Vote നോക്കിയാൽ മനസ്സിലാവും വീക്ക് 9 തൊട്ടാണ് ജിൻ്റോയ്ക്ക വോട്ട് ലീഡ് തുടങ്ങിയത്.. എന്നാൽ യൂട്യൂബ് ചാനലുകളിൽ വീക്ക് 4 തൊട്ടേ ആള് ലീഡ് ആയിരുന്നു.. ഇതിനെയാണോ പിആർ work എന്ന് പറയുന്നത്..that means പുള്ളിയാണ് വോട്ടിംഗിൽ മുന്നിട്ടുനിൽക്കുന്നത് എന്ന് ജനങ്ങൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിക്കൊണ്ട് മുന്നിലെത്തിക്കുന്നു.😮
Jinto ❤️ Abhishek. j ❤️ Abhishek sree Kumar ❤️ arjun ❤️ sreethu ❤️ ansiba ❤️janmani ❤️ Rishi ❤️ gabari ❤️ jasmine ❤️👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰 Miss you guys love you so much 😀😀😀😀😀
Ini angne paranju undakikko😂 bro PR enthanenn aryuo first of all? It is creating unnecessary hype through fake polls in youtube and degrading other contestants for the sake of a victory of another contestant. PR is not equal to number of votes simple aya karyam. 63 percent votes pidikkan ulla PR votes equate cheyyanamenkil lakshangal mathi avilla simple logic think wise
സിജോ PR കുറിച്ച് പറയുന്നു... ഫ്രണ്ടിൻറെ പി ആർ നെ കുറിച്ച് ഒന്ന് തിരക്കി നോക്കാൻ പറയണം... ജാസ്മിൻ ആണ് സെക്കൻഡ് വരേണ്ടത് എന്നിട്ടും ഒരു കളിയും കളിക്കാത്ത ഒരു വ്യക്തി Handsome and gentleman ആണെങ്കിൽ സെക്കൻഡ് സ്ഥാനത്ത് പോലും വരില്ല അത്രയും മണ്ടന്മാരല്ല മലയാളികൾ....pR 💥 jinto യ്ക്ക് പിആർ ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ തന്നെ നല്ലതുപോലെ അവിടെ കളിച്ചത്.... അയാൾ കപ്പിന് അർഹനാണ്.... Handsome gentleman base ആണ് കൊടുത്തിരുന്നെങ്കിൽ അഭിഷേക് ആണ് അർജ്ജുനെ കാലും അർഹൻ🎉 പൊന്നു സിജോ 😁😁😁👏👏
എന്ത് തേങ്ങ ചെയ്തിട്ടാണ് 1 st runner up ആയി Arjun വന്നത് എന്ന് അറിയില്ല. Content മുഴുവന്‍ ജാസ്മിനും ട്രോഫി മണ്ടനും. അതും പോരാഞ്ഞിട്ട് 1st runner up ചാരി നിന്ന കമ്പിന് . സ്വല്പം ഉളുപ് വേണം Asianetee
ജിന്റോ വിന്നർ ആയതിൽ സന്തോഷം ....ഇപ്പോൾ ഉണ്ടായിരുന്നതിൽ കുറച്ചു ബേദം ഉള്ള കളിക്കാരൻ. വോട്ടിംഗ് റിസൾട്ട് കാണിച്ചതിൽ നല്ല ക്രമക്കേട് കാണിച്ചിട്ടുണ്ട് .ഇത് അവരായി ഉണ്ടാക്കിയതാനെന്നാണ് എന്റെ അഭിപ്രായം.ഈ വോട്ട് റിസൾട്ട് അർജുനെയും ശ്രീതുവിനെയും നല്ലപോലെ സപ്പോർട്ട് ചെയ്താണ് ഉണ്ടാക്കിയത് . ഇത് കാണുമ്പോൾ ഇവർ വിചാരിച്ച ആളുകളെ വിന്നർ ആക്കാനുള്ള കളിക്കാന് ബിഗ്‌ബോസ് അണിയറപ്രവർത്തകരും ഏഷ്യാനെറ്റും കൂടി കളിച്ച ഒരു ഗെയിം ആണോ എന്നാണ് തോന്നുന്നത് ?...പക്കാ ഫേക്ക് വോട്ടിംഗ് റിസൾട്ട്.
@@archanaashokan3187 നിങ്ങൾ പറയുന്ന അർജുൻ .. എങ്ങനെയാ രണ്ടാം സ്ഥാനം കിട്ടിയത് എന്ന് ഏതു കൊച്ചു കുട്ടികൾക്കും മനസിലാവും .അർജുൻ എന്ന ഫേക്ക് അവൻ ബിഗ്‌ബോസ് വീട്ടിൽ നിന്നിട്ടുള്ളത് .ജിന്റോയെ തോൽപിക്കാൻ വേണ്ടി ഒരു കൂട്ടം മത്സരാത്ഥികൾ ഇറങ്ങി തിരിച്ചിട്ടാണ് അർജുനിനെ ഇത്രയും വോട്ട് കിട്ടിയത് . അല്ലാതെ അവനെ പോലെ ഒരു മണ്ടനെ ആരു വോട്ട് ചെയ്യാനാ ?. പിന്നെ നിങ്ങൾ മനസിലാക്കേണ്ടത് ജനങ്ങൾ എന്ന് പറഞ്ഞാൽ വീട്ടിൽ ഇരുന്നു ടീ വി കാണുന്നവരാണ് അഭിപ്രായം പറയേണ്ടത് . പല ചാനലുകളിലും ജനങ്ങളുടെ അഭിപ്രായം ചോദിച്ചപ്പോൾ കണ്ടത് നൂറു ആളുകളോട് ചോദിച്ചപ്പോൾ അഭിപ്രായത്തിൽ എൺപതു പേരും പറഞ്ഞത് ജിന്റോ എന്നാണ് .ബാക്കി പത്തൊൻപതു പേരും പറഞ്ഞത് ജാസ്മിൻ ഒരാളായിരിക്കും അർജുൻ / സിജോ എന്ന് പറഞ്ഞത് . സത്യം പറയുമ്പോൾ കൊള്ളേണ്ടവർക്കിക് കൊള്ളും കാരണം അവരതു മറക്കാൻ നോക്കുമ്പോൾ നൂറു കള്ളം പറയേണ്ടി വരും. കേരളത്തിലെ കുറച്ചു പെൺകുട്ടികൾക്കും കുറച്ചു അർജുൻ ഫാൻസ് ആളുകളല്ലാതെ ബിഗ്‌ബോസ് കണ്ട ഒരാളു പോലും അവനു വോട്ട് ചെയ്യില്ല .അത് എല്ലാവർക്കും അറിയാം .
എന്ത് കൊണ്ടും ഫസ്റ്റ് റണ്ണർ അപ്പ് അകേണ്ടാ ആള് ജാസ്‌മിൻ ആണ്. അർജുനെക്കാട്ടിൽ അതിനു യോഗ്യത ഉള്ള ആള് ജാസ്‌മിൻ തന്നെയാണ്.ബിഗ്‌ബോസ് സീസൺ സിക്സ് ഇത്രയ്ക്കു പേര് കേട്ടത് അത് ജാസ്മിൻ ജിന്റോ ഗബ്രി എന്നവരുടെ പെർഫോമൻസ് കാരണമാണ് .വേറെ നല്ല കോണ്ടെസ്റ്റന്റ് ഉണ്ടായിരുന്നു അവരെല്ലാം പല കാരണങ്ങളാൽ പുറത്താക്ക പെട്ടു .അതിൽ സിബിനും റോക്കി ഭായിയും രതീഷും അനിസിബ അപ്സര സിജോ നല്ല പ്ലേയേഴ്സ് ആയിരുന്നു .അവസാനം വന്നതിൽ ജിന്റോ ജാസ്മിൻ അഭിഷേക് ഒഴിച്ചാൽ വേറെ ആരും ടോപ് സിക്സില് ഏതാണ്ടവരല്ല
I'll join Jinto body craft gym. Make some body, and then apply at Resmin's school for the post of PT teacher. I'll replace her from her school with the help of Jinto. Please support me guys
Aa ഓരോ week voting kanditt വിശ്വാസം ആയിട്ടില്ല becos രണ്ട് vayakal ആയിരുന്നു leading voting ഉണ്ട് എന്ന് വരുത്തി തീർക്കാൻ ഉണ്ടാക്കിയത് പോലെ feel cheythu aa voting അതായത് game ഉണ്ടാക്കി കളിച്ചവർക് തീരെ വോട്ട് ഇല്ല അർജുൻ and shreethu evdnnano എന്തോ adya വീക്കുകളിൽ etrem vote next season sure ayittum vaayakalum cuteness compoyum ആയിരിക്കും ചുരുക്കി പറഞ്ഞാൽ onavillu
Arjun sreethu ❤🎉
എല്ലാരും പൊളി ഈ friendship എന്നും ഉണ്ടാവട്ടെ
❤️❤️❤️❤️Dàyavayit ini ivare arum degrade cheyyaruth.. Fans ellavareyum respect cheyumenn karuthunnu... Ella contestants num nanmakal undakatte❤️
Vote നോക്കിയാൽ മനസ്സിലാവും വീക്ക് 9 തൊട്ടാണ് ജിൻ്റോയ്ക്ക വോട്ട് ലീഡ് തുടങ്ങിയത്.. എന്നാൽ യൂട്യൂബ് ചാനലുകളിൽ വീക്ക് 4 തൊട്ടേ ആള് ലീഡ് ആയിരുന്നു.. ഇതിനെയാണോ പിആർ work എന്ന് പറയുന്നത്..that means പുള്ളിയാണ് വോട്ടിംഗിൽ മുന്നിട്ടുനിൽക്കുന്നത് എന്ന് ജനങ്ങൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിക്കൊണ്ട് മുന്നിലെത്തിക്കുന്നു.😮
Baki strong aayit ulla aale pidich nikathidukayum cheyyum degrading cheythitt avarkanu cup ennokke paranju… Ath pole avarde rajaavine purathaakanulla sramam aanu bb cheyyunnathennu voice irangeennokke paranje.. ella yearum ith thanneyaa avastha… sradhichoo nxt season nokiyaal manassilaakum.. sahathapa vote vangi kodukkum strong contestantsing showyun directorum aayit bhandhappeduthi negetive aaki vedio idum… nxt season nokiyaal mathi ithe route thanneyaa kazhinja seasonukalil okke undaayirunnath
Bro athil thett und kaaranm athil sibinteyum , rockyuteyum voting kaanichilla so thett undavum
@@sarithabalu7307rocky de voting kanichu.... Sibin nte display cheythilla
@@Rebel12348accept the facts ...Sibin has been trown out
Absolutely
Arjun❤
Will miss u guys🥺😘❤️❤️
Sreejun....❤❤❤❤❤
Jinto ❤️ Abhishek. j ❤️ Abhishek sree Kumar ❤️ arjun ❤️ sreethu ❤️ ansiba ❤️janmani ❤️ Rishi ❤️ gabari ❤️ jasmine ❤️👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰 Miss you guys love you so much 😀😀😀😀😀
Where Jasmine?🥰🥰🥰🥰🥰🥰
Jinto 🔥😊♥️abhishek ♥️😊🔥ansiba, ♥️♥️😊🔥mudiyan♥️♥️😊😊🔥😊
Jasmin pavam❤❤❤❤❤❤❤
Arjun ♥️♥️
Big bossill fast kittendad jasminanu pache anda cheya jangal vottu kodutheela pavam❤❤❤❤❤❤❤❤❤
Last biggboss നെ തന്നെ കാണിച്ചു video നിർത്തി 😅
Jasmine ❤❤❤
Arjun sreethu❤❤❤
അർജുൻ ആദ്യ ആഴ്ച പോലും top ആയത് pr ആണ് എന്നതിൽ വേറെ തെളിവാവിശ്യമില്ല
3rd wk lanu top
Ini angne paranju undakikko😂 bro PR enthanenn aryuo first of all? It is creating unnecessary hype through fake polls in youtube and degrading other contestants for the sake of a victory of another contestant.
PR is not equal to number of votes simple aya karyam. 63 percent votes pidikkan ulla PR votes equate cheyyanamenkil lakshangal mathi avilla simple logic think wise
Athinu PR nteavashyam onnum illa avane ishtapedunnavar annum undu innum undu
Jasmine❤
സിജോ PR കുറിച്ച് പറയുന്നു... ഫ്രണ്ടിൻറെ പി ആർ നെ കുറിച്ച് ഒന്ന് തിരക്കി നോക്കാൻ പറയണം... ജാസ്മിൻ ആണ് സെക്കൻഡ് വരേണ്ടത് എന്നിട്ടും ഒരു കളിയും കളിക്കാത്ത ഒരു വ്യക്തി Handsome and gentleman ആണെങ്കിൽ സെക്കൻഡ് സ്ഥാനത്ത് പോലും വരില്ല അത്രയും മണ്ടന്മാരല്ല മലയാളികൾ....pR 💥 jinto യ്ക്ക് പിആർ ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാൾ തന്നെ നല്ലതുപോലെ അവിടെ കളിച്ചത്.... അയാൾ കപ്പിന് അർഹനാണ്.... Handsome gentleman base ആണ് കൊടുത്തിരുന്നെങ്കിൽ അഭിഷേക് ആണ് അർജ്ജുനെ കാലും അർഹൻ🎉 പൊന്നു സിജോ 😁😁😁👏👏
Most Fan base Vote Arjun ന് 62% 🔥❤🔥 BB history
Jasmin ❤❤❤
Thankyou ansif for your genuine review. Because of your updates, I watched bb live. Keep going bro 💖..
Sad for sijo most unluckiest person 😢🎉
Jinto evide...
When you're video will come l am waiting 😢😢😢😢😢😢
Ee season orikkalum marakkan kazhiyilla... Aadyam ishtapettu pinne maduthu pinneyum athilere ishtamaayi ippo kazhinjunn ariyumbo etho vishamam 😊orikkalum marakkilla aareyum ennum nigalude friendship nilanilkkatte ❤❤❤❤❤jinto chettan congrats ❤❤❤❤ Sijo😊❤❤❤
Rishi chettan pls uppum mulakum season 3 veranam
😂😂 ഇതോടെ എല്ലാം കഴിഞ്ഞു ഇനി അടുത്ത സീസണിൽ കാണാം. 😂
Jan and arjun
എന്ത് തേങ്ങ ചെയ്തിട്ടാണ് 1 st runner up ആയി Arjun വന്നത് എന്ന് അറിയില്ല. Content മുഴുവന്‍ ജാസ്മിനും ട്രോഫി മണ്ടനും. അതും പോരാഞ്ഞിട്ട് 1st runner up ചാരി നിന്ന കമ്പിന് . സ്വല്പം ഉളുപ് വേണം Asianetee
Jasmin pavam😢❤. pongala Edan maravazha fans varum eppol😅😅😅😅😅
Athe Verum pavam aanu shooo. Ithu pole oru pennine kittan bhagym cheyanm Ente ponnoo
@@sachinajayan7892ellrkm anzibe polonnineya vende😂
ആരും വേണ്ട അവളുടെ ഗബ്രിടെ കുറെ ഫാൻസ് ഇപ്പോൾ സൈബർ അറ്റാക്ക് ചെയുന്നുണ്ട്.
@@neethuvenugopal5264ansiba ohh my God 😂😂😂
Abhishek look❤
Bigboss avide passcheyunath kandalo..😂😂😂
Jinto Jasmin ille 🤔
Jinto and Jasmine evide ?
Jasmind
Where is the bigboss winner?
Where is jinto❤
Oro weekilayum voting na kurich oru video chayyamo
Jinto yavide
Jintoppan evida
"Kazhiju pandaram"😂
Evide nino katte video😂
Sreejun ❤️❤️❤️
Nammude vazhathoppile camera mane onnu kanikane.
Jintappan evide
Jasminum gabri evide
Ithil Jinto illalo
Jinto evade
എവിടെ നമ്മുടെ winner
Jindo 🏆🤴🏻
ജിന്റോ എവടെ 🤔
Too much negative and Janmoni drama before vote and now she is qith him
Janmoni purathu poyappol muthalanu jintokk vote keran thudangiyath..innale purathu vitta voting result kandal ariyam...jintokk nallonm pr work nadannittund.. sherikkum arjun/ jasmine aayirunnu deserve chythath
Jinto evde
ബിഗ്ഗ് ബോസ്സ് സീസൻ 1 എപ്പിസോഡുകൾ കിട്ടാൻ വഴി ഉണ്ടോ 🤔
Janmani camera thinnuvo😂
ജിന്റോ വിന്നർ ആയതിൽ സന്തോഷം ....ഇപ്പോൾ ഉണ്ടായിരുന്നതിൽ കുറച്ചു ബേദം ഉള്ള കളിക്കാരൻ. വോട്ടിംഗ് റിസൾട്ട് കാണിച്ചതിൽ നല്ല ക്രമക്കേട് കാണിച്ചിട്ടുണ്ട് .ഇത് അവരായി ഉണ്ടാക്കിയതാനെന്നാണ് എന്റെ അഭിപ്രായം.ഈ വോട്ട് റിസൾട്ട് അർജുനെയും ശ്രീതുവിനെയും നല്ലപോലെ സപ്പോർട്ട് ചെയ്താണ് ഉണ്ടാക്കിയത് . ഇത് കാണുമ്പോൾ ഇവർ വിചാരിച്ച ആളുകളെ വിന്നർ ആക്കാനുള്ള കളിക്കാന് ബിഗ്‌ബോസ് അണിയറപ്രവർത്തകരും ഏഷ്യാനെറ്റും കൂടി കളിച്ച ഒരു ഗെയിം ആണോ എന്നാണ് തോന്നുന്നത് ?...പക്കാ ഫേക്ക് വോട്ടിംഗ് റിസൾട്ട്.
Yeah. Exactly. പക്കാ fake vote results to make Jinto 'the title winner' എന്നാണ് എൻ്റെ ഒരു അഭിപ്രായം. ഒന്ന് പോടേ ..
Ennytte??
@@archanaashokan3187 നിങ്ങൾ പറയുന്ന അർജുൻ .. എങ്ങനെയാ രണ്ടാം സ്ഥാനം കിട്ടിയത് എന്ന് ഏതു കൊച്ചു കുട്ടികൾക്കും മനസിലാവും .അർജുൻ എന്ന ഫേക്ക് അവൻ ബിഗ്‌ബോസ് വീട്ടിൽ നിന്നിട്ടുള്ളത് .ജിന്റോയെ തോൽപിക്കാൻ വേണ്ടി ഒരു കൂട്ടം മത്സരാത്ഥികൾ ഇറങ്ങി തിരിച്ചിട്ടാണ് അർജുനിനെ ഇത്രയും വോട്ട് കിട്ടിയത് . അല്ലാതെ അവനെ പോലെ ഒരു മണ്ടനെ ആരു വോട്ട് ചെയ്യാനാ ?.
പിന്നെ നിങ്ങൾ മനസിലാക്കേണ്ടത് ജനങ്ങൾ എന്ന് പറഞ്ഞാൽ വീട്ടിൽ ഇരുന്നു ടീ വി കാണുന്നവരാണ് അഭിപ്രായം പറയേണ്ടത് . പല ചാനലുകളിലും ജനങ്ങളുടെ അഭിപ്രായം ചോദിച്ചപ്പോൾ കണ്ടത് നൂറു ആളുകളോട് ചോദിച്ചപ്പോൾ അഭിപ്രായത്തിൽ എൺപതു പേരും പറഞ്ഞത് ജിന്റോ എന്നാണ് .ബാക്കി പത്തൊൻപതു പേരും പറഞ്ഞത് ജാസ്മിൻ ഒരാളായിരിക്കും അർജുൻ / സിജോ എന്ന് പറഞ്ഞത് .
സത്യം പറയുമ്പോൾ കൊള്ളേണ്ടവർക്കിക് കൊള്ളും കാരണം അവരതു മറക്കാൻ നോക്കുമ്പോൾ നൂറു കള്ളം പറയേണ്ടി വരും.
കേരളത്തിലെ കുറച്ചു പെൺകുട്ടികൾക്കും കുറച്ചു അർജുൻ ഫാൻസ് ആളുകളല്ലാതെ ബിഗ്‌ബോസ് കണ്ട ഒരാളു പോലും അവനു വോട്ട് ചെയ്യില്ല .അത് എല്ലാവർക്കും അറിയാം .
എന്ത് കൊണ്ടും ഫസ്റ്റ് റണ്ണർ അപ്പ് അകേണ്ടാ ആള് ജാസ്‌മിൻ ആണ്. അർജുനെക്കാട്ടിൽ അതിനു യോഗ്യത ഉള്ള ആള് ജാസ്‌മിൻ തന്നെയാണ്.ബിഗ്‌ബോസ് സീസൺ സിക്സ് ഇത്രയ്ക്കു പേര് കേട്ടത് അത് ജാസ്മിൻ ജിന്റോ ഗബ്രി എന്നവരുടെ പെർഫോമൻസ് കാരണമാണ് .വേറെ നല്ല കോണ്ടെസ്റ്റന്റ് ഉണ്ടായിരുന്നു അവരെല്ലാം പല കാരണങ്ങളാൽ പുറത്താക്ക പെട്ടു .അതിൽ സിബിനും റോക്കി ഭായിയും രതീഷും അനിസിബ അപ്സര സിജോ നല്ല പ്ലേയേഴ്സ് ആയിരുന്നു .അവസാനം വന്നതിൽ ജിന്റോ ജാസ്മിൻ അഭിഷേക് ഒഴിച്ചാൽ വേറെ ആരും ടോപ് സിക്സില് ഏതാണ്ടവരല്ല
വീട്ടിനകത്തു കേറ്റില്ല ബ്ലായിൻസ് ഇട്ടിട്ടുണ്ട്
Bro pooyirunnoo??
Enne pole jasmine thiranjavarundo
Ningal anavashyam aayi patti koodu ennokke paranju video ettittu epo aa penkochine ath paranju ellarum trollunnund🥴👎
Eda potaa ith first time anu party veetil nadakunnad.. Muzhuvan party purathayirunu
I'll join Jinto body craft gym. Make some body, and then apply at Resmin's school for the post of PT teacher. I'll replace her from her school with the help of Jinto.
Please support me guys
ആർജൻ എന്നാ വെട്ടാവെളിയൻ ജാസിമിൻ ണ്ട 1st rannerup കിട്ടിയത് എങ്ങെനെ എന്ന് അറിയില്ല
Oanta athra aarum entertain chytilleh😏
@@ZiyaThufail-qj1cjarjun kida fansin agne oke tonum 😂 talli marikk.
Aa ഓരോ week voting kanditt വിശ്വാസം ആയിട്ടില്ല becos രണ്ട് vayakal ആയിരുന്നു leading voting ഉണ്ട് എന്ന് വരുത്തി തീർക്കാൻ ഉണ്ടാക്കിയത് പോലെ feel cheythu aa voting അതായത് game ഉണ്ടാക്കി കളിച്ചവർക് തീരെ വോട്ട് ഇല്ല അർജുൻ and shreethu evdnnano എന്തോ adya വീക്കുകളിൽ etrem vote next season sure ayittum vaayakalum cuteness compoyum ആയിരിക്കും ചുരുക്കി പറഞ്ഞാൽ onavillu
@@AizamAlluenthelum okke parayanam elle itre ayittum🥴😂
Ee arjun vaanathinte kantharikal karanam
Nigal adhyme pallak polennu pryn ullenu. Pattikodennum prnju nadknnu😏😏😏
Pallak n enn thott aan kambiyum vaathilm oke😂 ith kood aan door ullath
പുലി കൂട്ടിൽ ഒരു പെൺ പുലി ആയിരുന്നു അത്
Arjun enth myre cheyyhitanu 1st runner up kittiyath enn enik ariyilla
Ayyo arjun fans parayunnathu avan entho malamarichunna..😂😂
Arjun❤❤❤
Arjun sreethu❤️
Jasmin ❤