wheat puttu very often..rice puttu less....Jadayupara video kuracheyullallo...

    • @FoodNTravel
      @FoodNTravel  6 лет назад +1

      Oralpam oil kooduthal aanu.. pakshe athu undenkile athinte ruchi undaavoo.
      I like rice puttu over wheat puttu, but I think wheat puttu is better for health.
      Jadayu para is more on my friends' channels.. that's the reason i reduced it on mine. Mine is more on food, no?

  • @midhundxb8384
    @midhundxb8384 6 лет назад +1

    ചേട്ടാ വഴിയോര കട സൂപ്പറാണ്. ഒരുപാട് തവണ ഫുഡ്‌ കഴിച്ചിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  6 лет назад +1

      സത്യം മിഥുൻ.. ഫുഡ് ഇവിടെ സൂപർ ആണ്. കിച്ചൻ ഒക്കെ വളരെ വൃത്തിയായി സൂക്ഷിക്കുന്നു.

  • @mohammedmanzoor98
    @mohammedmanzoor98 5 лет назад +1

    Chetta nannayittundu

  • @anilnair6461
    @anilnair6461 6 лет назад +1

    Nice video, hope to visit this eatery during my vacation next month with my family. Although my son watchs your all videos and selected some restaurants where he wants me to take him during my vacation. Keep it up, thanks

    • @FoodNTravel
      @FoodNTravel  5 лет назад

      That's awesome... rock your next vacation ☺☺

  • @freebirdfreebird56
    @freebirdfreebird56 6 лет назад +1

    Comment onnum parayaanilla chettaayi, pathivupole spr....... ഗോതമ്പ് പുട്ടും, chikenum nalla combination aayirunnoole..... 😋😋😋😋😋

    • @FoodNTravel
      @FoodNTravel  6 лет назад

      Thanks a lot Jisma..
      Gothambu puttum chickenum super combination aanu..

  • @Althaf195
    @Althaf195 5 лет назад +1

    Hi , Chetta sugano? ....Njn Tvm karan anu ..idak friends aay pokarund avda kidu food anu ....video kollam nannaitund ...

    • @FoodNTravel
      @FoodNTravel  5 лет назад

      Thanks und Althaf... Njan sugamaayirikkunnu... Broykku sugamaano.... Vazhiyorakkada godambuputtum kozhiperattum 😍😍😍😍

  • @TIJO_KOCHIKKUZHIYIL
    @TIJO_KOCHIKKUZHIYIL 5 лет назад

    ഡ്യൂട്ടി കഴിഞ്ഞു വിശന്നു പണ്ടാരമടങ്ങി പോകുന്ന വഴിക്കാ ഇപ്പോൾ ഈ വീഡിയോ കാണുന്നത് ..കണ്ടിട്ട് കൊതിമൂത്ത്‌ വിശപ്പുകൂടി ..ഒടുക്കത്തെ ട്രാഫിക് ബ്ലോക്കും ..എപ്പോൾ എത്തിയിട്ട് വല്ലതും കഴിക്കാൻപറ്റുമോ എന്തോ ..കൊതിപ്പിച്ചുകളഞ്ഞു ബ്രോ ..

  • @JisanthSankarKLKL
    @JisanthSankarKLKL 6 лет назад +2

    ഇവിടുത്തെ അപ്പവും താറാവുകറിയും സൂപ്പർ ആണ്...
    അനസിന്റെ കുഴിമന്തി അടിപൊളി... ഞങ്ങളുടെ നാട്ടിൽ ഇത്രയും നല്ല കുഴിമന്തിയുണ്ട് എന്നറിയുന്നത് ഇപ്പോഴാണ് 😁

    • @FoodNTravel
      @FoodNTravel  6 лет назад

      Jisanth bro.. Thanks. അപ്പവും താറാവും ഒരു സുഗേസഷൻ ആരോ പറഞ്ഞിരുന്നു.. പക്ഷെ കോഴി പേരിട്ടു കണ്ടപ്പോ ഞാൻ അതിൽ വീണു. പിന്നെ അനസിന്റെ കൂടെ ഒരു കുഴിമന്തി ട്രൈ ചെയ്യണം ഇനി .. അവന്റെ നാട്ടിൽ പോയി.

    • @JisanthSankarKLKL
      @JisanthSankarKLKL 6 лет назад

      തീർച്ചയായും...👍👍👍

  • @dr.anilkumar203
    @dr.anilkumar203 4 года назад +1

    What oil do they use to cook in Kollam side? Coconut?

  • @maryvinayaalappaden2646
    @maryvinayaalappaden2646 6 лет назад +5

    your presentation is realy awesome .......😍 😍 😍 😍

    • @FoodNTravel
      @FoodNTravel  6 лет назад

      Thank you so much Ann... 😊😊😊

  • @arunvnath892
    @arunvnath892 5 лет назад +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് അരുൺ 😍😍❤

  • @achumediagang2392
    @achumediagang2392 6 лет назад +2

    nammude nadanallo.sambhavam powlichu bro.....

  • @KVSPonnani
    @KVSPonnani 6 лет назад +1

    കലക്കി, തകർത്തു. തിമിർത്തു

  • @sijojohn5668
    @sijojohn5668 5 лет назад +1

    ലളിതം മനോഹരം രുചികരം

    • @FoodNTravel
      @FoodNTravel  5 лет назад

      താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤

  • @aahahaha2774
    @aahahaha2774 5 лет назад +1

    ചേട്ടന്റെ വീഡിയോ കണ്ട് തുടങ്ങിയതിന് ശേഷം ഞാൻ ചിക്കൻ കഴിക്കൽ കൂടി😀😀😀 നാളെയും മേടിക്കും' കോഴി പുരട്ടാണ് ഉണ്ടാക്കാൻ പോകുന്നത്😋😋😋

    • @FoodNTravel
      @FoodNTravel  5 лет назад

      😊😊😊
      എങ്കിലും കുറച്ചു കഴിച്ചാൽ മതി... ഞാൻ വീഡിയോ ചെയ്യുമ്പോളാണ് കൂടുതൽ കഴിക്കാറ്...

    • @aahahaha2774
      @aahahaha2774 5 лет назад

      @@FoodNTravel ചേട്ടൻ ഇടയ്ക്ക് Uric ആസിഡ്, കൊളസ്ട്രോൾ ചെക്ക് ചെയ്യണം കേട്ടോ

  • @aneeshpiravanthoor
    @aneeshpiravanthoor 6 лет назад +1

    Nalla food anu njanum kore vattam kazichitundu