ഈ വീഴ്ച പരിശുദ്ധാത്മാവിലോ ? | Episode 202 I Part 38 I Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #PastorSajiVarghese_Bengaluru #FalsTeachers
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 14 - 07 - 2024
    ഈ ദിവസങ്ങളിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയ വിഷയങ്ങളാണ് ഉന്തിവീഴ്ത്തും ഊതി വീഴ്ത്തും, അതിനെക്കുറിച്ച് ഗൗരവമായ ഒരു പഠനം
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...
    Join Our Zoom Meeting
    us02web.zoom.u...

Комментарии • 34

  • @JosephKd-z1p
    @JosephKd-z1p Месяц назад

    God. Godhi

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 3 месяца назад +6

    Very useful message relevant to the today's faith. Thanks Pastor.

  • @M.Geevarghese
    @M.Geevarghese 3 месяца назад +5

    കർത്താവെ 😥ഞങ്ങൾ മടങ്ങി വരേണ്ടതിനു ഞങ്ങളെ മടക്കി വരുത്തേണമേ 🤲🏻🤲🏻🤲🏻❤

  • @prasadskaria403
    @prasadskaria403 3 месяца назад +2

    Praising God for revealing the truth. Dear Pastor May God use you mightily.

  • @manuelpaiva8553
    @manuelpaiva8553 3 месяца назад

    God bles You pastar

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 3 месяца назад +1

    Excellent pastor They are talking about another jesus(prossipirity gospel ) bless you pastor in the name of LORD, SAVIOR JESUS CHRIST AMEN

  • @jyothi_sam
    @jyothi_sam 3 месяца назад +3

    അവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു. Psa 106:15 ..... യിസ്രേൽ നമുക്ക് നിഴൽ ആണ്. ഈ ലോകത്തിൽ ജീവിക്കുന്നതിനു ആവശ്യമായ നന്മകൾ പ്രാർത്ഥനയിൽ കൂടെ ലഭിക്കുമ്പോൾ ഞാൻ ദൈവത്തിന്റെ അടുത്ത ആളായിട്ടാണ് വിചാരിക്കുന്നത്. Practical life ശരിയല്ലെങ്കിൽ ഇവിടേം കൊണ്ട് എല്ലാം തീരും. യിസ്രയേലിനും ദൈവം തന്നെയാ മന്നയും കാടയും വെള്ളവും നൽകിയത്. അതിനാൽ ഭയത്തോടെ പ്രവാസകാലം കഴിപ്പിൻ. ആമേൻ 🙏🙏
    God bless you Pastor

  • @joynm5414
    @joynm5414 3 месяца назад +1

    The TRUE prophet ear to him.....praise the Lord Jesus.....

  • @minijacob2
    @minijacob2 3 месяца назад

    Thank you pastor. God bless you.

  • @prasadskaria403
    @prasadskaria403 3 месяца назад

    Today's message was wonderful

  • @rejilukose1662
    @rejilukose1662 3 месяца назад +1

    Praise the lord

  • @aliceprakash2877
    @aliceprakash2877 3 месяца назад

    Praise the Lord.

  • @chillspot4901
    @chillspot4901 3 месяца назад +1

    ഞാനും ഒരു കുമരകം കാരനാ ഞങ്ങൾക്ക് തമ്മിൽ അറിയാം. അദ്ദേഹം ഈ വീഴുന്നതിന്റെ ഒരു ക്ലിപ്പ് കഴിഞ്ഞ ദിവസം ഇട്ടിരുന്നു അതിന് ഞാനും വളരെ അധികം സഹോദരങ്ങളും മറുപടി കൊടുത്തിട്ടുണ്ട്. എങ്ങനെയും പൈസ ഉണ്ടാക്കണം അത് ആണ് ലക്ഷ്യം

  • @BiblicalTV-yr1wt
    @BiblicalTV-yr1wt 3 месяца назад

    Good massage

  • @tsthomasthomas8772
    @tsthomasthomas8772 3 месяца назад +2

    അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: “ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
    26 നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.

  • @kuriensamuel3379
    @kuriensamuel3379 3 месяца назад +1

    തലേ ദിവസം കൃത്യമായി ഇ വിഷയം തന്നെ കാർത്തിർദാസന്മാർ പറഞ്ഞിരുന്നു. പിന്നേയും ഷമീർ കൊല്ലം ഒരു വീഡിയോ തന്നെ കൊടുത്തിട്ടുണ്ട്

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      എന്ത് പറഞ്ഞിരുന്നു ?

    • @awesomecounselor8868
      @awesomecounselor8868 3 месяца назад

      പെണ്ണ് പിടിക്കാൻ പോയ കഥയാണ് പറഞ്ഞത്.. അതിനെ കുറിച്ച് ഒന്നും ചെയ്യാമോ ​@@4thebrideofchrist

  • @rejilukose1662
    @rejilukose1662 3 месяца назад

    Continuing enemies of the cross

  • @jinicheenuzzz1726
    @jinicheenuzzz1726 3 месяца назад

    Praise the lord. shaji joseph svj ministry's messages ne kurich oru video idumo?? End time cultsne kurich

  • @tsthomasthomas8772
    @tsthomasthomas8772 3 месяца назад

    Praise God

  • @tsthomasthomas8772
    @tsthomasthomas8772 3 месяца назад +4

    എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.

  • @Maranatha-qz5eb
    @Maranatha-qz5eb 3 месяца назад +2

    ഈ മെസ്സേജിൽ നിന്നും എനിക്ക് മനസ്സിലായ ഗൗരവമായ സത്യം , ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെ പ്രസംഗിക്കാത്ത (ധ്യാനിക്കാത്ത) കൂട്ടായ്മകളിൽ പരിവർത്തിക്കുന്നത് പരിശുദ്ധാത്മാവ് അല്ലന്നുള്ളതാണ് .
    ഈ ആയുസ്സിൽ മാത്രം പ്രത്യാശ ഉള്ള കാര്യങ്ങൾ പ്രസംഗിക്കുന്നിടത്ത് കത്തുന്നത് ദമ്മേശെക്കിലെ അഗ്നി തന്നെയാണ് , ഇത് തിരിച്ചറിയാതെ വഞ്ചനകളിൽ കുടുങ്ങി അനേകർ നാശത്തിലേക്ക് പോകുന്നു 🥲.. ഇതിൽ മുഖ്യധാരാ ചാനലുകളുടെയും പ്രാസംഗികരുടെയും പങ്കു ചെറുതൊന്നുമല്ല.

  • @gilbertsony7994
    @gilbertsony7994 3 месяца назад

    പ്രവൃത്തികൾ 15:4
    [4]അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.
    ബ്രദറിന്റെ അഭിപ്രായത്തിൽ ഇവർ ചെയ്തത് ശരിയാണോ ?
    ഒരുവൻ കർത്താവിന് വിശ്വസിക്കണമെങ്കിൽ കർത്താവിന്റെ പ്രവർത്തികളെ കാണണം കണ്ടവർ അത് അറിയിക്കണം
    രക്തസ്രാവക്കാരി സൗഖ്യമായത് യേശുവിനെ വർത്തമാനം കേട്ടപ്പോഴാണ്
    കർത്താവ് അത്ഭുതങ്ങൾ പറയരുത് എന്ന് പറഞ്ഞത് ക്രൂശീകരണത്തിന് മുമ്പാണ്
    അത് തന്റെ ക്രൂശിനു തടസ്സം വരും എന്നതുകൊണ്ടാണ്
    എന്നിട്ട് പോലും ഗദര ദേശത്തിലെ ഭൂതഗ്രസനോട് ദൈവം ചെയ്ത കാര്യങ്ങൾ പറയാൻ കർത്താവ് അവനോട് പറയുന്നുണ്ട് അവനത് ദേശത്തു നിന്ന് പറയുകയും ചെയ്യുന്നുണ്ട് ബ്രദർ ഇതൊന്നും വായിച്ചിട്ടില്ല ?
    വിശ്വാസം കേൾവിയാൽ വരുന്നു Romer 10.17
    എങ്കിലും സ്വന്തം പേര് വർദ്ധിപ്പിക്കാൻ ചെയ്യുന്ന കലാപരിപാടികളുട് എനിക്ക് വിയോജിപ്പുണ്ട് .

    • @jomeshemmanuel5286
      @jomeshemmanuel5286 3 месяца назад

      താങ്കൾ ഈ പ്ലാറ്റ്ഫോമിലെ മുൻപ് അപ്‌ലോഡ് ചെയ്ത കുറച്ചു മെസ്സേജുകൾ കൂടി കേൾക്കു,
      കാരണം ഈ ചോദ്യത്തിനുള്ള ഉത്തരമായി ധാരാളം വേദഭാഗങ്ങൾ എടുത്ത് ഇതിനെ കുറിച്ചൊക്കെ വിവരിച്ചിട്ടുണ്ട്,
      സത്യ വചനത്തെ സ്വീകരിക്കുവാൻ മനസ്സുണ്ടെങ്കിൽ
      ഇതിനൊക്കെ ഉള്ള ശരിയായ ബോധ്യങ്ങൾ ലഭിക്കുന്നതാണ്,
      അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;"
      2 തെസ്സലൊനീക്യർ 2:9

    • @gilbertsony7994
      @gilbertsony7994 3 месяца назад

      ​@@jomeshemmanuel5286
      ഒരു വിമർശനം നടത്തുമ്പോൾ എല്ലാം വശവും പരിശോധിക്കണം, ആരോഗ്യ പരമായി വിമർശിക്കണം
      അല്ലങ്കിൽ വചനം അറിയാത്ത പാവങ്ങൾ ഒന്നും കൂടെ ബലഹീനരാകും👍🏻❤

    • @gilbertsony7994
      @gilbertsony7994 3 месяца назад

      ​@@jomeshemmanuel5286
      കർത്താവിന്റെ പ്രവർത്തികൾ മറച്ചു വെയ്ക്കണം എന്ന സന്ദേശം ഈ വീഡിയോയിൽ നിന്നും വരുന്നുണ്ട് അത് തിരുത്തപ്പെടണം👍🏻

    • @jomeshemmanuel5286
      @jomeshemmanuel5286 3 месяца назад

      ​@@gilbertsony7994
      ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും."
      മർക്കൊസ് 4:34
      യേശു ജനക്കൂട്ടത്തിൽ തന്റെ വിമർശനങ്ങൾ പ്രസ്ഥാവിച്ചതിനെ കുറിച്ചുള്ള ഒരു ഭാഗമാണ്,
      ഇവിടെ ശിഷ്യഗണമല്ലാത്ത ബാക്കി യുള്ള വചനം അറിയാത്ത പാവങ്ങൾ ഒന്നും കൂടി ബലഹീനർ ആവുമോ?
      അപ്പോൾ യേശുവും തന്റെ പ്രസംഗങ്ങളിൽ എല്ലാ വശവും നോക്കിയില്ലേ?

    • @jomeshemmanuel5286
      @jomeshemmanuel5286 3 месяца назад

      ​​​@@gilbertsony7994
      സഹോദരാ...
      ആദ്യം കർത്താവിന്റെ പ്രവർത്തികളും സാത്താന്റെ പ്രവർത്തികളും ഏതൊക്കെ എന്ന് തിരിച്ചറിയുവാൻ വചനത്തിന് മുൻപാകെ ഒന്നുമറിയാത്തവനായി നമുക്കൊരുമിച്ചു താഴാം,
      എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ."
      ലൂക്കോസ് 10:20
      യേശു മൂല്യം കല്പിച്ചത് ☝️,
      താൻ ചെയ്ത അത്ഭുതങ്ങൾ പറയുന്നത് ആയിരുന്നില്ല യേശുവിന്റെ പ്രസംഗം,
      അപ്പോസ്തലന്മാർക്കു തങ്ങളുടെ തൂവാലമൂലം രോഗികൾ സൗഖ്യമായതു അല്ലായിരുന്നു പ്രസംഗ വിഷയം,
      പിന്നെ കർത്താവിന്റെ പ്രവർത്തികൾ എന്ന് എഴുതിയത് ഭാത ഒഴിയുന്നതും രോഗി സുഖപ്പെടുന്നതും സാമ്പത്തിക വിടുതൽ നേടുന്നതും ആണെങ്കിൽ അതിനേക്കാൾ വലുത് സാത്താനും ചെയ്യും,
      എന്നാൽ സാത്താനോ അവന്റെ ആലോചനാ സഭയിൽ ഉള്ളവർക്കോ ചെയ്യാൻ പറ്റാത്ത യഥാർത്ഥ "കർത്താവിന്റെ പ്രവർത്തികൾ" ( ദൈവം ചെയ്തതും ചെയ്യുന്നതും ) മറച്ചുവയ്ക്കാതെ പറ്റുമെങ്കിൽ എല്ലാ പ്രസംഗങ്ങളിലും ഈ ദൈവദാസൻ വിളിച്ചുപറയുന്നുണ്ട്, അതിനു കേൾവിക്കാർ സാക്ഷികളാണ്
      യേശുവിന്റെ ക്രൂശീകരണത്തിന് ശേഷമുള്ള അപ്പോസ്തലന്മാർക്ക് യേശു തന്നെയാണ് ക്രിസ്തു എന്ന് തെളിയിക്കുവാൻ പരിശുദ്ധത്മാവ് അത്ഭുതങ്ങളാലും അടയാളങ്ങളാലും അവർക്കു തുണ നിന്നു, അന്ന് പുതിയ നിയമം എഴുതപ്പെട്ടിട്ടില്ല,
      പക്ഷെ അവരുടെ പ്രസംഗ വിഷയം ക്രൂശിനെ മുൻനിറുത്തി സാമ്പത്തിക വിടുതലോ അത്ഭുതമോ അല്ലായിരുന്നു,

  • @AjeshVd
    @AjeshVd 3 месяца назад

    Praise the Lord

  • @shylamathew9905
    @shylamathew9905 3 месяца назад

    Praise the Lord