ബാക്കി ഭാഗങ്ങൾ ഉടനെ തന്നെ പ്രസിദ്ധീകരിക്കുക കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും താങ്കളിലും കുടുംബത്തിലും വർഷിക്കട്ട ആമീൻ പി.സി അബ്ദുൽ മജീദ് ദാരിമി റിയാദ്
അൽഹംദുലില്ലാഹ് മാഷാഅള്ളാ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ഫൈസുവിന്റെ വീഡിയോ കാണാൻ അൽഹംദുലില്ലാഹ് അള്ളാഹു സുബ്ഹാനല്ലാഹ് തഹല നല്ല കാഴ്ചകൾ കാണുവാനും ചരിത്രങ്ങൾ കേൾ കുവാനും ഇനിയും തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲
تبارك اللهّ ഈ ചരിത്രങ്ങൾ കേൾക്കാനും അത് കൊണ്ട് മനസ്സിന് മാറ്റം വരാനും നാഥൻ അപാരമായി കനിയണം. അവിടെയെത്തി ഇത് ജനങ്ങളിലേക്ക് എത്തിക്കുന്ന ഫൈസലിന് റബ്ബ് കൊടുത്ത സൗഭാഗ്യം എത്ര വലുതാണ്. റബ്ബേ.. സന്തോഷം വർദ്ധിപ്പിച്ചു കൊടുക്കണേ ..
ഒന്നാം ഭാഗം കണ്ടതിനു ശേഷം രണ്ടാം ഭാഗത്തിനായി ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്നു.. ഞാൻ... ഇനിയും ഇനിയും ഒരുപാട് ഒരുപാട് മദീന ചരിത്രങ്ങൾ പറയാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. ദുആ വസിയത്തോടെ السلام عليكم ورحمه الله وبركاته
Faisukka.. പറഞ്ഞ പോലെ ആദ്യം തന്നെ നടക്കായിരുന്നെങ്കിൽ ഞങ്ങൾ ക്കു അരുവിയൊക്കെ കുറച്ചു കൂടി കാണാം ആയിരുന്നു.... മദീന വീഡിയോ എത്ര ലെങ്ത് ആയാലും കാണും ട്ടോ..... ഞങ്ങൾ ക്കു വേണ്ടിയും ദുആ ചെയ്യണേ.... മുത്ത് നബിയുടെ ചാരത്തു എത്താനും മക്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ
അൽ ഉല പോയി മദീനയിലേക്ക് തിരിച്ചു വന്നത് ഖൈബർ വഴി ആയിരുന്നു രണ്ട് ദിവസം മുൻപ്, തസ്‌രീഹ് ഇല്ലാത്തത് കാരണം പോലീസ് അകത്തോട്ടു വിട്ടില്ല. എവിടെയാണ് ടിക്കറ്റ് കൊടുക്കുന്നത്?. Insha allah പിന്നെ ഒരു ദിവസം പോകണം
ഒന്നാം ഭാഗം ..!
ruclips.net/video/9toRuwU_Wa8/видео.html
ഫൈസു പറഞ്ഞു തന്നത് പോലെ മദീനയുടെ ചരിത്രം ഞങ്ങൾക്കാരും പറഞ്ഞു തന്നിട്ടില്ല... അള്ളാഹു ബറകത്തു ചെയ്യട്ടെ 🤲🤲🤲
വീഡിയോ എത്ര ദൈർഘ്യം കൂടിയാലും മദീനയുടെ ചരിത്രം താങ്കളുടെ വ്ലോഗിലൂടെ മനസ്സിലാക്കുമ്പോൾ ഒരിക്കലും മടുപ്പ് നോന്നാറില്ല. 👍👍👍
മാഷല്ലാഹ് മാഷല്ലാഹ് യാ അള്ളാ ആറ്റലായ മുത്ത് നബിയെ ഞങ്ങൾക്കെല്ലാവർക്കുംകാണാനും സലാം പറയാനും തൗഫീഖ് നൽകണേ ആമീൻ യാ റബ്ബിൽ ആലമീന്‍🤲🤲🤲❤️❤️❤️
ബാക്കി ഭാഗങ്ങൾ ഉടനെ തന്നെ പ്രസിദ്ധീകരിക്കുക
കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു
അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും താങ്കളിലും കുടുംബത്തിലും വർഷിക്കട്ട ആമീൻ
പി.സി
അബ്ദുൽ മജീദ് ദാരിമി റിയാദ്
ഉസ്താദേ നമ്മൾ പോയപ്പോൾ ഇവിടെ പോയില്ല in sha allah ഇനിയും പോകാനും കാണാനും നാഥൻ അനുഗ്രഹിക്കട്ടെ 🤲 ദുആയിൽ ഉൾപ്പെടുത്തണം 🤲
അൽഹംദുലില്ലാഹ് മാഷാഅള്ളാ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ഫൈസുവിന്റെ വീഡിയോ കാണാൻ അൽഹംദുലില്ലാഹ് അള്ളാഹു സുബ്ഹാനല്ലാഹ് തഹല നല്ല കാഴ്ചകൾ കാണുവാനും ചരിത്രങ്ങൾ കേൾ കുവാനും ഇനിയും തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ഇനിയുംചരിത്രങ്ങൾ പറഞ്ഞു തരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Faisu ka വളരെ സന്തോഷം ഹൈബർ നെ പറ്റി വിശദീകരണം കാണിച്ചു തന്നപ്പോൾ.. വളരെ ഇഷ്ടപ്പെട്ടു....
تبارك اللهّ
ഈ ചരിത്രങ്ങൾ കേൾക്കാനും അത് കൊണ്ട് മനസ്സിന് മാറ്റം വരാനും നാഥൻ അപാരമായി കനിയണം.
അവിടെയെത്തി ഇത് ജനങ്ങളിലേക്ക് എത്തിക്കുന്ന ഫൈസലിന് റബ്ബ് കൊടുത്ത സൗഭാഗ്യം എത്ര വലുതാണ്.
റബ്ബേ.. സന്തോഷം വർദ്ധിപ്പിച്ചു കൊടുക്കണേ ..
ഒന്നാം ഭാഗം കണ്ടതിനു ശേഷം രണ്ടാം ഭാഗത്തിനായി ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്നു.. ഞാൻ...
ഇനിയും ഇനിയും ഒരുപാട് ഒരുപാട് മദീന ചരിത്രങ്ങൾ പറയാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. ദുആ വസിയത്തോടെ
السلام عليكم ورحمه الله وبركاته
മാഷാ അള്ളാ എത്ര ലോങയാലും കണ്ടിരിക്കാൻ തോനും മടുപ്പ് വരില്ല തീരുംമ്പോഴ സങ്കടം
Faisukka.. പറഞ്ഞ പോലെ ആദ്യം തന്നെ നടക്കായിരുന്നെങ്കിൽ ഞങ്ങൾ ക്കു അരുവിയൊക്കെ കുറച്ചു കൂടി കാണാം ആയിരുന്നു.... മദീന വീഡിയോ എത്ര ലെങ്ത് ആയാലും കാണും ട്ടോ..... ഞങ്ങൾ ക്കു വേണ്ടിയും ദുആ ചെയ്യണേ.... മുത്ത് നബിയുടെ ചാരത്തു എത്താനും മക്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ
Anomber of Thanks usthadhe khiberum adhie kitakalum thotaghalum aruvikalum kannichu thannu nhaghalke avifek varan usthad duaa cheyyannam
ماشاء الله الحمد لله
Duayil ulpeduthaney
Orupadu aghrahicha sthalanikanicju tharunnathu ithellam kanumbol vallathouru feel😢Masha allahu
മാഷാ അല്ലാഹ്
Alhamdulillah vedeo orupad ishtapettu adutha vedeo ku kathirikunnu faisu
ഫൈസു ഫേസ്ബുക്കിൽ കണ്ടു അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട്
Mahsa allah
Masha Allah 👍🏻
MashaAllah Jazakalla Barakallahu feekum
Introduction 🔥🔥. Mashallah
മാഷാ അല്ലാഹ്.... അല്ലാഹുവേ കാണാൻ വിധി നൽകണേ.. ആമീൻ
മാഷാ അല്ലാഹ്
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
Masha allah
Good narrative
Keep it up
Waiing for nxt part....
السلام عليكم ورحمة الله وبركاته طول الله عمرك جزاك الله خير الجزاء عن المسلمين علي ما اريتنا هذا المكان التاريخي
മുത്ത് നബിയെ ഒരുപാട് ഓർത്തു പോയി..... 😭😭😭😭
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്
Allahuve🤲 thuofeequ nalkane🤲 aameen
Mash Allah
Jazzakkallah hairan 🌹 bro
orupad kettitund kibar charithram but ningal paranju tharumbol aarum parayatha puthiya endankilum oru point engilum ningalude videoyil ninnu kittarund. mashallah athra detailing undavarund ningalude research. mashallah allahu ningalilninnum swalihaaya amalayi sweekarikatte. arivu pakarnu kodukunnavark swargeeya sthaanangal und❤
മാഷാഅല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ
جزاك الله خيرا...❤❤❤
Alhamdulillah🌹kathirikkum👌👌
Nalla manohara vedio..selfi modil.ente tirumontha ente tala ente figar ennivayiloode vedio kndal madi agrahikunna alpnmare pole.vedio cheyyade..sanchsrem model vedio chidadinu orupad nanndi.etevum verukunned selfi modil vedio edukunnadane..
Aameen Yaa Rabbal Aalameen
Alhamdulillah ❤
ماشاء الله 🥰
ما شاء الله.....
Masha alla. നല്ല അറിവ്
അൽഹംദുലില്ലാഹ്
Padachon. Alla.anugrahalum.tharattay..ameen
Allhahuakbar
jazzakallah kulla khair
Masha allah
In sha Allah
💛💛💛
Faisu ന്റെ എല്ലാം ഞാൻ കാണാറുണ്ട് അത് എത്ര കൂടുതൽ ആണെങ്കിലും
മാഷാഅല്ലാഹ്. സുബ്ഹാനല്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ ആമീൻ
ايدك الله ❤
وعليكم السلام ورحمه الله تعالى وبركاته الحمد لله ماشا ءالله
Alhamdulillah
അസ്സലാമു. അലൈക്കും.
പടച്ചോൻ ആഫിയത് തരട്ടെ 🤲🏻
ഞാനൊരുപാട് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്രം ആണ് ഖൈബർ യുദ്ധം.
ماشاءالله
ഫൈസു താങ്കളുടെ വീഡിയോ ഞങ്ങൾക്ക് മടുപ്പ് വരാറില്ല എത്രയായാലും
Mashallah❤
😍😍
മാഷാ അളളാ
ഒരു പാട് ഇഷ്ടമായി
Jazakallaha
Valikumsalam
അടിപൊളി
അൽ ഉല പോയി മദീനയിലേക്ക് തിരിച്ചു വന്നത് ഖൈബർ വഴി ആയിരുന്നു രണ്ട് ദിവസം മുൻപ്, തസ്‌രീഹ് ഇല്ലാത്തത് കാരണം പോലീസ് അകത്തോട്ടു വിട്ടില്ല. എവിടെയാണ് ടിക്കറ്റ് കൊടുക്കുന്നത്?. Insha allah പിന്നെ ഒരു ദിവസം പോകണം
🤲🌙👍
Super
Speed ഇച്ചിരി കുറക്കുവാണേൽ നന്നായിരുന്നു
AIFurqan Channel പോലെ❤
Faisu please do a video about the job opportunities for ladies in Medina please
❤❤❤
🌹🌹🌹
👍👍👍❤️
🤲🏻🤲🏻🤲🏻👍👍👍
ഖൈബർ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു....
Njan kanum
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ🤝
Ningal ingane parayunbol enikk avide pookan kothiyakunnu
Aameen
വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാതുഹു
Khyber ennu kelkkunbol aadhyam manassil varunna oru aal und 🦁⚔️....aaranennu parayamo?
പുലി
Ali bin Abi Talib bin Abdulmutalib bin Hashim bin Abdumanaf
Ali 🦁
video quality oru 1080P enkilum aakkiyaal nannaavum.
😢😢😢😢
അലി റ യുടേ ചരിത്രം കേൾക്കാൻ കാത്തിരിക്കുന്നു.
Avi day.poyi.kandapolay.ayi
മദീന സിയറാത്ത്.. പ്രോഗ്രാം ഉണ്ടോ
മദീന സിയറാത്ത്.. പ്രോഗ്രാം ഉണ്ടോ..
Mashkoor habeebee
ما شاء اللہ
Waiting for hijra series
ഇങ്ങനൊരു ടീമിന്റെ കൂടെ പോകണം എന്നുണ്ട്, ഞാൻ ജിദ്ദയിൽ ആണ് നിങ്ങൾ ഇങ്ങനെ ആളുകളെ കൊണ്ട് പോകുന്നുണ്ടോ?
Ranndlum kodi paranhutharannam
4 ദിവസം മുമ്പ് ഞാൻ മദീനയിലുണ്ടായിരുന്നു. പക്ഷെ ഖൈബർ കാണാൻ പറ്റിയില്ല
മാഷാ അള്ളാ
Alahmullola
FaisubagyavanancharithrangalpadikugayumnamalekariyichtharunnathumallahuellavithAnugrahavumtharatteameeenameeen
ബാക്കി ഉടൻ വിടൂ
You..WhatsApp
ഇൽമിന് വേണ്ടി പ്രതീക്ഷയോടെ
Annum innum joodanu musleem virudam mukyam..
Masha Allah 😊
അൽഹംദുലില്ലാഹ്
Masha allah